GROW Vasu | ഗ്രോ വാസു | Teaser | Arshaq | Out Of Order | Cat Fox Studios | AVM Unni Archives

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി, അറുപതുകളുടെ അവസാനത്തോടെ വയനാട്ടിലെ ആദിവാസികളുടെ അടിമജീവിതത്തിന് അറുതി വരുത്താൻ സായുധ കാർഷിക വിപ്ലവ ലൈൻ സ്വീകരിച്ച് തിരുനെല്ലി - തൃശ്ശിലേരി ആക്ഷനുകളിൽ നേതൃപരമായ പങ്ക് വഹിക്കുകകയും ഏഴ് വർഷം ജയിലിൽ കഴിയുകയും ചെയ്ത വ്യക്തിയാണ് ഗ്രോ വാസു. മാവൂരിലെ ഗ്വാളിയോര്‍ റയോണ്‍സിലെ തൊഴിലാളി സംഘടന ഗ്രോയുടെ സ്ഥാപക നേതാവ് എന്ന നിലയിലാണ് പേരിന് മുന്നില്‍ ഗ്രോ വന്നത്. പിന്നീടങ്ങോട്ട് കേരളത്തിലുടനീളം മുസ്ലിം, ദളിത്‌, അധഃസ്ഥിത വർഗ പോരാട്ടങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തനങ്ങളുടെയും മുന്നണി പോരാളിയായി. ഏറ്റവും ഒടുവിൽ തന്റെ തൊണ്ണൂറ്റിമൂന്നാം വയസ്സിൽ പശ്ചിമഘട്ടങ്ങളിൽ ഭരണകൂടം നടത്തിയ വ്യാജ ഏറ്റുമുട്ടൽ കൊലകളിൽ പ്രതിഷേധിച്ചതിന് 45 ദിവസം ജയിൽവാസമനുഷ്ഠിച്ചു. ഇന്നും സമരമുഖത്തുള്ള ഗ്രോ വാസുവിന്റെ ജീവചരിത്ര ഡോക്യുമെന്ററിയുടെ ടീസർ.
    This is a teaser of a biographical documentary on the life of comrade Grow Vasu, a leader of the working class, as well as a champion of Muslim, Dalit, and marginalized communities and human rights movements.
    Direction : Arshaq
    DOP : Salman Shareif
    Edit : Kevin
    Music : Ramesh Krishnan
    Animation : Fathima Ismail
    Art : Hadiya Rasheed
    Associate Director : Midhun Ali
    Associate Camera : Ranish Rasheed
    Second Unit Camera : Haroon Kavanoor, Muneer Ashraf, Umer Naseef Ali
    Subtitle : Neema MS
    #GROWVasu #Teaser #Documentary #Biopic #AVMUnniArchives
    / outoforderfilms
    x.com/outoford...
    / catfox.studios
    / avmunniarchives
    / avmunniarchives
    Disclaimer:
    All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

Комментарии • 75