AT LAST, SMART CARD LICENSE IN KERALA

Поделиться
HTML-код
  • Опубликовано: 6 янв 2023
  • #KeralaSmartCard #keralamvd #KeralaDrivingLicense
    Smart Card license Kerala,
    Kerala Smart card license,
    New Kerala Smart Card License,
    TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
    You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
    If you have any queries-
    Send What's App voice clips to 7012948296
    Facebook- / thankachan.john.35
    My web site- www.tjsvehicle.com
  • Авто/МотоАвто/Мото

Комментарии • 268

  • @TJsVehiclePoint2434
    @TJsVehiclePoint2434  Год назад +29

    ഗതാഗത വകുപ്പ് മന്ത്രി മാസങ്ങൾക്കു മുൻപ് പത്രസമ്മേളനത്തിൽ പറഞ്ഞത് മറ്റെങ്ങും നൽകാത്ത വിധം ആധുനിക സുരക്ഷാ സംവിധാനങ്ങൾ
    ഉള്ള നിലവാരമുള്ള ലൈസൻസ് നൽകും എന്നല്ലേ. പതിനാലോളം സുരക്ഷാ സംവിധാനങ്ങൾ അതിൽ ഉണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിൽ നിന്നും അറിയാൻ കഴിഞ്ഞത്. കോടതിയിൽ ഒരു കേസ് നില നിൽക്കുന്നതിനാൽ അത് വെളിപ്പെടുത്താൻ അവർക്കു പരിമിതികൾ ഉണ്ടത്രേ...

    • @arunkesavan1
      @arunkesavan1 Год назад

      സർ, എന്റെ ലൈസൻസ് 2017 ൽ expired ആയി. എന്റെ ലൈസൻസി നഷ്ടപ്പെടുകയും പിന്നീട് വിദേശത്ത് പോയത്തിനാലും പുതുക്കാൻ പറ്റിയില്ല. ഇപ്പോൾ 6 വർഷം കഴിഞ്ഞു. ഇപ്പോൾ സ്ഥിര താമസം ലൈസൻസ് എടുത്ത RTO ആയ പാലായിൽ നിന്നും ആലുവ ആണ്. Licence പുതുക്കാൻ എന്താണ് വഴി. ആദ്യം duplicate എടുക്കണോ

    • @techholidays8560
      @techholidays8560 Год назад

      @@arunkesavan1 you might need to retake the test again.

    • @abduln62
      @abduln62 Год назад

      @@arunkesavan1 2017-മുതൽ ഉള്ള ഫൈൻ അടക്കണം. ഒപ്പം H or 8 test-ഉം റോഡ് ടെസ്റ്റും പാസ് ആകണം.

    • @arunkesavan1
      @arunkesavan1 Год назад

      @@abduln62 അപ്പൊ duplicate apply ചെയ്യണോ. Fine അടച്ചാൽ ലെനഴ്സ് പോലെ ആകുമോ. വീണ്ടും road test ഒക്കെ വേണന്നു പറയുമ്പോൾ പുതിയ ലൈസൻസ് എടുക്കുന്ന ആയിട്ട് എന്താണ് വ്യത്യാസം

    • @abduln62
      @abduln62 Год назад +1

      @@arunkesavan1 പുതിയത് അലോട്ട് ചെയ്തു തരില്ല... 5 വർഷം വരെയുള്ളവർക്ക് റോഡ് ടെസ്റ്റ് മാത്രവും. അഞ്ചു വർഷം കഴിഞ്ഞവർക്ക് H-ഉം, 8-ഉം വേണം.

  • @krishnakumarp421
    @krishnakumarp421 Год назад +76

    എല്ലാ office ലും ഒരേ സമയത്ത് ത്തുടങ്ങിയാൽ പോരെ? ഇല്ലെങ്കിൽ, state(Country) ന് പുറത്ത്, ചിലരുടെ മാത്രം Smart Card കണ്ടാൽ, മറ്റുള്ളവരുടെ DL എല്ലാം duplicate ആണെന്ന് അവർ പറയില്ലേ??

    • @lakshmimanghuzhi7583
      @lakshmimanghuzhi7583 Год назад +1

      വിദ്യാഭ്യാസം മാത്രമേയുള്ളൂ വിവേകം ഇല്ല അതാണ് ചേട്ടാ കേരളത്തിന്റെ ശാപം

    • @visible6950
      @visible6950 Год назад +3

      Ithokka chumma allarayum vayi adapikan vendi athara ollu..

    • @renjukurian7072
      @renjukurian7072 Год назад +1

      Correct

    • @sidux
      @sidux Год назад

      Eth smart onm ella just pan card print akunne pvcl font matti print chynne ahnn

    • @abduln62
      @abduln62 Год назад

      പരീക്ഷണടിസ്ഥാനത്തിൽ ആണ് കൊടുത്ത് കൊണ്ടിരിക്കുന്നത്. ഈ വർഷം തന്നെ എല്ലാവർക്കും സ്മാർട്ട് കാർഡ് ആക്കാം

  • @bikemuthappan
    @bikemuthappan Год назад +18

    ഇത് സ്മാർട്ട് കാർഡ് ലൈസൻസ് എന്ന് പറയാൻ പറ്റില്ല 😂.. ലാമിനേഷന് പകരം pvc കാർഡിൽ അടിച്ചുതരുന്നു എന്നേയുള്ളൂ 🙂... 100 രൂപ കൊടുത്ത് വർഷങ്ങൾക്കു മുൻപേ ഇത് പലരും പുറത്തുനിന്ന് ചെയ്തതാണ്

  • @mohammedajmal963
    @mohammedajmal963 Год назад +65

    ഇത് സ്മാർട്ട് കാർഡ് അല്ല... പ്ലാസ്റ്റിക്ക് Pvc കാർഡാണ്.....

    • @Billionaire-k7f
      @Billionaire-k7f Год назад +1

      150 rs namuk cheyyaam

    • @thedislikebutton4498
      @thedislikebutton4498 Год назад

      @@Billionaire-k7f 100 rs mathi. Njaan cheythu 😌😂

    • @ramshad_otp
      @ramshad_otp Год назад +1

      Njan 6 Years Mumbe Cheythu...

    • @binuvarghese490
      @binuvarghese490 Год назад

      @@Billionaire-k7f എങ്ങനെ ആണ് ചെയേണ്ടത്

    • @pookoye
      @pookoye Год назад

      @@Billionaire-k7f ആധാർ പ്ലാസ്റ്റിക് കാർഡ് ആക്കാൻ 50Rs ചിലവ് ഉള്ളൂ .....

  • @dgkutty
    @dgkutty Год назад +59

    ലൈസൻസ് മാത്രമല്ല RC യും സ്മാർട്ട് ആകണം

  • @codewithsanker
    @codewithsanker Год назад +2

    ithine full aayi smart card nne vilikkan pattillallo. paper le print cheyyunna sadanam PVC card le print cheythu. Magnetic tap, CHIP or NFC undel alle complete smart card ennu vilikkan patuu...??

  • @sureshkumar-nz9px
    @sureshkumar-nz9px Год назад +11

    എൻ്റെ ലൈസൻസ് 15 കൊല്ലം ആയി ചിപ് സ്മാർട് കാർഡ് ആണ്... Gujarat state... എൻ്റെ വണ്ടികളുടേ RC എല്ലാം സ്മാർട് കാർഡ് ആണ്.. GUJARAT State...😁😁😁😊😊😊

    • @prasadn3465
      @prasadn3465 Год назад +1

      ആനക്ക് കൊമ്പു കണ്ടിട്ടുണ്ട് .. അണ്ണാന് കൊമ്പ് കണ്ടിട്ടില്ല.
      അത്ര വെത്യാസമേ ഉള്ളു. ( കത്തിയോ)
      मणि नगर देखा ? आना हम उदर होगा

    • @sureshkumar-nz9px
      @sureshkumar-nz9px Год назад

      @@prasadn3465 maninagar.... Yes dekha he... Tho? 🤔

    • @Vishu95100
      @Vishu95100 Год назад

      Jai Modiji!

  • @renjithomas6203
    @renjithomas6203 Год назад +200

    സുജിത് ഭക്തൻ ന്റെ വീഡിയോ കണ്ടു അല്ലെ 🤣🤣

    • @Abi-cj4fs
      @Abi-cj4fs Год назад +9

      Athara...?entha sambavam?🤔🤔

    • @mafathah5028
      @mafathah5028 Год назад +15

      സുജിത് മാത്രോന്നുമല്ല. ഒരുപാട് പേർക്ക് അനുഭവമുണ്ട്

    • @arung337
      @arung337 Год назад +6

      ഇന്ത്യയിൽ ആദ്യമായി ലൈസൻസ് സ്മാർട്ട്‌ കാർഡ് ആക്കാൻ ടെണ്ടർ വിളിച്ച സംസ്ഥാനം ആണ് കേരളം, പക്ഷെ നമ്മുടെയൊക്കെ നിർഭഗ്യം കൊണ്ട് പലകേസിൽ പെട്ടു ഇപ്പോൾ ഹൈകോടതി സ്റ്റെ ചെയ്തേക്കുവാ, ആ സ്റ്റെ നീക്കിയാൽ സ്മാർട്ട്‌ കാർഡ് കിട്ടാൻ അധികം താമസം ഒന്നും വേണ്ട

    • @naijusalam
      @naijusalam Год назад +8

      അതേത് മരവാഴ? 🤔

    • @trilok7070
      @trilok7070 Год назад +1

      @@naijusalam ithu laminate nilavil cheyunvanmar

  • @stautvallen
    @stautvallen Год назад +6

    ഇത് സ്മാർട് കാർഡും ചിപ്പും തേങ്ങയും ഒന്നും അല്ല guyz.... pvc card ആണെന്നേ ഉള്ളൂ...

  • @jijujoseph4
    @jijujoseph4 Год назад +27

    Chip ഇല്ലാണ്ട് എങ്ങനെ സ്മാർട്ട്‌ കാർഡ് ലൈസൻസ് ആകും ?? എന്തായാലും കാർഡ് എങ്കിലും വന്നല്ലോ... ലൈസൻസിലെ ഫോട്ടോ എങ്കിലും നേരെ ചൊവ്വേ കണ്ടാൽ മതിയായിരുന്നു

    • @renjukurian7072
      @renjukurian7072 Год назад

      True

    • @NSK1127
      @NSK1127 Год назад

      QR code und

    • @techholidays8560
      @techholidays8560 Год назад

      ​@@NSK1127 What if the Qr code gets major damaged. Sometimes QR codes take slightly long due to the enivorment

    • @prasadn3465
      @prasadn3465 Год назад

      മലയാളിക്കെന്തിനാ ചിമ്പ് ???
      അതിന്റെ കുറവ് ഉണ്ടന്നു് തോന്നുന്നില്ല

    • @techholidays8560
      @techholidays8560 Год назад +1

      @@prasadn3465 PAN India, traffic officers can read data from the chip (on a smart card). For those who go out of state, It would be better. Also, Anyone can make PVC cards. (Rs 150-200) .
      I think there should option to opt out of card printing (Mainly Driving license).

  • @fromsreekumar001
    @fromsreekumar001 Год назад +3

    ഒരു കാര്യം ചോദിക്കട്ടെ PVC കാർഡിൽ അടിച്ചു വരുന്നതിനു താങ്കൾ ഉൾപ്പെടെ ആളുകൾ പറയുന്നത് സ്‌മാർട്ട്‌ കാർഡ് എന്നാണോ ? അപ്പോൾ എനിക്ക് ഇന്നലെ കിട്ടിയ PVC അതാർകാർഡ് സ്മാർട് കാർഡോ wow അടിപൊളി ഇനിയും നാറാൻ പോകുന്നു ല്ലേ
    ഇമ്മാതിരി പിവിസി കാർഡ് ഇവിടത്തെ DTP സെന്ററിൽ അടിച്ചു തരും 80 രൂപ മാത്രം

  • @alikunhumon8645
    @alikunhumon8645 Год назад +4

    വളരെ നല്ല കാര്യം
    ഇതുപോലെ നമ്മുടെ നമ്പർ പ്ലേറ്റ്
    Rto തന്നെ ഇഷ്യൂ ചെയ്യാൻ ശ്രമിക്കണം. ഇനി നമ്പർ ഫാൻസി ആണ് എന്ന് പറഞ്ഞു ഫൈൻ അടിക്കാൻ പാടില്ല. Gov നമ്പർ പ്ലേറ്റ് ഇഷ്യൂ ചെയ്താൽ പിന്നെ അതിന്റെ പേരിൽ ഫൈൻ വരില്ലല്ലോ.

    • @SHYAM031
      @SHYAM031 Год назад

      Number plate common aanallo ellarkkum

  • @mylifemyfamliy3836
    @mylifemyfamliy3836 Год назад +28

    നമ്മടെ പണറായി സാറിനു സിവിൽ മാത്രമല്ല ഇത്പോലെയുള്ള കാര്യങ്ങൾ കൊണ്ട് വരാൻ പറ്റുമ്മെന്ന് നാട്ടുകാർക് അറിഞ്ഞില്ലേ... 🔥🔥
    ഇതിന്റെ കടം വീടാൻ എന്തോ വലിയ മൂഞ്ചിപ്പിക്കലുമായി MVD വരാതിരുന്നാൽ മതിയായിരുന്നു... 👏🏻

  • @muralidharannair1666
    @muralidharannair1666 Год назад +16

    ഒരു രാജ്യത്ത് ഒരേ രീതിയിൽ ഉള്ള ലൈസൻസ് അല്ലേ നല്ലത് A T M കാർഡ് ടയ്പ്പ് വിത്ത്‌ ചിപ്പ് ?

    • @renjithomas6203
      @renjithomas6203 Год назад +2

      അതാണ് നല്ലത്.. ഇവന്മാർ പിന്നെ എന്ത് കാണിക്കുവാ എന്ന് ദൈവത്തിന് അറിയാം

    • @muralidharannair1666
      @muralidharannair1666 Год назад

      2010 ൽ ആർമി,ഗുജറാത്ത്‌ ഗവണ്മെന്റ് ജോലി എല്ലാം കഴിഞ്ഞു നാട്ടിൽ വന്നിട്ട് ചിപ്പ് ഉള്ള സ്മാർട്ട്‌ ലൈസൻസ് കേരളത്തിൽ ഡിപ്പോസിറ്റ് ചെയ്ത് അന്ന് മുതൽ ഇവിടുത്തെ ഇപ്പോഴ്ത്തെ ... ലൈസൻസും കൊണ്ട് നടക്കുന്നു എങ്ങിനെ ഉണ്ട് ?

  • @ayishafatimavlogs
    @ayishafatimavlogs Год назад +2

    30 രൂപക്ക് ഉണ്ടാക്കാൻ കഴിയുന്ന ഇതിന് 300 വെച്ച് ചാമ്പും... ചിപ്പ് ഇല്ലാത്തത് മോശം

  • @sureshkm4474
    @sureshkm4474 Год назад

    നമസ്ക്കാരം Sir 🙏

  • @manuthilak2663
    @manuthilak2663 Год назад

    Hi sir
    is there any way to get me like this one
    i have an international journey. when i produce our existing license they told me this is duplicate show the original

  • @deepaprakash3593
    @deepaprakash3593 Год назад +8

    Sir ..സാറിൻ്റെ ഒരു വീഡിയോ കണ്ട് എനിക്ക് ഒരുപാട് ഉപകാരം ആയി...GRN number ഇല്ലാത്തത് കാരണം refund apply ചെയ്യാൻ പറ്റാതെ വിഷമിച്ചപ്പോൾ ഒരു വീഡിയോയിൽ സാർ പറഞ്ഞു..treasury യിൽ mail ചെയ്താൽ അവർ തരും എന്ന്...അതെ പോലെ ചെയ്തു..കിട്ടി...റീഫണ്ട് apply ചെയ്തു....ഒരുപാട് സന്തോഷം ഉണ്ട് sir

    • @muhammadalike3167
      @muhammadalike3167 Год назад

      എന്തിന്റെ റീഫണ്ടാണ്

    • @deepaprakash3593
      @deepaprakash3593 Год назад +1

      @@muhammadalike3167 കേരള രജിസ്ട്രേഷൻ വണ്ടി കർണാടക രജിസ്ട്രേഷൻ ആക്കി..കേരള tax ൻ്റെ refund ആണ്

  • @kvthomas1717
    @kvthomas1717 Год назад +3

    ഏതാണ്ട് 15 വർഷം മുമ്പേ മറ്റ് സംസ്ഥാനങ്ങളിൽ സ്മാർട്ട് കാർഡ് ഡ്രൈവിംഗ് ലൈസൻസ് നിലവിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്.

  • @sibinmadhav
    @sibinmadhav Год назад +6

    Smart Card With out Chip, People Called me PVC Licence Card

  • @amaljose692
    @amaljose692 Год назад

    Appo nammude kayyil ulla licence engane chenge akkum ?

  • @kiran.iliachtida_controls
    @kiran.iliachtida_controls Год назад +1

    വാലും തുമ്പും ഇല്ലാത്ത നല്ല വീഡിയോ. Keep it up

  • @riyaffarook4692
    @riyaffarook4692 Год назад +2

    ക്വാളിറ്റി വളരെ കുറവാണ് എന്നാണ് കേട്ടത്. മാഞ്ഞു പോകാൻ സാധ്യത വളരെ കൂടുതലാണ്.

  • @vijivarghese9195
    @vijivarghese9195 Год назад +1

    Yes sir, I was surprised to see the license I got. It is just a piece of paper that is laminated and stapled in case lamination loses its glue.
    I had book license that is expiring in June and applied to replace it. Data entry was free of cost. But wanted physical license so I requested replacement of DL. It costs 805 Rs and I got a paper with hologram and QR code laminated. It was worth may be 20 Rs like you said. Hope MVD and govt. listen to your words and bring a change soon to smart cards.

  • @sajansthomas2878
    @sajansthomas2878 Год назад +2

    How to apply for it?

  • @subinrajls
    @subinrajls Год назад +7

    Registration certificate കൂടെ ഇങ്ങനെ ആക്കണം 😇😇

  • @rafeekkk2910
    @rafeekkk2910 Год назад

    Sir n orupaad tangs 😘😘😘😘

  • @husnak6602
    @husnak6602 Год назад +1

    Already licence ullvr ee card kittn enth cheym?

  • @sijuasrayam7487
    @sijuasrayam7487 Год назад +1

    Good one..... Sir,

  • @ajorajiraji243
    @ajorajiraji243 Год назад +1

    Iniyenkilum onne chip licence akkaney saudi interview avar mention cheyyan thudangi chip licence preferred enne

  • @kadavathpremnath
    @kadavathpremnath Год назад

    Thank you atlast

  • @mammudboss
    @mammudboss Год назад

    Sir itu smart card license alloloo….PVC printed card allee

  • @sreeprabhu5174
    @sreeprabhu5174 Год назад

    Is there any charges for getting smart licence card?

  • @ggplus.
    @ggplus. Год назад +14

    അതിലും ദാരിദ്ര്യം , മറ്റ് സംസ്ഥാനങ്ങളിൽ വർഷങ്ങൾക്ക് മുൻപേ സ്മാർട്ട് കാഡ് ആയപ്പോൾ 2023 ലും PVC കാർഡ് കാട്ടി സ്മാർട്ട് കാർഡ് ആണെന്ന് പറഞ്ഞ് സ്ഥിരം ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്ന അതേ പരിപാടി ഇവിടെയും സർക്കാര് തുടരുന്നു . പ്രബുദ്ധ ജനത അതും വിശ്വസിക്കും . ദതാണ് പ്രബുദ്ധന്മാർ

  • @upendrakumar-yk4fz
    @upendrakumar-yk4fz Год назад +1

    സാർ, എന്റെ DL ൽAddres മാറ്റുവാനും ഒപ്പം പുതുക്കുവാനും അപേഷിച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഇത് വരെ വന്നില്ല. നിയമ പ്രാകാരം എത്ര ദിവസമാണ് അതിനുള്ള സമയം. ഓൺലൈനായിട്ട് എങ്ങനെയാണ് അധികാരികളെ ബന്ധപ്പെടെണ്ടത്

  • @ajaykrishnanu9034
    @ajaykrishnanu9034 Год назад

    Sir
    Njan ippo canadel aanullath, ente Indian license ente katil und. Enikk ivide onnu online aayi DL name change and extract edukkan pattumo. Original license submit cheyyendi varumo.

    • @TJsVehiclePoint2434
      @TJsVehiclePoint2434  Год назад

      വളരെ എളുപ്പമാണ്. Search in my channel "DL extract"

    • @ajaykrishnanu9034
      @ajaykrishnanu9034 Год назад

      @@TJsVehiclePoint2434 sir name change cheyyanum pattumo. Njan name change koduth name change aayi. But last service slot book ennoru option ond athu entha.

  • @amjeda
    @amjeda Год назад +5

    PVC aakiyanu Njan use cheyyunnathu. 100 rs. ippo irakkunathilum chip Illallo.

    • @abumuzammil313
      @abumuzammil313 Год назад +1

      എങ്ങനെ ആണ് ആക്കിയത്

    • @AdithyanKNair
      @AdithyanKNair Год назад +2

      @@abumuzammil313 chila shops il und bro.. laminate okke cheyyunna kadayil anwesich nokk..

  • @msp286
    @msp286 Год назад +19

    കേരളത്തിൽ കൊള്ള ആണ് നടക്കുന്നത് സര്ക്കാര് കൊള്ള...

  • @bsnr6581
    @bsnr6581 Год назад +2

    മറ്റു പല സംസ്ഥാനങ്ങളിലും 10 വർഷത്തിന് മേലെയായി ചിപ്പ് ഘടിപ്പിച്ച കാർഡ് നിലവിൽ വന്നിട്ട്. No 1 കേരളം ഇപ്പോഴെങ്കിലും....

  • @nithin5900
    @nithin5900 Год назад

    When can we replace to smart card licence?

  • @rahman___abdulrahman3136
    @rahman___abdulrahman3136 Год назад

    Pazhaya licence change cheyyan pattumo ?

  • @EvasCopyPaste
    @EvasCopyPaste Год назад

    Sir ഇപ്പോഴും book type ലൈസൻസ് മാറ്റി കാർഡ് ടൈപ് ആക്കാമോ

  • @saji183
    @saji183 Год назад

    സർ എന്റെ rc ബുക്കിൽ achante പേര് spelling വ്യത്യാസം ഉണ്ട് അത് ആക്‌സിഡന്റ് ആയാൽ ഇൻഷുറൻസ് ക്ലെയിം കിട്റുന്നതിനു ബുദ്ധിമുട്ടുണ്ടോ . അത് മാറ്റണെൽ RTO ഓഫീസിൽ തന്നെ പോണോ .ഞാൻ എഴുതികൊടുത്തത് കറക്റ്റ് ആയിരുന്നു RTO മിസ്റ്റേക്ക് ആയിരുന്നു

  • @abhramskannamala8314
    @abhramskannamala8314 Год назад +1

    എല്ലാം RTO ഓഫീസില്ലും Smart card ആയോ?

  • @sarunkumarottil2630
    @sarunkumarottil2630 Год назад +1

    ഏതായാലും ചെയ്യുന്നു, എന്നാൽ കുറച്ചു aduvance ayitt തന്നെ ചെയ്തു കൂടെ ഇതിപ്പോ ഒരു pvc card ആയി എന്ന് മാത്രം കഷ്ടം, 🤦🏻‍♂️

  • @sreejithsree7020
    @sreejithsree7020 Год назад +1

    First ⚡️

  • @rajpk5689
    @rajpk5689 Год назад

    സർ, ലൈസൻസ് പുതുക്കാൻ എന്തൊക്കെയാണ് ഫോമലിറ്റിസ്

  • @PAudio_
    @PAudio_ Год назад

    സർ... Expired ആയ ലൈസെൻസ് പുതുക്കാൻ ഓൺലൈൻ procedures എല്ലാം ചെയ്തു ഫീസും അടച്ചു 1 വർഷത്തിൽ കൂടുതൽ ആയി expired ആയിട്ട് അപ്പോൾ test എടുക്കണം. അതിന് വേണ്ടി slot book ചെയ്യണ്ട ആവശ്യം ഉണ്ടോ? Rto യിൽ എന്തേലും papers submit ചെയേണ്ടതായി ഉണ്ടോ? Last കിട്ടിയ print out ൽ 3 days ന് ഉള്ളിൽ documents rto ൽ submit ചെയ്യണം എന്ന് കണ്ടു. പക്ഷെ എന്തൊക്കെ documents ആണ് കൊടുക്കേണ്ടത്...?

  • @arunvichu9738
    @arunvichu9738 Год назад

    Baki ulla states smart card kond varum munpe Kerala decide cheitata... Pakshe entho case Karanam anu

  • @jojumathews1652
    @jojumathews1652 Год назад

    Sir, എന്റെ ലൈസൻസ് റീന്യൂൽ ചെയ്യാൻ കൊടുത്തിട്ട് 3months ആയി. ഇതുവരെ കിട്ടിയില്ല. ഇനി ഞാൻ എന്തു ചെയ്യും. ഏജന്റ് വഴിയാണ് കൊടുത്തത് അവർ പറയുന്നത് smart കാർഡ് ആണ് വരുന്നത് അതുകൊണ്ടാണ് late ആകുന്നത് എന്നാണ്

  • @anoopkr6332
    @anoopkr6332 Год назад +1

    ഇവിടെ എല്ലാം 50 വർഷം പുറകിൽ ആണല്ലോ. ഇനി ചിപ്പ് വെച്ചത് വരണം എങ്കിൽ വീണ്ടും 50 വർഷം എടുക്കും. അപ്പൊൾ മറ്റ് സംസ്ഥാനങ്ങൾ അതിലും വലിയ technology കൊണ്ട് വരും. 😃😃

  • @Kingrayan111
    @Kingrayan111 Год назад

    Happy Moment.☺️

  • @jobyjoseph645
    @jobyjoseph645 Год назад

    Sir,driving licences with an embedded chip. While these chips or driving licenses offer easy access to information, they require special devices to read them. Smart card license is not PVC card license. It contains embedded chip which is used for getting data from DL through . In Karnataka, they provide chip embedded DL and RC .Please correct it .ie PVC type DL is not smart card DL .. :)

  • @kamarudheen665
    @kamarudheen665 Год назад

    Sir ethokke yanu lmv licence kondu ottikkavunna vahanagal photo sahitham kanikkamo

  • @thetru4659
    @thetru4659 Год назад +1

    1988ൽ ഒമാനിൽ ജോലി ചെയ്തിരുന്ന സമയത്ത് ഇത്പ്പോലെ ഉള്ള ലൈസ്സൻസ് ആണ് എനിക്ക് ലഭിച്ചത് , അത് കൊണ്ട് ഇത് ഒരു വലിയ സംഭവമായി എനിക്ക് തോന്നുന്നില്ല. മറ്റുള്ള രാജ്യങ്ങൾ ഇപ്പോൾ എത്ര പുതിയ ടെക്നോളജിയിൽ എത്തിയുട്ടുണ്ട്.
    നേരേ ചൊവ്വെ ഒരു തിരച്ചറിയൽ കാർഡ് ജനങ്ങങ്ങളിൽ എത്തിക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. ഇവിടെ ജനങ്ങൾ വിഭജിക്കണം ആ ഒരു ചിന്ത മാത്രമെ ഭരണ കർത്താക്കൾക്ക് ഉള്ളൂ.

    • @Thomas-791
      @Thomas-791 Год назад

      ഇത് താമസിച്ചതിന്റെ കാരണം മിനിസ്റ്റർ തന്നെ പറഞ്ഞിരുന്നല്ലോ

    • @thetru4659
      @thetru4659 Год назад

      അവർക്ക് തടസ്സ വാദങ്ങൾ കുറേ ഉണ്ടാകും

  • @MamshadUP-ev1ex
    @MamshadUP-ev1ex Год назад

    Good 👍

  • @_TRACKLESS
    @_TRACKLESS Год назад

    Sir 2 wheels license eadukkan 10th pass ayal pore

  • @adarshs573
    @adarshs573 Год назад +1

    KL23 l adhyam undayirunnu pinned athu നിർത്തിയതാണ് എൻ്റെ ഒരു kuttukaranu ഉണ്ട് 2018 o 19 o Anennu anu thonunnth

  • @wolf4684
    @wolf4684 Год назад

    SIR LICENSE AGE EE YEAR 21 akumenn kekandall correct ano pls parayamo

  • @SafeerSefi
    @SafeerSefi Год назад

    UAE Automatic LMV license India il evidelum direct Indian License ilott maattan pattumo, Kerala thil pattillelum ippo?

  • @solo-lt8ez
    @solo-lt8ez Год назад

    എനിക്കുള്ളത് പഴയ തരം ലാമിനേറ്റഡ് ലൈസൻസ് ആണ്. അത്‌ പുതിയ തരം ആക്കണമെന്ന് നിർബന്ധം ആണോ?

  • @rafeekkk2910
    @rafeekkk2910 Год назад +4

    Sujikth bakthan karaman smt license ayath
    Ath orap

  • @busuyir3516
    @busuyir3516 Год назад

    KL08 rto ile indooo

  • @VishnuVNair2255
    @VishnuVNair2255 Год назад +1

    സർ ഈ വീഡിയോ കണ്ടിട്ട് ഞാൻ ആറ്റിങ്ങൽ rto വിളിച്ചു അദ്ദേഹം പറയുന്നത് ഇപ്പൊ കൊടുക്കാൻ തുടങ്ങി ഇല്ല ഇനി സ്റ്റേ മാറിയാലേ ഉള്ളു എന്ന്

  • @rajith1000
    @rajith1000 Год назад +5

    ഇത് pvc card അല്ലെ 🤔 സ്മാർട്ട്‌ card അല്ലല്ലോ

  • @creativespark8255
    @creativespark8255 Год назад

    Epozhajilum vivaram..vachalllooooo......valarae good 👍.....putiya technology use cheyannammm

  • @jojomathew1300
    @jojomathew1300 Год назад +1

    Still I got laminated one, paid 805/-
    Expected pvc card atleast

  • @draxjade9134
    @draxjade9134 Год назад

    Driving licence nte minimum age 18 nu koottan sadyatha undo⁉️. Kaaranam 1 year kazhinjal enikk 18 aavum appo age kootanam enn valla theerumaana um ee 1 year nu ullil vannal njn athrem naal koode wait cheyyande ennoru pedi😐

    • @draxjade9134
      @draxjade9134 Год назад

      @Mhd Raf ok thanks ❤️

    • @Vishu95100
      @Vishu95100 Год назад

      It's better to wait until you turn 25.. I'm now 27, and haven't even learnt to drive!

    • @draxjade9134
      @draxjade9134 Год назад +1

      @@Vishu95100 I know how to ride, I'm 16 now(turning 17 within months) and i still drive two wheeler and cars, I'm just concerned about the age, like will they increase the minimum age to get a licence,because I am waiting soo badly to get a licence.And if they increase the minimum age, i will be needed to wait that much time, so I am bit nervous 🙌🙌🙌

  • @user-ey1fo7yx6x
    @user-ey1fo7yx6x Год назад +1

    ഒരു ആധാർ കാർഡ് പോരെ number അടിക്കുമ്പോ licence indel kanikanam.

  • @aneeshsidhek5
    @aneeshsidhek5 Год назад

    സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസിന്റെ അപേക്ഷയോടൊപ്പം address change അപേക്ഷയുടെ ചെയ്യാൻ പറ്റൂ. രണ്ടും കൂടെ ഒരുമിച്ച് ചെയ്യാൻ പറ്റൂ

  • @mukeshkk1954
    @mukeshkk1954 Год назад

    👍

  • @nishadmullurkara7833
    @nishadmullurkara7833 Год назад

    👍🏻

  • @aravindm1676
    @aravindm1676 Год назад

    Ithine engane smartcart ennu parayum

  • @anandtechworld7743
    @anandtechworld7743 Год назад

    Apo Eni chip varan 30 years enkilum akum ennu saram

  • @JRM1984
    @JRM1984 Год назад +15

    ഇല്ലോളം താമയ്ച്ചാലും വന്നല്ലോ..... ചന്തോയം സാറമ്മാരേ🙏

  • @muthalibpk5944
    @muthalibpk5944 Год назад

    ലൈസൻസ് റീന്യൂവൽ ഫീസ് 505 ആയിട്ടുണ്ടല്ലോ, കാർഡ് ഉൾപ്പെടെ ആണോ...

  • @aju_shaaa
    @aju_shaaa Год назад

    Ith saatha pvc card alle

  • @haroonsha6247
    @haroonsha6247 Год назад +4

    200 rupa onnude adachalum vendiyilla... smart card kittiya mathiyarunnu..

  • @aswinbk
    @aswinbk Год назад

    Idh mandatory aano?

  • @vineeshsanju6779
    @vineeshsanju6779 Год назад

    ❤️❤️

  • @jayanp2274
    @jayanp2274 Год назад

    👌👌

  • @savadsavutechy5162
    @savadsavutechy5162 Год назад

    Chip ellankhil pinne enthonn smart card Enna parayunnath,!🙄

  • @kausn2759
    @kausn2759 Год назад

    👍🥰

  • @raheesch631
    @raheesch631 Год назад

    ഫീസ് ൻ്റെ കാര്യം നടന്നത് തന്നെ .
    ഇനിയും കൊടുക്കേണ്ടി വരും മാറ്റി കിട്ടാൻ

  • @zaineventszain9923
    @zaineventszain9923 Год назад +1

    RC യും ഈ രീതിയിൽ ആക്കണം

  • @ali_ac
    @ali_ac Год назад +1

    chip കാർഡിൽ വരാൻ ഇനിയും 20 വർഷം കത്തിരിക്കേണ്ടി വരും

  • @paul_j_o
    @paul_j_o Год назад

    Vere countries ilu pokenda, north india ilu polum samshayam aanu police ukarkk...

  • @prasadn3465
    @prasadn3465 Год назад

    ഭൂതനാട് ഒരറ്റത്തല്ലെ അവസാന മല്ലെ ഇവിടെ എത്തു. സാക്ഷരത കുടുതൽ ഉള്ള സംസ്ഥാനങ്ങൾ ഇന്ന് നമ്മുടെ മുന്നിൽ ധാരാളം ഉണ്ട്. അവിടെ ആദ്യം നടപ്പാക്കുമായിരിക്കാം. ഇതു കൊണ്ട്. ഉള്ള ഗുണങ്ങൾ കൂടെ പറഞ്ഞു മനസിലാക്കണം'

  • @instareelsmachan3354
    @instareelsmachan3354 Год назад

    Ithe enthe smart card ane

  • @macocity2662
    @macocity2662 Год назад

    ലൈസൻസ് സ്മാർട്ട്‌ കാർഡ് ആകണം എന് നിർബന്ധം ആണോ

  • @doyanpius
    @doyanpius Год назад

    avasaanathey aa bgm😁

  • @alexanderjacob77
    @alexanderjacob77 Год назад

    പുതിയ ലൈസൻസ് കാർഡ് ഇഷ്യൂചെയ്യാൻ തുടങ്ങിയല്ലോ. അതെ പറ്റി ഒരു വീഡിയോ ഇടാമോ
    പ്രധാനമായി അറിയേണ്ടത് നിലവിൽ ലൈസൻസ് ഉള്ളവർക്ക് പുതിയ തരം എങ്ങനെ അപ്ലൈ ചെയ്യാം എന്നാണ്

  • @AdithyanKNair
    @AdithyanKNair Год назад +1

    Ith smart card allallo.. ithinu alla smart card enn parayunnath.... Chip ullath anu smart card

  • @vinodkumar6687
    @vinodkumar6687 Год назад

    chip ulla Smart card 15varsham munpe karandaka immpiment cheythu,.... Kerala thil eppozhyum paper

  • @eldhokurian447
    @eldhokurian447 Год назад

    Not 200 Charges total 805 include replacement charge 500 and postal charge

  • @bhaskarankaravoor4374
    @bhaskarankaravoor4374 Год назад

    ഞങ്ങൾ. ഒരു. പത്ത്. വർഷം. കാത്തിരുന്നാൽ മതിയോ??????

  • @shijukonni
    @shijukonni 10 месяцев назад

    ഒരു കാര്യംഇതിനുള്ള അപേക്ഷ ക്യാൻസൽ ചെയ്താൽ പണം തിരികെ ലഭിക്കില്ല

  • @M19176
    @M19176 Год назад

    ഹാവൂ..... സമാധാനം ആയി.....

  • @treesasam5018
    @treesasam5018 Год назад

    Signature correctionu Rs500 +aayi

  • @keraladl
    @keraladl Год назад

    സ്മാര്‍ട്ട് കാര്‍ഡ് കരാര്‍ കമ്പനി കോടതിയില്‍ കേസ് കൊടുത്തു. കേരളത്തില്‍ ജനങ്ങളും സർക്കാരും കരാര്‍ കമ്പനിയ്ക്ക് അടിയറവ് പറഞ്ഞു അടിമകളായി ജീവിക്കേണ്ട ഗതികേട്. കേരളത്തിലെ ലാമിനേഷൻ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കുന്നവരെയും പുതിയ ലൈസന്‍സ് എടുക്കുന്നവരെയും കേരള സര്‍ക്കാരിനെയും 2007 മുതല്‍ നിയന്ത്രിക്കുന്നത് കേവലം ഒരു കരാര്‍ കാരൻ വളരെ ദയനീയമാണ് കേരളത്തിലെ അവസ്ഥ.