ഇതൊക്കെ വിക്കാൻ പറ്റുമോ നോക്കാം അല്ലെ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 59

  • @AdarshkumarAdarshkumar-ww9er
    @AdarshkumarAdarshkumar-ww9er 5 месяцев назад +11

    നിങ്ങളുടെ യൂട്യൂബ് വീഡിയോ കാണാൻ നല്ല രസമാണ്

  • @Unni15
    @Unni15 16 дней назад +1

    Bro voice ഒരു കൊയഭം ഇല്ല vedio അടിപൊളി 👍👍❤️❤️❤️❤️

  • @Edu_Settan-100k
    @Edu_Settan-100k 5 месяцев назад +3

    korach കാശ് കൈയിൽ എടുക്കാൻ ഉണ്ടെകിൽ വണ്ടിക്കു load body 2 side um cabin ടെ top വരെ body പണിയുക. അപ്പോൾ വണ്ടിക് പെട്ടന് പെട്ടന് ഒറ്റങ്ങൾ കിട്ടും കുറച്ചു height load ഒകെ interstate express. കായ വണ്ടി ഓട്ടം😊. Apol risk ila

  • @AdarshkumarAdarshkumar-ww9er
    @AdarshkumarAdarshkumar-ww9er 5 месяцев назад +9

    നിങ്ങളെ തളർത്താൻ ഒരുപാട് പേർ ഉണ്ടാകും വിട്ടുകൊടുക്കരുത് ജയിക്കണം❤

    • @KannanRajendranNair
      @KannanRajendranNair  5 месяцев назад +2

      ഒരുപാട് സന്തോഷമുണ്ട് ആരെന്ന് അറിയില്ല എങ്കിലും ഇങ്ങനെ പറഞ്ഞതിൽ ജയിക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ചിലപ്പോൾ തളർന്നു പോകും ഒരുപാട് പ്രോബ്ലെംസ് ഉണ്ട് എനിക്ക് ഫിനാൻഷ്യൽ ഒട്ടും തന്നെ ഇല്ല എന്നത് ഒരു വലിയ പ്രോബ്ലം ആണ് പിന്നെ എല്ലാം നേരെ ആകും എന്നാ ഒരു പ്രദീക്ഷ അങ്ങനെ ഓടുകയാണ്

  • @farukfaruk-do1xx
    @farukfaruk-do1xx 4 месяца назад +4

    Karnataka Hassan nil ninh vegetable yaduku kasagod vaziyora kachodam chyan patum

  • @reshmishibu-z4t
    @reshmishibu-z4t 5 месяцев назад +1

    ASHSS ലെ എൻ്റെ സഹപാഠിയുടെ Videos ഒക്കെ സൂപ്പർ ആണുട്ടോ.financially ഉള്ള ബുദ്ധിമുട്ടുകൾ മാറി , എല്ലാം നന്നായി v വരട്ടെ എന്ന് ആശംസിക്കുന്നu സഹോദരാ .....

    • @KannanRajendranNair
      @KannanRajendranNair  5 месяцев назад

      Ok thank you സഹോദരി ആരാണെന്ന് മനസിലായില്ല എന്നാലും ഒരുപാട് സ്നേഹം അറിയിക്കുന്നു 💞 സഹോദരി

  • @mathewpthomasmathew9024
    @mathewpthomasmathew9024 5 месяцев назад +3

    കച്ചവടം ശരിയാകും ദൈരം ആയി മുൻപോട്ട് പോവുക

  • @Unni15
    @Unni15 16 дней назад +1

    👍👍👍👍

  • @melathilaquafarm1345
    @melathilaquafarm1345 5 месяцев назад +3

    Tn rto=50₹
    Tn police=20₹
    Aryankavu police=50
    ഇത് കൊടുത്താൽ ഒരു പ്രശ്നവും ഇല്ല

  • @melathilaquafarm1345
    @melathilaquafarm1345 5 месяцев назад +1

    ചേട്ടാ ഇപ്പോൾ ഒരു 6മാസത്തിനു ഉള്ളിൽ തമിഴന്മാർ എല്ലാ സ്ഥലത്തും കടകൾ ഇട്ടിട്ടുണ്ട് അവർ കുറഞ്ഞ സാധനങ്ങൾ കൊണ്ടുവന്നു കുറഞ്ഞ വിലക്കുന്നുണ്ട്. അതുകൊണ്ട് നല്ല സാധനം കൊടുത്താലും ആളുകൾ വാങ്ങില്ല ഉദാ :തക്കാളി 45രൂപ കഴിഞ്ഞ ആഴ്ച വില്പന ഉണ്ടായിരുന്നു അപ്പോൾ അവര് വിൽക്കുന്നത് 20₹

    • @KannanRajendranNair
      @KannanRajendranNair  5 месяцев назад +2

      നമുക്ക് നാട്ടിൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണല്ലോ

  • @Unni15
    @Unni15 16 дней назад +1

    Beef and porota 😋😋😋😋

  • @Shibuvarghese-oh4gh
    @Shibuvarghese-oh4gh 5 месяцев назад +2

    Ok agum

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 4 месяца назад +1

    Why you can market organic vegitables collecting from farmers in kerala. Sthiramayi vangiyal krishi cheyynaum aalu kaanum.

  • @SidhikSidhik-b8m
    @SidhikSidhik-b8m 2 месяца назад +2

    നിങ്ങൾ തളരരുത്

  • @arunjose3679
    @arunjose3679 4 месяца назад +1

    Chetta chettante aduthulla vazha kulla kadayil choyik ottam undonn wayanadinn ishtam pole vandi chettante nattilek varunud aa ottam kittuvonn nok

    • @KannanRajendranNair
      @KannanRajendranNair  4 месяца назад

      Ok nokkam

    • @arunjose3679
      @arunjose3679 4 месяца назад +1

      @@KannanRajendranNair agane ottam kittuvaney chettante areaku aduthulla cheriya vandik load avuna booking officil koodi choyiku ipo wayanad pokuvaney angote load kittuvonn

  • @SarathtSarath
    @SarathtSarath 3 месяца назад +1

    Driver 🎉

  • @999993578
    @999993578 5 месяцев назад +1

    ♥️

  • @sandeepps962
    @sandeepps962 3 месяца назад +1

    തമിഴ് നാട് പോവാൻ പാസ്സ് എടുക്കണോ ചേട്ടാ

    • @KannanRajendranNair
      @KannanRajendranNair  3 месяца назад

      Yes permit എടുക്കണം 1year പെർമിറ് ഏകദേശം 4000 രൂപ ആകും

  • @HarisMohd-zo5uc
    @HarisMohd-zo5uc 3 месяца назад +1

    എവിടെ സ്ഥലം

  • @AdarshkumarAdarshkumar-ww9er
    @AdarshkumarAdarshkumar-ww9er 5 месяцев назад +2

    സവാള വിൽക്കുന്ന വീഡിയോ ഇടുമോ

  • @Edu_Settan-100k
    @Edu_Settan-100k 5 месяцев назад +1

    Daily videos venam oru 40min minimum venam lenghth

    • @KannanRajendranNair
      @KannanRajendranNair  5 месяцев назад +4

      Ok എനിക്ക് ഒരു ആഗ്രഹം ഉണ്ടാരുന്നു യാത്ര പോവുക എന്നും ഓരോ പുതിയ സ്ഥലങ്ങൾ ആ നാട്ടിലെ കഥകളും കാഴ്ചകളുമായി ഒരുപാട് യാത്രകൾ ചെയ്യണം പക്ഷെ അങ്ങനെ പോകാൻ ഉള്ള ഒരു മാർഗവും എനിക്ക് ഇല്ല വീഡിയോസ് നിങ്ങൾ എല്ലാരും കാണുകയും support ചെയ്യുകയും ചെയ്താൽ നമുക്ക് എത്രേം പെട്ടന്ന് യാത്രകൾ തുടങ്ങാം നിങ്ങൾക് ഇഷ്ടമാണെങ്കിൽ മാത്രം ok

    • @saikumar3488
      @saikumar3488 5 месяцев назад

      കണ്ണാ ഒരു ബിസിനസ്‌ മാൻ ആയാൽ ഇങ്ങനെ ഓക്കേ.. വരും.. താങ്കൾ ഈ ട്രിപ്പ്‌ പോയിട്ടു വരുമ്പോഴും നഷ്ടം അരിക്കും... ഇനി ഒരു 5 പ്രാവിശ്യം പോയാലും നഷ്ടം വരും.... പക്ഷെ ഓരോ പ്രാവശ്യം പോകുമ്പോഴ്യും.. ഓരോ കാര്യം പഠിക്കും.... കുറച്ചു പഴക്കം ചെല്ലുമ്പോൾ... താങ്കൾ ഇതിൽ ഒരു മാസ്റ്റർ ആകും... മാക്സിമം നഷ്ടം വരാതെ നോക്കുക.... ഞാനും ഒരു ബിസിനസ്‌ ചെയ്യുന്ന ആള് ആണ്... ഞാൻ indrav30 സെർച്ച്‌ ചെയ്തപ്പോൾ ആണ്.. താങ്കളുടെ ഓൾഡ് വീഡിയോ കാണാൻ ഇടയായത്...1 ഇയർ ബാക്ക്... ഞാൻ burdubayil നിങ്ങൾ താമസിച്ച റൂമിനു അടുത്ത് ആരുന്നു ഞാനും താമസിക്കുന്നത്... ഞാൻ മെസ്സേജ് അയച്ചിരുന്നു ഫേസ്ബുക് നോ റിപ്ലൈ.... നാട്ടിലും നമ്മൾ അടുത്താണ് എപ്പോൾ എങ്കിലും നേരിട്ട് കാണാം.... God bless you🙏

    • @Edu_Settan-100k
      @Edu_Settan-100k 5 месяцев назад

      @@KannanRajendranNair യാത്ര videos ഇഷ്ടമാണ് അതും intra v30 ല്. വ്യത്യസ്തമായ load കളുമായി പല പല സ്ഥലങ്ങളെക്കേ പോകു. Support ഇണ്ട് 🔥🔥

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 4 месяца назад +1

    Ennuttu vittu theertho machamby

  • @althafmohammedm1232
    @althafmohammedm1232 5 месяцев назад +1

    Nattil poyappo oru msg ayakkan polum iyalk time illa alle😏

    • @KannanRajendranNair
      @KannanRajendranNair  5 месяцев назад

      Sorry njan phone maariyapol kurach number miss aayi ni oru msg ayakk whatsappil

  • @JitheshPk-i6c
    @JitheshPk-i6c 5 месяцев назад +2

    50 kilo chakkinu ningalk enth kittum....

    • @KannanRajendranNair
      @KannanRajendranNair  5 месяцев назад +1

      100 അതുതന്നെ തരാൻ വലിയ പാടാണ് ഡീസൽ ക്യാഷ് പോലും കിട്ടാത്ത സമയം ഉണ്ടന്ന്

    • @Edu_Settan-100k
      @Edu_Settan-100k 5 месяцев назад +1

      ​@@KannanRajendranNairഅതുകൊണ്ടാ ഞാൻ പറയുന്നേ നിങ്ങൾ e സവാള കച്ചോടം നിർത്തു. എന്നിട്ട് വണ്ടിക് load കൾ നോക്ക്. അപ്പോൾ risk um ഇല വാടക correct കിട്ടും ചെയ്യും. Tamilnad permit ഇല്ലേ. അപ്പോ സംഭവം എളുപ്പം ആയി. അങ്ങോട്ട് load പിടിക്ക്. 😊

  • @AnilMathew-qy4yp
    @AnilMathew-qy4yp 4 месяца назад +1

    കച്ചവടം അറിയില്ലെങ്കിൽ ചെയ്യുന്ന ആരുടെ എങ്കിലും കൂടെ ചേർന്ന് പഠിക്കുക

  • @smijeshphsmijeshph
    @smijeshphsmijeshph 5 месяцев назад +3

    വിദേശത്ത് നിന്നും തിരിച്ച് എത്തിയോ അതോ പഴയ വീഡിയോ ആണോ

  • @bujairkk1706
    @bujairkk1706 4 месяца назад +1

    Etha vandi

  • @manish3106
    @manish3106 5 месяцев назад +1

    നിങ്ങൾ വണ്ടി എടുത്ത നാൾ മുതലുള്ള വീഡിയോസ് ഞാൻ കാണാറുണ്ട്. അതിൽ തന്നെ intra വണ്ടി trip videos പല പ്രാവശ്യം കണ്ടിട്ടുണ്ട്. ഞാൻ മനസിലാക്കിയടത്തോളം നിങ്ങൾക്ക് നല്ല കഴിവുണ്ട്.ഇപ്പോൾ ഉള്ള പ്രയാസങ്ങൾ ഒക്കെ മാറും. ഇതൊക്കെ താൽക്കാലികം. അതുപോലെ ബിസിനസ് ചെയ്യുമ്പോ അല്പം ലാഭംകൊതി ഒക്കെ നല്ലതാണ്

  • @farukfaruk-do1xx
    @farukfaruk-do1xx 4 месяца назад +1

    Bro ningal number taru

  • @Shibuvarghese-oh4gh
    @Shibuvarghese-oh4gh 5 месяцев назад +1

    Ok agum

  • @RaseenK-h5o
    @RaseenK-h5o 5 месяцев назад +1