കല്യാണം കഴിഞ്ഞു ഇനി കുറെ പരിപാടികൾ ഉണ്ട് ഞങ്ങൾക്ക്‌

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 11

  • @sharmiladev7158
    @sharmiladev7158 12 дней назад

    Happy for both of u❤❤❤

  • @Achus11
    @Achus11 22 дня назад +3

    ദിവ്യാ റിസപ്ഷനും ശേഷവും ശ്രദ്ധിച്ചപ്പോൾ കുറച്ച് അഹംഭാവം ഉണ്ടായിട്ടുണ്ടോ എന്ന് സംശയം.
    എപ്പോഴും വിനയത്തോടെ ഇരിക്കുക. നല്ലൊരു ജീവിതം തന്നവരോട് എപ്പോഴും ആദരവോടെ പെരുമാറുക. പ്രത്യേകിച്ച് ക്രിസ് .കൃഷ്ണൻ തന്നെയാണെടോ അത്. നിന്നെ എന്നും കല്യാണ ദിവസമുള്ള എളിമയോടെ കാണാൻ ആഗ്രഹിക്കുന്നു .നിന്നെ ഇഷ്ടപ്പെടുന്ന കണ്ണൂർക്കാരിയായ ഒരു ചേച്ചി❤

  • @EminAyzal
    @EminAyzal 25 дней назад +8

    താടിയും മീശയും ഒക്കെ കുറച്ചു വെട്ടിയാൽ ഒന്നൂടെ സുന്ദരനാകും ❤️❤️❤️

    • @bhargaviamma7273
      @bhargaviamma7273 24 дня назад

      അല്ലെങ്കിൽ സാക്കിരുനായി
      ക്കിൻ്റെ താടിയിലെ Secret ഉം purpose ഉം
      ഓർത്തു പോവ്വം....😅

  • @pushpakl2200
    @pushpakl2200 23 дня назад +4

    Sir ഞങ്ങൾ കമെന്റ് ഇട്ടു but ഒരപേക്ഷ. താടി മിതമായ രീതിയിൽ കട്ട്‌ ചെയ്ത് ആ മാറ്റം ഒന്ന് കാണിച്ചു കൊടുക്കണം . മേക്കപ്പ് ഇല്ലാത്ത ഒരാൾ. മാറ്റം ഒന്ന് കാണാൻ വേണ്ടി ദിവ്യ. ❤️🙏

  • @jayackvl5182
    @jayackvl5182 23 дня назад +1

    Sir parayunna vilappetta arivukal kelkan sadikkunnillallo

  • @ashagpillai2241
    @ashagpillai2241 26 дней назад

    So super🥰💕

  • @filmynewsandgossip
    @filmynewsandgossip 22 дня назад +2

    രണ്ടിനും കുറച്ചു ഓളം ഉണ്ട്. ഒന്നുകിൽ മുന്നോട്ട് പോകും ഇല്ലേ താമസിയാതെ അടിച്ചു പിരിഞ്ഞെന്ന് കേൾക്കാം 🤣വയസാം കാലത്തു ഇതൊക്കെ സോഷ്യൽ മീഡിയയിൽ ഇട്ടു ആരെയൊക്കെയോ എന്തൊക്കെയോ bodjyapeduthal ഉള്ള ശ്രമം പാവങ്ങൾ 🤣

  • @aisha--ammay
    @aisha--ammay 23 дня назад +1

    Sooppar

  • @ShamsudheenS-ke3dv
    @ShamsudheenS-ke3dv 24 дня назад

    Kalyanam kazhijal pinne paripaadi thanne😂