ഉടനെ അഖിൽ t v യിൽ ഏതെങ്കിലും ഒരു ചാനലിൽ അവന്റ കഴിവ് തെളിയിക്കുന്ന പ്രോഗ്രാം വരും ഉറപ്പ്. അല്ലെങ്കിൽ ഫിലിം ദൈവം അതിനാണ് ഇങ്ങനെ ഓക്കേ ജീവിതത്തിൽ പരീക്ഷണം തരുന്നേ all the best മോനെ 👍👍👍👍
Thank god. ഞാൻ പറഞ്ഞില്ലേ ദൈവം ഒരിക്കലും അവന്റ കണ്ണ് നീര് കാണാതെ പോവില്ല. God ബ്ലെസ് യു മോനെ. ഇനിയും ഉയരങ്ങളിൽ ദൈവം നിന്നെ എത്തിക്കും. അന്ന് ഫസ്റ്റ് പെർഫോമൻസ് നടന്നിരുന്നേൽ നിന്നെ ആരും അറിയാതെ പോയേനെ ഇപ്പോളോ എനിക്ക് നിന്നെ അറിയില്ലായിരുന്നു അതു പോലെ എത്രയോ പേര് നിന്നെ അറിഞ്ഞു നിനക്ക് വേണ്ടി പ്രാർഥിച്ചു സംസാരിച്ചു ഒക്കെ ദൈവത്തിന്റെ മഹത്വം. ഓക്കേ 👍
മോനെ, നീ വിഷമിക്കേണ്ട ഈ പറയുന്ന അധ്യാപകർ തന്നെ ഒരു ദിവസം നിന്നെ അംഗീകരിക്കും, 🥰🥰🥰🥰അങ്ങിനെ ഒരു ഡേ നിനക്ക് ഉണ്ടാവട്ടെ 🙏🏻🙏🏻❤️❤️❤️ നീ പ്രശസ്തനാവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻നല്ലത് വരട്ടെ 🥰🥰❤️❤️❤️❤️❤️
അഖിലിനെ പോലൊരു വ്യക്തിയെ സംഘാടകർ പുറംതള്ളിയത് വല്ലാത്ത വിഷമമായി പോയി എന്തായാലും അഖിലിന് സപ്പോർട്ട് ആയി വന്ന നിഷാദാസ് എന്ന അഡ്വക്കേറ്റിന് ഞങ്ങളുടെ ബിഗ് സല്യൂട്ട്
കാശുള്ളവരുടെ മക്കൾ കാശ് വാരി എറിഞ്ഞ് സമ്മാനം കൊണ്ടുപോകും പാവപ്പെട്ടവരുടെ കഴിവുള്ള മക്കൾ പുറന്തള്ളപ്പെടും ഇതാണ് ഇന്നത്തെ കലോത്സവ വേദി ... പാവം കുട്ടി ഒരു പാട് സങ്കടം തോന്നി. ആ മോന് വേണ്ടി സംസാരിക്കാൻ മനസ് കാണിച്ച എല്ലാവർക്കും നന്ദി
ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരേലും ഉണ്ടെങ്കിൽ അഖിലിനെ കൈ പിടിച്ച് ഉയർത്തണം എന്ന ഒരു അപേക്ഷ മാത്രം ... ഭാവിയിലെ അറിയപെടുന്ന നല്ലൊരു കലാകാരൻ അവനി ലൂടെ ഉണ്ടാവട്ടെ ...god bless അഖിൽ
ഒരു 10 mint മാത്രമല്ലേ ആ മോൻ ചോദിച്ചോളൂ.... സംസാരിച്ചു 2 മണിക്കൂർ കളഞ്ഞതിനു കുഴപ്പമില്ലേ..... തലേ ദിവസം 1.30 നുള്ള പരിപാടി രാത്രിയിൽ 10.30 നു നടന്നപ്പോൾ കറക്റ്റ് ടൈം നോക്കുന്ന ഈ ന്യായം പറയുന്ന ജഡ്ജസും സംഘടകരും എവിടെ പോയിരുന്നു..... ജഡ്ജ് വരുന്ന വഴിയിൽ വണ്ടി ബ്രേക്ക് ഡൌൺ ആയാൽ കറക്റ്റ് ടൈം ൽ എത്തുമോ..... ഒരു 10 mint. 🙏🙏കേരളം ലെഡ്ജിച്ചു തല കുനിക്കുന്നു....😢😢😢..
Correct.. മലയാളം recitation ന് പഴയ poem ചൊല്ലിയത്.. ഇഷ്ടപ്പെട്ടില്ല ഒരു ജഡ്ജിനു.. പുള്ളിയത് പരസ്യമായി പറഞ്ഞു ഇനിയെങ്കിലും കുട്ടികൾ അഭിനവകവികളുടെ കവിതകൾ പഠിച്ചു വരണമെന്ന്... അത് കാരണം നന്നായി പെർഫോം ചെയ്ത കുട്ടികൾക്ക് ഗ്രേഡ് മാത്രം കൊടുത്തു ഒരു ജഡ്ജ്.. ഇതെല്ലാം preplanned
ആദ്യം തന്നെ പറയട്ടെ അഭിനന്ദനങ്ങൾ നമ്മുടെ നാട്ടിൽ വേറെ വീഡിയോസ് ഒന്നുമില്ല ഏഷ്യാനെറ്റ് ഉണ്ട് 24 ഫ്ലവേഴ്സ് ഉണ്ട് അതുപോലെ ഒരുപാട് ഒരുപാട് ചാനലുണ്ട് ഈ കുട്ടിയുടെ വിഷമങ്ങൾ അറിയിക്കാൻ ആയിട്ട് പൊതുജനങ്ങൾ കാണണ്ടേ ഇതൊക്കെ പാവം അച്ഛനും അമ്മയില്ലാത്ത ഒരു കുഞ്ഞല്ലേ എത്ര വർഷമായി അതിന്റെ കലാജീവിതം കലാ തപസ്യം ഇങ്ങനെ മുന്നോട്ടു കൊണ്ടുപോകുന്നു 10 മിനിറ്റ് കൊടുത്താൽ മതി ഇത് എന്ത് അനീതി ഒരിക്കലും ഇത് സമ്മതിച്ചു കൊടുക്കാൻ പാടില്ല വിസ്മയ ന്യൂസിനെ ഒരുകോടി അഭിനന്ദനങ്ങൾ🌹🌹🌹🌹
ഈ മകനോട് കാണിക്കുന്നത് തീർത്തും അവഗണനയാണ് . ഒരു പ്രോഗ്രാം പോലും നടത്തരുത് ഇങ്ങനെ കാണിക്കുന്ന സ്ഥിതിക്ക്. പാവം കുഞ്ഞ് 😢😢 .മോൻ അറിയപ്പെടുന്ന ഒരു പ്രതിഭ തന്നെയാകും. ദൈവം അനുഗ്രഹിക്കട്ടെ 🙏❤
അഖിലിന്റെ ഡാൻസ് വളരെ മനോഹരമായിരുന്നു ഞാൻ നേരിൽ കണ്ട വ്യക്തിയാണ് അല്പമെങ്കിലും മനസ്സാക്ഷി ഉണ്ടായിരുന്നെങ്കിൽ കുറച്ചു സമയം കണ്ടെത്തുമായിരുന്നു പാവം പയ്യൻ അവന് ഒരുപാട് വിഷമമായി പക്ഷേ അവന്റെ സങ്കടങ്ങൾ നാളെ അവന് സന്തോഷമാകാൻ ദൈവം അനുഗ്രഹിക്കട്ടെ
പല സ്ഥലത്തും ജഡ്ജസ്സിൻ്റെയും ,സംഘാടകരുടെയും സൗകര്യത്തിന് വേണ്ടി സമയം മാറ്റി മേക്കപ്പിട്ട മത്സരാർത്ഥികളെ മണിക്കൂറുകളോളം കാത്തിരുത്താറുണ്ട് അതിനൊന്നും ചോദ്യം ചെയ്യാൻ പറ്റില്ല കഷ്ടം തന്നെ
അനിയാ നിനക്കുള്ള വേദി ഇതല്ല. ദൈവം നിനക്ക് വേണ്ടി ഇതിലും മികച്ചൊരു വേദി ഒരുക്കിയിട്ടുണ്ട്. അവിടെ നീ എത്തുന്നതുവരെ നിനക്ക് നല്ല പ്രയാസമുണ്ടാകും, എന്നിരുന്നാലും നീ വാശി കൊണ്ട് നിന്റെ കഴിവിനെ വളർത്തുക... നിനക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു വേദി ഉണ്ട്. നിന്നെ വേണ്ടാത്ത വേദിയിലല്ല, നിനക്ക് വേണ്ടി കാത്തിരിക്കുന്ന വേദിയിലാണ് നിന്റെ നൃത്തത്തിന് ഭംഗി കൂടുന്നത്. അന്ന് നീ ദൈവത്തോടും ഇവിടെ വേദി നിഷേധിച്ച അധ്യാപകരോടും നന്ദി പറയും തീർച്ച...
ഈ കുട്ടി കളിച്ചാൽ സമ്മാനം ഉറപ്പ് ആണ് അത് അവിടത്തെ എല്ലാവർക്കും അറിയാം അത് അവന് കിട്ടാത്ത വിധത്തിൽ ആക്കി അവരുടെ വേണ്ടപ്പെട്ട കുട്ടിക്ക് കിട്ടണംഅതാണ് ഉദ്ദേശം. ഇത് അറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട ആവിശ്യം ഇല്ല. കഷ്ടം! മോനെ നീ പേടിക്കണ്ട അർഹിക്കുന്ന അംഗീകാരം നിന്നെ തേടിവരും അതിന്റെ പങ്ക് പറ്റാൻ യാചിച്ചു ഇവരൊക്കെ നിന്റെ അടുക്കൽ വരും. അതാണ് കാലത്തിന്റെ കണക്കു പുസ്തകം അതിൽ ഒരു ലേശം പോലും തെറ്റ് പറ്റില്ല.
മോനെ നീ ഒരുപാട് ഉയരങ്ങളിൽ എത്തപ്പെടും നീ ഒന്നു കൊണ്ടും വിഷമിക്കരുത് നീ മിടുക്കനായി വരും കല ഈശ്വരൻ തന്നതാണ് അതിനെ ആർക്കും ഇല്ലാതാക്കാൻ പറ്റില്ല ഇതു നിന്റെ അമ്മയെ പോലുള്ള ഒരമ്മയുടെ വാക്കുകൾ ആണ് god bless you ❤🙏
10 മിനിറ്റ് താമസിച്ചു മത്സരo തുടങ്ങുന്നത് പ്രശ്നം അല്ല 10 മിനിറ്റ് താമസിച്ചതാണ് പ്രശ്നം എന്താണിത് 😢. അഖിൻ ചേട്ടൻ നല്ലൊരു കലാകാരൻ ആണ്.ആ ചേട്ടന്റെ ഡാൻസ് നേരിട്ട് കണ്ടിട്ടുള്ളത് കൊണ്ട് പറയുന്നതാണ ഒരു നല്ല കലാകാരനെ നഷ്ടപ്പെടുത്തരുത് plzz🙏🙏
മോനെ നീ ഒരിക്കലും തളരരുത്, മനസ്സിൽ എന്നും തീ ഉണ്ടാവണം, ഈ അവസരം നഷ്ടപ്പെട്ടതിൽ നീ വിഷമിക്കാതെ, ഇതിലും വലിയ ഭാഗ്യങ്ങളും അവസരങ്ങളും നിന്നെ കാത്തിരിക്കുന്നു. ആഗ്രഹവും വാശിയും വിടാതെ അധ്വാനിക്കൂ.. All the very best♥️
മാനുഷിക മൂല്യങ്ങൾ നഷ്ടപെടാത്ത എല്ലാവരും മോനോടൊപ്പം ഉണ്ട്. മോനെ വേദനിപ്പിച്ചവർ ഒരിക്കൽ മോന്റെ സമയത്തിന് വേണ്ടി കാത്തിരിക്കുവാനുള്ള അവസരം ദൈവം ഒരുക്കും. ഇന്നലെ സമയം മാറ്റിയതിന് സംഘാടകരുടെ പേരിൽ കേസ് ഫയൽ ചെയ്യുകയാണ് വേണ്ടത്.
കഷ്ട്ടം ഉണ്ട് ഒത്തിരി ആളുകൾ അവിടെ ഉണ്ടെങ്കിലും ആകുട്ടിക്ക് വേണ്ടി ശബ്ദം ഉയർത്താൻ ആരും ഇല്ലാതെ പോയി. എല്ലാവരും പ്രതി ശേധിച്ചെങ്കിൽ ആകുട്ടിക്ക അവസരം കൊടുത്തേനെ.
കുട്ടിയുടെ കാര്യത്തിൽ തീർച്ചയായും സഹതാപമുണ്ട്..പക്ഷേ കുട്ടിയെത്താൻ വൈകിയാലും എസ്കോർട്ടിങ് ടീച്ചർ ആണല്ലോ ലോട്ട് എടുക്കാൻ വരുന്നത്.. ആ കുട്ടിയുടെ ടീച്ചേഴ്സ് അവിടെ ചെന്ന് കുട്ടി കുറച്ച് ലേറ്റ് ആകും അതുകൊണ്ട് അവസാനത്തെ ലോട്ട് തരുമോ എന്ന് ചോദിച്ചാൽ മറ്റുള്ള മത്സരാർത്ഥികളുടെ അനുവാദത്തോടെ അത് അനുവദിച്ചു തരേണ്ടതാണ്... കുട്ടിക്ക് അച്ഛനും അമ്മയും ഇല്ല എന്ന് മനസ്സിലായി... പക്ഷേ അവൻറെ നൃത്ത അധ്യാപകൻ എവിടെ? അതിലുപരി എ സ് കോർട്ടിങ് ടീച്ചർ എവിടെ? ... അവർ കൂടിയാണല്ലോ ഈ ഒരു അവസ്ഥയ്ക്ക് കാരണം.... സാധാരണയായി വരാത്ത കോഡ് നമ്പറിന്റെ ഉടമയായ കുട്ടി പഠിക്കുന്ന സ്ഥാപനത്തിൻറെ കലോത്സവ ചുമതലയുള്ള അധ്യാപകനെ വിളിച്ചു ഉറപ്പുവരുത്തിയ ശേഷമാണ് ഒരു ഐറ്റത്തിനുള്ള കുട്ടിയെ ക്യാൻസൽ ചെയ്യുന്നത്.... അതിനുപുറമേ എല്ലാ സ്റ്റേജുകളിലും പ്രസ്തുത കോഡ് നമ്പർ അനൗൺസ് ചെയ്യും... പെർഫോമൻസ് നടക്കുന്ന സ്റ്റേജിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടും... ഈ കുട്ടിയുടെ കാര്യത്തിൽ ആർക്കും ഒരു ഉത്തരവാദിത്തം വരാതെ പോയത് എന്തുകൊണ്ടാണ്?
കുട്ടികളുടെ കഴിവിനും അഭിരുചിക്കും അനുസരിച്ച് വളരുവാനുള്ള പ്രോത്സാഹനത്തിന്റെ ഭാഗമാണ് കലോത്സവും കായിക മേളകളുമൊക്കെ. അതിനാൽ തന്നെ ആ കുട്ടിക്ക് അവസരം നിഷേധിച്ചത് തെറ്റാണ്. ഇത്തരം മേളകൾ സംഘടിപ്പിക്കുന്ന അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും സർക്കാരിനും ഇതൊക്കെ കേവലം ഒരു മത്സരമോ, ചടങ്ങോ ആണ്.
ആ പയ്യന് സപ്പോർട്ട് ഉള്ളവർ മാത്രം ലൈക് അടിക്കുക
😊
Full support ❤❤❤
ഉടനെ അഖിൽ t v യിൽ ഏതെങ്കിലും ഒരു ചാനലിൽ അവന്റ കഴിവ് തെളിയിക്കുന്ന പ്രോഗ്രാം വരും ഉറപ്പ്. അല്ലെങ്കിൽ ഫിലിം ദൈവം അതിനാണ് ഇങ്ങനെ ഓക്കേ ജീവിതത്തിൽ പരീക്ഷണം തരുന്നേ all the best മോനെ 👍👍👍👍
@@VipinaAneesh-ud2dbപറഞ്ഞത് പോലെ സംഭവിച്ചു. ഈ കുട്ടിക്ക് ഒരുപാട് അവസരം കിട്ടി ❤
Thank god. ഞാൻ പറഞ്ഞില്ലേ ദൈവം ഒരിക്കലും അവന്റ കണ്ണ് നീര് കാണാതെ പോവില്ല. God ബ്ലെസ് യു മോനെ. ഇനിയും ഉയരങ്ങളിൽ ദൈവം നിന്നെ എത്തിക്കും. അന്ന് ഫസ്റ്റ് പെർഫോമൻസ് നടന്നിരുന്നേൽ നിന്നെ ആരും അറിയാതെ പോയേനെ ഇപ്പോളോ എനിക്ക് നിന്നെ അറിയില്ലായിരുന്നു അതു പോലെ എത്രയോ പേര് നിന്നെ അറിഞ്ഞു നിനക്ക് വേണ്ടി പ്രാർഥിച്ചു സംസാരിച്ചു ഒക്കെ ദൈവത്തിന്റെ മഹത്വം. ഓക്കേ 👍
അവനുവേണ്ടി വാദിച്ചവർക്ക് അഭിനന്ദനങ്ങൾ
👍❤️❤️
മോനെ, നീ വിഷമിക്കേണ്ട ഈ പറയുന്ന അധ്യാപകർ തന്നെ ഒരു ദിവസം നിന്നെ അംഗീകരിക്കും, 🥰🥰🥰🥰അങ്ങിനെ ഒരു ഡേ നിനക്ക് ഉണ്ടാവട്ടെ 🙏🏻🙏🏻❤️❤️❤️ നീ പ്രശസ്തനാവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻നല്ലത് വരട്ടെ 🥰🥰❤️❤️❤️❤️❤️
താങ്കൾ പറഞ്ഞത് ശരിയാണ് ടെൻഷൻ അടിക്കേണ്ട😂❤ നിന്നെ കാത്ത് ഒരുപാട് അവസരങ്ങൾ ഉണ്ട് മോനെ
ഇങ്ങനെയുള്ള ചെറ്റകൾ ഉള്ള നാട്ടിൽ എങ്ങനെ മുന്നോട്ടു പോകും...അതും ഒരു ആരോരുമില്ലാത്ത കുട്ടിയോട്
@@monstergamer1539❤
പിനെ ക്ഷമ അത് വേണം സത്യം അല്ലെ ഇത് ഊരി vayku മകനെ അതാ നല്ലത്
നല്ലതുവരട്ടെ
അഖിലിനെ പോലൊരു വ്യക്തിയെ സംഘാടകർ പുറംതള്ളിയത് വല്ലാത്ത വിഷമമായി പോയി എന്തായാലും അഖിലിന് സപ്പോർട്ട് ആയി വന്ന നിഷാദാസ് എന്ന അഡ്വക്കേറ്റിന് ഞങ്ങളുടെ ബിഗ് സല്യൂട്ട്
എല്ലാം ശരിയാകും പാഡിസ്‍ച്ചോനെല്ലേ വലുത് 🤲🏻🤲🏻🤲🏻
സംഘാടകർക്ക് എത്ര മണിക്കുർ വേണമെങ്കിലും കുട്ടികളെ വേഷമിട്ട് വെയ്റ്റ് ചെയ്യിക്കാം കുട്ടികൾ ഒരു അഞ്ച് മിനുറ്റ് വൈകിയാൽ നടപടി..😬
അതെ... കുട്ടികൾ കഴിക്കാതെയും.. ഉറങ്ങാതെയും മേക്കപ്പ് ഇട്ടു നിർത്തിയിട്ട് ... 😢😢😢. പാവം കുഞ്ഞു😢
Correct
Correct
അതെ കഴിഞ്ഞ കലോത്സവത്തിന് കണ്ടതാണ്.
Correct aan athin ivide police onnum illye
ഇത് കണ്ട് എനിക്ക് കരച്ചിൽ വരുന്നു 😢പാവം മോൻ.അവൻ വല്യ ഉയരങ്ങളിൽ എത്തട്ടെ.
😢 Paavam kutti 😢
പാവം
😢
Enikkum karachil vannu😞😞😞 pavam mon dhyvam അനുഗ്രഹിക്കട്ടെ 🙏🙏🙏
എന്റെയും കണ്ണ് നിറഞ്ഞു
അഖിലിന്റെ സംരക്ഷിക്കാൻ നിയമനടപടികൾ തുടങ്ങിക്കഴിഞ്ഞു എന്തായാലും അറിഞ്ഞതിൽ സന്തോഷം
സത്യമാണോ?
ശരിയാണോ ഇത് . ആണെങ്കിൽ ഒരുപാട് സന്തോഷം
Follow up plz
സന്തോഷം
കാശുള്ളവരുടെ മക്കൾ കാശ് വാരി എറിഞ്ഞ് സമ്മാനം കൊണ്ടുപോകും പാവപ്പെട്ടവരുടെ കഴിവുള്ള മക്കൾ പുറന്തള്ളപ്പെടും ഇതാണ് ഇന്നത്തെ കലോത്സവ വേദി ... പാവം കുട്ടി ഒരു പാട് സങ്കടം തോന്നി. ആ മോന് വേണ്ടി സംസാരിക്കാൻ മനസ് കാണിച്ച എല്ലാവർക്കും നന്ദി
സത്യം
@@savijavp10514:54 4:58 5:07
സത്യം
Yes
💯😔
പെട്ടെന്ന് പഴയ നവ്യ ചേച്ചിയെ ഓർമ്മ വന്ന്🥹
മോനേ നീ ഒരുപാട് ഉയരങ്ങളിൽ എത്തും
ഇന്ന് അവഗണിച്ചവർ അന്ന് നിനക്ക് മുന്നിൽ കൈയ്യടിക്കും ❤️🙌🙌
ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരേലും ഉണ്ടെങ്കിൽ അഖിലിനെ കൈ പിടിച്ച് ഉയർത്തണം എന്ന ഒരു അപേക്ഷ മാത്രം ... ഭാവിയിലെ അറിയപെടുന്ന നല്ലൊരു കലാകാരൻ അവനി ലൂടെ ഉണ്ടാവട്ടെ ...god bless അഖിൽ
Neethi. Kittanam
ഈ നാട് ഒരിക്കലും നന്നാവില്ല ഒരു കുഞ്ഞ് 10 മിനിറ്റ് യാചിക്കുന്നു🙏🙏🙏
😢
അധികാരികളോട് പുച്ഛം മാത്രം
സമയം നിശ്ചയ്ക്കുന്നത് ആ സമയത്ത് ചെല്ലാൻ ആണ്
അല്ലേൽ തോന്നുമ്പോ നടത്തിയ പോരെ
@@adarshk.p9526suhruthe video sradhichu kelku,thale divasthe program uchakku 1.30 kku nadathendathu rathri 10.45 nanu nadathiyathu,bakki kelkku pls
time palikkendavar kuttikal mathramalla.
മോൻ തളരരുത്....... ഇപ്പോൾ കിട്ടാത്ത ഈ വിലപ്പെട്ട നിമിഷങ്ങൾ മോന്റെ ജീവിതത്തതിലേക്കുള്ള ഉയരങ്ങളുടെ ചവിട്ടുപടിയാണ്.... God Bless Akhil😢😢
ഒരു 10 mint മാത്രമല്ലേ ആ മോൻ ചോദിച്ചോളൂ.... സംസാരിച്ചു 2 മണിക്കൂർ കളഞ്ഞതിനു കുഴപ്പമില്ലേ..... തലേ ദിവസം 1.30 നുള്ള പരിപാടി രാത്രിയിൽ 10.30 നു നടന്നപ്പോൾ കറക്റ്റ് ടൈം നോക്കുന്ന ഈ
ന്യായം പറയുന്ന ജഡ്ജസും സംഘടകരും എവിടെ പോയിരുന്നു..... ജഡ്ജ് വരുന്ന വഴിയിൽ വണ്ടി ബ്രേക്ക് ഡൌൺ ആയാൽ കറക്റ്റ് ടൈം ൽ എത്തുമോ..... ഒരു 10 mint. 🙏🙏കേരളം ലെഡ്ജിച്ചു തല കുനിക്കുന്നു....😢😢😢..
സത്യം
സത്യം
Sheriya
Aa Sir.ente mothakitu nalla theppu koduthal paripadi nadatham
ഈ കുട്ടിക്ക് ഇതിലും വലിയ വേദിയിൽ അവസരം കിട്ടും വിഷമിക്കാതെ ധൈര്യമായി മുന്നോട്ട് പോവുക 👆😍❤️💐
മോനേ നീ വിഷമിക്കണ്ട കലയോട് ഇത്രയും സ്നേഹം ഉള്ള നീ ഉയരങ്ങളിൽ എത്തും...
Mone ninakkum oru divasam varum easwarn nine rakshikkum
മോനെ വിഷമിക്കണ്ട, നിന്നെ ലോകം മുഴുവൻ അംഗീകരിക്കുന്ന കാലം വരും, നിന്റെ കൂടെ ഭഗവാൻ ഉണ്ടാകും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കലോത്സവങ്ങൾ നടത്തുന്നത് കലയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണു. അല്ലാതെ അധികാരികളുടെ തോന്ന്യവാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയല്ല 😡
അവൻ മിടുക്കൻ ആണെന്ന് അവർക്കു അറിയാം അതാണ് അവനെ തടയുന്നത്. സാരമില്ല അവൻ ഉയരങ്ങളിൽ എത്തും
Yes 👍🏻
കൈക്കൂലി വാങ്ങിയ ജെഡ്ജസ്.
Yes
സത്യം 🙏
ഈ കുട്ടി അവന്റെ ഭാഗം clear ആയി പറയുന്നുണ്ട്.... നട്ടെല്ലുള്ള പയ്യനാണ്.... ഉയർന്ന് വരുകയേയുള്ളൂ ....🙌🙌
വലിയൊരു ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍😍
അവനു വേണ്ടി സംസാരിച്ച എല്ലാവരോടും 🙏🙏🙏
ആ കുഞ്ഞിനെ വിഷമിപ്പിച്ച അധ്യാപക അധ്യാപകർക്ക് തക്ക ശിക്ഷ കൊടുക്കണം.😢
പിണറായി ഇപ്പോ കൊടുക്കും😂
Absolutely teachers must be able to do some concern with the student . this type of teachers, they have no concern about the kids.
ഇതെല്ലാം മുകളിൽ ഒരാൾ കാണുന്നുണ്ട്
ഈ പിണറായി സർക്കാർ ഒന്നും ചെയ്യില്ല
ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല.. പാവം.. ആ കുഞ്ഞു.. എത്ര.. അധികം. മനസ്.. വിഷമിച്ചു കാണും.. അച്ഛൻ ഇല്ല അമ്മ ഇല്ല.. 😞😞കഷ്ടം.. തന്നെ.. 😞
പാവം.. മോനെ.. നീ വിഷമിക്കേണ്ട.. നിനക്ക്.. അവസരം.. ഉണ്ടാകും. ഞങ്ങൾ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ട് 🙏🙏🙏♥️👍👍
കുട്ടികൾക്കെതിരെയുള്ള സങ്കാടകരുടെ നികൃഷ്ട നിലപാടിനെതിരെ നിയമപരമായി നേരിടണം 😡
മോനെ മോനു തീർച്ചയായും ഇതിലും മികച്ച ഒരു വേദി കിട്ടും.. ലോകത്തിൽ തന്നെ അറിയപ്പെടുന്ന കലാകാരൻ ആയി തീരും ❤
മോൻ എന്നും വിജയിക്കും. ദൈവം മോൻ്റെ കൂടെ ഉണ്ടാകും.
ഇത് ഏതെങ്കിലും വലിയൊരു dancers കണ്ടാൽ മതിയായിരുന്നു... അവൻ നല്ലൊരു ഡാൻസർ ആയിവരട്ടെ... 👍
മോൻ ഉയരങ്ങളിൽ എത്തട്ടെ 🤲അച്ഛനും അമ്മയും ഇല്ലാത്ത മോന് ദൈവം കൂടെ ഉണ്ട് ❤❤
മോനെ പണത്തിന്റെ ധൂർത്തിൽ നടക്കുന്ന കലോത്സവത്തിന് നിന്നെ പോലെ ഒരു അനാഥന് സ്ഥാനമില്ല. മാപ്പ് കുഞ്ഞേ 😢😢എല്ലാവരും അവനെ സപ്പോർട് ചെയ്യണേ
എടാ കണ്ണട വെച്ച പുലയാടി മോനെ ആ കൊച്ചിനെ ഡാൻസ് കളിപ്പിക്കട നീയൊക്കെ എഎവിടെയാടാ സമയം പാലിക്കുന്നത്
ധൂർത്ത്
സത്യം 🥹😢😢😢
Kalolsavam enna pekkooth nirthalakkanam
ഇത്തരത്തിൽ മനുഷ്യത്വം ഇല്ലാത്തവരെ ഒഴിവാക്കുക. Mone നീ ഒരിക്കൽ ഉയരങ്ങളിൽ എത്തും.. നിന്റെ കൂടെ എല്ലാവരും ഉണ്ട്.
നേരത്തെ സമ്മാനം അവർ ആൾക്കാർ ക്കു ബുക്ക് ചെയ്തു വച്ചിട്ട് പ്രഹസനം കാണിക്കുന്ന താണ് കലോത്സവം 🤮🤮🤮. ദുഷ്ടന്മാർ
Correct.. മലയാളം recitation ന് പഴയ poem ചൊല്ലിയത്.. ഇഷ്ടപ്പെട്ടില്ല ഒരു ജഡ്ജിനു.. പുള്ളിയത് പരസ്യമായി പറഞ്ഞു ഇനിയെങ്കിലും കുട്ടികൾ അഭിനവകവികളുടെ കവിതകൾ പഠിച്ചു വരണമെന്ന്... അത് കാരണം നന്നായി പെർഫോം ചെയ്ത കുട്ടികൾക്ക് ഗ്രേഡ് മാത്രം കൊടുത്തു ഒരു ജഡ്ജ്.. ഇതെല്ലാം preplanned
👍
Correct
ശരിക്കും അതാണ് നടക്കുന്നെ
സ്കൂളിൽ പോലും ഇപ്പോൾ പ്രൈസ് കൊടുക്കുന്നത് preplanned ആയിട്ടാണ്. കഴിവ് നോക്കിയല്ല
മോനേ നിന്റെ കാര്യത്തിൽ ഒത്തിരി വിഷമം ഉണ്ട് ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ 🙏🙏🙏🙏🙏
ഇങനെയും അധ്യപകരൊ😮 സ്വന്ധം മാതാപിതാക്കൾ ഇല്ലാത്ത makanod വേണ്ടായിരുന്നു ലെജ്ജ തോന്നുന്നു
ഈ കുട്ടി കളിച്ചാൽ ഫസ്റ്റ് ആണ് എന്നൂ അവർക്ക് ഉറപ്പാണ് . മറ്റാരയോ മുന്നിലെത്തിക്കാൻ ഇവർ മനപൂർവ്വം അവസരം കൊടുക്കാത്തതാണ് .
Sathyam
ആദ്യം തന്നെ പറയട്ടെ അഭിനന്ദനങ്ങൾ നമ്മുടെ നാട്ടിൽ വേറെ വീഡിയോസ് ഒന്നുമില്ല ഏഷ്യാനെറ്റ് ഉണ്ട് 24 ഫ്ലവേഴ്സ് ഉണ്ട് അതുപോലെ ഒരുപാട് ഒരുപാട് ചാനലുണ്ട് ഈ കുട്ടിയുടെ വിഷമങ്ങൾ അറിയിക്കാൻ ആയിട്ട് പൊതുജനങ്ങൾ കാണണ്ടേ ഇതൊക്കെ പാവം അച്ഛനും അമ്മയില്ലാത്ത ഒരു കുഞ്ഞല്ലേ എത്ര വർഷമായി അതിന്റെ കലാജീവിതം കലാ തപസ്യം ഇങ്ങനെ മുന്നോട്ടു കൊണ്ടുപോകുന്നു 10 മിനിറ്റ് കൊടുത്താൽ മതി ഇത് എന്ത് അനീതി ഒരിക്കലും ഇത് സമ്മതിച്ചു കൊടുക്കാൻ പാടില്ല വിസ്മയ ന്യൂസിനെ ഒരുകോടി അഭിനന്ദനങ്ങൾ🌹🌹🌹🌹
മോനെ നീ വിഷമിക്കേണ്ട. ദൈവം നിനക്ക് വഴി ഒരുക്കും. സങ്കടം വരുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.❤❤❤
എന്റെ പൊന്നു മോൻ എല്ലായിടത്തും വിജയിക്കുംവിഷമിക്കേണ്ട😢😢😢😢😢
ഈ മകനോട് കാണിക്കുന്നത് തീർത്തും അവഗണനയാണ് . ഒരു പ്രോഗ്രാം പോലും നടത്തരുത് ഇങ്ങനെ കാണിക്കുന്ന സ്ഥിതിക്ക്. പാവം കുഞ്ഞ് 😢😢 .മോൻ അറിയപ്പെടുന്ന ഒരു പ്രതിഭ തന്നെയാകും. ദൈവം അനുഗ്രഹിക്കട്ടെ 🙏❤
ആ സംസാരിക്കുന്ന സമയം മതിയായിരുന്നു ആ കുട്ടിയുടെ പരിപാടി അവതരിപ്പിക്കാൻ .
Njanum adhuthanne vicharichae
പിന്നല്ലാതെ..😢
Crct
അഖിലിന്റെ ഡാൻസ് വളരെ മനോഹരമായിരുന്നു ഞാൻ നേരിൽ കണ്ട വ്യക്തിയാണ് അല്പമെങ്കിലും മനസ്സാക്ഷി ഉണ്ടായിരുന്നെങ്കിൽ കുറച്ചു സമയം കണ്ടെത്തുമായിരുന്നു പാവം പയ്യൻ അവന് ഒരുപാട് വിഷമമായി പക്ഷേ അവന്റെ സങ്കടങ്ങൾ നാളെ അവന് സന്തോഷമാകാൻ ദൈവം അനുഗ്രഹിക്കട്ടെ
ഇത് ഏതെങ്കിലും ഒരു ഫിലിം ഡയറക്ടർ കാണുന്നുണ്ടെങ്കിൽ ആ കുഞ്ഞിന് ഒരു അവസരം കൊടുക്കു. അവന്റെ ഭാവി അങ്ങനെ തെളിയട്ടെ 😰
പല സ്ഥലത്തും ജഡ്ജസ്സിൻ്റെയും ,സംഘാടകരുടെയും സൗകര്യത്തിന് വേണ്ടി സമയം മാറ്റി മേക്കപ്പിട്ട മത്സരാർത്ഥികളെ മണിക്കൂറുകളോളം കാത്തിരുത്താറുണ്ട് അതിനൊന്നും ചോദ്യം ചെയ്യാൻ പറ്റില്ല കഷ്ടം തന്നെ
ഉത്തരവാദിത്വം ഉള്ള അധ്യാപകർ തെമ്മാടിത്തരം കാണിക്കരുത്.
പിള്ളേർ കൈവെക്കും.
ഈ പ്രായത്തിലുള്ള ഏതൊരു കുട്ടിയെക്കാളും അവന്‍ മിടുക്കനാണ്. All the best മോനെ . നിനക്ക് നല്ലൊരു ഭാവി ഉണ്ട്
Yes he is a matured boy
എങ്ങനെ യെങ്കിലും മോനെ participate ചെയ്യിപ്പിക്കണം കഴിഞ്ഞില്ലെങ്കിൽ സംഘടകരുടെ കരണക്കുറ്റിക്ക് ഒരടി യെങ്കിലും കൊടുക്കണം
അനിയാ നിനക്കുള്ള വേദി ഇതല്ല. ദൈവം നിനക്ക് വേണ്ടി ഇതിലും മികച്ചൊരു വേദി ഒരുക്കിയിട്ടുണ്ട്. അവിടെ നീ എത്തുന്നതുവരെ നിനക്ക് നല്ല പ്രയാസമുണ്ടാകും, എന്നിരുന്നാലും നീ വാശി കൊണ്ട് നിന്റെ കഴിവിനെ വളർത്തുക...
നിനക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു വേദി ഉണ്ട്. നിന്നെ വേണ്ടാത്ത വേദിയിലല്ല, നിനക്ക് വേണ്ടി കാത്തിരിക്കുന്ന വേദിയിലാണ് നിന്റെ നൃത്തത്തിന് ഭംഗി കൂടുന്നത്.
അന്ന് നീ ദൈവത്തോടും ഇവിടെ വേദി നിഷേധിച്ച അധ്യാപകരോടും നന്ദി പറയും തീർച്ച...
💯💯💯💯💯💯💯💯💯💯💯Sathayam
❤😊
Athe
Exactly ❤
മോന് ഇതിലും വലിയ അംഗീകാരം കിട്ടും. നീ വിഷമിക്കണ്ട. ഇപ്പൊൾ നീയാണ് താരം. God bless you.
ഞാൻ കരഞ്ഞു പോയി 😢😢😢.. പാവം മോൻ... അവർ അനുഭവിക്കും.. കണ്ണിൽ ചോരയില്ലാത്ത ജാതികൾ
😢
Nhanum karannupoyi..pavam😢
😢
നിന്റെ കഴിവ് ഒരിക്കൽ എല്ലാവരും തിരിച്ചു അറിയും ❤❤❤🔥🔥🔥🔥 അന്ന് നിന്റെ കളികാണാൻ നിൽക്കാത്തവർ നിനക്ക് വേണ്ടി വരും 🔥🔥
എല്ലാ കലാ കായിക മത്സര വേദികളിലും ഇത് പോലെയുള്ള വിഷയങ്ങൾ നടക്കുന്നുണ്ട്
അധികാരികൾ കണ്ണ് തുറക്കട്ടെ
ഇത് ഇന്നും ഇന്നലെയും തുടങ്ങിയ തല്ല പണ്ടുമുതലേ ഉള്ളതാണ് എവിടെയും പണവും സ്വാതീനവും ഉള്ളവർക്കേ എവിടെയും സ്ഥാനമുള്ളു പാവങ്ങൾക്ക് എത്രകഴിവുണ്ടങ്കിലും അതു വിഭലമാകുകയുള്ളു മോനെ മോൻ വാശിയോടെ മുന്നേറുക മോൻ ഉയരങ്ങളിൽ എത്തും മോനേ വിഷമിക്കേണ്ട 😘😍
മോനേ നീ വളരെ ഉയരങ്ങളിൽ എത്തട്ടെ.
ഈ കുട്ടി കളിച്ചാൽ സമ്മാനം ഉറപ്പ് ആണ് അത് അവിടത്തെ എല്ലാവർക്കും അറിയാം അത് അവന് കിട്ടാത്ത വിധത്തിൽ ആക്കി അവരുടെ വേണ്ടപ്പെട്ട കുട്ടിക്ക് കിട്ടണംഅതാണ് ഉദ്ദേശം. ഇത് അറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട ആവിശ്യം ഇല്ല. കഷ്ടം! മോനെ നീ പേടിക്കണ്ട അർഹിക്കുന്ന അംഗീകാരം നിന്നെ തേടിവരും അതിന്റെ പങ്ക് പറ്റാൻ യാചിച്ചു ഇവരൊക്കെ നിന്റെ അടുക്കൽ വരും. അതാണ് കാലത്തിന്റെ കണക്കു പുസ്തകം അതിൽ ഒരു ലേശം പോലും തെറ്റ് പറ്റില്ല.
മോനെ നീ ഒരുപാട് ഉയരങ്ങളിൽ എത്തപ്പെടും നീ ഒന്നു കൊണ്ടും വിഷമിക്കരുത് നീ മിടുക്കനായി വരും കല ഈശ്വരൻ തന്നതാണ് അതിനെ ആർക്കും ഇല്ലാതാക്കാൻ പറ്റില്ല ഇതു നിന്റെ അമ്മയെ പോലുള്ള ഒരമ്മയുടെ വാക്കുകൾ ആണ് god bless you ❤🙏
10 മിനിറ്റ് താമസിച്ചു മത്സരo തുടങ്ങുന്നത് പ്രശ്നം അല്ല 10 മിനിറ്റ് താമസിച്ചതാണ് പ്രശ്നം എന്താണിത് 😢.
അഖിൻ ചേട്ടൻ നല്ലൊരു കലാകാരൻ ആണ്.ആ ചേട്ടന്റെ ഡാൻസ് നേരിട്ട് കണ്ടിട്ടുള്ളത് കൊണ്ട് പറയുന്നതാണ ഒരു നല്ല കലാകാരനെ നഷ്ടപ്പെടുത്തരുത് plzz🙏🙏
ഇത് കണ്ട് കണ്ണ് നിറഞ്ഞുപോയി മോനെ. ഭഗവാൻ കൂടെയുണ്ട് ഈ ലോകം അറിയുന്ന ഒരു കലാകാരനായി മാറട്ടെ.... ഇതിലും വലിയ വേദികൾ കിട്ടാൻ പ്രാർത്ഥിക്കുന്നു
Sathyam nte molde avastha orthupoyi njan
മോനെ നിന്നെ ലോകം അംഗീകരിച്ചു് അത് മതി നിനക്ക് ❤❤❤
ഈ കുട്ടിയുടെ ചോദ്യം തികച്ചും ന്യായമാണ് മനുഷ്യത്തം മരവിച്ച കുറേ മനുഷ്യജന്മങ്ങൾ മോനെ നീ ഉയർന്ന നിലയിലെത്തുംതീർച്ചയായും
പ്രാർത്ഥിക്കാം
കഴിവ് ഉള്ളവരെ ഈ ലോകം അംഗീകരിക്കുല എന്ന് പറന്നത് ഇത് ഒകെ ആണ് 🙂🙂🙂
😢😢😢😢😢
Ithil 'lokam' enna word maatit, chila prathyeka tharam manushyanmar enn venam parayan😂
അദ്ധ്യാപകർക്കു എന്തുമാവാം അവന്റെ മനസ്സ് കാണാൻ കഴിയാത്തവർക്ക് ആ സ്ഥാനത്തു ഇരിക്കാൻ എന്ത് യോഗ്യത ആണ് ഉള്ളത്
സത്യം
ആ കുട്ടിയുടെ സ്കൂളിലെ teachers ആണ് തെറ്റുകാർ ,ഞാനും ഒരു teacher ആണ് .നമ്മുക്ക് കുട്ടികളെക്കാൾ ടെൻഷൻ ആണ് ഓരോ item ആവുമ്പോഴും .
മോനെ തീർച്ചയായും നീ ഉയരങ്ങളിൽ എത്തും🙏🙏🙏🙏
അപ്പോഴും അദ്ധ്യാപകൻ കുട്ടിയെ വിമർശിക്കാനാ നോക്കുന്നെ.ഇയാളൊക്കെ എന്തൊരു മനുഷ്യനാണ്.
മോന് വിഷമിക്കേണ്ട.. വല്ല്യ ഉയരങ്ങളിൽ എത്തും.. ദൈവം രക്ഷിക്കട്ടെ 😍..
ഈ നാട് ഒരിക്കലും നന്നാവില്ല കാരണം ഇതുപോലെത്തെ മൃഗീയ സ്വഭാവമുള്ള ആൾക്കാരല്ലേ സമൂഹങ്ങളിൽ ഇരിക്കുന്നത്
സത്യം
അവർക്ക് ആർക്ക് സമ്മാനം കൊടുക്കണം ഇന്ന് കഴിഞ്ഞ കൊല്ലം തീരുമാനിച്ചതാണ്. അത് ഇനി മാറ്റാൻ വയ്യ.
മോനെ ഉയരങ്ങളിൽ എത്താനുള്ള പടിയാണ് ഇത് ഒരിക്കലും മോൻ വിഷമിക്കരുത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏🙏
മോനെ നീ ഒരിക്കലും തളരരുത്, മനസ്സിൽ എന്നും തീ ഉണ്ടാവണം, ഈ അവസരം നഷ്ടപ്പെട്ടതിൽ നീ വിഷമിക്കാതെ, ഇതിലും വലിയ ഭാഗ്യങ്ങളും അവസരങ്ങളും നിന്നെ കാത്തിരിക്കുന്നു. ആഗ്രഹവും വാശിയും വിടാതെ അധ്വാനിക്കൂ.. All the very best♥️
സമയം ഒരു കലോത്സവത്തിലും പാലിക്കപ്പെടാറില്ല….കാരണം അത് അഌനെ ആണ്
കലയുടെ വിലയറിയാത്ത കുറെ അധ്യാപകന്മാർ 😡
അതിനിപ്പോ കലാ കാ ർക്ക് ഒരു
വിലയും ഇല്ല പണം വാരി എറിഞ്ഞാണ് ഇപ്പൊ ഫസ്റ്റ് വാങ്ങുന്നത്
@@jasmishameer8687വളരെ സത്യമായ കാര്യമാണ്.
Pannide makkal🫡
മാനുഷിക മൂല്യങ്ങൾ നഷ്ടപെടാത്ത എല്ലാവരും മോനോടൊപ്പം ഉണ്ട്. മോനെ വേദനിപ്പിച്ചവർ ഒരിക്കൽ മോന്റെ സമയത്തിന് വേണ്ടി കാത്തിരിക്കുവാനുള്ള അവസരം ദൈവം ഒരുക്കും.
ഇന്നലെ സമയം മാറ്റിയതിന് സംഘാടകരുടെ പേരിൽ കേസ് ഫയൽ ചെയ്യുകയാണ് വേണ്ടത്.
പണവും price ഉം allready booked ആണ് 😂😂😂... എനിക്ക് അനുഭവം ഉണ്ട്... മോൻ സങ്കടപ്പെടല്ലേ... ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും 🤲🏻🤲🏻🤲🏻🤲🏻
കളിക്കുന്നവർക്ക് മുഴുവൻ കപ്പ് കൊടുക്കണോ പിന്നെ. ഏറ്റവും മികച്ച രീതിയിൽ അതിൽ ചെയ്യുന്നവർക്ക് സമ്മാനം കൊടുക്കും
സങ്കടം വരുന്നു!!😭😭😭... ആ മോന്റെ വേദന ഇവരൊന്നും മനസിലാകാത്തത് എന്താ???
മോനെ സങ്കടപെടേണ്ടാ... അങിനെ പറയാനേ കഴിയു.. .. മോൻ ഉയരങ്ങളിൽ എത്തി ചേരട്ടെ!!!🙏🏻🙏🏻 ദൈവമേ ഇ മോനെ ഉയരങ്ങളിൽ ഏതിക്കണേ!!🙏🏻🙏🏻🙏🏻
ആ വേട്ടവളിയനോട് പോവാൻ പറ നിന്റെ കഴിവ് നിന്നെ ഉയങ്ങളിൽ എത്തിക്കും ഞങ്ങൾ ഉണ്ട് നിന്റെ കൂടെ
മോനെ നിന്റെ കൂടെ ദൈവം ഉണ്ട് നീ ഉയരങ്ങളിൽ എത്തും തീർച്ച ❤️❤️❤️❤️❤️💕🎉🎉🎉
മണിക്കൂർ താമസിച്ചു പ്രോഗ്രാം തുടങ്ങിയാൽ കുഴപ്പമില്ല 10 മിന്നിട്ട് താമസിച്ചാൽ ആകാശം ഇടിഞ്ഞു വീഴും
ആ കുട്ടി ജഡ്ജിനോട് കെഞ്ചി പറയുന്നത് കണ്ടില്ലേ ഒരു അമ്മ ഇല്ലാത്ത അച്ഛനില്ലാത്ത ഒരു കുഞ്ഞല്ലേ
കഷ്ട്ടം ഉണ്ട് ഒത്തിരി ആളുകൾ അവിടെ ഉണ്ടെങ്കിലും ആകുട്ടിക്ക് വേണ്ടി ശബ്ദം ഉയർത്താൻ ആരും ഇല്ലാതെ പോയി. എല്ലാവരും പ്രതി ശേധിച്ചെങ്കിൽ ആകുട്ടിക്ക അവസരം കൊടുത്തേനെ.
Brother ഇതിലും വലിയ സ്റ്റേജുകൾ ബ്രദറിന്റെ time ന് വേണ്ടി wait ചെയ്യുന്ന oru ദിവസ്സം ഉണ്ടാവും.
🇮🇳 എന്റെ കുഞ്ഞ് നുജന് ധാരാളം വേദികളും അംഗീകാരം ലഭിക്കട്ടെ , വലിയ ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ .
ദൈവം വലിയ ഒരു വാതിൽ തുറക്കും ഉയരങ്ങളിൽ എത്താൻ...
ഇത് കണ്ടപ്പോൾ പണ്ട് നവ്യാനാർക്കുണ്ടായ അനുഭവം ഓർമ്മ വരുന്നു. അതുപോലെ നിനക്കും കാലം കാത്തിരിപ്പുണ്ട്
സംഘടകരേക്കാൾ പിഴവ് വന്നത് കുട്ടിയുടെ സ്കൂളിലെ അധ്യാപകർക്കാണ് കുട്ടിയുടെ കാര്യത്തിൽ ഒരു ഉത്തരവാദിത്തവും അവർ കാണിച്ചില്ല.
അധ്യാപകരും അവരും ഒക്കെ ഒറ്റകെട്ടാവും
@@mustafamustha7505 അവരെന്തിന് ഒറ്റക്കെട്ടാകണം?
ദൈവം തന്ന വരദാനം മോനെ നല്ലതേ വരു ❤️❤️
ആ കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകരെ ആരേയും കാണാനില്ലല്ലോ? അവർക്കല്ലേ കുട്ടിയെ പങ്കെടുപ്പിക്കാനുള്ള ഉത്തരവാദിത്തം.
മോനെ നീ ഡാൻസിൽ ഉയരങ്ങളിൽ എത്തി ഒരിക്കൽ സ്റ്റേജിന്റെ മുന്നിൽ ജഡ്ജ്മെന്റിനിരിക്കുന്നത് കാണാൻ വല്ലാത്തൊരു ആഗ്രഹം 🔥
കുട്ടിയുടെ കാര്യത്തിൽ തീർച്ചയായും സഹതാപമുണ്ട്..പക്ഷേ കുട്ടിയെത്താൻ വൈകിയാലും എസ്കോർട്ടിങ് ടീച്ചർ ആണല്ലോ ലോട്ട് എടുക്കാൻ വരുന്നത്.. ആ കുട്ടിയുടെ ടീച്ചേഴ്സ് അവിടെ ചെന്ന് കുട്ടി കുറച്ച് ലേറ്റ് ആകും അതുകൊണ്ട് അവസാനത്തെ ലോട്ട് തരുമോ എന്ന് ചോദിച്ചാൽ മറ്റുള്ള മത്സരാർത്ഥികളുടെ അനുവാദത്തോടെ അത് അനുവദിച്ചു തരേണ്ടതാണ്... കുട്ടിക്ക് അച്ഛനും അമ്മയും ഇല്ല എന്ന് മനസ്സിലായി... പക്ഷേ അവൻറെ നൃത്ത അധ്യാപകൻ എവിടെ? അതിലുപരി എ സ് കോർട്ടിങ് ടീച്ചർ എവിടെ? ... അവർ കൂടിയാണല്ലോ ഈ ഒരു അവസ്ഥയ്ക്ക് കാരണം.... സാധാരണയായി വരാത്ത കോഡ് നമ്പറിന്റെ ഉടമയായ കുട്ടി പഠിക്കുന്ന സ്ഥാപനത്തിൻറെ കലോത്സവ ചുമതലയുള്ള അധ്യാപകനെ വിളിച്ചു ഉറപ്പുവരുത്തിയ ശേഷമാണ് ഒരു ഐറ്റത്തിനുള്ള കുട്ടിയെ ക്യാൻസൽ ചെയ്യുന്നത്.... അതിനുപുറമേ എല്ലാ സ്റ്റേജുകളിലും പ്രസ്തുത കോഡ് നമ്പർ അനൗൺസ് ചെയ്യും... പെർഫോമൻസ് നടക്കുന്ന സ്റ്റേജിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടും... ഈ കുട്ടിയുടെ കാര്യത്തിൽ ആർക്കും ഒരു ഉത്തരവാദിത്തം വരാതെ പോയത് എന്തുകൊണ്ടാണ്?
Very true
ചില അധ്യ പകർ ഒരിക്കലും അതിന് യോഗ്യത ഇല്ലാത്തവർ ആണ്
ഈ കലോത്സവമെന്നത് വെറും പ്രഹസനം ആണ്... അവർ നേരത്തെ ഒരാളെ കണ്ടെത്തും.. എന്നിട്ട് മത്സരം എന്നത് വെറും പ്രഹസനം...
അതാണ് സത്യം.... 👍👍👍
Very true
സത്യം
Satyam, enne dance padippicha teacher orikkal ithine patty paranjitt und , cash kodukkunath anusarich ayrikkum 'kalathilakam' aara enn thirumanikkunath , teacherine ariyavuna nannay dance kalikkuna oru kutty avalude kude oru movie actress kalolsavthine undayrunu avar actress ayath kond avarkk aa varshathe ' Kalathilagathine ulla award kitty
Correct
മോനെ നീ വിഷമിക്കണ്ട.നിനക്കും നല്ലൊരു നാളെ ഉണ്ടാവാൻ ഞാനും പ്രാർത്ഥിക്കാം...
ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ മോനെ നീ 🥰🥰🥰
പാവം കുട്ടി എത്ര ആഗ്രഹിച്ച് കാണും...😢😢😢എത്ര കഠിനാധ്വാനം ചെയ്ത കാണും😢😢😢
കണ്ടപ്പോള്‍ സങ്കടം തോന്നുന്നു, ഇനി ആ മോന്‍ കളിച്ചാലും അവർ എന്തെങ്കിലും കുറ്റം കാണും, ഒന്നും കൊടുക്കില്ല........
ഇപ്പോൾ ഏറ്റവും മോശം സ്വഭാവത്തിന്റെ ഉടമകൾ അദ്ധ്യാപകർ ആണ്. അഹങ്കാരം, മുഖപക്ഷം, വെറുപ്പ് ,വിദ്വേഷം etc.. ഇതെല്ലാം കാണിക്കുന്നത് കുട്ടികളുടെ അടുത്ത് .
കലോസവത്തിലെ മെയിൻ പ്രശ്നം ആണ് ടൈം....
കുട്ടികളുടെ കഴിവിനും അഭിരുചിക്കും അനുസരിച്ച് വളരുവാനുള്ള പ്രോത്സാഹനത്തിന്റെ ഭാഗമാണ് കലോത്സവും കായിക മേളകളുമൊക്കെ. അതിനാൽ തന്നെ ആ കുട്ടിക്ക് അവസരം നിഷേധിച്ചത് തെറ്റാണ്. ഇത്തരം മേളകൾ സംഘടിപ്പിക്കുന്ന അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും സർക്കാരിനും ഇതൊക്കെ കേവലം ഒരു മത്സരമോ, ചടങ്ങോ ആണ്.
എന്താ പറയുന്നെ കോഴ വാങ്ങി കഴിവുള്ള കുട്ടികളെ പിന്തല്ലുകയല്ലെ ഇവിടെ നടക്കുന്ന പ്രഹസനം.
പാവം കുട്ടി.... ആ കുട്ടിയുടെ അവസ്ഥ ഒന്നുമനസ്സിലാക്കികൂടെ... മനുഷ്യത്വമില്ലാത്ത മനുഷ്യർ... മോന് നല്ലത് വരട്ടെ... 🥰🥰
മനുഷ്യ പറ്റില്ലാത്ത ജന്മങ്ങൾ. മോൻ വിഷമിക്കണ്ട കേട്ടോ നല്ലൊരു ഭാവി ഉണ്ടാകും. ലോകം മുഴുവൻ അറിയപ്പെടുന്ന കലാകാരൻ ആകും. 👍
മോനെ നീ ഉയരങ്ങളിൽ എത്തും ❤💥💥✨💥💥
മോനെ നിന്റെ ഈ ഒരു 10 മിനുറ്റിന് നാളെ അവർ മണിക്കൂറുകളോളംwaite ചെയ്യും❤