വടകരയിലെ സമൂഹ നോമ്പ് തുറയിലെ താരങ്ങളായിമാറി ഷാഫി പറമ്പിലും കെ കെ രമയും

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 110

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 6 месяцев назад +19

    സംസാരത്തിലും പെരുമാറ്റത്തിലും പക്വതയുള്ള ഷാഫി .... ഇതാണ് ശരിയായ ജനപ്രതിനിധി ..... ഞാൻ ആ മണ്ഡലത്തിലോ ജില്ലയിലോ ഉള്ള വ്യക്തിയല്ല. നേരിൽ കണ്ടിട്ടുമില്ല. പക്ഷേ ഷാഫിയുടെ ഓരോ പ്രവർത്തനങ്ങളും സംസാരശൈലിയും എന്നും നിരീക്ഷിക്കാറുണ്ട്. എല്ലാ നേതാക്കളെയും നിരീക്ഷിക്കാറുണ്ട്...... പക്ഷേ ഇത് ശരിയായ ഉമ്മൻ ചാണ്ടിയുടെ ശിഷ്യൻ തന്നെ അത്രയ്ക്കു എളിമ.....

  • @noushadvp9583
    @noushadvp9583 6 месяцев назад +103

    വടകര ഷാഫി കൊണ്ടുപോയി മക്കളെ 😂🎉 ഷാഫി സൂപ്പറാടോ❤

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 6 месяцев назад +121

    ഷാഫി വളരെ നല്ല രാഷ്ട്രീയ നേതാവ് ആണ് ഉമ്മൻ ചാണ്ടി സർ ന്റെ പിൻഗാമി തന്നെ...

    • @azeezazeez346
      @azeezazeez346 6 месяцев назад +1

      Right bro...🎉

    • @basheermanayath5104
      @basheermanayath5104 6 месяцев назад

      ഉമ്മൻ ചാണ്ടി കരുണാകരനെതിരെ വ്യാജ ചാരകേസുണ്ടാക്കിയ വഞ്ചകൻ അപ്പോൾ ആ ഗണത്തിൽ തന്നെ ഷാഫിയും ഈ കാര്യം പാലക്കാടുള്ള കോൺഗ്രസ്‌കാർ തന്നെ വിളിച്ചു പറയുന്നു വഞ്ചകനാണ് ഷാഫി

    • @basheermanayath5104
      @basheermanayath5104 6 месяцев назад

      ഓ.. ഉമ്മൻ ചാണ്ടിയുടെ ശിഷ്യനാണോ ഷാഫി വളരെ നല്ലത് ഉമ്മൻ ചാണ്ടിയും എ. കെ ആന്റണിയും കോൺഗ്രസ്‌ പാർട്ടിയിലെ വഞ്ചകരായ നേതാക്കൾ ലീഡർ കരുണാകരനെ ഇല്ലാത്ത ചാരകേസിൽ കുടുക്കിയ വഞ്ചകനാണ് ഉമ്മൻ ചാണ്ടി... വഞ്ചകൻ ഉമ്മൻ‌ചാണ്ടിയുടെ പിൻഗാമിയാണോ ഷാഫി.. എങ്കിൽ നിന്നെ തന്നെയാ കിട്ടേണ്ടത്... ലീഡർ കെ. കരുണാകരന്റെ അനുയായികൾകൾക്ക്...

    • @sinanmohammed9780
      @sinanmohammed9780 6 месяцев назад

      🎉🎉

  • @nafsalc5181
    @nafsalc5181 6 месяцев назад +111

    രമ ചേച്ചി മതേതര കേരളത്തിന്റെ അഭിമാനം❤❤

  • @yoosufvp1055
    @yoosufvp1055 6 месяцев назад +46

    തൃശൂർ മുരളിക്ക് ഉള്ളത് ആണ് വടകര ഷാഫിക്ക് ഉള്ളപോലെ 👍
    ഈസിയായി വിജയിക്കും ഇന്ഷാ അല്ലാഹ്

    • @kcvdevan-qs9zw
      @kcvdevan-qs9zw 6 месяцев назад

      രണ്ടുപേരും തോൽക്കും

    • @rafeeqmoidu1809
      @rafeeqmoidu1809 6 месяцев назад

      Who give vote conghiRss

  • @faisalv5303
    @faisalv5303 6 месяцев назад +67

    രമ ചേച്ചി മുന്നിൽ നിന്ന് മത്തേതര കേരളത്തിന് മാതൃകയാവട്ടെ ?

  • @prajithchombala3598
    @prajithchombala3598 6 месяцев назад +40

    മതേതരത്വത്തിന്റെ നായകൻ ❤❤🌹

    • @rafia.rrafia.r
      @rafia.rrafia.r 6 месяцев назад

      അബുദുള്ള കുട്ടിയും പണ്ട് നായകനായിരുന്നു

  • @ershadkk2311
    @ershadkk2311 6 месяцев назад +30

    ഷാഫിക്ക 🥰💪💪

  • @bsn39
    @bsn39 6 месяцев назад +34

    കേരളത്തിൻ്റെ ഭാവി മുഖ്യമന്ത്രി. അഭിനന്ദനങ്ങൾ.💐

  • @ManikandanMani-qq6jt
    @ManikandanMani-qq6jt 6 месяцев назад +25

    വടകരയിൽ ഷാഫി പറമ്പിൽ തരംഗം

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 6 месяцев назад +18

    നല്ല വാർത്ത കേൾക്കുമ്പോൾ മനസിണ് സന്തോഷം മോൾക്ക് നല്ലത് വരട്ടെ

  • @ashrafmathath441
    @ashrafmathath441 6 месяцев назад +22

    Shafi🎉❤ Rama Jai udf ❤❤❤❤

  • @noushadputhalath9181
    @noushadputhalath9181 6 месяцев назад +12

    Kerala king K muraleedaran . Shafi ❤❤❤❤❤

  • @anvarha7567
    @anvarha7567 6 месяцев назад +11

    ഷാഫി 🙏

  • @Mishal-b6l
    @Mishal-b6l 6 месяцев назад +10

    2 lackshathinu jaichirikkum shafi❤❤❤❤❤❤

  • @ershadkk2311
    @ershadkk2311 6 месяцев назад +25

    രമ mla 💪💪💪🥰

  • @babumohammed2060
    @babumohammed2060 6 месяцев назад +7

    Masha Allah

  • @rojanantony8360
    @rojanantony8360 6 месяцев назад +3

    ഷാഫി 💙💚❤️

  • @joiceeverghese302
    @joiceeverghese302 6 месяцев назад

    Shafi already won. Love you dear shafi.

  • @RUSFIDHAM
    @RUSFIDHAM 6 месяцев назад +10

    Shafi🎉udf

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv 6 месяцев назад +8

    Shafikka

  • @Riyas-x8d
    @Riyas-x8d 6 месяцев назад +2

    Rama chechi super🎉🎉🎉🎉🎉🎉🎉🎉🎉🎉🎉👍

  • @AbdhurhmnT
    @AbdhurhmnT 6 месяцев назад +6

    രാമ രാമ ഫാഹിമ

  • @Ayisha862
    @Ayisha862 6 месяцев назад

    രമ ചേച്ചി ❤️❤️🌹🌹👍👍👍

  • @shahanak6235
    @shahanak6235 6 месяцев назад +3

    Shafi❤❤❤😂🎉🎉❤❤❤

  • @manojkumarkandoth4011
    @manojkumarkandoth4011 6 месяцев назад

    Shafi will win more than one lakh vote margin - a genuine candidate from Vadakara.

  • @harshadmp7405
    @harshadmp7405 6 месяцев назад +4

    Vadakara yil urappanu Shafikka...Jai UDF 🧡🤍💚🔥🔥🔥

  • @muhammedpp637
    @muhammedpp637 6 месяцев назад +3

    Shafi vijaikatte duhà cheyyam

  • @mohamedkabeer7205
    @mohamedkabeer7205 6 месяцев назад

    എല്ലാംവോട്ടാണെന് കരുതല്ലേ എന്താ നൊബെനോടുള്ള ഇഷ്ട്ടം

  • @joiceeverghese302
    @joiceeverghese302 6 месяцев назад

    Shafi and chandy ummen both sons of great ummenchandi

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 6 месяцев назад +2

    ❤❤❤❤❤❤❤❤❤❤

  • @junaidcm4483
    @junaidcm4483 6 месяцев назад +1

    👍👍👍💜💜🥰🔥

  • @ashrafuv623
    @ashrafuv623 6 месяцев назад +7

    Vote for udf

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 6 месяцев назад +3

    ❤❤❤❤❤

  • @mahamoodtpmahamoodtp2886
    @mahamoodtpmahamoodtp2886 6 месяцев назад

    സ്വർഗത്തിൽ പോന്നോരും ഷാഫിയും 😊

  • @Jabubacker
    @Jabubacker 6 месяцев назад

    ഷാഫി 👍രമചേച്ചി 👍👍

  • @noushadzahara8803
    @noushadzahara8803 6 месяцев назад +11

    Teacher nade vittu kanum

  • @jojopgeorge9151
    @jojopgeorge9151 6 месяцев назад

    Supper

  • @fasalch13
    @fasalch13 6 месяцев назад

    Rama is kerala ❤

  • @bappumt6619
    @bappumt6619 6 месяцев назад +3

    പാറക്കൽ കട്ടക്ക് കൂടെയുണ്ടല്ലോ

  • @siddiqsiddiq2769
    @siddiqsiddiq2769 6 месяцев назад +2

    Iuml 💚✊🌹

  • @KvkunhimonKunhimonkv
    @KvkunhimonKunhimonkv 6 месяцев назад +3

    നോമ്പ്

  • @arshaarsha2223
    @arshaarsha2223 6 месяцев назад +3

    LDF❤❤❤❤❤ട്രീ ച്ചാർ❤❤❤❤❤❤ LDF❤❤❤❤❤❤

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 6 месяцев назад +1

    ഇത്തരം സമൂഹ നോമ്പ് തുറയുമായി മതത്തിനു ബന്ധം ഇല്ല.

    • @pavithrans8180
      @pavithrans8180 6 месяцев назад

      നീ ആരാടാ... മതത്തിന്റെ അംബാസിഡറോ ❓

  • @N-sn7fo
    @N-sn7fo 6 месяцев назад +2

    Kerala is a secular state but Kerala muslim women don't follow Kerala dress but follow Saudi religious dress code 🙄.

  • @rafia.rrafia.r
    @rafia.rrafia.r 6 месяцев назад +1

    സമുഹ നോമ്പ് തുറ ശൈലജ ടീച്ചർ എവിടെ 'അപ്പോൾ ഇത് വേട്ടിന് വേണ്ടി

  • @AlmasWater-u7m
    @AlmasWater-u7m 6 месяцев назад +9

    UDF ❤

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp 6 месяцев назад +3

    ഇസ്‌ലാമിലെ നോമ്പും നോമ്പുതുറയും ഒരു സംഭവം തന്നെ.

  • @hamzamenakkal9949
    @hamzamenakkal9949 6 месяцев назад +3

    വടകരയുടെ മരുമോൻ അല്ലേ ആ സ്നേഹം ആയിരിക്കും റംസാനും പെരുന്നാളും കഴിഞ്ഞാൽ ഇങ്ങു മടങ്ങാം

  • @nivpulsar
    @nivpulsar 6 месяцев назад +2

    പക്ഷേ ഇവര് ജയിച്ച് ഡൽഹിയിൽ പോയിട്ട് എന്ത് ചെയ്യാനാ... കഴിഞ്ഞ എട്ടുകൊല്ലം നമ്മൾ കണ്ടതല്ലേ... കേരളത്തിന് ഒരു നേട്ടവും ഉണ്ടാവുകയില്ല പാർലമെന്റിൽ ഇവര് പോയിട്ട്...

  • @akbarulppil1401
    @akbarulppil1401 6 месяцев назад

    കേരളത്തിലെ ഭാവി മുഖ്യമന്ത്രി എന്ന കമൻറ് കണ്ടു അതിനു സമ്മതിക്കേണ്ടേ കോൺഗ്രസിലെ രാഷ്ട്രീയ ഗ്രൂപ്പുകൾ

  • @JOSE.T.THOMAS
    @JOSE.T.THOMAS 6 месяцев назад

    നോമ്പ് തുറ എന്താ മത്സരമാണോ..

  • @ashkartaj8504
    @ashkartaj8504 6 месяцев назад

    Mcongreskar ee palliyum poliykkum

  • @ameenkyffffff3dgjiinnbsrgbvddy
    @ameenkyffffff3dgjiinnbsrgbvddy 6 месяцев назад

    ❤😂

  • @shamsuses-mp9jn
    @shamsuses-mp9jn 6 месяцев назад +1

    😁

  • @manumamu224
    @manumamu224 6 месяцев назад +4

    സോറിക്കാ, പ്രാവശ്യം രക്ഷപ്പെടാൻ സാധ്യത കുറവാണ് അപ്പുറത്തെ രാഹുൽ അണ്ണാച്ചി ഉണ്ട് എങ്കിലും തോൽക്കാൻ ചാൻസ് ഉണ്ട് വടകര എൽഡിഎഫിന് മുൻതൂക്കം

    • @rafirk6137
      @rafirk6137 6 месяцев назад +4

      അണ്ണാച്ചി എന്ന വാക്കിൽ നിന്നും അറിയാം നിന്റെ നിലവാരം കിണറ്റിലെ തവള 🙏

    • @Dkgamerbro1234
      @Dkgamerbro1234 6 месяцев назад

      Yes​@@rafirk6137

    • @RashiRashi-e5k
      @RashiRashi-e5k 6 месяцев назад +1

      Nee ninte nippa covide rani kit Kali

    • @mahmoodmammu5831
      @mahmoodmammu5831 6 месяцев назад

      കഴിഞ്ഞ തെരെഞ്ഞെടുപ്പിലുംകമ്മികൾഇത്തന്നെയല്ലേപറഞ്ഞത്.എന്നിട്ടു എന്തായി.ഗുണ്ടാരാജ് ഓടിയവഴികണ്ടില്ല

  • @bestsunil5745
    @bestsunil5745 6 месяцев назад +1

    സമുഹനോമ്പുതുറക്ക് എല്ലാരും വരണം കാരണം അത് ഹലാലാണ് ഓണസദ്യയും ക്രസ്തുമസും ഒന്നും നമ്മൾ പോകരുത് കാരണം അത് ഹറാമാണ്

    • @abdulrasheedm1500
      @abdulrasheedm1500 6 месяцев назад +4

      Aadhyam nee ninte അയൽവാസികളായ മറ്റു മതവിശ്വാസികളെ ക്ഷണിക്ക് എന്നിട്ട് അവർ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണംകൊടുക്ക്

  • @sureshm.s7118
    @sureshm.s7118 6 месяцев назад +1

    Venuchettttaaaa

  • @yousafac9035
    @yousafac9035 6 месяцев назад

    Ji udf

  • @ashkartaj8504
    @ashkartaj8504 6 месяцев назад

    Ippolavar rathri orukattilil thanna kidakkunnathum

  • @tkhpash
    @tkhpash 6 месяцев назад

    Shareeath matti ezhuthanamennu parnja Rama nombu thurakkunno

  • @jincyvarghese4336
    @jincyvarghese4336 6 месяцев назад

    MLAയും Mp യും

  • @shreekr69
    @shreekr69 6 месяцев назад +1

    ഇടതിനും വലതും ഇവരെ പ്രീനിപിച്ചില്ലെങ്കിൽ വോട്ട് കിട്ടൂല....അത് തന്നെ ബിജെപി ചെയ്താൽ വർഗീയത😂

  • @manumamu224
    @manumamu224 6 месяцев назад +2

    ചാത്തപ്പന എന്ത് മഹ്ശറ ലീഗിന് എന്ത് ആർഎസ്എസ് ബിജെപി😂 റാഫി വടകര ജയിച്ചാൽ പാലക്കാട് തെരഞ്ഞെടുപ്പ് വരും ബിജെപി വരും ലീഗിന് സന്തോഷിക്കാം 👌

    • @Rashid-u5l
      @Rashid-u5l 6 месяцев назад +4

      അല്ല സുഹൃത്തേ പാലക്കാട് ബയ്യിലക്ഷന്‍ വന്നാൽ എന്തേ സിപിഎമ്മിന് ജയിക്കാൻ പറ്റില്ലേ?ബിജെപി തന്നെ ജയിക്കണമെന്ന് സിപിഎമ്മിന് എന്താ ഇത്ര നിർബന്ധം

  • @shinasn7502
    @shinasn7502 6 месяцев назад +2

    നി തോൽക്കും 😂

  • @sabah1752
    @sabah1752 6 месяцев назад

    Shafikayuda aduth yada oru panne

  • @KvkunhimonKunhimonkv
    @KvkunhimonKunhimonkv 6 месяцев назад +1

    ഷാഫിതോൽകുഠ

  • @SaimaluSachukurup
    @SaimaluSachukurup 6 месяцев назад +1

    ഷോ ഫീ

  • @azizma705
    @azizma705 6 месяцев назад

    എന്ത് ഡ്രാമ ഇറക്കിയാലും.. വടകര.. അത് ടീച്ചർ അമ്മ.. 🌹വിജയിക്കും. ഷോഫി ഇനി നോമ്പ് തുറ അല്ല.. സമൂഹ.. പെരുന്നാൾ കൊണ്ട്.. നിറച്ചാലും.. വടകര.. ചുവന്ന് തന്നെ.. വരും.... വളർത്തി വലുതാക്കിയിട്ട്.. ബിജെപി ക്ക്‌.. കെട്ടിച്ചു വിടാൻ നിൽക്കണ്ട 🤭

  • @rishadak1874
    @rishadak1874 6 месяцев назад +1

    ഷാഫി വോട്ട് ചോദിക്കുന്നത് നോബ് എടുത്തിട്ടാണ് ഷയ് ലജ യെ പോലെ അല്ല അതിന്റെ ഫലം കാണും ഇന്ഷാ അള്ളാഹ്

  • @Asharaf-qs6jk
    @Asharaf-qs6jk 6 месяцев назад

    കുറച്ച് കാക്കമാരുടെ വോട്ട് കിട്ടും....

  • @Shaji-kt1kv
    @Shaji-kt1kv 6 месяцев назад

    A big hand Rama .... TP എന്ന ആ നല്ല മനുഷ്യന്റെ ഓർമയിൽ മുന്നോട്ട് പോകട്ടെ എല്ലാ നന്മയും ഉണ്ടാകട്ടെ.... Tp യുടെ ഓർമയിൽ കോവിഡ് കള്ളി ഒഴുകിപ്പോകും തീർച്ച.... Wait and സീ

  • @basheerm2636
    @basheerm2636 6 месяцев назад

    ഇത് കണ്ടാൽ യുഡിഎഫ് ഇലക്ഷൻ കൂത്താട്ട്

  • @Nejmalhussain
    @Nejmalhussain 6 месяцев назад

    വോട്ടേണ്ണിയാൽ കരിക്കട്ടകൾ ആകാനുള്ളതാണ്. നല്ലോം ഞണ്ണട്ടെ

  • @badushappni8503
    @badushappni8503 6 месяцев назад +2

    എന്തക്കെ.വേശംക്കെട്ട്

  • @basheerm2636
    @basheerm2636 6 месяцев назад

    ദി യുഡിഎഫിന്റെ നോമ്പുതുറ ആയിരിക്കും അല്ലേ

  • @HARIOM-hn8eb
    @HARIOM-hn8eb 6 месяцев назад

    തികച്ചും മത ഇതരം. ആരും ഒന്നും പറയില്ല.
    ഇതേ ഷാഫി ഹിന്ദു പരിപാടിയിൽ പങ്കെടുക്കില്ല. കാരണം അത് മതപരമാണ്.
    എത്ര നീചമായ നാടകം! പുറം പൂച്ച് ! വിരോധാഭാസം! വിഡ്ഡിത്തം ! വഞ്ചന.
    ഇവരൊക്കെ ജയിക്കുന്നു. ഭരിക്കുന്നു.

  • @naserp7650
    @naserp7650 6 месяцев назад +1

    എന്ത് പാർട്ടി നിക്കൾ വെച്ചാലും വടകര കിട്ടില്ല ഷാഫി. LDF❤

  • @Ayisha862
    @Ayisha862 6 месяцев назад

    ഷാഫിക്ക ❤️❤️❤️👍👍

  • @yousafac9035
    @yousafac9035 6 месяцев назад

    ❤❤❤

  • @noushadputhalath9181
    @noushadputhalath9181 6 месяцев назад +2

    ❤❤❤

  • @abdusaleem3352
    @abdusaleem3352 6 месяцев назад