ഇതുപോലെ മലയാളികളായ നമ്മൾ കേൾക്കേണ്ടതായിരുന്നു അമുൽ കുര്യൻ സാറിന്റെ (father of the white Revolution) ധവളവിപ്ലവത്തിന്റെ പിതാവ് ജീവിതചരിത്രവും...... അതിനാവില്ലയെന്നറിയാമെങ്കിലും അദ്ദേഹത്തിന്റെ പുസ്തകം I too had a dream. കുറച്ച് interw u tube ലും ഉണ്ട്.....പുതിയ കുട്ടികളെ കേൾപ്പിയ്ക്കേണ്ടവയാണ്....ഈ ചരിത്രങ്ങളും. ബീനാകണ്ണൻ എന്നും മലയാളികളുടെ അഭിമാനം തന്നെയാകട്ടേ. Love u
നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ കുറവ് കണ്ടുപിടിക്കാൻ ശ്രമിക്കുന്നത്, അവർ അവരുടു ഫീൽഡിൽ മിടുക്കിയാണ്. നമ്മൾ ചില കാര്യങ്ങൾ ചെയ്യുമ്പോൾ മിസ്റ്റേക് വരും. അതുപോലെ മറ്റുള്ളവർ ചെയ്യുമ്പോൾ അത് പോലെ സംഭവിക്കാം. അതിനാൽ കഴിയുന്നതും മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കുക.
Happy to see Beena Kannan ìn this channel I was her classmate in Baker memorial school from 1st to 4th std . Left Kottayam in 1969 remember the Kottayam of those days when Beena shared her experiences
സാധാരണ ഗതിയിൽ സാധാരണക്കാരുടെ കദനകാര്യങ്ങളാണ് നമ്മൾ കേട്ടിരുന്നതെങ്കിൽ ഇതിൽ കുറച്ച്കൂടി ക്ലാസ് കൂടിയ ആളും അവരുടെ അനുഭവങ്ങളും അറിയാന്‍ സാധിച്ചു. നമ്മൾ കാണുന്നത് ഇവരൊക്കെ ഏതോ അന്യഗ്രഹത്തിൽ നിന്ന് അവതരിച്ച കണക്കാണ്. പക്ഷേ മാഡത്തിന്റെ ആത്മാർഥമായ വാക്കുകളിൽ അവരും അപ്പർ മിഡില്‍, ലോവര്‍ ക്ലാസുകളിലൂടെ കടന്ന് പോയതാണെന്ന് മനസ്സിലാക്കാം... Practical experience is the better of all.. അത് മാഡത്തിന് 100 ശതമാനവും ഉണ്ട്..profession അത് രക്തത്തില്‍ നമ്മൾ അറിയാതെ അലിഞ്ഞ് ചേരുന്നതാണ്.....
ഭാഷാ ശൈലി ഇഷ്ട്ടപ്പെട്ടു... ശീമാട്ടി എന്ന് കേൾക്കുമ്പോൾ ആദ്യം എന്റെ മനസ്സിലേക്ക് വരുന്നത് പഴയ പരസ്യമാണ്.. വരുന്നു വരുന്നു മഹാറാണി വരുന്നു...ചെറുപ്പത്തിലേ പല കാര്യങ്ങളും ആ നിമിഷങ്ങളിൽ ഓർമ്മ വരും...
ബീനാ കണ്ണൻ പ്രശക്തയായ ബിസിനസ്സിൻ്റെ ഉടമ, മൊത്തം കേരളത്തിലും സൗത്തു ഇന്ത്യയിലുടനീളം അറിയപ്പെടുന്ന ശീമാട്ടി യുടെ ഉടമയാണെങ്കിലും അഹങ്കാരത്തിൻ്റെ ഒരംശം പോലുമില്ലാ ഭാഷ, തൻ്റെ കൺമുൻപിൽ കാണുന്ന കസ്റ്റമറെ നിറ പുഞ്ചിരിയോടെ സ്വീകരിക്കുന്ന വലിയ മനസ്സിൻ്റെ ഉടമ, - ശീമാട്ടി ഇനിയും ഒത്തിരി വലുതായി ഉയരാൻ ദൈവം വിധിക്കട്ടേയെന്ന പ്രാർത്ഥനയോടെ!
എത്ര മനോഹരം ആയി ആണ് നിങ്ങൾ വിവരിക്കുന്നത് ശ്രീമതി ബീന കണ്ണൻ🙏🏻 🙏🏻ഒരു ചരിത്ര പുസ്തകം വായിക്കുന്ന പോലെ ആണ് 🙏🏻🙏🏻 sincere appreciations to entire team behind this venture🙏🏻💕💕
ഞാൻ യൂട്യൂബിൽ കാണുന്നത് ചെടികളുടെ കാര്യങ്ങൾ മാത്രമായിരുന്നു. ബീനയെ കണ്ടപ്പോൾ സന്തോഷം തോന്നി. അങ്ങിനെ ആണ് ബീന പറയുന്നത് കേൾക്കാൻ ആഗ്രഹം തോന്നിയത്. എത്ര നന്നായി പഴയ കാര്യങ്ങൾ ഒരു മടിയും കൂടാതെ പറയുന്നത്. ഡ്രെസ് വാങ്ങാൻ പലപ്പോഴും കോട്ടയം ശീമാട്ടി പോയിട്ടുണ്ട്. ബീനയുടെ അച്ഛന്റെയും അമ്മയുടെയും ഭർത്താവിന്റെയും ഒക്കെ ഫോട്ടോ അവിടെ കണ്ടിട്ടുണ്ട്.ബീനകണ്ണനോട് ഒത്തിരി ഇഷ്ട്ടമുണ്ട്. 🌹ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ 🙏
Can relate with so many things ...she was my senior in BCM college...I had just come from Bombay being born n brought up there ...n suddenly to wear skirt n blouse as per the prevailing rule of BCM college was a cultural shock for me rather an apparel shock n I started wearing maxis to save from wearing skirts which b i cudve barely managed.anyway n was sad to stack away my pants n tshirts .... but yet i used to look with awe at Beena kannan as she used to come with skirt n blouse n matching rose which I found so amazing having come from a place where I never saw such things..but it was amazing....as it is I loved roses n to see huge yellow n orange roses was thrilling for me n I used to slowly throw side glances to catch a glimpse of the rose she wore on a particular day...rumor was around Seemaatti girl ..I never knew Seemaatti then but Beena Kannan kept me intrigued with her huge colorful roses ...can never forget those days.....
കറക്റ്റ് 66മുതൽ ആണ് ഞാൻ സ്കൂളിൽ പോകാറ് അന്ന് ഇയാൾ പറഞ്ഞപോലെ ഇന്നത്തെ സൗകര്യം ഇല്ലാ അതൊക്കെ ഇന്ന് 40ന് താഴെപ്രായം ഉള്ളവർ എന്ത് അറിഞ്ഞു ജീവിതത്തെ പറ്റി. പോയ കാലം ഓർമ യുള്ളവർക്ക് ആണ് താഴ്‌മ ഇപ്പോൾ അതികവും പുതിയ പണക്കാർ അല്ലേ. സത്യസന്തമായ വിവരണം
Beena kannanod ente oru request jeevithathil sathyamaya ella vivarangalum adangiya oru book undakkanam nammude valarnnu varunna thalamurak ettavum prayojanapedum...kelkan endhu ressamanu..💕❣
No doubt. The interview is impressive indeed though she is taking her listeners for a ride. In the mid 70s, when she passed her SSLC, apparently in 1974 or 75, even the first rank holder of the SSLC did not get 92%, (meaning 552 marks). Then how could she tell that she got 92% in her school. None from Kottayam area got a rank those days.
കാര്യം ഒക്കെ സരിതന്ന.. തുടക്കത്തിൽ ഇവർ പറഞ്ഞ ഞാൻ 1960 ൽ ആണ് ജനിച്ചത് അതായത് അവർക്ക് ഇപ്പോൾ 62 വയസ്സ് പ്രായം.. എന്നൊക്കെ പറയുന്നത്... ദേ എന്നേ കണ്ടാൽ പ്രായം തോന്നിക്കുകയേയില്ല എന്നുള്ള ധ്വനി മറ്റുള്ളവരിൽ ജനിപ്പിക്കുക എന്നുള്ള ഒരു ആത്മ സംജ്ഞ ഇവർ പ്രതിധ്വനിപ്പിക്കുന്നുണ്ട് എങ്കിലും,, സത്യം അതല്ല... ഇവരുടെ മുഖത്ത് പ്രായം തോന്നിപ്പിക്കുന്നുണ്ട്... പിന്നെ ഇതിന് മുൻപ് സഫാരി ചാനലിൽ വന്നിരുന്നു സ്വന്തം മുൻകാലങ്ങളിലെ കാര്യങ്ങൾ പറഞ്ഞിരുന്ന ആളുകളെടേതിനേക്കാൾ ഒട്ടും തുടർച്ചയില്ലാതെയും മറ്റുള്ളവർക്ക് അത് സത്യസന്ധമല്ലെന്നും തോന്നിപ്പിക്കുന്ന തരത്തിൽ ആണ് ഇവരുടെ മുൻകാര്യങ്ങളിലെ കാര്യങ്ങളുടെ പറച്ചിൽ സ്റ്റൈൽ... ഇവരുടെ കാര്യങ്ങളുടെ പറച്ചിൽ കേട്ടാൽ ഏതൊരു സാധാരണക്കാരനോ അതുമല്ല മറ്റ് പാവപ്പെട്ട ജനങ്ങളോ ഒക്കെ അവർക്ക് തോന്നുന്നത് എന്തെന്നാൽ... ഒരു പഴയ പൊങ്ങച്ച പണ തറവാട്ടിലെ കാര്യങ്ങൾ പൊങ്ങച്ചത്തിന്റെ അകമ്പടിയിൽ ഇവർ അവതരിപ്പിക്കുന്നതായേ തോന്നുകയുള്ളു ഏതൊരുത്തനും... ഇവർ പറയുന്ന കാര്യങ്ങൾക്കു യാതൊരു തുടർച്ച ഇല്ലെന്നു മാത്രമല്ല,,, അത് ഇവരിലേക്ക് മാത്രം ഫോകസ് ചെയ്ത് ഇവരുടെ പൊങ്ങച്ചം അവതരിപ്പിക്കുന്നതായേ തോന്നുകയുള്ളു... നമ്മുടെ നാട്ടിലെ പണക്കാർക്ക് ഒരു കുഴപ്പം ഉണ്ട്... അവർ ധരിച്ചു വച്ചിരിക്കുന്നത് അവർക്ക് പണം ഉള്ളതുകൊണ്ട് അവർ ആയിരിക്കും മറ്റുള്ളവരേക്കാൾ ഏറ്റവും വിവരം ഉള്ളവർ എന്ന് മറ്റുള്ളവർ അവരെക്കുറിച്ച് ധരിച്ചു കൊള്ളും എന്നാണ്..! എന്നാൽ അത് ഇത്തരക്കാരുടെ മഹാ വിഡ്ഢിത്തം കാരണം സംഭവിക്കുന്നതാണ്!!! അതുപോലെ മിക്ക കമ്പനികളുടെയും മാനേജർമാർ CEO മാർ ഇവരൊക്കെ ധരിച്ചു വച്ചിരിക്കുന്നത് അവർ ആ കമ്പനിയുടെ മാനേജർ ആണ് അതുകൊണ്ട് അവർക്ക് ഭയങ്കര വിവരം ഉണ്ട് എന്നതാണ്... കാണാതെ പഠിച്ചു കുറച്ച് ഡിഗ്രികൾ ഇത്തരം കോട്ടും സൂട്ടുമിട്ട പൊട്ടന്മാർക്ക് ഉണ്ടെന്ന് അല്ലാതെ വിവരം എന്നുള്ളതോ പൊതുജനവുമായി എന്തെങ്കിലും സമ്പർക്കർമോ ഇത്തരം വിവരദോഷികൾക്ക് ഉണ്ടാകുകയേയില്ല!! സഫാരി ചാനലിൽ വന്നിരുന്നു കാര്യങ്ങൾ പറഞ്ഞ ആളുകളിൽ അവർ ഇപ്പോൾ ഇരിക്കുന്ന പൊസിഷൻ ഒന്നും നോക്കാതെ അവർ സത്യസന്ധമായി പറഞ്ഞ കാര്യങ്ങളിൽ,,പൊതുജനവുമായി ഏറ്റവും അടുത്തതും വിശ്വസനീയവും തുടച്ചയും സത്യസന്ധതയും ഒക്കെ ഉണ്ടായിരുന്നത് മുൻ ഏഷ്യനെറ്റിൽ ഉണ്ടായിരുന്നതും ഇപ്പോൾ ഫ്ലവർ TV യുടെ അമരക്കാരനുമായ ശ്രീ,,, ശ്രീകണ്ഠൻ നായർ എന്ന ഏറ്റവും വലിയ മനുഷ്യ സ്നേഹിയും സാധാരണക്കാരിൽ സാധാരണകാരനുമായ മനുഷ്യനാണ്..അങ്ങേരെ കണ്ട് മറ്റുള്ളവർ പഠിക്കുക തന്നെ വേണം..... 🌹
അവർ മലയാളി ആയി വളർന്ന ആദ്യ തലമുറയാണ് അവരുടെ കുടുംബത്തിൽ അവർ അനുഭവിച്ച ജീവിതസമരം കുട്ടിക്കാലജീവിതത്തിലെ കൊച്ചു സന്തോഷങ്ങളിൽ കല്ലെറിഞ്ഞാൽ മനസ്സിലാക്കാനാകില്ല ഒരു പെൺകുട്ടി ഒരു ബിസിനസ് സംരംഭം അതും ആയിരം കുടുംബങ്ങളുടെ അന്ധനായ ഒന്ന്, അടപടലം വീണുപോകാതെ കൊടുങ്കാറ്റ് തിരമാലകൾ അടിച്ച് ഒരു കടലിൽ മുന്നോട്ട് നയിച്ചത് അസാധാരണമായ ചരിത്രം
@@babuthomaskk6067 അവർക്ക് മുൻപ് ഇവിടെ മലയാളികൾ ആരും ഉണ്ടായിരുന്നില്ലേ!! ഓരോരുത്തരും അവനവനെ തന്നെ പൊക്കി പറയുന്നു... അവരെക്കാൾ ഒക്കെ വലിയ സ്ഥാനങ്ങൾ ഉള്ള സ്ത്രീകൾ അവർക്കും മുന്നേ ഇവിടെ ജീവിച്ചു വിജയം വരിച്ചിട്ടുണ്ട്...പറ്റുമെങ്കിൽ നുണകൾ കുറച്ച് കുറയ്ക്കാൻ അവരോട് പറയ്...!
എത്ര സത്യസന്ധമായ
മനോഹരമായ,
പറച്ചിൽ...!
നമിക്കട്ടെ, ഹൃദയപൂർവ്വം... !!
ശീമാട്ടിയെ ഒരു ഹെവി ബ്രാൻഡ് ആക്കിയ വനിത 😍👌❣️❣️❣️
Appreciating SAFARI to bring BEENA KANNAN in charithram ennilloode.... 👏👏👏
ഇതുപോലെ മലയാളികളായ നമ്മൾ കേൾക്കേണ്ടതായിരുന്നു അമുൽ കുര്യൻ സാറിന്റെ (father of the white Revolution) ധവളവിപ്ലവത്തിന്റെ പിതാവ്
ജീവിതചരിത്രവും...... അതിനാവില്ലയെന്നറിയാമെങ്കിലും അദ്ദേഹത്തിന്റെ പുസ്തകം I too had a dream.
കുറച്ച് interw u tube ലും ഉണ്ട്.....പുതിയ കുട്ടികളെ കേൾപ്പിയ്ക്കേണ്ടവയാണ്....ഈ ചരിത്രങ്ങളും.
ബീനാകണ്ണൻ എന്നും മലയാളികളുടെ അഭിമാനം തന്നെയാകട്ടേ.
Love u
She is fire🔥 A true inspiration. A real lady superstar ❤️ 🔥
No manju warrior
🙏 അംഗീകാരങ്ങൾ ലഭിക്കേണ്ട മാതൃകാ enterpreuner Lady !👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹💐💐💐
നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ കുറവ് കണ്ടുപിടിക്കാൻ ശ്രമിക്കുന്നത്, അവർ അവരുടു ഫീൽഡിൽ മിടുക്കിയാണ്. നമ്മൾ ചില കാര്യങ്ങൾ ചെയ്യുമ്പോൾ മിസ്റ്റേക് വരും. അതുപോലെ മറ്റുള്ളവർ ചെയ്യുമ്പോൾ അത് പോലെ സംഭവിക്കാം. അതിനാൽ കഴിയുന്നതും മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കുക.
62 വയസ്സ് !! Looking so beautiful and young ❤️❤️❤️❤️
Happy to see Beena Kannan ìn this channel I was her classmate in Baker memorial school from 1st to 4th std . Left Kottayam in 1969 remember the Kottayam of those days when Beena shared her experiences
സാധാരണ ഗതിയിൽ സാധാരണക്കാരുടെ കദനകാര്യങ്ങളാണ് നമ്മൾ കേട്ടിരുന്നതെങ്കിൽ ഇതിൽ കുറച്ച്കൂടി ക്ലാസ് കൂടിയ ആളും അവരുടെ അനുഭവങ്ങളും അറിയാന്‍ സാധിച്ചു. നമ്മൾ കാണുന്നത് ഇവരൊക്കെ ഏതോ അന്യഗ്രഹത്തിൽ നിന്ന് അവതരിച്ച കണക്കാണ്. പക്ഷേ മാഡത്തിന്റെ ആത്മാർഥമായ വാക്കുകളിൽ അവരും അപ്പർ മിഡില്‍, ലോവര്‍ ക്ലാസുകളിലൂടെ കടന്ന് പോയതാണെന്ന് മനസ്സിലാക്കാം... Practical experience is the better of all.. അത് മാഡത്തിന് 100 ശതമാനവും ഉണ്ട്..profession അത് രക്തത്തില്‍ നമ്മൾ അറിയാതെ അലിഞ്ഞ് ചേരുന്നതാണ്.....
ബീന കണ്ണൻ 🌹ഒരു ഇതിഹാസം 🙏
ഭാഷാ ശൈലി ഇഷ്ട്ടപ്പെട്ടു...
ശീമാട്ടി എന്ന് കേൾക്കുമ്പോൾ ആദ്യം എന്റെ മനസ്സിലേക്ക് വരുന്നത് പഴയ പരസ്യമാണ്.. വരുന്നു വരുന്നു മഹാറാണി വരുന്നു...ചെറുപ്പത്തിലേ പല കാര്യങ്ങളും ആ നിമിഷങ്ങളിൽ ഓർമ്മ വരും...
Very honest talk by a Kerala woman entrepreneur. You are a role model !!
Keep it going !!!
ബീനാ കണ്ണൻ പ്രശക്തയായ ബിസിനസ്സിൻ്റെ ഉടമ, മൊത്തം കേരളത്തിലും സൗത്തു ഇന്ത്യയിലുടനീളം അറിയപ്പെടുന്ന ശീമാട്ടി യുടെ ഉടമയാണെങ്കിലും അഹങ്കാരത്തിൻ്റെ ഒരംശം പോലുമില്ലാ ഭാഷ, തൻ്റെ കൺമുൻപിൽ കാണുന്ന കസ്റ്റമറെ നിറ പുഞ്ചിരിയോടെ സ്വീകരിക്കുന്ന വലിയ മനസ്സിൻ്റെ ഉടമ, - ശീമാട്ടി ഇനിയും ഒത്തിരി വലുതായി ഉയരാൻ ദൈവം വിധിക്കട്ടേയെന്ന പ്രാർത്ഥനയോടെ!
The most touching experiences in her life has made her a strong and successful lady.
എത്ര മനോഹരം ആയി ആണ് നിങ്ങൾ വിവരിക്കുന്നത് ശ്രീമതി ബീന കണ്ണൻ🙏🏻 🙏🏻ഒരു ചരിത്ര പുസ്തകം വായിക്കുന്ന പോലെ ആണ് 🙏🏻🙏🏻
sincere appreciations to entire team behind this venture🙏🏻💕💕
Beautiful memores good inspiration..
I can relate many things with her. I was also a student of both Baker memorial and B C M. My sister in law was an English Professor at BCM college.
ഞാൻ യൂട്യൂബിൽ കാണുന്നത് ചെടികളുടെ കാര്യങ്ങൾ മാത്രമായിരുന്നു. ബീനയെ കണ്ടപ്പോൾ സന്തോഷം തോന്നി. അങ്ങിനെ ആണ് ബീന പറയുന്നത് കേൾക്കാൻ ആഗ്രഹം തോന്നിയത്. എത്ര നന്നായി പഴയ കാര്യങ്ങൾ ഒരു മടിയും കൂടാതെ പറയുന്നത്. ഡ്രെസ് വാങ്ങാൻ പലപ്പോഴും കോട്ടയം ശീമാട്ടി പോയിട്ടുണ്ട്. ബീനയുടെ അച്ഛന്റെയും അമ്മയുടെയും ഭർത്താവിന്റെയും ഒക്കെ ഫോട്ടോ അവിടെ കണ്ടിട്ടുണ്ട്.ബീനകണ്ണനോട് ഒത്തിരി ഇഷ്ട്ടമുണ്ട്. 🌹ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ 🙏
Her words are so honest and sincere ...no wonder she has reached the place she has
Big salute to Sahadevan Sir too 🙏❤️🙏
Your great &brilliant 👍
thank you for ths interview
Kannanum,Thriruvengidam Muthalaliyum Mayur decor Menon um lokam mothom karangi design cheytha Seematt Kochi Mens studio ente favourite showroom aaanu.
പുത്തൻപണക്കാരുടെ ഓരോരോ ഹൃദയഭേദകമായ ബുദ്ധിമുട്ടുകൾ കേട്ട് ഞാൻ കരഞ്ഞുപോയി! എന്തൊരു ഹൃദയഭേദകമായ ജീവിതം
Very nice to hear how she respects her father and grandfather
Business is an art… not everyone can do it
p
Very good understanding daughter ❤
Old Malayalam movie kandapole childhood memories 💗
Happy to hear you madam
Can relate with so many things ...she was my senior in BCM college...I had just come from Bombay being born n brought up there ...n suddenly to wear skirt n blouse as per the prevailing rule of BCM college was a cultural shock for me rather an apparel shock n I started wearing maxis to save from wearing skirts which b i cudve barely managed.anyway n was sad to stack away my pants n tshirts .... but yet i used to look with awe at Beena kannan as she used to come with skirt n blouse n matching rose which I found so amazing having come from a place where I never saw such things..but it was amazing....as it is I loved roses n to see huge yellow n orange roses was thrilling for me n I used to slowly throw side glances to catch a glimpse of the rose she wore on a particular day...rumor was around Seemaatti girl ..I never knew Seemaatti then but Beena Kannan kept me intrigued with her huge colorful roses
...can never forget those days.....
ഖട്ടാവു സാരിസ്and ഗാർഡൻ സാരിസ് remember those days
Proud of you ❤️❤️🙏🙏
You are a born business magnet
ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ തീർച്ചയായി കാണേണം
Nice inspirational story to listen to. And it is interesting how she narrated it ❤
You could have give her an earlier chance. I mean long before. Now we are eagerly waiting for our GENIOUS
Mr Srinivasan from the film world.
💕💕👏👏👍. My favorite shop Seematti
Keep going.. you are giving a very interesting throw back..
കറക്റ്റ് 66മുതൽ ആണ് ഞാൻ സ്കൂളിൽ പോകാറ് അന്ന് ഇയാൾ പറഞ്ഞപോലെ ഇന്നത്തെ സൗകര്യം ഇല്ലാ അതൊക്കെ ഇന്ന് 40ന് താഴെപ്രായം ഉള്ളവർ എന്ത് അറിഞ്ഞു ജീവിതത്തെ പറ്റി. പോയ കാലം ഓർമ യുള്ളവർക്ക് ആണ് താഴ്‌മ ഇപ്പോൾ അതികവും പുതിയ പണക്കാർ അല്ലേ. സത്യസന്തമായ വിവരണം
Lady legend 👍👍👍
Beena , you remind me of my childhood . Life was always a fight for me really fro heart I admire you
Much appreciated!
Happy to Hear her childhood memories
I remember you as a college mate. Hearing your discussion i remember. those days at. Bcm. College
കുട്ടിക്കാലത്ത് കൊല്ലം രത്നമഹാളിൽ നിന്നായിരുന്നു അച്ഛനുമമ്മയും പുത്തനുടുപ്പ്
വാങ്ങിതരുക.
Sthreekalile mammootty aanu madam
More Bussiness people please
Sabu Jacob, Ravi pilla, Kris Gopalakshnan ... Etc
Very down to earth person
62 വയസ്, അവശ്വനീയം
Looking beautiful.. Nice talk
എത്ര സത്യസന്ധമായ പ്രതിപാദനം . ഒരു കാലഘട്ടത്തെ അനായാസമായി അനാവരണം ചെയ്യുന്നു. എല്ലാം ഓർത്തിരിക്കുന്ന ഈ മഹതിയെ നമിക്കുന്നു. ഇത് പുസ്തകമാക്കി മാറ്റണം.
Beena kannanod ente oru request jeevithathil sathyamaya ella vivarangalum adangiya oru book undakkanam nammude valarnnu varunna thalamurak ettavum prayojanapedum...kelkan endhu ressamanu..💕❣
great inspirasion
ലെ കോട്ടയം കാരൻ 🥰👍
very priveleged and not spoilt
My role model ❤️
Dayavucheithu negative comments edathirikka.U please talkstanding in her shoes
Yes, she is the real lady superstar... Bold and beautiful❤
63 വയസുണ്ടെന്ന് ചേച്ചിയെ കണ്ടാൻ പറയില്ല
അടപ്പുള്ള അലുമിനിയം പെട്ടിയും ഷൂസും. യൂണിഫോമിൽ സൈക്കിൾ റിക്ഷയിൽ സഹോദരങളോട് ഒപ്പം.സ്കൂളിലേക്ക് വിട്ട് മാതാപിതാക്കൾക് പ്രണാമം.
Why pathanamthitta closed mam
you are great ,brilliant
Those times good canvas bags were there i also got one shouldering bag navvy blue colour
മൈട്ര മാൻ - ശ്രീധരൻ സാർ നെ കൊണ്ട് വരുക
Alas property of THINAAIKATHU too concurred🎉 MADRAS CAFE!!! Saji ammayi still in US..
Beena you are great God bless
Smt. Beena Kannan Proud of your business mind & Sinciority. Congratulations & Best Wishes 👍👌👏👏👏
I also had an ambition to have an aluminium school box, but could not materialised then.
👌👍🏻
👍
Chechiyude watch ethaanu
❤❤❤❤
You should have come prepared . With respect . 🙏
അതെനിക്കും തോന്നി
മായാവിയിലെ മഹിയെ ഓർമ്മ വന്നു 😔
👌🏻👌🏻👌🏻🙏🙏♥️♥️♥️
Salute what ever
Yes.Njangalum aluminium pettiyilanu Schoolil books kondu poyath.
You were rich. We carried in plastic woven bags.
🌹🌹🌹
Baker School Student
🙏
Usha uthupu song kelkkan janum ondayurunnu
🧡🧡🧡
🌹😘👌
♥️♥️🙏
🙏
വളരെ കഴിവുകൾ ഉള്ള വനിതാ.
Hats off to you. May God bless you.
🥰🥰🥰
You look born in 80.what is the secret
Big salute❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏👍
Let almighty bless me to give a talk in safari
😍👌👏👍♥️
No doubt. The interview is impressive indeed though she is taking her listeners for a ride. In the mid 70s, when she passed her SSLC, apparently in 1974 or 75, even the first rank holder of the SSLC did not get 92%, (meaning 552 marks). Then how could she tell that she got 92% in her school. None from Kottayam area got a rank those days.
Model women
വീട്ടിൽ സംസാരിക്കുന്നത് തെലുങ്ക് ആയത് കൊണ്ട് , മലയാളം അത്ര പോര...?
തെലുങ്ക്?
@@indirasouparnika6062 watch 1 episode
@ram Malayalam vocabulary is good. But no flow.
മലയാളം നന്നായി സംസാരിക്കും. ഈ കുടുംബത്തിൽ ആദ്യം വന്നവർക്കാണ് മലയാളം സംസാരിക്കുമ്പോൾ ബുദ്ധിമുട്ട് വന്നത്.
എത്ര നല്ല ഇമ്പത്തിലാണ് മലയാളം സംസാരിക്കുന്നത് 🌷🌷
Endu nalla bhasha... Jaada illa.. Manglishm illaa
HINDHU BUSINESS FAMILY AYATHINAL .KAMMIKALKUM. KONNUNAINYM .....HINDHUVINETHIRE ......UNDHAVIM ....SATHYAM
പിണറായി വിജയനെ കൊണ്ടുവരുക കേൾക്കാമല്ലോ
അന്നത്തെ കാലത്തും കാർ ഉണ്ടാരുന്നല്ലോ. എത്രയോ കുട്ടികൾ ആഹാരം പോലും ഇല്ലാതെ സ്കൂളിൽ പോയിരിക്കുന്നു അപ്പോ ആണ് കാറിൽ കൊണ്ട് ആകാത്തതിന്റ വിഷമം പറയുന്നേ
Kanatha padicha paratunnatha pola. Naturality Ella. Very boring 🧐
അത്ര ഒഴുക്കോടെ പറയാൻ പറ്റുന്നില്ലെങ്കിലെന്താ ഭംഗിയായിട്ടാണ് ബഹുമാനത്തോടു കൂടിയാണ് പറയുന്നത് .....
Because her malayalam is not fluent.
She is not a malayali
Can u do it? U see only negative, malayaliyude shapam🙄
@@joykm5005 💯
ദാസേട്ടനെ ഇഷ്ടമാണോ?
ദാസേട്ടന്റെ ചേച്ചിയെ ഇഷ്ടം ആണ്
കാര്യം ഒക്കെ സരിതന്ന.. തുടക്കത്തിൽ ഇവർ പറഞ്ഞ ഞാൻ 1960 ൽ ആണ് ജനിച്ചത് അതായത് അവർക്ക് ഇപ്പോൾ 62 വയസ്സ് പ്രായം.. എന്നൊക്കെ പറയുന്നത്... ദേ എന്നേ കണ്ടാൽ പ്രായം തോന്നിക്കുകയേയില്ല എന്നുള്ള ധ്വനി മറ്റുള്ളവരിൽ ജനിപ്പിക്കുക എന്നുള്ള ഒരു ആത്മ സംജ്ഞ ഇവർ പ്രതിധ്വനിപ്പിക്കുന്നുണ്ട് എങ്കിലും,, സത്യം അതല്ല... ഇവരുടെ മുഖത്ത് പ്രായം തോന്നിപ്പിക്കുന്നുണ്ട്... പിന്നെ ഇതിന് മുൻപ് സഫാരി ചാനലിൽ വന്നിരുന്നു സ്വന്തം മുൻകാലങ്ങളിലെ കാര്യങ്ങൾ പറഞ്ഞിരുന്ന ആളുകളെടേതിനേക്കാൾ ഒട്ടും തുടർച്ചയില്ലാതെയും മറ്റുള്ളവർക്ക് അത് സത്യസന്ധമല്ലെന്നും തോന്നിപ്പിക്കുന്ന തരത്തിൽ ആണ് ഇവരുടെ മുൻകാര്യങ്ങളിലെ കാര്യങ്ങളുടെ പറച്ചിൽ സ്റ്റൈൽ... ഇവരുടെ കാര്യങ്ങളുടെ പറച്ചിൽ കേട്ടാൽ ഏതൊരു സാധാരണക്കാരനോ അതുമല്ല മറ്റ് പാവപ്പെട്ട ജനങ്ങളോ ഒക്കെ അവർക്ക് തോന്നുന്നത് എന്തെന്നാൽ... ഒരു പഴയ പൊങ്ങച്ച പണ തറവാട്ടിലെ കാര്യങ്ങൾ പൊങ്ങച്ചത്തിന്റെ അകമ്പടിയിൽ ഇവർ അവതരിപ്പിക്കുന്നതായേ തോന്നുകയുള്ളു ഏതൊരുത്തനും... ഇവർ പറയുന്ന കാര്യങ്ങൾക്കു യാതൊരു തുടർച്ച ഇല്ലെന്നു മാത്രമല്ല,,, അത് ഇവരിലേക്ക് മാത്രം ഫോകസ് ചെയ്ത് ഇവരുടെ പൊങ്ങച്ചം അവതരിപ്പിക്കുന്നതായേ തോന്നുകയുള്ളു... നമ്മുടെ നാട്ടിലെ പണക്കാർക്ക് ഒരു കുഴപ്പം ഉണ്ട്... അവർ ധരിച്ചു വച്ചിരിക്കുന്നത് അവർക്ക് പണം ഉള്ളതുകൊണ്ട് അവർ ആയിരിക്കും മറ്റുള്ളവരേക്കാൾ ഏറ്റവും വിവരം ഉള്ളവർ എന്ന് മറ്റുള്ളവർ അവരെക്കുറിച്ച് ധരിച്ചു കൊള്ളും എന്നാണ്..! എന്നാൽ അത് ഇത്തരക്കാരുടെ മഹാ വിഡ്ഢിത്തം കാരണം സംഭവിക്കുന്നതാണ്!!! അതുപോലെ മിക്ക കമ്പനികളുടെയും മാനേജർമാർ CEO മാർ ഇവരൊക്കെ ധരിച്ചു വച്ചിരിക്കുന്നത് അവർ ആ കമ്പനിയുടെ മാനേജർ ആണ് അതുകൊണ്ട് അവർക്ക് ഭയങ്കര വിവരം ഉണ്ട് എന്നതാണ്... കാണാതെ പഠിച്ചു കുറച്ച് ഡിഗ്രികൾ ഇത്തരം കോട്ടും സൂട്ടുമിട്ട പൊട്ടന്മാർക്ക് ഉണ്ടെന്ന് അല്ലാതെ വിവരം എന്നുള്ളതോ പൊതുജനവുമായി എന്തെങ്കിലും സമ്പർക്കർമോ ഇത്തരം വിവരദോഷികൾക്ക് ഉണ്ടാകുകയേയില്ല!! സഫാരി ചാനലിൽ വന്നിരുന്നു കാര്യങ്ങൾ പറഞ്ഞ ആളുകളിൽ അവർ ഇപ്പോൾ ഇരിക്കുന്ന പൊസിഷൻ ഒന്നും നോക്കാതെ അവർ സത്യസന്ധമായി പറഞ്ഞ കാര്യങ്ങളിൽ,,പൊതുജനവുമായി ഏറ്റവും അടുത്തതും വിശ്വസനീയവും തുടച്ചയും സത്യസന്ധതയും ഒക്കെ ഉണ്ടായിരുന്നത് മുൻ ഏഷ്യനെറ്റിൽ ഉണ്ടായിരുന്നതും ഇപ്പോൾ ഫ്ലവർ TV യുടെ അമരക്കാരനുമായ ശ്രീ,,, ശ്രീകണ്ഠൻ നായർ എന്ന ഏറ്റവും വലിയ മനുഷ്യ സ്നേഹിയും സാധാരണക്കാരിൽ സാധാരണകാരനുമായ മനുഷ്യനാണ്..അങ്ങേരെ കണ്ട് മറ്റുള്ളവർ പഠിക്കുക തന്നെ വേണം..... 🌹
അവർ മലയാളി ആയി വളർന്ന ആദ്യ തലമുറയാണ് അവരുടെ കുടുംബത്തിൽ
അവർ അനുഭവിച്ച ജീവിതസമരം
കുട്ടിക്കാലജീവിതത്തിലെ കൊച്ചു സന്തോഷങ്ങളിൽ കല്ലെറിഞ്ഞാൽ
മനസ്സിലാക്കാനാകില്ല
ഒരു പെൺകുട്ടി ഒരു ബിസിനസ് സംരംഭം
അതും ആയിരം കുടുംബങ്ങളുടെ അന്ധനായ ഒന്ന്, അടപടലം വീണുപോകാതെ
കൊടുങ്കാറ്റ് തിരമാലകൾ അടിച്ച് ഒരു കടലിൽ മുന്നോട്ട് നയിച്ചത്
അസാധാരണമായ ചരിത്രം
There is no medicine for jealousy 😭
Sani Antony... Typical malayali... Keep your nasty mindset. All the best.
@@asseraziz7798 താങ്കൾ ശീമാട്ടിയിലെ ജീവനക്കാരൻ ആണ് അല്ലേ??? മുതലാളിയോട് തക്ക കൂറ് തന്നെ കാണിക്കണം.. അല്ലെങ്കിൽ സാലറി മുടങ്ങും!

♥️♥️♥️
👍