30 വർഷമായി മമ്മൂട്ടിയുടെ കൂടെ സിനിമ ചെയ്യാത്തതിന്റ കാരണം | Sibi Malayil

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Watch Part 02 : • ദശരഥം 2 വന്നേക്കാം! രാ...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #mammootty #lohithadas #sibimalayil

Комментарии • 27

  • @sajumenon2705
    @sajumenon2705 Месяц назад +13

    85 - 90 കളിലെ മോഹൻലാൽ !!! അങ്ങനെയൊരു നടൻ മലയാളത്തിലുണ്ടായിട്ടില്ല ! ഇനി ഉണ്ടാവുകയുമില്ല !!! എന്തൊരു കാലമായിരുന്നു അത് ...ഒരു മനുഷ്യന് ഇങ്ങനെയൊക്കെ അഭിനയിക്കാനാവുമോ എന്ന് അത്ഭുതം കൊണ്ടിരുന്ന ഒരു കാലം !!

    • @celestiaharmony4878
      @celestiaharmony4878 Месяц назад +1

      Aa oru time mohanlal was legendary actor.. Yodha devadootan sadayam his highness kamaladallam..
      Legendary actor....
      But ippo last 5 years oke eduthu nokumbo.. Mammookaa aanu mahanadanam kaazcha vekkunath.. 72nd ageulum nanpakal bramayugam Rorschach peranbu kaathal. Ithpolathe padangaliloode tannile maha actore proove chyunnu

    • @paramabc
      @paramabc Месяц назад

      Eppo ellarum nalla actors anu. Swabhavika abhinayam ulla puthiya actors undu. Pritwiraj aadujeevitham enna movie yile acting is good. Pakshe nalla kadhayum thirakathayum anu mukhyam 90 slu athumdayirunnu. Eppo comparative ly kuravanu.

    • @sathyanair5439
      @sathyanair5439 Месяц назад

      💯❤️

  • @Reji-kz3hi
    @Reji-kz3hi Месяц назад +9

    Lal....complete....actor

  • @rationalobjection
    @rationalobjection Месяц назад +2

    Filmmaking Masterclass 🤍

  • @anoopsnair6752
    @anoopsnair6752 Месяц назад +2

    Laleeettan .....❤❤❤

  • @SwaminathanKH
    @SwaminathanKH Месяц назад +2

    👍👍👍

  • @sajidmoideen1036
    @sajidmoideen1036 Месяц назад

    Thumbnail @20:00

  • @johnskuttysabu7915
    @johnskuttysabu7915 Месяц назад +5

    Mammootty is a mediocre actor and arrogant person😮😮

    • @salihsakeer2804
      @salihsakeer2804 Месяц назад

      Iyal padam cheyathond mammootty padam illand vetl irikuvanalo..

    • @uprm4944
      @uprm4944 Месяц назад

      ​@salihsakeer2804 quiet possible 😂

    • @realtruth8001
      @realtruth8001 Месяц назад +1

      കാരണം മമ്മൂട്ടിടെ ഉണ്ട... പുഴു.. വർഗീയ വിഷം മമ്മുഞ്

  • @jenharjennu2258
    @jenharjennu2258 Месяц назад +1

    ഉസ്താദ് ചവർ സിനിമ

  • @RKR1978
    @RKR1978 Месяц назад +2

    ഇപ്പോ ഉള്ള സംവിധായകർക്കു പലതും അറിയില്ല, പക്ഷെ അവർ ഹിറ്റുകൾ ഉണ്ടാക്കുന്നു താങ്കൾക്ക് ഇപ്പൊ എന്താ അതിന് കഴിയാത്തത്…?!. അറിവും പരിചയവും ഒക്കെ കൂടുതൽ ഉണ്ടല്ലോ..! അപ്പോൾ പഴയ സിനിമാ ഹിറ്റുകളുടെ ’തഴമ്പിൽ’ തടവി ഇങ്ങനെയിരുന്നോളൂ..!

    • @shalbyjoseph9368
      @shalbyjoseph9368 Месяц назад +3

      ചേട്ടൻ മൊബൈലിൽ ഒരു 5 മിനിറ്റ് ഉള്ള ഒരു ടെലിഫിലിം എടുത്തു കാണിക്കൂ.. ഞങ്ങൾ ഒന്ന് കാണട്ടെ. എന്നിട്ട് കുറ്റം പറയാം സിബി മലയിലിനെ. ഒക്കെ

    • @RKR1978
      @RKR1978 Месяц назад +1

      @@shalbyjoseph9368 ഒരു മുട്ട നല്ലതല്ലന്ന് പറയണേൽ ഞാൻ ആദ്യം നല്ല മുട്ടയിടണോ..?

    • @shalbyjoseph9368
      @shalbyjoseph9368 Месяц назад +7

      @@RKR1978. അതല്ല ഞാൻ ഉദ്ദേശിച്ചത് ചേട്ടാ.. സിബി മലയിൽ എന്ന ഡയറക്ടർ ചെയ്തു വെച്ച ചിത്രങ്ങൾ ചുമ്മാ ഒന്ന് ഗൂഗിളിൽ അടിച്ചു നോക്കൂ... ആളെ പോലെ ഒരു നല്ല ഡയറക്ടറെ തീരെ വിലയില്ലാതെ ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞതാ.. നമുക്ക് ഒക്കെ ഒരാളെ കുറ്റം പറയാൻ എളുപ്പം ആണ്...അത്കൊണ്ട് ആയില്ലല്ലോ

    • @RKR1978
      @RKR1978 Месяц назад +2

      @@shalbyjoseph9368 അദ്ദേഹം പുതിയ ആൾകാർ പോരാ എന്ന് പറഞ്ഞതിനെ ആണ് ഞാൻ വിമർശിച്ചത്. അദ്ദേഹത്തിന്റെ പഴയ സിനിമകൾ എല്ലാര്ക്കും ഇഷ്ട്ടമുള്ള ക്ലാസിക്കുകൾ ആണ് തർക്കമില്ല. അദ്ദേഹം മാത്രമല്ല കമൽ, പ്രീയദർശൻ, സത്യൻഅന്തിക്കാട് etc. (ദശരഥം ആണ് ഏറ്റവും ഇഷ്ട്ടം) thanks for the reply 🙏

    • @D4Devooz
      @D4Devooz Месяц назад

      സിബി മലയിൽ പറഞ്ഞതിൽ എന്താ തെറ്റ് പുതിയ സംവിധായകർക്ക് ഇവരുടെ കാലത്തു ഉണ്ടായിരുന്ന ആ ഒരു താല്പര്യം ഇന്നത്തെ സിനിമക്കാർക്ക് ഉള്ളതായി തോന്നിയിട്ടില്ല ചില സിനിമകൾ കണ്ടാൽ തന്നെ മനസിലാവും
      എന്തൊക്കെ പറഞ്ഞാലും അന്നത്തെ സിനിമകൾ തന്നെ യാണ് ഏറ്റവും നല്ലത് 😍
      ​@@RKR1978

  • @Sreejith_calicut
    @Sreejith_calicut Месяц назад +2

    ഒരു സിനിമ ച്യ്ത ആളുകൾ കാണിക്കുന്ന ജാട കാണുമ്പോൾ ആണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഡയരക്ടർ ആയ മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച അഭിനയം കാണിച്ചു തന്നെ സിബി മലയിൽ എന്നാ ജീനിയസ് നെ നമിക്കണം