18000 km aayi innu poli vandi aanu oru rakhayum illa....enik oru dio koodi und ithokke oadichit ath oadikumbol eduth vayalil kalayan thonum ethra long ride poyalum...no back pain...milege enik 48 kitunund...proper service cheythal poli aanu ..maximum tvs service centre thanne kofukuka ente vandi eduthit 8month aayitullu ath koodi orkkuka....
TVS Jupiter 110 polum 45 -50 kmpl mileage matrame maximum kittinullo appol an 125 cc ntorq in 48😂 ente friend inte achan use cheyyunnd 48 kittumo ennu chodichappol maman enne adichilla enne ullo😂😂
ഞാൻ 2019 ഇൽ എടുത്തത്. അന്ന് 85000/- ആയിരുന്നു റേറ്റ്. ഇതുവരെ പ്രോബ്ലംസ് ഒന്നും വന്നിട്ടില്ല. service correct ചെയ്യുന്നുണ്ട് 2500 km കൂടുമ്പോൾ. മൈലേജ് പൊതുവെ കുറവായിരിക്കും. മൈലേജ് important അല്ലെങ്കിൽ നല്ല വണ്ടി ആണ്.
ഒരു ലക്ഷത്തി 25000 ത്തിന് പുറത്ത് വില വരുന്ന ഈ വണ്ടി മേടിക്കുന്നത് ഏതു രീതിയിലും നഷ്ടമാണ് മൈലേജ്38 -40 കൂടുതൽ കിട്ടില്ല ഒരു വർഷം കഴിയുമ്പോൾ നഷ്ടമാവും എല്ലാ ഭംഗിയും പെട്ടെന്നൊന്നും വിൽക്കണം എന്ന് വെച്ചാൽ പകുതി പണം പോലും ലഭിക്കില്ല
Olxil നോക്കിയാൽ കാണാം, entorq ഒരുപാട് ഉണ്ട് sale ചെയ്യാൻ വെച്ചിട്ട്, സത്യം പറഞ്ഞാ എടുത്തവർ കുടുങ്ങിയിട്ടാ ഉള്ളത്, പിന്നെ ഇവിടെ വന്നു തള്ളുന്നവർ ഗതികേട് കൊണ്ടാണ്, ഞാൻ entorq 3 മാസം ഉപയോഗിച്ചിരുന്നു mileage ഒരു problem ആണ് പിന്നെ ഭയങ്കരം ഹീറ്റ് ആണെന്ന് തോന്നി ആകെ പറയാനുള്ളത് അതിന്റെ exhost സൗണ്ട് ആണ്, പിന്നെ സസ്‌പെൻഷൻ ഹാർഡ് ആണ് ബാക്ക് പൈൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട് ഉണ്ട്, ഞാൻ suzuki അവെനീസ് എടുത്ത് അതും കണക്കാ milaege ഉണ്ട് 63 കിട്ടുന്നുണ്ട് ഓടിക്കാൻ നല്ല സുഖവും പിന്നെ അതിനും അതിന്റെതായ പ്രശ്നങ്ങൾ ഉണ്ട് നമുക്ക് ഇവിടെ നല്ലത് ഹോണ്ട ആക്ടിവ ആണ് ബെസ്റ്റ് ആണ്
1st of all good review bro . . but Fuel injection vandyil carbarator veruvo 😅 . IND Flag inte symbol alla bro italiyan flag ahnu italiyan design anu tvs udeshichath .. 👍 keep going
(8000 km 😂 aayy xt kollam milage maduppe undeee confront undee power variation undeee namal oodikunna pole aaanu milaga problem unde display kollam navigation work alla tvs display kku medikkunna quality ella ennu parayanom kaaranom 1500 km kazhinjapol display complete aayy poiii. But i am happy with xt milage oru problem aayy enikku thonnunudeee😅😅😅
No. 1❤❤❤
Ente vandi eduthittu 4 year ayi no complaints nalla mileage um undu. Vandi use cheyyunna anusarichu irikkum vandiyum
ഏത് വണ്ടിയും എടുത്താലും കണക്കാ.. 🤩, നന്നായി നോക്കിയാൽ മതി, ഒരു vandeenum ലാഭം ഒന്ന് പ്രതീഷിക്കണ്ട
സത്യം ,
Ente ntorq 2.5 year kondu... 52000 km ipozuu puliyanuuu bro... Iron Man 😊
18000 km aayi innu poli vandi aanu oru rakhayum illa....enik oru dio koodi und ithokke oadichit ath oadikumbol eduth vayalil kalayan thonum ethra long ride poyalum...no back pain...milege enik 48 kitunund...proper service cheythal poli aanu ..maximum tvs service centre thanne kofukuka ente vandi eduthit 8month aayitullu ath koodi orkkuka....
Brw mileage crt ethra kittum
@@seydali2611 45~50
TVS Jupiter 110 polum 45 -50 kmpl mileage matrame maximum kittinullo appol an 125 cc ntorq in 48😂 ente friend inte achan use cheyyunnd 48 kittumo ennu chodichappol maman enne adichilla enne ullo😂😂
@@anand.s.s646 bro vandi palarum drifreny reethiyil aanu drive cheyunnath power koduth oadikum street modil odikkum njan normal aayita oadikunayh 40-45 speed but enik 48-50 pakka aanu ipozhum
@@seydali2611 48 pakka long long drive 50
For your personal expierence, access or ntorq which latest model is best, must reply🙏
Ntorq only.. I'm getting milage and power.
Lady’s nu ntorq aano nallath Jupiter aano. Enik e rand vandiyum bhayangara ishtama
Better option is jupiter.
Oru kuzhappavum illa kidilan vandi anu 50+/55+ milage kittum kidilan vandiyanu 4 masay ente kayyil❤
പക്ഷെ kompany 40/45 പറയുന്നൊള്ളു
😮 nunyaaa
സൂപ്പർ ❤
Bro for city use which is better ntorq vs avenis vs ray zr
Bro whats ur over all opinion about honda dio repsol 2023 model. Worth buying..
ഞാൻ 2019 ഇൽ എടുത്തത്. അന്ന് 85000/- ആയിരുന്നു റേറ്റ്. ഇതുവരെ പ്രോബ്ലംസ് ഒന്നും വന്നിട്ടില്ല. service correct ചെയ്യുന്നുണ്ട് 2500 km കൂടുമ്പോൾ. മൈലേജ് പൊതുവെ കുറവായിരിക്കും. മൈലേജ് important അല്ലെങ്കിൽ നല്ല വണ്ടി ആണ്.
ഒരു ലക്ഷത്തി 25000 ത്തിന് പുറത്ത് വില വരുന്ന ഈ വണ്ടി മേടിക്കുന്നത് ഏതു രീതിയിലും നഷ്ടമാണ് മൈലേജ്38 -40 കൂടുതൽ കിട്ടില്ല ഒരു വർഷം കഴിയുമ്പോൾ നഷ്ടമാവും എല്ലാ ഭംഗിയും പെട്ടെന്നൊന്നും വിൽക്കണം എന്ന് വെച്ചാൽ പകുതി പണം പോലും ലഭിക്കില്ല
ഞാൻ 2020 ഫെബ്രുവരിയിൽ എടുത്ത race edition ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ ഓടുന്നു, എനിക്ക് 50km mileage കിട്ടുന്നുണ്ട്
Enik 5o to 53 kittunund...race edition bs6
Honda promoter ayirikum
Aareyanu udheshiche?
Same enikum 48 kitunne unde 2020 bs6 race edition @@GpadmakumarGpadmakumar
ബ്രോ ഇപ്പോൾ ഈ വണ്ടിയുടെ അവസ്ഥ എന്താണ് എനിക്ക് എടുക്കാൻ ആണ് ഉള്ളത് പറയണേ 🙏🙏🙏
Vandikk vere problem onnulla bro. Enikk kittiyathinu kurachu problem undarunnu athre ullu.
Bro should i buy RAY ZR or Ntorq125? I am bit confused. Please ve honest ❤
Both have +ve and negative. Which you like that you can buy bro. It's completely upto you
ഞാൻ 10 month പഴക്കം 8000 km ഓടിയ ntorq xt എടുത്തു , 78000 തിന്ന് ,
new ithra rate thangoola
2022
2023
2023 october
@@rafimarakkar ano eagne und bro ipoo
vandi supera, loan thetiya vandi aan, athkonda ee rate n kitiye, market 1 lakh above und
Olxil നോക്കിയാൽ കാണാം, entorq ഒരുപാട് ഉണ്ട് sale ചെയ്യാൻ വെച്ചിട്ട്, സത്യം പറഞ്ഞാ എടുത്തവർ കുടുങ്ങിയിട്ടാ ഉള്ളത്, പിന്നെ ഇവിടെ വന്നു തള്ളുന്നവർ ഗതികേട് കൊണ്ടാണ്, ഞാൻ entorq 3 മാസം ഉപയോഗിച്ചിരുന്നു mileage ഒരു problem ആണ് പിന്നെ ഭയങ്കരം ഹീറ്റ് ആണെന്ന് തോന്നി ആകെ പറയാനുള്ളത് അതിന്റെ exhost സൗണ്ട് ആണ്, പിന്നെ സസ്‌പെൻഷൻ ഹാർഡ് ആണ് ബാക്ക് പൈൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട് ഉണ്ട്, ഞാൻ suzuki അവെനീസ് എടുത്ത് അതും കണക്കാ milaege ഉണ്ട് 63 കിട്ടുന്നുണ്ട് ഓടിക്കാൻ നല്ല സുഖവും പിന്നെ അതിനും അതിന്റെതായ പ്രശ്നങ്ങൾ ഉണ്ട് നമുക്ക് ഇവിടെ നല്ലത് ഹോണ്ട ആക്ടിവ ആണ് ബെസ്റ്റ് ആണ്
Cheattan paranjadhe currect aane. Ore updationum illatha price mathran koodunna activa aane best.
Avenis nu ntha pblm?
Front Suspension Angane ind?
Ohhh sokama. Idikkunnund
Kicker undo bro?
ഇല്ല.
@TheMysteriousvlogs അപ്പോ ബാറ്ററി ഡൗൺ ആയൽ ഏങ്ങനെ സ്റ്റാർട്ട് ആകും..🤔
🔥😎🗡️ntorq🔥🔥
വാങ്ങരുത്.... അനുഭവം ഗുരു...😢😢
Vangi poyi
@@TheMysteriousvlogs tyre വെട്ടി തേയുന്നു....(ഫ്രണ്ട് & ബാക്ക് )ഒരു 10k km kazhiyumbol..
Ntorq ന്റെ common complaint aanu...
1st of all good review bro . . but Fuel injection vandyil carbarator veruvo 😅 . IND Flag inte symbol alla bro italiyan flag ahnu italiyan design anu tvs udeshichath .. 👍 keep going
Thanks bro. Aadyayitta athintetha bro. Will improve next time.😊
@@TheMysteriousvlogs 👍 carbarator fuel injection vadyill verilla bro. 2ndum ore duty ahnu cheyunne .
ഇത് ആണോ race xp aano നല്ലത്..ഇതിൽ കിക്കർ ഇല്ലല്ലോ അതൊരു പോരായ്മ അല്ലേ.. തങ്ങളുടെ അഭിപ്രായം എന്താണ്..?
Ithil battery charge kaanikkum. So no problem. Features XT yil Und. XP yil kurava.
(8000 km 😂 aayy xt kollam milage maduppe undeee confront undee power variation undeee namal oodikunna pole aaanu milaga problem unde display kollam navigation work alla tvs display kku medikkunna quality ella ennu parayanom kaaranom 1500 km kazhinjapol display complete aayy poiii. But i am happy with xt milage oru problem aayy enikku thonnunudeee😅😅😅
കാർബൊറേറ്റർ. ഇല്ലെടോ. ഇൻജെക്ടർ 😂
ഒരു കയ്യബന്ധം 😅
RSA free ആണോ
Enn parayunnu. Ariyilla
അല്ല എന്ന് പറഞ്ഞു
1.39on rood but gaad onnumvendagil 1.36
Undayaan ente ponn bro nthokke pottatharam aahnn vilich parayunne njan 7 months aayitt use cheiyunnu enik ith vere onnul thonneettilla, vandi powli aahnn, ntorq odichitt vere scooters try cheuyumbo uyyo pazham anganaathe feel aahnn 😂, ith bro ku content illatha kond kuthi kayattiye alleeb😂🤭
Ningale polallalo ellarkkum thonnane. Muzhuvan kanditt parayu. Ente opinion aanu njn. Paranje.
ഈ മോഡൽ ആണോ ഉള്ളത് ബ്രോടെ കയ്യിൽ ഏങ്ങനെ ഉണ്ട്.. വിശ്വസിച്ച് എടുക്കാമോ..പിന്നെ ഈ മോഡൽ ആണോ റേസ് xp ആണോ ബെറ്റർ..?
Jupiter 125 nallathano
Aanu bro
മൊത്തത്തിൽ എങ്ങനുണ്ട് എടുക്കണോ..? ഇതല്ല എങ്കിൽ വേറെ ഏതാണ് നല്ല ഓപ്ഷൻ..?
Race xp okke nallatha. Pinne cash undel xt edukkam
@@TheMysteriousvlogs xt xp തമ്മിൽ സ്ക്രീനിന്റെ വെത്യാസം മാത്രമേ ഉള്ളോ..?
@@Ansal090 aamm.
@@TheMysteriousvlogs ബ്രോ മൈലേജ് ഏതിനാണ് കൂടുതൽ..?
@@Ansal090 ellam same aanu.
ABS undo?
ABS illa CBS und, Combined Braking System.
Bro Mileage 40+ kettumo
Enikk kittunnund
Enikk 45 - 48 okke vare kittunund
Carinum kikker veenam ennu parayumo😂 kickr kaalamkazhinu
😅
TVS Ntorq XTസൈലൻറ് സ്റ്റാർട്ട് ആണ്
Yes bro
You should have washed the scooter before this shoot, dirty...
😳😳
Tvs oru vandiyum koleella.veruthe pisa pookum..kootara bike & scooter..fhoooo..
Vendaa waste
Bro give me your നമ്പർ
Dm on Instagram
instagram.com/its_me_ajith_babu?igshid=NzZlODBkYWE4Ng==