മെത്രാനാണെങ്കിലും എനിക്കൊരാകാംക്ഷ, ആ പെണ്‍കുട്ടി എന്തായിരിക്കുമോ എഴുതുന്നത്...

Поделиться
HTML-код
  • Опубликовано: 2 окт 2024
  • തറയില്‍ പിതാവിന്
    വിമാന യാത്രക്കിടെ ഉണ്ടായ
    അസാധാരണ അനുഭവം...
    A Christian spiritual Program.
    #marthomastharayil #jaineesmedia #joysonwadakanchery
    Subscribe RUclips Channel here ► goo.gl/JqL9tU

Комментарии • 291

  • @josyplpalliparambil9970
    @josyplpalliparambil9970 Год назад +15

    കാലഘട്ടത്തിനനുസരിച്ച പ്രസംഗം സാമുഹികമായ എല്ലാ വിഷയങ്ങളേയും ചുരുങ്ങിയ സമയം കൊണ്ട് ടച്ച് ചെയ്ത് പോകുന്നു. കലർപ്പില്ലാതെ എല്ലാം തുറന്ന മനസ്സാ പച്ചയായി അവതരിപ്പിച്ച പിതാവേ . നന്ദി.

  • @rosykallarackal6954
    @rosykallarackal6954 Год назад +37

    തറയിൽ പിതാവിന്റെ സത്യസന്ധമായ
    വാക്കുകൾ.പിതാവിനെ ദൈവം
    സമ്രദ്ധമായി ദൈവം അനുഗ്രഹിക്കട്ടെ

  • @SBST04
    @SBST04 Год назад +25

    പിതാവിനെ ദൈവം ധരാളം അനുഗ്രഹിക്കട്ടെ 🙏

  • @jimmyjames4504
    @jimmyjames4504 Год назад +22

    പരിശുദ്ധൽമാവിന്റ അഭിഷേകം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏..

  • @adhithirose1733
    @adhithirose1733 Год назад +26

    പിതാവേ...ഞാൻ ആഗ്രഹിക്കുന്നു ഒരു മിഷനറി ആകാൻ.. ജീവിച്ചാലും മരിച്ചാലും ക്രിസ്തുവിന് വേണ്ടി ആകണം.അവന്റെ സ്നേഹത്തെ പ്രതി ആകണം. ആമേൻ

    • @hellisemptyandallthedevils1474
      @hellisemptyandallthedevils1474 Год назад +2

      എത്രയും വേഗം അങ്ങനെ ആവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏

  • @shinimani5223
    @shinimani5223 Год назад +40

    ഞാൻ ഒരു ഹിന്ദു, എത്ര രസമായിട്ടാ അച്ഛന്റെ സംസാരം🙏🙏🙏🙏🙏🙏

  • @racheljoseph8744
    @racheljoseph8744 Год назад +6

    പിതാവിന്റെ സംസാരവും ചിരിയും ഒക്കെ ഒരു ആത്മീക ആകർഷണം ഉളവാക്കുന്നതാണ്

  • @noblegeorge8680
    @noblegeorge8680 Год назад +13

    Very powerful thought for our time.
    👏👏👍👍👍🔥🙏

  • @mariainternationaltrading6695
    @mariainternationaltrading6695 Год назад +123

    പിതാവ് ഈ കാലഘട്ടത്തിലെ പ്രവാചകൻ 🙏ദൈവം തന്ന നിധി ആണ് പിതാവ് 🙏
    പരിശുദ്ധത്മനിറവിൽ അജഗനങ്ങളെ നയിക്കാൻ, കൃപയാൽ വളർത്താൻ പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏

  • @aaronreena7732
    @aaronreena7732 Год назад +112

    ഞാനൊരു ഓർത്തഡോക്സ് കാരനാണ് എങ്കിലും ഈ മെത്രാനെ എനിക്ക് വളരെ ഇഷ്ടമാണ് ഇതുപോലുള്ള മെത്രാന്മാർ നമ്മുടെ എല്ലാ സഭകളിലും ഉണ്ടാകണം

    • @Tencil577
      @Tencil577 Год назад +11

      അതിനു താങ്കളെ ആരാണ് മാറ്റി നിർത്തിയിരിക്കുന്നത്.. ക്രിസ്തുവിൽ ഒരുമിച്ചു ചേർക്കപ്പെട്ടവർ അല്ലെ.. അതിൽ orthadox, jacobite, rc, എന്ന വേർതിരിവ് വേണ്ടാ

    • @avemaria4441
      @avemaria4441 Год назад +2

      Thanks God

    • @aaronreena7732
      @aaronreena7732 Год назад +1

      @@avemaria4441 🙏🙏

    • @sheejajoseph9024
      @sheejajoseph9024 Год назад +1

      @@Tencil577 atheyathe

    • @aaronreena7732
      @aaronreena7732 Год назад +1

      @@sheejajoseph9024 🙏

  • @lucyvarghese4655
    @lucyvarghese4655 Год назад +13

    അച്ഛാ .... ഞാൻ ക്രിസ്ത്യാനിയാണ്..... എന്നാൽ അച്ഛന്റെ പള്ളിയിലല്ല...... സർവത്രികമായി എല്ലാ ക്രിസ്ത്യാനികളും ഗൗരവമായി ചിന്തിക്കേണ്ട കാര്യങ്ങൾ ആണ് അച്ഛൻ പറഞ്ഞത് 👍 I respecting you. Thanking you...
    ഞാനും പഠിച്ചത് അച്ഛനെപ്പോലെ തന്നെ ക്രിസ്ത്യൻ സഭകൾ തുടങ്ങിയ വിദ്യാഭ്യസ സ്ഥാപനങ്ങളിൽ ആണ്. എന്നാൽ അച്ഛൻ പറഞ്ഞ തലത്തിൽ ആ നന്മകളെ നന്ദിയോടെ ഓർത്തിട്ടില്ല. Sorry. മാപ്പാക്കണം...,
    എന്നെ ഒരു educated പേഴ്സൺ ആകുവാൻ കത്തോലിക്ക പ്രസ്ഥാനങ്ങൾ തുടങ്ങിയ എല്ലാ എഡ്യൂക്കേഷൻ institutionayum ദൈവത്തോടും, അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ല മനസുകളോടും കത്തോലിക്ക leadershipinodum ഞാൻ നന്ദി പറയുന്നു. സ്റുഡന്റ്സിന്റെ ഇടയിൽ ചില discrimination കാണിച്ചിരുന്ന സിസ്റ്റർസിനെ കുഞ്ഞായിരുന്ന ഞാൻ വെറുത്തിരുന്നു. എന്നാൽ അച്ചൻ അവരെ ക്കുറിച്ച് പറഞ്ഞത് എന്നെ വല്ലാതെ സ്പർശിച്ചു. എന്നോട് ക്ഷമിക്കണം. 🙏🙏🌹

  • @thomasjacob350
    @thomasjacob350 Год назад +13

    എന്തിന്റെ ഇടയിലുള്ള മ്യൂസിക് അരോചകമാണ്

  • @minirex1188
    @minirex1188 Год назад

    Very good speech Bishop. God Bless You Abundantly 🎊🎊🎊 Praise the Lord

  • @Dijitalgugam
    @Dijitalgugam Год назад +15

    ഇടവക ജനത്തെ നയിക്കുന്നതിനു പകരം ഭരിക്കുന്ന അച്ഛന്മാരാണ് ഭൂരിഭാഗവും അതാണ് ഈ കാലഘട്ടത്തിൽ ഏറ്റവും വലിയ പ്രശ്നം

  • @roniyaantony1636
    @roniyaantony1636 Год назад +4

    Very inspiring message.

  • @thomastony4264
    @thomastony4264 Год назад +60

    പിതാവിന്റെ വാക്കുകൾക്ക്‌
    ഒത്തിരി ഒത്തിരി നന്ദി

  • @jollymathew8013
    @jollymathew8013 Год назад +12

    പിതാവേ നന്ദി, വേദപാട പരിശീലന രീതി മാറ്റണം. ഇന്നും ജീവിക്കുന്ന ദേവത്തെ അനുഭവിക്കാൻ കുട്ടികൾക്ക് കഴിയുന്നില്ല. കാരണം അദ്ധ്യാപർക്ക് അനുഭവമില്ല. മറ്റു സഭകളിൽ മെച്ചപ്പെട്ട പരിശീലനം കോടിക്കുന്നടേണ്ട ന്നു തോന്നുന്നു, പിതാവേ എന്തെങ്കിലും ചെയ്യണം.

  • @lizyjacob4050
    @lizyjacob4050 Год назад +1

    Beautiful message

  • @daisylukose4195
    @daisylukose4195 Год назад +3

    Praise you jesus thank you so much jesus wonderful message

  • @reenabenoy2047
    @reenabenoy2047 Год назад +3

    ആമേൻ 🙏🙏🙏

  • @thomastony4264
    @thomastony4264 Год назад +38

    ആടുകളോട് അടുപ്പമില്ലാത്ത,
    ആടുകളെ അടുത്തറിയാൻ
    കൂട്ടാകാത്ത ഇടയന്മാർ ഉണ്ടെന്നുള്ളത്
    സങ്കടകരമായ ഒരു കാര്യമാണ്

    • @lissysaju3241
      @lissysaju3241 Год назад +2

      Yes our priests Like to talk only Rich families their childrens

    • @bapsap
      @bapsap Год назад +3

      സുവിശേഷം പ്രഘോഷിച്ചാൽ മാത്രം ഇവിടെ ഒന്നും സംഭവിക്കില്ല, പ്രവർത്തിക്കണം അതിനു ഇവിടെ ആർക്കും ധയ്ര്യമില്ല Preaching without action is worthless. When all understand that some changes will happen

    • @srdolorosesabs7519
      @srdolorosesabs7519 Год назад

      ​@@lissysaju3241 6 .7⁸

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад

    ദൈവം അനുഗ്രഹിക്കട്ടെ... 🙏 🙏 🙏

  • @liarkkl753
    @liarkkl753 Год назад +29

    Kerala Christians ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ജനതയാണ്..ഈശോയുടെ രണ്ടാം വരവിനുമുമ്പ് ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക എന്നതാണ് ദൈവം ഏല്പിച്ചിരിക്കുന്ന ദൗത്യം... അതിന്റെ പൂർത്തീകരണമാണ് ഇപ്പോൾ നടക്കുന്ന migration... എല്ലാവരും അത് തിരിച്ചറിയുന്നുണ്ടോ എന്ന്‌ സംശയമാണ്..... We are in end times...!!!

  • @pj30555
    @pj30555 Год назад +10

    നല്ല പ്രസംഗം. എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി വേദനാജനകമാണ്. തല ചീഞ്ഞാൽ ?
    അച്ചന്മാരും കന്യാസ്ത്രീമാരും അവരുടെ ദൗത്യം മറന്നു. മെഡിക്കൽ കോളേജ്, ആശുപത്രി, കോളേജ്, സ്കൂൾ, ബ്ലാ...ബ്ലാ.... സാമൂഹ്യ സേവനം എന്ന പേരിൽ കഴുത്തറപ്പൻ ബിസിനസ് നടത്തുന്നു. പണത്തിന്റെ ശക്തി നോക്കി കൃസ്ത്യാനികളേ തഴഞ്ഞ് ഇതരമതസ്ഥർക്ക് പ്രവേശനവും ജോലിയും നൽകുന്നു.
    എന്റെ ബാല്യകാലത്ത് പെന്തകോസ്ത് വിശ്വാസികൾ "സ്തോത്രം" പറഞ്ഞ് ദൈവത്തെ സ്തുതിക്കുന്നതിനെ കത്തോലിക്കർ മൂത്രം മൂത്രം എന്ന് പറഞ്ഞ് അപമാനിച്ചിരുന്നു. ദൈവത്തിന് സ്തോത്രം, ഇന്ന് സകല കത്തോലിക്കനും സ്തോത്രം എന്ന് പറയുന്നു.
    ഏറ്റവും വലിയ ആരാധന കുർബാനയാണെന്ന് പഠിപ്പിക്കും എന്നിട്ട് കുർബാന കഴിഞ്ഞ് ഒരു 'വിശുദ്ധന്റെ' ശരീരഭാഗം അരളിക്കയിൽ വച്ച് ആരാധിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. അങ്ങനെ റോമ 11:4 ൽ പറയുന്ന ഗണത്തിൽ പെടാനുള്ള ഭാഗ്യം അവർക്ക് നിഷേധിച്ചു കളയുന്നു.
    കർത്താവ് ചെയ്തപോലെ ബഹു.ബിഷപ്പ് ഒരു ചാട്ടവാർ എടുക്കണം. ഞണ്ടിനേപ്പോലെ സ്വയം പുറകോട്ടു നടന്ന് മക്കളോട് മുമ്പോട്ടു നടക്കാൻ പറഞ്ഞിട്ട് കാര്യമില്ല.

    • @jollyvarghese5219
      @jollyvarghese5219 Год назад +1

      ☑️ Yes

    • @antonythankachan2160
      @antonythankachan2160 Год назад

      Nammal aaranavo

    • @pj30555
      @pj30555 Год назад +1

      @@antonythankachan2160 എന്ത് പറഞ്ഞു എന്നല്ല, ആര് പറഞ്ഞു എന്നാണൊ അറിയേണ്ടത്? ജിഹാദ് വല്ലതും?

    • @jollymathew8013
      @jollymathew8013 Год назад +1

      അരുളിക്കയിൽ ഇരിക്കുന്നത് ഈസോയാണ്

  • @jessyemmanuel5051
    @jessyemmanuel5051 Год назад +12

    നമ്മുടെ സഭയുടെ സ്ഥാപനങ്ങളിൽ അർഹത നോക്കിയാണോ ജോലി നൽകുന്നത്, പിന്നെ എങ്ങനെ കാനഡ പോകുന്നവരെ കുറ്റം വിധിക്കും

    • @jittoputhuva8916
      @jittoputhuva8916 Год назад +1

      സഹോദരൻ പറഞതുപോലെ ഇങ്ങനെഉള്ള ഒരുപാട് കാര്യങൾ നമ്മുടെ സഭ പിതാക്കന്മാർ ചിന്തിക്കേണ്ടിയിരിക്കുന്നു.
      അത് ചിന്തിക്കാൻ ഇക്കുട്ടർ തയ്യാറല്ല. വളരെ സമാദാനത്തോടെ പരിഹരിക്കണ്ടതായ കുർബാന പ്രശ്നം ഇത്രയും വഷളാക്കിയ ഒരു സിനഡ് ആണ്‌ നമ്മളെയൊക്കെ നയിക്കുന്നത്, പിന്നെ എങ്ങനെ???

  • @Joseph2
    @Joseph2 Год назад +2

    ഞാനൊരു ക്രിസ്ത്യാനിയാണ് സഭയുടെ ഏതെങ്കിലും സ്ഥാപനത്തിൽ എനിക്ക് ജോലിതരാൻ തന്നെകൊണ്ട് പറ്റുമോ സ്വന്തകരെയും ഇഷ്ടകരെയും തിരുകി കേറ്റുന്നതിനാലാണ് ആളുകൾ ജോലിയെന്വേഷിച്ചു അന്യനാട്ടിൽ പോകുന്നത് 5നേരം ശാപ്പാടും തിന്നു അരമനയിൽ അന്തിയുറങ്ങി കറങ്ങിയടിക്കുന്ന നിങ്ങൾക്കു എന്തും പറയാം പള്ളിയിലേക്ക് ദശാശം എത്തിക്കാൻ കഷ്പ്പെടുന്നവരെ കാണുമ്പോൾ ഉൾകൊള്ളാൻ ആവാത്തത് നിങ്ങളുടെ കപട സന്യാസം കൊണ്ടാണ്.

  • @tonypalakunnel
    @tonypalakunnel Год назад +5

    ഒരോ ജീസസ് യൂത്തു കൂടുസങ്ങളും കുഞ്ഞുങ്ങളെ അയക്കുന്നുന്ന്. ചിലർ 1 വർഷത്തേക്കു പോകുന്നുണ്ട്.

  • @jesusismylover8367
    @jesusismylover8367 Год назад +6

    സുവിശേഷം പ്രസംഗിക്കുന്ന അൽമായരെയും പ്രോത്സാഹിപ്പിക്കുക

  • @seemaantony7983
    @seemaantony7983 Год назад +2

    God's blessyou🙏🙏🙏

  • @juliegeorge4767
    @juliegeorge4767 Год назад

    Thank You soooooo much JESUS for love me

  • @nitashakapahi5027
    @nitashakapahi5027 Год назад +21

    Spirit filled message.Thank you Holy Spirit.

    • @ValsammaTitus
      @ValsammaTitus 23 дня назад

      E achenu penthacosekareyum ഇഷ്ട്ടമാണ് ജീസസ് oyathikankkunnavar അണ് അച്ഛനെ ഇഷ്ട്ടമാണ് ഗോഡ് bless father🙏🙏

  • @celinpaulson4575
    @celinpaulson4575 Год назад +14

    We need our children who is having moral values, good leadership for a better generation 🔥🙏🔥

  • @rosammajoseph8155
    @rosammajoseph8155 Год назад +13

    Hats off to this bishop for enlightening the Kerala population. . Very true. Boys are brought up in a different manner compared to other states.

  • @healthwealthhappiness5730
    @healthwealthhappiness5730 Год назад +11

    Father this was a great message. We need to encourage all familes to build a culture to have minimum 4 children in our family. Now in India there is great oppertunity ,in community commerce to start our entrepreneur journey .We can build our carrier here in India .Network marketing can give us a big platform to become an enterprineur .We Christians have hesitation to involve in community commerce ,but Muslim community they take up this oppertunity and improve their financial back ground.

  • @raniroy7774
    @raniroy7774 Год назад +13

    Very good message. 🙏🙏🙏

  • @williampb9501
    @williampb9501 Год назад +1

    thanks

  • @VargheseKiriyanthan-pg5os
    @VargheseKiriyanthan-pg5os 3 месяца назад +1

    ഒരു പിടിച്ചു പറിക്കാരന്റെ സുവിശേഷം

  • @mercythomas8257
    @mercythomas8257 Год назад +12

    🙏🙏. പുറമേ കാണുന്നത് നോക്കി വിധിക്കരുത്. അടുത്തറിഞ്ഞാലേ മനസിലാക്കാൻ പറ്റുവുള്ളു. എന്ന ബ്യൂട്ടിഫുൾ മെസ്സേജ്.👍. 💅💅

  • @jilsjoyattappattu3837
    @jilsjoyattappattu3837 Год назад +4

    പെണ്ണ് കുട്ടികൾ മാത്രമല്ല അച്ഛാ ആൺകുട്ടികളും ഉണ്ട് ഇങ്ങനെ നശിച്പോകുന്നു കർത്താവെ നശിച് പോകുന്ന കുട്ടികളെ ദൈവത്തിലേക് അടുപ്പിക്കണേ

  • @thomasjordy8917
    @thomasjordy8917 Год назад

    Please pray for my family to fulfill with Holy spirit

  • @mmarianac6615
    @mmarianac6615 Год назад +7

    Thanks my Lord. Lets be courageous people standing for the values of the Gospel

  • @elsammakuriakose8885
    @elsammakuriakose8885 Год назад +11

    Praise the lord

  • @sinnyjoy5678
    @sinnyjoy5678 Год назад +3

    ഇത്ര നല്ല talk ന് ഒരു തടസ്സവും കൂടാതെ കേൾക്കാൻ വേണ്ടീട്ടാ😘

  • @kalappurathomas4261
    @kalappurathomas4261 Год назад +7

    Dear Bishop,I have a suggestion. Let every diocese have a team who have knowledge of Gospel and the Church. The ministry is an on line Evangelization . The diocese should advertise that those who want to learn about Jesus Christ and the Catholic Church may contact them through correspondence or in person after taking appointment. America and some other countries are doing this type of Evangelization. Here it is quite possible our govts. may object , in the name of conversion. We should never use the word conversion. We should always stick to the theme “ enlightening the people with knowledge about Christ and the Church “. Will there be bishops who come forward for this missionary work ? I feel most of them will say “ Let us not create problems. They will raid our hospitals and schools and harass us. Better to be less active ……..”
    Who will read these comments ? Who will care to respond to a suggestion ?
    Now we have no courage to tell the name of Jesus in public. I know many of the Hindu friends quote Gita or Hanuman or Shiva etc when a local problem is discussed, drawing parallel instances. None of the Christians can do that because they have no knowledge of the Bible or they don’t want to quote Christ.
    We can improve the situation if our hierarchy and the good practising families work earnestly. “. Seek first the righteousness and the Kingdom of God and then all things shall be added unto you”

  • @lissymathew6476
    @lissymathew6476 Год назад +7

    Thank you for the good message. Very touching!

  • @indiradevivm2759
    @indiradevivm2759 Год назад +7

    അച്ഛാ സൂപ്പർ... 🙏🙏🙏

  • @elsysunnyelsysunny6245
    @elsysunnyelsysunny6245 Год назад +15

    Very good message പിതാവേ..... 🙏🙏🙏

  • @alicesunny630
    @alicesunny630 Год назад +1

    ഞങ്ങൾ എങ്ങനെയാണ് മാറേണ്ടത് എന്ന് ചോദിച്ചില്ലേ എനിക്ക് ഒന്നു പറയാനുണ്ട് പിതാവേ. ദൈവത്തിൻ്റെ വചനം അറിയാത്തതുകൊണ്ടല്ലേ നിങ്ങൾക്ക് തെറ്റ് പറ്റുന്നത് എന്ന് ഈശോ ചോദിച്ചില്ലേ? മതബോധന ക്ലാസുകളിൽ ബൈബിൾ അല്ലേ പഠിക്കേണ്ടത്? ഇപ്പഴത്തെ രീതിയിലുള്ള വിശ്വാസ പരിശീലനം തുടങ്ങിയതിന് ശേഷമല്ലേ വിശ്വാസ ജീവിതം കുറഞ്ഞു പോയത് ? അതുപോലെ ആദിമസഭയിലേതുപോലെ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിന് നമ്മെത്തന്നെ സമർപ്പിക്കാൻ പരിശീലിപ്പിക്കാത്തതല്ലേ ഇന്നത്തെ പ്രശ്നം?

  • @jessyjerome870
    @jessyjerome870 Год назад +14

    ഈ പിതാവിന്റെ പ്രസംഗം കേൾക്കാൻ നല്ല രസമായിരുന്നു കെട്ടോ

    • @sreedevivishnumurthy1158
      @sreedevivishnumurthy1158 Год назад

      അച്ചോ, ആ ത് മാർത്ഥ ഉള്ളവർക്ക്‌ മാത്രമെ അത്‌ മറ്റുള്ളവർക്ക് ഉണ്ടാക്കാൻ കഴിയു - that simple

  • @kurianvaghese5890
    @kurianvaghese5890 Год назад +8

    A good and relevant message revealed by this bishop.God let you to do this more.

  • @philominaemmanuel3030
    @philominaemmanuel3030 Год назад +10

    Praise the LORD🙏🙏🙏

  • @lethavenugopal2537
    @lethavenugopal2537 Год назад

    You said right things only.The key word of new testament is Mathew 28:19-20.

  • @miniabraham1957
    @miniabraham1957 Год назад +5

    തറയില്‍ പിതാവിന്റെ sound serikkum പ്രിത്വിരാജ് ന്റെ sound പോലെ തന്നെ

  • @mariyageorge2183
    @mariyageorge2183 Год назад +10

    Praise the Lord! 🙏🙏🙏

  • @rosilyantony9757
    @rosilyantony9757 Год назад +7

    വീടുകളിൽ പോയി അവിടെയുള്ളവരായി അടുത്ത് ഏഴാംപ്പെടണം അവിടെയുള്ള ചെറുപ്പകാരായ ആണ്പിള്ളേരെ വിളിച്ചുകൊണ്ടുപോയി അവരുടെ സംസാരിക്കണം അവര്ക് യേശുവിന്റെ ഗുണങ്ങൾ പറഞ്ഞു മനസിലാക്കണം അവരുടെ വേദനകളും അവരുടെ ആവശ്യങ്ങളും മനസിലാക്കി വേണ്ടതായ കാര്യങ്ങൾ കേൾക്കാനും തയ്യാറാവണം 🙏🙏🙏🌹🌹🌹

  • @mathewsjose4804
    @mathewsjose4804 Год назад +10

    𝓟𝓻𝓪𝓲𝓼𝓮 𝓽𝓱𝓮 𝓵𝓸𝓻𝓭 🙏🏻🙏🏻

  • @jobybenny8054
    @jobybenny8054 Год назад +2

    Pithavu e paranjathu pakuthi enkilum nadakkanamenkil ippozhathe Sunday school books motham cancel cheyyu oru 30 kollam munpu undayirunna vedha patam kuttikale padippikku Jesus nte aara Mary ennu chodichal wife ennu ans parayunnatha innathe padippu ente anubhavamanu.

  • @susanmathew1248
    @susanmathew1248 Год назад +6

    Good message father. Thank you Jesus

  • @akkammamathew4048
    @akkammamathew4048 Год назад +1

    🙏🙏🙏

  • @fatimaschoolofnursinggorak4588
    @fatimaschoolofnursinggorak4588 Год назад +3

    I agree with you Pithavae
    In our Sabha we preach mainly in Church n we are not doing exactly what Jesus wished

  • @mathewk5510
    @mathewk5510 Год назад +3

    *Give due respect to people of other faiths, people of different Christian denominations.Everybody is special,everybody is unique, everybody is a creation of God*
    *തങ്ങളുടേത് നല്ലത് എന്നതിലുപരി മറ്റുള്ളവരേടേത് തെറ്റ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന marketing (വിപണന) തന്ത്രം സഭകൾ, സമുദായങ്ങൾ,മതങ്ങൾ ഏറ്റെടുത്തപ്പോൾ മുതൽ കേരളത്തിൽ മത-സമുദായസൗഹാർദ്ദം നഷ്ടപ്പെട്ടു*
    Above is a post by a priest in whatsapp, which is 100% correct.

  • @sinibenny9140
    @sinibenny9140 Год назад +3

    Good message Bishop. Thank you Jesus

  • @sheebafrancis6576
    @sheebafrancis6576 Год назад

    🙏

  • @babyparanayil9013
    @babyparanayil9013 Год назад

    Tharayil pithave - enthukondanu swantham sabhakarku sabhayode oru prathipathi illathathu - Kai vettiya Joseph sarinodu Sabha cheithathu ormayundo!!!!!

  • @jessyjoseph1513
    @jessyjoseph1513 Год назад

    ആമ്മേൻ

  • @suneeshcs7137
    @suneeshcs7137 Год назад

    പിതാവേ നമ്മുടെ സഭയെ ദൂഷിപ്പിക്കുന്ന വിശ്വാസികൾ അതിന് കാരാണം പാലക്കാട് രൂപ ത യിൽ സ്ഥപനങ്ങളിൽ മർക്ക് കുറവാ ണ് എങ്കിൽ പണം ആവശ്യപ്പെടുന്നു കൊടുക്കാൻ വഴിയില്ലാത്ത കത്തോലിക്കനാണ് എങ്കിലും തമിഴ് നാട്ടിലോ എവിടെ എങ്കിലും പോയി പടി ച്ചേ ളു ക. ഇത് ഞങ്ങളുടെ അനുഭവം സഭയെ ദുഷിപ്പിക്കാൻ ഇങ്ങനെ ചില ക്രിസ്ത്യൻ സ്ഥാപാനങ്ങൾ പറയാനാണ് എങ്കിൽ ഇതെന്നുമല്ല. നാറ്റിക്കാൻ അതികമൊന്നും വേണ്ടന്നേ നല്ല സ്ഥാപനങ്ങളും ഇഷ്ടം. പോലെ ഉണ്ട്

  • @jittoputhuva8916
    @jittoputhuva8916 Год назад +5

    ഒരു സഹോദരൻ താഷത് പറഞത് പോലെ ഇങ്ങനെഉള്ള ഒരുപാട് കാര്യങൾ നമ്മുടെ സഭ പിതാക്കന്മാർ ചിന്തിക്കേണ്ടിയിരിക്കുന്നു.
    അത് ചിന്തിക്കാൻ ഇക്കുട്ടർ തയ്യാറല്ല. വളരെ സമാദാനത്തോടെ പരിഹരിക്കണ്ടതായ കുർബാന പ്രശ്നം ഇത്രയും വഷളാക്കിയ ഒരു സിനഡ് ആണ്‌ നമ്മളെയൊക്കെ നയിക്കുന്നത്, പിന്നെ എങ്ങനെ???

  • @Surya-bz2mw
    @Surya-bz2mw Год назад

    Actually this priest copying Shazzz or Shazz copying.....

  • @Surya-bz2mw
    @Surya-bz2mw Год назад

    Ur lack of commonsense.... whether it is built on rock or sand... the question is about foundation ....my name is Surya P

  • @salygeorgeelamthuruthy9772
    @salygeorgeelamthuruthy9772 Год назад +6

    Very good message🙏

  • @cvsimon7583
    @cvsimon7583 Год назад +1

    I am Christian but not RC but l appreciate your sharing

  • @jaquilinanthony6555
    @jaquilinanthony6555 Год назад +1

    Pithave ella talk&messages very very super!! God Bless you Pithave....

  • @jessyammasebastian9133
    @jessyammasebastian9133 Год назад +4

    Ee preaching te Edayil Enthina Soundilulla Music ..

  • @ranirajesh374
    @ranirajesh374 Год назад +5

    Very good message, 🙏

  • @xavier9000
    @xavier9000 Год назад +2

    Today's special , BRILLIANT Talk...🙏🙏🌷🌷🔥🔥🔥🔥💜💙 ..Father, U are absolutely right., discrimination is the devil 🙏

  • @truthfact9611
    @truthfact9611 Год назад +1

    Christianity is good. But Jesus followers must change their attitudes. Because if anybody convert to Christian religion, they never accept them, especially for marriage. This is dirty attitude among Christians, otherwise no use for missionaries work. Some priests are also in the same direction.

  • @thomaskurian242
    @thomaskurian242 Год назад +4

    Yes. We must stand fir the Eternal Life.

  • @Thankamany-l1g
    @Thankamany-l1g 24 дня назад

    Nammude sthpan̈angalil nammude alukalku neethy kittunnundo.

  • @joanjos4829
    @joanjos4829 Год назад +1

    I am 63 yrs. Old. Indian citizens have rights and duties. Like that we have another citizenship: HEAVENLY CITIZEN by Baptism. No one ever told me about the duties and responsibilities of A HEAVENLY CITIZEN. If I don't do my duty, I am sinning. I never feel sorry for that and I never confessed. Checkout 10 commandments. Do confession. Never taught of this responsibility.

  • @limapattani2740
    @limapattani2740 Год назад +3

    Thank u Pithave.... Good to listen..🙏🙏😭😭

  • @sandeep-gp3qx
    @sandeep-gp3qx Год назад +6

    Informative.. 🙏

  • @bindhuthomas2588
    @bindhuthomas2588 Год назад +1

    പിതാവിന്റെ നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ

  • @elsyelsy4050
    @elsyelsy4050 3 месяца назад

    അവൾ ചെക്ക് ആണോ ഒപ്പിട്ടത് എന്നാണ് നോക്കിയത്

  • @jessyemmanuel5051
    @jessyemmanuel5051 Год назад +2

    സുവിശേഷം പറഞ്ഞു പോയാൽ മതിയോ ജീവിച്ചു കാണിക്കണം,

    • @sinajacob5884
      @sinajacob5884 Год назад

      Bishop suvishesham jeevikkunnilla ennu thangal anumaanichu/urappichu alle,

  • @joby743
    @joby743 Год назад +1

    ജനങ്ങളിൽ നിന്നും പുറംതിരിഞ്ഞു നിൽക്കാൻ പഠിപ്പിക്കുന്ന ദൈവശാസ്ത്രം പ്രചരിപ്പിക്കുമ്പോൾ എങ്ങനെ ജനങ്ങളിൽനിന്നും മിഷനറികൾ ഉണ്ടാകും..

  • @sheelajaimon4131
    @sheelajaimon4131 Год назад +1

    🙏🙏🙏🙏👍👍👍🌹🌹❤️❤️

  • @xavier7191
    @xavier7191 Год назад +1

    Pithave pandoru van. Lokavasanethe kurich kettappol paranjatha. Njanum maharajavine makalum bakkiyattee mattullaverokk marikkatte.....

  • @bridgitthomas9143
    @bridgitthomas9143 Год назад +13

    Praise The Lord 🌹🌹🌹

  • @mercyjoseph1418
    @mercyjoseph1418 Год назад +1

    Well spoken. Pithave. Congratulations

  • @philominaabraham7286
    @philominaabraham7286 Год назад +1

    Parayan arive venam . daivathe ariyaanulla madhyamam vishudha bible ane.athu padippichu kodukkanam.enkile vachanam praveshikkaan pattathullu.

  • @leenajoy1916
    @leenajoy1916 Год назад +3

    Praise the Lord Gid Bless 🙏🙏🙏

  • @jessymolthomas8379
    @jessymolthomas8379 Год назад +1

    I pray that our people change and follow Jesus in the true sense

  • @smithavayalil2108
    @smithavayalil2108 Год назад +4

    Excellant talk

  • @shajit.c555
    @shajit.c555 Год назад

    പ്രിയപ്പെട്ട തറയിൽ മ്പിഷപ്പിനോട് ഒരു വിയോജിപ്പുണ്ട് . വാ കൊണ്ട് തള്ളാൻ സാധിക്കും practical ആയിട്ട് ചെയ്യാൻ തലയിൽ തൊപ്പിം കൈയ്യിൽ വടിയുമായിട്ട് ഞങ്ങൾ പറയുന്നത് നിങ്ങൾ അനുസരിച്ചാൽ മതി എന്ന നിലപാടുകൾ മാറ്റുക കൂടുതൽ പറയാൻ സമയമില്ല

  • @lissythomas9901
    @lissythomas9901 Год назад +2

    12 വർഷം വേദപാടം പഠിച് ഇറങ്ങുന്ന കുഞ്ഞുങ്ങൾ ബൈബിൾ പടിക്കുന്നുണ്ടോ പഠിപ്പിക്കാൻ ഉത്സാഹം കാണിക്കുന്നുണ്ടോ ഏതെങ്കിലും വീട്ടിൽ മക്കൾ എന്തെടുക്കുന്നു എന്നു ഇടവക വികാരിക്ക് അറിയാമോ പള്ളിയിൽ അടുപ്പിച്ചു വരാതെ ഇരിക്കുന്ന വീടുകൾ സന്ദർശിച്ചു നീ എന്നാടുക്കുവാ എന്താ പള്ളിയിൽ വരാതെ ഇരിക്കുന്നെ നിന്റെ ജോലി പഠനം ഇതൊക്കെ എങ്ങനെ പോകുന്നു എന്നൊക്കെ ഒന്ന് അന്നോഷിക്കാൻ ഇന്നുള്ള അച്ഛന്മാർക്ക് എവിടെ നേരം ഇതിനൊരു മാറ്റം വന്നാൽ ഒത്തിരി മാറ്റം വരും

  • @valajac9624
    @valajac9624 Год назад +1

    I will tray to talk the Words of God to peuples walking near me with the grâce of m’y Lord

  • @jishabenny8392
    @jishabenny8392 Год назад +3

    നമ്മുടെ chatechisam മാറ്റം വരുത്തേണ്ട സമയം കഴിഞ്ഞോ..?12 വർഷം chatechisam പഠിച്ചിട്ടും... 🤔🤔.. മക്കൾക്ക്‌ സഭയെ കൊടുക്കുന്നതിനേക്കാൾ കൂടുതൽ ആയി സുവിശേഷം കൊടുക്കേണ്ടേ... വചനം ഉള്ളിൽ ഉണ്ടെങ്കിൽ സഭായോടും ചേർന്ന് നിൽക്കും.. ഏതെങ്കിലും അൽമായൻ ഇടവകയിൽ വചനം പറയാൻ ശ്രമിച്ചാൽ അവനെ കുറ്റപ്പെടുത്തി ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്..? ചിലപ്പോൾ എന്റെ തോന്നലായിരിക്കും.. 😇..

    • @sandramariya4213
      @sandramariya4213 Год назад

      Yes Yes

    • @AS-wu2dr
      @AS-wu2dr Год назад +1

      ഞാൻ ഇപ്പൊ 30 വയസ്സ് ആയ ആൾ ആണ്. ഞാൻ പഠിച്ചിരുന്ന സമയത്തെ മത ബോധനം പക്ക waste ആയിരുന്നു... just exam pass ആവാൻ വേണ്ടി പഠിപ്പിക്കുന്നു അല്ലാണ്ടെ ഒരു മൂല്യവും പകരുനില്ല.

    • @jollymathew8013
      @jollymathew8013 Год назад +1

      ഈശോയെ പഠിക്കാൻ അവസരം കൊടുക്കുന്നതിനേക്കാൾ അനുഭവിക്കാൻ അവസരം കൊടുക്കുക.

  • @mathewaugustine8650
    @mathewaugustine8650 Год назад +1

    Dear Bishop. Very nice speech. But our times has changed. Realize the fact and move on ,

  • @tessyfrancis6879
    @tessyfrancis6879 Год назад +2

    Well said dear Bishop, 👌

  • @babybaby4673
    @babybaby4673 Год назад

    നമസ്കാരം അച്ഛൻറെ പ്രസംഗങ്ങൾ ഒക്കെ നല്ലതായിരിക്കുന്നു പക്ഷേ പെൺകുട്ടികൾ ആണെങ്കിൽ ഇന്ന് പടി അവര് പഠിച്ചു പോകുന്നുണ്ട് എല്ലാമാണ് അവരെ നമ്മൾ അധ്വാനിച്ച് വിവാഹം കഴിപ്പിച്ചു അവർക്ക് പിള്ളേര് ഉണ്ടാവുമ്പോൾ വേറെ ഒരാണിനെ തിരക്കി കാലഘട്ടമായി അതിനു നിയമം നടത്താനോ ഒന്നിനും ഇന്നത്തെ കാലത്ത് ആരുമില്ലെന്ന് ഓർത്തൊരു വിഷമം പ്രാർത്ഥിക്കുക