പോലും!!! സുരേഷ് ​ഗോപി, മീഡിയവൺ റിപ്പോർട്ടറോട് ക്ഷുഭിതനായത് എന്തിന്?

Поделиться
HTML-код
  • Опубликовано: 9 июн 2024
  • പോലും!!! സുരേഷ് ​ഗോപി, മീഡിയവൺ റിപ്പോർട്ടറോട് ക്ഷുഭിതനായത് എന്തിന്? #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 2,5 тыс.

  • @rahmanbappanam4480
    @rahmanbappanam4480 21 день назад +1665

    മാധ്യമ പ്രവർത്തകൻ ഇങ്ങിനെയാവണം. തന്റേടത്തോടെ വീണ്ടും ചോദിച്ചു.❤👍

    • @TVS-xb8rc
      @TVS-xb8rc 21 день назад

      Ennal poi pina nari yodu onnu chothikumo ee mapra narikal

    • @user-qt5hs7mf9u
      @user-qt5hs7mf9u 21 день назад +17

      Media one N0: 1 👌

    • @H3Vlogs-xm5ou
      @H3Vlogs-xm5ou 21 день назад +2

      👍

    • @malleenadhnk7214
      @malleenadhnk7214 21 день назад +12

      പിണറായിയോട് ഇത് നടക്കുമോ 🤣...

    • @TVS-xb8rc
      @TVS-xb8rc 21 день назад

      @@malleenadhnk7214 mattullavarude aduthu chothikunnathupole pina nari odum chothikanam athanu pathra pravarthanam

  • @niiaxx
    @niiaxx 21 день назад +2535

    'പോലും' എന്ന വാക്ക് അവിടെ കൊണ്ട് വന്നത് തന്നെ ഗോപിയാണ്; അന്നം തിന്നുന്നവർക്ക് കാര്യം മനസ്സിലാവും.. 😂😂

    • @home1661
      @home1661 21 день назад +25

      MATHRAM ...same meaning

    • @ummerummerakd7319
      @ummerummerakd7319 21 день назад

      ​@@home1661മന്ത്രിയാകും എന്ന് എല്ലായിടത്തും എല്ലാവരും പറഞ്ഞിരുന്നു സഹമന്ത്രി സ്ഥാനം മാത്രമാണല്ലോ കിട്ടിയത് എന്ന ചോദ്യം ചോദിക്കാൻ പാടില്ലേ സഹോദര അതിന് സുരേഷ്ഗോപി മറുപടിയും കൊടുത്തു,,, അത് പോലും വേണ്ട എന്നാണ് ഞാൻ പറയുന്നത് എന്ന്,, അത് ദാരാലമാണ്,,, പിന്നീട് പറഞ്ഞത് അയാളുടെ അഹങ്കാരമാണ്, ഭരണംഘടന അംഗീകരിക്കുന്നില്ല എന്ന് പറഞ്ഞത് തെറ്റാണ്

    • @Hydra-zl3xu
      @Hydra-zl3xu 21 день назад

      ​@@home1661no മാത്രം ആൻഡ് പോലും വേറേ വേറെ meaning ആണ്

    • @ajj8212
      @ajj8212 21 день назад +49

      സഹമന്ത്രി സ്ഥാനം മാത്രമാണ് കിട്ടിയത് എന്ന് മൂഡിയ ബൺ ചാനൽ ആണ് ചോദിച്ചത് 😂. മാത്രം, പോലും ഈ വാക്കുകൾ തമ്മിൽ വെത്യാസം ഇല്ല ആ സാഹചര്യത്തിൽ. സഹമന്ത്രി സ്ഥാനം പോലും ഈ സമയത്തു സുരേഷ് ഗോപിക്കും നോക്കാൻ പറ്റുന്ന ഒന്നാണോ എന്ന് സംശയം ആണ് ആദ്യമേ എടുത്ത സിനിമ project മുന്നിൽ ഒണ്ടു അത് അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നല്ലോ..
      ന്തായാലും മൂരി one നു വൃത്തിയാ കിട്ടി 😂😂🤣. സുരേഷേട്ടൻ 😍❤️

    • @user-sz2us4ys2u
      @user-sz2us4ys2u 21 день назад +51

      ഏത് ഇസ്ക്കോളിലാണ് പഠിച്ചത്😂😂😂😂 മാത്രം എന്ന വാക്കും പോലും എനവാക്കും Same അർത്ഥമാണെന്😂😂😂 ഒന്ന് മാത്രം കിട്ടി.യില്ല ഒന്ന് പോലും കിട്ടിയില്ല Same ആണോ😂😂😂😂

  • @mathbasic5-10
    @mathbasic5-10 21 день назад +221

    പോലുംഎന്ന വാക്ക്മാധ്യമപ്രവർത്തകൻപറഞ്ഞിട്ടില്ല. SG തന്നെയാണ് പറഞ്ഞതും ആവർത്തിച്ചതും .
    Reporter വളരെ മാന്യമായ ഭാഷയിൽ തൻറെടത്തോടെ ധൈര്യത്തോടെ തൻറെടത്തോടെ with confidence and self esteem തൻ്റെ ഭാഗം clear ആക്കി, ചോദ്യങ്ങൾ , സംശയങ്ങൾ എല്ലാം അവതരിപ്പിക്കുന്നത് കണ്ടപ്പോൾ അഭിമാനം തോന്നി . SG Sir നിങ്ങൾ വല്ലാതെ ചെറുതായിപ്പോയി infront of us and this Yong, hansome and smart reporter.
    A big solute to you brave reporter🎉

  • @mdpal7166
    @mdpal7166 21 день назад +311

    കോവിയുടെ bullying ന് മുന്നിൽ ചൂളാതെ നിന്ന റിപ്പോർട്ടർക്ക് അഭിവാദ്യങ്ങൾ ❤❤ ഭരണഘടന ചുട്ടു കരിക്കണം എന്നു പറഞ്ഞ ഏക പാർട്ടി, 400 കിട്ടിയാൽ ഭരണഘടന മാറ്റിയെഴുതും എന്നു പറഞ്ഞ ഏക പാർട്ടി, ഞങ്ങൾക്ക് അനുകൂലമല്ലെങ്കിൽ ഭരണഘടനയും സുപ്രീം കോടതി വിധിയെയും ഞങ്ങൾ മാനിക്കില്ല എന്ന് 1989 മുതൽ 1992 വരെ പ്രസംഗിച്ചു നടന്ന ഏക പാർട്ടി, ഇപ്പോൾ ഭരണഘടനയോടുള്ള അവന്റെ ഒരു ബഹുമാനം. വിചാരിച്ച പദവി കിട്ടാത്തതിന്റെ കോപം മുന്നിൽ കാണുന്ന റിപ്പോർട്ടറോടു കാണിക്കുന്ന അലവലാതി.😂😂😂

    • @SimakYazeed
      @SimakYazeed 21 день назад

      😂😂😂

    • @Manojbnair17
      @Manojbnair17 20 дней назад +4

      Sg jayichathil pinne ellarum moonchiyirikkukaya. Ippo karachil mathram

    • @Fathiayshaa
      @Fathiayshaa 19 дней назад +2

      @@Manojbnair17 oh avante thalel anallo keralam onju podo

    • @anwarozr82
      @anwarozr82 15 дней назад

      ഷിറ്റ് ഗോപി 😡

    • @deckardshawoffical
      @deckardshawoffical 3 дня назад

      റിപ്പോട്ടർ രക്ഷപെട്ടു വെള്ളം കുടിക്കാതെ

  • @user-sr3ce4vi6r
    @user-sr3ce4vi6r 21 день назад +2293

    മീഡിയവൺ റിപ്പോർട്ടർ തെല്ലും കുലുങ്ങിയില്ല

    • @SamadZubair-bb2om
      @SamadZubair-bb2om 21 день назад +49

      Yes he deserves bundle of appreciation 🎉

    • @shanushanu1996
      @shanushanu1996 21 день назад +88

      വലിയ മാധ്യമ ശിങ്ക മായിരുന്ന നികേഷ് 'പോലും ' രൗദ്രഭാവത്തോടെ "നികേഷ് ഡോണ്ട് പ്ലേ ഫൂൾ ടു മീ" എന്ന് കയർത്തപ്പോൾ മിണ്ടാട്ടം മുട്ടിയതുമായി താരതമ്യം ചെയ്യുമ്പോൾ താരതമ്യേന വളരെ ജൂനിയർ ആയ ഈ ചെറുപ്പക്കാരൻ ഒരിഞ്ചുപോലും ചലിക്കാതെ തന്നെ തൻ്റെ ചോദ്യം ആവർത്തിച്ചതിന് തീർച്ചയായും അഭിനന്ദനമർഹിക്കുന്നു!

    • @AlQassam_Houthis
      @AlQassam_Houthis 21 день назад

      ഹൊ, ഇപ്പോൾ ഭരണഘടനയോട് എന്തൊരു സ്നേഹം ഈ ചാണകതീനി എരപ്പാളികൾക്ക് 😝😝🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @anuraj5295
      @anuraj5295 21 день назад +4

      nanamiwllathavan kulungilla

    • @saseedranvv1807
      @saseedranvv1807 21 день назад +9

      ഈ ചോദ്യം ഇവിടെ രായാവിനോട് ചോദിക്കാൻ മിഡിയ ഒന്ന് തുനിയണം

  • @simonsai245
    @simonsai245 21 день назад +2732

    റിപ്പോർട്ടർ പറയാത്ത " പോലും" എന്ന വാക്ക് സുരേഷ് ഗോപിയാണ് ഉപയോഗിച്ചത്

    • @bindus8157
      @bindus8157 21 день назад +43

      Vere channel il poiyi nokku angane chodichu

    • @ashviralcut
      @ashviralcut 21 день назад

      ​@@bindus8157എന്തോന്നെടേയ്

    • @alavimadambi496
      @alavimadambi496 21 день назад +8

      😂yes yes

    • @sunil-cp1ih
      @sunil-cp1ih 21 день назад +4

      അവർക്കില്ലാത്ത പരാതിയാണല്ലോ നിങ്ങൾക്ക് 😄

    • @mujeebpm4717
      @mujeebpm4717 21 день назад +35

      പോലും ഗോപി

  • @pearlislands8630
    @pearlislands8630 20 дней назад +71

    നൗഫൽക്കാ... പൊളിച്ച്...
    Hatsoff

  • @aflahbinrashidp1672
    @aflahbinrashidp1672 21 день назад +59

    Noufal, ur courage to ask " what's wrong" should be apreciated🎉

  • @shafipurangu
    @shafipurangu 21 день назад +882

    തൃശൂർ കാർ ഇപ്പോഴാണ് ശെരിക്കും " ഗോപി " യായത് 😂😂😂

    • @kunjumol-dj3bg
      @kunjumol-dj3bg 21 день назад +7

      🤣🤣🤣

    • @_safaii_
      @_safaii_ 21 день назад +8

      😂😂

    • @sebashajahan4090
      @sebashajahan4090 21 день назад +4

      😅😅😂😂😂

    • @tastyfood1248
      @tastyfood1248 21 день назад

      അയ്യോ മേത്തൻ മാർ മൂഞ്ചി😅😅

    • @user-qt5hs7mf9u
      @user-qt5hs7mf9u 21 день назад +4

      ഞാനും തൃശൂർ, അയ്യേ...

  • @mujeebmoidu
    @mujeebmoidu 21 день назад +1380

    ഇവൻ ആരാണ് എന്നാ വിചാരം രാജാവ് ആണെന്നോ 😂😂

    • @theextreme...1252
      @theextreme...1252 21 день назад +21

      "Media one " pinne aarrana vijaram...nalla സേവനങ്ങൾക്ക് presidentintenn gold medal medich veetil irunna teams aaa🤣🤣🤣....ഭാവം കണ്ടാൽ ഏതാണ്ട് CNN oo BBC oo ഏതാണ്ടാന്നാ..

    • @sidhiquets5882
      @sidhiquets5882 21 день назад +24

      ​@@theextreme...1252എന്നിട്ട് ബിബിസി യെ ഓടിച്ചു വിട്ടു 🤣🤣🤣 alliyo

    • @theextreme...1252
      @theextreme...1252 21 день назад +4

      @@sidhiquets5882 ഉവ്വാ oodichu...ninangalk oru pravishyam ban um thannu വീട്ടിലും ഇരുത്തീലേ...😂sandhoshayille..bbc kk ullath bcc kk media one in ullath media one in...ആന വാ പൊളിക്കണെ കണ്ടിട്ട് ആട് വാ പൊളിച്ചാൽ അങ്ങനെ ഇരിക്കും...

    • @akbarpoolanchalil7439
      @akbarpoolanchalil7439 21 день назад +20

      ​​@@theextreme...1252 എങ്ങനേ 😂, " അത് പോലും വേണ്ട" എന്ന് സുരേഷ് ഗോപി അണ്ണൻ തന്നെ ആണ് പറഞ്ഞത്, എന്നിട്ട് " പോലും " പാവം ആ മാധ്യമ പ്രവർത്തകന്റെ നെഞ്ജത്തൊട്ട് കയറി സ്വയം വഷളനായി, 😂 ഇനി എങ്കിലും " ഇതൊക്കെ ശ്രദ്ധിക്കണം സുരേഷ് അമ്പാനേ" ?😊😅?

    • @Unknownmelophile
      @Unknownmelophile 21 день назад

      Neeyeatha myre athin😂

  • @Delta63367
    @Delta63367 21 день назад +268

    ഇദ്ദേഹം ചോദ്യം ഇഷ്ടപ്പെടുന്നില്ല.... പകരം വർഗീയത പറഞ്ഞ് മാറ്റുന്നു

    • @ansaradhil6718
      @ansaradhil6718 20 дней назад +4

      സത്യം

    • @masterrvishnubal137officiall
      @masterrvishnubal137officiall 19 дней назад +8

      മീഡിയ വൺ ലോക ഉടായിപ്പാണ്... പോലും പറയുന്ന ഭാഗം edit ൭ചയ്തു മാറ്റി

    • @user-bu9es9zt1l
      @user-bu9es9zt1l 18 дней назад

      Vanam

    • @Delta63367
      @Delta63367 18 дней назад +3

      @@masterrvishnubal137officiall പറയാത്തതൊന്നും മീഡിയ one പറഞ്ഞില്ലല്ലോ.... അദ്ദേഹം അവസാനം nice ആയി മീഡിയ onine താങ്ങിയതാണ്, അത് മീഡിയ one എടുത്ത് കാണിച്ചു അതാണോ പ്രശനം?

    • @masterrvishnubal137officiall
      @masterrvishnubal137officiall 18 дней назад

      @@Delta63367
      അത് താങ്ങിയതല്ല, അദ്ദേഹം ഒരു സത്യം പറഞ്ഞു, അത് താങ്ങിയതായു൦ തൂങ്ങിയതായു൦ തോ൬ു൬ത് നിങ്ങളുടെ പ്രശ്നമാണ്

  • @Fathiayshaa
    @Fathiayshaa 21 день назад +102

    റിപ്പോർട്ടർക്ക് അഭിനന്ദനങ്ങൾ ❤

  • @MuhammedHidhan
    @MuhammedHidhan 21 день назад +846

    "പോലും "ഞങ്ങളാരും കേട്ടില്ല ആ വാക്ക്. ഇതൊക്കെ കാണുമ്പോൾ തൃശ്ശൂർക്കാർക്ക് തെറ്റ് പറ്റിയോ....... ന്നൊരു സംശയം 😳😳😳

    • @anishmohan2705
      @anishmohan2705 21 день назад +14

      Thrissurkarku award kodukkanam

    • @nimifas5445
      @nimifas5445 21 день назад +20

      Purathu kanunnathu motham show anu

    • @XUserbaijan743
      @XUserbaijan743 21 день назад +12

      വെറൈറ്റി കരച്ചിൽ ആണല്ലോ

    • @benjaminabraham3506
      @benjaminabraham3506 21 день назад +4

      The biggest mistake was to let some of u people stay back

    • @vishnunamboothiri3686
      @vishnunamboothiri3686 21 день назад +8

      സഹമന്ത്രി സ്ഥാനം "മാത്രം" എന്ന് പറഞ്ഞത് ഉദ്ധരിച്ചപ്പോൾ വാക്ക് പുള്ളിക്ക് തെറ്റിയത് ആണ്..

  • @achukp7187
    @achukp7187 21 день назад +870

    സുഹൃത്തേ, ഇവിടെ മാധ്യമപ്രവർത്തകനാണ് ശരി, ഒരു സംശയവും വേണ്ട ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കണം, ...പോലും എന്ന വാക്ക് മാധ്യമപ്രവർത്തകൻ പറഞ്ഞിട്ടില്ല, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

    • @ajj8212
      @ajj8212 21 день назад +19

      സഹമന്ത്രി സ്ഥാനം മാത്രമാണ് കിട്ടിയത് എന്ന് മൂഡിയ ബൺ ചാനൽ ആണ് ചോദിച്ചത് 😂. മാത്രം, പോലും ഈ വാക്കുകൾ തമ്മിൽ വെത്യാസം ഇല്ല ആ സാഹചര്യത്തിൽ. സഹമന്ത്രി സ്ഥാനം പോലും ഈ സമയത്തു സുരേഷ് ഗോപിക്കും നോക്കാൻ പറ്റുന്ന ഒന്നാണോ എന്ന് സംശയം ആണ് ആദ്യമേ എടുത്ത സിനിമ project മുന്നിൽ ഒണ്ടു അത് അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നല്ലോ..
      ന്തായാലും മൂരി one നു വൃത്തിയാ കിട്ടി 😂😂🤣. സുരേഷേട്ടൻ 😍❤️

    • @parappanhouse
      @parappanhouse 21 день назад

      @@ajj8212 Andi

    • @clashofmatt9703
      @clashofmatt9703 21 день назад

      ​​​@@ajj8212മാത്രം എന്നാൽ ONLY. ആ ഒരു വാക്ക് തന്നെ ആ ചോദ്യത്തിന് ഉപയോഗിക്കാൻ കഴിയു . വേറെ ഏതെങ്കിലും വാക്കുണ്ടേൽ ഒന്ന് പറഞ്ഞു തരു . പോലും എന്നാൽ ചെറിയ ഒരു quantity അതായത് ഒന്നിനെ ചെറുതായി കാണാലാണ്.. Reporterude questuion തീർച്ചയായും അതല്ല 💯💯

    • @kharabhai
      @kharabhai 21 день назад +51

      കണ്ടു കണ്ടു സഹമന്ത്രി സ്ഥാനം മാത്രം കിട്ടിയതിലുള്ള ഈർഷ്യ കോപം മീഡിയ വൺ ന്റെ നെഞ്ചത്തോട്ട് 😂

    • @super9308
      @super9308 21 день назад +37

      ​@@ajj8212നീ ഏത് സ്കൂളിലാ മലരെ പഠിച്ചത്?😂
      മാത്രം-
      പോലും - ഇത് രണ്ടും ഒരേ അർത്ഥമാണോ? ഫ്യൂരിമോനേ😅

  • @Trendi_Inspiration
    @Trendi_Inspiration 21 день назад +56

    അതെങ്ങനെയാ ആ മനുഷ്യന് ബുദ്ധി പറഞ്ഞുകൊടുക്കാൻ ആരെങ്കിലും വീട്ടിലോ രാഷ്ട്രീയത്തിലോ വേണ്ടേ അച്ഛൻറെ പൊട്ടത്തരം ന്യായീകരിക്കാൻ വരുന്ന മകനും കുറെ ബിജെപി രാഷ്ട്രീയ പൊട്ടന്മാരും. കടിച്ചാ പൊട്ടാത്ത കുറെ സിനിമ ഡയലോഗുകളും പുള്ളിക്കാരൻ്റെ വിചാരം ഈ ഡയലോഗിന്റെ എല്ലാ അർത്ഥം പുള്ളിക്ക് മാത്രമേ അറിയാവുന്നത് . constitution നെ അവഹേളിക്കാൻ ആ പുള്ളിയുടെ ചോദ്യത്തിൽ എന്താ ഉള്ളത്

  • @rehamathkp9710
    @rehamathkp9710 21 день назад +48

    ചാനൽ മീഡിയ one ആണെന്നു കണ്ടപ്പോൾ SG കു ദേഷ്യം വരുന്നു . why???hats off മീഡിയ one reporter . കുലുങ്ങാതെ വീണ്ടും ചോദിച്ചതിന്

  • @saithalviempee9279
    @saithalviempee9279 21 день назад +1157

    സ്വന്തം തോൽവിയിൽ നരേന്ദ്ര മോദിയോടുള്ള ദേഷ്യത്തിന് എന്തിനാണ് വെറുതെ പത്രക്കാരോട് ചൂടാവുന്നത്?? സുരേഷ് ഗോപി??
    മീഡിയ വൺ മാധ്യമ പ്രവർത്തകൻ 👌❤️❤️

    • @Aqua_7998
      @Aqua_7998 21 день назад +33

      എന്ത് തോൽവി?😂😂😂
      Are you out of your sense?
      Suresh Gopi has won with a substantial ratio of votes in Thrissur….He had always mentioned he wanted to do films for two more years and hence would take up huge responsibilities and engage in active politics ….

    • @shalumajeed9816
      @shalumajeed9816 21 день назад +14

      enthelum marupadi parayaan pattiyillenkil
      " oh Inna media il ninnum aanalle "
      ennu paranju ozhivakkunna dialogue aanu eppozhum Suresh gopikkullathu😂

    • @Aqua_7998
      @Aqua_7998 21 день назад

      @@shalumajeed9816
      അന്തിചർച്ചയ്ക്ക് മൂന്ന് അങ്കസംഗം ഇരുന്ന് സുരേഷ് ഗോപിയെ തേജോവധം ചെയ്യുന്ന ചാനലിന് അദ്ദേഹത്തിൽ നിന്നും ഇത്തരം പ്രതികരണം അത്യാവശ്യമായിരുന്നു.😂😂😂😂
      സഭ്യത കുറച്ച് കൂടി പോയോ എന്ന് സംശയം മാത്രമുള്ളൂ🙄🙄
      Despite of tarnishing Suresh Gopi everywhere ,Media one channel doesn’t even have the audacity to question him.✌🏻

    • @Aqua_7998
      @Aqua_7998 21 день назад +20

      അന്തിചർച്ചയ്ക്ക് മൂന്ന് അങ്കസംഗം ഇരുന്ന് സുരേഷ് ഗോപിയെ തേജോവധം ചെയ്യുന്ന ചാനലിന് അദ്ദേഹത്തിൽ നിന്നും ഇത്തരം പ്രതികരണം അത്യാവശ്യമായിരുന്നു.😂😂😂😂
      സഭ്യത കുറച്ച് കൂടി പോയോ എന്ന് സംശയം മാത്രമുള്ളൂ🙄🙄
      Despite of tarnishing Suresh Gopi everywhere ,Media one channel doesn’t even have the audacity to question him.✌🏻

    • @tastyfood1248
      @tastyfood1248 21 день назад +13

      ആരുടെ തോൽവിയിൽ പപ്പുവിൻ്റെയോ😅😅

  • @RAIHANSVLOG-fo4rg
    @RAIHANSVLOG-fo4rg 21 день назад +700

    അതെന്താ അംബാനെ മീഡിയ വൺ നെ കാണുമ്പോൾ ഒരു ഒരു എക്സ്ട്രാ എനർജി വരുന്നത്

    • @arifnaif4285
      @arifnaif4285 21 день назад +20

      ജാതി സ്പിരിറ്റ്

    • @thoufeeqthoufy4995
      @thoufeeqthoufy4995 21 день назад +4

      😂😂

    • @masterrvishnubal137officiall
      @masterrvishnubal137officiall 19 дней назад +4

      , മീഡിയ വൺ ലോക ഉടായിപ്പാ൭ണ൬് അറിയാം അതുകൊണ്ട്.

    • @user-eb6kn4ey3n
      @user-eb6kn4ey3n 19 дней назад

      മീഡിയ വണ്ണും കൈരളിയും ആണ് സുരേഷ് ഗോപിയെ എപ്പോഴും ചൊറിയുന്നത്

    • @akhil738
      @akhil738 17 дней назад

      Islamic one ennu maattiyaal nallathu

  • @muhammedsuhail6030
    @muhammedsuhail6030 21 день назад +12

    ലെ തൃശ്ശൂർ ലെ ആളുകൾ : ഒന്നൂടെ ആലോചിച്ചിട്ട് ചെയ്യായിരുന്നു😅

  • @ubaidpallikandi
    @ubaidpallikandi 21 день назад +44

    "അതുപോലും" വേണ്ട എന്ന് സുരേഷ് ഗോപിയാണ് പറഞ്ഞത്

    • @user-hn1og7nw2r
      @user-hn1og7nw2r 19 дней назад

      യെസ്, അത് യൂട്യൂബ് ല്‍ ഈ ഭാഗം വീണ്ടും ശ്രദ്ധിച്ചാല്‍ മനസ്സിലാവും. മീഡിയ വണ്‍ റിപ്പോര്‍ട്ടറല്ല അങ്ങനെ പറഞ്ഞത്. സുഗോ: തന്നെയാണ് പോലും ന്ന് പറഞ്ഞത്. ഒരു നിമിഷം പോലുമായില്ല പറഞ്ഞത് മറന്നു. ഇവനൊക്കെ 'എംപി'യായാല്‍ അപകടം തന്നെയാണ്. വല്ലതും പറയുന്നവർ 'പ്രതി'യാവും. അബദ്ധം പറഞ്ഞ ഗോവി മഹാനും.

  • @MsMsplive
    @MsMsplive 21 день назад +696

    അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്

    • @abdurshimanmp7393
      @abdurshimanmp7393 21 день назад

      കറക്റ്റ്

    • @anaswnd
      @anaswnd 21 день назад

      🤣🤣🤣🤣

    • @anaswnd
      @anaswnd 21 день назад +2

      ആഭ്യന്തര മന്ത്രിയാണേ....
      ഓടിക്കോ.!......
      🤣🤣🤣🤣🤣

    • @soleyjoseph8676
      @soleyjoseph8676 21 день назад

      Correct

  • @ibrus143
    @ibrus143 21 день назад +204

    തൃശൂർകാർക്ക് ഇതിലും വലിയ ദുരന്തം വരാനിലെന്ന് കരുതി ആശ്വസിക്കാം😅

    • @lithinmohanan6017
      @lithinmohanan6017 21 день назад +3

      Onu poyeda kunne

    • @myopinion6146
      @myopinion6146 21 день назад +2

      സത്യം ...അവര് തേഞ്ഞു ...തൃശൂർകാരെ ഭംഗിയായി പറ്റിച്ചു

    • @Pkkannur
      @Pkkannur 21 день назад

      തൃശൂർ മാറുമ്പോൾ മാറി നിന്ന് കരയെടാ മൈരുകളെ 😂

    • @NAA89
      @NAA89 21 день назад +1

      😅😅

    • @cheraabu
      @cheraabu 21 день назад +3

      ​@@lithinmohanan6017same culture 👍🏼

  • @pavamcruel
    @pavamcruel 20 дней назад +25

    റിപ്പോർട്ടർ noufal പൊളിച്ചു.... 👍👍🌷
    അഭിനന്ദനങൾ.....🌷🌷🌷 അഭിവാദ്യങ്ങൾ.... 🌷🌷🌷

  • @sumi1982
    @sumi1982 21 день назад +21

    ഇത് replay ചെയ്ത് കണ്ടപ്പോൾ "പോലും" അവിടെന്നു തന്നെ വന്നതാണെന്ന് മനസ്സിലായിടുണ്ടാവും😂😂😂

  • @muhammedktmadrassyy908
    @muhammedktmadrassyy908 21 день назад +312

    റിപ്പോർട്ടർ തെല്ലും കുലുങ്ങിയില്ല 🔥🔥🔥🔥

  • @sabupmathai9324
    @sabupmathai9324 21 день назад +572

    ഈ മനുഷ്യൻ എല്ലാവരെയും വെറുപ്പിക്കും

    • @s....n5725
      @s....n5725 21 день назад

      😅😅

    • @abz9635
      @abz9635 21 день назад

      Ha ha

    • @SudheshK-tn6xe
      @SudheshK-tn6xe 21 день назад +3

      ആരെ നിന്റെ അപ്പനെയോ

    • @Tbzeagle
      @Tbzeagle 21 день назад

      ​@@SudheshK-tn6xe❤

    • @asuaslu7755
      @asuaslu7755 21 день назад

      അല്ല... നിന്റെ അമ്മേടെ കെട്ടിയൊനെ..... ​@@SudheshK-tn6xe

  • @ansaradhil6718
    @ansaradhil6718 20 дней назад +27

    തുടക്കത്തിലേ ഇങ്ങനെ ആണെകിൽ പറഞ്ഞിട്ട് കാര്യമില്ല

  • @anshadrahmanrahmananshu9897
    @anshadrahmanrahmananshu9897 21 день назад +47

    തൃശൂർകാർ തെറ്റ് പറ്റി എന്ന് ചിന്തിക്കുന്ന കാലം വിദൂരമല്ല, midia one റിപ്പോർട്ടർ 👍👍👍

  • @Wisequize
    @Wisequize 21 день назад +483

    പോലും എന്ന് വാക്ക് SG അല്ലെ പറഞ്ഞത് 🙂. എന്നിട്ട് റിപ്പോർട്ടറോട് തട്ടി കയറുന്നു. എന്ത് പറ്റി ഇദ്ദേഹത്തിന്..

    • @KcsiddeekSiddeek
      @KcsiddeekSiddeek 21 день назад +24

      അഹങ്കാരം.....

    • @musthafanellikkuthmusthafa5843
      @musthafanellikkuthmusthafa5843 21 день назад +15

      എന്തു പറ്റാൻ ആദ്യമേ ഇങ്ങനെ തന്നെ ആണ് അത് കുറച്ചു ആളുകൾക്കു അറിയാതെ പോയി

    • @Shafeshehuvlog
      @Shafeshehuvlog 21 день назад +4

      Eni enthu pattan 😂😂😂

    • @lightningwave5238
      @lightningwave5238 21 день назад +7

      ഉള്ളത് വായിന്ന് വീണു പോയി ആ വെപ്രാളം 😂

    • @anaswnd
      @anaswnd 21 день назад +2

      ബൈബിൾ വചനം ഉരുവിട്ടാണ് പുള്ളിയുടെ നടപ്പ്.....
      എന്താണ് പറ്റിയത്. 🤔🤔🤔

  • @thomassleamon3356
    @thomassleamon3356 21 день назад +196

    ഈ റിപ്പോർട്ടർ മാന്യമായി തന്നെ ആണ് ചോദ്യം ചോദിച്ചത്. പോലും എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലേ.

  • @noushadabdulrazak
    @noushadabdulrazak 20 дней назад +7

    ബിഗ് സല്യൂട്ട് റിപ്പോർട്ടർ 👍👍👍

  • @pavamcruel
    @pavamcruel 20 дней назад +24

    റിപ്പോർട്ടർ ഒരു ഭയവും കൂടാതെ what is the wrong with that... എന്ന് ചോദിക്കുകയും കൂടി ചെയ്തപ്പോൾ കോവിയുടെ മാടമ്പി സ്വഭാവം വീണ്ടും പുറത്തേക്ക് വന്നു...പിന്നെ കിളി പോയ ഡയലോഗും...😂😂
    ചോറുണ്ണുന്നവർക്ക് മനസ്സിലാകും കോവിയുടെ കലിപ്പ് ശെരിക്കും എന്തിനോട് ആണെന്നും ആരോട് ആണെന്നും... 🤣

  • @salmanfarooqi252
    @salmanfarooqi252 21 день назад +182

    മുൻവിധിയോടെയാണ് ഇദ്ദേഹം media one നെ സമീപിക്കുന്നത് അത് കൊണ്ട് പറയാത്തത് പറഞ്ഞത് പോലെ തോന്നും അതൊരു human psychology ആണ്

    • @Usernet1
      @Usernet1 21 день назад +2

      Ath lady report nte aduth kanichirunnu. Tholath kayyitt. Pinne reporter TV anchor nodum paranju 'Alakaan vararuth enn'.

    • @hanma8883
      @hanma8883 19 дней назад +1

      HE IS BJP NO WONDER HE IS AGAINST MUSLIMS😢

    • @masterrvishnubal137officiall
      @masterrvishnubal137officiall 19 дней назад

      അത് നിങ്ങൾ കമ്മികൾക്ക് ൭വറു൭ത തോ൬ു൬താണ്,പുറം ലോകം കാണാത്തതി൭൯റ കുഴപ്പമാണ്

    • @DOLOR___The_pain
      @DOLOR___The_pain 19 дней назад +2

      പിന്നെ പെണ്ണുകേസിൽ കുടുക്കാൻ നോക്കിയ ചനല്ക്കാരെ കെട്ടിപിടിച്ചു ഫ്രഞ്ച് കിസ് കൊടുക്കാം.

  • @mskokkur
    @mskokkur 21 день назад +129

    വിവരം കുറഞ്ഞു പോയല്ലോ സുരേഷേ നിങ്ങൾക്ക് ആ മാധ്യമ പ്രവർത്തന്റെയ് മെക്കിട്ട് കേറേണ്ട ആവശ്യം എന്താണ്

  • @shihabudheenh1411
    @shihabudheenh1411 21 день назад +4

    ഇദ്ദേഹം ജനാധിപത്യ വ്യവസ്ഥ എന്താണന്നു അറിയത്തില്ല. "പോലും"എന്ന വാക്ക് ആരാണ് ഉപയോഗിച്ചത്.

  • @shereefms145
    @shereefms145 21 день назад +5

    ജയിച്ചിട്ടു നോർമ്മൽ ആയിട്ടില്ലാ. ആഭ്യാന്തരം SG യെ ഏൽപ്പിക്കാൻ മോദി ജി ആലോചിക്കുന്നു .

  • @sgpoovakodan
    @sgpoovakodan 21 день назад +90

    അദ്ദേഹം തന്നെയാണ് "അതുപോലും" എന്ന് പറയുന്നത്. എന്നിട്ട് തിരിച്ചു t v ക്കാരോട് ചോദിക്കുന്നു.

  • @azeezjamal
    @azeezjamal 21 день назад +158

    ഇദ്ദേഹത്തിന് ഇപ്പോഴും ക്യാമറകൾ കാണുമ്പോൾ സിനിമാ ലൊക്കേഷൻ ആണ് ഓർമ്മ വരുന്നത് 😂

  • @Traveling_with_jk
    @Traveling_with_jk 21 день назад +5

    തോറ്റുകൊടുക്കരുത് ,ഐ സപ്പോർട്ട്മീഡിയവാൻ

  • @user-vy4dk2ij2d
    @user-vy4dk2ij2d 19 дней назад +3

    റിപ്പോർട്ടർ' പോലും 'എന്നവാക്ക് ഉപയോഗിച്ചതായി എത്രപ്രാവശ്യം Replay ചെയ്തു നോക്കീട്ടും കേൾക്കാൻ സാധിച്ചില്ല 🤔എന്റെ ചെവിക്ക് പ്രശ്നമുണ്ട്, ഡോക്ടറെ കാണണം

  • @shanushanu1996
    @shanushanu1996 21 день назад +355

    വലിയ മാധ്യമ ശിങ്ക മായിരുന്ന നികേഷ് 'പോലും ' രൗദ്രഭാവത്തോടെ "നികേഷ് ഡോണ്ട് പ്ലേ ഫൂൾ ടു മീ" എന്ന് കയർത്തപ്പോൾ മിണ്ടാട്ടം മുട്ടിയതുമായി താരതമ്യം ചെയ്യുമ്പോൾ താരതമ്യേന വളരെ ജൂനിയർ ആയ ഈ ചെറുപ്പക്കാരൻ ഒരിഞ്ചുപോലും ചലിക്കാതെ തന്നെ തൻ്റെ ചോദ്യം ആവർത്തിച്ചതിന് തീർച്ചയായും അഭിനന്ദനമർഹിക്കുന്നു!

    • @binoybruno2418
      @binoybruno2418 21 день назад +2

      മിണ്ടാട്ടം മുട്ടിയതല്ല.. 😂🤌.. വെറുതെ നല്ല ഫ്രണ്ട്ഷിപ് കളയണ്ടന്ന് വെച്ചിട്ടാണ്.. നികേഷിനെ നല്ലോണം അറിയില്ലെന്ന് തോന്നുന്നു സേട്ടന് 😂🤌

    • @shanushanu1996
      @shanushanu1996 21 день назад +11

      നികേഷിൻ്റെ ഫ്രണ്ട് ആണോ സേട്ടൻ? എങ്കിൽ ഒരു പക്ഷേ ഇന്ത്യാ വിഷൻ മുതൽ ഞാനും കാണുന്നതിൽ കൂടുതലായി ഒരു പക്ഷേ താങ്കൾക്ക് നികേഷിൻ്റെ ടിവി ചാനലിന് പുറത്ത് ഉള്ള കഴിവുകളെപ്പറ്റി കൂടുതൽ അറിവുണ്ടാകാം സമ്മതിച്ചു! അല്ലാതെ സാധാരണ പ്രേക്ഷകൻ എന്ന നിലയ്ക്ക് ആയിരുന്നെങ്കിൽ ഈ പയ്യൻ കാട്ടിയ നിൻ്റെ നാലിലൊന്ന് ഗട്ട്സ് കണ്ടില്ല എന്നതാണ് സത്യം! എന്ത് ഫ്രണ്ട്ഷിപ്പിൻ്റെ പുറത്തായാലും തിരിച്ചും ( രൗദ്രതയും രൂക്ഷതയും ഇല്ലാതെ ചിരിച്ചു കൊണ്ട് മറുപടി പറയാമായിരുന്നു അയാൾക്ക് !) ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുമ്പോൾ മുഖത്തെ രക്തപ്രസാദം ചോർന്ന് നിൽക്കുന്നതാണ് നമ്മളൊക്കെ കണ്ടത്! അല്ലാതെ ഇനിയിപ്പോൾ നല്ല ഫ്രണ്ട്സ് ആയതു കൊണ്ട് സ്വകാര്യമായി കണ്ടപ്പോൾ നികേഷ് പകരം ചോദിച്ചിട്ടുണ്ടോ എന്ന് എനിക്ക് നല്ല നിശ്ചയമില്ല! ശരിയാണ്!

    • @binoybruno2418
      @binoybruno2418 21 день назад

      @@shanushanu1996 settan appo nikeshinte mentor aano.. Ithra pettenn mindattam muttiyennokke thallaan😂🤌.... Commonsense upayogichaal mathi manassilakum.. Ingane oru situation polum allairunn nikeshum gopi ji yum samsarichapol undairunnath.. Jst oru frndly chat show pol samssrichond nadakkukayairunn randuperum athinidakkanu vazhakku vannath.. Athu handle cheyyan vendi mathramanu mindathirunnath athu kanda ellarkum manassilavukayum cheith🤌

    • @subishasunil9076
      @subishasunil9076 21 день назад

      E reporterk anthine chorichala. Avant e or chodhyam

    • @binoybruno2418
      @binoybruno2418 21 день назад +1

      @@subishasunil9076 daa mairee.. Reporter ntha choiche.. Nee verum vargeeya mairan aayondu suresh ji ne angu kannadchi namubunn🤌

  • @faisalcv8901
    @faisalcv8901 21 день назад +233

    മീഡിയ കാർ വാലാടി നിക്കൂല.. ചോദിക്കേണ്ടത് ചോദിക്കുക തനെ ചെയ്യും...

    • @raveendranka5771
      @raveendranka5771 21 день назад +5

      ആണോ തന്റേടമുണ്ടെങ്കിൽ പിണറായി വിജയനോട് വീണ കോഴ വാങ്ങിയെന്ന് പറയുന്നു അതിലെന്തെങ്കിലും സത്യമുണ്ടോന്ന് പിണറായിയോട് ഒന്ന് ചോദിക്കാൻ പറ നിക്കറിൽ മൂത്രം ഒഴിക്കുമവൻ ചോദിക്കേണ്ടത് ചോദിക്കും പോലും ....

    • @abz9635
      @abz9635 21 день назад +7

      പക്ഷെ ഞമ്മന്റെ ആളാണെൽ മിണ്ടുല

    • @faisalcv8901
      @faisalcv8901 21 день назад

      @@raveendranka5771 രാഷ്ട്രീയo നോക്കാതെ ചോദിക്കണം.. അത് ബിജെപി ആണെകിലും കോൺഗ്രസ്‌.. സിപിഎം ആയാലും... ഇതാണ് ഉദേശിച്ചത്...

    • @SreeDeva-gx7gm
      @SreeDeva-gx7gm 21 день назад

      അതാണ്‌ മാധ്യമധർമ്മം ✊✊✊✊✊✊

    • @user-bi7qt7rc9y
      @user-bi7qt7rc9y 21 день назад +1

      Media one

  • @rasikrasik3967
    @rasikrasik3967 21 день назад +3

    അഭിനയം . ദേശീയ അവാർഡ് കിട്ടും. തൃശൂർലെ...

  • @shibilrehman
    @shibilrehman 21 день назад +16

    ഭരണഘടനയെ മാനിക്കുന്ന പാർട്ടിയിലെ മന്ത്രിയാണ് സുരേഷ് ഗോപി എന്നതാണ് ഏക ആശ്വാസം
    ... 😂😂😂

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 21 день назад +238

    റിപ്പോർട്ടർക്ക് big സല്യൂട്ട് 👍👍👍👍തെല്ലും kuluggathe വീണ്ടും ചോദിച്ചതിന് 👍👍👍👍🥰🥰🥰🥰

  • @akberk7376
    @akberk7376 21 день назад +496

    കണ്ടു കണ്ടു സുരേഷ്,നിങ്ങള്‍ ക്ക് തെറ്റ്
    പറ്റി

  • @pavamcruel
    @pavamcruel 20 дней назад +13

    പോലും എന്ന് പറഞ്ഞത് സു ഗോ തന്നെയാണ്.. മാധ്യമപ്രവർത്തകൻ അങ്ങിനെ ഒരു വാക്ക് പറഞ്ഞിട്ട് പോലും ഇല്ല...

  • @saleemkps3080
    @saleemkps3080 19 дней назад +2

    പാലം കടന്നപ്പോൾ അദ്ദേഹത്തിന്റെ സ്വഭാവം കണ്ടു.

  • @ShimnaShiva
    @ShimnaShiva 21 день назад +54

    "Whats wrong?" I like it.... Brave and courageous reporter.....

  • @zakarizakku5453
    @zakarizakku5453 21 день назад +215

    മാധ്യമസ്വാതന്ത്ര്യം അതിനെ എതിർക്കാനുള്ള അവകാശം ആർക്കുമില്ല. ചോദ്യങ്ങൾ ചോദിക്കപ്പെടുക തന്നെ ചെയ്യും ഉത്തരം നൽകിയ പറ്റൂ 🙏🙏

  • @saigathambhoomi3046
    @saigathambhoomi3046 21 день назад +1

    പോലും! എന്ന് ചോദിച്ചാൽ എന്താടാ? കോപം ഉള്ളിൽ ഉണ്ട്,,,..😮😮😮😮😮

  • @themirror254
    @themirror254 20 дней назад +15

    ആദ്യം മനുഷ്യരോട് മാന്യമായി സംസാരിക്കാൻ പഠിക്കൂ പാവം സഹ ശുണ്ഠി മന്ത്രി,,,,,😂😂😂😂

    • @Reji_mol_p
      @Reji_mol_p 17 дней назад +1

      E channel ingna kuthi therip indaki orornn undakum .. Hamas ooli aley

  • @ummerummerakd7319
    @ummerummerakd7319 21 день назад +319

    Mediaone ഭരണഘടന അംഗീകരിക്കുന്നില്ല എന്നാണ് സുരേഷ്ഗോപി പറയുന്നത് കോടതി അങ്ങനെ ഒരു കാരണം ആ ചാനലിനോട്‌ പറഞ്ഞിട്ടില്ല എന്താണ് കാരണം എന്ന് ഇത് വരെ ഒരു അന്വേഷണ സംഘവും പറഞ്ഞിട്ടില്ല പിന്നെ ഇയാൾ എങ്ങനെ ഇത് പറഞ്ഞു ഇത് mediaone ചോദ്യം ചെയ്യണം

    • @theextreme...1252
      @theextreme...1252 21 день назад +2

      Pand pinne ban kitty veetil irunna enthinaaa... രാജ്യത്തിന്റെ ഉന്നതി ക്ക് വേണ്ടി 24*7 work ചെയ്യുന്നതല്ലെ??,അതുകൊണ്ട് മക്കള് കുറച്ച് നാള് വീട്ടിലിരുന്ന് rest eduthoonn paranje koduthe aarnnoo😑😂😂😂

    • @ashrafp.m3191
      @ashrafp.m3191 21 день назад +13

      ​@@theextreme...1252എന്തിനാണ് എന്ന് ഇതു വരെ ആര്‍ക്കും അറിയില്ല....

    • @theextreme...1252
      @theextreme...1252 21 день назад

      @@ashrafp.m3191 ആരാ ഈ എല്ലാവരും..😅😅

    • @odin3221
      @odin3221 21 день назад

      @@theextreme...1252ath ninte mongi sarkarine paranjath kond. ninte mongi oombitharam kaatiyond alle kodathi vilakk maati thannat🤣

    • @musthafizur
      @musthafizur 21 день назад +10

      ​@@theextreme...1252കോടതി allallo bro Vtl irikkan paranja reality manassilakk.govt പറയുന്നതും കോടതി പറയുന്നതും 2 yum 2 aanu.ithuvare kaarnam bodhippichittilla.pinja ndhu kuzhappam.ivar rajathinte surakshakk bheeshani aavunna ndhelum chaithittundel theerchayayum puttanam.karyangal oppen aayi parayunnavara vaa adappichitt karyam illa.eg:-druv.kollangal ethra aayalum sathyam mathram vijayikkum 😊Jai hind💪🇮🇳

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 21 день назад +94

    ".....അത് പോലും വേണ്ടായിരുന്നു " സുരേഷ് ഗോപിയല്ലേ പറഞ്ഞത് 🤔

  • @SafaShifu-ct9xv
    @SafaShifu-ct9xv 19 дней назад +2

    അഹങ്കാരത്തിന്റെ മറ്റൊരു പ്രദീക മാവല്ലേ. സുരേഷ് ഗോബി.. 😥

  • @drarunaj
    @drarunaj 18 дней назад +4

    മീഡിയ one ന്റെ അണ്ണാക്കിൽ അടിച്ച് 😂😂😂😂😂😂

    • @Todd_Bohely
      @Todd_Bohely 18 дней назад

      Ee video kandit evide aanu media one inte annakil adichath ennu onnu paranj tharamo.. ee video pinne kandal suresh gopi polum thanik pattiya mandatharam orth thalayil kai vechitundakum.. ennalum vanam sanghi kunjungalk ithokke annakil adi aayit aanu thonniyekunnath😂

  • @user-lv3jr1yz3o
    @user-lv3jr1yz3o 21 день назад +106

    തൃശൂർ കാർ ഇനി അനുഭവിക്കാൻ പോവുന്നു രാജാവിന്റെ ധാർഷ്ട്യം

    • @prasanthmenon534
      @prasanthmenon534 21 день назад +4

      കുഴപ്പമില്ല ഞങ്ങൾ സഹിച്ചോളാം

    • @Fofausy
      @Fofausy 21 день назад +1

      10 വർഷമായി ഒരു ചായക്കാരനെ സഹിക്കുന്നുണ്ടല്ലോ... പിന്നെന്തേ ഒരു സിനിമാക്കാരനെ.. 😛

    • @masterrvishnubal137officiall
      @masterrvishnubal137officiall 19 дней назад

      അതു സാരമില്ല അടിമേ.... നീ അങ്ങോട്ട് മാറിയിരുന്നു കരഞ്ഞോളൂ😂

  • @messiah471
    @messiah471 21 день назад +168

    ഗോപി വീണ്ടും 3G... Best move by media one 🤣👏🏻👏🏻

  • @kbps6323
    @kbps6323 21 день назад +3

    0:06 സുരേഷ് ഗോപി തന്നെ ആണ് പോലും എന്ന വാക്ക് പ്രയോഗിക്കുന്നത് ...... പുള്ളിക്ക് മെൻ്റൽ ഇഷ്യൂസ് ഉണ്ടോയെന്ന് ചെക്ക് ചെയ്യണം. He is going to hold a MoS position.

  • @Abdulrazak-tz2gh
    @Abdulrazak-tz2gh 21 день назад +3

    റിപ്പോർട്ടർ വെക്തമായിച്ചോദിച്ചു good

    • @KcVishak
      @KcVishak 21 день назад

      Poda malare

  • @shajuwellcare
    @shajuwellcare 21 день назад +128

    1:22 ആഗ്രഹം നടക്കാതെ പോയവന്റെ രോദനം ….

    • @majithamaji3067
      @majithamaji3067 21 день назад +3

      Carect 👌👌👌

    • @_K1ran_
      @_K1ran_ 21 день назад +2

      Ayn anger nerathe paranjathanu mr koya😂.

    • @bibinmathew7613
      @bibinmathew7613 21 день назад +1

      Oru achande rodhanam........

    • @masterrvishnubal137officiall
      @masterrvishnubal137officiall 19 дней назад

      എ൬് കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു കമ്മി അടിമ🤣

  • @bicchi4292
    @bicchi4292 21 день назад +103

    ഇദ്ദേഹം നോർമൽ അല്ലാത്തതു പോലെയാണ് തോന്നുന്നത്.

  • @thrissurgedi4079
    @thrissurgedi4079 21 день назад +1

    ഒറ്റ നോട്ടത്തിൽ പോലും എന്ന് പറഞ്ഞിട്ടില്ല...എന്നാൽ പോലും എഡിറ്റ്‌ ചെയ്തു കളഞ്ഞതാണോ എന്നും നോക്കണം

  • @Baismalappuram
    @Baismalappuram 21 день назад +229

    മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി നമ്മൾ കരുതിയ പോലെ ഗംഗയല്ല, അവൻ ആരും പറയാത്തത് കേൾക്കും, ഇല്ലാത്ത ചോദ്യത്തിന് മറുപടി പറയും, സൈക്കോസിസിന്റെ ഒരു ഭയാനക വേർഷൻ

  • @user-dm7vz5if5w
    @user-dm7vz5if5w 21 день назад +89

    അത് പോലും വേണ്ട എന്ന് പറഞ്ഞത് സുരേഷ് ഗോപി നേരെ തിരിച്ചു പോലും പറഞ്ഞു നകുലൻ ൽ നിന്നും ഗംഗ ആയി 😂

  • @sabirakalakkandathil794
    @sabirakalakkandathil794 20 дней назад +8

    റിപ്പോർട്ടർ... പ്പുപ്പ്ലി യാ..... Media one ❤️❤️❤️

  • @Shabanaihsan-xe8mr
    @Shabanaihsan-xe8mr 19 дней назад +1

    This is how a reporter should be❤️‍🔥

  • @shyammanohar3387
    @shyammanohar3387 21 день назад +65

    അങ്ങനെ വേണം തൃശ്ശൂരുകാർക്ക്...ഈ മൊതല് എന്താണെന്ന് പണ്ടേ അറിഞ്ഞിട്ടും കണ്ണുമടച്ച് ജയിപ്പിച്ചു വിട്ടതിന്.. ഇനിയിപ്പോൾ അനുഭവിച്ചു തീർക്ക്....

    • @anirudh6386
      @anirudh6386 21 день назад

      അവര് ജയിപ്പിച്ചതല്ല, മുരളീധരൻ വോട്ട് മറിച്ചതാണ്

    • @muhsinaali261
      @muhsinaali261 21 день назад

      👍🏼😂

  • @sojivj1108
    @sojivj1108 21 день назад +55

    അത് പോലും വേണ്ട എന്ന് പറഞ്ഞത് ചെമ്പ് ഗോപി തന്നെ ആണല്ലോ, എന്നിട്ട് അത് എടുത്ത് മീഡിയ വണ്ണിന്റെ തലയിൽ വെച്ചുകൊടുത്തു. Bjp ടാർഗറ്റ് ചെയ്തവരെ ഓരോ നിമിഷവും എങ്ങനെ കുടുക്കാം, ചപ്പാ കുത്തി മാറ്റി നിർത്താം എന്ന് സുരേഷ് ഗോപി തന്നെ പല വട്ടം കാണിച്ച് തന്നിട്ടുണ്ട് കൈരളിയും മീഡിയ വണ്ണും ചാനലുകാർ ചോദ്യം ചോദിക്കുമ്പോൾ മാത്രം ആണ് ഇവന് ചൊറിയുന്നത്

  • @jishnu_raj
    @jishnu_raj 21 день назад +2

    തൃശൂർക്കാരെ 👍👍

  • @ammulolu7954
    @ammulolu7954 18 дней назад +3

    വ൪ഗ്ഗീയ ബണ്ണിന് കരണത്തിന് കിട്ടി🤣🤣🤣

  • @najmanisar1483
    @najmanisar1483 21 день назад +219

    അഹങ്കാരി ഈഗോ പ്രശ്നം പണം കൊടുത്ത് വാങ്ങി ജയിച്ചിട്ട് അഹങ്കാരം കൂടുതൽ

    • @tastyfood1248
      @tastyfood1248 21 день назад +2

      ലേശം ഉളുപ്പ്

    • @benjaminabraham3506
      @benjaminabraham3506 21 день назад

      ​@@tastyfood1248
      Don't expect such good behavior from his tribe.
      In gazza they are bombarded let right and centre.

    • @odin3221
      @odin3221 21 день назад +4

      @@benjaminabraham3506ninte vargham alle lokathil muzhuvan india adakkam ellareyum adakki bharich oottiyat vaname🤣

    • @_K1ran_
      @_K1ran_ 21 день назад +1

      ​@@odin3221ayn bible vayichit alla avar ithallam cheytath

    • @anirudh6386
      @anirudh6386 21 день назад

      ​@@_K1ran_എന്തായാലും ചെയ്തില്ലേ 😂😂

  • @Littlethings11114
    @Littlethings11114 21 день назад +62

    അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ❌
    ക്യാബിനറ്റ് പദവി കിട്ടാത്തതിന് mediaone നോട് ✅

  • @user-mf2ej5lo7c
    @user-mf2ej5lo7c 21 день назад +1

    Media one reporter inu sherikum kodthu... 😂
    ❤Suresh gopi❤

  • @karthikpr4017
    @karthikpr4017 20 дней назад +2

    Comment Boxil kakkamaar karayuvanallo…….😂😂😂

  • @enpeesjunction4970
    @enpeesjunction4970 21 день назад +128

    അഹങ്കാരമായി..

  • @KGF1652-i4l
    @KGF1652-i4l 21 день назад +79

    ഭരണഘടനമാറ്റാൻ ഇറങ്ങിയ ഒരു പ്രസ്ഥാനതിന്റെ രോധനം" സംഘതിനെ സുഖിപ്പിക്കാൻ മീഡിയ വണ്ണിനെ കിട്ടില്ല Shit "കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിച്ചാൽ കാലത്തിൻ കൽപ്പനക്ക് എന്ത് മൂല്യം"? ഗോപു

    • @majithamaji3067
      @majithamaji3067 21 день назад +1

      👌👌👌👌👍

    • @masterrvishnubal137officiall
      @masterrvishnubal137officiall 19 дней назад

      മീഡിയ വൺ ലോക ഉടായിപ്പാണ്... പോലും പറയുന്ന ഭാഗം edit ൭ചയ്തു മാറ്റി.. കമ്മികൾക്ക് മനസ്സിലാവില്ല

  • @drawing6826
    @drawing6826 15 дней назад

    Good . ഇങ്ങനെ വേണം റിപ്പോർട്ടർ ആയാൽ.തിരിച്ചു ഇവരോട് ഒക്കെ ചോദിക്കാ ന് ഉള്ള ധൈര്യം ഉണ്ടാവണം ..👏👏

  • @avcreations7283
    @avcreations7283 21 день назад +2

    സഹമന്ത്രി സ്ഥാനം "മാത്രം" അല്ലേ കിട്ടിയുള്ളൂ എന്ന് റിപ്പോർട്ടർ പറഞ്ഞു... ആ പദവിക്കു ഒരു വില ഇല്ലാത്ത പോലെ... ആ" മാത്രം "എന്ന വാക്കിനെ ഉച്ചരിച്ചപ്പോൾ അദ്ദേഹത്തിന് തെറ്റി പോയി."പോലും" എന്നാണ് അദ്ദേഹം പറഞ്ഞത് . അല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല..... ഒരു സ്ഥാനത്തെയും വില കുറച്ചു കാണരുത്... റിപ്പോർട്ടർ അങ്ങനെ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ദേഷ്യം വന്നു... സ്വാഭാവികം

    • @RemYa-nw1kk
      @RemYa-nw1kk 20 дней назад

      Correct👌അതിനെ ആണ് ഇവറ്റോൾ വേറെ തരത്തിൽ ആക്കുന്നത് 😏

    • @shamzc7641
      @shamzc7641 20 дней назад

      ഇപ്പൊ റിപ്പോർട്ടറുടെ ഭാഗത്താണ് പ്രശ്നം അല്ലെ 🤣🤣🤣🤣എന്താലെ അടിമകൾ എന്നൊക്കെ പറഞ്ഞാൽ ഇതാവണം.

    • @avcreations7283
      @avcreations7283 20 дней назад

      @@shamzc7641 അല്ലാതെ പിന്നെ ആരെടെ ഭാഗത്തെ കുറ്റം.. തീ ഇല്ലാതെ പുക ഉണ്ടാകില്ല.. ഏത് പാർട്ടിയിലെ വ്യക്തി ആയാലും അവരുടെ സ്ഥാനമാനത്തെ വില കൊടുത്ത് പെരുമാറണം.. അല്ലാതെ അയൽവീട്ടിലെ ചെക്കനെ കളിയാക്കുന്ന പോലെ നിനക്ക് അതു മാത്രേ കിട്ടിയുള്ളൂ എന്നൊക്കെ ചോദിച്ചാൽ തിരിച്ചു അണ്ണാക്കിൽ ഇട്ടു കിട്ടും.. പിന്നെ കിടന്നു മോങ്ങിയിട്ടു കാര്യം ഇല്ല... അത് എങ്ങനെ സംസ്‍കാരം എന്ന് ഉള്ളത് നിങ്ങളുടെ നേതാവിന് ഇല്ല... പിന്നെ നിങ്ങൾക്ക് ഉണ്ടാകുമോ അടിമ വർഗ്ഗങ്ങളെ...

    • @sreejayasree3110
      @sreejayasree3110 17 дней назад

      Edit ചെയ്യാതെ ഇട്ട ബൈറ്റ് തന്നെ ആണോ ഇത്... 🤔
      മാധ്യമ വേട്ട അദ്ദേഹത്തിനു അസഹനീയം ആയിട്ടുണ്ട്... അതാണ്‌.. ദേഷ്യത്തിൽ തന്നെ പ്രതികരിക്കുന്നത്.....

  • @MViews.
    @MViews. 21 день назад +73

    അത് പോലും വേണ്ടന്നാണ്.. എന്ന് സ്വയം പറഞ്ഞതിന്റെ ആത്മാവ് തിരിച്ചു കയറിയത് പോലെയായല്ലോ.! 🙄!!

  • @kunjidragonkunjivairancode6392
    @kunjidragonkunjivairancode6392 21 день назад +102

    മമ്മൂട്ടി പറഞ്ഞതാണ് ശരി
    നീ ജയിക്കല്ലേ ജയിച്ചാൽ നിന്റെ കാര്യം പോക്കാണ്

  • @SM-pg1un
    @SM-pg1un 16 дней назад +1

    constitution നെ ബഹുമാനിക്കണ്ണ ഒരു പാർട്ടി 😂😂😂

  • @user-ju2ci1ml4z
    @user-ju2ci1ml4z 21 день назад +6

    റിപ്പോർട്ടറുടെ ഭാഗം 100% ശെരി 👍..ഇനി ഇതുപോലെ എന്തൊക്കെ കാണാൻ കിടക്കുന്നു നമ്മൾ 😔... തൃശൂർ ജനങ്ങളെ വെണ്ടാർന്നു ഈ സാഹസം 😔.

  • @AkbarAkku-tb2ld
    @AkbarAkku-tb2ld 21 день назад +74

    സ്വപ്നം നഷ്ടപ്പെട്ട ഗോപി.....പോലും എന്ന് പറഞ്ഞത് അയാള് തന്നെ അല്ലെ

    • @KcVishak
      @KcVishak 21 день назад

      Poda kakane

  • @lueurmedia
    @lueurmedia 21 день назад +29

    I like courage to ask "whats Wrong?"...

  • @ashi7858
    @ashi7858 19 дней назад +1

    നല്ല അഹന്തയും , ഒരുപാട് വിവരക്കേടും ഉണ്ടെന്നേ ഉള്ളു .. അത് ഒഴിച്ച നിർത്തിയാൽ അദ്ദേഹം വളരെ നല്ല ഒരു മൊയന്ത് തെന്നെയാണ്

  • @aachinandhoosaachinandhoos830
    @aachinandhoosaachinandhoos830 11 дней назад

    "പോലും" എന്ന വാക്ക് റിപ്പോട്ടർ പറഞ്ഞതായി ഞങ്ങളാരും കേട്ടില്ലല്ലൊ

  • @user-rq3bd3cq6g
    @user-rq3bd3cq6g 21 день назад +33

    സത്യപ്രതിജ്ഞ ചെയ്തതിനുശേഷം എന്തൊക്കെ പറയണമെന്ന് വരെ അറിയില്ല സുരേഷ് ഗോപിക്ക്

  • @mm-fp5cb
    @mm-fp5cb 21 день назад +137

    ' അയാൾ അയാളുടെ അണികളെ ത്രിപ്പി തിപ്പെടുത്തുന്നു.

  • @khalidkp5793
    @khalidkp5793 20 дней назад +1

    ഈ സഹ മന്ത്രിയാണോ 10 പ്രധാന വകുപ്പിൽ ഇട പെടുന്നത് 😄

  • @keralablastersfans2427
    @keralablastersfans2427 21 день назад +46

    മാധ്യമപ്രവർത്തകരോട് ക്ഷുഭിതമായ സംസാരിക്കാൻ നിനക്ക് ആരാണ് അധികാരം തന്നത് നിന്റെ ഭരണം ആകുമ്പോൾ നിന്റെ സ്ഥിതി എന്തായിരിക്കും എല്ലാവരും നിന്നെ ഭയന്ന് കഴിയേണ്ടി വരുമോ ചങ്ങാതി. സിനിമയല്ല കേട്ടോ . വെള്ളം കുടിപ്പിക്കും

    • @SreeDeva-gx7gm
      @SreeDeva-gx7gm 21 день назад

      👍👍👍👍 ഇപ്പോഴും വിചാരമേ അതാ

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 21 день назад +52

    ഈ പറയുന്നത് ആരാണ് എന്നോർക്കണം 😄ഗോഡ്‌സെ എന്ന രാജ്യ ദ്രോഹിയുടെ ആശയം പറ്റുന്നുന്ന..,..

  • @SebastianKc-gy3qc
    @SebastianKc-gy3qc 18 дней назад +1

    അഭിനന്ദനങ്ങൾ 👏👏👏റിപ്പോർട്ടർക്

  • @Marshook-uk3ou
    @Marshook-uk3ou 19 дней назад +1

    എന്തുവാടെ അന്ന് സലൂട്ട് അടിക്കാൻ പറഞ്ഞു
    അന്നു മീഡിയകൾ പ്രതികരിച്ചപ്പോൾ
    സലൂട്ട് ചെയ്യുന്നത് തന്നെ വേണ്ട എന്നാണ് ഞാൻ പറയുന്നത് എന്നു പറഞ്ഞു 😅
    ഇപ്പോൾ കിട്ടുമെന്ന് വിചാരിച്ച സ്ഥാനം കിട്ടാതായപ്പോൾ
    അതും ഒന്നും വേണ്ട എന്നാണ് ഞാൻ പറയുന്നതെന്ന്😅🤣🤣
    പറയുന്നതും പ്രവർത്തിപ്പിക്കുന്നതും മറ്റൊന്ന്
    എന്നിട്ട് അതിനെ പ്രതികരിച്ചു ചോദിച്ചാൽ ഞാൻ ഒന്നും കണ്ടിട്ടില്ല ഞാനൊന്നും കേട്ടിട്ടില്ല ഞാൻ അതിന് എതിരെയാണ്😅😅 എന്തുവാടെ🤮🤮

  • @SajeevSulaiman
    @SajeevSulaiman 21 день назад +29

    അയാൾ അല്ലെആദ്യം,,, സഹമന്ത്രി സ്ഥാനം ""പോലും "എന്നഉ പറഞ്ഞത്

  • @azeezjamal
    @azeezjamal 21 день назад +16

    ഇതിൽ പോലും എന്ന് പറയുന്നത് ആരാണ് എന്ന് കേൾവിക്കാർ ആയ ഞങ്ങൾക്ക് കൃത്യമായി മനസ്സിലായി

  • @muralipk1959
    @muralipk1959 18 дней назад +2

    ടീ പത്മനാഭൻ പറഞ്ഞതുപോലെ ആ ചോദ്യത്തിനു ഒരു കൊണോം ഇല്ല , അത്രന്നെ ; അതുകൊണ്ട്‌ ശബ്ദം ഉയർത്തി സംസാരിച്ചു .

  • @sreerajdarsana4639
    @sreerajdarsana4639 21 день назад +108

    തൃശൂർ കിട്ടി 😌
    കിളി പോയി 😂😂

  • @hassan6024
    @hassan6024 21 день назад +49

    ഇയാൾ ആരാ ഭരണ ഘടന യെ പറ്റി പഠിപ്പിക്കാൻ

  • @wecan7823
    @wecan7823 17 дней назад

    ഞാൻ തൃശ്ശൂർ ആണ്. ഇങ്ങനെ പച്ചക്ക് നുണ പറയുന്ന ഒരുത്തനെ ആണല്ലോ 😡 കിട്ടിയത് 😭😭😭😭😭😭