Oh Divyamam Snehame | Thiruvathazham | Christian Devotional Song | Crossed 346 K Viewers |Audio Song

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 153

  • @donjose1775
    @donjose1775 3 дня назад

    Eeshoye ഈശോയേ aapayee❤❤❤❤❤❤❤ അനുഗ്രഹിക്കണമേ

  • @sabeenaabraham8526
    @sabeenaabraham8526 29 дней назад +1

    വളരെ മനോഹരമായ വിശുദ്ധരുടെ സോത്രഗീതങ്ങൾ എല്ലാം ഒന്നും പറയാനില്ല എല്ലാ വിശുദ്ധരും ഈ ഗാനങ്ങൾ കേൾക്കുന്നവർക്കു വേണ്ടി പ്രാർത്തിക്കന്നമെ മാരക രോഗാവസ്ഥയിൽ ഇരിക്കുന്ന മക്കൾക്കു വേണ്ടി യാചിക്കുന്നു പ്രാർത്തിക്കണമെ വിശുദ്ധ പുണ്ണുന്മാവെ കെസ്റ്റർ ബ്രദറിനു വേണ്ടിയും പ്രാർത്തിക്കണമെ പൂർണ്ണ സൗഖ്യം നൽകണമെആമ്മേൻ ആരെയും കരയപ്പിക്കല്ലെ എൻ്റെ സ്നേഹനിധിയായ തമ്പുരാനെ

  • @josemj7341
    @josemj7341 8 месяцев назад +14

    എപ്പോഴും ഞങ്ങളുടെ കൂടെ ആയിരുന്ന് ഞങ്ങളെ വഴി നടത്തുന്ന ദിവ്യകാരുണ്യ ഈശോയെ നിന്റെ ഇഷ്ടമനുസരിച്ച് ജീവിക്കുവാനുള്ള കൃപ തരണമേ ആമ്മേൻ.

  • @LonappanTM-cg1fp
    @LonappanTM-cg1fp 20 дней назад +2

    praise the Lord Halaluya

  • @babyjkan
    @babyjkan 3 месяца назад +31

    നാഥാ വരേണമേ എന്നിൽ നിറയണമേ (2 )
    ഓ ദിവ്യമാം സ്നേഹമേ ഓ ദിവ്യ കാരുണ്യമേ (2 )
    തിരുവത്താഴ മേശയിലെ സമ്മാനമേ
    തിരുവത്താഴ മേശയിലെ സമ്മാനമേ
    ഓ ദിവ്യമാം സ്നേഹമേ ഓ ദിവ്യ കാരുണ്യമേ
    ആരാധനാ പാടാം മാലാഖമാരൊപ്പം ജീവന്റെ തിരുഃഭോജ്യമേ
    ആരാധനാ പാടാം മാലാഖമാരൊപ്പം ജീവന്റെ തിരുഃഭോജ്യമേ ...
    എന്നുമെന്നും കൂടെയിരിപ്പാൻ അപ്പമായ് തീർന്നവനെ
    എന്റെ സ്നേഹിതനാകുന്ന സ്നേഹമേ
    ആരാധന നിനക്കാരാധന
    എന്റെ സ്നേഹിതനാകുന്ന സ്നേഹമേ
    ആരാധന നിനക്കാരാധന
    ഓ ദിവ്യമാം സ്നേഹമേ ഓ ദിവ്യ കാരുണ്യമേ (2 ) ......
    ആത്മാവിൻ അൾത്താര തന്നിൽ നിന്നെ ഞാൻ ആരാധിക്കാം (2 )
    എന്റെ ജീവനായ് തീരുന്ന സ്നേഹമേ
    ആരാധനാ നിനക്കരാധന
    എന്റെ ജീവനായ് തീരുന്ന സ്നേഹമേ
    ആരാധനാ നിനക്കരാധന
    ഓ ദിവ്യമാം സ്നേഹമേ ഓ ദിവ്യ കാരുണ്യമേ (2 )
    തിരുവത്താഴ മേശയിലെ സമ്മാനമേ
    തിരുവത്താഴ മേശയിലെ സമ്മാനമേ
    ഓ ദിവ്യമാം സ്നേഹമേ ഓ ദിവ്യ കാരുണ്യമേ
    ആരാധനാ പാടാം മാലാഖമാരൊപ്പം ജീവന്റെ തിരുഃഭോജ്യമേ
    ആരാധനാ പാടാം മാലാഖമാരൊപ്പം ജീവന്റെ തിരുഃഭോജ്യമേ

  • @anamikareegan1044
    @anamikareegan1044 6 месяцев назад +9

    ഓ ദിവ്യമാം സ്നേഹമേ ഈ പാട്ടു ജീവിതത്തിൽ എനിക്ക് മറക്കാനവത്ത പട്ട്❤❤😊😊

  • @lesli1832
    @lesli1832 11 месяцев назад +8

    എന്റെ ദൈവമേ എന്റെ കർത്താവെ എന്റെ കാര്യങൾ എന്നെക്കാൾ മുൻപ് അറിയുന്നവനെ എന്നെ മക്കളെ രക്ഷിക്കണമേ ആമേൻ 🙏🙏🙏🙏

  • @Diya-tx7co
    @Diya-tx7co 3 месяца назад +3

    ഓ ദിവ്യമാം കാരുണ്യമേ എന്നിൽ nirayename🙏🙏🙏ആമേൻ 🙏

  • @treesabeadybeady371
    @treesabeadybeady371 4 месяца назад +3

    ആരാധന പാടാം മാലാഖമാരൊത്ത് ജീവൻ്റെ തിരു ഭോജ്യമേ❤❤❤

  • @anjuantony4398
    @anjuantony4398 Год назад +20

    നിത്യസ്തുതിക്കു യോഗ്യമായ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ. ❤🙏🏻

  • @coltonw4214
    @coltonw4214 4 месяца назад +3

    Nadha varename Ennu Ennil .Nirayename. Praise the Lord Almighty.❤❤❤❤❤

  • @jacobg8475
    @jacobg8475 Год назад +11

    ഈശോയുടെ കരുണ ചൊരിയുന്ന ആരാധനാ ഗാനം.

  • @beautifulworld5955
    @beautifulworld5955 Год назад +90

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ✝️❤️🛐

  • @jinumj4686
    @jinumj4686 8 дней назад

    ❤enthaa oru feel ee paatinu

  • @kunjumonma2448
    @kunjumonma2448 10 месяцев назад +5

    യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏🙏🙏🙏🙏

  • @aemilannaanish224
    @aemilannaanish224 2 года назад +78

    ഓ ദീവ്യമാം സ്നേഹമേ......
    ഓ ദിവ്യ കരുണ്യമെ........ (2)
    തിരുവതഴമേഷയിലെ സമ്മനമേ...(2)
    (ഓ ... ദിവ്യമാം സ്നേഹമേ..)
    ആരാധന പാടാം മാലാഖ മാരോപ്പം
    ജീവന്റെ തിരുഭോജ്യമെ...... (2)
    എന്നും എന്നും കൂ ടെയിരിപ്പാൻ.....
    അപ്പമായി തിർന്നവനെ.....(2)
    എന്റെ സ്നേഹിതൻ ആകുന്ന സ്നേഹമേ...
    ആരാധനാ നിണകാരതന...(2)
    (ഓ ദിവ്യ........) (2)

  • @Joseph-m1w
    @Joseph-m1w 7 месяцев назад +2

    ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനും ദൈവവുമായ കര്‍ത്താവ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍. വെളിപാട് 4:8

  • @seedsseeds147
    @seedsseeds147 5 месяцев назад +4

    Eshuvee Rakshikkaname appaa 😢🙏Ente eshyude nalla makalayi jivikkan enne mattullvar anuvadhikkaname 😢🙏Enikk ente eshoyod chernnu Eshoyokk ou ishttam ulla Nalla pravarthikal cheyth nanamkal cheuth nalla makalayi an njan jivikkunnath mattullvar updravikkathe kakkane appaa 😢🙏Love u my jesus🫂❤️❤️🙏😢shathrukkalil ninn pishajinte upadravathil ninn enneyun ente kudumbatheyum ente lakshyangaleyum ente vachanam kelkkunnarhineyum rakshikkaname 😢🙏

  • @dianasunny3138
    @dianasunny3138 Год назад +13

    എൻറെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും നടത്തി തരണേ നാഥാ🙏🙏🤲

  • @royvarghese70
    @royvarghese70 10 месяцев назад +1

    എന്നെന്നും ഞങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .❤❤

  • @rajisebastian6783
    @rajisebastian6783 3 месяца назад

    Eshoyk ennum mahathwam undakatte ❤

  • @subhaalex2923
    @subhaalex2923 День назад

    Aradhana

  • @lissyjames5535
    @lissyjames5535 Год назад +3

    എന്റെ പൊന്നീശോ അങ്ങേ സ്നേഹിക്കുന്നു , ആരാധിക്കുന്നു , സ്തുതിക്കുന്നു എന്റെ ദൈവമേ❤❤❤❤❤❤❤❤❤❤❤❤❤❤ കെ സ്റ്റെർ ചേട്ടനെ ദൈവം ഇനിയും ഇങ്ങനെ പാടാൻ ഈശോ അനുഗ്രഹിക്കട്ടെ.😊

  • @coltonw4214
    @coltonw4214 4 месяца назад

    Esoye Kaniyename.praise the Lord Almighty Amen.❤❤❤❤❤

  • @manojmathew9326
    @manojmathew9326 Год назад +4

    ഞാൻ കരഞ്ഞു പോകുന്ന പാട്ടാണിത്

  • @coltonw4214
    @coltonw4214 6 месяцев назад

    Forever I shall sing the Goodness of the Lord.❤❤❤❤❤

  • @User30109
    @User30109 10 месяцев назад +2

    Ente esoe angekk ayiram nandi ente hrudayathil undayirikaname

  • @bijualexbiju9888
    @bijualexbiju9888 Год назад +10

    എന്റെ കെസ്റ്റർ ഏട്ടൻ എന്തൊരു ഫീൽ ദൈവമേ👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭സൂപ്പർ singing 👍🏻👌👌👌👌👌👌

  • @SaranyaV.S-m9u
    @SaranyaV.S-m9u 7 месяцев назад

    ജീവിക്കുന്ന എന്റെ ദൈവം ത്തിനു ആരാധനയും സ്തുതിയും

  • @anjalithomas4408
    @anjalithomas4408 6 месяцев назад

    എന്റെ സ്നേഹിതനാകുന്ന സ്നേഹമേ നിനക്ക് ആരാധന 🥰❤️🙏🏻

  • @cicisojan2847
    @cicisojan2847 Год назад +39

    ഈശോയുടെ ദേവികാരുണ്യ ഹൃദയത്തിലേക്ക് ഒഴുകിയെത്തുന്ന 🙏🏻🙏🏻മനോഹരമായ ഒരു ഗാനം 🙏🏻🙏🏻✨️✨️🙏🏻🙏🏻

  • @SilnasajiSs
    @SilnasajiSs 3 месяца назад

    ഈശോകരുണതോന്നേണമേ

  • @sumiabhilash4418
    @sumiabhilash4418 5 месяцев назад

    Entey eshoye entey hridayathil vasikaney

  • @aleenasatheesh1560
    @aleenasatheesh1560 9 месяцев назад +1

    ദൈവ നാമം മഹത്വപെടട്ടെ, ആമേൻ 🙏🏻

  • @gamingman157
    @gamingman157 9 месяцев назад +1

    I love you JESUS..Hallelujah..Praise the Lord

  • @elsammalukose5333
    @elsammalukose5333 9 месяцев назад

    Thank God for nice beautiful devotional songI listen this song every day May God bless you

  • @coltonw4214
    @coltonw4214 5 месяцев назад

    Praise the Lord.Amen.❤❤❤❤❤

  • @sabithakvargheese3729
    @sabithakvargheese3729 2 месяца назад

    ❤❤amen

  • @PRINCYTHOMAS-n3j
    @PRINCYTHOMAS-n3j Год назад +1

    നാഥാ വരേണമേ റീഡിങ്

  • @AugustineKJacob
    @AugustineKJacob 8 месяцев назад

    Great great great song, I don't know how many times I listened it❤❤❤

  • @filvithomas1061
    @filvithomas1061 7 месяцев назад

    Yesuve nanni Yesuve sthuthi Yesuve Aaradhana🙏🙏🙏❤️❤️❤️

  • @vaigapradeepvaigapradeep7503
    @vaigapradeepvaigapradeep7503 Год назад +1

    Ente ഇന്നത്തെ avishum സാധിച്ചു തരണേ നാഥ

  • @abinthomas5324
    @abinthomas5324 6 месяцев назад

    എന്നാ ശബ്ദം അന്നേ Melvin Chacko Brother

  • @lalychristy5656
    @lalychristy5656 Год назад +18

    തിരുവത്താഴ മേശയിലെ സമ്മാനമേ 🙏🙏🙏എന്തു മനോഹരമായ ഗാനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @elsammalukose5333
    @elsammalukose5333 Год назад +1

    Ente esoe angekk ayiram nandi ente hrudayathil eppolum undayirikkaname

  • @kunjumonma2448
    @kunjumonma2448 10 месяцев назад

    നാഥവരേണമേ എന്നിൽ നിറയണമേ 🥹🥹🙏🙏🙏🙏🙏

  • @annieraju4979
    @annieraju4979 Год назад +1

    Parishudhan parishudhan parishudhan en yeshu matram parishudhan 🙏

  • @kunjumonma2448
    @kunjumonma2448 9 месяцев назад

    ഈശോയെ ❤️🙏🙏🙏🙏

  • @JincymartinJincy
    @JincymartinJincy 6 месяцев назад +1

    Eshoppaye ❤️ amen🥰🙏

  • @euginouseph545
    @euginouseph545 10 месяцев назад

    നാഥാ വരേണമേ എന്നിൽ നിറയണമേ
    നാഥാ വരേണമേ 🙏🙏🌹🙏🙏🌹🌹

  • @aleenacj2982
    @aleenacj2982 Год назад +2

    ഈശോയെ ane anugrikane

  • @jishyroy7396
    @jishyroy7396 9 месяцев назад

    Amen amen amen❤❤❤❤

  • @Noyalnivin
    @Noyalnivin 2 месяца назад

    👌👌👌

  • @ambilis9332
    @ambilis9332 8 месяцев назад +1

    Amen jesus🌹🌹

  • @aswathygopinath1302
    @aswathygopinath1302 Год назад +1

    Eante eshoye manasinte bharam kurachu tharane🙏🙏🙏🙏

  • @julyjoshy3298
    @julyjoshy3298 2 года назад +6

    O divymam snehame anen

  • @archanakeith8256
    @archanakeith8256 Год назад +1

    Ammakkum thirukumaranum kodiiii nandhiiiiiii🙏🌹🌹🌹🌹🌹🙏

  • @daisyabraham253
    @daisyabraham253 Год назад +5

    Ante moluku kajal Ireland pokan Ula Alam thadasangl Matti kodukn prathikenam petanu interview nadathi visa koduthu anugrahikename avalku oru government joli thane kittan prathikenam

  • @rajiboby8061
    @rajiboby8061 Год назад +4

    Atmavin althara. Very nice words 👍

  • @lesli1832
    @lesli1832 Год назад +1

    Thank you Jesus and get good blessings miracles and get good results in our son's Lawrence and LEO life and get good job of them thank God Hellalloya Amen

  • @Techno_Racer158
    @Techno_Racer158 Год назад +2

    Super song

  • @merinbipin6402
    @merinbipin6402 3 месяца назад

  • @bennythomas8035
    @bennythomas8035 11 месяцев назад +2

    I like this song🙂

  • @MaryMathew-t5q
    @MaryMathew-t5q 11 месяцев назад +1

    Glory and praise to you Jesus

  • @coltonw4214
    @coltonw4214 6 месяцев назад

    Amen.❤❤❤❤❤

  • @reshmamole3379
    @reshmamole3379 7 месяцев назад

    Nalea schoolil adakan Ulla fees okay aki tharanamea mathavea anugrahikenamea

  • @Susan035
    @Susan035 9 месяцев назад

    🙏🙏🙏

  • @AbhidevSatheesh.Abhinand
    @AbhidevSatheesh.Abhinand 4 месяца назад

    🙏🙏🙏❤️❤️❤️

  • @sinujoseph4661
    @sinujoseph4661 Год назад +5

    I Love Jesus.. Amen Hallelujah,.♥️🌹🌹🎸

  • @riyaouseph5860
    @riyaouseph5860 Год назад +1

    ❤ I love you Jesus godbless you kestrel aetten i❤it

  • @ousephaugustin5932
    @ousephaugustin5932 Год назад +5

    I love Jesus

  • @philsyphilip5789
    @philsyphilip5789 Год назад +3

    Love you Jesus

  • @bijithomas6781
    @bijithomas6781 6 месяцев назад

    Thanks to Binojachan for this divine treat🙏

  • @vinodxavier7698
    @vinodxavier7698 Год назад +1

    Amen.❤❤❤

  • @Heavenly-xf3kz
    @Heavenly-xf3kz 8 месяцев назад

    🙏🏼🙏🏼🙏🏼

  • @antonyantony7909
    @antonyantony7909 7 месяцев назад

    🌹🙏🙏🙏🌹

  • @abhishekd.j9609
    @abhishekd.j9609 Год назад +3

    I love god I love this song🥰🥰♥️♥️

  • @sijuabraham270
    @sijuabraham270 Год назад +2

    ❤❤❤❤ Amen ❤❤❤

  • @donsebastian6173
    @donsebastian6173 3 года назад +7

    Amen🙏🏼🙏🏼

  • @teenasunil6303
    @teenasunil6303 2 года назад +7

    Love Jesus 🙏Christ

  • @adithyaadithya3662
    @adithyaadithya3662 3 года назад +5

    Amen🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @delmajose8626
    @delmajose8626 Год назад +1

    Supersong🌹💐🙏🙏🙏👍

  • @riyasebastian2240
    @riyasebastian2240 Год назад +1

    ❤❤❤

  • @nishamanuvel3685
    @nishamanuvel3685 7 месяцев назад

    ❤❤❤

  • @peater___6599
    @peater___6599 11 месяцев назад +1

  • @sinujoseph4661
    @sinujoseph4661 Год назад +2

    Amen Hallelujah

  • @December-vh3po
    @December-vh3po Год назад +1

    🙏🌹🌹🌹🙏

  • @cicisojan2847
    @cicisojan2847 Год назад +2

    ✨️🙏🏻🙏🏻🙏🏻🙏🏻🙏🏻✨️🙏🏻🙏🏻🙏🏻🙏🏻

  • @minimohanan7091
    @minimohanan7091 Год назад +2

    Amen🙏🙏🙏🙏🙏🙏♥️❤️

  • @chikkoosponnus6674
    @chikkoosponnus6674 2 года назад +2

    Amen

  • @akshayselvaraj2437
    @akshayselvaraj2437 3 года назад +10

    I love u jesus😘🥰🙏🏻

  • @alona1120
    @alona1120 Год назад +3

    Love You God

  • @mathewjose1867
    @mathewjose1867 Год назад +2

    Thank you Jesus

  • @neenaaustin5159
    @neenaaustin5159 3 года назад +5

    🙏🙏🙏

  • @theOnlyAppleOfHisEyes
    @theOnlyAppleOfHisEyes Год назад +1

    Fav . 🥰😘

  • @smithacp740
    @smithacp740 9 месяцев назад

    🌹👍

  • @stellafernandez4098
    @stellafernandez4098 Год назад +2

    Iloveyoujesus

  • @Rain.7799
    @Rain.7799 2 года назад +6

    Love you Jesus 😍 🥰💐

  • @nisha.k.s3485
    @nisha.k.s3485 Год назад +2

    Love u jesus ❤❤❤

  • @sunnypreewtha8599
    @sunnypreewtha8599 10 месяцев назад

    Ente gathikkedu onnu maati tharane.