ഒരു പോള കണ്ണടച്ചില്ല.. രാത്രി മുഴുവന്‍ ലാലിന് കൂട്ടിരുന്ന് സുചിത്ര..!! l Mohanlal l Suchithra

Поделиться
HTML-код
  • Опубликовано: 11 сен 2024
  • കഴിഞ്ഞ 35 വര്‍ഷമായി നടന്‍ മോഹന്‍ലാലിന്റെ നിഴലായി ഒപ്പമുള്ള വ്യക്തിയാണ് ഭാര്യ സുചിത്ര. ഷൂട്ടിംഗിന് പോകുന്ന അപൂര്‍വ്വം അവസരങ്ങളിലൊഴികെ ബാക്കിയെല്ലായിപ്പോഴും സുചിത്ര മോഹന്‍ലാലിനൊപ്പം ഉണ്ടാകും. പ്രത്യേകിച്ചും മക്കള്‍ വളര്‍ന്ന ശേഷം. വിദേശത്തും ഉത്തരേന്ത്യന്‍ രാജ്യങ്ങളിലുമൊക്കെ ഒഴികെയുള്ള സകലയിടങ്ങളിലും സുചിത്രയും ഒപ്പമുണ്ടാകും. കൊച്ചിയിലും തിരുവനന്തപുരത്തും ചെന്നൈയിലും മുംബൈയിലും ദുബായിലുമൊക്കെ വീടുകള്‍ ഉള്ളതിനാല്‍ ഒപ്പം പോകുമ്പോഴുള്ള താമസവും സുചിത്രയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറില്ല. കഴിഞ്ഞ ദിവസം ലാലേട്ടന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷമായിരുന്നു. മോഹന്‍ലാലും സുചിത്രയും മകന്‍ പ്രണവും അടക്കം പിറന്നാള്‍ ആഘോഷത്തിന് എത്തിയിരുന്നു. അതിനു ശേഷം ലാലേട്ടന്‍ മാത്രമാണ് തിരികെ കൊച്ചിയിലേക്ക് വന്നത്. അമ്മയുടെ ശുശ്രൂഷകളുമായി സുചിത്ര തിരുവനന്തപുരത്ത് തന്നെ തങ്ങുകയായിരുന്നു. എന്നാല്‍ പെട്ടെന്നാണ് രാത്രിയോടെ മോഹന്‍ലാലിന് വയ്യാതായതും ആശുപത്രിയിലേക്ക് കൊണ്ടു പോവുകയാണെന്ന് ഒപ്പമുണ്ടായിരുന്നവര്‍ അറിയിച്ചതും. ഉടന്‍ തന്നെ തിരുവനന്തപുരത്തു നിന്നും സുചിത്രയും ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. പിന്നാലെ മക്കള്‍ രണ്ടു പേരും എത്തി.
    #Mohanlal #Amritahospital #Kochi #VismayaMohanlal #ViralVideo #mohanlal #vismayal #pranavmohanlal #actor #actorlife #completeactor #malayalammovieactor #actresslife #nerumovie #nerumovietrailer #me005 #mm012

Комментарии • 171

  • @SunriseSun568
    @SunriseSun568 23 дня назад +17

    വയ്യാതിരിക്കാണ്, എന്നാലും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ചിരി വരുന്നു, ഇതൊക്കെ സാധാരണ ഭാര്യമാർ ചെയ്യുന്നതല്ലേ😂😂😂

  • @Rajaguru-yu7fj
    @Rajaguru-yu7fj 24 дня назад +28

    ലാലേട്ടൻ പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് അതിശക്തിയായി തിരിച്ചു വരും കാരണം 'തൻ്റെ പ്രീയപത്നി സുചിത്ര ആശ്വാസ വാക്കുകളും ആ മനസ് തുറന്നു പറയാൻ ഇതിൽ കൂടുതൽ എന്തു വേണം രണ്ടു പേർക്കും സർവ്വേശ്വര അനുഗ്രഹം ഉണ്ടാവട്ടെ ഒപ്പം മകനും മകൾക്കും

  • @radhakrishnannair398
    @radhakrishnannair398 24 дня назад +106

    ഇതൊക്കെ വാർത്തയാക്കുന്നത് എന്തിനാണ്. എത്ര സാധാരണക്കാരായ ആളുകൾ ഇതുപോലെ ഒരു പോള കണ്ണടക്കാതെ ഓരോ ഹോസ്പിറ്റലിലും ദിവസങ്ങളായി ഉറക്കമില്ലാതെ കഴിയുന്നത് ഒന്നും ഇവർ കാണില്ല

    • @laluchandy436
      @laluchandy436 24 дня назад +1

      Basically he is a normal humanbeing. Gradually became a film star.

    • @viswanathannairp1685
      @viswanathannairp1685 24 дня назад +2

      Ellarum orupole bangivakku
      Lal one of the top man in India

    • @sahidasalim1754
      @sahidasalim1754 24 дня назад

      💯👍👌♥️Athe.

    • @Muhammedashraf-s7t
      @Muhammedashraf-s7t 24 дня назад

      100/.

    • @ibruibmji4296
      @ibruibmji4296 23 дня назад +2

      എന്തോ.. ഏതോ.... ഒരു മുൻ‌കൂർ ജാമ്യവീഡിയോ മണക്കുന്നു 🤣

  • @sajibabu8228
    @sajibabu8228 24 дня назад +43

    എല്ലാ സ്നേഹമുള്ള ഭാര്യമാരും അങ്ങനെ തന്നെ 😏😏😏

  • @shantydenies9691
    @shantydenies9691 23 дня назад +15

    ഈ ലോകത്തിലെ ആദ്യത്തെ സംഭവം ഭർത്താവിന് വയ്യാതെയായപ്പോൾ ഭാര്യ അടുത്തിരുന്ന ശുശ്രൂഷിച്ചു

  • @Abdulrahim-uv2xv
    @Abdulrahim-uv2xv 24 дня назад +10

    എല്ലാം നഷ്ടപ്പെട്ട കുറെ ജീവനുകൾ മേപ്പാടി സ്കൂളിൽ കഴിയുന്നു അതിനപ്പുറം വലുതല്ലല്ലോ ഇത് 😢

  • @Unknownuser7b
    @Unknownuser7b 24 дня назад +9

    ഇത് വെറലോകത്ത് ആർക്കും ഇല്ലാത്തത് പോലെ

  • @user-dq1zd2fd8q
    @user-dq1zd2fd8q 24 дня назад +7

    ഒരു പോള അടച്ചില്ല, 2 പോളയും അടച്ചു കാണും 😂

  • @user-lk7bd6es3r
    @user-lk7bd6es3r 24 дня назад +15

    അല്ലാഹുവേ ആ മനുഷ്യനെ ആരോഗ്യവും ആയുസ്സ് നീട്ടി കൊടുക്കണം പടച്ചവനോട് പ്രാർത്ഥിക്കുന്നു നഷ്ടപ്പെട്ടാൽ മാത്രമേ നമുക്ക് അതിന്റെ വിലയറിയൂ അതുകൊണ്ട് പുള്ളിക്ക് ഒരു ആപത്തും വരാതിരിക്കട്ടെ ഇനിയും ഒരുപാട് സിനിമകൾ അഭിനയിക്കട്ടെ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ ആമീൻ 👍

    • @nila6767
      @nila6767 18 дней назад +2

      Vere endhokkeyundu Allah vinodu prarthikkan kashttam ...oru paniyumillenkil vayanaattile paavangal kkayi duaah chollu

  • @dhanalakshmik9661
    @dhanalakshmik9661 24 дня назад +4

    എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ ❤

  • @shajialyson7968
    @shajialyson7968 23 дня назад +5

    എന്ത് വാർത്തയാണിത്.. ഒരു പോള കണ്ണടച്ചില്ല എന്ന്.. എങ്ങിനെ മനസ്സിലായി മാധ്യമത്തിന്... എന്തൊരു തരം വാർത്തയാണിത്

  • @balamurali1364
    @balamurali1364 24 дня назад +22

    അതിനെന്താ ....
    ഭർത്താവിന് ഭാര്യ കൂടിരിക്കേണ്ടതല്ലേ ....
    എല്ലാ വീട്ടുകളിലും ഇങ്ങനെ തന്നെയാണ് ......

    • @lalysabu6950
      @lalysabu6950 23 дня назад +1

      അവരെല്ലാതെ വേറെ ആർ ഇരിക്കും പറ❤

  • @balagopalk7073
    @balagopalk7073 24 дня назад +27

    ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ.ഇതൊക്കെ വാർത്തയാക്കി റേറ്റിംഗ് കൂട്ടാൻ നിങ്ങൾക്ക് നാണമില്ലേ

  • @chandrikakomalam7402
    @chandrikakomalam7402 23 дня назад +2

    ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട്

  • @rajutdaniel7738
    @rajutdaniel7738 20 дней назад +1

    He will be alright soon Prayers for his health and wellbeing 🙏❤️🌹😍👍🏻

  • @SudhishPb-k5d
    @SudhishPb-k5d 24 дня назад +3

    Lalettan ❤ ethrayum vegam suga prapikkatte

  • @jithincajithkumar5981
    @jithincajithkumar5981 24 дня назад +5

    Getwell soon🙏🙏🙏🙏🙏

  • @jaleeljaleel1900
    @jaleeljaleel1900 24 дня назад +17

    ഈ വകയിൽ ഒരു ദേശീയ അവാർഡ് കൊടുക്കൂ ഭാര്യക്ക് ഓക്കേ

  • @jithendranvk7100
    @jithendranvk7100 23 дня назад +1

    ലാലേട്ടൻ്റെ ആരോഗ്യ sawgym.പ്രാർത്ഥിക്കാം

  • @usbinu2993
    @usbinu2993 24 дня назад +9

    വേഗം സുഗമാവട്ടെ

  • @user-xr3mp6oe1g
    @user-xr3mp6oe1g 23 дня назад +1

    ഏ ല്ലാ വീട്ടിലും ഇങ്ങനെ തന്നെ

  • @arathihits7480
    @arathihits7480 24 дня назад +1

    ഇതൊരത്ഭുതമായിട്ട് തോന്നുന്നില്ല എല്ലാവരും ഇങ്ങനെയൊക്കെ തന്നെ

  • @rebel215
    @rebel215 23 дня назад +2

    ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തു വന്നിട്ടുണ്ട് 😌🚶🏽‍♂️

    • @varghesev3459
      @varghesev3459 20 дней назад

      @@rebel215 yes pedi paniyayirikkum

  • @vijimohanmohan5791
    @vijimohanmohan5791 24 дня назад +5

    ഈ പറയുന്ന ആൾ അവരുടെ കുടെയാണോ താമസം, വേറെ ഒരു പണിയും ഇല്ലേ നിങ്ങൾക്ക് കഷ്ടമാണ്

  • @nishasojan7936
    @nishasojan7936 22 дня назад +1

    Quiet natural

  • @alenmathew8738
    @alenmathew8738 23 дня назад

    Prayers for the speedy recovery 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kallu1473
    @kallu1473 23 дня назад +1

    സാധാരണക്കാർ എല്ലാവരും രോഗം വന്നാൽ പൊന്നുപോലെ നോക്കും

  • @radhamany9624
    @radhamany9624 24 дня назад +3

    Lal 🙏🙏🙏🙏🙏🙏🙏

  • @jayasree2974
    @jayasree2974 24 дня назад +8

    മോഹൻലാലാന്സാ ദ പനിയാണ് ആത് എല്ലാ പർക്കും വരുന്നതല്ലെ

  • @kunjumonmettumpurathu9948
    @kunjumonmettumpurathu9948 24 дня назад +2

    Aanakkariyam

  • @Sasi46-jr4ki
    @Sasi46-jr4ki 15 дней назад

    ഇന്നാണ് അസുഖം പിടികിട്ടിയത്.. വയറ്റിലേക്ക് പോക്കും.. 😭😭😭

  • @gopinathannair6320
    @gopinathannair6320 24 дня назад

    രണ്ടു പ്രാവശ്യം കണ്ണടച്ചിരുന്നു 👌

  • @user-me9lh4kn1g
    @user-me9lh4kn1g 18 дней назад

    എല്ലാ ഭാര്യമാരും ഭർത്താക്കൻമാർക്ക് കുട്ടിരിക്കും - ലോകാത്ഭുതമല്ല - പുല്ല് ചാകട്ടെ

  • @ShereenaSheree-b6t
    @ShereenaSheree-b6t 24 дня назад +1

    ഒരു പനി ശ്വാസ ബുദ്ധിമുട്ട് ആർക്കും ഉണ്ടാകും അതിനു ഇങ്ങനെ വാർത്ത ആകണോ കഷ്ട്ടം

  • @amus568
    @amus568 24 дня назад +2

    ഹേമ പ്പനിയാണോ

  • @ppgeorge5963
    @ppgeorge5963 24 дня назад +2

    കടുത്ത ആരാധകനായതുകൊണ്ട് സൗജനൃചികിൽസ ലഭിക്കും

  • @seethak6109
    @seethak6109 24 дня назад +4

    നമ്മളെ പോലെ ഉള്ള ആളുകൾക്ക് അസുഖം വന്നാൽ ഒരു പൊള് കണ്ണു അടക്കാത്ത കൊതു കു കടി കൊണ്ട് ജനറൽ റൂമിൽ കിടക്കുന്നു. ലോകത്തു വേറെ എന്തൊക്കെ കാര്യം നടക്കുന്നു

  • @babumathai4132
    @babumathai4132 24 дня назад +1

    ഇതിൽ എന്താണ് വാർത്ത ഭർത്താവിന് സുഖമില്ലെങ്കിൽ കുടുംബത്തിൽ ഉള്ളവരാണ് ആസ്പത്രിയിൽ നില്കുന്നത്..... ഇത്തരം വാർത്തകൾ ഒഴിവാക്കുക

  • @Sudhir.k.Captain-eo5et
    @Sudhir.k.Captain-eo5et 24 дня назад

    പനി വരുന്നത് വരാൻ പോകുന്ന വലിയ രോഗത്തിന്റെ മുന്നറിയിപ്പ് ആണ്, ഒന്നും വരില്ല എന്ന് ആഗ്രഹിക്കാം...

  • @mallikaravi6862
    @mallikaravi6862 24 дня назад

    Is it a special news, all these are common in all family

  • @SindhuShiju-tu1mw
    @SindhuShiju-tu1mw 20 дней назад

    Veppattikal എത്ര ഉണ്ടെന്നു parajalum അവസാനം ഭാര്യ മാത്രം കാണും

  • @janakiramthayil5359
    @janakiramthayil5359 21 день назад

    മഹാത്ഭുതം ങ്ങളിൽ ഒന്ന്...ഇത് അടുത്തസിലബസ്സിൽ പാഠൃവിഷയമാക്കണം...

  • @martinottaplackal
    @martinottaplackal 21 день назад

    Pani for Hema report ano?

  • @priyalawrence1547
    @priyalawrence1547 23 дня назад

    🙏🙏🙏🙏

  • @Abdulatheef-of4ww
    @Abdulatheef-of4ww 22 дня назад

    Kilavanaayi

  • @Mohn2024
    @Mohn2024 22 дня назад

    എത്ര പുണ്ണ്യളനായൊരു ഭര്ത്താവ്, യേത് ഭാര്യ ആയാലും ഉറക്കമിളച്ച് കാത്തിരുന്നു പോവും.

  • @geethamenon5234
    @geethamenon5234 24 дня назад

    is it true mohanlal what happened to you.

  • @priyalawrence1547
    @priyalawrence1547 23 дня назад

    🙏🙏🙏🙏😊

  • @bindusatheesh8002
    @bindusatheesh8002 21 день назад

    Athinentha ithra parayan...bakki ellarum urangumayirikkum..

  • @karlosefernades3917
    @karlosefernades3917 24 дня назад +1

    Pinne aranu irikkendathu appurathe

  • @rajupodiyan3147
    @rajupodiyan3147 24 дня назад +1

    Yengena yundttu tharathinue!

  • @user-qr6ns6ix8y
    @user-qr6ns6ix8y 23 дня назад

    Avirbhav paadumpol Lal chumakkuthu kandu appozha thonni. Health problem undennu

  • @Vidya26989
    @Vidya26989 24 дня назад

    ഞാൻ ഒരു Celebrity ആവാതിരുന്നത് ഭാഗ്യം. ഇല്ലെങ്കിൽ ഇവളുമാരുടെ വായ അടപ്പിക്കാൻ പണം ചെലവാക്കേണ്ടിവന്നേനേ 😅

  • @RymalaMathen
    @RymalaMathen 22 дня назад

    This is not very great news. But let Mohanlal sir get well soon

  • @raveendrank74
    @raveendrank74 24 дня назад

    Deepastambham Mahaaiswaryam enikkumvenampanam

  • @subaithabasheer4818
    @subaithabasheer4818 21 день назад

    Yenthina ithellam vartha akunnad

  • @bijilibinoy3696
    @bijilibinoy3696 24 дня назад

    🙏🏻🙏🏻

  • @user-qe9ol4ji6x
    @user-qe9ol4ji6x 22 дня назад

    ഭർത്താവിന് അസുഖം വരുമ്പോൾ ഭാര്യയല്ലാതെ മറ്റാരാണ് ഉറക്കമിളച്ച് കാത്തിരിക്കേണ്ടത്. ഇതിൽ എന്താണ് ഇത്ര പുതുമയുള്ള ത്.

  • @user-kr4fh1hf8e
    @user-kr4fh1hf8e 23 дня назад

    ❤❤

  • @chippymlMol
    @chippymlMol 23 дня назад

    Pavapettavanta kashtapadum vedanaumarunneal ingana idumarunno

  • @sukanyak3302
    @sukanyak3302 24 дня назад

    Ethu pole ollaa thumbnail anu orumathiri cmntkal karanm , verthe oronn edum ennitu pavm laletene ethrii thirinju bad cmnts vrum

  • @shihamshiham6801
    @shihamshiham6801 23 дня назад

    Bro epom 🤲🤲🤲 ondu 😌

  • @gulshanmohammed2926
    @gulshanmohammed2926 19 дней назад

    Bhartthav vayyathe aayal bharyayude kadamaayan nokunnathum thirichum anghane thanne... Ivarokke aayth kondan ith vaarttha aakunne... Allel chanalkaark news illanjit

  • @usbinu2993
    @usbinu2993 24 дня назад +1

    ഇപ്പോൾ ലാലേട്ടന് എങ്ങനയുണ്ട്?

  • @harikumar2017
    @harikumar2017 23 дня назад

    Mandanmar Kamandolikal

  • @SAHIYADRI
    @SAHIYADRI 23 дня назад

    നിഴലായി ഒപ്പം സുചിത്ര മാത്രമല്ല പല നടിമാരും നടിമാരുടെ അമ്മമാരും ഉണ്ടാവും ഈ വൃത്തികെട്ടവനെ കാണുന്നത് തന്നെ ദേഷ്യം ആയി തുടങ്ങി...

  • @aswathyachu-e2j
    @aswathyachu-e2j 24 дня назад

    ഇതൊക്കെ സാധാരണ സംഭവം അല്ലെ ഭാര്യ യുടെ ധർമ്മം avaru cheyyunnu പിന്നെ മക്കൾ ഓടിയെത്തും വാർത്തകൾ വളചൊടിച്ചു ഒരു പരുവം ആക്കല്ലേ അദ്ദേഹത്തിനു ഒന്നും വരില്ല പെട്ടന്ന് സുഖം പ്രാപിക്കട്ടെ 🙏🙏🙏

  • @josephaugustine7556
    @josephaugustine7556 24 дня назад

    Due to Hema commety report

  • @MalappilayiSudheer
    @MalappilayiSudheer 24 дня назад +6

    നീ നിർത്തിയില്ലെങ്കിൽ
    നാട്ടു കാരുടെ വായിൽ നിന്ന്
    കേൾക്കും '
    ഇല്ലാത്ത അസുഖം ഉണ്ടാക്കുന്ന
    ഇവളെ .......

  • @Nayana599
    @Nayana599 21 день назад

    ഭർത്താവ് സുഖമില്ലാതെ കിടന്ന് ഭാര്യ അല്ലാതെ വേറെ ആരാടാ കൂടെയിരിക്കണ്ടേ

  • @jithinraj4431
    @jithinraj4431 23 дня назад

    Ellavarum inganeya.daivathe orthu ningal onnu mindathirikkamo mohan lalinu ella pradhanagal undavum

  • @sudhapillai5429
    @sudhapillai5429 23 дня назад

    Ellavarum avanavante husband ne nokunnad bharyA alle.

  • @sudheers2232
    @sudheers2232 24 дня назад

    ഹേമ വരുന്നെന്നു അറിഞ്ഞിട്ടാണോ icu വിൽ ആയതു

  • @salimmoozhikkal3832
    @salimmoozhikkal3832 23 дня назад

    സുചിത്ര എന്ന് പറയുന്നത് അദ്ദേഹത്തിന്റെ ഭാര്യയല്ലേ... എന്തെങ്കിലുമൊരു നിലവാരം വേണ്ടേ...

  • @KadeejaKadee-qy9or
    @KadeejaKadee-qy9or 23 дня назад

    രണ്ട് മക്കളെയും കല്ലണം കഴിച്ചു വിട് എന്നാൽ സമദനതിൽ മരിക്ക മല്ലെ

  • @indirak5924
    @indirak5924 23 дня назад

    ഇതു മഹാത്ഭുതം മായ കാര്യം മാണോ.😂😂

  • @remeshkesavan5678
    @remeshkesavan5678 20 дней назад

    കഷ്ടം ഒരു വാർത്ത ആക്കാൻ വേറെയൊന്നും കിട്ടിയില്ല

  • @user-cf7ge1dt7b
    @user-cf7ge1dt7b 24 дня назад

    അത് അവരുടെ കടമയല്ലേ 😂😂😂😂

  • @AnithaSathyan-ii8so
    @AnithaSathyan-ii8so 24 дня назад +3

    സാധാരണ മനുഷ്യരെ പോലെയല്ലല്ലോ ലാൽ അസാധാരണ വ്യക്തിയായതുകൊണ്ടല്ലേ എല്ലാവരും ഇഷ്ടപ്പെടുന്നതും അറിയപ്പെട്ടുന്നതും. അങ്ങനെയുള്ളവർക്ക് എന്ത് വന്നാലും സമൂഹത്തിൽ അത് വാർത്തയാകും അവിടെയും ദുഷ്ടമനസ് കാണിക്കുന്നതെന്തിനാണ?

  • @shyleshkumarm.v8398
    @shyleshkumarm.v8398 23 дня назад

    കാലം ഒരു നീതി കാത്തു വെച്ചിട്ടുണ്ട് അതെള്ളവർകും കിട്ടും

  • @user-zu1hd3qp7x
    @user-zu1hd3qp7x 24 дня назад +2

    എല്ലാവർക്കും അസുഖം വരില്ലേ? ഇയാക്ക് മാത്രം എന്താ വലിയ പ്രത്യേകത. എത്ര പാവങ്ങൾ ഒരു പോള കണ്ണക്കാതെ Hospita -ൽ കഴിയുന്ന . |

  • @Unknownuser7b
    @Unknownuser7b 24 дня назад

    പിന്നെ വല്യ കാര്യമായിപ്പോയി

  • @Kavithababu-s7v
    @Kavithababu-s7v 17 дней назад

    Evarumaathramaano
    Pineyullaveroke
    Uraghum

  • @ajithkumargopalakrishnan8500
    @ajithkumargopalakrishnan8500 23 дня назад

    ഇപ്പോ അകത്താകും അപ്പോ ഴും കൂടെ പോണം

  • @vinodalppara6596
    @vinodalppara6596 20 дней назад

    ഹേമ കമ്മിഷൻ പറഞ്ഞിരുന്നു വെടി വഴിപാടിനെ പറ്റി😂😂😂

  • @krishnanp.c5996
    @krishnanp.c5996 23 дня назад

    ആരെങ്കിലും ഒരാൾ ഹേമകമിറ്റി റിപ്പോർട്ട്‌ സുപ്രീം കോടതി മരവിപ്പിച്ചു എന്ന് ചെവിയിൽ പറഞ്ഞാൽ മതി ലാലിന്റെ അസുഖമെല്ലാം പമ്പ നടക്കും. പിന്നെ എത്രയോ ലാൽമാർ നമ്മുടെ ആശുപത്രികളിൽ കിടക്കുന്നു, അവരുടെ യൊക്കെ ഭാര്യമാരും മക്കളും കുട്ടിരിക്കുന്നു? മോഹൻലാലിന് മാത്രം കൊമ്പുണ്ടോ 😂

  • @Ashiq104-h6g
    @Ashiq104-h6g 23 дня назад

    Hema committee

  • @navaspanayam1510
    @navaspanayam1510 23 дня назад

    Aadyathe sambhavam.. Ninakokke aanu kedu

  • @sreelathas3319
    @sreelathas3319 22 дня назад

    Puthamayentha,bharththaavinu vayyenkil bharya kuuttirikkum

  • @Mumthas-y8k
    @Mumthas-y8k 22 дня назад

    ഇതാണോ ഇപ്പൊ ഇത്ര വലിയ കാര്യം ഭർത്താവിന് അസുഖം വന്നാൽ ഭാര്യ ഉണ്ടെങ്കിൽ അവരല്ലേ നോക്കേണ്ടത്

  • @jaik2731
    @jaik2731 24 дня назад

    ചെകുത്താ 😊😊😊😊😊😊ൻറെ ശാപം

  • @ManilalMS
    @ManilalMS 24 дня назад

    What is new in this? This happens in every family? Even friends do it.

  • @ShereefaShereefa-tm4bc
    @ShereefaShereefa-tm4bc 23 дня назад

    ഫർത്താവിന് സുഖമില്ലെങ്കിൽ ഫാര്യ ആണ് നോക്കണ്ടത്

  • @RenjithKuttan-yg1pn
    @RenjithKuttan-yg1pn 23 дня назад

    വയനാട് ആലോചിക്കുന്നത് നന്നായിരിക്കും

  • @ranipsadasivan7445
    @ranipsadasivan7445 17 дней назад

    അതിനെന്താ കാത്തിരുന്നെങ്കിൽ കോടാനുകോടികൾ അവൻ ഉണ്ടാക്കി വച്ചിട്ടുണ്ട് അവൻ ചത്തു കഴിഞ്ഞാൽ അതിന്റെ അവകാശി അവളല്ലേ അല്ലാതെ നാട്ടുകാരും വല്ലോം ആണോ

  • @annadsouza2798
    @annadsouza2798 23 дня назад

    That is the responsibility of a wife when her husband becomes sick, she should be there with him to take care of him. Why this news got much publicity. Suchitra did her job as every wife supposed to do

  • @sarathchandrababu266
    @sarathchandrababu266 22 дня назад

    😂😂😂😂😂😂
    എടോ അത് ഭാര്യയുടെ കടമ ആണ് .
    പിന്നെ മക്കൾ'
    അച്ചന് സുഖമില്ലാതാകുമ്പോൾ ഏത് മക്കൾ ആയാലും അച്ചനെ ശിശ്രൂഷിക്കാൻ വരും .
    ഇവരുടെ വാക്ക് കേട്ടാൽ ലോകത്ത് ആദ്യമായിട്ടാണ് ഭാര്യ ഭർത്താവിനെ നോക്കുന്നത് എന്ന് തോന്നും

  • @Abhilash-ry7yt
    @Abhilash-ry7yt 19 дней назад

    ലാൽ മരിച്ചെങ്കിൽ എന്ത്

  • @user-sz9hl2mb7s
    @user-sz9hl2mb7s 21 день назад

    ഇത് എന്തിനാ വാർത്തയാക്കുന്നത് , അസുഖം വന്നാൽ ഇതൊക്കെ ഭാര്യ ചെയുന്ന ജോലിയാണ്, ലാൽ മുള്ളി യാൽ വാർത്ത , അപ്പിയിട്ടാൽ വാർത്ത കഷ്ടം

  • @presennababu6507
    @presennababu6507 19 дней назад

    Hema commission !! Allathe pinne