Ath nighal oru women aayond thonunnathaann.....freeze avarum aayitilla freeze enn paranjaal kayy kaalukal onnum move aavan paadilla ath aa girl lum thetichille....pinne aa payyan nalle energetic aay aann kaliche Avan thanne ann deserving.....aa girl jaykkathe payyan jaychathilulla womens n eppozhum indaavunne ego ann nighalkkokke
Challenge പക്കയായി ചെയ്തത് അർജുൻ ബ്രോയും ആ ചേച്ചിയുമാണ്.. മാറ്റവര് freeze ആയ ടൈം ആ സ്പോട്ടിൽ നിക്കാതെ ഓടി ടാസ്ക് ചെയ്തു.. അത് ഫൗൾ അല്ലെ.. നിങ്ങൾ ചെയ്തപോലെ നിന്നെടുത്തു തന്നെ ചെയ്തിരുന്നേൽ സീനില്ല. 🤗.. എന്തായാലും poliyann content❤️
ഫ്രീസ് എന്ന് പറഞ്ഞാൽ അനങ്ങരുത് ആത്യം യുള്ളവർ ചെയ്തത് കൊണ്ടാണ് രണ്ടാമത്തവർ ചെയ്തത്... ഫ്രീസ് എന്ന് പറഞ്ഞാൽ ഒന്നും ചെയ്തുട Ok അല്ലാതെ ഫസ്റ്റ് ചെയ്തവർ ചെയ്തവരും തെറ്റാണ്
36:01 Train travel ചെയ്യണം എന്നാണ് പറഞ്ഞത് അല്ലാതെ train review ചെയ്യാൻ അല്ല 😂😂 The Real winner is that girl Jijina Opposite team full fouls ayirunnu She deserves the prize at least a appreciation ❤️ Well played In my opinion എതിർ ടീം കൂടെ ഉള്ളവൻ ഒടുക്കത്തെ ജാഡ, Over confidence ആണ് അവൻ എന്തോ വലിയ സംഭവം ആണെന്ന് എന്നാണ് വിചാരം 😂😂
Jijina deserves justice, as she completed all tasks perfectly according to the game rules. Hence JIJINA is the real WINNER🎉🎉🎉🎉🎉❤❤❤❤❤❤. That guy doesn't deserve the win, as his play was full of fouls.😢😢😢😮😮😮😮😮
Jijina ചെയ്തതെല്ലാം കൃത്യമായി ചെയ്തു പക്ഷേ 5 ടാസ്ക് ചെയ്യേണ്ട ഇടത്ത് 4 എണ്ണമേ ചെയ്തുള്ളൂ Additional Task ആയ പൂച്ചയെ കണ്ടെത്തിയില്ല സൈക്കിൾ ചവിട്ടിയില്ല വിജയി എന്ന് Jijina യെ പറയാനാവില്ലേലും ടാസ്കിൽ സത്യസന്ധത പുലർത്തി
Ath nighal oru women aayond thonunnathaann.....freeze avarum aayitilla freeze enn paranjaal kayy kaalukal onnum move aavan paadilla ath aa girl lum thetichille....pinne aa payyan nalle energetic aay aann kaliche Avan thanne ann deserving.....aa girl jaykkathe payyan jaychathilulla womens n eppozhum indaavunne ego ann nighalkkokke
This contestant thinking so cheep...... frame 19:55 winners Arjun.. Better to watch full vedio and judge it ... Declare the winner another day after watch both teams vedio....
ആ ചേച്ചിയെ അടുത്ത ടാസ്കിൽ കൊണ്ട് വരണം ❤😊 ശെരിക്കും ജയിച്ചത് അർജുൻ ബ്രോയും ആ ജിജിന ചേച്ചിയും ആണ് ❤️ Deserve ആയിരുന്നു ആ ചേച്ചി 😊 പിന്നെ അവര് ഫ്രീസ് ടൈമിൽ അവിടെ നിന്ന് അനങ്ങി ടാസ്ക് ചെയ്തു പിന്നെ ഒരു മിമിക് പെന്റിങ് ആയിരുന്നു 😊
19:47 Oru penn kude ullond arjun call edukunilla enn parayunnu. Arjun maanyam aayaanu aa girl kude ullath. Neeyokke aarunnel avalde adi kittiyene. Cheap 2 boys. Arjun and that girl kiduuu❤❤️
ഇതിൽ 2 പ്രശ്നങ്ങൾ ഉണ്ട് അർജുൻ ബ്രോ.. 1. എതിർ ടീം ഫ്രീസ് ചെയ്യേണ്ട ടൈമിലും മൂവ് ചെയ്തു. 2. Mimic ചെയ്യേണ്ട മൂന്നാമത്തെ animal നെ pending ആയി വെച്ചിരുന്നത് ചെയ്തിട്ടില്ല. ആ task incomplete ആണ്. ആ പെൺകുട്ടിയാണ് യഥാർത്ഥത്തിൽ ജയിച്ചത്.. അർജുൻ ഇതിനൊരു പരിഹാരം ചെയ്താൽ നല്ലതേ വരൂ.. അടുത്ത ഒരു challenge ൽ ജിജിനയെ ഉൾപ്പെടുത്തിയാൽ fair ആകും.. ഒരു suggestion പറഞ്ഞെന്നേയുള്ളൂ ബ്രോ ആലോചിച്ച് നല്ലൊരു decision എടുക്കുക.. Best wishes 😊👍 Nb: വളരെ നല്ല വീഡിയോ ആയിരുന്നു.. ചിലവ് കൂടുതലായി എന്നറിയാം, എങ്കിലും അതിന്റെ ഫലം ഉണ്ട് ബ്രോ.. ബ്രോയുടെ mindset ലെ പോലെ എന്റെ മനസ്സിലും യൂട്യൂബിൽ ബ്രോ No. 1 ആകും.. ആണ് 😊♥️💯
ഇതിൽ വിജയിച്ചത് പെൺകുട്ടിയാണ്. കാരണം ഫ്രീസായ സമയത്ത് ഇവൻമാർ കുറച്ച് നടന്നതിന് ശേഷമാണ് ഒരു ചേച്ചിയെHelp ചെയ്യാൻ പറ്റിയത്. അത് തെറ്റാണ്. ഈ സമ്മാനം അവൻ അർഹിക്കുന്നില്ല. ഇത് തിരുത്തണം🙏
Train കേറിയതെ ഉള്ളു ട്രാവൽ ചെയ്തിട്ടില്ല.. Freeze time task ചെയ്തു. ആദ്യം എത്തിയത് കൊണ്ട് ഒരു crosschecking ഉം ഇല്ലാതെ പൈസ കൊടുത്തു.. ദിസ് ഈസ് ചീറ്റിംഗ്.. Jijina ആണ് ബെറ്റർ ആയിട്ട് ചെയ്തത്.
അർജുൻ & ജിജിന ആണ് ശരിക്കും വിജയികൾ.മറ്റു രണ്ടുപേരും ടാസ്കുകൾ correct അല്ലായിരുന്നു.ട്രെയിനിൽ അവർ യാത്ര ചെയ്തില്ല.20 മിനിറ്റ് നിൽക്കാൻ പറഞ്ഞിട്ട് ഓടി നടന്ന് ടാസ്കും ചെയ്തു.😮.എന്തായാലും നല്ല content ആയിരുന്നു.appreciate your effort ❤
Jijina deserves justice, as she completed all tasks perfectly according to the game rules. Hence JIJINA is the real WINNER🎉🎉🎉🎉🎉❤❤❤❤❤❤. That guy doesn't deserve the win, as his play was full of fouls.😢😢😢😮😮😮😮😮
That guy's team did not do many things right. They did not properly travel in train. They did not properly freeze when asked to do that. But Arjun 's team did it much more honestly. their only mistake was they only made sound of the animals. Did not mimic their actions. Guys team is clearly ineligible for the 10k. He was simply looking for loopholes.
Eeee game poliyanu .adipoliyayeee.ithraum intersting ayettullaa challenge video super.skip chyeyathaa avasanam varaum മടുപ്പ് illatha kanddirikkan പറ്റി സൂപ്പർ bro ighanna ulla challengeing videos innium kondd varanam broo.😊 super.adipoli പറയാൻ വാക്കുകൾ ഇല്ല പൊളി 😊😅
ഈ എപ്പിസോഡ് ചലഞ്ചിൻ്റെ ഏറ്റവും വലിയ പോരായ്മ കൃത്യമായ ഡയറക്ഷൻ ഇല്ലാത്തതായിരുന്നു അവസാനം റൂൾസിൽ കൺഫ്യൂഷൻ ഉണ്ടായി ഫ്രീസായി നിൽക്കേണ്ടവർ മൂവ് ചെയ്ത് കൊണ്ട് task ചെയ്തതിനാൽ അവർ റൂൾസ് തെറ്റിച്ച് വിജയിച്ചു
Arjun bro next video cheyyumpol ... ee vannittulla comments nte rply cheyyukka .... brother team cheyyitha kallatharam ... appo aa cash broyude team alle kittandathi ....
I don't think it's a fair game. Real winner is Jijina because she did all the task fairly 1. The opposite team moves that location even when it's on freeze. 2. The opposite team holds one animal's sound and action during the task. So it is incomplete. 3. The opposite team just inspect the train they didn't travel. It is also incomplete. 4. You can make the price distribution on the another day after watching both team's performance. 5. Arjun you and your brother must tell the rules in the game to the contestants during the entire task. Please participate jijina in another task..
The real winner deserves the appreciation and prize....
Mattavan udaaayipp aaan
സത്യസന്ധമായി കളിച്ച നിങ്ങളാണ് winners Arjun bro👏🏻👏🏻
😂
Randuperam udayippenne
Ayin
Girl nu 10 k kodukkanam
Matorum correctayi cheythu
അർജുൻ bro & ജിജിന ആണ് winner👍👍
Jijinaye next challenge videoyil konduvaranam she deserves it.
Yes
Ath nighal oru women aayond thonunnathaann.....freeze avarum aayitilla freeze enn paranjaal kayy kaalukal onnum move aavan paadilla ath aa girl lum thetichille....pinne aa payyan nalle energetic aay aann kaliche Avan thanne ann deserving.....aa girl jaykkathe payyan jaychathilulla womens n eppozhum indaavunne ego ann nighalkkokke
Yepp ✌️
Yes
Jijina ഇനിയും challengeൽ വേണം.. നന്നായി കളിക്കുന്നുണ്ട് 👌...
Vote for Jijina.
Challenge പക്കയായി ചെയ്തത് അർജുൻ ബ്രോയും ആ ചേച്ചിയുമാണ്.. മാറ്റവര് freeze ആയ ടൈം ആ സ്പോട്ടിൽ നിക്കാതെ ഓടി ടാസ്ക് ചെയ്തു.. അത് ഫൗൾ അല്ലെ.. നിങ്ങൾ ചെയ്തപോലെ നിന്നെടുത്തു തന്നെ ചെയ്തിരുന്നേൽ സീനില്ല. 🤗.. എന്തായാലും poliyann content❤️
Correct
ജിജിന ആണു ശെരിക്കും ചെയ്തത്
ഫ്രീസ് എന്ന് പറഞ്ഞാൽ അനങ്ങരുത് ആത്യം യുള്ളവർ ചെയ്തത് കൊണ്ടാണ് രണ്ടാമത്തവർ ചെയ്തത്... ഫ്രീസ് എന്ന് പറഞ്ഞാൽ ഒന്നും ചെയ്തുട Ok അല്ലാതെ ഫസ്റ്റ് ചെയ്തവർ ചെയ്തവരും തെറ്റാണ്
@@udaifubby2919correct
Stand in one place enalla paranchat freeze ennan paranchat randuperum wrong aan
36:01 Train travel ചെയ്യണം എന്നാണ് പറഞ്ഞത്
അല്ലാതെ train review ചെയ്യാൻ അല്ല 😂😂
The Real winner is that girl Jijina
Opposite team full fouls ayirunnu
She deserves the prize
at least a appreciation ❤️
Well played
In my opinion എതിർ ടീം കൂടെ ഉള്ളവൻ ഒടുക്കത്തെ ജാഡ, Over confidence ആണ്
അവൻ എന്തോ വലിയ സംഭവം ആണെന്ന് എന്നാണ് വിചാരം 😂😂
Jijina deserves justice, as she completed all tasks perfectly according to the game rules. Hence JIJINA is the real WINNER🎉🎉🎉🎉🎉❤❤❤❤❤❤.
That guy doesn't deserve the win, as his play was full of fouls.😢😢😢😮😮😮😮😮
😂
Jijina ചെയ്തതെല്ലാം കൃത്യമായി ചെയ്തു പക്ഷേ 5 ടാസ്ക് ചെയ്യേണ്ട ഇടത്ത് 4 എണ്ണമേ ചെയ്തുള്ളൂ Additional Task ആയ പൂച്ചയെ കണ്ടെത്തിയില്ല
സൈക്കിൾ ചവിട്ടിയില്ല
വിജയി എന്ന് Jijina യെ പറയാനാവില്ലേലും ടാസ്കിൽ സത്യസന്ധത പുലർത്തി
4@@fathimaa90014taskee cheythullu additional task cheythilla ennitt jithna enn parann nadanno
sathyaamm jadaa thendiii
Girl and arhun challenge perfect aayi cheyth mattavanmar udayipp freeze time full ottaam aayirunn
Sathym
Sathyam
True...
sathyammmm
Sathyam jijina aanu serikum winner
Jijina won the game actually. Should reward her!
jijina yum arjun chettanum aahn ee challege crt aay cheythee ❤matte team rule anusarich task chythilla💯
Correct 💯
ജിജിന ആണ് ശെരിക്കും ചെയ്തത്
Randuperum foul cheythu freeze parangal task polum cheyaruth anangathe freeze aya pole nikkanam
Ath nighal oru women aayond thonunnathaann.....freeze avarum aayitilla freeze enn paranjaal kayy kaalukal onnum move aavan paadilla ath aa girl lum thetichille....pinne aa payyan nalle energetic aay aann kaliche Avan thanne ann deserving.....aa girl jaykkathe payyan jaychathilulla womens n eppozhum indaavunne ego ann nighalkkokke
Matte tm misunndrstand cheyththan
ജിജിനയെ അടുത്ത ചലഞ്ചിൽ ഉൾപ്പെടുത്തണം., 👍👍
അവർ രണ്ടും വെറും ഉടായിപ്പ് 😢😢 അർജുൻ team ആണ് ജയിച്ചേ കറക്റ്റ് റൂൾ ഫോളോ ചെയ്തു 🫡🫡😞 ആ കുട്ടിക്ക് കൊടുക്കണം 10 k☹️
Arjunte team freaze ayilla
Freeze aayi. Avar aa spot il ninnalle challenge cheythe@@Dhanish-4
@@Dhanish-4 matte team aan freeze aavanjath
@@Dhanish-4 മറ്റവർ അല്ലെ ആവാതെ
Arjun bro freeze ayitila freeze enn paranjal body moments padila. Avr chyathath kond 2 nd team chythila
ഇത് സത്യം പറഞ്ഞാൽ ഭയങ്കര ഇഷ്ടപ്പെട്ടു ട്ടോ ...നല്ല ചാലഞ്ച് ..ഫുഡ് ചാലഞ്ച് അല്ലാതെ ഇങ്ങനത്തെ ചാലഞ്ച് കൊണ്ട് വരൂ 🫂
This contestant thinking so cheep...... frame 19:55 winners Arjun.. Better to watch full vedio and judge it ... Declare the winner another day after watch both teams vedio....
Arjun mp is gonna be the best youtuber in India from Kerala ❤🥵
Not the outcome i hoped for 😁, but greatful for the ride. Thanks, everyone for the support🤍
Avr cheat cheytile 😢
Satyam il chechi aan jeichath avar full cheat aan enthayalum adipoli aarunn chechi.. 👊
Avar fake game play ayyirunuu 🥺
You shud ask to review the tasks unbiased before declaring winner
30:08 ശശി ചേട്ടൻ വിചാരിച്ചു വലുത് എന്തോ തരാൻ പോകുന്നു എന്ന് പാവം ചേട്ടൻ 😂😂👍
1.Freeze challenge spotil ninnilla
2.train was not moving
....
1.4task cheythullu
2.freeze enn paranna stand. In one place all
3.mimic abhinavhilla
4.puchayodoppam photo edtthilla
Jithina🎉🎉
aah paiyann full udayippp arrrnuuu💯
ആ ചേച്ചിയെ അടുത്ത ടാസ്കിൽ കൊണ്ട് വരണം ❤😊
ശെരിക്കും ജയിച്ചത് അർജുൻ ബ്രോയും ആ ജിജിന ചേച്ചിയും ആണ് ❤️
Deserve ആയിരുന്നു ആ ചേച്ചി 😊
പിന്നെ അവര് ഫ്രീസ് ടൈമിൽ അവിടെ നിന്ന് അനങ്ങി ടാസ്ക് ചെയ്തു പിന്നെ ഒരു മിമിക് പെന്റിങ് ആയിരുന്നു 😊
19:47 Oru penn kude ullond arjun call edukunilla enn parayunnu. Arjun maanyam aayaanu aa girl kude ullath. Neeyokke aarunnel avalde adi kittiyene. Cheap 2 boys. Arjun and that girl kiduuu❤❤️
I thought same way when he said that not good
അതെ ഹേമ കമ്മറ്റിയെന്ന് 🤬
Justice for chechi... Matte pulli udayippanu
10:35 they cheated
Bro is trying to be a Kerala Mr. Beast 💀
😂
Bro is😌
More like sidemen tbh
😂
Never
Jijiney ഇനിയും കൊണ്ട് വരണം
നന്നായി കളിച്ചു കുട്ടി നന്നായി ട്രൈ ചെയ്തു
ഇതിൽ 2 പ്രശ്നങ്ങൾ ഉണ്ട് അർജുൻ ബ്രോ..
1. എതിർ ടീം ഫ്രീസ് ചെയ്യേണ്ട ടൈമിലും മൂവ് ചെയ്തു.
2. Mimic ചെയ്യേണ്ട മൂന്നാമത്തെ animal നെ pending ആയി വെച്ചിരുന്നത് ചെയ്തിട്ടില്ല. ആ task incomplete ആണ്.
ആ പെൺകുട്ടിയാണ് യഥാർത്ഥത്തിൽ ജയിച്ചത്.. അർജുൻ ഇതിനൊരു പരിഹാരം ചെയ്താൽ നല്ലതേ വരൂ.. അടുത്ത ഒരു challenge ൽ ജിജിനയെ ഉൾപ്പെടുത്തിയാൽ fair ആകും.. ഒരു suggestion പറഞ്ഞെന്നേയുള്ളൂ ബ്രോ ആലോചിച്ച് നല്ലൊരു decision എടുക്കുക.. Best wishes 😊👍
Nb: വളരെ നല്ല വീഡിയോ ആയിരുന്നു.. ചിലവ് കൂടുതലായി എന്നറിയാം, എങ്കിലും അതിന്റെ ഫലം ഉണ്ട് ബ്രോ.. ബ്രോയുടെ mindset ലെ പോലെ എന്റെ മനസ്സിലും യൂട്യൂബിൽ ബ്രോ No. 1 ആകും.. ആണ് 😊♥️💯
Bro paranjathil oru thett und mimic cheythaarnnu 1 vand 2 monkey,3 kozhi
Yes
20 minute അവര് freeze ആയിരുന്നെങ്കിൽ, മന്തിയുടെ ടാസ്ക് ചെയ്യേണ്ടി വരുമായിരുന്നു അങ്ങനെയാണെങ്കിൽ aa girlin chance undarnnu💯
Kidilan challenge bro❤. Adipoli
Aa checchi ee next challenge il kootiere. Matte pulli proper way allarunn😂
ഇതിൽ വിജയിച്ചത് പെൺകുട്ടിയാണ്. കാരണം ഫ്രീസായ സമയത്ത് ഇവൻമാർ കുറച്ച് നടന്നതിന് ശേഷമാണ് ഒരു ചേച്ചിയെHelp ചെയ്യാൻ പറ്റിയത്. അത് തെറ്റാണ്. ഈ സമ്മാനം അവൻ അർഹിക്കുന്നില്ല. ഇത് തിരുത്തണം🙏
Yes👍
Arjun bro and girl avdenn pokathe aanu challenge cheythe.. Mattavar nadannitanu task cheythe. Winners girl and arjun aanu❤️
Kidilan chalange Arjun MP♥️😌
Yes
11:22 ithu ano freez udayip randennam 😂
14:48 cheating cheythitteeee illa
I mean cheating മാത്രമേ ചെയ്തിട്ടുള്ളൂ
Yes correct they are cheatting
❤ ഈ പരിപാടി കൊള്ളാം വല്ലപ്പോഴും പത്തനംതിട്ടയിലേക്ക് വാ😂
Nigal trivandrum vanun oru video chye you
Challenge പക്കയായി ചെയ്തത് അർജുൻ ബ്രോയുംJinjina
30 : 20. Le shashi chettan : shivanee itheth jilla 😅
Train കേറിയതെ ഉള്ളു ട്രാവൽ ചെയ്തിട്ടില്ല.. Freeze time task ചെയ്തു.
ആദ്യം എത്തിയത് കൊണ്ട് ഒരു crosschecking ഉം ഇല്ലാതെ പൈസ കൊടുത്തു..
ദിസ് ഈസ് ചീറ്റിംഗ്..
Jijina ആണ് ബെറ്റർ ആയിട്ട് ചെയ്തത്.
Video uff 😍 vibe + entertainment + comedy + chill❤️🔥💫
Jijina ahn challenge win Cheythath Opposite Team Rules Follow cheyunilla
1. Freeze challengil അനങ്ങാതെ നിന്നില്ല
2. Train Travel Cheyanam ennanu taskil paranjath but avar athu cheythilla
Appo mimic cheyyan paranjapoo action kaanichilla
Freeze time il task cheythu
Athokke aah pennm cheytha thett aahn
@@subinbaburaj7807 crct...Anyway they reached first...ellare bagathum thettund
അർജുൻ & ജിജിന ആണ് ശരിക്കും വിജയികൾ.മറ്റു രണ്ടുപേരും ടാസ്കുകൾ correct അല്ലായിരുന്നു.ട്രെയിനിൽ അവർ യാത്ര ചെയ്തില്ല.20 മിനിറ്റ് നിൽക്കാൻ പറഞ്ഞിട്ട് ഓടി നടന്ന് ടാസ്കും ചെയ്തു.😮.എന്തായാലും നല്ല content ആയിരുന്നു.appreciate your effort ❤
Satym avar freeze ayilla odi nadan cheyth mattavr ninna nilpil carry cheythu shake handum kodth but mattvr prnju ivr 20mins cheating cheythen actually mattavr ann cheating 😂
Win cheydha team proper task complete cheydhitillaa need #revaluation
Its not fair , Arjun bro and team is the winner . Other team cheating by walking when they were told to freeze for 20min
Freeze enn paranja anangathe nikkanam they also cheated
Bro casually dropping a banger🔥
Full mistake ayirunnu girl anu jayichathu
Yes
Correct
അതെ, സദ്യ കഴിച്ചില്ല.
Randum udayipp thanne freez ennal enth Google cheyy
stops suddenly and becomes completel still
Jijina deserves justice, as she completed all tasks perfectly according to the game rules. Hence JIJINA is the real WINNER🎉🎉🎉🎉🎉❤❤❤❤❤❤.
That guy doesn't deserve the win, as his play was full of fouls.😢😢😢😮😮😮😮😮
11:08 avar nadanilla chettanmaare ith vallatha cheat aayipoyi
1:04 Le JMP - Paru enthayirunnu
AMP- Arjun 😂😂
Girl anu jeyicheeee 😢❤
Avanmar full udayipp ayirunn. Jayichath chechi thaneyaa
Kollam❤️🔥
ആ ചേച്ചിയെ അടുത്ത വിഡിയോയിൽ കൊണ്ടുവരണം 🥰
40:27 Patti show 😂😂😂😂😂 cheating cheythittu patti show
ജിജിന ആണു ശെരിക്കും ചെയ്തത് മാറ്റവന്മാർ ഉടായിപ്പ് ആയിരുന്നു. 20 min freez ഓക്കേ ഓടി നടക്കാണ് 😂
Girl nu 10 k kodukkanam
Bro pora pora. Arjun brother ninna placil ninn angeela nnit anu task chythe. Matte teams walk chyunnud
Freez എന്ന് പറഞ്ഞു ഓട്ടം ആണു 😂😅
Arjun broyum chechiyum freeze ayapol task cheythath kondanu ❤avarum kanichu..
ആരൊക്കെ എന്നെപ്പോലെ സ്കൂളിൽ പോകാതെ കാണുന്നു😂
Scl Poda madiyaa🤨😂❤
Da poyi padikke pahaya😂😂..
Njan😅😅
Schoolil... Poda... 😂🙌
Njn 👍🏼😂
Freez ടൈമിൽ നടന്നു task ചെയ്തത് മുതൽ വീഡിയോ കാണൽ നിർത്തി 🙏🏻🙏🏻👆🏻😊
That guy's team did not do many things right. They did not properly travel in train. They did not properly freeze when asked to do that.
But Arjun 's team did it much more honestly. their only mistake was they only made sound of the animals. Did not mimic their actions.
Guys team is clearly ineligible for the 10k. He was simply looking for loopholes.
24:12
avannn ichiriii overr ahnnuuu
Avan full jada yannu
Onn pode
Verthe hate spreading
@@UtdVirat18 brooo ennikk hate spread akkitt onnumm kittann illaa bro ee cmt box fulll nokkk 85% almsot same matter ahnuu parayunneee soo ennikk mathramm feel ayyaa karyamm alla athh
Ethonda ninaokey😂
അപ്പോൾ ഇതാണല്ലേ ഇത്രയും നാൾ മറ്റേ ചാനലിൽ പറഞ്ഞ് കൊണ്ട് ഇരുന്ന കൊല്ലം video... 😅❤️
പുഷ് up Challenge നടത്തോ Bro നെ ക്കാൾ കൂടുതൽ push up edukkuna aalkk 5K.
Pls pls pls pls pls pls pls pls pls🙏🙏🙏🙏🙏🙏
Eda 20mins freeze enn parnjit avar odi nadanatho 😮 cheating cheating😂
Athe it’s foul
Yes
20 mins freeze paranjitu task cheythal ivarkum aa rule break cheyyam
@@BecauseIamBatman007 20 minute 2 perum kuberan cinemayile dileepinte koot oru public placil anangathe nilkano😂. Bro avar simply oridath nilakan aayirikkum udheshichath. Matte team athu polum cheythilla.
@@BecauseIamBatman007 Ninte thalayil theettam aannu manasilayi
Eeee game poliyanu .adipoliyayeee.ithraum intersting ayettullaa challenge video super.skip chyeyathaa avasanam varaum മടുപ്പ് illatha kanddirikkan പറ്റി സൂപ്പർ bro ighanna ulla challengeing videos innium kondd varanam broo.😊 super.adipoli പറയാൻ വാക്കുകൾ ഇല്ല പൊളി 😊😅
Ith kollam... Powli content 😮
Video kollamayirunnu variety challenge.vallare curious ayi ara first challenge complete cheyunne anne ariyaan good keep going
Ith oru verity ahnallooo brwwww
Pwlichu😅😅❤
Bro broyude pazhaya vedio aaya bodyguard challenge vedio onnumkoodi cheyyumo vedio seenayirunnu😂😎😎😎
11:33 ഇവന്മാർ ഉടായിപ്പ് ആണ് 🙌freeze ആയിട്ട് അവിടുന്നു അനങ്ങി 🙌
ഇല്ലെങ്കിലും ചേട്ടന്മാരും അനിയന്മാരായ പോളി 🎉🎉🎉🎉
Ithilll aaa Chechi & Arjun team ahnn win akkiyath avr Udayip kannichataah win akkiyath
23:27 😂😂😂❤
Chechi❤️Arjun combo poli. Iniyum ningal team aayitt games kalikkanam
Arjun nte team better 💯
അർജുൻ ആൻഡ് ജീന ആണ് winners 🏆... മറ്റവർ full ഉടയിപ്പ് മാത്രമാണ്.... 20 മിനിറ്റ് ഫ്രീസ് അയില്ല... ട്രെയിനിൽ travel ചെയ്തിട്ടില്ല... ട്രെയിനിൽ കേറി ഇറങ്ങുന്നത് ടാസ്ക് ഫിനിഷിങ് അല്ല....
20 minute freeze aarum cheythilla 💯
3 mathe animal ine kanichila pending il kidannath marannu
@@sruthiamith8596 athalle aa വണ്ടിനെ കാണിച്ചത്
@@sruthiamith8596 Bee 🐝 kaanichath kandille
Not fare aa bro freeze aayittillaa freeze prnjappo mattor avde thanne ninna task cmplt aakiye ....pinne train use aakittillaa.....udayipp aayipoyi
Jijina ✅
The real winners Jijina & Arjun. 🎉🎉. By rules play cheythu. Mattavat rules follow cheythillaa👎🏻
Jmp team, freeze chiythilla, pinnee train use chiythilla proper aayi
bro freeze enn paranjaa anagaan padila 2 team um avideen ananjii so 2 perum thett ayi chythu pinnee train bus boat okkee keranam arvu keri
Jijinayanu correct rule follow cheythu kalichathu matte pulli full udayip aanu frees timilum kalichu
Inganathe challenge iniyum konduvarumo.travel challenge adipolli 1:56
Correct rule ചെയ്തോ എന്ന് വിഡിയോയിൽ നോക്കിയിട്ട് മാത്രമേ winner ആരാണെന്ന് തീരുമാനിക്കുന്നത് ഇതിപ്പോ എന്ത് ടാസ്ക് ആണ് ബ്രോ........ 🫣
ഈ എപ്പിസോഡ് ചലഞ്ചിൻ്റെ ഏറ്റവും വലിയ പോരായ്മ കൃത്യമായ ഡയറക്ഷൻ ഇല്ലാത്തതായിരുന്നു അവസാനം റൂൾസിൽ കൺഫ്യൂഷൻ ഉണ്ടായി
ഫ്രീസായി നിൽക്കേണ്ടവർ മൂവ് ചെയ്ത് കൊണ്ട് task ചെയ്തതിനാൽ അവർ റൂൾസ് തെറ്റിച്ച് വിജയിച്ചു
Arjun bro n jijina won the game💪🏻
Bro nighal poli ane variety contents 🙌
Mr beast❌ARJUN MP✅
Machaneee poliii video.. insta follow cheythitundu.. but ee challenginte notification onnum kandilla.. next inganathe challenge video patti nalla promotion enthelum tharane bro.. pankedukan nalla agraham undu
Train transport foul kanichu
Full video kand ❤ eniyum ithpolathe video edanam
Jijina won the game matte team full udayipp 🫢
26:57 🤣🤣ആക്ഷൻ ഇല്ലായിരുന്നോ എന്റെ പൊന്നൂൂ😂😂
Jijina and arjun aanu correct rules il kalichath 👍🏻
30:06 ശശി ചേട്ടനെ ശശി ആക്കി 😆😆😆
17:22 ashwin 😂
Arjun bro next video cheyyumpol ... ee vannittulla comments nte rply cheyyukka .... brother team cheyyitha kallatharam ... appo aa cash broyude team alle kittandathi ....
Chettoi ithintte 2nd part cheyyoi kuude chechi venam🤍
Ithupole ulla challenge iniyum pretheeshikkunnu
I don't think it's a fair game. Real winner is Jijina because she did all the task fairly
1. The opposite team moves that location even when it's on freeze.
2. The opposite team holds one animal's sound and action during the task. So it is incomplete.
3. The opposite team just inspect the train they didn't travel. It is also incomplete.
4. You can make the price distribution on the another day after watching both team's performance.
5. Arjun you and your brother must tell the rules in the game to the contestants during the entire task.
Please participate jijina in another task..
Poli content... As usual...
kozhiyum🐔bee🐝yum animal aakiyo😂 22:20
😂
7:10 cameraman ellam kond full comedy😂😂😂