A Day in the Life of A milma Truck Driver | wayanad |

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 676

  • @yaseenvlogs1948
    @yaseenvlogs1948  4 года назад +16

    വയനാടൻ ഇഞ്ചി കർഷകന്റെ ഒരു ദിവസം
    ruclips.net/video/44WvU5KunoI/видео.html

  • @nidheeshsrujina74
    @nidheeshsrujina74 4 года назад +249

    സൂപ്പർ..👍
    ഡ്രൈവർ പണി ആസ്വദിക്കാൻ സാധിച്ചു ...
    കൊച്ചു ഡ്രൈവർക്ക് ഒരു സലാം. 👋

  • @sharunsmedia6903
    @sharunsmedia6903 4 года назад +36

    ഫ്രീക്കനായിട്ടുപോലും മാസ്ക് മാറ്റാതെ തന്റെ ജോലി കൃത്യമായി നിർവഹിച്ച മച്ചാനൊരു സല്യൂട്ട്..

  • @muhammedfaris9033
    @muhammedfaris9033 4 года назад +102

    വിഡിയോയിലുo മാസ്ക് വെച്ച ഡ്രൈവർക് ഇരിക്കട്ടെ ഇന്നത്തെ like

  • @anaskt5765
    @anaskt5765 4 года назад +76

    2 വര്ഷം മുൻപ് ഇത് പോലൊരു ലോറി വ്ലോഗിലാണ് മല്ലു travelerine ആദ്യമായി കാണുന്നത് അന്ന് മുതൽ ഇന്ന് വരെ എല്ലാ വ്ലോഗും കാണാറുണ്ട് നിങ്ങൾക് ഈ ഫീൽഡിൽ ഭാവിയുണ്ട് ബ്രോ

  • @yaseenvlogs1948
    @yaseenvlogs1948  4 года назад +2

    A Day in the Life of a KSRTC Driver video nokuu
    ruclips.net/video/15LjfHkPgCU/видео.html

  • @yaseenvlogs1948
    @yaseenvlogs1948  4 года назад +6

    ഇറച്ചി വെട്ടുകാരന്റെ കൂടെ ഒരു ദിവസം. 4 മണിക്കൂർ കൊണ്ടേ 1.8L കച്ചവടം
    ruclips.net/video/PoUtw-Twq8M/видео.html

  • @yaseenvlogs1948
    @yaseenvlogs1948  4 года назад +7

    Kerala Police Harassment on Ladakh Riders full video #must watch
    ruclips.net/video/j8YZk28cCgc/видео.html

  • @yaseenvlogs1948
    @yaseenvlogs1948  4 года назад +2

    ലോക്ക്ഡൗൺ സമയത്ത് പൂട്ടിക്കിടന്ന ഫ്ലാറ്റിന്റെ അവസ്ഥ
    ruclips.net/video/jOqu71aa0oQ/видео.html

  • @fahad_saneen9342
    @fahad_saneen9342 4 года назад +119

    Vandi prandhan like adikk

    • @yaseenvlogs1948
      @yaseenvlogs1948  4 года назад +1

      🤝

    • @travelingvlog11
      @travelingvlog11 4 года назад +1

      6 മാസം വയനാട് ഡയറിയിൽ ജോലി ചെയ്തു ഈ വണ്ടിയിൽ

  • @pushingpistons3904
    @pushingpistons3904 4 года назад +60

    Yaaawoneee LEYLAND SOUND uf🔥

  • @junaidn.k2261
    @junaidn.k2261 4 года назад +16

    സൂപ്പർ എപ്പിസോഡ് ബ്രോ
    പിന്നെ ഡ്രൈവർ പുലി യാണ് കേട്ടോ 🙌

  • @prasanthev4445
    @prasanthev4445 4 года назад +12

    ആ കാല് കൊടുക്കുന്ന സൗണ്ട് woow കുളിരു കോരുന്നു 😜😜🥰🥰👌👌💗എന്താ ഒരു ഫീൽ

  • @jerinjohnson362
    @jerinjohnson362 4 года назад +79

    Alen walker bus odikuno? 🤣🥰🥰🥰

  • @anoopkappekkat
    @anoopkappekkat 4 года назад +13

    when we sleep, u people's working midni8 to deliver milk for us. salute u guys

  • @shinasahmmed9628
    @shinasahmmed9628 4 года назад +12

    Respect to all drivers 🥰

  • @shoukushouqu9232
    @shoukushouqu9232 4 года назад +10

    Nice one brother
    Driver machan Powli💥 eanth cool aayi aan aaa vandi kondunadakkunneaaaa 😍. Brw njnum oru wayanattukaranan. 🙌🔥

  • @arjnea1093
    @arjnea1093 4 года назад +26

    എന്റെ അച്ഛൻ പണ്ട് പാൽവണ്ടിന്റെ ഡ്രൈവർ ആയിരുന്നു

  • @krishx4_386
    @krishx4_386 4 года назад +34

    Driver machahe kidu ❤️

  • @ksa7010
    @ksa7010 4 года назад +2

    കൊള്ളാം ബ്രോ തുടക്കം മുതൽ അവസാനംവരെയും നല്ല രീതിയിൽ ആസ്വദിച്ചു ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു,🥰🥰

  • @sanoopkc6046
    @sanoopkc6046 3 года назад +4

    കരിക്കിലെ ശബുവിനെ കണ്ടവർക്ക് ലൈക്കാം😄😄😄😄

  • @ASIFALI-wp1jy
    @ASIFALI-wp1jy 4 года назад +17

    Yeseen ikka pwoli, Ingal super aan✌
    Hard work ulla reward kittatte...

  • @sherrysunny6216
    @sherrysunny6216 4 года назад +5

    Leyland sound super.good job bro keep doing...

  • @ajaywayanadan
    @ajaywayanadan 4 года назад +32

    വയനാട്ടുക്കാർ like അടിക്കുക

  • @malluurbantraveller8780
    @malluurbantraveller8780 4 года назад +3

    Dhivasavum 2 load marayur to munnar bharat benz 10 wheel tipper load eduthond irunna njangal. Idukki ufff level 😍😍😍
    Big love from idukki

  • @thehindustani9033
    @thehindustani9033 4 года назад +2

    New generation driver poli..😄😄😘😘..set ..😘👍👍

  • @abhijithshaji710
    @abhijithshaji710 4 года назад +2

    ഇനിയും ഇതുപോലെ വണ്ടി യാത്ര video ചെയ്യണം

  • @muhammedrishal8016
    @muhammedrishal8016 4 года назад +8

    ആഹാ ALAN WALKER ആണല്ലോ ഡ്രൈവർ 😂❤️❤️

  • @deepaksa966
    @deepaksa966 4 года назад +2

    Milma.....kearalum kanikandunarunna nanma.......
    Nelambooor Kaaadiney pragambhanum kollichukondu yaasimntey milma lorry yaathra pwolichu....

  • @ubaisparakkulam5975
    @ubaisparakkulam5975 4 года назад +5

    Driver vere level
    Driver ne kandu wonder adichuu😎😎😉😉

  • @ecshameer
    @ecshameer 4 года назад +7

    ഇത് കണ്ടപ്പോൾ ഒന്നു നാട്ടിൽ വന്ന സുഖം😞😞

  • @flyingbird9553
    @flyingbird9553 3 года назад +2

    Drive ❤️❤️❤️ njan nale poovum aalapuya milma kambinil 😁😁😁 but hevi license illa but cn illa cheriya vandiya ace ❤️❤️❤️ next plan hevi license edukka ithe pole truckil poova🥰🥰🥰

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 4 года назад +1

    മ്മടെ നസീം ചേട്ടൻ 👍👍👍👍
    വീഡിയോ പൊളി ആണ് 👍👍👍👍
    ആശംസകൾ ❤️❤️❤️❤️

  • @abhinavabhiiii7029
    @abhinavabhiiii7029 4 года назад +5

    3:25 നാദാപുരം...🤗...my home town❣️

  • @Priya-h2w5d
    @Priya-h2w5d 8 месяцев назад +1

    സിമ്പിൾ വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vinayak3051987
    @vinayak3051987 4 года назад +3

    Driver super star 🌟 Nice drive

  • @nobleichayan4889
    @nobleichayan4889 4 года назад +27

    Pwoli onum paryan ilaa keep going man

  • @jerry8513
    @jerry8513 4 года назад +8

    സൂപ്പർ 😍 എന്റെ സ്വപ്നമാണ് വയനാട്ടിൽ ഒരു ചെറിയ വീട്, അവധിക്കാലങ്ങളിൽ വന്ന് താമസിക്കാൻ വർഷത്തിൽ ഒരു മാസം ഒക്കെ😍

  • @kiranv9880
    @kiranv9880 4 года назад +2

    Nice video good presentation
    Katta support👍 Go ahead

  • @shanithshanu3872
    @shanithshanu3872 4 года назад +2

    Poli man.... love frm malappuram....😍 churathil kanda aa riders malappurathukaraan... tirur

  • @ajinaspp1341
    @ajinaspp1341 4 года назад +4

    Reply tharum yenn vijaaeikkunnu machaane video poli aaykkk keep going

  • @vishnuunni8717
    @vishnuunni8717 4 года назад +1

    Vandi aa valavu ok vallakunnathu kaanan enna pwoliyaaa

  • @said-mj2cv
    @said-mj2cv 3 года назад +2

    Machaney eneem inganathe vedios idane. Poli sanam

  • @aadithsvlog6229
    @aadithsvlog6229 4 года назад +11

    headset vach kelkkumbo vandi sound 🔥🔥

  • @alvinchristybabu8732
    @alvinchristybabu8732 4 года назад +71

    ഡെയ്‌വർ ചെരിയെ ചെക്കനാ അല്ലിയോ

  • @AjmalMaddones
    @AjmalMaddones 4 года назад +15

    മിൽക്ക് ലോറിയിൽ ഞാനും കുറെ പോയതാണ്..
    wayanad milk
    ബത്തേരി to കാലിക്കറ്റ്‌

  • @dreamwalkz119
    @dreamwalkz119 4 года назад +3

    Leyland sound😍😍

  • @shihasna4227
    @shihasna4227 4 года назад +49

    മച്ചാനെ പൊളി
    ഡ്രൈവർ മച്ചാൻ എത്ര age

  • @abdulrasheedck6080
    @abdulrasheedck6080 4 года назад +1

    Driver poliyaattaa

  • @jasijazz1236
    @jasijazz1236 4 года назад +1

    Adyayitta ninte vedio kanunne full suport bro

  • @Dileepdilu2255
    @Dileepdilu2255 4 года назад +4

    പൊളിച്ചു ബ്രോ💪💪🔥👌😍 adipoli

  • @rinshadkk7246
    @rinshadkk7246 4 года назад +1

    fully supported malayalam vloggers...

  • @muhammedmunwar5670
    @muhammedmunwar5670 4 года назад +7

    Pwoli bro😍 iniyum nalla content ulla videokal pratheekshikkunnu🤗

  • @midhun3601
    @midhun3601 4 года назад +11

    Alan walker on driving seat

  • @shibil2429
    @shibil2429 4 года назад +12

    Polich bro
    From kozhikode

  • @nabeelknejim7969
    @nabeelknejim7969 4 года назад +25

    Ashok leylandinde ah sound ondallo athanu e videode main item uff ntha sound

  • @spacemind6920
    @spacemind6920 4 года назад +1

    First time anu kandathu, santhosham adipoly

  • @eltin2251
    @eltin2251 4 года назад +5

    _Driver Chettan poli😁_

  • @AswinRajPayyannur
    @AswinRajPayyannur 3 года назад +1

    Nammalu vayanadu trip varaan nikkuvaanu bro😍😍😍

  • @prayaglal6527
    @prayaglal6527 4 года назад +3

    Pwoli video 👊🔥

  • @ashwinc_a_v_al_i_e_r417
    @ashwinc_a_v_al_i_e_r417 4 года назад +1

    വയനാടിന്റെ മുത്ത് യാസീൻ ബ്രോ....😍

  • @ahmadyaseen7088
    @ahmadyaseen7088 4 года назад +2

    Adipoli👍
    Waiting for the next video ....

  • @vvcreation5042
    @vvcreation5042 4 года назад +2

    Drivanmaare pwoliyaane.

  • @thanseerch2200
    @thanseerch2200 4 года назад +5

    My home town nilambur

  • @hussainkalathingal7110
    @hussainkalathingal7110 4 года назад +2

    Leyland super 👍👌👌

  • @meerakabn2584
    @meerakabn2584 3 года назад +1

    Wayanad.____Nilambur🥰🥰🥰🥰🥰🥰

  • @nabeelam4364
    @nabeelam4364 4 года назад +7

    Such a wonderful experience..

  • @sajeebckd7691
    @sajeebckd7691 4 года назад +3

    മച്ചാനെ വീഡിയോ പൊളി.. ഡ്രൈവറെ പരിചയപ്പെടുത്തി ഇല്ലല്ലോ പേരോ കാര്യങ്ങൾ ഒന്നും ചോദിച്ചില്ല അതു മാത്രം ഒരു പോരായ്മയായി തോന്നി

  • @gokulgokulan5662
    @gokulgokulan5662 3 года назад +2

    ഡ്രൈവർക്കു like

  • @jamsheerkottappuram9133
    @jamsheerkottappuram9133 4 года назад +1

    മുത്താണ് ഡൈവർ മുത്ത്

  • @batman4213
    @batman4213 4 года назад +8

    Nilambur ❤

  • @akshayta948
    @akshayta948 4 года назад +4

    6:57 AK-47 😍

  • @donmathew9474
    @donmathew9474 4 года назад +3

    Driver puliya 🐯🐯🐯🐯🐯

  • @Anas_Panakkadan
    @Anas_Panakkadan 4 года назад +3

    Pwoli 🤩🤩🤩

  • @hermanos1852
    @hermanos1852 4 года назад +4

    Good work man 😍 polichh😘😍🤘😊 keep going bruhh✨️

  • @loudon5493
    @loudon5493 3 года назад +2

    Iniyum lorry video pradeekshikkunnu
    🔥🔥🔥

  • @the_kuppi_707x
    @the_kuppi_707x 4 года назад +1

    ലോറി പണിയും ലോറി ജീവിതവും
    വേറെ ലെവലാണ്

  • @jojishaji7577
    @jojishaji7577 4 года назад +1

    Idokkey kanumbol gulf ley drivar job kalangittu nattil vannu layland ndey valayam pidikkan tonunnu. Poli ayittundu

  • @muzuijuuz5719
    @muzuijuuz5719 4 года назад +1

    Leyland lovers

  • @Samfied__
    @Samfied__ 4 года назад +4

    Ramanattukara 🔥

  • @gokulkrishnan.g4209
    @gokulkrishnan.g4209 4 года назад +5

    വണ്ടി ഓടിക്കുമ്പോൾ (ഹെവി vechicle ) നല്ല ശ്രദ്ദ vanam ഡ്രൈവറോട് സംസാരിക്കാൻ പാടില്ല

  • @muhammadafnas4569
    @muhammadafnas4569 4 года назад +2

    മുത്ത് മണി നസീംക്ക ഡ്രൈവർ കൽപ്പറ്റ

  • @adwaithkk8674
    @adwaithkk8674 4 года назад +1

    Eniyum lorry vlogs prathikshikunu...... 😍

  • @anilaanila4440
    @anilaanila4440 3 года назад +1

    Super vlog bro , from kollam

  • @renumolrenumol1573
    @renumolrenumol1573 4 года назад +20

    ഡ്രൈവർ നമ്മടെ ചെക്കൻ സോഡ നസീം ::

  • @chunkmachaan3949
    @chunkmachaan3949 4 года назад +2

    Full support muthwe

  • @athulrajrs9491
    @athulrajrs9491 4 года назад +1

    Machaanee powliii

  • @shameerchundale5019
    @shameerchundale5019 4 года назад +4

    Driverku silmel abinayichooode 😉

  • @haroonaboobacker3771
    @haroonaboobacker3771 4 года назад +1

    Pwoliii pwoliii

  • @yesbeedigital2103
    @yesbeedigital2103 4 года назад +1

    ബ്രോ നിങ്ങളുടെ മിക്ക വീഡിയോകളും വോയ്സ് clear alla.. edit cheyth voice increase ചെയ്താൽ നന്നയിരിക്കും

    • @yaseenvlogs1948
      @yaseenvlogs1948  4 года назад

      Bro videos ellam phone il ane edukunne athe konda I will try to improve bro

    • @yesbeedigital2103
      @yesbeedigital2103 4 года назад

      @@yaseenvlogs1948 ok dear 😁😁

  • @ajmaltk07
    @ajmaltk07 4 года назад +3

    Poli bro💓

  • @savaarilashinvlogs5564
    @savaarilashinvlogs5564 3 года назад +1

    നിലമ്പൂർ എന്റെ നാട് ❤

  • @abdulbasith8761
    @abdulbasith8761 4 года назад +1

    Machane adiiipoliii aainu

  • @wanderwithmebyfayis4397
    @wanderwithmebyfayis4397 4 года назад +2

    3 k adichu mone

  • @royjohn3499
    @royjohn3499 4 года назад +1

    Farmers is more than hard work

  • @mirzasalimsmirzasalim7999
    @mirzasalimsmirzasalim7999 4 года назад +1

    Super video nice view iam tvm

  • @rishikeshtraj5378
    @rishikeshtraj5378 4 года назад +3

    Leyaland nte sound❤️

  • @sukoor8985
    @sukoor8985 4 года назад +1

    Hi bro video polichknu nammalea nilamburum nan nilambur anu ini varumbo para kanam

  • @AShabZAJANS
    @AShabZAJANS 4 года назад +1

    Sound mass anne Leyland

  • @najumalsalim9147
    @najumalsalim9147 4 года назад +2

    4:40 pathanapuram njangalude naadu 🤩🤩🤩🤩