വെറും പച്ചയായ മനുഷ്യൻ!❤️അന്നത്തെ മിക്കവാറും നടൻമാർ ഇങ്ങനെ തന്നെയായിരുന്നു, ഇപ്പൊഴുള്ള ഒരേ അവന്മാരെയെയും അവളുമാരെയും അവരുടെ ജാഡ എല്ലാം കണ്ടാൽ ഉമ്മുക്ക നേരെത്തെ പറഞ്ഞ അത് വാരി മോന്തക്ക് എറിയാൻ തോന്നും 🤭🙏
🙏🙏🙏🙏🙏ആദേഹം എത്ര കൂൾ ആണ്........ ഈ വലിയ മനുഷ്യനെ വെറും വില്ലൻ ആക്കി കളഞ്ഞല്ലോ സിനിമ ലോകമേ.............kp ummer soooooooooooooper.............. 🙏🙏🙏🙏🙏🙏🙏🙏👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
@@salsYThandle ശരിയാണ് അങ്ങ് പറഞ്ഞത്... എത്ര ചിരിച്ചാലും ചിരി തീരുമോ പാട്ട് എത്ര മനോഹരമായിട്ടാണ് അദ്ദേഹം ചെയ്തത്.leading റോളുകളും അദ്ദേഹം അതി മനോഹരമാക്കിയിട്ടുണ്ട്.......
50 വയ സ്സിന് മുകളിൽ നിൽക്കുന്ന സമയത്താണ് എന്ത് അടിപൊളി ആണ് അദ്ദേഹത്തെ കാണാൻ . സത്യത്തിൽ ഇവരെയൊക്കെ മേക്കപ്പ് ചെയ്തു അന്ന് കുളമാക്കിയതാണ് ഓഞ്ഞ വിക്കും വെച്ചാണ് പലരെയും പ്രായം കൂട്ടിയത് എന്ന് തോന്നുന്നു .
Athe, yusuf ali thanneyanu, 1977 il abudhabiyil MK general store ennu paerulla oru shop abudabi television building il undayirunnu, yusuf ali pinne oru aabdulla, annu ivar randu perum aanu M k general store nadathiyirunnathu, ella eveningil um njan aa shopil pokumayirunnu, ivarumaayi samsarichu kure neram avide irikkum, abudabi malayali samajathinte aduthayirunnu ivarude shop.
കാണാത്തവർ കാണുക..കാര്യം നിസ്സാരം.. എന്നുപറഞ്ഞ ഒരു മൂവി ഉണ്ട് നല്ല വേഷം ആണ് ഉമ്മറിനു മനസ്സിയിൽ തട്ടുന്ന മൂവിയും കൂടെ ആണ് നസീർ ആണ് നടൻ കളർ പടം ആണ് പലചന്ദ്രമേനോൻ ആണ് ഡയറക്ടർ കാണാത്തവർ കണ്ടോ super മൂവി ആണ്
ശോ, ഇപ്പൊ പൃഥ്വിരാജിൻ്റെ അച്ഛൻ സുകുമാരൻ ആയി..m&m കാലഘട്ടത്തിന് മുന്നേ ആ സ്ഥാനത്ത് ഉണ്ടായിരുന്ന ആൾ ആണ്. പൃഥ്വിയും ഇന്ദ്രനും അങ്ങേരുടെ മക്കൾ എന്ന് തന്നെ ആണ് അറിയപ്പെടുന്നതും. ശെരിയാണ്, കാലഘട്ടം മാറുന്നതിൻ്റെ അടയാളങ്ങൾ ആണ് വിശേഷണങ്ങൾ മാറുന്നതും. താങ്കൾ പറഞ്ഞതിൽ തെറ്റൊന്നും ഉണ്ടായിട്ടല്ല കേട്ടോ..👍
പ്രേം നസീറുമായി 1981ൽ നടത്തിയ അഭിമുഖം ruclips.net/video/IX72htx-PzU/видео.html
ഒരു ഡോൺ ന്റെ style, ആറ്റ്ട്യൂട് ♥♥♥
വെറും പച്ചയായ മനുഷ്യൻ!❤️അന്നത്തെ മിക്കവാറും നടൻമാർ ഇങ്ങനെ തന്നെയായിരുന്നു, ഇപ്പൊഴുള്ള ഒരേ അവന്മാരെയെയും അവളുമാരെയും അവരുടെ ജാഡ എല്ലാം കണ്ടാൽ ഉമ്മുക്ക നേരെത്തെ പറഞ്ഞ അത് വാരി മോന്തക്ക് എറിയാൻ തോന്നും 🤭🙏
എന്ത് ഭംഗി കാണാൻ , "എത്ര കണ്ടാലും കൊതി തീരുകില്ലെനിക്ക്" എന്ന പാട്ടിൽ ഇദ്ദേഹം വളരെ സുന്ദരൻ ആണ്
കിടു പൊളി 👌🏻👏👍🏻✨️✨️എന്നാ style ആണ് attitude 👌🏻വേറെ level
4.55 മിനിറ്റ്.... അബുദാബിയിൽ വലിയൊരു ബിസിനസ് മാൻ ഉണ്ട്... യൂസുഫ്.... യെസ്.. നമ്മുടെ യുസുഫ് അലി..1987.... 😍
ഞാനും ശ്രദ്ധിച്ചു
Yes Yusuf Bai
Yes..enikku thoni
യൂസഫലി സാർ അവർ ഇരിക്കുന്ന കൂട്ടത്തിൽ ഇല്ലല്ലോ
Really
ഞാൻ തൂറാൻ ഇരിക്കുമ്പോൾ 😝😝 ഉമർ ഇക്ക പൊളിച്ചു ❤ ഇന്നത്തെ കാലത്തു ഇങ്ങനെ ആരെങ്കിലും പറയുവോ
ഷൈൻ ടോം ചാക്കോയും വിനായകനും ഒക്കെ ചിലപ്പോൾ പറഞ്ഞേക്കും
@@bluewhalemedia1621😅 avarayokke arrr mindaknnu 😅
കാര്യങ്ങൾ അദ്ദേഹം മുഖത്തടിച്ചപോലെ പറയുന്നു
പക്ഷേ നസീർ സർ അതൊന്നു വേറെതന്നെ 👌💯
കണ്ണുകളിൽ നവരസം ഒ ളുപ്പിച്ച നായകൻ
വിളഞ്ഞ വിത്ത്😂😂
ഉമ്മറിക്ക പൊളി🔥🔥🔥
😂😂
😆👍
Damn He was 57 at the time of this interview and he was so handsome....
👍👍
ലാ ഹൗല വലാ...😁
ഒരേ പൊളി...
സിഗരറ്റ് അന്നത്ത കാലത്ത് ഇന്നത്ത മൊബൈൽ ഫോൺ പോലെയാണ് കയ്യിൽ നിന്ന് മാറ്റാൻ സമയം ഇല്ല 🤣🤣
KP ഉമ്മര്‍ സാർ സൂപ്പർ ആണ് ❤️🙋♂️🙏
"Passing show status "😂!!!!!... ഒരു യുഗാന്തരതിന്റെ ഓർമയിലേക്ക് കൊണ്ടെത്തിച്ചത് പോലെ 🤔
@ᴛʜᴇ ʀᴏᴀʀɪɴɢ ᴍᴀɴ nee oolayanoda..mobile vanathe 2000 kayina..
He is not inhaling the smoke at all. Just acting with the cigarette. Maybe he thinks it makes him looks cool or classy as in those days
ഇന്ന് സിഗരേറ്റ് വലിച്ചാൽ കാൻസർ. വിഷം കലർന്ന ഫുഡ് കഴിക്കുന്നതല്ല സിഗേരറ്റ് വലിക്കുമ്പോഴാണ് കാൻസർ വരുക എന്നാണ് ആധുനിക കാലത്തെ നിഗമനം
മലയാളത്തിന്റെ സുന്ദരനായ വില്ലൻ
അത് നിങ്ങൾ വെളുപ്പിന്റെ ആരാധകൻ ആയത് കൊണ്ട് തോന്നുന്നതാ.... Chotta മുംബൈയിലെ മണിചേട്ടൻ ആണ് സുന്ദരൻ ആയ വില്ലൻ.
@@nationalsyllabus962 ഛോട്ടാ മുംബൈയിലെ മണിച്ചേട്ടൻ സുന്ദരനായത് കൊണ്ട് വേറെ ആർക്കും ആവാൻ പാടില്ലെന്നുണ്ടോ?
@@doodlergames5118 😜😂
Jose prakash
Speaker shamseer ne poleyund
🙏🙏🙏🙏🙏ആദേഹം എത്ര കൂൾ ആണ്........ ഈ വലിയ മനുഷ്യനെ വെറും വില്ലൻ ആക്കി കളഞ്ഞല്ലോ സിനിമ ലോകമേ.............kp ummer soooooooooooooper.............. 🙏🙏🙏🙏🙏🙏🙏🙏👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
He did some lead role as well. He did some movies of Sathyan after his death and gave good performance. Missi is one example.
@@salsYThandle ശരിയാണ് അങ്ങ് പറഞ്ഞത്... എത്ര ചിരിച്ചാലും ചിരി തീരുമോ പാട്ട് എത്ര മനോഹരമായിട്ടാണ് അദ്ദേഹം ചെയ്തത്.leading റോളുകളും അദ്ദേഹം അതി മനോഹരമാക്കിയിട്ടുണ്ട്.......
വെറും വില്ലനോ😂. വില്ലൻ സിനിമയിലെ ഏറ്റവും പ്രധാന ഘടകമാണ്
@@amalrajpc2876 🙏🙏👌അമൽ പറഞ്ഞതും ശരിയാണ്... Without a powerful villain hero can't move even an inch .
@@amalrajpc2876വില്ലൻ ഇല്ലാത്ത എത്ര യോ സിനിമകൾ ഉണ്ട് ഇന്ന് മലയാളത്തിൽ...
ഹോളിവുഡ് style ലുക്കുള്ള നടൻ
50 വയ സ്സിന് മുകളിൽ നിൽക്കുന്ന സമയത്താണ് എന്ത് അടിപൊളി ആണ് അദ്ദേഹത്തെ കാണാൻ . സത്യത്തിൽ ഇവരെയൊക്കെ മേക്കപ്പ് ചെയ്തു അന്ന് കുളമാക്കിയതാണ് ഓഞ്ഞ വിക്കും വെച്ചാണ് പലരെയും പ്രായം കൂട്ടിയത് എന്ന് തോന്നുന്നു .
അദ്ദേഹത്തിന് വില്ലൻ വേഷങ്ങളാണ് കിട്ടിയിരുന്നത്...😢
ഇങ്ങനെ സിഗരറ്റ് വലിച്ചു
മരണത്തെ സ്വീകരിച്ച മനുഷ്യൻ വേറെ ആരും ഉണ്ടാവില്ല.
71 വയസിൽ ആണ് മരിച്ചത് 😂
Smoke cheitillankil marannam ille
Ek nayanar smoke cheitadh kond anno marichath
Oru time vare ellavarum nilkkum atra olloooo
ധ്യാൻ ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ചേർന്ന മുതൽ.! കൂടെ ഒടുക്കത്തെ ഗ്ലാമറും 😁
എങ്ങനെ 🤔
ഗ്ലാമർ എന്ന് വച്ചാൽ 🤕
ഒറിജിനൽ സൗന്ദര്യം ആയിരുന്നു.
ശുദ്ധമായ മലയാളവും.
He's damn hansome!!✅️
കുന്ദൻ മാമോ
Attitude, energy and style combination ummer sir❤️
Black and white സിനിമയിലെ വില്ലനെ പോലെ തന്നെ കൂടെ കൂടെ സിഗരറ്റ് വലിച്ച് . പണ്ടത്തെ ഇഷ്ട നടൻ ഉമ്മർക്ക
എന്ത് charming ആണ് this guy 😀
that time age of 57 woh
You mean that guy? 😄
സുന്ദരനായ വില്ലൻ ❤❤❤ഉമ്മറിക്ക 👍👍👍
ഇന്നത്തെ പോലെ ഉള്ള ക്രീമുകൾ ഒന്നും അന്നില്ല എന്നാലും പുള്ളിക്കാരൻ വെളുത്തു സുന്ദരൻ തന്നെ
😅😅
അബുദാബിയിലെ ബിസിനെസ്സ് man യൂസുഫ് 😍😍
ഞാനും ചിന്തിച്ചു.. യൂസഫ് അലി?
അങ്ങേരു ആയിരിക്കുമോ
Njanum sradhichu M A Yusafali Ali thanne
Yusafali Ikka Uyir
Athe, yusuf ali thanneyanu, 1977 il abudhabiyil MK general store ennu paerulla oru shop abudabi television building il undayirunnu, yusuf ali pinne oru aabdulla, annu ivar randu perum aanu M k general store nadathiyirunnathu, ella eveningil um njan aa shopil pokumayirunnu, ivarumaayi samsarichu kure neram avide irikkum, abudabi malayali samajathinte aduthayirunnu ivarude shop.
ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോളും ആണ് നമ്മുക്ക് മുമ്പേ ഈ പാതയിൽ ഒരു പാട് പേര് സഞ്ചാരിച്ചുന്നു മനസ്സിൽ ആകുന്നതു 🙏🙏
ജാഡ രായപ്പൻ ഇടക്ക് ഒക്കെ ഇദ്ദേഹത്തെ പോലുള്ളവരുടെ ലാളിത്യം ഒന്ന് മനസ്സിലാക്കേണ്ടതാണ്❤
ഫ്രീക്കൻ തന്നെ..... ❤❤❤
ഷൈൻ ടോം ചാക്കോ പറഞ്ഞ പോലെ ഇതെക്കെ kandu വളർന്ന നമ്മൾ ഓല മടൽ valiko ഉമ്മർ 🙏🙏🙏🙏 good ആക്ടർ
Stardom at peak 😍😍😍
എന്റെ പൊന്നോ പൊളി മനുഷ്യൻ.. ❤️
A handsome actor
(NO ANY JAADA) and a HUMBLE / TRANSPARENT
human .
Thanks to the Malik & Team.
അനശ്വര നടൻ, പ്രണാമം 🙏
എനിക്ക് ഈ video ഇഷ്ടപ്പെട്ടു
ഉണ്ണി സർ... ഇനിയും ഇത് പോലെ ഉള്ള vedio കൾ പ്രതീക്ഷിക്കുന്നു ❤️
06:54 ഒരു ചേച്ചി ചേട്ടൻ കുഞ്ഞിനെ എടുത്തു നിൽക്കുന്ന അതായിരുന്നു എന്റെ പ്രായം❤️❤️
Like a king attitude ✌️
എജ്ജാതി ലുക്ക്
Uff 🔥🔥odukkathe glamour. Athum ee prayathil
മഹാനായ നടൻ🙏
പഴയ നടന്മാരിൽ ജയൻ കഴിഞ്ഞാൽ ഇഷ്ടം ഉള്ള നടൻ...
കാണാത്തവർ കാണുക..കാര്യം നിസ്സാരം.. എന്നുപറഞ്ഞ ഒരു മൂവി ഉണ്ട് നല്ല വേഷം ആണ് ഉമ്മറിനു മനസ്സിയിൽ തട്ടുന്ന മൂവിയും കൂടെ ആണ് നസീർ ആണ് നടൻ കളർ പടം ആണ് പലചന്ദ്രമേനോൻ ആണ് ഡയറക്ടർ കാണാത്തവർ കണ്ടോ super മൂവി ആണ്
@@mobilphon6677 പലചന്ദ്രമേനോൻ 🤣. ബാല ചന്ദ്ര മേനോൻ
Jayano??😂😂😂😂😂😂😂
@@pranavbinoy4405 എന്തെ?
@@ananthrajendar9601 🤣🤣
ഇപ്പോഴുള്ളവരെ പോലെ അല്ല നല്ല സംസ്കാരവും വിവരവും...
Ahankaaram
അബുദാബിയിൽ ഒരു ബിസിനസ്മാനുണ്ട്... യൂസ്ഫ് അലി 🔥🔥🔥പവർ
Ummer is a great visionary, ningal ee video kondu bhaviyil youtube vazhi paisa undakumennu pulli anne manasilaaki.
Vere level aanallo pulli👍👌👌👏🤣😆😆
അബു ധാബിയിൽ ഒരു വലിയ ബിസിനെസ്സ് മാൻ ഉണ്ട് യൂസഫ്... ആരാണ് എന്ന് മനസിലായില്ലേ..😍
🔥
യെസ്, ഞാനും ശ്രദ്ധിച്ചു
K p ummer attitude 🔥🔥
Expecting more about Sri.K.P.UMMER .🙏
Passing show status..... ഓർമകളുടെ പൂക്കാലം 🤨
ഉമ്മർക്ക നല്ല സുന്ദരനാണ് 🌹🌼
നിങ്ങളുടെ കൺസ്ട്രക്ഷനുള്ള ബ്ലൂ പ്രിന്റ് തയ്യാറാകുന്നതിന് മുൻപ്..🤣🤣 എജ്ജാതി ഇങ്ങനെയൊരു പ്രയോഗം ആ കാലത്ത് ആൾ പഴയകാല തഗ് മനുഷ്യൻ ആയിരുന്നു
ഇനിയും ഇതുപോലെയുള്ള പഴയ വീഡിയോ പ്രതീക്ഷിക്കുന്നു
ഈ വീഡിയോ എടുക്കുന്ന സമയത്ത് ഇദ്ദേഹത്തിന് 57 വയസ് ഉണ്ടായിരുന്നു
😱😱😱
He looks around 45 only.
വില്ലൻ വേഷവും സ്വഭാവ വേഷവും ധാരാളം ചെയ്തിട്ടുള്ള നടൻ
അടിപൊളി ഉമ്മർ കാ 👌👌
സിനിമയിൽ മാത്രേ വില്ലനിസം ഒള്ളൂ.... എന്ത് genuine ആയ മനുഷ്യൻ❤️..... ഞാൻ തൂറാൻ ഇരുന്നപ്പോ 😆😆😆
അന്നത്തെ ഷൈൻ ടോം attitude
ഇയാളുടെ charactor ഇതാണ്... Shine ചാക്കോ
Show ആണ്..
Don’t compare this Legendary Actor with that show off
ഒന്ന് പോടപ്പാ...നിങളൊക്കെ കണ്ടതിനേക്കാൾ ഏറെ ഉമ്മറിന്റെ പടം നമ്മൾ കണ്ടിട്ടുണ്ട്.ഷൈനും ഇന്ന്ത്തെ 5 നടന്മാരെ എടുത്താൽ മുന്നിൽ തന്നെ വരും.ഭാവി ഉള്ള നടൻ
Shine💩show.... pattishow.... ith pwoli swag♥️
Hameedkkane kanan kazhinhathil santhosham thonni Dugavum Marikkannathinde munbu moonnalu vattam nattil vechu kandirunnu Ithu apoorvamaya oru interview Thanks unneekka
Adh ningalano?
എന്തു നല്ല സംസാരം സിംപിൾ man
ഉമ്മർ ❤️
*PERSONALITY* 🔥
മിനിഞ്ഞാന്ന് ഞാൻ തൂറാനിരിക്കുമ്പോൾ 😂😂😂
നീ കുണ്ണ ഉരിച്ചു നോക്കിയോ
🤣🤣
😀😀😀😀
😂😂😂😂
അന്നത്തെ ഷൈൻ ടോം ചാക്കോ 💪🏻
Chirippikkalle😜
Incomparable.
K P Ummer mathoru level item aanu.
Shin tom chakko ubamikkalley annatha acters nic
ummer ka level veraya prem nazer nas vara eduthu bithiyiyil ottikkuna team anu over vinayam ommerkayi ishtamilla
അത് പൊളിച്ചു.
സിനിമാ നടന്മാരിൽ ഏറ്റവും ഇഷ്ടപ്പെട്ടതും പ്രിയപ്പെട്ടതുമായ നടൻ ഉമ്മൂക്ക എന്ന KP ഉമ്മർ
mammookka
Entha style ❤️❤️
പൃഥ്വിരാജിൻ്റെ അച്ഛൻ സുകുമാരൻ്റെ interview ഉണ്ടെങ്കിൽ upload ചെയ്യുമോ ചേട്ടാ
ശോ, ഇപ്പൊ പൃഥ്വിരാജിൻ്റെ അച്ഛൻ സുകുമാരൻ ആയി..m&m കാലഘട്ടത്തിന് മുന്നേ ആ സ്ഥാനത്ത് ഉണ്ടായിരുന്ന ആൾ ആണ്. പൃഥ്വിയും ഇന്ദ്രനും അങ്ങേരുടെ മക്കൾ എന്ന് തന്നെ ആണ് അറിയപ്പെടുന്നതും.
ശെരിയാണ്, കാലഘട്ടം മാറുന്നതിൻ്റെ അടയാളങ്ങൾ ആണ് വിശേഷണങ്ങൾ മാറുന്നതും. താങ്കൾ പറഞ്ഞതിൽ തെറ്റൊന്നും ഉണ്ടായിട്ടല്ല കേട്ടോ..👍
Very simple 🌹🌹🌹😍
ഉണ്ണിസാർ,രതീഷുമായിട്ടുള്ള അഭിമുഖം ഉണ്ടെങ്കില്‍ ഇടണേ....
Great collection
ഇന്നത്തെ തഗ് സിനിമയിൽ ആവിശ്യംആയിരുന്നു,,
Entha oru look❤
Ummerkka u r so simple & nice.
Ummerka you are so young and handsome 😍 👌
Entha look 😮😮😮😮😮 ipozhathe maari nilkkum
തീരെ ഗമയില്ല ഉമ്മർക്ക അതുല്യ നടൻ അല്ലാഹു സ്വർഗീയ പൂങ്കാവനത്തിൽ ഇടം കൊടുകട്ടെ ആമീൻ
Kp. ഉമ്മർ സാർ ഒരു നല്ല മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം ഒരു തലക്കനവും ഇല്ല
Handsome🔥
അന്നത്തെ ഷൈൻ ടോം ആണെന്ന് തോന്നുന്നു 😂
എന്നാ ലുക്കും ആറ്റിട്യൂടും 😎
ഉമ്മർ gentle man ആയിരുന്നു, മരിക്കുന്ന വരേയ്ക്കും.
Aaa kalathulla eee camara power
My dear Ummerkaka great actor and person.
Pranamam great actor kp ummer sir
K P ummar, ummukka🌹❤❤❤
He is soo chill !
Hair style sooooper
പച്ചയായ സംസാരം... ഇവരൊക്കെ ഇത്ര simple ആയിരുന്നോ 🤣
ഉമ്മർക്കാനെ കാണാൻ ഷിബു ബേബി ജോണിനെ പോലെ ഉണ്ട്
ഞാനൊരു വികാര ജീവിയാണ്. 😄...
സൂക്ഷിച്ചോ
He was really charming 🌟🌟🌟
He has a different style and attitude
എന്തൊരു സുന്ദരൻ 😊
ഇത് നോക്കത്താദൂരത്തു കണ്ണും നട്ട് അതിന്റെ വിജയം ആഘോഷം ആണ്
No...That was in 1983..this interview was taken in 1987
തെറ്റാണ്... കൂടെയിരിക്കുന്നത് പുള്ളിയുടെ കൂട്ടുകാരാനാണ്..
@@karishma6819 1985 or 86
1985 aanu aa movie
അതെ 1985 ലാണ് ആ....... സിനിമയുടെ ആഘോഷങ്ങൾ....
4:54 അബുദബിയിൽ വലിയൊരു ബിസ്സിനസ്സ് മാൻ ഉണ്ട്🔥💥💥💥
അലി 😂
🔥🔥
Thala style 😍😍😍
Pari style
Ithoke vijay vitta case aan
നല്ല ഒരു നടൻ
The business man in Abu Dhabi he mentioned is our M.A Yusuf Ali...!
E interview edukumbol idhehathinu age 55. He look very young
ഈ ഇന്റർവ്യൂ
പകുതിയും കട്ട് ചെയ്തു
ഫുൾ വേർഷൻ അപ്‌ലോഡ് ചെയ്യൂ 👍
Jayan sir inte interview kittumo?
വെയ്റ്റിങ്
Chance illa video kittan audio kittiyal bhagyam
ജയന്റെ interviews എന്തേലും ഉണ്ടോ?