Malta Jobe visa മാൾട്ടയിൽ എങ്ങനെ ജോലിക്ക് വരാം മാൾട്ടയിലെത്തിയിരിക്കുന്നവരുടെ അഭിപ്രായങ്ങൾ

Поделиться
HTML-код
  • Опубликовано: 4 окт 2024
  • മാൾട്ട എന്ന രാജ്യത്തേക്ക് അനേകം പേരാണ് എത്തിക്കൊണ്ടിരിക്കുന്നത് വ്യക്തമായി മാൾട്ട എന്ന രാജ്യത്തെ ജോലി സാധ്യതകളെപ്പറ്റി പഠിച്ചതിനുശേഷം മാത്രം ഏജൻസിക്ക് പണം നൽകുക പലരും പറ്റിക്കപ്പെടുന്നതായി അറിയുവാൻ സാധിക്കുന്നു മാൾട്ടയിൽ ജോലി ചെയ്യുന്നവരെ വിളിച്ച് അവരോട് അഭിപ്രായങ്ങൾ ചോദിക്കുക ജോലി ചെയ്യാൻ പോകുന്ന കമ്പനികളെ പറ്റിയും എല്ലാം ചോദിച്ചറിയുക മാൾട്ട ഒരു നല്ല രാജ്യമാണ് തീർച്ചയായിട്ടും വരുന്നവർക്ക് അനേകം ജോലി സാധ്യതകളും ഇവിടെയുണ്ട് താമസ സൗകര്യം റെഡി ആക്കിയതിനു ശേഷം മാത്രം മാൾട്ടയിലേക്ക് പുറപ്പെടുക അധ്വാനിക്കുവാൻ മനസ്സുണ്ടെങ്കിൽ എവിടെ ചെന്നാലും രക്ഷപ്പെടാം മാർക്കറ്റ് മല്ലു ഗുഡ് എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് / @sahaayi5097 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ www.facebook.c... ഫേസ്ബുക്ക് ലൈക് അടിക്കുക I'm on Instagram as @binochanolikuzhiyil. Install the app to follow my photos and videos. www.instagram.... ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുക chat.whatsapp.... നിങ്ങളുടെയെല്ലാം വിലപ്പെട്ട അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക നന്ദി നല്ലൊരു നാളേക്ക് വേണ്ടി

Комментарии • 53

  • @sahaayi5097
    @sahaayi5097  Год назад +1

    ruclips.net/video/DUQ-jv5I-2M/видео.html

  • @rahulrkrishnan7819
    @rahulrkrishnan7819 Год назад +9

    ട്രാവെൽസ് നു cash കൊടുക്കാതെ പോകു അവിടെ ചെന്നാലും നല്ല ചിലവ് ആണ്. സ്കിൽഡ് job കുഴാപ്പമില്ല but unskilled ജോബിന് ഒരിക്കലും പോകല്ല്. എല്ലാം വർക്ക്‌ ചെയ്യുന്ന കമ്പനി ബേസ് ചെയ്തിരിക്കും കാര്യങ്ങൾ. പിന്നെ നിങ്ങള്ക്ക് ഗൾഫിൽ അത്യാവശ്യം സാലറി ഉണ്ടേൽ അവിടെ ആണ് നല്ലത് ഞാൻ ഈ പറയുന്നത് (ട്രേഡ് ഉള്ള ആൾക്കാരെയും. Unskilled job nu പോകുന്നവര്ക്ക് പറയുന്നതാണ് )ആലോചിച്ചു തിരക്കിയിട്ടു പോകു 👍👍

  • @rahulhari45
    @rahulhari45 Год назад +4

    ബ്രോ എല്ലാവരും പറയുന്നു മാൾട്ടയിൽ വിസ reject ആവുകയാണെന്ന് ,പക്ഷെ അവർ ആരും കാരണം എന്താണ് എന്ന് പറയുന്നില്ല ...

  • @harivishnu8944
    @harivishnu8944 Год назад +1

    ഇതെന്താ ശബ്ദം ഇല്ലാത്തത്. പതുങ്ങി പറയുന്നത് എന്തിനാ...

  • @lijokgeorge7094
    @lijokgeorge7094 Год назад

    Vistos Global and EFM ❤🎉Agency ❤

  • @minnusminiworld.3082
    @minnusminiworld.3082 Год назад +1

    Sound illlallo😢

  • @rashid5103
    @rashid5103 Год назад +2

    Bro accounting field scope indoo

  • @vipinraj4895
    @vipinraj4895 Год назад +1

    Carpenter job vacancy undo....?

  • @sahaayi5097
    @sahaayi5097  Год назад

    മാർക്കറ്റിംഗ് മല്ലു എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലേക്ക് സ്വാഗതം ഇന്ത്യയിലെ നിയമം അനുശാസിക്കുന്ന കാര്യങ്ങൾ മാത്രം ഷെയർ ചെയ്യുക കൂട്ടായ്മയുടെ ലക്ഷ്യം കാർഷിക ഉത്പന്നങ്ങൾ, വസ്തു വാഹനം വാങ്ങുക വിൽക്കുക, ജോലി ഒഴിവുകൾ ഷെയർ ചെയ്യുക , പുതിയതായി തുടങ്ങുന്ന സംരംഭങ്ങളുടെ പരസ്യങ്ങൾ ഷെയർ ചെയ്യുക, പുതിയ പ്രോഡക്ടുകൾ വാങ്ങുവാനും വിൽക്കുവാനും എല്ലാം ഈ ഗ്രൂപ്പ് ഉപയോഗിക്കുക chat.whatsapp.com/EPaJgxzfQk89yG0lZiJjEu

  • @asmiasmi4772
    @asmiasmi4772 Год назад

    Pharmacy assistant job vaccancy udo

  • @sangeethasangeetha7999
    @sangeethasangeetha7999 Год назад

    Sir ladies vacancy beauty salon undo

  • @preethivijesh
    @preethivijesh Год назад +1

    Salon based job indavumo ?

  • @sangeethasangeetha7999
    @sangeethasangeetha7999 Год назад

    Bro salon vacancy ladies undo

  • @sanchari...2633
    @sanchari...2633 Год назад

    Driver job ഉണ്ടാകുമോ??

  • @alphaalias7838
    @alphaalias7838 Год назад +2

    Electrician job vacancy undo

    • @shanvc6084
      @shanvc6084 Год назад +1

      ഡ്രൈവിംഗ് vecancy ഉണ്ട്. അവിടെ ചെന്നിട്ടു change ചെയ്യാൻ പറ്റും

    • @alphaalias7838
      @alphaalias7838 Год назад +1

      @@shanvc6084 change cheyyan expenditure othiri akille sir

    • @shanvc6084
      @shanvc6084 Год назад

      @@alphaalias7838 ഓ കൂടി പോയാൽ 300 യൂറോ അപ്പഴും നല്ല സാലറി യിൽ കെറുവാണല്ലോ

    • @alphaalias7838
      @alphaalias7838 Год назад +1

      Sir ne onnu personally contact cheyyan pattumo

    • @alphaalias7838
      @alphaalias7838 Год назад +1

      Njagalku thalparyam undu

  • @noushadpk1239
    @noushadpk1239 Год назад

    Sir super market., food delivery job shariyaki tharumo

  • @islandentertainment8617
    @islandentertainment8617 Год назад

    Njan oru agency ne contact cheythu avar 3 lak aanu chodikune

  • @alluarjunonlyandmovies9521
    @alluarjunonlyandmovies9521 Год назад

    സർ ഞാൻ നഴ്സിങ്ങാസിസ്റ്റന്റ് ആണ് 24yrs എക്സ്പീരിയൻസ് ഉണ്ട് ഒരുജോബ് ശരിയാക്കി തരുമോ

  • @jaleelm6953
    @jaleelm6953 Год назад

    കത്തിരിയ ജോബ് കിട്ടാമോ

  • @hameedmohammed6176
    @hameedmohammed6176 Год назад

    Enthann bridging

    • @libivarghese2252
      @libivarghese2252 Год назад

      Bridging is for nurses..oet or ielts venam malta score then we need to do the bridging course duration is 6months(ipole extend cheiydhitundd 1 year maximum)then after getting registration we can work as a registered staff nurse in malta.

  • @sahaayi5097
    @sahaayi5097  Год назад

    ruclips.net/channel/UCtQYetNvkiwv8TSJ9oBsDBQ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ facebook.com/profile.php?id=100082865096233 ഫേസ്ബുക്ക് ലൈക് അടിക്കുക

  • @sahaayi5097
    @sahaayi5097  Год назад

    ruclips.net/video/jKLorwHM9I0/видео.html

  • @sangeethasangeetha7999
    @sangeethasangeetha7999 Год назад

    Bro salon vacancy undo

  • @sahaayi5097
    @sahaayi5097  Год назад

    ruclips.net/video/DUQ-jv5I-2M/видео.html

  • @sahaayi5097
    @sahaayi5097  Год назад

    ruclips.net/video/pFaZmLsH41E/видео.html

  • @sahaayi5097
    @sahaayi5097  Год назад

    ruclips.net/video/b0s0KBMlDLE/видео.html

  • @sahaayi5097
    @sahaayi5097  Год назад

    ruclips.net/video/baaONZ3Uldc/видео.html