ആരാണ് നമ്മുടെ പൂർവികർ | Stone Age cultures in Kerala - 10000 BC - megaliths in India

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 133

  • @punchaami6248
    @punchaami6248 3 года назад +214

    സ്വന്തം നാടിനെ ഇത്രയും സ്നേഹിക്കുന്ന ഡുഡിനെ ആണ് മറ്റുള്ളവരിൽ നിന്നും❤️ വ്യത്യസ്തനാകുന്നത്❤️❤️, ഇതാണ് അറിവ് നേടുന്നതിന്റെ അടിസ്ഥാനം

  • @anoop62aims
    @anoop62aims 3 года назад +282

    വേദനയും ദേഷ്യവും എല്ലാം കേട്ടറിയാം ഈ വീഡിയോവിൽ, ഷെയർ ചെയ്ത് അധികാരികളിൽ എത്തണം ഇത്

  • @Angel-el9re
    @Angel-el9re 3 года назад +384

    മലയാളത്തിൽ പല യൂട്യൂബർസ്‌ ഉണ്ടെകിലും ജൂഡ് ബ്രോ അവതരിപ്പുക്കതുപോലെ ഇത്ര ക്ലിയറായി ആരും അവതരിപ്പിക്കാറില്ല

  • @AmalPulikkunnel
    @AmalPulikkunnel 3 года назад +212

    എന്റെ പൊന്നു ഡ്യൂടെ അതിനു ഇപ്പളും നമ്മടെ സ്കൂളിൽ പഠിപ്പിക്കുന്നത് ഇംഗ്ലണ്ട്, അമേരിക്ക ചരിത്രം ഒക്കെ ആണ്. വസ്‌കോടു ഗാമ മഹാൻ ആയിട്ടാണ് ഇപ്പളും നമ്മടെ ഹിസ്റ്ററിയിൽ. പിന്നെ ഇങ്ങനെ നമ്മടെ നാട്ടിലെ ചരിത്ര നിർമിതികൾ സംരക്ഷിക്കും. ഒന്നാതെ ഇവിടുത്തെ ആൾക്കാർക്ക് ഇതു എന്നാന്നു പോലും അറിയില്ല... സന്തോഷ്‌ കുളങ്ങര ഇതിനെ കുറിച്ച് നേരത്തെ പറഞ്ഞതാ...

  • @nexttimethanks6618
    @nexttimethanks6618 3 года назад +91

    ഉദ്യോഗസ്ഥന്മാരിൽ ഒരു 90 ശതമാനവും ലോക വിവരം എന്താണെന്ന് പോലും അറിയാത്തവരാണ് അവരാണ് ഇതിനെല്ലാം കാരണക്കാർ

  • @sachusachu1279
    @sachusachu1279 3 года назад +126

    ഈ പുരാവസ്തു വകുപ്പ് എന്ന് പറഞ്ഞു സർക്കാരിന്റെ ഗജനാവ് തീർക്കാൻ എന്തിനാ ഒരു വകുപ്പ്.. ഇതിനെ കുറിച് സംസാരിക്കാൻ ആരും തന്നെ ഇല്ലാത്തതു കൊണ്ട് ആണ് കേരളം എന്നും ഇങ്ങനെ തന്നെ പോകുന്നത്

  • @mithumurali2147
    @mithumurali2147 3 года назад +77

    അധികാരികളുടെ മുൻപിൽ എത്തുന്നത് വരെ (മുനിയരയുടെ )ഷെയർ ചെയ്യുക...

  • @ashik5489
    @ashik5489 3 года назад +235

    നമ്മുടെ നാട്ടിലെ നിർമിതികൾ ആരും സംരക്ഷിക്കുന്നില്ല

  • @akshrat8989
    @akshrat8989 3 года назад +43

    ഇവിടെ വിദ്യാസമ്പന്നർ കൂടുതൽ ആണ്.. എന്നാൽ വിവരം ഏറ്റുവം കുറവും... പിന്നെ ഇങ്ങനെ അല്ല ഇതിനപ്പുറം കാണിക്കും

  • @ajmal.______3974
    @ajmal.______3974 3 года назад +87

    എന്തൊക്കെയാണ് ഞമ്മൾ കാണുന്നത് ഒരു ഭാഗത്ത് ഞമ്മുടെ നാട് ഏറ്റവും മികച്ചത്..... മറുഭാഗത്ത് ഞമ്മുടെ നാട് വളരെ പരാജയവും 😭😭

  • @ranjithp1128
    @ranjithp1128 3 года назад +6

    ഇതാണ് നമ്മുടെ ഗവൺമെൻറ്, എനിക്കുമുണ്ട് ഇങ്ങനെ ഒരു അനുഭവം - കോഴിക്കോടിൻ്റെ നടുവിൽ, മാനാഞ്ചിറ ക്രൗൺ തിയേറ്ററിൻ്റെ ഓപ്പോസിറ്റയി ഒരു കോട്ടരം എന്നു തോന്നിക്കുന്ന ഒരു തിളകമുള്ള ഒരു വീട്, ഗവൺമെൻറിൻറെ ബിൽഡിംഗ് ആയിരുന്നു. പെട്ടെന്നൊരു സുപ്രഭാതത്തിൽ അതങ്ങ് പൊളിച്ചുകളഞ്ഞു. ഇതുപോലെ മാനാഞ്ചിറ LIC യുടെ ബിൽഡിംഗ് ഉള്ള സ്ഥലത്ത് ഒരു വലിയ കൊട്ടാരം തന്നെ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് അത് പൊളിച്ച് അവിടെ LIC building ഉണ്ടാക്കി, ഇപ്പോൾ ഒന്നു കൂടി ഉണ്ട് ബാക്കി കോൺട്രസ്റ്റ് ഫാക്ടറി നിൽക്കുന്ന ബിൽഡിങ് അതും ഇപ്പോൾ പൊളിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അത് ഇപ്പോൾ അതിനെ നശിപ്പിക്കാൻ ഇട്ട രീതിയിൽ ആണ് കിടക്കുന്നത്.

  • @maraiyurramesh2717
    @maraiyurramesh2717 3 года назад +5

    വളരെ ശരിയാണ്.. അതിൻ്റെ കിലോമീറ്റർ അടുത്താണ് എൻ്റെ വീട്... എനിക്കും വിഷമം ഉണ്ട്.. സംസ്കാരം ഇല്ലാത്ത ജനങ്ങൾ.. ശ്രീ സന്തോഷ് ജോർജ് കുളങ്ങര sir നെ ഒന്ന് കണ്ടാൽ ചിലതൊക്കെ നടക്കും..

  • @ramesh40220
    @ramesh40220 3 года назад +10

    വ്യക്തം കൃത്യം സത്യം
    താങ്കളുടെ പ്രവർത്തനം മികച്ചതാണ്.
    പൈതൃകം നശിപ്പിക്കുക എന്നതാണ് ഭാരതം ഭരിച്ചിരുന്നവർക്കും വിശിഷ്യാ കേരളം ഭരിച്ചിരുന്നവർക്കും എന്നും താൽപ്പര്യം.
    തന്തയില്ലാത്ത (പൈതൃകം മറന്ന ) ഒരു തലമുറയാണ് ഈ ഭരണക്കാർക്ക് സൗകര്യം. തന്തയില്ലാത്തവരെ ഭരിക്കാൻ അനുവദിക്കാൻ പൈതൃകം മറന്നവർക്കെ സാധിക്കൂ.

  • @gokul9696
    @gokul9696 3 года назад +64

    ജാട ഇല്ലാത്ത മനുഷ്യൻ ❤

  • @abhin3858
    @abhin3858 3 года назад +37

    പറയാൻ വാക്കുകളില്ല മനസ്സിന് വല്ലാത്ത ഭാരം ഉണ്ടാക്കിയ കാഴ്ചയാണ് , വിവരം ഇല്ലാത്ത ജനത കാരണം എത്രത്തോളം വിഷമിക്കണം
    ഉറക്കെ പറയു മലയാളി പോളിയല്ല എന്ന്

  • @mthejus6740
    @mthejus6740 3 года назад +34

    നന്ദി സഹോദരാ...
    അമൂല്യങ്ങളായ സ്മാരകങ്ങൾ നിർബദ്ധമായും സംരക്ഷിക്കണം. നശിപ്പിക്കുന്നവനെ വെടിവെച്ചോടിക്കണം.

  • @vineeshGuruvayoor
    @vineeshGuruvayoor 3 года назад +8

    എത്ര വലിയ ഭരണാധികാരികൾ വന്നാലും നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള വിലമതിക്കാനാകാത്ത കാര്യങ്ങൾ ശ്രദ്ധിക്കുവാനുള്ള മനസ്സുള്ളവർ ഉണ്ടാകുമെന്ന് തോന്നുന്നില്ല. എങ്കിലും വെറുതെയൊന്നു പ്രതീക്ഷിച്ചിരിക്കാമല്ലേ...... എന്തായാലും ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ നാടിന്റെ ആവശ്യകത തന്നെയാണ്.വീഡിയോ നന്നായിരിക്കുന്നു 👍👍👍

  • @vishnumohan6984
    @vishnumohan6984 3 года назад +19

    മികച്ച വീഡിയോ ബ്രോ 🔥🔥🔥 മുനിയറ യോളം പഴക്കമുള്ള ഒന്ന് ഒട്ടേറെ പഠനം നടത്തേണ്ട ഒന്ന് ഇത്തരത്തിൽ അലംഭാവത്തോടെ കൈകാര്യം ചെയ്യുന്നത് വളരെ കഷ്ട്ടം തന്നെയാണ്

  • @anilsivadas6343
    @anilsivadas6343 3 года назад +23

    സന്തോഷ്‌ ജോർജ്‌ കുളങ്ങര പോലുള്ള വ്യക്തികളെ ഗവണ്മെന്റ് ടൂറിസം മേഖലയിൽ ഉപദേശകനായി എങ്കിലും വെച്ചിരുന്നങ്കിൽ എന്ന് ആഗ്രഹിക്കൻ തുടങ്ങിട്ട് കാലം കുറെ ആയി

  • @abrahamtm7848
    @abrahamtm7848 3 года назад +9

    നമ്മുടെ പുരാതന സംസ്‍കാരവും നിർമിതികളും സംരക്ഷിക്കണം എന്ന് തന്നെ ആണ് എനിക്കും പറയാൻ ഉള്ളത് ഒരു നാടിന്റെ അന്തസ് വിളിച്ചോതുന്ന ഒന്നാണ് പുരാതന നിർമിതികളും സംസ്‍കാരവും. അധിക്കാരികൾ ഇതു പോലെ ഉള്ളവയ്ക്ക് സംരക്ഷണം നൽകി പരിപാലിക്കുക.
    ജൂഡ് ബ്രോ പൊളിച്ചു ✌️✌️😍😍

  • @sooraj..
    @sooraj.. 3 года назад +50

    സ്ഥിരം പ്രേക്ഷകർക്ക് ഇവിടെ കൂടാം!!.. 😜❤️

  • @albinbiju8119
    @albinbiju8119 3 года назад +17

    ആരാലും അറിയപ്പെടാത്ത ഈ ചരിത്ര നിർമിതി സംരക്ഷിച്ചാൽ ടൂറിസത്തിനു വലിയ സാധ്യതയുണ്ട്. അതുകൊണ്ട് ഗുണം അവിടുത്തെ നാട്ടുകാർക്കും സർക്കാരിനും ഉണ്ടാകും. അവിടേക്കുള്ള ഗതാഗത സൗകര്യങ്ങളും, ടൂറിസ്റ്റുകൾക്ക് വേണ്ടി യുള്ള ചന്തകളും വിശ്രമം കേന്ദ്രങ്ങളും സർക്കാർ അവിടങ്ങളിൽ സജ്ജമാക്കിയാൽ നല്ല ഒരു ടൂറിസ്റ്റ് കേന്ദ്രമാകും. കേരളത്തിൽ വലിയ ലോക അദ്ഭുതങ്ങൾ ഇല്ല എങ്കിലും ഈ കൊച്ചു അദ്ഭുതം ലോകത്തിന് സമ്മാനിക്കാൻ കഴിയും.

  • @shetechmalayalam2762
    @shetechmalayalam2762 3 года назад +39

    DUDE 🙏 ആകാംക്ഷയോടെ കേട്ട് തുടങ്ങിയ ഞാൻ വിഷയത്തിലേക്ക് എത്തിയതോടെ വിഷമത്തിലായി.. വല്ലാത്ത നാണക്കേട്.അമൂല്യമായ ചരിത്ര സംസ്കാരിക ശേഷിപ്പുകൾ സംരക്ഷിക്കപ്പെടാതെ ഇരിക്കുന്നത് തീർത്തും സങ്കടകരം. ടൂറിസം മിനിസ്റ്റർ ശ്രീ റിയാസിനും, ഹെറിട്ടേജ് മിനിസ്റ്റർ ശ്രീ സജി ചെറിയാനും ഒരു ഓൺലൈൻ പെറ്റീഷൻ കൊടുക്കുവാൻ പി സി ഡി നേതൃത്വം കൊടുക്കണം.. kind request

  • @afsalm2385
    @afsalm2385 3 года назад +65

    ഉത്തരവാദിത്ത ബോധം ഇല്ലാത്ത മനുഷ്യരും ഭരണകൂടവും shame it

  • @kripaltube
    @kripaltube 3 года назад +37

    എന്തു ചെയ്യാൻ.
    ... സന്തോഷ് ജോർജ്കുളങ്ങര
    ...സാംസ്കാരിക മിനിസ്റ്റർ ആയാൽ....... പ്രതീക്ഷ

  • @Minimanojq8
    @Minimanojq8 3 года назад +35

    മുനിയറകൾ പോലുള്ള ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. മുനിയറകൾ, പണ്ടത്തെ മുനിമാർ തപസ്സു ചെയ്തിരുന്ന അറകൾ ആണെന്നും പറയപ്പെടുന്നുണ്ടല്ലോ.

  • @joison07
    @joison07 3 года назад +78

    കുരിശു കൃഷി 😂😂😂😂😂😂

  • @visakhlals8815
    @visakhlals8815 3 года назад +12

    ഇപ്പോൾ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. അടുത്തു ചെല്ലാൻ കഴിയാത്തവിധം കമ്പിവേലി കെട്ടിയുണ്ട്.

  • @reeshpalat9930
    @reeshpalat9930 3 года назад +92

    കഷ്ടം തന്നെ. ഇതിൻ്റെ മൂല്യം തിരിച്ചറിയാൻ ഭരണാധികാരികൾക്ക് സാധിക്കുമോ?

  • @muneertp8750
    @muneertp8750 3 года назад +50

    വലിയ ചരിത്ര ബോധമൊന്നുമില്ല. എന്നാലും കാലങ്ങളായി ആരെങ്കിലുമൊക്കെ സംരക്ഷിച്ചു പോരുന്ന വസ്തുക്കൾ മറ്റു വ്യക്തികളാൽ നശിപ്പിക്കപ്പെടുമ്പോൾ മനസ്സിൽ വല്ലാത്ത വേദന തോന്നാറുണ്ട്. അപ്പോൾ 12000 വർഷം പഴക്കമുള്ള ഈ നിർമ്മിതികളുടെ കാര്യം പറയണോ 😔

  • @jibish7999
    @jibish7999 3 года назад +15

    കുറച്ച് നാൾ മുമ്പ് അവിടെ പോയപ്പോൾ ഒരു ആദിവാസി മൂപ്പൻ പറഞ്ഞതോർക്കുന്നു, ഒരു പാതിരി വന്നു പറഞ്ഞു ഈ മുനിയറകൾ "യേശുവുമായി ബന്ധം ഉണ്ടെന്ന് അവിടെ വരുന്നവരോട് പറയാൻ"😁 പക്ഷെ അദ്ദേഹം അത് സമ്മതിച്ചില്ല.

  • @renjinirjn
    @renjinirjn 3 года назад +17

    കേട്ടപ്പോൾ ദുഃഖം തോന്നി😔😔. ജനിച്ച നാടിന്റെ പൈതൃകത്തെ എത്രയധികം അവഹേളിച്ചാലും പക തീരാത്ത ജന്തുക്കൾ ജീവിക്കുന്ന ഈ നാട്ടിൽ ഇതൊക്കെ സംരക്ഷിക്കാൻ ആർക്കാണ് interest?

  • @Jaggu_5
    @Jaggu_5 3 года назад +49

    ഈ കാര്യങ്ങളൊക്കെ അറിയുമ്പോൾ, നമ്മൾ സമ്പൂർണ്ണ സാക്ഷരത നേടി എന്നതിന് എന്ത് അർത്ഥമാണുള്ളത് ?😔

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +66

    ബ്രോ യൂറോപ്പ് എന്തുകൊണ്ട് ആണ് പണ്ടുമുതലേ ടെക്നോളജി കൊണ്ട് വികസിച്ചത് എന്ന് വീഡിയോ ചെയ്യാമോ? നവോഥാനവും reformation നും ഒക്കെ എന്തൊകൊണ്ട് ആണ് അവിടെ തുടങ്ങിയത് അതിന്റെ കാരണങ്ങൾ പറയാമോ

  • @nidhunnarayanan8641
    @nidhunnarayanan8641 3 года назад +4

    2021 ന്യൂയർനാണ് ആദ്യമായി മറയൂരിൽ പോയത്, വളരെ പ്രക്യതി മനോഹരമായ സ്ഥലം. അന്ന് ഇതിനെ കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ തേടിപ്പിടിച്ച് പോയി കണ്ടേനെ, ഇന്ന് ഇത് കേട്ടപ്പോൾ അവിടെ വരെ പോയിട്ട് ഇതൊന്നും കണ്ടില്ലല്ലോ എന്നാലോചിക്കുമ്പോൾ നഷ്ടം തോന്നി പോയി.

  • @vishnupm9814
    @vishnupm9814 3 года назад +11

    Dude ൻറെ വീഡിയോസ് സ്ഥിരമായി കാണുന്നവർക്ക് അറിയാൻ സാധിക്കും ഈ ഒരു വീഡിയോയിൽ മാത്രമല്ല ഇദ്ദേഹം ചെയ്ത പല വീഡിയോകളിലും ഈ മുനീയറയെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.. ശരി തന്നെയാണ് ഏകദേശം 15000 വർഷം പഴക്കമുള്ള ഈ മുനിയറകൾ മതങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ മുൻപ്. ഇന്ത്യ എന്ന രാജ്യം ജനിക്കുനതിനേക്കാൾ മുൻപ്. എന്ത് പറയാൻ മനുഷ്യൻ തീ വരെ കണ്ട് പിടികുനതിനേകൾ മുൻപ് ഒരു ശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യരുടെ കല്ലറകൾ എന്ന് പറയുഭോൾ തന്നെ അത്ഭുതം തോന്നി. എനിട്ടും അതിനെ വേണ്ട രീതിയിൽ ഉപയോഗിക്കാതെ വെച്ചിരിക്കുന്നത് നമ്മൾ മണ്ടന്മാർ ആയത് കൊണ്ട് തന്നെ

  • @passionplusful
    @passionplusful 3 года назад +8

    ഇതൊക്കെ നമ്മൾ ആരെങ്കിലും സ്കൂളിൽ പഠിച്ചിട്ടില്ല...അതിനു പകരം ആർക്കും പ്രയോജനം ഇല്ലാത്ത മുഗൾ ഭരണ പരിഷ്കരങ്ങൾ ഇതേ പോലെ ഉള്ളത് ആണ് പഠിച്ചത്

  • @arunprasad4899
    @arunprasad4899 3 года назад +5

    മഡഗാസ്കർ island നോട്‌ ചേർന്ന് ഉള്ള ഭാഗം ആയിരുന്നു കേരളം പണ്ട്. പിന്നീട് movement സംഭവിച്ചു ഇന്ത്യയുടെ ഭാഗത്ത്‌ വന്നു ചേർന്നതാണ്.. പണ്ട് അവിടെ ആദിമ മനുഷ്യർ ഉണ്ടായിരുന്നു. .കേരളത്തിന്റെ അതേ ഭൂ പ്രകൃതി തന്നെ ആണ് മഡഗാസ്കർ ഉള്ളത്..ആര്യന്മാർ 🇮🇳 യിൽ വന്നിട്ടില്ല.😁.സീക്രറ്റ് of senauli എന്ന വെബ് സീരീസ് ഉണ്ട് അത്‌ കണ്ടു നോക്കു 🇮🇳യുടെ history മനസ്സിൽ ആവും. പിന്നെ BC യിൽ ജീവിച്ചിരുന്നവരുടെ മാക്സിമം age limit 20 വയസ് 🤔.. അത്‌ എങ്ങനെ ശരി ആവും.. ബുദ്ധൻ മഹാ പരിനിർവണം ചെയ്യുന്നത് 80 ആമത്തെ വയസിൽ ആണ്... പിന്നെ മഹാഭാരത കഥയിൽ കൃഷ്ണൻ ആയുസ്സ് 120 ന് അടുത്തുണ്ട്.. മരിക്കുമ്പോൾ..

  • @nallakalam2000
    @nallakalam2000 3 года назад +8

    പുരാതന നിർമിതികൾ സംരക്ഷിക്കപ്പെടണം ഞാനും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു അതുവഴി ടൂറിസം വളർത്താൻ ആവും ഒരുപാട് പേർക്ക് വരുമാനം ഉണ്ടാവുകയും ചെയ്തു

  • @mohandasp1984
    @mohandasp1984 3 года назад +2

    വളരെ ദുഃഖകരമാണ് ഇതൊക്കെ .യാ തോരു ചരിത്ര ബോധവുമില്ലാത്ത അധികാരികൾ .സംരക്ഷിത മേഖലകളാക്കി സൂക്ഷിക്കണം ഇതെല്ലാം.

  • @christyvjohson8209
    @christyvjohson8209 3 года назад +13

    ഇതു പോലെ ഒക്കെ തന്നെയാ വയനാട്ടിലെ ജയിന ക്ഷേത്രവും 😪

  • @JUSTIN-bn6fn
    @JUSTIN-bn6fn 3 года назад +13

    നമ്മുടെ, നാടെന്താ ദൈവമെ ഇങ്ങനെ🥲

  • @jensonjan9653
    @jensonjan9653 3 года назад +11

    സാർ ഞാൻ സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം ഒന്നിന് ഒന്ന് മികച്ചത് കേൾക്കാനും രസം ഉണ്ട് നല്ല അറിവും ഉണ്ട്
    നമ്മുടെ രാജ്യം ഇ കാര്യത്തിൽ വളരെ മോശം അന്ന് പണ്ട് തൊട്ടേ ഞാൻ ഇതിനെ പറ്റി നോക്കിയിട്ടുള്ളത് ആണ് ഇങ്ങനെ ഉള്ള സ്ഥലം സർക്കാരിന്റെ കിഴിൽ കൊണ്ടുവരാനോ അതിന്റെ മഹിമ വരും തല മുറക്ക് പകർന്നു നൽകുവാനോ ഒരു സർക്കാരും നോക്കുന്നില്ല ഒരിക്കലും നോക്കിയിട്ടും ഇല്ലാ അവർ അവരുടെ കിശ വീർപ്പിക്കാനും അവരുടെ മകളെ ഉന്നതങ്ങളിൽ എത്തിക്കാനും നോക്കുന്നു അത് അറിയാത്ത കുറെ മണ്ടന്മാർ അവർക്ക് പുറകെ ജയ് വിളിച്ചു നടക്കുന്നു ഇത് കേരളത്തിന്റെ മാത്രം അല്ലാ നമ്മുടെ ഇന്ത്യയുടെ അവസ്ഥ ഇത് തന്നെ എന്നാൽ ഇതിന്റെ ഏറ്റവും വലിയ രസം എന്നത് ഇത് സംരക്ഷിക്കുന്നതിന് പുരാവസ്തു വകുപ്പ് എന്ന ഒരു വലിയ വിഭാഗം സർക്കാർ ജോലിക്കാർ ഉണ്ട് എന്നാൽ അവരും ഇത് കണ്ടതായി നടിക്കുന്നില്ല സാധാരണ കാരുടെ വിയർപ്പു തുള്ളികൾ ആയ നികുതി പണം കൊണ്ട് അവരും അവരുടെ തലമുറയും കൊഴുത്തു ചിർക്കുന്നു എന്ന് മാത്രം ഇന്നും ഇത് ഒന്നും മനസ്സിൽ അകതെ കുറെ മണ്ടൻ മാരായ ജനങ്ങളും
    Nb:ചേട്ടന്റെ നമ്പർ തരാമോ

  • @praveenmaanikkath7963
    @praveenmaanikkath7963 3 года назад +4

    വലിയ ഒരു ഓർമപ്പെടുത്തലാണ്, കൂട്ടായ ശ്രമം ആവശ്യമാണെന്നേ ഇപ്പോൾ പറയാൻ പറ്റുകയുള്ളു

  • @aswinkrishna8172
    @aswinkrishna8172 3 года назад +27

    അവിടേം കുരിശു കൃഷി 😂😂 ഇനി അമ്പലത്തിനകത്തു കൂടിയേ കുരിശു നാട്ടാൻ ഉള്ളു എന്നു തോന്നുന്നു 😂 ഗപ്പ്‌ കിട്ടുന്ന മത്സരം വല്ലോം ആണോ ഇത്‌ 😁😁

  • @ajaybaby2514
    @ajaybaby2514 3 года назад +3

    Topic🔥🔥👍👍

  • @samcm4774
    @samcm4774 3 года назад +18

    വേദനയും ദേഷ്യവും അല്ലാം കേട്ടറിയാം ഈ വീഡിയോയിൽ

  • @13heisenberg13
    @13heisenberg13 3 года назад +21

    താങ്കൾ പറഞ്ഞതിൻറെ പൊരുൾ ആർക്കും മനസ്സിലായില്ല എന്നു തോന്നുന്നു കമൻറിൻ അത് കാണുന്നുണ്ട്.

  • @ajmalsha5100
    @ajmalsha5100 3 года назад +3

    ഒരു നാല് മാസം മുമ്പ് ഞാൻ അവിടെ ഒരു ആവശ്യത്തിന് പോയിരുന്നു. ഇത്ര ചരിത്ര പ്രാധാന്യം അർഹിക്കുന്ന സ്ഥലമാണെന്ന് ഇപ്പോഴാണ് അറിയുന്നത്. ഇത് മുന്നേ അറിയാം ആയിരുന്നെങ്കിൽ അത് കൂടി കാണാമായിരുന്നു. മൂന്നാറിൽ നിന്നും 40 കിലോമീറ്റർ മാത്രമേ മറയൂർ വരെ ഉള്ളൂ, നല്ല ഭംഗി ഉള്ള സ്ഥലങ്ങൾ ആണ്.🏞️

  • @sajeshps5613
    @sajeshps5613 3 года назад +18

    ഇത് ഇന്ത്യാണ് ഇവിടെ ഇങ്ങനാണ്.. 😔

  • @azharmuhammad-
    @azharmuhammad- 3 года назад +19

    പുരാവസ്തു വകുപ്പിന് ഒരു email അയച്ചു നോക്കാം
    വലിയ കാര്യം ഒന്നം ഇല്ല

  • @shajikalarikkal2512
    @shajikalarikkal2512 3 года назад +3

    Well said

  • @aronvavachanaronkuttapan2974
    @aronvavachanaronkuttapan2974 3 года назад +8

    നമ്മളുടെ നാടിനെ കുറിച്ച് നമ്മൾ ഒരു പാഠത്തിലും പഠിക്കുന്നില്ല പഠിക്കുന്നത് മുഴുവൻ പശ്ചാത്യരെ കുറിച്ച് പിന്നെ എങ്ങനെ നമ്മൾ നന്നാവും

  • @Master--ku7ud
    @Master--ku7ud 3 года назад +5

    ഇടുക്കി അല്ലെ ജില്ല അങ്ങനെ അല്ലെ വരൂ

  • @kaleshreddy7603
    @kaleshreddy7603 3 года назад +22

    കേരളത്തിൽ ആര്യൻ+ദ്രാവിഡൻ ആണ് ഉള്ളത്.അല്ലെ jude.താങ്കൾ അതിനെ കുറിച്ചൊരു video ചെയ്യൂ

  • @itsmejk912
    @itsmejk912 3 года назад +14

    ഈ പുരാവസ്തു നോക്കുന്ന മോയെന്തുകൾ ഇല്ലേ ഇവിടെ..ഈ സർക്കാർ നു തീരേ ബോധം ഇല്ലേ

  • @karthikap.s2514
    @karthikap.s2514 3 года назад +12

    ഇന്ത്യക്ക്ഇനി veto power കിട്ടാൻ സാധ്യതയുണ്ടോ എന്നതിനെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @nagan3636
    @nagan3636 3 года назад +6

    എൻ്റെ ടുടെ ജീവിച്ചിരിക്കുന്ന മനുഷ്യന് പോലും വിലയില്ലാത്ത കാലമാണ്.
    ഉദാഹരണത്തിന് പെസ്റ്റിസൈഡ് ct സ്കാൻ ഒരു govt medical College
    ലോ ഇല്ല.privat hospitals ല് ആണെങ്കിൽ 19500₹ വേണം.
    പിന്നെ കൊറോണ കാലത്ത് ഒഴിച്ച് കളഞ്ഞ പാൽ .അത് ഒരു മൂല്ല്യ വർത്തി വസ്തു ആക്കാനുള്ള ഫാക്ടറി യില്ല. ഇപ്പൊ പെയ്ത മഴയിൽ കൊയ്യണയ വിളകൾ നശിച്ച് പോയി.കോടികൾ ചിലവഴിച്ച് നിർമ്മിച്ച പാലം പൊളിഞ്ഞു അതിൻ്റെ പിന്നിലെ കാര്യം ഇവിടുത്തെ ജനങ്ങൾ മറന്നു.
    പുതിയ തലമുറക്ക് തൊഴിൽ നൽഗാൻ ഒരു പുന്നകും ഇവിടെയില്ല
    കോടികൾ ചിലവിട്ട് നിർമ്മിച്ച chammravattam പദ്ധതി ജനങ്ങൾക്ക്
    ഒരുകര്യമില്ലതെയ് പോയി.അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത പദ്ധതി കൾ കുറച്ച് പേർക്ക് പണം ഉണ്ടാക്കാനുള്ള മാർഗം മാത്രമാണ്.
    പശുവിൻ്റെ അഗിട്ടിൽ ബ്ലഡ് വക്കാ എന്ന് കേട്ടിട്ടില്ലേ അതാണ് ഇവിടുത്തെ സ്ഥിതി.പൊതു ജനങ്ങളെയും നാടിനെയും കർന്ന് തിന്നുന്ന ക്യാൻസർ ആണ് ഇവിടുത്തെ പൊതുപ്രവർത്തകരും ഉദ്യോഗസ്ഥ വൃഥങ്ങളും.സ്വന്തം പൗരന്മാർക്ക് പണ്ട് ബ്രിട്ടീഷ് കാർ ഉപ്പിന് നികുതി വാങ്ങിയത് പോലെ ഇപ്പോൽ മദ്യം വിറ്റ് നാട്ടിലെ ഉദ്യോഗസ്ഥരെ തിട്ടിപോട്ടുന്ന govt. അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത പദ്ധതി തികൾ അരോട് പറയാൻ. മഹാത്മാക്കൾ നമുക്കായ് നൽകിയ ആസ്വതന്ധ്രം അത് ഭരണാധികാരിയുടെ കെടുകാര്യ സ്ഥതമുലം അർത്ഥമില്ലാത്ത പ്രഹേളിക യായി മാറി.ജനം യിന്നും അടിമയായി .ജനം ഇന്നും പരദ്ദേശങ്ങളിൽ അർക്കോവേണ്ടി അലയുന്നു.അവരുടെ നാടും അവരുടെ വീട്ടുകാരെയും കൂട്ടുകാരെയും സുഗങ്ങളെയും അവരുടെ അയുസ്സിനെയും വിട്ട് അകലേക്ക് അകലേക്ക്❤️
    ❤️ is god ❤️🇮🇳❤️🇮🇳

  • @unnisivaraman302
    @unnisivaraman302 3 года назад +1

    സൂപ്പർ വീഡിയോ....

  • @vipinfrancis9551
    @vipinfrancis9551 3 года назад +3

    Love u brooooo

  • @fabfabi1487
    @fabfabi1487 3 года назад +1

    Correct

  • @kishorkumarullattil354
    @kishorkumarullattil354 3 года назад +12

    ഈ മുനിയറ പോയാൽ നമ്മുക്ക് എന്താ നഷ്ടം ? അധികം താമസിയാതെ ഒരു രണ്ടു പ്രതിമകൾ നമ്മൾ സ്ഥാപിക്കും പിന്നെന്താ 😁

  • @----4637
    @----4637 3 года назад +26

    പറഞ്ഞിട്ട് കാര്യമില്ല ചേട്ടാ....
    അധികൃതർക് അതുകൊണ്ട്
    ഉപയോഗമില്ലല്ലോ 🙏🙏🙏🙄

  • @sudheeshkumar8175
    @sudheeshkumar8175 3 года назад +3

    ഈ വീഡിയോയുടെ അടിയിൽ ഒരു കമന്റ്‌ ഇട്ടാൽ തീർന്നു എല്ലാരുടെയും പൗരബോധം. അടുത്ത ഒരു വീഡിയോ കാണുമ്പോൾ ഈ വീഡിയോയുടെ പ്രസക്തി തീർന്നു. എന്നാൽ ഇങ്ങനെ ഉള്ള സ്മാരകങ്ങളെ സംരക്ഷിക്കാൻ നമ്മളാൽ കഴിയുന്നത് ചെയ്യണം എന്ന് കരുതി ഇറങ്ങുന്ന എത്ര പേര് ഉണ്ടാകും

  • @rekhaanil5886
    @rekhaanil5886 3 года назад +8

    പുരാവസ്തു വകുപ്പിൻ്റെ ഇടപെടൽ ഉണ്ടായിട്ടില്ല എന്നത് ആണോ,,ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ നിന്നും ശരീര അവശിഷ്ടങ്ങൾ കണ്ടെടുതതതായി അറിയാമോ,?അന്നത്തെ മനുഷ്യരെ പറ്റിയുള്ള പഠനങ്ളിലൂടെ നമ്മുടെ മനുഷ്യചരിത്രം തിരുതിക്കുറിക്കൻ സാധിക്കില്ലെ

  • @knarayanikollath1494
    @knarayanikollath1494 3 года назад +5

    നമുക്ക് അന്യനാട്ടുകാരുടേതും വടക്കേ ഇന്ത്യക്കാർ അവരുടേതെന്ന്പറഞ്ഞ്നടക്കുന്നതിനേയും കൊണ്ടാടാമല്ലോ

  • @അമൽ.എസ്
    @അമൽ.എസ് 3 года назад +9

    Dude sir ഹായ്

  • @sabareeshkc8871
    @sabareeshkc8871 3 года назад +12

    ഇതിലും ഡിസ്ലൈക്ക് അടിച്ചവൻമാര് 'അധികാരി വർഗം തന്നെ '🤨

  • @ebyissacissac7298
    @ebyissacissac7298 3 года назад +3

    സത്യമാണ് ഈ പറയുന്നത് 👌

  • @bipinramesh333
    @bipinramesh333 3 года назад +2

    Dude. Ur great

  • @nikeshkp3176
    @nikeshkp3176 3 года назад +2

    Powerful people coming from powerful place 💥💥

  • @ravikumarmuralidar9761
    @ravikumarmuralidar9761 3 года назад +4

    കേരളത്തിൽ ഇതിൽ ഇങ്ങനെയുള്ള ഉള്ള മഹാത്മാക്കളുടെ നമ്മുടെ കല്ലറകൾ കൾ കൾ മെൻറ് സംരക്ഷിച്ചു ച്ചു അവളുടെ ഒരു ഒരു ടൂറിസം പോലെ പോലെ ചെയ്താൽ നല്ല വരുമാനം ഇഷ്ടംപോലെ ആൾക്കാർ വരും അതിനെല്ലാം ഒന്നും നല്ല രീതിയിൽ അലങ്കരിച്ചു സമയമില്ല ഇല്ല ഗവൺമെൻറ് അതിനു സമയമില്ല

  • @tharapg6817
    @tharapg6817 3 года назад +4

    സന്തോഷ് സാറുമായി ഒരു കൂടി കാഴ്ച ആവരുതോ... ചിലപ്പോൾ നിങ്ങളുടെ സംഗമം ചില മാറ്റങ്ങൾ വരുത്തിയേക്കം.

  • @silpavijayan6143
    @silpavijayan6143 3 года назад +5

    മലയളികൾ വളരെ ബുദ്ധിശാലികളാണ്. എന്നാൽ എവിടെ, എന്തു ചെയ്യണമെന്ന് അറിയില്ല

  • @reddevils8401
    @reddevils8401 3 года назад +4

    Poli

  • @abijithanil7170
    @abijithanil7170 3 года назад +2

    Jude poli 😍😍❤️❤️

  • @sreenathvm8302
    @sreenathvm8302 3 года назад +1

    @safari
    @keralatourism

  • @AloysiusPraveen
    @AloysiusPraveen 3 года назад +6

    വെള്ളക്കാർ തിരിച്ചു വരണം

  • @harivasu9701
    @harivasu9701 3 года назад +1

    Send the information to Archeological Survey of India, Delhi 👍👍👍

  • @bijumusix8475
    @bijumusix8475 3 года назад +1

    👌👌👌

  • @shajikalarikkal2512
    @shajikalarikkal2512 3 года назад +6

    ചരിത്രത്തെ സംരക്ഷിക്കണം

  • @lalvoice6293
    @lalvoice6293 3 года назад +1

    അവതരണം 👌👌

  • @kannankanz7863
    @kannankanz7863 3 года назад +3

    4220 ♥️

  • @ssdawithmusic
    @ssdawithmusic 3 года назад +1

    👍

  • @ajithsaju70
    @ajithsaju70 3 года назад +4

    സത്യത്തിൽ ഇതൊക്കെ അല്ലെ viral ആവേണ്ട video. എത്ര തവണ ആയി Dude ഇത് പറയുന്നു. സത്യത്തിൽ എത്ര വലിയ കാര്യം ആണ് നമ്മുടെ കൈയിൽ ഇരിക്കുന്നത്. അതിന്റെ ടൂറിസം സാധ്യത. എന്നിട്ടും ആർക്കും ഒരു വിലയും ഇല്ല. കഷ്ടം

  • @merinjose7963
    @merinjose7963 3 года назад +3

    Jude bro.. ur contents are super... bt your subscribers are still the same....

  • @Deepscs
    @Deepscs 3 года назад +1

    🔥❤️

  • @muhammadshan.s7022
    @muhammadshan.s7022 3 года назад +3

    ഒരു പക്ഷെ ഇവിടുത്തെ ഉദോയാഗസ്ഥ കാര്യക്ഷമത ഒക്കെ കൂടിട്ടിരുന്നുവെങ്കിൽ ഇന്ത്യ ഒക്കെ എന്നെ വികസിച്ചേനെ.

  • @renjuram7754
    @renjuram7754 3 года назад +3

    മുത്തേ renju ram first

  • @merinjose7963
    @merinjose7963 3 года назад

    Oru q and a cheyamooo???

  • @pradeeshtcvp
    @pradeeshtcvp 3 года назад +1

    എല്ലാം ശരിയാകും..

  • @sanjeevanchodathil6970
    @sanjeevanchodathil6970 3 года назад +2

    🥰👏👏💞👍

  • @alihasanpang4954
    @alihasanpang4954 3 года назад +2

    യാതൊരു ഉളുപ്പും ഇല്ലാത്ത രാഷ്ട്രീയ പാർട്ടിക്കാർ ആരെങ്കിലും ഇതുവഴി കടന്നു പോയിട്ടില്ലല്ലോ ല്ലേ

  • @ahdsafwan5424
    @ahdsafwan5424 3 года назад

    ഹോ കേരളത്തിലുമുണ്ടോ ഇങ്ങനെ ഒരു സ്ഥലം ഇവിടെ ഒന്ന് പോവണം

  • @sureshcv4630
    @sureshcv4630 3 года назад +6

    Denvar airport cheyyamo

  • @nishanthp.a373
    @nishanthp.a373 3 года назад +5

    100% സാക്ഷരതാ 😂😂😂
    Vidhyasabana keralam

  • @sajikurian3060
    @sajikurian3060 3 года назад +1

    Good tourist places but🤔

  • @aneeshpm7868
    @aneeshpm7868 3 года назад +2

    Frst comment ❤️

  • @kl74gameingyt22
    @kl74gameingyt22 3 года назад +2

    Trolathe trolunnu😂😂😂

  • @Vijithvs
    @Vijithvs 3 года назад +2

    അധികൃതര്‍ ചെയ്യുന്നത് കാത്തു നില്‍ക്കാതെ നമുക്ക് അത് ചെയ്യാൻ പറ്റുമോ? തുരുമ്പിച്ച പോയ കമ്പി മാറ്റി കെട്ടാന്‍ ആരുടെ എങ്കിലും അനുവാദം വേണോ? ഈ video കാണുന്നതില്‍ ആര്‍ക്കു എങ്കിലും ഇതിന്റെ നിയമ വശം അറിയാം എങ്കിൽ ഒന്ന് comment ചെയ്യാമോ?
    നമുക്ക് ചെയ്യാൻ കഴിയുന്നത് ആണ് എങ്കിൽ ആരൊക്കെ ഉണ്ടാകും ഇത് സംരക്ഷിക്കാൻ?