കുടുംബസ്വത്തു, മരുമകളുടെ സ്ത്രീധന പണം കിട്ടിയിട്ടും തൃപ്തി വരാതെ പ്രവാസി മകനെയും മരുമകളെയും പൈസക്ക് വേണ്ടി bibile words വളച്ചൊടിച്ചു emotional blackmail ചെയ്‌തു മക്കളുടെ കുടുംബം തകർക്കുന്ന വിദ്യാഭ്യാസമുള്ള parents നമുക്ക് ചുറ്റും ഉണ്ട് . അവർക്കും ഒരു ഉപദേശം കൊടുത്താൽ നന്നായിരുന്നു കുറെ കുടുംബങ്ങൾക്ക് സമാധാനത്തോടെ കലഹം ഭിന്നത ഇല്ലാതെ ജീവിക്കാൻ പറ്റിയേനെ . അതുപോലെ കെട്ടിക്കേണ്ടതും , പടിപികേണ്ടതും , വീട് കടം വീട്ടേണ്ടതും, വീട്ടിലെ എല്ലാ responsibilities ചെയേണ്ടതും കെട്ടു കഴിഞ്ഞു കൈകുഞ്ഞുങ്ങളുമായി വിദേശത്തു കഷ്ടപ്പെടുന്ന മൂത്ത ഏട്ടന്റെ മാത്രം ഉതരവതിതമനെന്നു പറഞ്ഞു ഇരിക്കുന്ന കല്യാണ പ്രായവും കഴിഞ്ഞു ജൊലികും പോകാതെ വീട്ടിൽ ഇരിക്കുന്ന പെങ്ങന്മാരും നമ്മുടെ ഇടയിലുണ്ട് .. കെട്ടുന്നതിനു മുന്നേ പെണ്ണാണെലും അനാണേലും വീട്ടിലേക്കു ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതല്ലേ ? പെൺകുട്ടികൾക്കും കാര്യപ്രാപ്തി വേണ്ടേ ? അവർക്കും അപ്പന്മാരോടും അമ്മമാരോടും കടമകളില്ലേ , പ്യൂപ്പക്കുള്ളിലെ പുഴുവിനെ പോലെ വീട്ടിൽ സുഹിച് എപ്പോളും പഠിക്കുവാന് എന്ന് പറഞ്ഞു 29 വയസു വരെ ഒക്കെ ഇരിക്കുന്നത് എന്തു ന്യായം ആണ് ? അപ്പൊ 24വയസിൽ ജോലി ആയി കെട്ടി വന്ന മരുമകളും പെണ്ണല്ലേ .. അവളുടെ മാത്രം ഉത്തരവാദിത്തമാണോ വീടിലെ കടങ്ങൾ തീർകലും അലസ നാത്തൂന്മാരെ കെട്ടിക്കലും ? ഏട്ടന്മാരുള്ള പെൺകുട്ടികളെ എങ്ങനാണ് കഴിവും , കാര്യപ്രാപ്തിയും ഉള്ള പെണ്കുട്ടികളായി വളർത്തേണ്ടത് എന്ന് ഒരു ഉപദേശം കൊടുത്തിരുന്നേൽ നന്നായിരുന്നു .. എല്ലാ loadum married ആയ ഏട്ടന്റെ തലയിൽ വെച്ച് ആ മനുഷ്യനെ കൊല്ലാതിരിക്കാൻ ഡെയ്‌യാവു ചെയ്‌തു ധ്യാനങ്ങളിൽ പറയാൻ മനസുണ്ടാകേണം 🙏.. .. (
ക്രിസ്ത്യാനിയുടെ ആത്മ പരിശോധനക്കായി ഉള്ള പ്രസംഗം തറയിൽ പിതാവിനെ ദൈവം സമർദ്ധമായി അനുഗഹിക്കട്ടെ ആമ്മേൻ🙏🙏
മഹത്വമുള്ള വചനവിരുന്ന്. 🥰
Thank you pethave 🙏🙏🙏🙏🥰🥰🌹🌹
ജീവനുള്ള വചനം ..പിതാവിൽ നിന്ന് വരുമ്പോൾ കൂടുതൽ ജീവനുള്ളതാകുന്നു ..❤
Well spoken pithave
Very good message!
Great message
Thanks pithave for this powerful message
Best speech by baby
right message ,right time
Praise to the Lord❤️❤️🙏
Good
🙏🙏
🙏🙏🙏🙏🙏
Thapithavcnks
🙏🙏🙏💐💐💐💯
Candid 🥰
❤❤❤
Good mesage
കുടുംബസ്വത്തു, മരുമകളുടെ സ്ത്രീധന പണം കിട്ടിയിട്ടും തൃപ്തി വരാതെ പ്രവാസി മകനെയും മരുമകളെയും പൈസക്ക് വേണ്ടി bibile words വളച്ചൊടിച്ചു emotional blackmail ചെയ്‌തു മക്കളുടെ കുടുംബം തകർക്കുന്ന വിദ്യാഭ്യാസമുള്ള parents നമുക്ക് ചുറ്റും ഉണ്ട് . അവർക്കും ഒരു ഉപദേശം കൊടുത്താൽ നന്നായിരുന്നു കുറെ കുടുംബങ്ങൾക്ക് സമാധാനത്തോടെ കലഹം ഭിന്നത ഇല്ലാതെ ജീവിക്കാൻ പറ്റിയേനെ .
അതുപോലെ കെട്ടിക്കേണ്ടതും , പടിപികേണ്ടതും , വീട് കടം വീട്ടേണ്ടതും, വീട്ടിലെ എല്ലാ responsibilities ചെയേണ്ടതും കെട്ടു കഴിഞ്ഞു കൈകുഞ്ഞുങ്ങളുമായി വിദേശത്തു കഷ്ടപ്പെടുന്ന മൂത്ത ഏട്ടന്റെ മാത്രം ഉതരവതിതമനെന്നു പറഞ്ഞു ഇരിക്കുന്ന കല്യാണ പ്രായവും കഴിഞ്ഞു ജൊലികും പോകാതെ വീട്ടിൽ ഇരിക്കുന്ന പെങ്ങന്മാരും നമ്മുടെ ഇടയിലുണ്ട് .. കെട്ടുന്നതിനു മുന്നേ പെണ്ണാണെലും അനാണേലും വീട്ടിലേക്കു ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതല്ലേ ? പെൺകുട്ടികൾക്കും കാര്യപ്രാപ്തി വേണ്ടേ ? അവർക്കും അപ്പന്മാരോടും അമ്മമാരോടും കടമകളില്ലേ , പ്യൂപ്പക്കുള്ളിലെ പുഴുവിനെ പോലെ വീട്ടിൽ സുഹിച് എപ്പോളും പഠിക്കുവാന് എന്ന് പറഞ്ഞു 29 വയസു വരെ ഒക്കെ ഇരിക്കുന്നത് എന്തു ന്യായം ആണ് ? അപ്പൊ 24വയസിൽ ജോലി ആയി കെട്ടി വന്ന മരുമകളും പെണ്ണല്ലേ .. അവളുടെ മാത്രം ഉത്തരവാദിത്തമാണോ വീടിലെ കടങ്ങൾ തീർകലും അലസ നാത്തൂന്മാരെ കെട്ടിക്കലും ? ഏട്ടന്മാരുള്ള പെൺകുട്ടികളെ എങ്ങനാണ് കഴിവും , കാര്യപ്രാപ്തിയും ഉള്ള പെണ്കുട്ടികളായി വളർത്തേണ്ടത് എന്ന് ഒരു ഉപദേശം കൊടുത്തിരുന്നേൽ നന്നായിരുന്നു .. എല്ലാ loadum married ആയ ഏട്ടന്റെ തലയിൽ വെച്ച് ആ മനുഷ്യനെ കൊല്ലാതിരിക്കാൻ ഡെയ്‌യാവു ചെയ്‌തു ധ്യാനങ്ങളിൽ പറയാൻ മനസുണ്ടാകേണം 🙏.. .. (