Njan almost 1year ayi vangituu 15 k complete ayi Rear tyre matti Mileage local 45 to 50 ind Highway 55 to 60 kittumm Service average anuu Coldstartill rear vibration ind Accelerator cable 8 k ayapo potii Vera scn onnum vanitillaa Till now happy with ntorq ❤️❤️
EXISTING USER😌 POSITIVE 1.POWER 2.SOUND 3.BRAKING SYSTEM 4.HAZARD LIGHT, WARNING LIGHT USING 5.SUSPENSION NEGATIVE 1.VERY BAD SERVICE 2.SEAT SPACE, BACK SEAT NO STOPPER, NO SAFE. 3.COMPLAINT LEVEL HIGH AS IT IS FULL OF SENSOR.
tank opening ന്റെ key മുന്നിൽ തന്നെ ആക്കാമായിരുന്നു. ( അതായത് സീറ്റിൽ ഇരുന്ന് തന്നെ ടാങ്ക് open ചെയ്യാൻ പറ്റുന്ന രീതിയിൽ കീ മുന്നിൽ തന്നെ വേണമായിരുന്നു. ഡിയോ യിലേതു പോലെ )
ഞാൻ 3 വർഷമായി Ntorq മേടിച്ചിട്ട് വണ്ടി അടിപൊളിയാണ് പക്ഷേ വണ്ടിക്ക് എന്ത് എന്ത് കംപ്ലൈന്റ് പറഞ്ഞാലും സർവീസ്റ്റേഷനിലെച്ചേട്ടൻ കാറ്റുകുറഞ്ഞിട്ടാണെന്നു പറയും
Njn first erangippo eduthatha... Odukkathe pickupaanu bs4, mileage oru 35 to 40 kittunnund, top speed oru 105 with pillion rider, exhaust louder than bs6, tyre oru side mathramaayi chethi poovanu, pinne 24000 kms correct belt potti runningil, best price 750 rs .. wayanad, munnar, coimbatore poyyi ... Ini clutch maatanam ,njn vandi eduthapo 72,000 in 2018
ടിവിഎസ് എൻറെ ആരാധകർ ഓരോ ജില്ലയിലും ആയിരം പേർ വീതം ചേർന്ന് ഒരു 2 സർവീസ് സെൻറർ വീതം തുടങ്ങുvക... അങ്ങനെ 14 ജില്ലയിലും 14,000 പേർ ചേർന്നു കുറെ സർവീസ് സെൻററുകൾ അങ്ങുമിങ്ങുമായി തുടങ്ങാവുന്നതാണ്.., 125cc എൻ ടോർക്ക് നിന്നും 150 സിസി പൾസർ ബൈക്കിൻറെ പവർ ആണല്ലോ തോന്നിക്കുന്നത് മാത്രമല്ല ഒരു സ്പോർട്സ് ബൈക്ക് സൗണ്ടും ഒരു പുതിയ കാറിൻറെതുപോലെ ഡിജിറ്റൽ മീറ്റർ കൺസോൾ അഥവാ 150 സി സി എൻ ടോർക്ക് ഇറങ്ങിയാൽ കസ്റ്റമേഴ്സ് ആവശ്യപ്പെടുന്ന വിധത്തിലുള്ള മാറ്റങ്ങളും വരുത്തിയാൽ ആരാധകർ കൂടും എന്നാണ് എൻറെ നിഗമനം മാത്രമല്ല എല്ലാ ആട്ടോമാറ്റിക് ടൂവീലർ കമ്പനികളും ഇലക്ട്രിക് സ്കൂട്ടർ കമ്പനികളും അത്ഭുതപ്പെടും അഥവാ ഞെട്ടും കാരണം നല്ല വണ്ടി ആയതുകൊണ്ട് ടിവിഎസ് എൻ ടോർക്ക് വാങ്ങാൻ ആണും പെണ്ണും ക്യൂ നിൽക്കും മറ്റുള്ള കമ്പനി വണ്ടികൾ വാങ്ങാൻ ആളുകൾ പോകത്തില്ല കാരണം ബോഡി നീളവും വീതിയും കൂടും സ്പേസ് കൂടുതൽ ലഭിക്കും സീറ്റ് തുറക്കാൻ പെട്രോൾ ടാങ്ക് തുറക്കാനും സ്വിച്ച് ഫ്രണ്ടിൽ കൊടുക്കും കാറിൻറെ മിററിൽ പോലെ രണ്ടു മിറർ ൻറെ പുറകിലും കൂടി ഇൻഡിക്കേറ്റർ ഉൾപ്പെടുത്തിയാൽ മറ്റ് കമ്പനി സ്കൂട്ടർകളെക്കാൾ ശ്രദ്ധേയമാകും ഞാൻ ഉറപ്പു പറയുന്നു.....!! "ജയ് ജയ് ടിവിഎസ്.💕👍"
എൻറെ പൊന്നോ ഇതുപോലെ നശിച്ച ഒരു വാഹനം ഞാനെൻറെ ലൈഫിൽ കണ്ടിട്ടില്ല കഴിഞ്ഞ ഒരു വർഷമായി ഞാൻ ഉപയോഗിച്ചു സർവീസ് സെൻറർ കയറിയിറങ്ങാൻ മാത്രമാണ് സമയം എനിക്കുള്ളത് ഈ മാസം ആദ്യവും ഞാനൊരു കംപ്ലൈൻറ് രജിസ്റ്റർ ചെയ്തിട്ടുണ്ട് ഇതുവരെ കമ്പനിക്ക് സർവീസ് സെൻറർ കമ്പ്ലൈണ്ട് സൊല്യൂഷൻ നൽകുവാൻ കഴിഞ്ഞിട്ടില്ല അതുപോലെ കംപ്ലീറ്റ് കളർ ആണ് കുമിഞ്ഞുകൂടി കിടക്കുന്നത് കമ്പ്ലൈണ്ട് കളാണ് സർവീസ് സെൻററുകൾ
Hi, njan 4 years aprilia use cheythu.. Performance good aanu. Then service and parts availablilty mosham ayathukond mathram njan ath vittu. Ntorq race XP book cheythu... Aprilia use cheytha experiance vachu nammalk nalla service kitukayanengil enthukondum better Ntorq thanne aanu😁
Bs6 starting il njan eduthatha..23000 km aayi.. Njan service cheyyunnath kazhakuttam service centre um pinne tvm Logtech showroom lum aanu...randum nalla service centre aanu.. Tvm ullavar service problem undenkil logtech showroom il kodukuka
Tvs scooters ellam kiduvanu nan 2012 model tvs wego use cheyunnu 1 lakh kilometre kazhinu epozhum good condition aanu service correct aayi cheyyum shworomil aanu nan service cheyunathu ethuvareyum oru kozhapavum scooterinu vannila 3000 km aavumbam oil change cheyyum mileage 58 kittum nan satisfied aanu
Kochin tvs service ബോഡി വൈബ്രേഷൻ പറഞ്ഞപ്പോൾ എല്ലാ വണ്ടിക്കും ഉള്ളതാണ് എന്നാണ് പറഞ്ഞത് ഷോറൂമിൽ വണ്ടി വച്ചിട്ട് ലെറ്റർ ഹെഡിൽ എഴുതിത്തരാൻ പറഞ്ഞപ്പോൾ കമ്പനിയുടെ എക്സിക്യൂട്ടീവ് വന്ന് ക്ലച്ച് അസംബ്ലി പൂർണമായും മാറ്റി കഴിഞ്ഞപ്പോൾ വൈബ്രേഷൻ മാറി അതുകഴിഞ്ഞ് ആ സർവീസിലേക്ക് ഇന്നേവരെ കയറിയിട്ടില്ല 60 കിലോമീറ്റർ അപ്പുറത്തുള്ള കോട്ടയം ടിവിഎസ് നല്ല സർവീസ് ആണ് നല്ല സ്റ്റാഫുകളും ലോക്കലിൽ തീരാത്ത വർക്കുകൾ അവിടെ കൊണ്ടുപോയി കൊടുക്കും പിന്നീട് ആ വർക്കും പറഞ്ഞു ഒരിടത്തും എനിക്ക് പോകേണ്ട ആവശ്യം വന്നിട്ടില്ല
Xp വണ്ടി കപ്ലയിൻറ് വരുന്നുണ്ട് ആദ്യം ഷോറൂമിൽ നീന്നും പുതിയ വണ്ടി എടുത്ത് ചാവി തന്നപ്പോൾ തന്നെ ആക്സിലേറ്റർ ജാമയത് രജിസ്‌ട്രേഷൻ നടന്നതിനാൽ വണ്ടി മാറ്റാൻ പറ്റിയില്ല തൽക്കാലം തട്ടികൂട്ടി ശരിയിക്കി തന്നൂ 500കിലോമീറ്റർ ഓടിയപ്പോൾ വണ്ടി വഴിയിൽ കുടുങ്ങി ദിവസങ്ങൾ കഴിഞ്ഞാണ് ശരിയാക്കി കിട്ടിയത് 3000കിലോമീറ്റർ ഓടി മീറ്റർ കേടുവന്നു ഒരുമാസംകഴിഞു മീറ്റർ മാറ്റി അപ്പോൾ രണ്ടു പവറിൽ ഓടാൻ പറ്റുന്നില്ല പാലക്കാട് ഷോറൂമിൽ ആണ് എടുത്തത് അവർക്ക് ആകപ്ലയിൻറ് ശരിയാക്കാൻ പറ്റുന്നില്ല
@@naufalmv1013 Jupiter നല്ല വണ്ടിയാണ് പക്ഷെ സർവീസ്' നിങ്ങളുടെ നാട്ടിൽ എങ്ങനെ ഉണ്ടെന്ന് അന്വേഷിക്കണം പിന്നെ Activa 6G,Dio കുഴുപ്പില്ല നല്ല സർവീസ് spare parts പിന്നെ 15 k കഴിഞ്ഞാൽ clutch vibrarlon ഉണ്ടാകും വേറെ കുഴപ്പം ഒന്നും വരാറില്ല
Bro ntorq 125 cc lle atram power ulla scooter Vera illa ee indian market ill 125 cc lle eppam ntorq inta 10 hp ulla scooter umm irangii ntorq race xp mean xtra power delivery aaa vandi avare 2 mode kodethitte unde race mode and street mode indain lla thanna adhiyatha 10 hp ulla scooter tvs inta ntorq aaa
Ntorq starting trouble und front disc oru smoothum illa gutteril pokumbo bhayangara kudukam anu shock automatic ayath kondu ravilea kicker adikanam bacckil irikunna alk oru comfortum illa
Pls bring owners who have ridden at least 10k km like that Mithun bro. NTorq is giving some problem or the other. Such things come out better with owners who have more km under their belt.
Service മോശം മോശം എന്ന് പറയാതെ.സർവീസ് എന്താണ് മോശം എന്ന് പറയൂ..😄😄😄(complaint തീർക്കുന്നതിൽ ആണോ, labor charge ആണോ, അതോ പെരുമാറ്റം ആണോ...) (ഞമ്മള് tvs ന്റെ service adviser ആണ് അതോണ്ടാ..😄😄😄😄) 🤷♂️
ശെരിയാണ് full complaint ആൺ kopp ഞാൻ വണ്ടിയെടുതത്തിൻ്റെ പിറ്റെ thivasam thanne ബ്രേക്ക് ഡൗൺ ആയതാണ്, സർവ്വീസ് തീരെ pora,njante complaint ith vare മാറിയതും illa, pinne kickar sound 🤧🤧
ഞാൻ എടുത്ത് പെട്ടിരിക എടുത്ത് 6 month അയപൊയേക് complete ayi പാർട്സ് ഇതു വരെ കിട്ടിയില്ല very bad service an ഷോറൂം വണ്ടിയുടെ പാർട്സ് കിട്ടില്ല വണ്ടി വാങ്ങി മൂലയിൽ ഇടം
ഞാൻ n tork super Quad black panther ആണ് ഇടുത്തത് വണ്ടി ok ആണ് പവർ പൊളിയാണ് ഒരു fre സർവീസ് കഴിഞ്ഞു എനിക്ക് സർവീസ് പ്രശ്നമൊന്നും തോന്നീല വണ്ടി കണ്ടീഷേണാൻ
സർവീസ് മോശം ആണ് പക്ഷേ സർവീസ് കഴിഞ്ഞപ്പോൾ milage ഉണ്ട് വണ്ടി നല്ല വണ്ടി ആണ് അതൂക്കെ ok ആണ്.. മോശം സർവീസ് ആണെങ്കിൽ വണ്ടി മോശം ആവണമല്ലോ.ഇനി water സർവീസ് ആണോ പോര പോര എന്ന് പറയുന്നത്🤔
8 കൊല്ലം കഴിഞ്ഞ യമഹ റേ എത്ര കിലോമീറ്റർ ഇടവിട്ട് ഓയിൽ മാറ്റണം ? എന്റെ വണ്ടി 2000 km ആവുമ്പോൾക്കും ഓയിൽ വറ്റി പോകുന്നു, silenceril കരിയോ ഓടുമ്പോൾ പുകയോ കാണുന്നില്ല, ഇതു നോർമൽ ആണോ ? എല്ലാ വണ്ടികളും 2000 ത്തിൽ ഓയിൽ മാറ്റണോ ?
Ntorq നല്ല വണ്ടിയാണ് ഒരു വർഷം ആയി കുഴപ്പം ഇല്ല . ഏതു വണ്ടി ആയാലും നന്നായി ശ്രദ്ധിക്കണം
Ethre mileage kittunnund??
Vandi pora
സത്യം 👍🏻👍🏻👍🏻
👍🏻👍🏻👍🏻👍🏻
❤️👍🏻
Njan almost 1year ayi vangituu
15 k complete ayi
Rear tyre matti
Mileage local 45 to 50 ind
Highway 55 to 60 kittumm
Service average anuu
Coldstartill rear vibration ind
Accelerator cable 8 k ayapo potii
Vera scn onnum vanitillaa
Till now happy with ntorq ❤️❤️
Bro kke engana kittunne etra milage anike 40 kittunne ulle bro etra km speed illa maintain cheythe pokare
@@vishnusunil1190 economy nokii accelerat cheythaa milage kittummm
Fake 50 to 60 thallu
@@vishnusunil1190 bs6 ano ?
Orotta thallalaa alle 😂😂🔥
The best,17000 km ആയി,ടയർ right theyal,accelarator cable ഒഴിച്ചെല്ലാം 👌👌👌👌👌,പാലക്കാട് nasha is good
Nallathaano service
ഞാൻ 4 വർഷമായി ഉപയോഗിക്കുന്നു still getting 40 plus milage and good power no complaints till now
Ntork Pwoli allee..Exhaust Sound anu Moodesh 💥💥💥
30000 rs koduthu ntorq eduthal monthly payment ethra varum onnu parayamo 😊
പാവറിലും ഫിച്ചേഴ്സിലും നിലവിൽ ഉള്ളതിൽ ബെസ്റ്റ് ⚡️👌🏼
Access adipoli aane
പണി 😄😂😂😂😂
തീർച്ചയായും..
Pakshe mileage royal enfieldint athre ullu 😂
ActiVa6g
മച്ചാനെ നിങ്ങടെ വീഡിയോ ആദ്യമായാണ് കാണുന്നത് എന്തായാലും സംഭവം പൊളിച്ചു ❤
Thanks machaaane.. thudarnnum e sneham undavum enn pretheekshikkunnu
EXISTING USER😌
POSITIVE
1.POWER
2.SOUND
3.BRAKING SYSTEM
4.HAZARD LIGHT, WARNING LIGHT USING
5.SUSPENSION
NEGATIVE
1.VERY BAD SERVICE
2.SEAT SPACE, BACK SEAT NO STOPPER, NO SAFE.
3.COMPLAINT LEVEL HIGH AS IT IS FULL OF SENSOR.
2 years kazhinju ente vandi oru adar item from TVS 🔥🔥🔥
20000-ൽ വാ'ൽ വ്പോയി
tank opening ന്റെ key മുന്നിൽ തന്നെ ആക്കാമായിരുന്നു. ( അതായത് സീറ്റിൽ ഇരുന്ന് തന്നെ ടാങ്ക് open ചെയ്യാൻ പറ്റുന്ന രീതിയിൽ കീ മുന്നിൽ തന്നെ വേണമായിരുന്നു. ഡിയോ യിലേതു പോലെ )
Hero Maestro Edgilum Fuel Key munnil thanneyane
Poli aliya ...ninte hard work..... nannavunnund
Thanks machaaane
Power pole thanne nalla breakingum und 🔥
Ath pole mileagum powli anu 😛
Back break verum soookam
The Mini Rocket Review NTorq❤🚀🚀
2nd review edutha payyan pwoli😌💥
I have tvs ntorq very good service only problem with the tyre don't last very long
ഞാൻ 3 വർഷമായി Ntorq മേടിച്ചിട്ട് വണ്ടി അടിപൊളിയാണ് പക്ഷേ വണ്ടിക്ക് എന്ത് എന്ത് കംപ്ലൈന്റ് പറഞ്ഞാലും സർവീസ്റ്റേഷനിലെച്ചേട്ടൻ കാറ്റുകുറഞ്ഞിട്ടാണെന്നു പറയും
🤣🤣🤣
😂
😅😅😅
😂
Njn first erangippo eduthatha... Odukkathe pickupaanu bs4, mileage oru 35 to 40 kittunnund, top speed oru 105 with pillion rider, exhaust louder than bs6, tyre oru side mathramaayi chethi poovanu, pinne 24000 kms correct belt potti runningil, best price 750 rs .. wayanad, munnar, coimbatore poyyi ... Ini clutch maatanam ,njn vandi eduthapo 72,000 in 2018
Thanks for your support brother
Trivandrum ulla nalla tvs service centres etha?
ടിവിഎസ് എൻറെ ആരാധകർ ഓരോ ജില്ലയിലും ആയിരം പേർ വീതം ചേർന്ന് ഒരു 2 സർവീസ് സെൻറർ വീതം തുടങ്ങുvക... അങ്ങനെ 14 ജില്ലയിലും 14,000 പേർ ചേർന്നു കുറെ സർവീസ് സെൻററുകൾ അങ്ങുമിങ്ങുമായി തുടങ്ങാവുന്നതാണ്.., 125cc എൻ ടോർക്ക് നിന്നും 150 സിസി പൾസർ ബൈക്കിൻറെ പവർ ആണല്ലോ തോന്നിക്കുന്നത് മാത്രമല്ല ഒരു സ്പോർട്സ് ബൈക്ക് സൗണ്ടും ഒരു പുതിയ കാറിൻറെതുപോലെ ഡിജിറ്റൽ മീറ്റർ കൺസോൾ അഥവാ 150 സി സി എൻ ടോർക്ക് ഇറങ്ങിയാൽ കസ്റ്റമേഴ്സ് ആവശ്യപ്പെടുന്ന വിധത്തിലുള്ള മാറ്റങ്ങളും വരുത്തിയാൽ ആരാധകർ കൂടും എന്നാണ് എൻറെ നിഗമനം മാത്രമല്ല എല്ലാ ആട്ടോമാറ്റിക് ടൂവീലർ കമ്പനികളും ഇലക്ട്രിക് സ്കൂട്ടർ കമ്പനികളും അത്ഭുതപ്പെടും അഥവാ ഞെട്ടും കാരണം നല്ല വണ്ടി ആയതുകൊണ്ട് ടിവിഎസ് എൻ ടോർക്ക് വാങ്ങാൻ ആണും പെണ്ണും ക്യൂ നിൽക്കും മറ്റുള്ള കമ്പനി വണ്ടികൾ വാങ്ങാൻ ആളുകൾ പോകത്തില്ല കാരണം ബോഡി നീളവും വീതിയും കൂടും സ്പേസ് കൂടുതൽ ലഭിക്കും സീറ്റ് തുറക്കാൻ പെട്രോൾ ടാങ്ക് തുറക്കാനും സ്വിച്ച് ഫ്രണ്ടിൽ കൊടുക്കും കാറിൻറെ മിററിൽ പോലെ രണ്ടു മിറർ ൻറെ പുറകിലും കൂടി ഇൻഡിക്കേറ്റർ ഉൾപ്പെടുത്തിയാൽ മറ്റ് കമ്പനി സ്കൂട്ടർകളെക്കാൾ ശ്രദ്ധേയമാകും ഞാൻ ഉറപ്പു പറയുന്നു.....!! "ജയ് ജയ് ടിവിഎസ്.💕👍"
2 sound und rear, 1 കിക്കേർ sound ഉണ്ട്, പിന്നെ സിലെൺസർ ഷീൽഡ് അടിക്കും അത് ഒരു nut thaze vech polli tight aakiya mathi.
എൻറെ പൊന്നോ ഇതുപോലെ നശിച്ച ഒരു വാഹനം ഞാനെൻറെ ലൈഫിൽ കണ്ടിട്ടില്ല കഴിഞ്ഞ ഒരു വർഷമായി ഞാൻ ഉപയോഗിച്ചു സർവീസ് സെൻറർ കയറിയിറങ്ങാൻ മാത്രമാണ് സമയം എനിക്കുള്ളത് ഈ മാസം ആദ്യവും ഞാനൊരു കംപ്ലൈൻറ് രജിസ്റ്റർ ചെയ്തിട്ടുണ്ട് ഇതുവരെ കമ്പനിക്ക് സർവീസ് സെൻറർ കമ്പ്ലൈണ്ട് സൊല്യൂഷൻ നൽകുവാൻ കഴിഞ്ഞിട്ടില്ല അതുപോലെ കംപ്ലീറ്റ് കളർ ആണ് കുമിഞ്ഞുകൂടി കിടക്കുന്നത് കമ്പ്ലൈണ്ട് കളാണ് സർവീസ് സെൻററുകൾ
മൂന്നു വർഷമായി ഉപയോഗിക്കുന്നു
പാർട്‌സിനു വിലയുണ്ട്
കിടു വണ്ടിയാണ് എക്സ്ട്രാ പവർ
രണ്ട് ടയറും ചെത്തുന്നു
ഓയിൽ സീൽ മാറ്റിയാൽ അതു മാറും .
Midhun bro യോട് tvs നു നേരിട്ട് മെയിൽ അയക്ക്. Assembly മൊത്തം മാറ്റണം. അത് manufacturing defeat ആണ് . mail ayacha ready aavum ❤️
Vdo full settaaayi moosakkaa njn oru n torque nokki vech kn ea vdo full use fully🤙🤙🤙
Pinnallha v😁
Moosaakkaa pewer ♥️♥️🔥🔥
പുള്ളി പറഞ്ഞത് വളരെ ശരിയാണ് സർവീസ് വളരെ മോശം ഞാനും ഉപയോഗിക്കുന്നുണ്ട് വണ്ടി നല്ല വണ്ടിയാണ്
Moosakka again rockzzz🔥🔥🔥🔥
Hi, njan 4 years aprilia use cheythu.. Performance good aanu. Then service and parts availablilty mosham ayathukond mathram njan ath vittu. Ntorq race XP book cheythu... Aprilia use cheytha experiance vachu nammalk nalla service kitukayanengil enthukondum better Ntorq thanne aanu😁
From my personal view, vandi pwoliya
Bs6 starting il njan eduthatha..23000 km aayi..
Njan service cheyyunnath kazhakuttam service centre um pinne tvm Logtech showroom lum aanu...randum nalla service centre aanu..
Tvm ullavar service problem undenkil logtech showroom il kodukuka
Tvs scooters ellam kiduvanu nan 2012 model tvs wego use cheyunnu 1 lakh kilometre kazhinu epozhum good condition aanu service correct aayi cheyyum shworomil aanu nan service cheyunathu ethuvareyum oru kozhapavum scooterinu vannila 3000 km aavumbam oil change cheyyum mileage 58 kittum nan satisfied aanu
Lucky mAn😊
Njan 3 yers ayi use cheyyannu no problem mailage 40-45 service shokam anu in palakkad
Service eth showroom anu mosham.. vandi edukkan eth showroom anu better Palakkad onnu parayane
Moosakka😍 uyir
Bell adich pottichu🔥🔥💓💓💓💓💓
😁
വണ്ടി നല്ല പവർ ആണ് സർവീസ് തന്നെയാണ് പ്രശ്നം പിന്നെ കിക്കറിന്റെ ഭാഗത്തുനിന്ന് ശബ്ദം വരുന്നു അതാണ് പ്രശ്നം
Moosakka,
Petrol price koodunna ee timeil Electric bikinte review onnu idane..
Njan first😍
Location കലകി.... പച്ചപ്പ്... 👍
Kochin tvs service ബോഡി വൈബ്രേഷൻ പറഞ്ഞപ്പോൾ എല്ലാ വണ്ടിക്കും ഉള്ളതാണ് എന്നാണ് പറഞ്ഞത് ഷോറൂമിൽ വണ്ടി വച്ചിട്ട് ലെറ്റർ ഹെഡിൽ എഴുതിത്തരാൻ പറഞ്ഞപ്പോൾ കമ്പനിയുടെ എക്സിക്യൂട്ടീവ് വന്ന് ക്ലച്ച് അസംബ്ലി പൂർണമായും മാറ്റി കഴിഞ്ഞപ്പോൾ വൈബ്രേഷൻ മാറി അതുകഴിഞ്ഞ് ആ സർവീസിലേക്ക് ഇന്നേവരെ കയറിയിട്ടില്ല 60 കിലോമീറ്റർ അപ്പുറത്തുള്ള കോട്ടയം ടിവിഎസ് നല്ല സർവീസ് ആണ് നല്ല സ്റ്റാഫുകളും ലോക്കലിൽ തീരാത്ത വർക്കുകൾ അവിടെ കൊണ്ടുപോയി കൊടുക്കും പിന്നീട് ആ വർക്കും പറഞ്ഞു ഒരിടത്തും എനിക്ക് പോകേണ്ട ആവശ്യം വന്നിട്ടില്ല
Vytila ano
നല്ല വൈബ് സ്പോട്ട് മൂഡേഷ്💚🤙
TVS വണ്ടി പൊളി ആഹ്..😍
പക്ഷേ സർവീസ് വൻശോകം😖
Bro trivandrum ulla nalla tvs service centres etha?
Hi I also bought same , 1 year ,but Battery and accelator cable also changed last month
ക്യാപ്റ്റൻ അമേരിക്ക ന്റെ സ്റ്റിക്കർ ഷോറൂമിൽ നിന്ന് വരുമ്പൊത്തന്നെ ഇങ്ങനെ ആണോ മൂസാക്കെ. ഇപ്പോ ഇങ്ങനെ ആണോ ഇറങ്ങുന്നേ. കൊള്ളാം അടിപൊളി 👌👌🔥🔥🔥🔥
Yes, same ingana thanna
@@HimalayanMoosa അടിപൊളി
Super squad edition aan caption America,iron man,black Panther moonum und
NAMMADAKKA VETTINTHA ADUTHU ULLA TVS NTHA SERVICE CENTRE NALLA SERVICE AANU KARANAM NJAN NTORQ USER AANNN
Xp വണ്ടി കപ്ലയിൻറ് വരുന്നുണ്ട് ആദ്യം ഷോറൂമിൽ നീന്നും പുതിയ വണ്ടി എടുത്ത് ചാവി തന്നപ്പോൾ തന്നെ ആക്സിലേറ്റർ ജാമയത് രജിസ്‌ട്രേഷൻ നടന്നതിനാൽ വണ്ടി മാറ്റാൻ പറ്റിയില്ല തൽക്കാലം തട്ടികൂട്ടി ശരിയിക്കി തന്നൂ 500കിലോമീറ്റർ ഓടിയപ്പോൾ വണ്ടി വഴിയിൽ കുടുങ്ങി ദിവസങ്ങൾ കഴിഞ്ഞാണ് ശരിയാക്കി കിട്ടിയത് 3000കിലോമീറ്റർ ഓടി മീറ്റർ കേടുവന്നു ഒരുമാസംകഴിഞു മീറ്റർ മാറ്റി അപ്പോൾ രണ്ടു പവറിൽ ഓടാൻ പറ്റുന്നില്ല പാലക്കാട് ഷോറൂമിൽ ആണ് എടുത്തത് അവർക്ക് ആകപ്ലയിൻറ് ശരിയാക്കാൻ പറ്റുന്നില്ല
E avsatha aarkkum varalle
Moosakka uyir 🥰🤩
Time 6:00 . Ayal moosakkade power videos only 🥰🥰🥰
ആക്സസ് 125 ഡിസ്ക് ആണ് പൊളി , വണ്ടിയും പൊളിയാണ് , അത്യാവശ്യം നല്ല സർവീസും ആണ് 👍🏻
ബ്രോ നമ്പർ തരാമോ വണ്ടി എടുക്കണം കാര്യങ്ങൾ അറിയാൻ വേണ്ടി ആ ബ്രോ
Access എടുക്കരുത് 8 ൻ്റെ പണിവരും ഉറപ്പ്
40k കഴിഞ്ഞാൽ enginework ഉറപ്പാണ്
സംശയം ഉണ്ടേൽ Newmodel Acces 40 k ഓടിച്ചരോട് ചോദിക്കാം
@@autolinkz5808 ബ്രോ എങ്കിൽ പറ ഏതാണ് എടുക്കേണ്ടതെന്ന്
Mailage കിട്ടണം അത്ര മാത്രം
@@naufalmv1013 Jupiter നല്ല വണ്ടിയാണ് പക്ഷെ സർവീസ്' നിങ്ങളുടെ നാട്ടിൽ എങ്ങനെ ഉണ്ടെന്ന് അന്വേഷിക്കണം
പിന്നെ Activa 6G,Dio കുഴുപ്പില്ല നല്ല സർവീസ് spare parts
പിന്നെ 15 k കഴിഞ്ഞാൽ clutch vibrarlon ഉണ്ടാകും വേറെ കുഴപ്പം ഒന്നും വരാറില്ല
Bro ntorq 125 cc lle atram power ulla scooter Vera illa ee indian market ill 125 cc lle eppam ntorq inta 10 hp ulla scooter umm irangii ntorq race xp mean xtra power delivery aaa vandi avare 2 mode kodethitte unde race mode and street mode indain lla thanna adhiyatha 10 hp ulla scooter tvs inta ntorq aaa
Ntorq starting trouble und front disc oru smoothum illa gutteril pokumbo bhayangara kudukam anu shock automatic ayath kondu ravilea kicker adikanam bacckil irikunna alk oru comfortum illa
Informative video... Bro⭐️⭐️⭐️
Next TVS Apache RTR 200 4v please 💞💞💞💞💞💞💞
And 160 4v .....
Oru indian company product aya TVS bikes review cheyyathirikko nammude moosakkka ❤️❤️❤️❤️
@@sreejithsreedharan6629 ❤❤
Ntorq xp review cheyo
Honda dio rivuvenam
Pwolichu bro ❤️❤️💥💥
Mubarak bro power😂🔥🔥🔥
Enikk idhil thonniya etavum vallya negative.. Idhinte bootspace aanu.. Pinne seat um.. Alladhe nokkiya ntorq is the best❤
Pls bring owners who have ridden at least 10k km like that Mithun bro. NTorq is giving some problem or the other. Such things come out better with owners who have more km under their belt.
Poli❤
220_Uyir😍😍💞💞
😁😁😁
Duke 200 bs6 owners review ❤waiting 🔥
Power ok, features ok, ellam adipoli except mileage
2019 model, mileage 33-35km😑. Serviceum valya gunamilla, mileage oro service kazhiyunthorum kurnju varunnu..
Srvce down
Nalloru service centre il kaanik..ella service centre um mosamalla..main cities ulla service centre better aayirikum
Ente vandik 55+ kittunund(long rides) city ride almost 50+
Service മോശം മോശം എന്ന് പറയാതെ.സർവീസ് എന്താണ് മോശം എന്ന് പറയൂ..😄😄😄(complaint തീർക്കുന്നതിൽ ആണോ, labor charge ആണോ, അതോ പെരുമാറ്റം ആണോ...)
(ഞമ്മള് tvs ന്റെ service adviser ആണ് അതോണ്ടാ..😄😄😄😄)
🤷♂️
Complaints clear avunnilla 😀
ശെരിയാണ് full complaint ആൺ kopp ഞാൻ വണ്ടിയെടുതത്തിൻ്റെ പിറ്റെ thivasam thanne ബ്രേക്ക് ഡൗൺ ആയതാണ്, സർവ്വീസ് തീരെ pora,njante complaint ith vare മാറിയതും illa, pinne kickar sound 🤧🤧
ബ്രോ അടുത്തത് apache rtr200 4 v ഓണഴ്‌സ് റിവ്യൂ ചെയ്യാമോ. പിന്നെ uniconum ചെയ്യാമോ.
Rtr nokkund broi 😍
@@HimalayanMoosa ഓക്കേ ബ്രോ കിട്ടിയാൽ ചെയ്യണേ.
മൂസക്ക ഉയിർ 😍😍😍😍😍😍😍
ഞാൻ എടുത്ത് പെട്ടിരിക എടുത്ത് 6 month അയപൊയേക് complete ayi പാർട്സ് ഇതു വരെ കിട്ടിയില്ല very bad service an ഷോറൂം വണ്ടിയുടെ പാർട്സ് കിട്ടില്ല വണ്ടി വാങ്ങി മൂലയിൽ ഇടം
Ne kattil aano thamasikunnath
@@nidhik6958 നിങ്ങളുടെ അവിടെ കാട്ടിൽ ആണോ വണ്ടി ഓടിക്കൽ 😑
@@suhailacbazar അല്ല ഞങ്ങൾക്ക് പാർട്സ് ഒക്കെ കിട്ടുന്നുണ്ട്.
@@nidhik6958 ഇത് എന്ന് post ചെയ്ത കമ്മന്റ് ആണ് എന്ന് നോക്ക് ബ്രോ...1yr munb...അന്ന് parts കിട്ടാനില്ലായിരുന്നു 🙄
Rear suspension very bad do u want refined engine comfort riding go for honda and Suzuki yamaha
ഞാൻ 2020 jan 20th ആണ് എടുത്തത്. ഇപ്പോള്‍ ബാറ്ററി week ആയി. വേറെ പ്രശ്നം ഒന്നും ഇല്ലാ.
Same date
125cc scooter aanu bro bike alla
Teen age sound kettall vachu polikkum ..
Bro Aprilia nde vedio cheyyuuo
Bro service in kollam SS TVS is perfect.......they will make us sit and watch tv in a special room till the end of service time.... ❤️
Bro ss randamkutty ulla service centre anno
14.43
107000-20000= 87000
Emi 3200 * 36 = 115200
Interest Amount = 28200
Interest rate ~= 20%
എന്റെ ദൈവമേ 20 ശതമാനം പലിശയോ. ഇതിലും ഭേദം Personal Loan അല്ലെങ്കിൽ gold loan എടുത്തു വണ്ടി ഇറക്കുന്നത് ആണല്ലോ.. ഏതിന്റെ finance ആണ്.. അറപ്പ് ആണല്ലോ ബ്രോ 🤔🤔🤔🤔🤔
Atha sathyam
@@HimalayanMoosa ഇത് എടുത്ത ആൾക്കും അറിയുമോ ഇത്രേം പലിശ ആണ് എന്ന് 🤔🤔🤔 Strange.... ഞാൻ ഒക്കെ ഈ പലിശ കേട്ടാൽ കണ്ടം വഴി ഓടും 🙄🙄🙄🙄
Aprilia Strom 125 bs6 reviews venam
Ray zr 125 hybrid book cheythu
Muthe❤️❤️❤️💖💖💖💖💖💖💖💖💖💖💖💖💖
Indian brands ellam inganey aano , serikkum tvsintey vandikal adipoli aanu , but tvs , tata ivar service mechapeduthi illenkil aalukal japnees mathramey edukku , anyways as always video poli, pinney innu nalla colourful aanallo video , 🥰
Thanks broi, vandi ellam pwoli, but e paranja service aa scene 😔
Yamaha service valare mosham annu athine Kal Bajaj service nalathanu
Suzuki serviece um moshamaan
Yamaha better anu comparatively
Honda thanne best serviece il ....
Bro access 125 or ntorq
ഞാൻ n tork super Quad black panther ആണ് ഇടുത്തത് വണ്ടി ok ആണ് പവർ പൊളിയാണ് ഒരു fre സർവീസ് കഴിഞ്ഞു എനിക്ക് സർവീസ് പ്രശ്നമൊന്നും തോന്നീല വണ്ടി കണ്ടീഷേണാൻ
Eni ulla services-um ithupole nalla reethiyill aavatte broi📱
Broo..njanum edukkan plan nd..
Milage ethra kittunnund.
HimalHim
HimalHim
*💕💕💕💕 നല്ല വണ്ടി ആണ്*
ഞാൻ 3year 👍🏻👍🏻👍🏻കിടു മുതൽ
Bro oru request und 😜 ethupole Fz-25 nte vedio cheyyamo ☺️☺️
Settakam broi 😊
Adipoli 😍 moosakka 😍🥰
Jupiter 125
Ntorq 125
Access
Fascino
Which one is good bro??
For me ntorq
@@HimalayanMoosa ntorq compliants varo
@@Roshelpaul athra valya complaints onnum ithuvare njn arinjittilla bro
നല്ല അവതരണം
punalur service adipoli
Ikka ❤️😍👍
സർവീസ് മോശം ആണ് പക്ഷേ സർവീസ് കഴിഞ്ഞപ്പോൾ milage ഉണ്ട് വണ്ടി നല്ല വണ്ടി ആണ് അതൂക്കെ ok ആണ്.. മോശം സർവീസ് ആണെങ്കിൽ വണ്ടി മോശം ആവണമല്ലോ.ഇനി water സർവീസ് ആണോ പോര പോര എന്ന് പറയുന്നത്🤔
Bro idukki nalla service ano
Nedumangad Pooja TVS inte service bad or good ?
Any one pls reply
Tvm ulla nalla tvs service centres etha?
ഇതിൽ മിനിമം 2 ltr പെട്രോൾ വേണം എന്ന് പറയുന്നുണ്ടോ അത് ശരിയാണോ ഇല്ലങ്കിൽ എന്താണ് കുഴപ്പം
fuel injector chilappo pani kittum broi
FI.. engines ellam ulla preshnm aanu.. Minimum fuel ellenkil nalla missing kaanikkum..
Good moosakkaaaa 🤙🤙
😁😁😁 thanks broii
Poli mooosaka
8 കൊല്ലം കഴിഞ്ഞ യമഹ റേ എത്ര കിലോമീറ്റർ ഇടവിട്ട് ഓയിൽ മാറ്റണം ? എന്റെ വണ്ടി 2000 km ആവുമ്പോൾക്കും ഓയിൽ വറ്റി പോകുന്നു, silenceril കരിയോ ഓടുമ്പോൾ പുകയോ കാണുന്നില്ല, ഇതു നോർമൽ ആണോ ? എല്ലാ വണ്ടികളും 2000 ത്തിൽ ഓയിൽ മാറ്റണോ ?
Leak kkanum
Oil kathunnund. Piston ring poyikanum. Engine work anu. Koodi varum issue.
Thank you very much for sharing this
എനിക്കും ഉണ്ട് കഴിഞ്ഞ ജനുവരി യിൽ ആണ് എടുത്തത് ഒരു വർഷം ആയി കിടു വണ്ടി ആണ്
Onroad price ethra aavum
@@deeh2525 ഒരുലക്ഷത്തി പതിനാലായിരം
@@deeh2525 1,14,000
@@shajuhameed240 ok thanks
@@deeh2525 ഒരു വർഷം മുൻപ് ഇപ്പൊ അതിലും കൂടി ക്കാണും
"TVS Apache RTR 160 4V" 'de ownership review koodi cheyyuvo?
Rtr nokkunnund bro, 3,4 bikes vech cheyyunnath knd kurach delay aavum ,wait cheyyane bro, vdo sett aakam
@@HimalayanMoosa ok kattala waiting
180 pulsar cheyavo
ബ്രോ ഞാൻ entorkk എടുക്കാൻ ആഗ്രഹം ഉണ്ട് ഈ അഭിപ്രായം കേട്ടു എന്തേലും കുഴപ്പം ഉണ്ടാകുമോ?
എടുത്താരുന്നോ
Exhaust sound kuranchu varunnu.
Enthanu reason
Super👍👍
ഏതാ camera ?
Iphone 12😊
Vandi chumma 🔥 TOP 106KM/H
But service pakka shokam...
ഒരേ ഒരു നെഗറ്റീവ് ആക്സിലേറ്റർ കേബിൾ പെട്ടെന്ന് പൊട്ടും എൻ്റേത് ഒരു വർഷത്തിൽ 2 തവണ പൊട്ടി.
Njan eduthittund but front kurachu vibration und as usual use chayanthu kuzhappam ila
Njanum ethanu use cheyyunnath , service ellam pakka anu.
Ath evida bro service centr?
Ente kayyilulla scooty Pep plus exchange cheythittu tvs vanganamennundu
Ente scooty 760mm anu
E vandikku ethrayanu height
Pls tell me
1160-1146 mm aa height!! just onn test drive nokiyitt edukk🙂
Activa 5g ഇതുപോലെ ചെയ്യാമോ
Settakkam 🕰broii
Bro video super