ഉപ്പയെ കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോകും🥹KHADER KARIPPODY & ALFINA INTERVIEW PART 2

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 284

  • @VarietyMediaVM
    @VarietyMediaVM  11 месяцев назад +32

    WhatsApp Now wa.me/919526300400
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
    wa.me/919526300400
    wa.me/919526300400
    English Cafe യുടെ പ്രതേകതകൾ
    📍 1 ലക്ഷത്തിൽപരം successful Students
    📍 നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
    📍24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
    📍സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
    📍കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate

  • @Hai-e5b
    @Hai-e5b 11 месяцев назад +77

    കണ്ടതിൽ ഏറ്റവും നല്ല മകൻ നല്ല ഭർത്താവ്......... വാക്കുകളില്ല പറയാൻ നല്ല വ്യക്തിത്വം

  • @RaseeNasar
    @RaseeNasar 11 месяцев назад +183

    കാദർ കരിപൊടി നിങ്ങൾവളരെ നല്ല oru മകനും oru ഭർത്താവും ആണ് 👍🤝💪🔥

  • @JabarullaJabarulla-zl7gq
    @JabarullaJabarulla-zl7gq 10 месяцев назад +14

    നല്ല മകൻ, ഉപ്പയെ കുറിച്ച് പറയുമ്പോൾ തന്നെ കരച്ചിൽ, പൊന്നുമോൻ നല്ല മനസിന്റെ ഉടമ

  • @ShabnaramjithShabnaramjith
    @ShabnaramjithShabnaramjith 11 месяцев назад +63

    ഉപ്പയെ കുറിച് പറഞ്ഞപ്പോ കരഞ്ഞു പോയി നിങ്ങൾ നല്ല ഒരു മകനും നല്ല ഭർത്താവും ആണ്

  • @hassankutty4423
    @hassankutty4423 11 месяцев назад +87

    കുടുമ്പ ജീവിതതിൽ പടച്ചവൻ സന്തോഷം നില നിർത്തിതരട്ടെ.. ആമീൻ

  • @Fadhi-ve6vr
    @Fadhi-ve6vr 11 месяцев назад +27

    നല്ല ഒരു പെൺകുട്ടി ഒരു ജാഡായില്ലാത്ത കുട്ടിനെയാണ് കാദർക്കാ കിട്ടിയത്👍👍👍👌👌

  • @zak395
    @zak395 11 месяцев назад +97

    ഉപ്പയെ കുറിച്ച് പറഞ്ഞപ്പോൾ കരഞ്ഞ് പോയി എന്നിക്കും ഉപ്പയി ല്ല😢😢 ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുന്ന കാലം ആണ് ജീവിതത്തിൽ ഏറ്റവും സുന്ദരമായ കാലം അവരെയും നമ്മെയും നാഥൻസ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲😢😢

    • @shahidha1575
      @shahidha1575 11 месяцев назад +4

      Sheriyanu ente umma ippo illa marichitu oru varsham kazhinju inghal paranjad sathiyamanu ippoyum njan ummane orthu karayunnud😭😭

    • @zak395
      @zak395 11 месяцев назад

      സ വല്ലാത്ത ഒരു നീറ്റൽ ആണ്😢 അവരെ ഓർക്കുബോൾ​@@shahidha1575

    • @moossakoyolikkandiyil1699
      @moossakoyolikkandiyil1699 11 месяцев назад +1

      ആമീൻ

    • @muhsinaibrahim2282
      @muhsinaibrahim2282 11 месяцев назад

      ആമീൻ

    • @maimoonamaimu868
      @maimoonamaimu868 11 месяцев назад +1

      امين امين امين يا رب لامين yenikum karenhjupoi

  • @MuhsinaNisar-
    @MuhsinaNisar- 11 месяцев назад +29

    നല്ലൊരു വ്യക്തിത്വം ഉള്ള ആളാണ് kadhar കരിപ്പൊടി..
    എല്ലാവിധ ഹൈറും ബർകതും പടച്ചവൻ നൽകട്ടെ 😊👍🤲

  • @vahabvahu2078
    @vahabvahu2078 11 месяцев назад +109

    നിലപാട് രാജകുമാരൻ കാദർ കരിപ്പട 💯

    • @SM-hj7hr
      @SM-hj7hr 10 месяцев назад

      😂😂😂

  • @sumayyapp4366
    @sumayyapp4366 11 месяцев назад +46

    വൈഫിനേയും കൊണ്ട് സിനിമ കാണാൻ പോയിട്ടില്ല എന്നായിരുന്നു കേൾക്കാൻ ആഗ്രഹിച്ചത്.ഇനിയും അങ്ങനെ ചെയ്യല്ലേ

  • @noushadalinoushadali3764
    @noushadalinoushadali3764 11 месяцев назад +11

    Kadarkkante നല്ല സ്വഭാവം പോലെ നല്ല പെൺകുട്ടിയെ കിട്ടി അൽഹംദുലില്ലാഹ് 🥰🥰🥰🥰

  • @nasilanasila7202
    @nasilanasila7202 11 месяцев назад +7

    ആഡംപരം ഇഷ്ടപെടാത്തത് നല്ല character ماشاءاللہ

  • @zak395
    @zak395 11 месяцев назад +47

    ഉപ്പ എന്റെ ജീവനായിരുന്നു എന്റെ 21 വയസ്സിൽ ഞങ്ങളെ വിട്ട് പോയി ഇപ്പോ എന്നിക്ക് 36 വയസ്സായി ഇപ്പഴും ഉപ്പാനെ ഓർത്ത് ഓർത്ത് കരയും😢😢🤲🤲

  • @noushad350
    @noushad350 10 месяцев назад +6

    ഉപ്പയെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു😢

  • @marutisupercarrylovers927
    @marutisupercarrylovers927 11 месяцев назад +15

    ഖാദർ ഒരു തികഞ്ഞ രാജ്യസ്നേഹി ആണ് 🥰

    • @SM-hj7hr
      @SM-hj7hr 10 месяцев назад

      😂😂

    • @SM-hj7hr
      @SM-hj7hr 10 месяцев назад

      ഏത് രാജ്യo?

    • @anasma1343
      @anasma1343 Месяц назад

      @@SM-hj7hr india

  • @salmasalah6627
    @salmasalah6627 11 месяцев назад +17

    ന്റെ 19 മത്തെ വയസ്സിൽ ന്റെ പൊന്നുപ്പ ന്നേ വിട്ട് പോയി😒ഉപ്പാന്റെ ചലനമറ്റ ശരീരം കാണാനുള്ള ശക്തി എനിയ്ക്ക് ചിന്തിക്കാൻ പോലും പറ്റിയിരുന്നില്ല…അതുകൊണ്ട് തന്നെ അത് എനിക് കാണിക്കില്ല എന്ന് പടചോന് തീരുമാനിച്ചു….😢അത്കൊണ്ട് തന്നെ ഇപ്പോഴും ഉപ്പാന്റെ ചിരിച്ച മുഖം മാത്രമാണ് എന്റെ മനസ്സിൽ ഉള്ളത്☺️

    • @Shamna-pn3gc
      @Shamna-pn3gc 11 месяцев назад +1

      Kandillle

    • @zak395
      @zak395 11 месяцев назад +1

      😢🤲

    • @salmasalah6627
      @salmasalah6627 11 месяцев назад

      @@Shamna-pn3gc ഇല്ല😞

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 11 месяцев назад +3

    അള്ളാഹു ഖബർ വിശാലമാക്കി അനുഗ്രഹിക്കട്ടെ ❤️

  • @BijiBaby-rt5vx
    @BijiBaby-rt5vx 11 месяцев назад +12

    Uppakku 100 100 salute

  • @PMPR-o8t
    @PMPR-o8t 11 месяцев назад +14

    അതാണ് കാദർ നിങ്ങളുടെ വിജയം

  • @aswinkumar-nc5xj
    @aswinkumar-nc5xj 11 месяцев назад +21

    നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤

  • @rafsha8515
    @rafsha8515 11 месяцев назад +35

    പാവം അൽഫിന യേ കൊണ്ട് കാദർ ന് ഒരു ഇടങ്ങേറും ഇല്ല എന്ത് ചോദിച്ചാലും no 😃ഇങ്ങനെ ഉള്ള wifine എവിടെ കിട്ടും 😁😁👍മാഷാ അല്ലാഹ് 🥰. Phone using ന് അൽഫിന വെച്ച ടൈമിങ്ങും ഫൈനും അതിഷ്ടായി 🤭🤣🙌

  • @indian1848
    @indian1848 11 месяцев назад +2

    എന്റെ തൊട്ട് അടുത്തുള്ള നാട്ടു കാരൻ ആണ് ഖാദർ ഭായി 3 മാസം മുമ്പ് kasaragod Town ൽ നിന്നും കണ്ടിരുന്നു

    • @SM-hj7hr
      @SM-hj7hr 10 месяцев назад

      അയിന്😂

    • @indian1848
      @indian1848 10 месяцев назад +1

      @@SM-hj7hr അയിന് ഒന്നും ഇല്ലപ്പാ ബെർതെ പറഞ്ഞെ

  • @abdhulraheem6505
    @abdhulraheem6505 11 месяцев назад +50

    ശരിയായി ഔറത്ത് മറക്കുക. നിങ്ങൾ ആസ്വദക്കാനുള്ളത് എത്ര പേര് ആസ്വദിക്കുന്നു.

    • @sakeenayusuf-kc3th
      @sakeenayusuf-kc3th 11 месяцев назад +2

      Marachitundallo😂

    • @habi__
      @habi__ 11 месяцев назад +2

      Aysheri 😂ithokke kand aaswadhikkunna ningale polullavarudeyokke oru ദാരിദ്ര്യമേ 😂

    • @bestowgamerz3478
      @bestowgamerz3478 9 месяцев назад

      ​@@habi__😂

  • @basheerthoroparambil2821
    @basheerthoroparambil2821 11 месяцев назад +5

    بارك الله لكما وبارك عليكما وجمع بينكما في خير وعافية

  • @shihnaas5630
    @shihnaas5630 11 месяцев назад +11

    Sathyam bro Enikum ithe avashta Anu Ente uppa. 😢😢😢😍😍🥰🤲🏻🤲🏻

  • @najadmk1305
    @najadmk1305 11 месяцев назад +5

    എനിക്കും ഉപ്പയില്ല ഞാൻ ഇപ്പോൾ കരയുകയാണ് ശഹബാൻ 18നായിരുന്നു മൂന്നാമത്തെ ആണ്ട് നാളെയാണ് ഞങ്ങൾ ആണ്ട് കഴിക്കുന്നത് എല്ലാവരും ദുആയിൽ ഉൾപെടുത്തനെ കാദർ പറഞ്ഞത് പോലെയാണ് എന്റെ വാപ്പയും നല്ല സ്നേഹമുള്ള ഒരാളായിരുന്നു ഇന്നില്ലാത്തതിന്റെ വേദനയിലാണ് മക്കൾ ഞങ്ങൾ

    • @zak395
      @zak395 11 месяцев назад +1

      എന്റെ ഉപ്പയുടെ ആണ്ട് ഇന്നാണ് കഴിക്കുന്നത് 16 മ തേത്ത്🤲

  • @bushramajeed7609
    @bushramajeed7609 11 месяцев назад +3

    Kader ka ningl uppak ennum dua cheyyanee ningle uppak allahu swargeeya anubhuthi nalkatte

  • @MHCreationsWorldIndia
    @MHCreationsWorldIndia 11 месяцев назад +7

    Ee lokath enik ettavum priyapettath ente ummann enal ente ummane sandoshippikaan onum enik cheyan pattunila karannm enik ippozum ente umma thaneya enik ellam cheyth tharunath❤ athann umma

  • @najmanaju9837
    @najmanaju9837 11 месяцев назад +15

    ഞാനും ഇത് ഖാദറിന്റെ പോലെയാണ് എല്ലാം മറക്കും പക്ഷേ പറഞ്ഞതൊന്നും മറക്കൂല

  • @UR_FINIX444
    @UR_FINIX444 11 месяцев назад +19

    Hijab ഇഷ്ടപ്പെടുന്ന വൈഫിനെ ഒരിക്കലും കാമറക്ക് മുന്നിൽ കൊണ്ട് വരരുതായിരുന്നു..avalude space avalk കൊടുക്കണം..അവളുടെ ഡിസഷൻ തന്നെയാണ് better

  • @SumayyaSumi-z5f
    @SumayyaSumi-z5f 11 месяцев назад +33

    നല്ലസുന്ദരി കുട്ടി ❤❤❤❤

  • @Aj-vm8zn
    @Aj-vm8zn 11 месяцев назад +530

    ഒരു 100 like തരുമോ

    • @sinu6815
      @sinu6815 11 месяцев назад +15

      Ennit puyugi thinnaana😂

    • @rishanariza4938
      @rishanariza4938 11 месяцев назад +17

      എന്തിനാ പുഴുങ്ങി തിന്നാനാണോ

    • @mindoomind9179
      @mindoomind9179 11 месяцев назад

      Kachara

    • @AmbraZzz312
      @AmbraZzz312 11 месяцев назад

      @@rishanariza4938 അല്ല ബേയിച്ചിറ്റ് തുന്ന ആബെ 😁

    • @chilluskitchenmalayalam2065
      @chilluskitchenmalayalam2065 11 месяцев назад +3

      Mathiyo❤❤

  • @ayshaharis1666
    @ayshaharis1666 11 месяцев назад +3

    12:05 Roch is my bro’s shop❤️
    Thanks to kader bro for mention✌️

  • @santhamohan1516
    @santhamohan1516 11 месяцев назад +3

    Karipodi your wife is so innocent ❤❤❤❤❤❤❤❤❤

  • @mhdshanib10
    @mhdshanib10 11 месяцев назад +31

    അൽഫിന നല്ല കുട്ടിയ തലയിൽനിന്നും തട്ടം പോവുമ്പോയേകും കയറ്റിയിടുന്നു..... എന്നും അങ്ങനെ തന്നെ ആവട്ടെ 🤲🤲

  • @fazilfazi5147
    @fazilfazi5147 Месяц назад +1

    God bless you both of them

  • @muhammadkpkp9623
    @muhammadkpkp9623 11 месяцев назад +9

    Adipoli couples ❤

  • @ansiya9
    @ansiya9 11 месяцев назад +9

    Kadhar ikka valare nalla reethiyil ahn samasrikune ....valare nalla manushyan ☺️

  • @najuma7652
    @najuma7652 11 месяцев назад +8

    Ente uppa marichitt Ramzan 2yr aavum plzzz dua cheyanam🤲🏻🤲🏻🤲🏻

    • @zak395
      @zak395 11 месяцев назад

      🤲

  • @tokybro100k
    @tokybro100k 11 месяцев назад +5

    നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤👍👍👍

  • @AdnanKpm
    @AdnanKpm Месяц назад +1

    നല്ല ഭാര്യനെ 👍👍

  • @shafibovu6259
    @shafibovu6259 11 месяцев назад +6

    Thank you 🎉 good messages🎉🎉

  • @jaleelharshiharshi8312
    @jaleelharshiharshi8312 11 месяцев назад +7

    Kadherkkade wife adipoliyaa. Otthiri ishtappettu. Sadharana selibritiye vivaham cheyyunnavar avarekkal koodudhalaayi social mediagalilek irangiyittan kandittullath. But, Alfina adipoliyaa. Oru jadayum pongachavum onnumillatha oru midukki kutti. Maranam vare onnich sandhoshavum sangadavumella pangu vech kazhiyatte. Love you soo much

  • @salmanfaris2082
    @salmanfaris2082 11 месяцев назад +9

    uppa❤❤❤😢😢

  • @shafibovu6259
    @shafibovu6259 11 месяцев назад +2

    بارك الله لكما وبارك عليكما🎉🎉🎉

  • @abdulrahman-lv7cf
    @abdulrahman-lv7cf 11 месяцев назад +8

    Kadhar ikkadeee nilapad nod yojikkunnd ingal poliyann pakshee orothardee ishttan engane nadakkanam enn pakshe nigal paranjadhh kodd parayann comfort zone hijab ann inn paranjitt mudi oke kanichh irikkuneee 😊

  • @dhanyajairaj9791
    @dhanyajairaj9791 11 месяцев назад +13

    മൃഗങ്ങൾ ടെ കാര്യം പറഞ്ഞത് സത്യമാണ് ❤️🥹

  • @muhammadrafikk9158
    @muhammadrafikk9158 11 месяцев назад +132

    നീ നല്ല കുട്ടി അല്ലേ ഖാദറേ സിനിമക്ക് പോവല്ലേ മോനെ

    • @raf543
      @raf543 11 месяцев назад +7

      Corect

    • @sidheeqpk4157
      @sidheeqpk4157 11 месяцев назад +3

      Currect

    • @MisbahFaheem-uj6wv
      @MisbahFaheem-uj6wv 11 месяцев назад +3

      Correct

    • @saleemasali8095
      @saleemasali8095 11 месяцев назад +2

      പോവല്ലേ മോനെ

    • @SM-hj7hr
      @SM-hj7hr 10 месяцев назад +2

      യുടൂബ് ഹറാമല്ലേ? ചാനൽ നടത്തുന്ന കാദറിനോട് സിനിമക്ക് പോവല്ലേ എന്ന്😂

  • @salisaali2733
    @salisaali2733 11 месяцев назад +25

    എല്ലാം ഹറാം തന്നെ ബട്ട്‌ ഇത് ന്യൂസ്‌ kanunnath കൊണ്ട് കണ്ടു എന്ന് മാത്രം

    • @habeebakannacheth9635
      @habeebakannacheth9635 11 месяцев назад +3

      എൻ്റെ മോളെ ആ തട്ടത്തിന് ഒരു പിൻ കുത്തി ഷർട്ടിൻ്റെ കൈ താഴ്ത്തി ഇരുന്നിരുന്നെങ്കിൽ 100% ആയി. ഖാദറിൻെറ ചാനൽ കാന്നുന്ന ഇത്താത്ത

    • @SM-hj7hr
      @SM-hj7hr 10 месяцев назад +1

      യുട്യൂബ് ഹറാമല്ലേ?

  • @fathimathmarwa5382
    @fathimathmarwa5382 11 месяцев назад +3

    😍masha Allah

  • @ShanuSonu-wo3ps
    @ShanuSonu-wo3ps 11 месяцев назад +5

    Kadarka ende makkalk uppa illa maranapettit 7 varsham sondam veed illa vadagak aan nammal nilkunned rand pennakkalan enikk 3 sent stalam therua🤲🤲🤲

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 11 месяцев назад +8

    അടിപൊളി ഇന്റർവ്യൂ

  • @nafiyanafiya3609
    @nafiyanafiya3609 11 месяцев назад +58

    കാ ദർ സിനിമ ഹറാം

    • @azeez9780
      @azeez9780 11 месяцев назад

      ഭാര്യയെ പ്രദർശിപ്പിക്കുന്നതോ?

    • @SM-hj7hr
      @SM-hj7hr 10 месяцев назад

      യുടൂബ് ഹറാമല്ലേ? ഇൻ്റർനെറ്റ്? മൊബൈൽ ?
      യുട്യൂബ്ചാനൽ നടത്തുന്ന കാദറിനോടാ നഫിയ പറയുന്നത്🤭🤣

  • @Sweetzy_889
    @Sweetzy_889 11 месяцев назад +4

    Kalyanam vilikkathe vannavar anu sherikkum heroes

  • @KLstarlight786
    @KLstarlight786 11 месяцев назад +1

    കാദർക്കനെ പോലെ എന്റപ്പാനെ പറഞ്ഞാലും എനിക്ക് വാക്കുകൾ മുഴുവിക്കാൻ കഴിയാറില്ല 😢

  • @shifu165
    @shifu165 11 месяцев назад +37

    ആർഭാടം ഇല്ലാതെയും സ്ത്രീ ധനം വാങ്ങാത്തെയും കല്യാണം കഴിക്കും എന്നൊക്ക ചുമ്മാ പറയാൻ പറ്റും പക്ഷെ സ്വന്തം കാര്യം വരുമ്പോൾ അതൊന്നും നോക്കില്ല അതാണ് സത്യം 😊😆

    • @Sanaa992
      @Sanaa992 11 месяцев назад +2

      💯

    • @shahala-jb2fj
      @shahala-jb2fj 11 месяцев назад

      ​@@Sanaa992aar parannu. Undo. Ente cassinn aaan. Oru thari sthreedanam swarnnam venda 😊😂😂

  • @ssss-fk7nh
    @ssss-fk7nh 11 месяцев назад +5

    7:26 അപ്പോ പ്രണയം തുടങ്ങീട്ട് കുറെ ആയോ.. ഉപ്പ മരിച്ചിട്ട് 3 വർഷം കഴിഞ്ഞു ന്നല്ലേ പറഞ്ഞത് 🤔

  • @RaiMan-vm9xx
    @RaiMan-vm9xx 11 месяцев назад +12

    Alhamdulillaah
    Swallallaahu alaamuhammad swallallaahu alaihi vasallam
    Nammudeyum vendappetta elaavarudeyum doshangal allaahu poruth tharatte aameen
    Nanmakal allaahu sweegarikkatte aameen yaa arhamu raahimeen

  • @Godderx356
    @Godderx356 11 месяцев назад +6

    Enjoyed it

  • @jesivariety4369
    @jesivariety4369 11 месяцев назад +1

    idhu kelkumpol ende uppane pole thanne😔 karenjitu type cheyan patunnilla🥹😢

  • @nasilanasila7202
    @nasilanasila7202 11 месяцев назад +6

    ഭക്ഷണം കൊടുക്കുന്നത് നല്ല കാര്യം ആണ് ok but കല്യാണത്തിന് അല്ലാതെയും ഭക്ഷണം കൊടുക്കാലോ.....ഏറ്റവും നല്ല വിവാഹം ലളിതമായ വിവാഹം ആണ്.....

    • @Globel-q9k
      @Globel-q9k 11 месяцев назад +1

      തുണിക്കട പരസ്യം

  • @najafalah
    @najafalah 11 месяцев назад +6

    My mother is also a mental patient at sometimes.. We need to handle her like a child..My father is also like that, he has an option to left me &my mother and marry a women for an happy life. But'he choosed to lookafter us with bearing all the problems by himself.. His family also supported him.. Now I have two younger siblings we are going happily by what we have.. Now also he handle her by not giving any stress in her life. ❤️❤️love my father for supporting me by the love of both father and mother as Iam not at all connected to my mother

  • @Rasmi-jl1jt
    @Rasmi-jl1jt 8 месяцев назад

    Masina gudi vayi outy super yathrayanu👍😍

  • @ummuhathim456
    @ummuhathim456 8 месяцев назад

    Njanum ente uppane kurichu orthupoyi vallatha feelanu Mone

  • @nasilanasila7202
    @nasilanasila7202 11 месяцев назад

    റിഫന്റെ family ക്ക് നിങ്ങൾ ഒരു ലക്ഷം കൊടുത്തു എന്ന് വീഡിയോയിൽ പറഞ്ഞു... ഈ വിവാഹത്തിന് ചിലവാക്കിയത് അവർക്ക് ഒരു വീട് ഉണ്ടാക്കി കൊടുത്താൽ അതും ഒരു പുണ്യ പ്രവൃത്തി ആണല്ലോ

  • @shareenavichu6711
    @shareenavichu6711 6 месяцев назад +1

    Randalym adipoli mol super

  • @sakeenayusuf-kc3th
    @sakeenayusuf-kc3th 11 месяцев назад +1

    Arbhadam athine kurichu paranjath thakarthu❤

  • @ShihabMc-rd2xe
    @ShihabMc-rd2xe 11 месяцев назад +2

    Cngrlulations ❤❤

  • @ayishaat7506
    @ayishaat7506 11 месяцев назад +2

    സത്യം എന്റെ സ്ഥലത്തിന്റെ പണിനടകുബോൾ ഞാൻ പണിക്കരോട് ഫുഡ് kayikum

  • @Fadhi-ve6vr
    @Fadhi-ve6vr 11 месяцев назад

    എൻ്റെ ഹസിനെ പോല്ലെ മറവിക്കാരൻ😂👍

  • @rafsha8515
    @rafsha8515 11 месяцев назад +7

    മസന ഗുടി ന്റെ പേര് ഇവിടെ മിണ്ടരുത് 🤣 അതടച്ചു ☹️😁😁

    • @anwervillakathody4742
      @anwervillakathody4742 11 месяцев назад

      Aru പറഞ്ഞു ഞങ്ങൾ ശനിയാഴ്ച പോയല്ലോ അത് parayunna പോലെ വല്ലാത്തൊരു എക്സ്പീരിയൻസ് തന്നെ യാണ്

  • @haseenasameer-us3zc
    @haseenasameer-us3zc 11 месяцев назад +5

    Uppa,poocha sem ☺️ enikkum bayangaram ishttam poocha enikkum und nadan poocha nalla lukku ulla poocha pinne entte umma,

  • @shafibovu6259
    @shafibovu6259 11 месяцев назад +2

    A good son , Better Husband and celebrated orator🎉🎉🎉🎉🎉

  • @Dhiyaa-k9i
    @Dhiyaa-k9i 11 месяцев назад +15

    വൈഫിന്റെ കണ്ണിനെന്തെങ്കിലും problem ഉണ്ടോ.Eye lid close ആയപോലെ thumbnailil .പിന്നെ ഫുൾടൈം side ചരിഞ്ഞാണ് ഇരിക്കുന്നത് അതുകൊണ്ട് chotichatane

    • @Sumayyapp-bf6hk
      @Sumayyapp-bf6hk 2 месяца назад

      ആദ്യം തന്നെ വരുന്നില്ലന് പറഞ്ഞതാ പിന്നെ ലാസ്റ്റ് വന്നതാ അന്നേരം ഓള് ചോദിക്കുന്നുണ്ട് അങ്ങോട്ട് നോക്കി ഇരിക്കട്ടെ എന്ന് അവൻ പറയുന്നുണ്ട് നീ എന്നെ കൊളേ തിരിഞ്ഞ് ഇരുന്നോന്ന്

  • @shifanakk428
    @shifanakk428 11 месяцев назад +2

    ഉപ്പ. Vallatharo. Missan. ഞാനും. അനുഭവിക്കുന്നു 😢😢

    • @zak395
      @zak395 11 месяцев назад

      😢🤲

  • @abidapoovi3720
    @abidapoovi3720 11 месяцев назад +6

    Enneppole ksrtc ishtam
    800 car
    111 phone
    I like simple life
    My hus like kadrka

  • @noushadalinoushadali3764
    @noushadalinoushadali3764 11 месяцев назад +5

    നല്ല കുട്ടികൾ 🥰

  • @RamlaMullappalli-wd6js
    @RamlaMullappalli-wd6js 6 месяцев назад

    ഉപ്പ കൊണ്ട് പോയ ഇനായ മെഹറിൻ എന്ന കുട്ടിയെ കണ്ടു പിടിച്ചു കൂടെ. ആ ഉമ്മ ക്ശത്തിരിക്കുന്നുണ്ട്.

  • @ssss-fk7nh
    @ssss-fk7nh 11 месяцев назад +5

    11:33 സുരേഷ് ഗോപി കിട്ടൊരു കൊട്ട് 😅

  • @BijiBaby-rt5vx
    @BijiBaby-rt5vx 11 месяцев назад +4

    Vilikkathe vannu kalyanam koodiyavarude manassinu sneeham tharunnu

    • @townboyzkasargod
      @townboyzkasargod 11 месяцев назад

      അങ്ങനെ വരുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ

  • @trendingmeadia313
    @trendingmeadia313 11 месяцев назад +11

    Khader ikkaak vendi 1000 like therumo❤

  • @thahiraputhuveetil1740
    @thahiraputhuveetil1740 11 месяцев назад +5

    ഞാനും മൃഗങ്ങളെ പരിഗണിക്കാറുണ്ട് ❤❤

  • @FawzFarha
    @FawzFarha 10 месяцев назад +1

    Ameen👍

  • @alhamdulillah_8951
    @alhamdulillah_8951 11 месяцев назад +4

    എനിക്കും ksrtc ബസിൽ യാത്ര ചെയ്യാനാണ് ഇഷ്ടം.

  • @Sree-z3z
    @Sree-z3z 11 месяцев назад +2

    Ksrtc ക്കു ഗവി പോകരുത് ബ്രോ.. ഒരു കട പോലും ഇല്ല. കാണാൻ കുറച്ചു കാടല്ലാതെ വേറെ ഒന്നും ഇല്ല. അവിടെ നിൽക്കുന്ന സെക്യൂരിറ്റി പോലെ ഒരാൾ തന്നെ നിങ്ങളോട് പറയും ഇവിടെ ഒന്നും കാണാനില്ലെന്ന്. ഓർഡിനറി സിനിമയിൽ കാണുന്നതല്ല ഗവി എന്ന സത്യം നിങ്ങൾ മനസ്സിലാക്കും.

  • @rasiyabi7172
    @rasiyabi7172 11 месяцев назад +9

    Alfiyayude aduth comfort anu ath polichu

  • @Sirajmuneer-bt5ii
    @Sirajmuneer-bt5ii 10 месяцев назад +1

    Mastanikk yetre praayamund???

  • @baghirauvais9336
    @baghirauvais9336 11 месяцев назад +10

    മസനകുടി വൈ ഊട്ടി പോയവർ 👍 ലൈക്‌ അടി

    • @s....n5725
      @s....n5725 11 месяцев назад

      ആ ഡയലോഗ് പറഞ്ഞത് എന്റെ നാട്ടുകാരൻ അയൽവാസി അസ്‌ലംക്ക

  • @Pessii__.485
    @Pessii__.485 11 месяцев назад +3

    ഉപ്പാന്റെ. വിയർപ്പും മക്കളുടെ. തണലും 😢

  • @attukalmoosa4642
    @attukalmoosa4642 11 месяцев назад +4

    സൂപ്പർ 🥰🥰🥰

  • @AbisaWandoor-wg1pb
    @AbisaWandoor-wg1pb 11 месяцев назад +11

    Ande uppa marichu 29 divasamaayi kabar vishaalamaakkanee ande upaakum cancer aayirunnu

  • @MisthahMishab
    @MisthahMishab 9 месяцев назад

    Kanan nalla monnjund🌹

  • @Sree-z3z
    @Sree-z3z 11 месяцев назад +17

    പെൺകൊച്ചിന്റെ കാര്യം ഒന്നും പറയാനില്ല. കാരണം ആ കൊച്ചിനെ പറ്റി എനിക്കു അറിയില്ല. But ഈ പയ്യനെ അറിയാം. വാർത്തകൾ ഒക്കെ പവറാണ്. ഇന്റർവ്യൂയിൽ ആൾ ഹെഡ് വൈറ്റ് ഇട്ടു സംസാരിക്കുന്നത് പോലെ. തവള എന്നു പറയേണ്ട സ്ഥലത്തു വെള്ളത്തിലും കരയിലും ജീവിക്കുന്ന. കുളത്തിലും തടാകത്തിലും കണ്ടത്തിലും പാടത്തും വരംബത്തും കാണുന്ന രണ്ടു കണ്ണുകളാൽ ചാടി ചാടി പോകുന്ന പല നിറത്തിൽ കാണുന്ന ജീവി.. എന്നൊക്കെ പറയുന്നത് പോലെ 😂

    • @mufz3265
      @mufz3265 11 месяцев назад

      😂😂😂 sathyam

  • @dhanyajairaj9791
    @dhanyajairaj9791 11 месяцев назад +4

    മഞ്ഞപ്പൻ 🥰

  • @haseenahaseena9677
    @haseenahaseena9677 11 месяцев назад +2

    എനിക്കും അങ്ങനെ ഒരു ഫീൽ ഉണ്ടായിട്ടുണ്ട്.. വയലില് പണിക്കർക്ക് കൊടുക്കുമ്പോ എനിക്കും ഫുഡ് കഴിക്കാൻ തോനും..

  • @basheerbm2181
    @basheerbm2181 11 месяцев назад +65

    മുസ്ലിമിന് സിനിമ കാണാൻ ഹറാം

    • @naseemaashrafashraf
      @naseemaashrafashraf 11 месяцев назад +16

      സിനിമ മാത്രം അല്ല ഹറാം ഈ കാണുന്നത് എല്ലാം ഹറാം തന്നെ അള്ളാഹു പൊറുത്തു തരട്ടെ

    • @mohammedasrafca2928
      @mohammedasrafca2928 11 месяцев назад

      @@naseemaashrafashrafaameen

    • @mylifemyjourney6365
      @mylifemyjourney6365 11 месяцев назад +1

      സിനിമ ഹറാം എന്ന് കമന്റ് ഇട്ട് വർ ഒക്കെ സിനിമ കാണാത്തവർ ആണെന്ന് കണ്ടിട്ടെ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു

    • @nimmyprasanth8021
      @nimmyprasanth8021 11 месяцев назад +1

      Apo film act cheyyunnath haram alle?

    • @mubashirafiroz5896
      @mubashirafiroz5896 11 месяцев назад

      Appo ഫോണിൽ കാണുന്നത് ഹറാം alle

  • @RamlaAshraf-nn7hw
    @RamlaAshraf-nn7hw 11 месяцев назад +2

    Kadarka upaye kurichu parayunnath kelkumboll innathe alukal mathapithakale nokaltha makkalan kooduthal avaronn kelkanam

  • @libyantony8847
    @libyantony8847 11 месяцев назад +1

    kunjatta mallus world ine' കൊണ്ടുവരുമോ

  • @sabinapennutti
    @sabinapennutti 11 месяцев назад

    Kaderkkaripody ude uppa marichitt ethra varshamayi