സുക്കൂറിൻ്റെ വാടക വീട്ടിലെ ജീവിതം!

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 75

  • @mohanmannazhi
    @mohanmannazhi 10 месяцев назад +3

    ബാപ്പയും മക്കളും കണ്ടു. ഇഷ്ടപ്പെട്ടു. എല്ലാവരും വളരെ നന്നായി അഭിനയിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹🌹🥰🙏

  • @AbdulRasak-o9r
    @AbdulRasak-o9r 10 месяцев назад +18

    അടുത്ത എപ്പിസോഡിന് ഇനി എത്ര ദിവസം കാത്തിരിക്കണം...
    പെട്ടെന്ന് ഇറക്കണം ട്ടോ ബീരാൻക്കാ.....

    • @bappayummakkalum
      @bappayummakkalum  10 месяцев назад +3

      Ok

    • @mamauppupa6303
      @mamauppupa6303 8 месяцев назад +1

      ​@@bappayummakkalum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ni😢 BH😊😊

  • @safuvansafuvanpulppara8573
    @safuvansafuvanpulppara8573 10 месяцев назад +4

    കുഞ്ഞോന്റെ (കണ്ണ് )സംസാരം കാണുമ്പോൾ കണ്ണിന് കാഴ്ച ഇല്ലാത്തവർ പറയുന്ന പോലെ, കുറ്റം പറയല്ല, ട്ടോ, വീഡിയോ കൾ ഒക്കെ അടിപൊളി ആണ്

  • @sairabanuali9558
    @sairabanuali9558 17 дней назад

    Beerankande prasangam nannayitund keralathile rajavakan pattiyal nannayirunnu nabeeso

  • @Sflwer
    @Sflwer 10 месяцев назад +1

    Wow fantastic actor sukur and kunjimon Hants of Assalamu Alaikum

  • @NoushadNoushad-sk9hx
    @NoushadNoushad-sk9hx 10 месяцев назад +2

    അടുത്തത് എത്രയും പൊട്ടന്ന് ഉണ്ടാവണം ബീരാന്‍കാ

  • @ameerali4834
    @ameerali4834 10 месяцев назад +2

    ഹോട്ടൽ ആൾ സൂപ്പർ ആയി

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 10 месяцев назад +1

    Very good acting

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 10 месяцев назад +3

    Nature acting

  • @abushameemmedia9641
    @abushameemmedia9641 10 месяцев назад +4

    Video അടുത്തത് വേഗം ഇറങ്ങണെ ....
    വൈകിക്കല്ലിട്ടോ

  • @shareefedakkandan9057
    @shareefedakkandan9057 10 месяцев назад +4

    🎉🎉🎉

  • @ShriebeiebvK
    @ShriebeiebvK 10 месяцев назад +5

  • @arvlog1049
    @arvlog1049 10 месяцев назад +4

    🎉

  • @Nihadk56890
    @Nihadk56890 10 месяцев назад +4

    Super❤

  • @jamshadhkarimudikkal4523
    @jamshadhkarimudikkal4523 10 месяцев назад +4

    ആയച്ചുമ്മു ശെരിക്ക് ഇങ്ങളെ ആര സംസരം കേട്ടാൽ ഒരു ചേച്ചിയുടെ സൗണ്ട് അയൽവാസിയാണൊ എന്ത ഏതാന്നൊക്കെ ഒഴിപോലെ പറയോണ്ടി

    • @bappayummakkalum
      @bappayummakkalum  10 месяцев назад +1

      ഞങ്ങളുടെ അടുത്തുള്ളതാണ് ചേച്ചിയാണ്

    • @sajeerok2823
      @sajeerok2823 10 месяцев назад +1

      ബീരാനെ ആയിച്ചു മ്മു പൊളി പിന്നെ കുഞ്ഞോൻ പാവം

  • @MuhammadSuhailac
    @MuhammadSuhailac 10 месяцев назад +1

    അടുത്ത എപ്പിസോഡ് 11എന്നാണ്

  • @saeedawir3456
    @saeedawir3456 10 месяцев назад +2

    സുക്കൂറെ നീ ഗൾഫിൽ പോയിട്ട് ഒരു നല്ല വിസ കുഞ്ഞാന്ന് അയച്ചു കൊടുക്കണം

  • @najmon.kcnajmon1161
    @najmon.kcnajmon1161 10 месяцев назад +2

    👍🏻👌🏻

  • @FasnaFasna-kq2xt
    @FasnaFasna-kq2xt 10 месяцев назад +2

    🤲🤲🤲🤲

  • @saeedawir3456
    @saeedawir3456 10 месяцев назад

    ഈ കഥയിൽ അവസാനം ബീരാൻkkane എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ മാറ്റിയെടുക്കണം

  • @shahira6016
    @shahira6016 10 месяцев назад +1

    Aayichammu💜💜😂😂

  • @NihadK-h7t
    @NihadK-h7t 10 месяцев назад +2

    😢

  • @FarshadK-b5s
    @FarshadK-b5s 10 месяцев назад +5

    Tooolaaaaa

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd 10 месяцев назад

    വേഗം.നേക്കിം.നിങ്ങൾ.അടുത്തദ്.

  • @shahira6016
    @shahira6016 10 месяцев назад

    Aayichammoonte vesham poli

  • @LailaKoorimannil
    @LailaKoorimannil 10 месяцев назад +1

    I am your friend

  • @gafoorkootharadan9854
    @gafoorkootharadan9854 10 месяцев назад +1

    ഇത് കണ്ടപ്പോൾ കുറെ കരഞ്ഞു എനിക്ക് ഉമ്മ ഇല്ല

  • @FasnaFasna-kq2xt
    @FasnaFasna-kq2xt 10 месяцев назад +2

    Hai

  • @husaihusi5245
    @husaihusi5245 10 месяцев назад +3

    ബല്ലാത്തൊരു കാക്ക😄😄

  • @sachuvlogs433
    @sachuvlogs433 4 месяца назад +1

    േഹാട്ടൽ ആൾ സൂപ്പർ

  • @hamzakaruthedath4670
    @hamzakaruthedath4670 10 месяцев назад +1

    Kuyinthankaska

  • @davoodmampuza520
    @davoodmampuza520 10 месяцев назад

    ബീരാൻ തൊപ്പി മാത്രം ഒള്ളു. ആ പാവം ശുകൂർ.

  • @maneeeshmanu9886
    @maneeeshmanu9886 10 месяцев назад +3

    Balatha jathi thandha😂

  • @Abdulazeez-x6k
    @Abdulazeez-x6k 10 месяцев назад

    ബീരാൻ തൊള്ള തോന്നിയത് പറയല്ലേ മര്യാദയ്ക്ക് വർത്താനം പറയും

  • @shabnashabna6304
    @shabnashabna6304 10 месяцев назад +2

    ബീരാങ്കായ മോശം സ്വഭാവം ശുകൂർ പാവം

  • @Ichu-c4p
    @Ichu-c4p 10 месяцев назад

    Maanda deeraan kaaka

  • @zainukvzainukv
    @zainukvzainukv 10 месяцев назад

    😊

  • @hamzakaruthedath4670
    @hamzakaruthedath4670 10 месяцев назад +2

    Ky 12:45

  • @mohammedpkthalappil8901
    @mohammedpkthalappil8901 10 месяцев назад +28

    വീരാൻ കാക്കേ നിങ്ങളെന്താ ഇങ്ങനെ ഒരു സ്വഭാവം വളരെ തെറ്റാണെങ്കിൽ നിങ്ങൾ ചെയ്തദ്‌

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 10 месяцев назад +2

    എന്നാലും ൻ്റെ ബീരാനെ കുസൂറിനെ ഇറക്കി വിടേണ്ടായിരുന്ന്
    തന്നെ കാക്ക കൂട്ടി വിളിക്കാൻ തോന്നണില്ല ഒന്നും തോന്നല്ലെ

  • @AbdulMajeedh-tn9js
    @AbdulMajeedh-tn9js 10 месяцев назад

    കുഞ്ഞോന്റെ ആ വാക്ക്
    ആണുങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കണം
    പൊളിച്ചു 👍🏼👍🏼👍🏼👍🏼👍🏼

  • @abdulgafoorm9092
    @abdulgafoorm9092 10 месяцев назад +1

    😢