Ghanasangham - Balakrishnan Madakkappally

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Lyrics - Poonthanam
    Album - Sopanalasyam

Комментарии • 139

  • @AchuAchu-tg9qh
    @AchuAchu-tg9qh 2 года назад +87

    എന്റെ ഒരു അനുഭവം നിങ്ങളോട് ഞാൻ പങ്കു വക്കാണ്. എന്റെ മോനെ എഴുത്തിനു ഇരുത്താൻ ഞാൻ തീരുമാദ്ധാമം കുന്നിൽ പോയി ഒരു പൂരത്തിന്റെ ജനം ഞാൻ പാവ് മുണ്ട് വാങ്ങിക്കാൻ മറന്നു പോയിരുന്നു നോക്കുമ്പോൾ എല്ലാ കുട്ടികൾക്കും ഉണ്ട് എന്റെ മോനു മാത്രം ഇല്ല ഞാൻ താഴെ പോയി വാങ്ങിക്കാൻ നോക്കി തിരക്ക് കാരണം പോയി വരാൻ ബുദ്ധിമുട്ട് ആവും തോന്നി വിഷമത്തോടെ ഞാൻ നിൽക്കുമ്പോൾ ഒരു സാരി ഉടുത്തൊരു സ്ത്രീ ആൾക്കൂട്ടത്തിൽ നിന്നും എന്റെ അടുത്തേക്ക് വന്നു ചോദിച്ചു മോൾക്ക് പാവുമുണ്ട് വേണോ എന്റെ കുഞ്ഞിന് വാങ്ങിച്ചപ്പോ അറിയാതെ ഒരെണ്ണം പെട്ടതാണ് എന്ന് പറഞ്ഞു എന്റെ കയ്യിൽ തന്നു കാശും വാങ്ങിച്ചില്ല പിന്നെ അവരെ ഞാൻ അവിടെങ്ങും കണ്ടില്ല ഇന്നും ഞാൻ വിശ്വസിക്കുന്നു അതെന്റെ അമ്മ തന്നെ ആയിരുന്നു ആശ്രയിക്കുന്നവരെ കൈവിടില്ല അമ്മേ ശരണം 🙏🏻🙏🏻🙏🏻

    • @preethaharidas8283
      @preethaharidas8283 2 года назад +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @lekshmiumesh9573
      @lekshmiumesh9573 Год назад +3

      അമ്മ വാത്സല്യനിധി ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @adhithyavishnu6181
      @adhithyavishnu6181 Год назад

    • @sindhumolps7615
      @sindhumolps7615 Год назад

      🙏🙏

    • @babypramiela9425
      @babypramiela9425 Год назад

      Amme Saranam 🙏

  • @navaneethgovind3453
    @navaneethgovind3453 3 года назад +21

    പൂന്താനം എന്ന പുണ്യജന്മം വസൂരി ബാധയിൽ നിന്ന് രക്ഷനേടാൻ അമ്മയുടെ നടയിൽ വച്ച സ്തുതി എന്ന് പറയപ്പെടുന്നു🙏

  • @krishnakumarankaramkunnath9307
    @krishnakumarankaramkunnath9307 4 года назад +32

    അമ്മയുടെ ഈ ഭജനഗീതം ദിവസവും ചൊല്ലാറുണ്ട്. ദേവി എപ്പോഴും കൂടെയുണ്ടെന്ന പ്രതീതി!

  • @unnimenon2977
    @unnimenon2977 4 года назад +23

    "അംബാസ്തവം"(ഘനസംഘം ) - തിരുമാന്ധാംകുന്നിലമ്മയെ വർണ്ണിച്ചുകൊണ്ട് പൂന്താനം രചിച്ച സ്‌തുതി ഗീതം..
    ഘനസംഘമിടയുന്ന തനുകാന്തി തൊഴുന്നേൻ
    അണിതിങ്കൾക്കല ചൂടും പുരിജട തൊഴുന്നേൻ
    ദുഷ്ടരാമസുരരെ ദഹിക്കും തീ ജ്വലിക്കും
    പടുകണ്മിഴി മൂന്നും നിടിലവും തൊഴുന്നേൻ
    വിലസുമാ കുനുചില്ലിയുഗളം കൈതൊഴുന്നൻ
    തിലസുമരുചി വെന്ന തിരുനാസാ തൊഴുന്നേൻ
    മുഗ്ദ്ധമായി കനിവോടെ മറഞ്ഞുവന്നനിശം
    ഭക്തരിൽ പതിക്കുന്ന കടക്കണ്ണു തൊഴുന്നേൻ
    ചെന്തൊണ്ടിപ്പഴം വെന്നോരധരം കൈതൊഴുന്നേൻ
    ചന്തമോടണിനാവുമിതാ ഞാൻ കൈതൊഴുന്നേൻ
    ചന്ദ്രികാരുചി വെന്ന ഹസിതം കൈതൊഴുന്നേൻ
    കുന്ദകന്ദളം വെന്ന രദനങ്ങൾ തൊഴുന്നേൻ
    ഇടിനാദമുടൻ വന്നങ്ങടിയിണ പണിയും
    കഠിനമോടെഴുന്ന ഹുംകൃതിനാദം തൊഴുന്നേൻ
    മിന്നലോടിടയുന്നോ രെകിറ കൈതൊഴുന്നേൻ
    പന്നഗ രചിതം കുണ്ഡലം രണ്ടും തൊഴുന്നേൻ
    കണ്ണാടി വടിവൊത്ത കവിളിണ തൊഴുന്നേൻ
    പൂർണ്ണചന്ദ്രനെ വെന്ന തിരുമുഖം തൊഴുന്നേൻ
    കംബൂ തന്നണി ഭംഗി കവർന്നുകൊണ്ടെഴുന്നാ
    കമ്രമാകിന കണ്ഠം കുരലാരം തൊഴുന്നേൻ
    അസുരന്മാർ ശിരോമാലാ രചിതമാം ഉത്തരീയം
    രുധിരമോടണിഞ്ഞ നിൻ തിരുവുടൽ തൊഴുന്നേൻ
    ഫണി വാൾ വട്ടക,ശൂലം,പരിചയും,തലയും
    മണി ഖട്വാംഗവുമേന്തും കരമെട്ടും തൊഴുന്നേൻ
    പാരിടമഖിലവും ജ്വലിച്ചങ്ങു ലസിക്കുന്ന
    മാറിടമതിൽ രമ്യം മണിമാല തൊഴുന്നേൻ
    ചന്ദനം വളർപാമ്പുമണിഞ്ഞു കൊണ്ടെഴുന്ന
    ചന്ദനമലയെ വെന്ന തിരുമുല തൊഴുന്നേൻ
    അവധി മൂന്നുലകിന്നും വിഭജിച്ചു തിളങ്ങും
    ത്രിവലിശോഭിത മായൊരുദരം കൈതൊഴുന്നേൻ
    ചുവന്നപട്ടുടയാട നിതംബം തൈതൊഴുന്നേൻ
    'ശൂൽക്കാര' മുയർന്ന പാമ്പുടഞാൺ കൈതൊഴുന്നേൻ
    കരഭം നൽമണിത്തൂണും കദളിയും തൊഴുന്ന
    ഊരുഭംഗിയാർന്ന നിന്റെ തിരുതുട തൊഴുന്നേൻ
    സേവിപ്പോർക്കഭീഷ്ടാർത്ഥം കൊടുപ്പാനായ് നിറച്ചു
    മേവുന്ന മണിച്ചെപ്പാം മുഴങ്കാൽ കൈതൊഴുന്നേൻ
    അംഗജനിഷംഗം കൈതകമിവ തൊഴുന്ന
    ഭംഗിയിലുരുണ്ട നിൻ കണങ്കാൽ കൈതൊഴുന്നേൻ
    സുരവൃന്ദകിരീടാളി മണിനീരാജിതമായൊ-
    രരവിന്ദരുചിവെന്ന അടിയിണ തൊഴുന്നേൻ
    കടകം,തോൾവള,കാഞ്ചി ചിലമ്പേവം തുടങ്ങി
    ഉടലിലങ്ങണിഞ്ഞ ആഭരണങ്ങൾ തൊഴുന്നേൻ
    മുടിതൊട്ടങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ.
    മുടങ്ങാതെ ഭഗവതിയെ ദിവസം കൈ തൊഴുന്നേൻ.
    ഭൂലോകം നടുങ്ങുന്ന തിരുനൃത്തം തൊഴുന്നേൻ.
    കോമരമിളകുന്ന ചിലമ്പൊലി തൊഴുന്നേൻ.
    ഇക്കണ്ട ഭുവനം കാത്തെഴും നാഥേ തൊഴുന്നേൻ.
    ചൊൽക്കൊണ്ട തിരുമാന്ധാം കുന്നിലമ്മേ തൊഴുന്നേൻ.
    അംബാസ്തവം -വാക്കുകളുടെ അർത്ഥം ഘനസംഘം= മേഘക്കൂട്ടം, തനു =ശരീരം,പുരിജട= ചുരുണ്ട ജട,നിടിലം=നെറ്റി, കുനുചില്ലിയുഗളം= രണ്ടു പുരികങ്ങൾ,തിലസുമരുചി=എള്ളിൻപൂവിന്റെ ഭംഗി, കുന്ദകന്ദളത്തെവെന്ന രദനങ്ങൾ= മുല്ലമൊട്ടിനെ ജയിക്കുന്ന പല്ലുകൾ,ചന്ദ്രികാരുചി= നിലാവിന്റെ ഭംഗി,ഹസിതം=ചിരി,ഹുംകൃതിനാദം=അട്ടഹാസം,എകിറ= എകിറ് (ദംഷ്ട്ര) ,കംബൂ=ശംഖ്, കുരലാരം=മാറിലണിയുന്ന ആഭരണങ്ങൾ,ത്രിവലി=മൂന്നു മടക്ക്,ഉടഞാൺ=അരഞ്ഞാണം, കരഭവും മണിത്തൂണും കദളിയും=തുമ്പിക്കയ്യും രത്നസ്തംഭവും കദളി(വാഴ)യും- എല്ലാം തുടയുടെ ഉപമാനങ്ങൾ. അംഗജനിഷംഗം= കാമദേവന്റെ ആവനാഴി,കൈതകം=കൈതപ്പൂവ്,നീരാജിതം=ഉഴിയുന്ന
    Courtesy Wikipedia Malayalam

    • @vinodag4115
      @vinodag4115 3 года назад +3

      U r great sir, Bhagavathi's blessings be always with u 🙏🙏🙏🙏

    • @raninair5948
      @raninair5948 3 года назад +1

      🙏🙏👍👍🌹🌹

    • @vineeshk5237
      @vineeshk5237 Год назад +1

      വളരെയധികം നന്ദി ..

    • @rajaninarayanan1181
      @rajaninarayanan1181 Год назад

      Thank you very much🙏🏻🙏🏻

    • @Abhinav_abhiz
      @Abhinav_abhiz 11 месяцев назад

      ❤❤thanks sir🙏

  • @kunjustories
    @kunjustories Месяц назад +1

    ഞാൻ ചേർത്തല ആണ് , ഇപ്പോൾ എന്റെ ഇഷ്ട ഇടം ആണ് അമ്മയുടെ തട്ടകവും അങ്ങാടിപ്പുറവും

  • @mohandastc4654
    @mohandastc4654 2 года назад +5

    ചൊൽ കൊണ്ട തിരുമന്ധാംകുന്നിലമ്മേ തൊഴുന്നേൻ

  • @induvenugopal8289
    @induvenugopal8289 5 лет назад +29

    "മുടി തോട്ടങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേ
    മുടങ്ങാതെ ഭഗവതിയെ ദിവസം കൈ തൊഴുന്നേ"🙏🙏🙏🙏

    • @Pc-nb6ti
      @Pc-nb6ti 4 года назад +2

      🙏അമ്മേ....

    • @balakrishnanpm1101
      @balakrishnanpm1101 3 года назад +2

      സന്ധ്യ ക്ക് ഇത്‌ ചൊല്ലി വീട്ടിൽ ഐശ്വര്യം വരുത്തു

  • @prabhubs5465
    @prabhubs5465 3 года назад +9

    അമ്മേ ഈ. മകൻ വരുന്നുണ്ട് തിരുമുമ്പിൽ. അവസാനത്തെ പ്രതീക്ഷ

  • @srk9390
    @srk9390 4 года назад +9

    ഇതു പാടി നോക്കു സുഹൃത്തേ....എല്ലാ ഐശ്വര്യവും തുളുമ്പുന്ന തിരുമാന്ധാംകുന്നിലമ്മേയെ സ്തുതിക്കുന്ന സോപാനം.....
    ഘനസംഘമിടയുന്ന തനുകാന്തി തൊഴുന്നേൻ.......🙏🙏🙏
    അണി തിങ്കൾക്കല ചൂടും പുരിജട തൊഴുന്നേൻ........🙏🙏🙏
    ദുഷ്ടരാം അസുരരെ ദഹിക്കും തീ ജ്വലിക്കും പടുകൺമിഴിമൂന്നും മിടിലവുഉം തൊഴുന്നേൻ.......🙏🙏🙏
    മുടിതോട്ടങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ......🙏🙏🙏
    മുടങ്ങാതെ ഭഗവതിയെ ദിവസം കൈ തൊഴുന്നേൻ......🙏🙏🙏
    ഭൂലോകം നടുങ്ങുന്ന തിരുനൃത്തം തൊഴുന്നേൻ......🙏🙏🙏
    കോമരമിളകുന്ന ചിലമ്പൊലി തൊഴുന്നേൻ......🙏🙏🙏
    ഇക്കണ്ട ഭുവനം കാത്തെഴുംനാഥേ തൊഴുന്നേൻ.......🙏🙏🙏
    ചൊൽകൊണ്ട തിരുമാന്ധാംകുന്നിലമ്മേ തൊഴുന്നേൻ......🙏🙏🙏

  • @mohandastc4654
    @mohandastc4654 3 года назад +3

    പൂന്താനത്തിൻ്റെ വസൂ രി മാറി.തമ്പുരാട്ടി കൃപ. വെള്ളാട്ട് ട്ടിരി തനുരാട്ടിയു ടെ തമ്പുരാട്ടി അമ്മ

  • @RajeevRVarma
    @RajeevRVarma 9 лет назад +20

    ഘനസംഘം - തിരുമാന്ധാംകുന്നിലമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സ്തുതിഗീതം. മാടക്കാപ്പള്ളി ബാലകൃഷ്ണന്റെ സുവ്യക്ത മധുരമായ ആലാപം. ശ്രീ. ബാലകൃഷ്ണന്റെ ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sandeepp6763
    @sandeepp6763 5 лет назад +10

    മുടങ്ങാതെ അവിടുത്തെ പ്രാർത്ഥിക്കുന്നു തൊഴുന്നു....

  • @s.v648
    @s.v648 4 года назад +5

    Thirumandaam കുന്ന് ഭഗവതി അനു ഗ്രഹിക്കു അമ്മേ

  • @girijacinemahall1386
    @girijacinemahall1386 10 месяцев назад

    മുഗ്ദ്ധമായി കനിവോടെ മറഞ്ഞുവന്നനിശം
    ഭക്തരിൽ പതിക്കുന്ന കടക്കണ്ണു തൊഴുന്നേൻ തിലസുമരുചി വെന്ന തിരുനാസാ തൊഴുന്നേൻ
    ചെന്തൊണ്ടിപ്പഴം വെന്നോരധരം കൈതൊഴുന്നേൻ
    ചന്തമോടണിനാവുമിതാ ഞാൻ കൈതൊഴുന്നേൻ
    ചന്ദ്രികാരുചി വെന്ന ഹസിതം കൈതൊഴുന്നേൻ
    കുന്ദകുഡ്മളംവെന്ന രദങ്ങൾ കൈതൊഴുന്നേൻ
    ഇടിനാദമുടൻ വന്നങ്ങടിയിണ പണിയും
    കഠിനമോടെഴുന്ന ഹുംകൃതിനാദം തൊഴുന്നേൻ
    മിന്നലോടിടയുന്നോ രെകിറ കൈതൊഴുന്നേൻ
    പന്നഗ രചിതം കുണ്ഡലം രണ്ടും തൊഴുന്നേൻ
    കണ്ണാടി വടിവൊത്ത കവിളിണ തൊഴുന്നേൻ
    പൂർണ്ണചന്ദ്രനെ വെന്ന തിരുമുഖം തൊഴുന്നേൻ
    കംബൂ തന്നണി ഭംഗി കവർന്നുകൊണ്ടെഴുന്നാ
    കമ്രമാകിന കണ്ഠം കുരലാരം തൊഴുന്നേൻ
    അസുരന്മാർ ശിരോമാലാ രചിതമുത്തരീയം
    രുധിരമോടണിഞ്ഞ നിൻ തിരുവുടൽ തൊഴുന്നേൻ
    ഫണി വാൾ വട്ടക,ശൂലം,പരിചയും,തലയും
    മണി ഖട്വാംഗമേന്തും കരമെട്ടും തൊഴുന്നേൻ
    പാരിടമഖിലവും ജ്വലിച്ചങ്ങു ലസിക്കുന്ന
    മാറിടമതിൽ രമ്യം മണിമാല തൊഴുന്നേൻ
    ചന്ദനം വളർപാമ്പുമണിഞ്ഞു കൊണ്ടെഴുന്ന
    ചന്ദനമലയെ വെന്ന തിരുമുല തൊഴുന്നേൻ
    അവധി മൂന്നുലകിലും വിഭജിച്ചു വിളങ്ങുന്ന
    ത്രിവലിശോഭിത മായൊരുദരം കൈതൊഴുന്നേൻ
    ചുവന്നപട്ടുടയാട നിതംബം കൈതൊഴുന്നേൻ
    'ശൂൽക്കാര' മുയർന്ന പാമ്പുടഞാൺ കൈതൊഴുന്നേൻ
    കരഭം മണിത്തൂണും കദളിയും തൊഴുന്ന
    ഊരുഭംഗികലർന്ന നിൻ തിരുത്തുട തൊഴുന്നേൻ
    സേവിപ്പോർക്കഭീഷ്ടാർത്ഥം കൊടുപ്പാനായ് നിറച്ചു
    മേവുന്ന മണിച്ചെപ്പോ മുഴങ്കാൽ കൈതൊഴുന്നേൻ
    അംഗജനിഷംഗം കൈതകമിവ തൊഴുന്ന
    ഭംഗിയിലുരുണ്ട നിൻ കണങ്കാൽ കൈതൊഴുന്നേൻ
    സുരവൃന്ദകിരീടാളി മണിനീരാജിതമായൊ-
    രരവിന്ദരുചിവെന്ന അടിയിണ തൊഴുന്നേൻ
    കടകം,തോൾവള,കാഞ്ചി ചിലമ്പേവം തുടങ്ങി
    ഉടലിലങ്ങണിഞ്ഞ ആഭരണങ്ങൾ തൊഴുന്നേൻ
    മുടിതൊട്ടങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ.
    മുടങ്ങാതെ ഭഗവതിയെ ദിവസം കൈ തൊഴുന്നേൻ.
    ഭൂലോകം നടുങ്ങുന്ന തിരുനൃത്തം തൊഴുന്നേൻ.
    കോമരമിളകുന്ന ചിലമ്പൊലി തൊഴുന്നേൻ.
    ഇക്കണ്ട ഭുവനം കാത്തെഴും നാഥേ തൊഴുന്നേൻ.
    ചൊൽക്കൊണ്ട തിരുമാന്ധാം കുന്നിലമ്മേ തൊഴുന്നേൻ.

  • @bloomlotus5
    @bloomlotus5 3 года назад +3

    Thirumantham kunnil vazum. Parameshwari suthareshwari shambu priye katholaneee.... Amme.. Dhevi.. Mahamayee... 🙏🙏

  • @remakurup3386
    @remakurup3386 4 года назад +5

    Amme thirumandham kunnilamme kaithozhunnen heart touching song 🙏🙏🙏🙏🙏🙏🙏

  • @sumavenu1740
    @sumavenu1740 4 месяца назад

    അമ്മേ 🙏🙏🙏💖

  • @sivaparakashs3968
    @sivaparakashs3968 2 года назад +3

    അമ്പലത്തിൽ രണ്ടു തവണ മെയ്ക്കിൽ പാടിച്ചു..... എന്നിട്ടും കേട്ട് മതിയായില്ല.... വളരെ മനോഹരം....

  • @sreelakp0002
    @sreelakp0002 4 года назад +6

    തിരുമാന്ധാംകുന്നിലമ്മേ🙏

  • @sithalakshmipk2790
    @sithalakshmipk2790 3 года назад +1

    അമ്മേ ശരണം! അടിയൻ തിരുമുമ്പിൽ വരണം എന്നും , ...... സമർപ്പിക്കണമെന്നുമൊക്കെ വിചാരിച്ച് ; പ്രാർത്ഥിച്ച് നമ്മൾ തമ്മിൽ എന്തൊക്കെ സംവദിച്ചു. എന്നിട്ട് കൊറോണ വൈറസിന്റെ വിളയാട്ടം കാരണം ഒക്കെ മാറി മറിഞ്ഞില്ലേ. ഇനി അതൊക്കെ സാധിക്ക്യോ? അമ്മയുടെ കടാക്ഷത്തിനായി കാത്തിരിയ്ക്കുന്നു. അടിയനേ അനുഗ്രഹിയ്ക്കണേ ......🙏🌹 ദേവീ ...... മായേ .....

  • @chithrapm
    @chithrapm Год назад

    Amme ee makal varunnundu ende ammaye kanan nangalude oppam undavane... om umamaheswaraya namaha
    Etra prdeekha nastapedumbolum ammayude Enna tonal aa sanidyam adu matramanu

  • @sreedeepamstars5809
    @sreedeepamstars5809 2 года назад +3

    ദേവി ശരണം 🙏🙏

  • @mohandastc4654
    @mohandastc4654 3 года назад +1

    അമ്മേ നാരായണ അപാര കീർത്തനം

  • @remakurup3386
    @remakurup3386 4 года назад +2

    Ammayude kesadipadam bhaktiyode kaithozhunnen anugraheethnaya artist god bless you

  • @remakurup3386
    @remakurup3386 3 года назад +1

    Mudangathe bhagavathiye kaithozhuvanayi anugrahikkename lokamathave

  • @nandhinimv9150
    @nandhinimv9150 3 года назад +1

    അമ്മയാണെന്റെ ധൈര്യം. അമ്മേ ദേവീ

  • @remakurup3386
    @remakurup3386 3 года назад +1

    Amme lokamathave Kaithozhunnen 🙏🙏🙏🙏🙏🙏🙏

  • @jayarajanrajan2298
    @jayarajanrajan2298 3 года назад +3

    അമ്മേ ശരണം

  • @adhithyavishnu6181
    @adhithyavishnu6181 2 года назад +2

    🙏അമ്മതമ്പുരാട്ടി♥️

  • @balakrishnantk2445
    @balakrishnantk2445 2 года назад +1

    Pranamam Amme

  • @harishaiyer5744
    @harishaiyer5744 4 года назад +1

    Amme Mahamaaye Njangalokke ee vallatha Samayatthile kaathu rakshikkane

  • @haridasan5699
    @haridasan5699 2 года назад

    Amme saranam Devi saranam Lakshmi saranam bhadre saranam kakkane ellavareyum

  • @valsalabhanu9197
    @valsalabhanu9197 Год назад

    Bagavathiye nithyam thozhunnen.🙏👍♥️

  • @prurushothamankk991
    @prurushothamankk991 3 года назад +1

    ഇന്ന് 21.3.21 ശ്രീ തീരുമാന്ധം കുന്നില്ലമ്മയുടെ സന്നിധിയിൽ പൂരം പുറപ്പാട് അമ്മേ ശരണം

  • @sreejithraja
    @sreejithraja 3 года назад +2

    Thirumandhamkunnilamme rekshikkane 🙏

  • @sreekanthkm399
    @sreekanthkm399 4 года назад +5

    പൂന്തനം എന്ന ഭക്തപ്രവരൻ.. ഗുരുവായൂരപ്പൻ തിരുമാന്ധാകുന്നില്ലമ്മ

  • @sreekumarraghavan8855
    @sreekumarraghavan8855 6 лет назад +7

    Pranamam ....So beautifully sung with devotion

  • @babypramiela9425
    @babypramiela9425 Год назад

    അമ്മേ ശരണം 🙏

  • @purushothamannairtk5807
    @purushothamannairtk5807 4 года назад +1

    Amme anugraham choriyane devi

  • @sindhusatish2055
    @sindhusatish2055 6 месяцев назад

    Bhagavathy katholane 🙏

  • @TheGouthamCity
    @TheGouthamCity 5 лет назад +8

    mamangam movie avasanm ithinte oru recreation nice aayitu cheythitund

    • @50318089241729
      @50318089241729 5 лет назад +2

      അത് കിട്ടാൻ വല്ല വഴി ഉണ്ടോ, അന്വേഷിച്ചു കണ്ടില്ല.

    • @TheGouthamCity
      @TheGouthamCity 5 лет назад +1

      50318089241729 njanum thappi, kitttiyilla movie DVD release varumbo njan upload cheyyam

    • @arunsagar6976
      @arunsagar6976 5 лет назад +1

      Waiting for the upload...

    • @TheGouthamCity
      @TheGouthamCity 5 лет назад +1

      @@50318089241729 ruclips.net/video/m3GEI_e3qBk/видео.html

    • @TheGouthamCity
      @TheGouthamCity 5 лет назад +1

      @@arunsagar6976 ruclips.net/video/m3GEI_e3qBk/видео.html

  • @nandus7553
    @nandus7553 5 лет назад +3

    Mamangathil nannayi cheithittundd

    • @TheGouthamCity
      @TheGouthamCity 5 лет назад

      ruclips.net/video/m3GEI_e3qBk/видео.html

  • @sabithsuresh4495
    @sabithsuresh4495 3 года назад +1

    Amme sharanam devi sharanam

  • @Sindhuvenugopal
    @Sindhuvenugopal 5 лет назад +5

    Amme sharanam 🙏🏼

  • @thulasibai.k.v6198
    @thulasibai.k.v6198 7 лет назад +4

    Amme bagavathi .. mahamaye..

    • @komalamunni3254
      @komalamunni3254 6 лет назад +1

      Best singing and explanation of Devi kesadipadam . Namaskariqnnu Devi.

  • @rethyprasad
    @rethyprasad 3 года назад +1

    Amme Devi. Mahamaye 🙏🙏🙏

  • @babypramiela9425
    @babypramiela9425 2 года назад +1

    Ammenarayana 🙏

  • @babypramiela9425
    @babypramiela9425 Год назад

    Amme Saranam 🙏

  • @shaijukuttappu4380
    @shaijukuttappu4380 3 года назад +2

    Thirumaathamkunnu poya oru പ്രതീതി

  • @geethamb3388
    @geethamb3388 7 лет назад +4

    Very good kesadipadavarnanam. A mmayku orayiramr am Pranav. Thank you sir. Expect more songs

  • @nairgayathri6098
    @nairgayathri6098 3 года назад +1

    Amme Narayana

  • @soumyapraveen7207
    @soumyapraveen7207 Год назад

    Amme .... mahamaye

  • @remesh81
    @remesh81 4 года назад +2

    Devi sahayam 🙏

  • @RishikeshPraveen-ku6rd
    @RishikeshPraveen-ku6rd Год назад

    Amme narayana

  • @krishnakumarankaramkunnath8452
    @krishnakumarankaramkunnath8452 5 лет назад +2

    Amme maha maaye saranam!

  • @narayananchandranpillai4103
    @narayananchandranpillai4103 8 месяцев назад

    അംഗപ്രത്യംഗവർണ്ണന-ഭക്തിസാന്ദ്രം.

  • @premashajipremapooruruttat6827
    @premashajipremapooruruttat6827 2 года назад

    Sree mandhasyleswrinama

  • @Manuchanganacherry
    @Manuchanganacherry 3 года назад +5

    പൂന്താനത്താൽ വിരചിതമായ ഘനസംഘം...... 🙏🙏🙏

  • @prabhups6321
    @prabhups6321 3 года назад +1

    Saranam

  • @priyadarsini5735
    @priyadarsini5735 6 лет назад +2

    Amme mahaamaaye..

  • @christygaming8811
    @christygaming8811 4 года назад +2

    Avide ponam ponam ennu
    Nannayittangu ninakkunnu
    Paksheyangattu onnum
    Nadakkunnillaaa......
    Ponam nnu niropikkannundu.....

  • @harisankar2492
    @harisankar2492 8 лет назад +2

    നന്ദി...

  • @Priya.pPriya-x2t
    @Priya.pPriya-x2t 10 месяцев назад

    Ente vazhikatti

  • @parameswarkv92
    @parameswarkv92 2 года назад +1

    🙏

  • @preethaharidas8283
    @preethaharidas8283 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @meeravijay8178
    @meeravijay8178 Год назад

    Ammesaranam poorathinte pattu kelkkarilla

  • @muralidharankarattukurssiv6711
    @muralidharankarattukurssiv6711 5 лет назад +1

    Ammemahamaye

  • @nirmalakv3928
    @nirmalakv3928 2 года назад +1

    🌹🌹🌹🙏🙏🙏🙏🌹🌹🌹

  • @sgags4865
    @sgags4865 9 лет назад +2

    thozhunneyn
    kannaadivadivoththa kavikina thozhunnen

  • @gopa913
    @gopa913 6 лет назад +2

    🙏🙏🙏

  • @remakurup3386
    @remakurup3386 4 года назад +1

    🙏🙏🙏🙏🙏🙏🙏

  • @visubhaprakash5423
    @visubhaprakash5423 Год назад

    ❤🙏

  • @remainlooseandnatural9135
    @remainlooseandnatural9135 2 года назад +3

    1.Ghana sangam idayunna thanukanthi thozhunnen,
    Ani thingal kala choodum puri jata thozhunnen.
    I salute the luster of your body which competes with the dark heavy clouds,
    I salute your curly hair, where you wear the crescent of the moon.
    2.Dushtaraam asurare dahikkum , thee jwalikkum,
    Padu kan mizhi moonum nidilavum thozhunnen.
    I salute your forehead and the three eyes ,
    Which burn like fire and burns the wicked asuras.
    3-4 .Vilasamakunna chilli yugalam kai thozhunnen,
    Mugdhamai kanivode maranju vannu anisam,
    Bhaktharil pathikkunna kadakannu thozhunnen,
    Thilasuma ruchi venna thiru nasaa thozhunnen.
    I salute your very two eye brows which are pretty,
    I salute your corner of the eye which secretly ,
    And with kindness falls always on your devotees.
    I salute your nose which has won over the flower of Gingelly.
    5.Chenthondi pazham vennor adharam kai thozhunnen,
    Kundha kudmalangal vennaradanangal kai thozhunnen.
    I salute your lips which have won over the red bimba fruit.
    I salute your teeth which have won over jasmine buds.
    6.Chandrika ruche vennoru hasitham kai thozhunnen,
    Chandamodu navum itha jnan kai thozhunnen.
    I salute your smile which wins over the moon light,
    I also salute your pretty toungue .
    7.Idi nadhamudan vannu angu adiyina paniyum,
    Kadinamodu yezhunna humkruthi nadham thozhunnen.
    I salute the sound “Hum” which comes with a sound of thunder,
    And starts in a harsh manner and salute your feet.
    8.MInnalodu idayunnorekira kai thozhunnen,
    Pannaga rachitham kundalam random thozhunnen.
    I salute your fangs which fight with lightning ,
    I salute your two ear globes fashioned like a snake.
    9.Kannadi vadivotha kavil ina thozhunnen,
    Poorna chandrane venna thirumukham thozhunnen.
    I salute your two cheeks which are similar to the mirror,
    I salute your face which wins over the full moon.
    10.Kambu thannani bangi kavarnnu kondezhunna,
    Kamramakinas kandam kuralaram kai thozhunnen.
    I salute your pretty neck decorated by a flower garland,
    Which rises and steals the great beauty of the conch.
    11.Asuranmaar siro malaa rachithamuthareeyam,
    Rudiramodaninja nin thiruudal kai thozhnnen.
    I salute your divine body over which you have worn,
    As upper cloth the garland of blood dripping heads of asuras.
    12.Phani, vaal , vattaka, soolam , parichayum thalayum,
    Mani gadwangam yendhum karam ettum thozhunnen.
    I salute your eight hands holding snake , sword , lamp,
    Trident shield, head , bell and scimitar .
    13.Paritam akhilavum jwalichangu lasikkunna ,
    Maritam athil ramyam mani mala thozhunnen.
    I salute the jeweled garland worn over your chest,
    Which makes all the world shine.
    14.Chandanam valar pambum aninju kondu ezhunna,
    Chandanamale venna thiru mula thozhunnen.
    I salute your divine breasts wearing sandal paste and snake ,
    Which rises up beating the sandal wood mountain.
    15.Avadhi moonu ulaginnum vibajichu thilangum,
    Trivali shobhithamayoru udaram kai thozhunnen.
    I salute your stomach which shines with three lines,
    And shines dividing time between the three worlds.
    16.Chuvanna pattutayada nithambam kai thozhunnen,
    Sulkaramai uyarnna pambudanjaan kai thozhunnen.
    I salute your hip over dressed up in red silk,
    I salute your snake belt which rises with a hissing sound.
    17.Karabhavum manithoonum kadaliyum thozhunnen,
    OOru bangi kalarnna ni thiruthuda thozhunnen.
    I salute your thighs similar to elephant trunk , gem pillar and banana plant,
    I salute your divine thighs which has pretty shanks.
    18.Sevipparkku abheeshtartham koduppanai nirachu,
    Mevunna mani cheppo muzhankal thozhunnen.
    I salute your knee which appears like a gem studded box,
    Filled with things to fulfill the desires of your devotees.
    19.Angaja nishangam kaithakam iva thozhunna,
    Bangiyil urunda nin kanam kaal thozhunnan.
    I salute your very pretty rounded calves ,
    Which is saluted by the quiver of love god and flowers.
    20.Sura vrundha kireedaali mani nirajitha mayor,
    Aravindha ruche venna adiyina thozhunnen.
    I salute your feet which has beaten the lotus flower,
    Which reflects the lights from the crowns of several devas.
    21.Kadakam , thol vala . Kanchi , chilambu yevam thudangi ,
    Udalil angau aninja aabharangal thozhunnan.
    I salute all the ornaments that you have worn on your body like,
    Bangles, armlets , girdle and anklets.
    22.Ikkanda bhuvanam kathezhhum Nadhe , thozhunnen,
    Chol konda Thirumandam kunnil amme , Tozhunnan.
    Oh Goddess who rules and protects of the worlds that I see , I salute you ,
    I salute the mother goddess of Thirumandhankunnu.

  • @jayalekshminair8900
    @jayalekshminair8900 6 лет назад +4

    Very devine 🙏🙏. Where can I get the lyrics plz

    • @vijaykrnair9
      @vijaykrnair9 6 лет назад +1

      www.hindupedia.com/en/Ghana_Sangham_(Malayalam)

    • @sreejithraja
      @sreejithraja 3 года назад

      Pray to amma and you will get the lyrics soon

  • @shyno1kg85
    @shyno1kg85 5 лет назад +1

    2:18 thila suma ruchivenna thirunaasa alle

  • @bindhujaichandran8739
    @bindhujaichandran8739 7 лет назад +2

    can any1 gv me lyrics in english

  • @mohandastc4654
    @mohandastc4654 3 года назад +1

    വെറുതെയല്ല സാമൂതിരി ഭഗവതി സേവ ചെയ്തു വള്ളുവനാട് തമ്പുരാൻ്റെ ഭഗവതിയെവളയനടെത്തിച്ചത്
    .

  • @kutterigeetha668
    @kutterigeetha668 5 лет назад +2

    അ കെ ർ അല്ല എകിർ ആണ്

    • @LakshmikuttyKNair
      @LakshmikuttyKNair 5 лет назад +1

      Ende tharavattil kudikollum ammaye ennum kai thozunnen🙏🙏🙏

    • @syamharippad
      @syamharippad 5 лет назад

      സഹോദരി എന്താണ് എകിർ....

    • @sonusunil3166
      @sonusunil3166 5 лет назад +1

      എകിറ് = ദംഷ്ട്ര

    • @syamharippad
      @syamharippad 5 лет назад

      @@sonusunil3166 thanks bro..

    • @shyno1kg85
      @shyno1kg85 5 лет назад

      Athu pole thila sumam alle vilasumam enna padiyathu

  • @YamunaRose-w2f
    @YamunaRose-w2f Месяц назад

    Amme narayana devi narayana

  • @krishnakumarankaramkunnath9307
    @krishnakumarankaramkunnath9307 3 года назад +1

    അമ്മേ ശരണം

  • @babypramiela9425
    @babypramiela9425 3 года назад +1

    Amme Narayana 🙏

  • @vyshakm2821
    @vyshakm2821 3 года назад +1

    Amme Sharanam🙏🙏🙏🙏

  • @DhanyaNidheesh-nw7le
    @DhanyaNidheesh-nw7le 20 дней назад

  • @parameswarkv92
    @parameswarkv92 2 года назад

    🙏

  • @sreelakp0002
    @sreelakp0002 4 года назад

    🙏🙏

  • @babypramiela9425
    @babypramiela9425 2 года назад +1

    Amme Narayana 🙏

    • @lakshmikuttyknair9179
      @lakshmikuttyknair9179 2 года назад

      അമ്മയുടെ ശക്തി അപാരം ആണ് അമ്മേ ശരണം 🙏🏻തറവാട്ടിൽ കുടി കൊള്ളും അമ്മേ 🙏🏻🙏🏻🙏🏻

  • @mgambily
    @mgambily Год назад

    🙏🙏

  • @parameswarkv92
    @parameswarkv92 2 года назад

    🙏

  • @babypramiela9425
    @babypramiela9425 2 года назад

    Amme Narayana 🙏

  • @parameswarkv92
    @parameswarkv92 2 года назад

    🙏

  • @babypramiela9425
    @babypramiela9425 2 года назад

    Amme Narayana 🙏

  • @narayanant.k277
    @narayanant.k277 Месяц назад

    🙏🙏🙏

  • @parameswarkv92
    @parameswarkv92 Год назад

    🙏

  • @meerasanal7512
    @meerasanal7512 Год назад

    🙏🏻