ഫിജി ദ്വീപിലെ ഗോത്രഗ്രാമങ്ങളിലൂടെ ഒരു സഞ്ചാരം | Fiji | Safari TV | Santhosh George Kulangara

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 365

  • @SafariTVLive
    @SafariTVLive  6 лет назад +86

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @jafarkk1682
    @jafarkk1682 6 лет назад +343

    ശെരിക്കും ഞമ്മൾ ഇതിന്റെ DVD വാങ്ങിച്ച് കാണണ്ണം, എങ്കിലെ അദ്ദേഹത്തിന് ഒരു ഗുണമാകത്തൊള്ളു.
    വളരെ നന്ദി സന്തോഷ് സാർ

    • @sayyedsaquaf6436
      @sayyedsaquaf6436 5 лет назад

      THANKS CONGRATULATIONS

    • @surajss7350
      @surajss7350 3 года назад

      ഞാൻ മേടിക്കും

    • @daughterzionros2136
      @daughterzionros2136 3 года назад

      അല്ലെ, അവരുടെ കൈപ്പൻ കൂറ മറ്റുള്ളവർ /അതിഥികൾ കൂടി കുടിച്ചു തീർക്കണം എന്ന നിർബന്ധ സംസ്കാരം അവരുടെ ദുഷ്ട സ്വഭാവം തന്നെയാണ് ...നമ്മുടെ അതിഥികൾ ആരായിരുന്നെന്നാലും നാം അവർക്കു ഇഷ്ട്ടം ഇല്ലാത്തതു കുടിക്കുവാൻ /കഴിക്കുവാൻ നിര്ബന്ധിക്കുമോ ???...അനേകർ ഇപ്പോഴും അറിവില്ലായ്മയിൽ ജീവിക്കുന്നു ഈ ഭൂമിയിൽ .....നാം ജീവിക്കുന്ന സ്ഥലങ്ങളിൽ ഇത്രയെങ്കിലും
      അനേക മനുഷ്യർ തമ്മിൽ കാണിക്കുന്ന ബഹുമാനത്തിനു നന്ദി പറയണം........മനുഷ്യരുടെ അനേക അറിവില്ലായ്മകളെ ഒക്കെ മനസ്സിലാക്കുവാൻ സാധിപ്പിച്ച, കൂടാതെ അനേകം നല്ല അറിവുകളും ലോകത്തിനു തരുന്ന ഇത്തരം ചാനലുകൾ ക്കു നന്ദി ....Sentinel Island ഐലൻഡിൽ പോയാൽ പിന്നെ തിരികെ വരവ് ഇല്ല ; മനുഷ്യരെ തന്നെ കീറി തിന്നുന്ന അനേക വർഗ്ഗങ്ങൾ ഈ ഭൂമിയിൽ ..... സാരം ഇല്ല , യേശുകർത്താവ്‌ , രാജാധി രാജാവ് , ഭൂമിയെ നീതിയിലും സത്യത്തിലും സമാധാനത്തിലും ഭരിക്കുവാൻ വരാറായി ; ( Rev 11v15; 21; 22; Matt 24v14; ).....മനുഷ്യരുടെ വാക്കിലും സ്വഭാവത്തിലും പ്രവർത്തിയിലും ഒക്കെ യുള്ള അക്രമ സ്വഭാവം അവസാനിക്കാറായി ..ഇത്തരം അക്രമ സ്വഭാവങ്ങൾ ആദ്യ സൃഷ്ട്ടികളായ മനുഷ്യർ, പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പന അനുസരിക്കാഞ്ഞതിനാൽ അവരുടെ ആത്മാവിൽ കേടുപാട് സംഭവിച്ചു/ആത്മാവ് മരിച്ചു /ആത്മാവിന്റെ ശോഭ നഷ്ട്ടപ്പെട്ടു /പ്രപഞ്ച സൃഷ്ട്ടാവിൽ നിന്നും അകന്നു , അതുകാരണം എന്ന് സൃഷ്ടിതാവിന്റെ വചനത്തിൽ വായിക്കുന്നു ( Genesis 3; Romans 5; )......ക്രിസ്തുവിന്റെ വരവിങ്കൽ ആത്മ ശോഭ /ആത്മ ജീവൻ തിരികെ കിട്ടും....മനുഷ്യർ മനുഷ്യർ ആയി ജീവിക്കും ......രാജാധിരാജാവിന്റെ വരവിന്റെ ലക്ഷണങ്ങൾ ആയ ബാധ /കോവിടും - COVID, അടിപിടിയും ഒക്കെ ലോകത്തിൽ നടക്കുമ്പോൾ, കർത്താവിന്റെ വരവ് ഏറ്റം അടുത്തു എന്ന് നമ്മെ വിളിച്ചറിയിക്കുന്നു ( Matthew 24; Luke 21; Rev 9v21; )....ദുഷ്ട ശക്തികൾക്ക് രാജാധി രാജാവിന്റെ മുൻപിൽ/നീതി സൂര്യന്റെ മുൻപിൽ നിൽക്കാൻ കഴിയില്ല ... അതുകൊണ്ടു ദുഷ്ട ശക്തികൾ ക്രോധത്തോടെ ഇളകിയിരിക്കുന്നു COVID/കോവിടും ഒക്കെയായി ( Revelation 12v12; Matt 13v43; 1 Tim 6v16; 1 John 3v2; Philippian 3v21; )...

  • @mizriyya5398
    @mizriyya5398 2 года назад +33

    +1 ആണ് ഞാൻ പഠിക്കുന്നത് ഞങ്ങൾക്ക് ഈ ഗ്രാമത്തിനെ പറ്റി ഒരു പാഠം ഉണ്ട്,the sacred Tuttle's of kandavu(turtles calling in namuana village )

    • @vieillebaie
      @vieillebaie 6 месяцев назад +1

      English text 😂😂

  • @VagaBond-tv5ck
    @VagaBond-tv5ck 4 года назад +5

    ഞാൻ abroad ഇൽ ആയിരുന്നപ്പോൾ എന്നോട് ഒരാൾ ചോദിച്ചു ഞാൻ ഫിജിയൻ ആണോന്ന്.. അന്ന് അദ്ഭുതം തോന്നി, ഫിജിയെ പറ്റി കൂടുതൽ ഒന്നും അറിയില്ലായിരുന്നു. പിന്നീട് ഞാൻ ഒരു ഫിജിയൻ ഫാമിലിയെ പരിചയപ്പെട്ടപ്പോൾ അവർ ഇന്ത്യക്കാരാണെന്ന് ഞാൻ തെറ്റിദ്ധാരിച്ചു... India കണ്ടിട്ടില്ലങ്കിലും അവരിൽ പലരും നല്ലപോലെ Hindi, Tamil, Malayalam ഒക്കെ ഇപ്പോഴും സംസാരിക്കുന്നു എന്ന് അവർ പറഞ്ഞിരുന്നു. They're such a warm and friendly people.

  • @akhils6661
    @akhils6661 6 лет назад +10

    സഞ്ചാരം കാണുമ്പോൾ മനസ്സിൽ ഒരു പ്രത്യേക സുഖമാണ് എത്ര കണ്ടാലും മതി വരാത്ത ഒന്നാണ് സഞ്ചാരം ഇതൊക്കെ കാണുമ്പോളാ രാജ്യത്ത് പോകണമെന്ന് തോന്നുന്നു ഫിജി മനുഷ്യർ എത്ര നല്ല മനുഷ്യർ

  • @Karma-kv1tp
    @Karma-kv1tp 6 лет назад +85

    ഇത് പൊളിച്ചൂട്ടാ , അഡ്മിൻ മുത്താണ് . സന്തോഷേട്ടാ നന്ദി നന്ദി 😍

    • @badsakhank67
      @badsakhank67 6 лет назад

      More more

    • @blakrishnankk7621
      @blakrishnankk7621 4 года назад

      @@badsakhank67 l

    • @blakrishnankk7621
      @blakrishnankk7621 4 года назад

      Very good thanks for Lena giving good hospitality to Santosh, really a wonderful rememberance.

    • @daughterzionros2136
      @daughterzionros2136 3 года назад

      അല്ലെ, അവരുടെ കൈപ്പൻ കൂറ മറ്റുള്ളവർ /അതിഥികൾ കൂടി കുടിച്ചു തീർക്കണം എന്ന നിർബന്ധ സംസ്കാരം അവരുടെ ദുഷ്ട സ്വഭാവം തന്നെയാണ് ...നമ്മുടെ അതിഥികൾ ആരായിരുന്നെന്നാലും നാം അവർക്കു ഇഷ്ട്ടം ഇല്ലാത്തതു കുടിക്കുവാൻ /കഴിക്കുവാൻ നിര്ബന്ധിക്കുമോ ???...അനേകർ ഇപ്പോഴും അറിവില്ലായ്മയിൽ ജീവിക്കുന്നു ഈ ഭൂമിയിൽ .....നാം ജീവിക്കുന്ന സ്ഥലങ്ങളിൽ ഇത്രയെങ്കിലും
      അനേക മനുഷ്യർ തമ്മിൽ കാണിക്കുന്ന ബഹുമാനത്തിനു നന്ദി പറയണം........മനുഷ്യരുടെ അനേക അറിവില്ലായ്മകളെ ഒക്കെ മനസ്സിലാക്കുവാൻ സാധിപ്പിച്ച, കൂടാതെ അനേകം നല്ല അറിവുകളും ലോകത്തിനു തരുന്ന ഇത്തരം ചാനലുകൾ ക്കു നന്ദി ....Sentinel Island ഐലൻഡിൽ പോയാൽ പിന്നെ തിരികെ വരവ് ഇല്ല ; മനുഷ്യരെ തന്നെ കീറി തിന്നുന്ന അനേക വർഗ്ഗങ്ങൾ ഈ ഭൂമിയിൽ ..... സാരം ഇല്ല , യേശുകർത്താവ്‌ , രാജാധി രാജാവ് , ഭൂമിയെ നീതിയിലും സത്യത്തിലും സമാധാനത്തിലും ഭരിക്കുവാൻ വരാറായി ; ( Rev 11v15; 21; 22; Matt 24v14; ).....മനുഷ്യരുടെ വാക്കിലും സ്വഭാവത്തിലും പ്രവർത്തിയിലും ഒക്കെ യുള്ള അക്രമ സ്വഭാവം അവസാനിക്കാറായി ..ഇത്തരം അക്രമ സ്വഭാവങ്ങൾ ആദ്യ സൃഷ്ട്ടികളായ മനുഷ്യർ, പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പന അനുസരിക്കാഞ്ഞതിനാൽ അവരുടെ ആത്മാവിൽ കേടുപാട് സംഭവിച്ചു/ആത്മാവ് മരിച്ചു /ആത്മാവിന്റെ ശോഭ നഷ്ട്ടപ്പെട്ടു /പ്രപഞ്ച സൃഷ്ട്ടാവിൽ നിന്നും അകന്നു , അതുകാരണം എന്ന് സൃഷ്ടിതാവിന്റെ വചനത്തിൽ വായിക്കുന്നു ( Genesis 3; Romans 5; )......ക്രിസ്തുവിന്റെ വരവിങ്കൽ ആത്മ ശോഭ /ആത്മ ജീവൻ തിരികെ കിട്ടും....മനുഷ്യർ മനുഷ്യർ ആയി ജീവിക്കും ......രാജാധിരാജാവിന്റെ വരവിന്റെ ലക്ഷണങ്ങൾ ആയ ബാധ /കോവിടും - COVID, അടിപിടിയും ഒക്കെ ലോകത്തിൽ നടക്കുമ്പോൾ, കർത്താവിന്റെ വരവ് ഏറ്റം അടുത്തു എന്ന് നമ്മെ വിളിച്ചറിയിക്കുന്നു ( Matthew 24; Luke 21; Rev 9v21; )....ദുഷ്ട ശക്തികൾക്ക് രാജാധി രാജാവിന്റെ മുൻപിൽ/നീതി സൂര്യന്റെ മുൻപിൽ നിൽക്കാൻ കഴിയില്ല ... അതുകൊണ്ടു ദുഷ്ട ശക്തികൾ ക്രോധത്തോടെ ഇളകിയിരിക്കുന്നു COVID/കോവിടും ഒക്കെയായി ( Revelation 12v12; Matt 13v43; 1 Tim 6v16; 1 John 3v2; Philippian 3v21; )...

  • @bpookottur9503
    @bpookottur9503 6 лет назад +36

    ഒരുപാട് സന്തോഷം youtub ൽ സഞ്ചാരം ഉൾപ്പെടുത്തിയതിന്..

  • @thafsheerrashid5531
    @thafsheerrashid5531 Год назад +2

    Ethra manoharamaya Aacharangal..

  • @wolverinejay3406
    @wolverinejay3406 6 лет назад +3

    എത്ര മനോഹരമായ സ്ഥലം.. മനുഷ്യൻ അധികം പെരുമാറാത്തിടം... അല്ലേലും മനോഹരമാണ്...അതിലും മനോഹരമാണീ പരിപാടി....

  • @DilipKumar-gn3dd
    @DilipKumar-gn3dd 6 лет назад +7

    സന്തോഷമായി സന്തോഷേട്ടാ.....

  • @divyanandu
    @divyanandu 6 лет назад +18

    Aww! Sancharam!!! അബദ്ധം പറ്റിയതാണോ സന്തോഷേട്ടാ. ഞാൻ കണ്ടു ടീവിയിൽ. എന്നാലും ഒന്ന് കൂടി കാണും. എത്ര പ്രാവശ്യം കണ്ടാലും ബോറടിക്കാത്ത ഒരേയൊരു ചാനലും പ്രോഗ്രാമും. ഞങ്ങൾക്ക് ഈ ചാനൽ നിലനിന്ന് കാണണം എന്നും. അതുകൊണ്ട് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തില്ലെങ്കിലും ഞങ്ങൾ കാണും സന്തോഷേട്ടാ. നമ്മൾ കട്ട സപ്പോർട്ട് ആണ്.

  • @rijinmp
    @rijinmp 5 лет назад +2

    ആരോഗ്യമുള്ള ഗ്രാമീണ ജനത . ശുദ്ധ വായു.. .ജലം ... മണ്ണ് ... സുന്ദരം :)

  • @Karma-kv1tp
    @Karma-kv1tp 6 лет назад +4

    background music ഒരു രക്ഷയും ഇല്ലാ.... കിടു

  • @adipoli124
    @adipoli124 5 лет назад

    സ്പെഷ്യൽ താങ്ക്സ് team safari & സന്തോഷ്‌ സർ.......ഫിജിയിലെ കുറച്ചു ഫ്രണ്ട്‌സ് ന്റെ അടുത്തിന്നു ഈ കഥകളൊക്കെ കേട്ടിട്ടുണ്ട്, മാത്രമല്ല കാവയും കുടിച്ചിട്ടുണ്ട്,പക്ഷെ അവര് പൊടി കലക്കി ചൂടാക്കിയാണ് തന്നത്....സാറിന്റെ ക്യാമറ കണ്ണുകൾ എല്ലാം ഒപ്പിയെടുത്തു അവതരണം കൂടിയായപ്പോൾ ഒരു സര്പ്രൈസ്‌ ആയി.... thanks alot

  • @nis_muzic
    @nis_muzic 6 лет назад +38

    അറിവിന്റെ മഹാ സമുദ്രം ❤️❤️❤️❤️❤️

  • @sumithks7658
    @sumithks7658 3 года назад +5

    ഗ്രാമം കാണിച്ചപ്പോൾ ഉള്ള BGM👌feel🙂😊😍❤

  • @diazgames6681
    @diazgames6681 2 года назад +2

    6:38 നബി ദിനം ♥

  • @CallmeAjsalSer
    @CallmeAjsalSer 6 лет назад +152

    ഇത് ഇന്നലെ ടീവിയിൽ കണ്ടിട്ട് ഉള്ളവർ അടി ലൈക്ക്.. 😘😘😘

  • @josnimoljoseph
    @josnimoljoseph 6 лет назад +1

    Eniku ee episodenodu oru vallatha istam undu. Nalla bhangiyulla oru sthalam. THANK YOU SANTHOSH SIR

  • @ameersherif4189
    @ameersherif4189 4 года назад

    മുൻപ് ഒരു അധ്യാപകൻ ഈ ദ്വീപിനെ കുറച്ചു പറഞ്ഞു കേട്ടിട്ടുണ്ട് കൊള്ളാം മനോഹരമായ ദ്വീപ്

  • @safeer8925
    @safeer8925 2 года назад +1

    Kulangara I love you

  • @pachola5261
    @pachola5261 4 года назад +2

    ഫിജി പൊളിച്ചു..

  • @chiyanvikram5356
    @chiyanvikram5356 6 лет назад +1

    യൂട്യൂബിൽ അപ്ലോഡ് ചെയ്തതിൽ വളരെ നന്ദി

  • @vavaabdhu6241
    @vavaabdhu6241 6 лет назад +35

    ഇനിയും ഇതുപോലുള്ള അബദ്ധങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു
    കൂടുതൽ സഞ്ചാരം എപ്പിസോഡിനായി ...
    താങ്ക്സ് സന്തോഷ് സർ

    • @mujeebmujabi8763
      @mujeebmujabi8763 6 лет назад

      hj

    • @vavaabdhu6241
      @vavaabdhu6241 6 лет назад

      @@mujeebmujabi8763 Hai

    • @irshadthalappil1618
      @irshadthalappil1618 6 лет назад

      ഫിജിയിലെ മറ്റുള്ള എപ്പിസോഡുകൾ കാണുവാനായ് ഈലിങ്ക് ഉപയോഗിക്കുക 1-10 എപ്പിസോഡ് വരെ കിട്ടും
      safaritvchannel.com/buy-videos/episode-view/sancharam

    • @JayasankarNair
      @JayasankarNair 6 лет назад

      Avar arinjountu ittata..

    • @rajeshpunalur1395
      @rajeshpunalur1395 6 лет назад

      haaii

  • @dandany9046
    @dandany9046 6 лет назад +7

    This episode was truly amazing.... loved it

  • @allall658
    @allall658 4 года назад +2

    തകർത്തു

  • @Agathiayan99
    @Agathiayan99 6 лет назад +5

    confused either to be happy or nor to feel sad.. hats off santhoshettaa

  • @zainudheenc2941
    @zainudheenc2941 6 лет назад +5

    Santhosh,
    You are Very Professional Explorer...!!

  • @Ai.bas9546
    @Ai.bas9546 Год назад +2

    അടിപൊളി സ്ഥലം 😍😍

  • @akhil4344
    @akhil4344 6 лет назад +27

    #SAFARI പെരുത്തിഷ്ടം

  • @sumithks7658
    @sumithks7658 3 года назад +1

    സഞ്ചാരം ഇഷ്ടം 😍❤

  • @syrabanu9960
    @syrabanu9960 5 лет назад +3

    SAFARI, TV, യിൽ കാണുന്നതാ ണ് കൂടുതൽ ഇഷ്ടം

  • @ansaripallipromansari
    @ansaripallipromansari 5 лет назад

    ഫിജിയിലെ കാഴ്ചകൾ കാണിച്ചതിന് നന്ദി

  • @shehin5674
    @shehin5674 6 лет назад +137

    ജോർജിയയിൽ ഷോട്ടോ ഒപ്പമുള്ള video വേണം എന്ന് അഗ്രഹമുള്ളവർ pls
    മനസ്സിലാകാത്തവർ സഞ്ചാരിയുടെ dairy കുറുപ് എന്ന video കാണ്.. അത് കണ്ടാൽ ആ video കാണണം എന്ന് തോന്നും

    • @V1shnuRamachandran
      @V1shnuRamachandran 6 лет назад

      Shota ishttam❤️❤️

    • @59Jithu
      @59Jithu 5 лет назад +1

      aa video😊 : ruclips.net/video/mKzPTRuyM0s/видео.html

    • @tfnbhabibi
      @tfnbhabibi 5 лет назад

      Satyam

    • @daughterzionros2136
      @daughterzionros2136 3 года назад

      അല്ലെ, അവരുടെ കൈപ്പൻ കൂറ മറ്റുള്ളവർ /അതിഥികൾ കൂടി കുടിച്ചു തീർക്കണം എന്ന നിർബന്ധ സംസ്കാരം അവരുടെ ദുഷ്ട സ്വഭാവം തന്നെയാണ് ...നമ്മുടെ അതിഥികൾ ആരായിരുന്നെന്നാലും നാം അവർക്കു ഇഷ്ട്ടം ഇല്ലാത്തതു കുടിക്കുവാൻ /കഴിക്കുവാൻ നിര്ബന്ധിക്കുമോ ???...അനേകർ ഇപ്പോഴും അറിവില്ലായ്മയിൽ ജീവിക്കുന്നു ഈ ഭൂമിയിൽ .....നാം ജീവിക്കുന്ന സ്ഥലങ്ങളിൽ ഇത്രയെങ്കിലും
      അനേക മനുഷ്യർ തമ്മിൽ കാണിക്കുന്ന ബഹുമാനത്തിനു നന്ദി പറയണം........മനുഷ്യരുടെ അനേക അറിവില്ലായ്മകളെ ഒക്കെ മനസ്സിലാക്കുവാൻ സാധിപ്പിച്ച, കൂടാതെ അനേകം നല്ല അറിവുകളും ലോകത്തിനു തരുന്ന ഇത്തരം ചാനലുകൾ ക്കു നന്ദി ....Sentinel Island ഐലൻഡിൽ പോയാൽ പിന്നെ തിരികെ വരവ് ഇല്ല ; മനുഷ്യരെ തന്നെ കീറി തിന്നുന്ന അനേക വർഗ്ഗങ്ങൾ ഈ ഭൂമിയിൽ ..... സാരം ഇല്ല , യേശുകർത്താവ്‌ , രാജാധി രാജാവ് , ഭൂമിയെ നീതിയിലും സത്യത്തിലും സമാധാനത്തിലും ഭരിക്കുവാൻ വരാറായി ; ( Rev 11v15; 21; 22; Matt 24v14; ).....മനുഷ്യരുടെ വാക്കിലും സ്വഭാവത്തിലും പ്രവർത്തിയിലും ഒക്കെ യുള്ള അക്രമ സ്വഭാവം അവസാനിക്കാറായി ..ഇത്തരം അക്രമ സ്വഭാവങ്ങൾ ആദ്യ സൃഷ്ട്ടികളായ മനുഷ്യർ, പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പന അനുസരിക്കാഞ്ഞതിനാൽ അവരുടെ ആത്മാവിൽ കേടുപാട് സംഭവിച്ചു/ആത്മാവ് മരിച്ചു /ആത്മാവിന്റെ ശോഭ നഷ്ട്ടപ്പെട്ടു /പ്രപഞ്ച സൃഷ്ട്ടാവിൽ നിന്നും അകന്നു , അതുകാരണം എന്ന് സൃഷ്ടിതാവിന്റെ വചനത്തിൽ വായിക്കുന്നു ( Genesis 3; Romans 5; )......ക്രിസ്തുവിന്റെ വരവിങ്കൽ ആത്മ ശോഭ /ആത്മ ജീവൻ തിരികെ കിട്ടും....മനുഷ്യർ മനുഷ്യർ ആയി ജീവിക്കും ......രാജാധിരാജാവിന്റെ വരവിന്റെ ലക്ഷണങ്ങൾ ആയ ബാധ /കോവിടും - COVID, അടിപിടിയും ഒക്കെ ലോകത്തിൽ നടക്കുമ്പോൾ, കർത്താവിന്റെ വരവ് ഏറ്റം അടുത്തു എന്ന് നമ്മെ വിളിച്ചറിയിക്കുന്നു ( Matthew 24; Luke 21; Rev 9v21; )....ദുഷ്ട ശക്തികൾക്ക് രാജാധി രാജാവിന്റെ മുൻപിൽ/നീതി സൂര്യന്റെ മുൻപിൽ നിൽക്കാൻ കഴിയില്ല ... അതുകൊണ്ടു ദുഷ്ട ശക്തികൾ ക്രോധത്തോടെ ഇളകിയിരിക്കുന്നു COVID/കോവിടും ഒക്കെയായി ( Revelation 12v12; Matt 13v43; 1 Tim 6v16; 1 John 3v2; Philippian 3v21; )...

  • @pramodccpramod5442
    @pramodccpramod5442 6 лет назад +3

    വളരെ സന്തോഷം

  • @muhammadniyaznalakath9088
    @muhammadniyaznalakath9088 6 лет назад +55

    സർ ദയവായി ഇംഗ്ലീഷിലും മറ്റു ഇന്ത്യൻ ഭാഷയിലും ഈ ചാനൽ തുടങ്ങണം !

  • @Bro-td6yt
    @Bro-td6yt 6 лет назад

    അയ്യോ , അടിപൊളി , ഇനിയും അപ്ലോഡ് ചെയ്യണം

  • @mollypx9449
    @mollypx9449 2 года назад +1

    Beautiful. Seen 👍

  • @riyas1482
    @riyas1482 6 лет назад +2

    ഒലക്കമ്മലെ Tv സീരിയൽ കാരണം സഞ്ചാരം പണ്ടെങ്ങോ കണ്ടതാണ് , ഇത് നന്നായി , ഇനി മുതൽ ഇങ്ങനെ കാണാലോ .....!!"

  • @jacobvarghese604
    @jacobvarghese604 6 лет назад +4

    I have been wondering why the SANCHARAM through Fiji is such a wonderful experience. One reason may be that Fiji is a living example of how a transformed Kerala will look like; another reason may be the excitement of traveling through a place (on account of its proper maintenance and upkeep) so close to a paradise one can think of; another may be the commitment and dedication on the part of Sri Santosh George Kulangara in his profession. We are always grateful to you, Sri Santosh. We wish you success in all your endeavours.

  • @sreejithsreejith2880
    @sreejithsreejith2880 3 года назад +1

    Roy Krishna.. INDIAN SUPPER LEAGUE ഫിജിയൻ playar...

  • @muhammednaijun
    @muhammednaijun 4 года назад +1

    ഏതോ വിദുരമാം ഗ്രാമത്തിൽ പണ്ടാരു ....❤️❤️❤️

  • @nassim3471
    @nassim3471 5 лет назад +1

    ആശാനേ... എപ്പോഴും ഇടണം

  • @dathankalanad8978
    @dathankalanad8978 2 года назад +4

    Namuana village ille adthe oru special ritual turtle calling

  • @mervinva
    @mervinva 6 лет назад +5

    *കിടു എപ്പിസോഡ്*

  • @vijeshvijayan5215
    @vijeshvijayan5215 6 лет назад +2

    ഇതു പൊളിച്ചു ❤❤❤❤❤

  • @prasannajoyi7202
    @prasannajoyi7202 4 года назад

    Enthu manoharam ee kazhcha. Ethra nannayi vivarichirikunnu. Njanum ee yaathrayil undayirunnenna thonnal.

  • @shanulhashique3226
    @shanulhashique3226 5 лет назад

    Santhosh sir, sancharathinte orupad pazhaya episodukal youtubil ittude.

  • @muhammedashbal5696
    @muhammedashbal5696 6 лет назад

    Yenikk santhosham kond irikan vayyee

  • @sarathviswakarma3167
    @sarathviswakarma3167 6 лет назад

    ഒരുപാട് നന്ദി

  • @saadiavanoob7579
    @saadiavanoob7579 5 лет назад +8

    ഈ ചാനലിന്റെ ഏറ്റവും വലിയ ഫാൻ ഞാൻ ആയിരിക്കും

  • @sujithsouthmalabar6212
    @sujithsouthmalabar6212 6 лет назад +12

    പഴയ സഞ്ചാരം Episods Upload ചെയ്യൂ പ്ലീസ് .......😍🤗😌

  • @jeyakumar5696
    @jeyakumar5696 6 лет назад

    അടിപൊളി. I love safari.

  • @noise_toast
    @noise_toast 6 лет назад +1

    Thanks Team Safari for uploading.

  • @SJentertainment06
    @SJentertainment06 6 лет назад +6

    ഇവിടെ വെച്ചു സതോഷ് സാർ ഭക്ഷണം കഴിക്കുന്നത് കണ്ടു വളരെ ഷിണിതൻ ആണന്നു തോന്നി പാവം നന്നായി കഷ്ട്ടപ്പെടുന്നു അങ്ങനെ ഒക്കേ ചെയുന്നത് കൊണ്ട് കാണാത്ത കാഴ്ചകൾ നമ്മൾ എല്ലാവരും കാണുന്നു സന്തോഷിക്കുന്നു ♥♥♥♥♥♥♥♥♥♥♥♥♥♥

  • @saraswathysasikumar4343
    @saraswathysasikumar4343 6 лет назад

    Nepal മുതൽ തുടങ്ങിയതാണ് sir nte കൂടെ ഞങ്ങൾ family full യാത്ര.Fiji കാണാൻ കാത്തിരിക്കുന്നു ഇവിടെ day 2 pm ന് ആണ് sancharam.

  • @lenin4419
    @lenin4419 6 лет назад +1

    😲enta deyvame....sancharam😍😍😍

  • @musthafamustha2860
    @musthafamustha2860 5 лет назад +1

    അവിടെ ജീവിക്കുന്ന മനുഷ്യരെ ദൈവം അനുഗ്ലഹിക്കട്ടെ

  • @manojt6255
    @manojt6255 5 лет назад

    സർ അങ്ങ് ഒരു അവതാരമാണ്... ഏഷ്യാനെറ്റ്‌ ന്യൂസിൽ ഉള്ള കാലം മുതൽ കാണാൻ തുടങ്ങി....

  • @agritechfarmingmalayalam
    @agritechfarmingmalayalam 6 лет назад +6

    Thanks for restarting sancharam on RUclips

  • @bip233
    @bip233 5 лет назад

    രസകരമായ documentry 👍👍

  • @soulofinfinity1388
    @soulofinfinity1388 5 лет назад

    ഇഷ്ടമായി....പെരുത്ത ഇഷ്ട൦...💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @sree9946
    @sree9946 5 лет назад

    Sarikkum.. enjoy cheitu......

  • @anassilfath1393
    @anassilfath1393 5 лет назад

    Enik othiri ishtamulla prgrmnu safari

  • @nis_muzic
    @nis_muzic 6 лет назад +174

    ഇല്ലത്തു ഇപ്പൊ ഇത് പതിവില്ലാത്തതാണല്ലോ അപ്ലോഡർ മാമന് തെറ്റിയതാണോ 🤒😎😃

    • @irshadthalappil1618
      @irshadthalappil1618 6 лет назад +6

      ഫിജിയിലെ മറ്റുള്ള എപ്പിസോഡുകൾ കാണുവാനായ് ഈലിങ്ക് ഉപയോഗിക്കുക 1-10 എപ്പിസോഡ് വരെ കിട്ടും
      safaritvchannel.com/buy-videos/episode-view/sancharam

    • @rajeshpunalur1395
      @rajeshpunalur1395 6 лет назад

      caratt...

  • @dineshanikode
    @dineshanikode 6 лет назад

    സന്തോഷേട്ടാ....നിങ്ങള് മുത്താണ്...

  • @souravzam3216
    @souravzam3216 6 лет назад

    ഇതുപോലെയുള്ള video ഉം ഓരോ പ്രേക്ഷകനും ആഗ്രഹിക്കുന്നുണ്ട്

  • @ajeeshcpauly
    @ajeeshcpauly 5 лет назад +2

    Loved the language-Fijian Hindi 🥰

  • @ashfakhn8978
    @ashfakhn8978 4 года назад +1

    സ്ഥലങ്ങളൊക്കെ നല്ലപോലെ പരിജയമുള്ള ഡ്രൈവർ 😜😁

  • @thasleemp3845
    @thasleemp3845 6 лет назад

    Ayyooo njan swapnam kaanuvannooo.... Entammoo onnum parayanilla... Thanks for uploading sancharam

  • @josnimoljoseph
    @josnimoljoseph 5 лет назад +1

    Fiji sancharam istam ❤

  • @Chadd41
    @Chadd41 5 лет назад +1

    ഒരേ പൊളി

  • @gamingwithblind7542
    @gamingwithblind7542 5 лет назад

    നന്ദി

  • @MUNEERVIDEO
    @MUNEERVIDEO 6 лет назад

    താങ്ക് യു

  • @muhammedashbal5696
    @muhammedashbal5696 6 лет назад

    Yethra kalam ayi kandit Thank you

  • @hisanahadiya2430
    @hisanahadiya2430 4 года назад

    Safari isttam😘😍

  • @jonahgeorge2751
    @jonahgeorge2751 6 лет назад

    24 പേർ ഡിസ്ലൈക്ക് ചെയ്തു

  • @കണ്ടതുംകേട്ടതും-ഡ8ഷ

    പ്ലീസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @jayasreevava2404
    @jayasreevava2404 5 лет назад

    Beautiful....thank u so much.....

  • @abduljabbar8332
    @abduljabbar8332 5 лет назад

    എന്തു മനോഹരമായ ആചാരങ്ങൾ

  • @rethikumarv.m183
    @rethikumarv.m183 6 лет назад +2

    Thanks safari 🤝

  • @joyvarghese4355
    @joyvarghese4355 6 лет назад +1

    Thanks for this episode and We are waiting for next thanks..

  • @clearthings9282
    @clearthings9282 6 лет назад

    Suuuuuuuuper sthalam. Daivathinte swantham naadu. Athanennu thonnunnu.

  • @Powerfulamerica-l7o
    @Powerfulamerica-l7o 6 лет назад +3

    Fiji water 😻😻

  • @bajiuvarkala1873
    @bajiuvarkala1873 3 года назад

    super...........................super................

  • @jalajasampath3493
    @jalajasampath3493 6 лет назад

    Very nice comments and camera.

  • @mthandan
    @mthandan 6 лет назад +4

    Good that Sancharam coming to RUclips officially ...Keep it up ...Please upload old episodes as well ...It will increase the current 223k subscribers count .. .😎😃😎😃😎😃

  • @8943835191
    @8943835191 6 лет назад +14

    1:20 - 1:43 roadrash ഗെയിം ഓർമ വന്നവരുണ്ടോ ????

  • @manukj5264
    @manukj5264 5 лет назад +1

    എന്നാലും എന്റെ ഹാപ്പി.....

  • @praveenpm4109
    @praveenpm4109 6 лет назад

    Thanks... Santhosh sir....

  • @juvaidjubair7630
    @juvaidjubair7630 4 года назад

    Very super ,Santhosh sir

  • @amjadjr1865
    @amjadjr1865 2 года назад +1

    🖤

  • @greeshmabpillai4469
    @greeshmabpillai4469 6 лет назад +1

    Sancharam😍😘

  • @devarajan1devarajan194
    @devarajan1devarajan194 5 лет назад

    നല്ല ദ്യശ്യഭംഗി

  • @sarathnairkannan9604
    @sarathnairkannan9604 6 лет назад

    Eyyyy സഫാരി സഞ്ചാരം 😍😍😍😍😍😍😍😘😘😘😘😘😘😘 സന്തോഷേട്ടാ മുത്തെ 😘😘😘😘

  • @diazgames6681
    @diazgames6681 2 года назад

    നബിദിനം ♥♥♥

  • @raveenakp5007
    @raveenakp5007 4 года назад +1

    Oh my Kaavaa🥺

  • @mharif947
    @mharif947 6 лет назад

    ഇനിയും പ്രതീക്ഷിക്കുന്നു
    Uplode cheyanne sir

  • @Gurudeth
    @Gurudeth 6 лет назад

    പൊളിച്ച്

  • @rashmishinod947
    @rashmishinod947 6 лет назад +1

    Thank you for uploading 😍