Do soap nuts really work? | സോപ്പുങ്ക പതയുമൊ ഇല്ലയോ | Dakshina | Sarang

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഒരു തൈ നടാം നല്ലൊരലക്കിന്നു വേണ്ടി!
    ( പാടുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്, പാടിനോക്കണ്ട, നാക്കുളുക്കും. ജസ്റ്റ്‌ പറഞ്ഞു നോക്കിയാൽ മതി. ഒത്തോളും! )😁
    .
    .
    .
    .
    .
    #soapnuts #soapberry #soap #nuts #tree #soap #saponinaturali #organic #natural #healthylifestyle #eco #ecofriendly #naturaldryditergent #naturalsoap #chemicalfreecleaning #sustainablechoices #dakshina #sarangfamily #saranghills #naturaldetergents #ecolifestyle

Комментарии • 164

  • @o4tech986
    @o4tech986 11 месяцев назад +52

    ഇത് കണ്ടപ്പോൾ എനിക്കെന്റെ കുട്ടിക്കാലം ഓർമവന്നു ഞാൻ ഒരുപാട് പെറുക്കി എടുത്തിട്ടുണ്ട് ഈ കായ , 👌👌👌❤️❤️🙏🙏🙏

  • @ThodiyileRuchi
    @ThodiyileRuchi Год назад +34

    പുതിയ ഒരു അറിവ്.... ഇനി ഈ ഭൂമിയിൽ ജീവിക്കുവാൻ മനുഷ്യരാശി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ..... 👍🏻👍🏻

  • @NeethuSanu846
    @NeethuSanu846 Год назад +137

    ആദ്യം ആയിട്ടാ കാണുന്നെ. ഒരു അത്ഭുതം പോലെ തോന്നുന്നു 🥰🥰🥰🥰

    • @Hiux4bcs
      @Hiux4bcs Год назад +1

      Arita nuts in Hindi ഉണങിയത് കിട്ടും

    • @vanithasree9633
      @vanithasree9633 11 месяцев назад

      എനിക്കും.

    • @aishaadussalam
      @aishaadussalam 11 месяцев назад

      ഞാനും ......

    • @aishaadussalam
      @aishaadussalam 11 месяцев назад

      വാസന ഉണ്ഡാവോ

    • @enchantedsisters2900
      @enchantedsisters2900 7 месяцев назад

      Same here...I am seeing this first time

  • @prajithacp2310
    @prajithacp2310 Год назад +93

    കുട്ടിക്കാലത്ത് ഈ കായ കൊണ്ട് വെള്ളി പാദസരം കഴുകിയത് ഓർമ്മ വന്നു❤❤❤

    • @jamsheenapk8855
      @jamsheenapk8855 10 месяцев назад +6

      Njanum kazhikittund orupad athinte smell enikku ishttamayirunnu

    • @hamihamd33
      @hamihamd33 10 месяцев назад +2

      Yss 🥰

    • @user-zf5cs2vr7q
      @user-zf5cs2vr7q 8 месяцев назад +1

      Yess

    • @niniscorner3313
      @niniscorner3313 6 месяцев назад +1

      ഞാനും, എപ്പോഴും ഇതെന്നാ പണി 😂

    • @rejithasanthosh1276
      @rejithasanthosh1276 5 месяцев назад +1

      എനിക്കും

  • @sumanair2536
    @sumanair2536 11 месяцев назад +37

    ദൈവത്തിനെ പോലെ രണ്ടുപേർ എപ്പോഴും നല്ലതു മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ❤❤❤🙏🙏🙏

  • @aliceneetha4956
    @aliceneetha4956 6 месяцев назад +20

    ഞാൻ ബി ഫാം ഫൈനൽ ഇയറിൽ ചെയ്ത പ്രോജക്ട് സോപ്പിന് കായയുടെ saponin ഘടകം സംബന്ധമായുള്ള തായിരുന്നു. അന്ന് മറ്റൊരു അത്ഭുതം കൂടി ലാബിൽ വെച്ച് കാണുകയുണ്ടായി. സോപ്പിന് കായയുടെ extract ന് antifungal property കൂടിയുണ്ട്. പൂപ്പൽ ഇതിൻറെ ഏഴ് അയലത്ത് വരില്ല. അതുകൊണ്ടുതന്നെ മൂത്രത്തിൽ പഴുപ്പ് അടിക്കടി വരുന്ന കുഞ്ഞുങ്ങളുടെ ഒക്കെ തുണി അലക്കാനും മറ്റും ഇത് വളരെ ഉപയോഗപ്രദമാണ്. സോപ്പിന് കായ ഉപയോഗിച്ച് പാത്രം കഴുകുമ്പോൾ കൈകൾക്ക് അലർജി ഉണ്ടാകുന്നില്ല മാരകമായ കെമിക്കലുകൾ ചേർന്ന മറ്റ് സോപ്പ് പൊടികൾ പോലെ യാതൊരു ദോഷവും ഇല്ല

    • @healer7179
      @healer7179 4 месяца назад

      Hair ne pattumo eth

    • @healer7179
      @healer7179 4 месяца назад

      Any side effect

    • @anjueapen3327
      @anjueapen3327 2 месяца назад

      Good information dear

    • @bindurayaroth4428
      @bindurayaroth4428 Месяц назад

      @@healer7179perfect for hair. Can make shampoo with along with shikakia, and dried amla

  • @rasheethaibrahim1902
    @rasheethaibrahim1902 Год назад +40

    First time Anu engane oru kaya kanunne..quite interesting

  • @leelakumari4507
    @leelakumari4507 Год назад +20

    In Andhra, they use these to wash hair, like shampoo. They are called kunkidikayalu.. Felt very nostalgic watching this episode. Thanks a lot..

  • @gspscwithschool3326
    @gspscwithschool3326 10 месяцев назад +9

    ബാല്യ കാലത്തേക്ക് പോയി.....കുറെ perukkiyeduthittund......❤❤❤

  • @adv6917
    @adv6917 11 месяцев назад +15

    എന്റെ ബാല്യകാല ഓര്‍മകളില്‍ കൂടി കൊണ്ട് പോയി ❤

  • @vazirani.akinosi
    @vazirani.akinosi 6 месяцев назад +5

    മനോഹരം..ആദ്യമായി കാണുകയും കേൾക്കുകയും ചെയ്യുന്ന ഇതിനെപ്പറ്റി...❤ സോപ്പുങ്കയ്ക്ക് എന്ത് മണം ആണ്? ഇതുവച്ച് clean ചെയ്താൽ സാദാ soap പോലെ ഉള്ള cleansing കിട്ടുമോ?
    നാട്ടിൻപുറത്തെ നന്മകൾ പലതും miss out ആയിപ്പോയി..എന്നാലും ഈ ചാനലിലൂടെ ഇതുപോലെ ധാരാളം കണ്ട് നിർവൃതി അടയുന്നു.. നന്ദി..❤❤

  • @shaleelasali6126
    @shaleelasali6126 Год назад +57

    എന്റെകുട്ടിക്കാലത്തെ കാഴ്ചകൾ 🎉

    • @msameer9816
      @msameer9816 2 месяца назад

      Evidence ninja kituka

  • @gopugovind7558
    @gopugovind7558 Год назад +11

    ശരിയാണ്, പണ്ട് ഇതാണ് തുണി അലക്കാനും, സ്വർണം, വെള്ളി, പാത്രങ്ങൾ വൃത്തി യാക്കാൻ ഉപയോഗിച്ചിരിന്നത്. പ്രകൃതി നമുക്കെല്ലാം തന്നിരുന്നു. പക്ഷെ നമ്മൾ അതൊന്നും നോക്കാതെ മറ്റു സൗകര്യം അന്വേഷിച്ചു പോയി പ്രകൃതി യെ നശിപ്പിക്കുന്നു.

  • @antonyfrancis4566
    @antonyfrancis4566 Год назад +26

    ഞങ്ങളുടെ നാട്ടിൽ ഉറിഞ്ചിക്കയ എന്നാണ് ഇതിനെ പറയുന്നത്.😊

  • @jakal1591
    @jakal1591 11 месяцев назад +12

    I remember this tree from my mom's house. We used to clean jewellery using this

  • @sumikader6147
    @sumikader6147 Год назад +77

    പണ്ട് വെള്ളി പാദസരം കഴുകാൻ അടുത്ത വീട്ടിൽ പോയി പറക്കിയെടുക്കും. എന്താ തിളക്കം അതിനു

    • @oblackeyes
      @oblackeyes Год назад +2

      Sumi Nee annu vannthu ente Vtl Alle

    • @rafapappali8482
      @rafapappali8482 11 месяцев назад +2

      Athin endh smell aan ulle...? Njan aadhyaayta athine patty keelkunnath thanne

  • @nishjhony
    @nishjhony Год назад +16

    Ente kuti kaalathe ithu pole ulla oru maram orma vannu. I’m so thankful to you.

  • @easy_drawings___
    @easy_drawings___ 4 месяца назад +5

    ഈ സാധനം ആദ്യമായിട്ട് കാണുന്നവരുണ്ടോ എന്നെപോലെ.

  • @varghese27
    @varghese27 Год назад +87

    എന്റെ വീടിന്റെ അടുത്ത് 2 എണ്ണം ഉണ്ടായിരുന്നു. അവരത് വെട്ടി. ഞാൻ ഇപ്പോൾ ഇതിന്റെ ഒരു തൈ അന്വേഷിച്ച് നടക്കുന്നു..

    • @muhsinashihabudheen7337
      @muhsinashihabudheen7337 Год назад +3

      Ivdem ondarunn ..vettikkalanj😢

    • @kuruvi2000
      @kuruvi2000 11 месяцев назад +2

      എന്റെ വീട്ടിൽ ഉണ്ട്

    • @user-sb7cs3bz7f
      @user-sb7cs3bz7f 11 месяцев назад +2

      ഒരു തൈ എനിക്ക്‌ തരുമോ

    • @kuruvi2000
      @kuruvi2000 11 месяцев назад +2

      @@user-sb7cs3bz7f വിചാരിക്കുന്ന പോലെ ഒന്നും അല്ല. മുറ്റത് മുഴുവൻ അതിന്റെ കായയും മറ്റും വീണു വൃത്തികേട് ആകും. സോപ്പിന്റെ അത്രയും വരില്ല ഗുണം

    • @faseelabasheer2646
      @faseelabasheer2646 10 месяцев назад +1

      Oil pokumo

  • @faseelabasheer2646
    @faseelabasheer2646 10 месяцев назад +3

    നന്ദി ഒരായിരം കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ചതിന്

  • @niranjanacharya7006
    @niranjanacharya7006 Год назад +28

    പഴയ ഓർമകൾ 😢

  • @niniscorner3313
    @niniscorner3313 6 месяцев назад +3

    ഇത് ഞങ്ങളുടെ വീടിന്റെ അടുത്തുണ്ടായിരുന്നു, ചാവക്കായ് എന്നാണ് ഞങ്ങൾ പറയുന്നെ, ചെറുപ്പത്തിൽ കളിക്കുമ്പോൾ സോപ്പ് ആക്കി ഉപയോഗിക്കുമായിരുന്നു, പിന്നെ ഇത് വെച്ച് പാദസരം വെളുപ്പിക്കലായിരുന്നു main hobby, അമ്മമാരൊക്കെ തുണി പുഴുങ്ങി അലക്കുമ്പോൾ അതിൽ ഇത് ഇടും, ഇത് കണ്ടപ്പോൾ ശരിക്കും കുട്ടിക്കാലത്തേക്ക് പോയി.

  • @shayizaraadhuamina878
    @shayizaraadhuamina878 7 месяцев назад +1

    നമ്മുടെ സാബൂങ്കായി 👍ഇപ്പോൾ എവിടെയും കാണാനില്ല

  • @bevinkbenny3837
    @bevinkbenny3837 Год назад +4

    New information. Thank you so much ❤

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 Год назад +5

    ആഹാ മനോഹരം.. ❤

  • @nainavnainu1182
    @nainavnainu1182 7 месяцев назад +1

    ❤❤ലാസ്റ്റ് മുണ്ടിന്റെ മറവിലാക്കി സൂര്യനെ 🥰🥰🥰🥰🥰

  • @jeenashaji6612
    @jeenashaji6612 7 месяцев назад

    ശെരിയാണ് ചെറുതിലെ കണ്ടിട്ടുണ്ട് അമ്മേ ഞാൻ ഒരു ദിവസം ചോദിച്ചു ചോദിച്ചു വരും ട്ടോ അവിടെ അമ്മേടെ വീട്ടിൽ 🌹🌹

  • @shafijamohmd6670
    @shafijamohmd6670 6 месяцев назад

    എന്റെ ഉപ്പയുടെ നാട് വെളിയംകോട് ആണ് അവിടെ കുട്ടിക്കാലത്തു കണ്ടിട്ടുണ്ട് കളിച്ചിട്ടുണ്ട് പഴയ ഓർമ്മകൾ വന്നു

  • @aparnamanu7936
    @aparnamanu7936 Год назад +4

    Uruvanjikkaaya nn aanu njangal parayaar

  • @revathydevu2176
    @revathydevu2176 Год назад +3

    നല്ല അവതണം ❤❤

  • @user-cg5wi6xw2j
    @user-cg5wi6xw2j 11 месяцев назад +13

    സോപ്പ് ചെടിയുടെ തൈ കൾ കൃഷിഭവൻ വഴി വിതരണം ചെയ്തിരുന്നെങ്കിൽ!ബഹുരാഷ്ട്ര സോപ്പ് കമ്പനി കളുടെ മാർക്കറ്റ് കുറച്ചു ഇടിഞ്ഞേനെ

  • @jintumjoy7194
    @jintumjoy7194 Год назад +2

    Super ആയിട്ട് work ആവും. നല്ല പത ആണ്. പണ്ട് അച്ഛന്റെ വീട്ടിൽ ഉണ്ടായിരുന്നു

  • @eilaboudh7958
    @eilaboudh7958 11 месяцев назад +3

    ഇത് ആദ്യമായി കാണുന്നവർ .....

  • @shailav.u7530
    @shailav.u7530 6 месяцев назад

    എൻ്റെ കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട് ഈ മരം.
    ഉളുഉളുഞ്ചിക്കായ എന്നാണ് ഞങ്ങളുടെ നാട്ടിൽ ഇതിന് പറയുന്നത്

  • @leenasnair3726
    @leenasnair3726 6 месяцев назад

    Njan ponkunnam eanna stalathuninnumanu.ithinte ary kilirppikkanayyittu ayachuthannal upakaramayirunnu😊

  • @man-ee4ro
    @man-ee4ro 9 месяцев назад +2

    Ithu kondu nalla dress okke wash cheythal colour thanne dull aayi pokum. Basically ithu kara aanu. Ithinu antibacterial properties onnum illa.
    Bacteria ellam chakanam enkil nalla detergent vangi thuni kazhukikolu makkale😂😂😂😂

  • @gTom552
    @gTom552 6 месяцев назад +1

    ഹൊ ദൈവം എന്തെല്ലാം ആണ് ഈ ഭൂമിയിൽ സൃഷ്ടിച്ചു വച്ചിരിക്കുന്നത്, 🙏🙏🙏🙏

  • @ajayasathishmenon5430
    @ajayasathishmenon5430 5 месяцев назад

    Nature's gift

  • @sreedevipg768
    @sreedevipg768 Год назад +1

    Nalla music editing super

  • @lifelong8527
    @lifelong8527 Год назад +3

    Bodyl use cheyyan padundo kulikkumpo..pand ith njan ബക്കറ്റിൽ കലക്കി വെള്ളപ്പത പ്ലാവില കോട്ടി അതിൽ വിളമ്പി 🍦 ആക്കി കളിക്കുമായിരുന്നു😄 മണം തീരെ pidikoola🤢

  • @nishajaison
    @nishajaison 6 месяцев назад

    Njanum use cheythittundu

  • @Lami-yd5he
    @Lami-yd5he 6 месяцев назад

    പശകൊട്ടയ്ക്ക.... ❤️❤️❤️

  • @IshaathiranizarIshaathiranizar
    @IshaathiranizarIshaathiranizar 11 месяцев назад +1

    Soapukka oru thai ayachu tharuvoo...plz first time ane kanunne

  • @achuaa4499
    @achuaa4499 6 месяцев назад

    ഇത് ഞാൻ കണ്ടിട്ടുണ്ട് ❤️

  • @indu2204
    @indu2204 Год назад +1

    Ithinte karayengaanum kannil therikkanm jeevan povum

  • @minibabu2129
    @minibabu2129 6 месяцев назад +1

    ഇതൊക്കെ ഇപ്പോൾ എവിടെ കിട്ടും കാണുമ്പോൾ കുട്ടികാലം ഓർമ്മവരും

  • @mallumagellan
    @mallumagellan Год назад +1

    Bro... Ithevideya sthalam. Enikk video cheyyan agrahamund. Please reply me🙏

  • @Muhammed.muhammed
    @Muhammed.muhammed 6 месяцев назад +1

    പഴയ കാല perfume ഉണ്ടാകുന്ന വിധം ചെയ്യാമോ

  • @shajivthomasmathew6706
    @shajivthomasmathew6706 10 месяцев назад +1

    Sapindus Trifoliatus is the scientific name.

  • @ayishapadikkal8675
    @ayishapadikkal8675 5 месяцев назад

    Oru thayy ayachu tharumo, evide kittum plant para nu tharumo pls

  • @Badrinath3773
    @Badrinath3773 6 месяцев назад

    Schoolil padikumbol indayirunnu avede ithinte maram ennum kaykazhugan ith edukumayirunnu ithinte kuru tarayil urachal choodavum ennit ath pillere dehath vakkyum njangale😅😊

  • @chandrikavs1497
    @chandrikavs1497 8 месяцев назад

    Ethu ente veetil undayirunnu Dress kazhukan upayogichittundu Soap nut Ullurinchikaya ennanu paranjirunnathu Thai evidunnenkilum kittumo

  • @sharfeenanoushad451
    @sharfeenanoushad451 5 месяцев назад

    പണ്ട് എൻ്റെ തറവാട്ടു വീട്ടിൽ ഉണ്ടായിരുന്നു. ഞങ്ങൾ പാത്രം കഴുകാനും പാദസരം ഉരക്കാനും ഒക്കെ ഉപയോഗിക്കുമായിരുന്നു. പക്ഷേ ആ മരം നശിച്ചു പോയി. ഇപ്പോൾ എവിടെയും കാണാനില്ല😢. ഞങ്ങൾ ഉറുഞ്ചിക്കായ എന്നാണ് പറയുക

  • @anjusathyan5998
    @anjusathyan5998 Год назад +1

    Teacherde sound vannappozhaaa onnude super ayath

  • @visakhvisakh2704
    @visakhvisakh2704 7 месяцев назад

    പഴയ കാലം ഓർമ്മ വരുന്നു

  • @myworld..6199
    @myworld..6199 9 месяцев назад

    Cheruppathil ishtm pole parich thuni kazukiyitund....... 😢😢😢😢😢 missing

  • @anithaa808
    @anithaa808 10 месяцев назад

    ഞാൻ പഠിച്ച സ്കൂളിന്റെ മുറ്റത്തു ഈ വൃക്ഷം ഉണ്ടാരുന്നു ഒരുപാട് പെറുക്കിയിട്ടുണ്ട്

  • @sachithkrishinavs1700
    @sachithkrishinavs1700 10 месяцев назад

    Urvanchi ക്കായ.അമ്മ വീട്ടിൽ ഉണ്ടായിരുന്നു

  • @reshmiak2204
    @reshmiak2204 11 месяцев назад +3

    നിങ്ങൾ bath soap, dish wash ഒക്കെനും ഇതാണോ use ചെയ്യുന്നത്

  • @amanworld9178
    @amanworld9178 Год назад +1

    Endecheruppathi ith ubayogichirunnu😊

    • @BLJ-iv5pg
      @BLJ-iv5pg 11 месяцев назад

      Same to you

  • @SunShine-wu1eo
    @SunShine-wu1eo 6 месяцев назад

    We have soap tree in india .we use for cloth wash stain remove and bubble like soap .

  • @muhsinachipra9984
    @muhsinachipra9984 Год назад +1

    Super ❤

  • @subairsirayincad9973
    @subairsirayincad9973 6 месяцев назад

    Nammude ivide saboonkaya enna paraya

  • @sebastiank4551
    @sebastiank4551 3 месяца назад

    അങ്ങാടിമരുന്ന് കടയിൽ നിന്ന് സോപ്പ്നട്ട് വാങ്ങി നട്ടിട്ടുണ്ട്

  • @copperspoon2493
    @copperspoon2493 Год назад +2

    Ith kittumo

  • @AmanAman-wm6kl
    @AmanAman-wm6kl Год назад +2

    ഇത് soapnut ennu പറയുന്നത്

  • @ligibenny207
    @ligibenny207 Год назад

    1st time seeing this 😮

  • @avaneeshunnithan777
    @avaneeshunnithan777 Год назад

    Njangal kollathu pashakottakka ennu parayum

  • @user-xr8ys6rl4g
    @user-xr8ys6rl4g 8 месяцев назад

    Oru soap Kaya kkittumo jangalude nautil illa

  • @Ansadmoosa123
    @Ansadmoosa123 Год назад +4

    Ithinte vithoo thayyoo enthegilum kittumoo pllzzz rply

  • @lifeofcancersurvivormalaysia
    @lifeofcancersurvivormalaysia Год назад

    Feel want to join ecolifestyle

  • @muneeret3369
    @muneeret3369 7 месяцев назад

    എന്റെകുട്ടികാലം ഓർമ്മവരുന്നു പെറുക്കിടുത്തു ബബിൾസ് ഉണ്ടാക്കി വിടുമായിരുന്നു

  • @vafi3905
    @vafi3905 Год назад +1

    Cheriyathayappo school bookil malayathil vayichittund ithoand thunikazhuki enn ippalaan kanunne ❤❤❤❤❤❤

  • @SunithaMp-xp8fb
    @SunithaMp-xp8fb 4 месяца назад

    കുട്ടികാലത്തു ഇഷ്ടം പോലെ ഉണ്ടായിരുന്നു ഇപ്പൊ എവിടെയും കാണുന്നില്ല

  • @bindubindu5430
    @bindubindu5430 Год назад

    ഉറിഞ്ചിക്കായ അല്ലെ 👍🏻😂

  • @hemalathakv2331
    @hemalathakv2331 Год назад +1

    ❤❤❤❤❤❤❤❤

  • @praveenthankachan4516
    @praveenthankachan4516 11 месяцев назад +2

    ഇതു കൊണ്ടു കഴുകിയൽ kazhukiyal അഴുക്ക് പോവൊ

  • @Trackhk
    @Trackhk Год назад

    Super

  • @reejasuraj794
    @reejasuraj794 5 месяцев назад

    Ithin

  • @nimiyasabu1421
    @nimiyasabu1421 7 месяцев назад

    പതയും 👌

  • @sarafuameerakp5014
    @sarafuameerakp5014 10 месяцев назад

    Adyita

  • @jaishnurajan7970
    @jaishnurajan7970 6 месяцев назад

    Ithu thalayil thekkan pattumo.?
    .

  • @comiclad3268
    @comiclad3268 Год назад +1

    🙌❤

  • @jiyadhp1681
    @jiyadhp1681 10 месяцев назад

    Ithinte thayi kittanundo

  • @Swapna428
    @Swapna428 9 месяцев назад +1

    Ithynu manam undoo??? 😊

  • @babylonianedits3980
    @babylonianedits3980 Год назад

    👍❤

  • @Green_girl147
    @Green_girl147 7 месяцев назад

    Ithinte vithu kittumo

  • @rejanirejani010
    @rejanirejani010 Год назад +2

    ടീച്ചറെ.....ഈ മരം എന്റെ വീട്ടിൽ ഉണ്ട്

  • @afnithayounus4790
    @afnithayounus4790 Год назад

    Ithevideyaa?

  • @arifakansim1886
    @arifakansim1886 8 месяцев назад

    Tamil fer endha

  • @shymacm2630
    @shymacm2630 11 месяцев назад

    പണ്ട് സ്കൂളിന്റെ മുറ്റത്തു ഉണ്ടായിരുന്നു. ആരും ഉപയോഗിച്ചിരുന്നില്ല അതെന്താ?

  • @asd-n8r
    @asd-n8r Год назад +8

    പത മാത്രം ഉണ്ടായാൽ മതിയോ, അഴുക്കു പോവണ്ടേ 🤣🤣🤣

    • @anjithak2108
      @anjithak2108 Год назад +10

      Soap nekkal nannayi azhuk povum..alakk soap pole over vazhu vazhuth kalikkilla

    • @SN-wi5kt
      @SN-wi5kt 11 месяцев назад +2

      ഒന്നും അറിയാതെ ഇളിക്കുന്ന കമന്റ്‌. ഉപയോഗിച്ചവർക്ക് അറിയാം ഇതിന്റെ ഗുണം ഹിന്ദി ക്കാർ ഇതാ കടയിൽ നിന്നും ഷാമ്പു ആയി use ചെയ്യുന്നത്.
      ഞാൻ ഇത് ഹൈദരാബാദ് ൽ നിന്നും ഉണങ്ങിയ packet കടയിൽ നിന്നും വാങ്ങി.

  • @diyadiya8858
    @diyadiya8858 11 месяцев назад

    എനിക്ക് ഒരു കാ അയച്ചു തരുമോ നാടാൻ ആണ്

  • @aswathyantony5461
    @aswathyantony5461 Год назад +1

    👌👌👌

  • @rajeelarafath5201
    @rajeelarafath5201 Год назад

    Etha സ്ഥലം

  • @suryarenjith1073
    @suryarenjith1073 Год назад

    ഞാൻ സ്കൂളിൽ പോകുന്ന വഴിയിൽ ഉണ്ടായിരുന്നു. അച്ഛാമ്മ അതുകൊണ്ട് ആയിരുന്നു തുണി കഴുകുന്നത്..

  • @anees7847
    @anees7847 10 месяцев назад

    2:32 ingane ano shaving cream😂😂😂

  • @chaithanyakr9001
    @chaithanyakr9001 4 месяца назад

    Smells like what??

  • @meenukutty3094
    @meenukutty3094 5 месяцев назад

    ഇതിന്റെ തൈ എവിടെ കിട്ടും?

  • @ichanu272
    @ichanu272 10 месяцев назад +1

    നിങ്ങളൊക്കെ കവിയും കവയത്രിയും
    സാമമൂഹ്യ പ്രവർത്തകരിൽ അയില്ലഗിലെ അതിശയം ഉള്ളൂ,
    എത്ര എത്ര അറിവുകൾ,