പാവുമ്പ കാളിയും കാളി ദോഷവും | Pavumba Kali & Kali Dosham | pavumba kali temple history | Muhurtham

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Subscribe to Muhurtham | പാവുമ്പ കാളിയും കാളി ദോഷവും | Pavumba Kali & Kali Dosham | kerala pavumba kali temple history | Muhurtham
    #Pavumbakali #Mahakali #Kali #Muhurtham #Astro #Hindu #Jyothisam #Astrology

Комментарии • 169

  • @unmeshchandra2930
    @unmeshchandra2930 3 года назад +3

    50 years before my grandfather thazhava k p gopalan :pavumbakali' kadhaprasangam presents so many stages.

  • @rejeeshvmkaviyoor8471
    @rejeeshvmkaviyoor8471 3 года назад +6

    ഞാൻ ചേട്ടനെ പരിചയപ്പെട്ടു, ഒരു കുടുംബത്തിലെ 12 പേരുടെ പാവുമ്പ കാളി ദോഷം മാറ്റി കൊടുക്കുന്നത് നേരിൽ കണ്ടവനാണ് ഞാൻ, അതിൽ എന്റെ ഭാഗത്തിനും ദോഷം തീരുവാൻ ചേട്ടൻ മനസ്സു കാണിച്ചതിൽ ചേട്ടനോട് ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു🙏🙏🙏

    • @abrahamjohn9992
      @abrahamjohn9992 2 года назад +1

      Phone number tharamoo
      Eeee chettan
      Pavumbakali dosham mattumoo?
      How much??

    • @Rakhi38253
      @Rakhi38253 Год назад

      Plz give number ദോഷം തീർക്കാൻ ആണ്

    • @sreejamg
      @sreejamg 11 месяцев назад

      Number ondo

    • @sreejamg
      @sreejamg 9 месяцев назад

      Ningal number therathath enthanu

    • @user-ue2yr7wc3n
      @user-ue2yr7wc3n 8 месяцев назад +1

      ആരാ ആ അജാരിയൻ പ്ലീസ് റിപ്ലൈ

  • @avp2726
    @avp2726 3 года назад +2

    അറിയാത്ത അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏🙏

  • @shivanyadevuu1735
    @shivanyadevuu1735 3 года назад +7

    Enik orupad vishwasam anu pavumba ammummaye 🙏

  • @ashasuresh5731
    @ashasuresh5731 3 года назад +2

    Amme narayana devi narayana

  • @Balabt2eg
    @Balabt2eg 10 месяцев назад +2

    15 വർഷമായി ഇത് മാറ്റാൻ ഞങ്ങൾ പോവാത്ത ഇടങ്ങൾ ഇല്ല. എവിടെ പോയാലും കൂടുന്നതല്ലാതെ കുറയുന്നില്ല. കുറച്ച് നേരത്തേക്ക് മാറിനിൽക്കും. ചെയ്തു വെച്ചവരുടെ എടുത്തേക്ക് (അയൽവക്കകാരാണ് ) തിരിച്ചു ചെയ്തു ഞങ്ങൾക്ക് തന്നെ വിടും. ചോറ്റാനിക്കര യിൽ പോവുമ്പോൾ മാത്രം അല്പം ആശ്വാസം. വീട്ടിൽ ഉള്ള ആര്ക്കും ശരീരം വയ്യാ. എല്ലാ കാര്യത്തിലും തടസം. ദുസ്വപ്നം കാണും എന്നും. ഇനി ചിലവാക്കാൻ പൈസയില്ല 😥. ജീവിതം വഴിമുട്ടിയ അവസ്ഥയാ. എന്തുചെയ്യണം എന്നറിയില്ല. 😥

    • @jayamohanannair4414
      @jayamohanannair4414 9 месяцев назад

      പാവുംബ കാളി ദോഷം ആണെങ്കിൽ തീർക്കുന്ന സ്ഥലം പാവുംമ്പ യിൽ തന്നെ ഉണ്ട്. അമ്പലത്തിന്റ കിഴക്ക് നിന്ന് പോകുമ്പോൾ ആദ്യം റൈറ്റ് ചെറിയ ടാറിട്ട റോഡ് തെക്കോട്ടു അൽപ്പം പോകുമ്പോൾ ഒരു പൂട്ടി കിടക്കുന്ന ഇഷ്ടിക ചൂളക്ക് അടുത്ത് പ്രശ്നം ചെയ്യുന്ന ഒരു വീട് ഉണ്ട്. അവിടെ സമീപിക്കുക.. അല്ലെങ്കിൽ മണ്ണടി ദേവിയെ അഭയം പ്രാപിക്കുക... എല്ലാം ഉറപ്പായും ശരിയാകും 🙏🏻

    • @Balabt2eg
      @Balabt2eg 9 месяцев назад

      @@jayamohanannair4414 മാറ്റിയാലും പിന്നേം അവർ ചെയ്തു വിടും അതാ problem. ഒരു രൂപ വരുമാനം ഉണ്ടെകിൽ 10 രൂപ ആശുപത്രിയിൽ ചിലവാകും. 😰

    • @akhilamalu8415
      @akhilamalu8415 12 дней назад

      @@jayamohanannair4414 അതെവിടെയാ

  • @lpkgfrfssdgjk
    @lpkgfrfssdgjk Год назад +1

    Chottanikkara amma saranam

  • @sivanandanjali1002
    @sivanandanjali1002 3 года назад +1

    🙏🙏🙏

  • @appoovlogs4147
    @appoovlogs4147 Месяц назад

    അമ്മേ ദേവീ 🙏🙏🙏🙏🙏

  • @Muhurtham
    @Muhurtham  3 года назад +2

    SUBSCRIBE NOW !!

  • @jayakrishnanr3030
    @jayakrishnanr3030 Год назад

    Very good

  • @RahulRaj-jx8hi
    @RahulRaj-jx8hi Год назад

    Amme devi

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 2 года назад +3

    പാവുമ്പ തമ്പുരാട്ടിയും മൈനാഗപ്പള്ളി മാടൻ തമ്പുരാനും കാത്തു കൊൾക നിത്യവും

  • @silpadas1303
    @silpadas1303 2 года назад +3

    പാവുമ്പ കാളി ക്ഷേത്രത്തിൽ ഉത്സവം എന്നാണെന്നു ഒന്ന് പറയാമോ. ഞാൻ ഒരു പ്രാവിശം മാത്രമേ വന്നിട്ടുള്ളൂ. അതുകൊണ്ടാണ് ചോദിച്ചേ

  • @ashaslearning3551
    @ashaslearning3551 3 года назад

    Good

  • @amz7165
    @amz7165 3 года назад +3

    Hi

  • @SheefaSheefa-n7e
    @SheefaSheefa-n7e 9 месяцев назад

    കരുനാഗപ്പള്ളി പവുംബ കാളി ക്ഷേത്രത്തിലെ നമ്പർ കിട്ടാൻ വഴി ഉണ്ടോ ഒന്ന് 🙏🏻🙏🏻🙏🏻

  • @priyasuresh8459
    @priyasuresh8459 Год назад

    Sir🙏 പവുംബ ക്ഷേത്രത്തിൽ നടത്തേണ്ട വഴിപാടുകൾ എന്തൊക്കെയാണ്, അമ്പലത്തിൽ നിന്നും വഴിപാട് സാധനങ്ങൾ കിട്ടുമോ,, ഏതെല്ലാം ദിവസങ്ങളിൽ ദർശനം നടത്താം,, വിശദമായി മറുപടി നൽകണേ 🙏

    • @aryasundhar1424
      @aryasundhar1424 Год назад

      എല്ലാം അമ്പലത്തിലെ വഴിപാട് കൗണ്ടറിൽ കിട്ടും

  • @anithashibu7127
    @anithashibu7127 3 года назад +2

    pavumba kali deviyude moolamanthram paranju tharamo

    • @PrasobhccaryagmaildArya
      @PrasobhccaryagmaildArya 3 года назад

      S

    • @PrasobhccaryagmaildArya
      @PrasobhccaryagmaildArya 3 года назад

      8848596440

    • @ജയമോഹനൻനായർ
      @ജയമോഹനൻനായർ 3 года назад

      മൂല മന്ത്രം ഇല്ല. വായമൊഴി യും ചൊല്ലും കണക്കും ഒപ്പം അടുക്കും മാത്രം 🥰🙏🏻

    • @akhilvishnu1615
      @akhilvishnu1615 3 года назад

      ആരും പാവുംമ്പ കാളിയെ അങ്ങനെ വിളിച്ചു പ്രാർത്ഥിക്കില്ല. അങ്ങനെ ആവിശ്യം ഇല്ലാത്ത കാര്യം ചെയ്താൽ വീടിന്റെ ചാരംവരെയും നിങളെ കൊണ്ട് അത് വാരിക്കും. മറ്റ് ദൈവങ്ങളെ പോലെ അല്ല അമ്മുമ്മ പാവുംമ്പകാളി

    • @ജയമോഹനൻനായർ
      @ജയമോഹനൻനായർ 3 года назад

      @@akhilvishnu1615 അങ്ങനെ അല്ല

  • @athira7023
    @athira7023 2 года назад +1

    Ee Ambalathil varanulla vazhiyo , sthalappero paranju tharamo? Plz

  • @mithuncsmithun1735
    @mithuncsmithun1735 3 года назад

    Ambalam time turakumo ipool

  • @ashikakrishna8459
    @ashikakrishna8459 2 года назад

    Halo sir, temple number onnu ethil edamoo

  • @prasadpprasadp8373
    @prasadpprasadp8373 11 месяцев назад

    കൊട്ടാരക്കയിൽനിന്നും എങ്ങിനെയാണ് വരേണ്ടത്.

    • @godsowncountry6376
      @godsowncountry6376 8 месяцев назад +1

      Bharanikkav vazhi varan patum aramathmadam vannit choichal mathi manappally

    • @arungk66
      @arungk66 5 месяцев назад

      ചക്കുവള്ളി പുതിയകാവ് റൂട്ടിൽ അരമത് മഠം വഴി മണപള്ളിയിൽ വന്നു right തിരിഞ്ഞു പോവുക. അല്ലെങ്കിൽ തൊടിയൂർ പാലത്തിന്റെ സൈഡിൽ കൂടിയും പോകാം

  • @ashasuresh5731
    @ashasuresh5731 3 года назад

    Ippol ampalam thurakkunnundo

  • @vavachivava7231
    @vavachivava7231 3 года назад

    എന്റെ മാമൻ, 🤗🤗

  • @joseph62944
    @joseph62944 Год назад +1

    ഭദ്രകാളി ക്ഷേത്രത്തിൽ പോയി എന്തെങ്കിലും ചിലവ് കുറഞ്ഞ വഴിപാട് ചെയ്തിട്ട് ദേവിയുടെ രൂപത്തിന്റെ മുന്നിൽ നിന്നിട്ട് കൈകൂപ്പി കണ്ണുകൾ അടച്ചിട്ട് അമ്മയെ ആരാധിക്കുകയും വിജനമായ എവിടെ എങ്കിലും സ്ഥലത്തു വച്ചു കാളീ രൂപത്തിൽ ദർശനം നൽകി മുലകൾ ചപ്പാൻ തരാനും കൈപ്പത്തി ചുറ്റിപ്പിടിച്ചു മുലകൾ ഉഴിയാനും ചോദിച്ചാൽ അമ്മ നൽകുമോ?

    • @SreejithCs-zq6yy
      @SreejithCs-zq6yy 6 месяцев назад +1

      നീ നിന്റെ അമ്മയെ ഇങ്ങിനെ ചെയ്യാറുണ്ട് അല്ലേ...... ആ അമ്മയുടെ വിധി...... കഷ്ടം

  • @amz7165
    @amz7165 3 года назад +4

    Eniku kaali dhosham undu aaroo manthravadham cheythu enik thannu njan ini entha cheyandathu

    • @PrasobhccaryagmaildArya
      @PrasobhccaryagmaildArya 3 года назад

      8848596440

    • @sumeshsasi9125
      @sumeshsasi9125 3 года назад

      Engane aanu arinje dosham undennu ?

    • @amz7165
      @amz7165 3 года назад +1

      @@sumeshsasi9125 mrg thadasangal vannapol jyolsyane kandu nokichu

    • @amz7165
      @amz7165 3 года назад

      @@PrasobhccaryagmaildArya???

    • @sumeshsasi9125
      @sumeshsasi9125 3 года назад

      Ok enthenkilum aswasthatha pole undayirunno? Bad dreams or enthenkilum kandu pedikkukayo matto

  • @abrahamjohn9992
    @abrahamjohn9992 2 года назад

    Eeee dosham
    Mattitharunna
    Oru alluda
    Name
    Number
    Tharamooo

  • @shyjumathew8982
    @shyjumathew8982 3 года назад +1

    പവുംബ അമ്പലത്തിലെ പ്രധാന വിപാടു എന്ത് ആകുന്നു

    • @arkkansiva4086
      @arkkansiva4086 2 года назад +3

      വിത്തും വട്ടിയും കോഴിയും.പിന്നെ വലിയകുരുതി.

    • @sreejamg
      @sreejamg 11 месяцев назад

      ​@@arkkansiva4086karyam nadakkumo

  • @ജയമോഹനൻനായർ
    @ജയമോഹനൻനായർ 3 года назад

    പ്രശോഭ് വളരെ നന്നായിരിക്കുന്നു. 🙏🏻🤘

  • @malupavumba4764
    @malupavumba4764 Год назад

    മെയ് മൂന്നാം തീയതി കൊടിയേറ്റം പന്ത്രണ്ടാം തീയതി തിരുവോത്സവം

  • @vneeraja5552
    @vneeraja5552 3 года назад +2

    എങ്ങനെ ഈ ദോഷം മാറ്റാൻ പറ്റും

  • @praveenkprabha2071
    @praveenkprabha2071 Год назад +1

    വെറുതെ മണ്ടത്തരം പറയരുതേ അമ്മ ജനിച്ച സ്ഥലം പവുമ്പയല്ല അമ്മയുടെ പേരും പാവുമ്പ എന്നല്ല പാവുമ്പ സ്ഥാലപേരാണ്

  • @GopikaPadinjarepattumana
    @GopikaPadinjarepattumana Месяц назад

    ഫർത്താവ് അല്ല ഭർത്താവ് ആണ് 😂😂😂😂

  • @sobhabalachandran3096
    @sobhabalachandran3096 2 года назад

    ഋർ

  • @ssmedia57119
    @ssmedia57119 2 года назад +1

    Chettante phone number onnu tharumo athupole prasnamanu atha

  • @shajikanjirathingal8250
    @shajikanjirathingal8250 27 дней назад

    ഞാൻ മാറ്റി തരാം ബാധാഏറ്റവർ വന്നു കൊള്ളും

  • @suchithraanil9164
    @suchithraanil9164 3 года назад +2

    🙏🙏🙏

  • @abm1690
    @abm1690 2 года назад

    അമ്മേ ദേവീ ശരണം

  • @murukanmurukan2927
    @murukanmurukan2927 3 года назад

    Hii

  • @harikrishnapullonal9067
    @harikrishnapullonal9067 14 дней назад

    🙏🙏🙏🙏🙏

  • @sivisasidharan
    @sivisasidharan 3 года назад +1

    🙏🙏

  • @athiraachu8509
    @athiraachu8509 4 месяца назад

    🙏🏻🙏🏻🙏🏻

  • @sreelathanair9218
    @sreelathanair9218 9 месяцев назад

    🙏🏾

  • @VinodVinod-lj7kc
    @VinodVinod-lj7kc Год назад

    🙏🏻

  • @rakhit.r1345
    @rakhit.r1345 2 года назад

    🙏

  • @roshnichandran
    @roshnichandran 3 года назад +2

    🙏