ഇപ്പോൾ തന്നെ നാല് വിദേശ താരങ്ങൾ രാജസ്ഥാൻ റോയൽ ഉണ്ട് രണ്ടുപേരുടെ വിളിച്ചു വെച്ചാൽ വെറുതെ പുറത്തിരിക്കാവുന്നതേയുള്ളൂ അതുകൊണ്ട് കൃത്യമായ പ്ലാനോടുകൂടിയാണ് ആർ ആർ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്
എല്ലാവരും രാജസ്ഥാൻ റോയൽസിനെ വിമർശിക്കുന്നുണ്ട് പക്ഷേ വ്യക്തമായ ഗെയിം പ്ലാനോടുകൂടിയാണ് രാജസ്ഥാനി ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത് ഇപ്പോൾ തന്നെ നാല് വിദേശ താരങ്ങൾ ടീമിൽ ഉണ്ട് കുറെ വിദേശ താരങ്ങളെ വലിയ തുക മുടക്കി ടീമിൽ എടുത്തുവച്ചതുകൊണ്ട് ഒരു കാര്യവുമില്ല അതുകൊണ്ട് പ്ലെയിങ്ങിൽ ഇലവൻ വേണ്ടി പൈസ ചെലവാക്കുക, എന്നിട്ട് ഒരു ടീമിനെ തിരഞ്ഞെടുക്കുക കൃത്യമായ ഒരു പ്ലെയിൻ പ്ലെയിനിങ് ഇലവനെ റോയൽസ് തെരഞ്ഞെടുത്തിട്ടുണ്ട് അത് മികച്ച വെക്കണോമി ഉള്ള ബൗളേഴ്സിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് രാജസ്ഥാനിൽ ഈ പ്രാവശ്യം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അശ്വിനും ചഹലും രണ്ടുപേരും 13 റൺസിന് മുകളിൽ വച്ച് ലാസ്റ്റ് ഗെയിമുകളിൽ വിട്ടുകൊടുക്കുന്നുണ്ടായിരുന്നു രണ്ടും മൂന്നും സിക്സറുകളാണ് ഓരോ ഓവറിലും അടിച്ചത്. ട്രെൻഡ് ബോൾട്ടിനെ തുടക്ക ഓവറുകളിൽ മികച്ച പ്രകടനം നടത്തുന്നുണ്ട് പക്ഷേ അവസാന ഓവറുകളിൽ ശരിക്ക് അടി മേടിക്കാറുണ്ട്. അടുത്തൊരു മൂന്നു മുതൽ അഞ്ചു വർഷത്തേക്കാണ് ടീം തെരഞ്ഞെടുപ്പ് നടത്തുന്നത് അതുകൊണ്ടാണ് ജോസ് ബട്ലർ ഒഴിവാക്കിയത്. പ്രയോജനപ്പെടുത്താൻ കഴിയത്തില്ല അതുകൊണ്ടാണ് ഒഴിവാക്കിയത്
ബട്ലർ ബോൾട്ട് എന്നിവരെ ഒഴിവാക്കിയത് മോശം ആയി ബാറ്റിംഗ് മാത്രം ഒക്കെ ആക്കി ബൌളിംഗ് ദുർബലം ആയി പോയി ഒരു മികച്ച ഓൾ റൗണ്ടർ ഇല്ല വളരെ മോശം ആയിട്ടാണ് ലേലത്തിൽ പങ്കെടുത്തത്
1 Yashasvi Jaiswal, 2 Sanju Samson (capt, wk), 3 Nitish Rana, 4 Riyan Parag, 5 Dhruv Jurel, 6 Shimron Hetmyer, 7 Wanindu Hasaranga, 8 Shubham Dubey/Akash Madhwal, 9 Jofra Archer, 10 Maheesh Theekshana, 11 Sandeep Sharma, 12 Tushar Deshpande
Hasranga good bid ✅
Matheesh theekshana ✅
Fazalhaq farooqi✅
Nithish Rana ✅
Subham dubey ✅
Akash madwal ✅
Hetamir fom out aayal pakaram ആര്????? Very ബാഡ് bidding
Mitchel marsh maxwell രണ്ടാളേം കൂടി 10 കോടിക്ക് ഉള്ളിൽ കിട്ടിയേനെ 🚶♂️ഒരു ശ്രെമം പോലും നടത്തിയില്ല
ഇപ്പോൾ തന്നെ നാല് വിദേശ താരങ്ങൾ രാജസ്ഥാൻ റോയൽ ഉണ്ട് രണ്ടുപേരുടെ വിളിച്ചു വെച്ചാൽ വെറുതെ പുറത്തിരിക്കാവുന്നതേയുള്ളൂ അതുകൊണ്ട് കൃത്യമായ പ്ലാനോടുകൂടിയാണ് ആർ ആർ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്
എല്ലാവരും രാജസ്ഥാൻ റോയൽസിനെ വിമർശിക്കുന്നുണ്ട് പക്ഷേ വ്യക്തമായ ഗെയിം പ്ലാനോടുകൂടിയാണ് രാജസ്ഥാനി ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത് ഇപ്പോൾ തന്നെ നാല് വിദേശ താരങ്ങൾ ടീമിൽ ഉണ്ട് കുറെ വിദേശ താരങ്ങളെ വലിയ തുക മുടക്കി ടീമിൽ എടുത്തുവച്ചതുകൊണ്ട് ഒരു കാര്യവുമില്ല അതുകൊണ്ട് പ്ലെയിങ്ങിൽ ഇലവൻ വേണ്ടി പൈസ ചെലവാക്കുക, എന്നിട്ട് ഒരു ടീമിനെ തിരഞ്ഞെടുക്കുക കൃത്യമായ ഒരു പ്ലെയിൻ പ്ലെയിനിങ് ഇലവനെ റോയൽസ് തെരഞ്ഞെടുത്തിട്ടുണ്ട് അത് മികച്ച വെക്കണോമി ഉള്ള ബൗളേഴ്സിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് രാജസ്ഥാനിൽ ഈ പ്രാവശ്യം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അശ്വിനും ചഹലും രണ്ടുപേരും 13 റൺസിന് മുകളിൽ വച്ച് ലാസ്റ്റ് ഗെയിമുകളിൽ വിട്ടുകൊടുക്കുന്നുണ്ടായിരുന്നു രണ്ടും മൂന്നും സിക്സറുകളാണ് ഓരോ ഓവറിലും അടിച്ചത്. ട്രെൻഡ് ബോൾട്ടിനെ തുടക്ക ഓവറുകളിൽ മികച്ച പ്രകടനം നടത്തുന്നുണ്ട് പക്ഷേ അവസാന ഓവറുകളിൽ ശരിക്ക് അടി മേടിക്കാറുണ്ട്. അടുത്തൊരു മൂന്നു മുതൽ അഞ്ചു വർഷത്തേക്കാണ് ടീം തെരഞ്ഞെടുപ്പ് നടത്തുന്നത് അതുകൊണ്ടാണ് ജോസ് ബട്ലർ ഒഴിവാക്കിയത്. പ്രയോജനപ്പെടുത്താൻ കഴിയത്തില്ല അതുകൊണ്ടാണ് ഒഴിവാക്കിയത്
Rajasthan best young team aanu.
ബട്ലർ ബോൾട്ട് എന്നിവരെ ഒഴിവാക്കിയത് മോശം ആയി ബാറ്റിംഗ് മാത്രം ഒക്കെ ആക്കി ബൌളിംഗ് ദുർബലം ആയി പോയി ഒരു മികച്ച ഓൾ റൗണ്ടർ ഇല്ല വളരെ മോശം ആയിട്ടാണ് ലേലത്തിൽ പങ്കെടുത്തത്
RR.വളരെ മോശം ടീം....
Full confusion Aaa... RR.
Panikittum ipl 2025
Boltina vittad nashtamane