ഇത്തരം ഡിസോഡറുള്ള ഭാര്യമാർ ഒരു കാരണവുമില്ലാതെ ഭർത്താക്കന്മാരെ വേണ്ട എന്ന് വെച്ച് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പടിയിറങ്ങുന്നു. സ്വന്തം കുട്ടികളെ ഭർത്താവിൽ നിന്ന് വേർ പിരിക്കുന്നു. കൊച്ചിന്റെ അച്ഛന് കുട്ടിയെ കാണാൻ കൂടി ഒരു മാർഗവുമില്ല. ഭർത്താവിനെ മോശക്കാരനായും, പ്രാന്തനായും ചിത്രീകരിക്കുന്നു. ഇവർ ഉണ്ടാക്കുന്ന ഈ പ്രശ്നങ്ങൾ ഇതൊന്നും ഒരു പുരുഷന് ലീഗലി തെളിയിക്കാനും കോടതിയിൽ കഴിയില്ല. ഒരു പാട് പുരുഷന്മാർ നേരിടുന്ന ഒരു പ്രശ്നമാണിത്. ഇതിനു എന്തെങ്കിലും ഒരു പോം വഴി ഉണ്ടോ? പലരും desperate ആണ്. ഇത്രയും complicated ആയ ഇഷ്യൂ നു എന്തേലും സൊല്യൂഷൻ suggest ചെയ്യാൻ കഴിയുമോ ഡോക്ടർക്ക്?🤔
Hi ma'am, njan ഒരു വയസ്സുള്ള കുഞ്ഞിന്റെ അമ്മ ആണ്.... Hus narcisstic ആണ്...എനിക്ക് ആണെങ്കിൽ social anxiety ഒക്കെ ഉള്ള ആളാണ് കുറച്ചു reserved ആണ് ഞാൻ... Hus നല്ല outgoing ആണ്... Eppo ഞങ്ങൾ recently europian country ലേക്ക് relocate ചെയ്തു.. Hus ആണ് work cheyyunnath.... ഞാൻ കുഞ്ഞുള്ള കാരണം ഇപ്പോൾ housewife ആണ്.... Actually ഞാൻ ഈ lifeil stuck ആയ പോലെ aanu... Hus നു കുറച്ചു OCD issues കൂടി ഉണ്ട്.... കുഞ്ഞിനെ അയാളുടെ ഒപ്പം വളർത്തി എടുക്കുന്നത് നല്ല ബുദ്ധിമുട്ട് ആകുന്നുണ്ട്.... എന്റെ relativesne okke അയാൾ തെറ്റിധരിപ്പിക്കുന്നു ഞാൻ നല്ല happy life aanu യൂറോപ്പിൽ lead ചെയ്യുന്നത് എന്ന്.... എന്താണ് ഞാൻ ചെയ്യേണ്ടത് oru എത്തും പിടിയും കിട്ടുന്നില്ല.... കുഞ്ഞിന്റെ വാശിയും husnte gaslighting n manipulation ഒപ്പം ജോലിക്ക് പോകാൻ പറ്റാത്ത വിഷമം.... ആകെ കയ്യിന്നു പോയി നിക്കുവാന്... 😓എനിക്ക് frnds ഇല്ല.... ഞാൻ ഒറ്റക്കാണ് ഈ ലോകത്ത്..... ആരും ഇല്ല....
ഇത്തരം ഡിസോഡറുള്ള ഭാര്യമാർ ഒരു കാരണവുമില്ലാതെ ഭർത്താക്കന്മാരെ വേണ്ട എന്ന് വെച്ച് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പടിയിറങ്ങുന്നു. സ്വന്തം കുട്ടികളെ ഭർത്താവിൽ നിന്ന് വേർ പിരിക്കുന്നു. കൊച്ചിന്റെ അച്ഛന് കുട്ടിയെ കാണാൻ കൂടി ഒരു മാർഗവുമില്ല. ഭർത്താവിനെ മോശക്കാരനായും, പ്രാന്തനായും ചിത്രീകരിക്കുന്നു. ഇവർ ഉണ്ടാക്കുന്ന ഈ പ്രശ്നങ്ങൾ ഇതൊന്നും ഒരു പുരുഷന് ലീഗലി തെളിയിക്കാനും കോടതിയിൽ കഴിയില്ല.
ഒരു പാട് പുരുഷന്മാർ നേരിടുന്ന ഒരു പ്രശ്നമാണിത്. ഇതിനു എന്തെങ്കിലും ഒരു പോം വഴി ഉണ്ടോ? പലരും desperate ആണ്. ഇത്രയും complicated ആയ ഇഷ്യൂ നു എന്തേലും സൊല്യൂഷൻ suggest ചെയ്യാൻ കഴിയുമോ ഡോക്ടർക്ക്?🤔
Hi ma'am, njan ഒരു വയസ്സുള്ള കുഞ്ഞിന്റെ അമ്മ ആണ്.... Hus narcisstic ആണ്...എനിക്ക് ആണെങ്കിൽ social anxiety ഒക്കെ ഉള്ള ആളാണ് കുറച്ചു reserved ആണ് ഞാൻ... Hus നല്ല outgoing ആണ്... Eppo ഞങ്ങൾ recently europian country ലേക്ക് relocate ചെയ്തു.. Hus ആണ് work cheyyunnath.... ഞാൻ കുഞ്ഞുള്ള കാരണം ഇപ്പോൾ housewife ആണ്.... Actually ഞാൻ ഈ lifeil stuck ആയ പോലെ aanu... Hus നു കുറച്ചു OCD issues കൂടി ഉണ്ട്.... കുഞ്ഞിനെ അയാളുടെ ഒപ്പം വളർത്തി എടുക്കുന്നത് നല്ല ബുദ്ധിമുട്ട് ആകുന്നുണ്ട്.... എന്റെ relativesne okke അയാൾ തെറ്റിധരിപ്പിക്കുന്നു ഞാൻ നല്ല happy life aanu യൂറോപ്പിൽ lead ചെയ്യുന്നത് എന്ന്.... എന്താണ് ഞാൻ ചെയ്യേണ്ടത് oru എത്തും പിടിയും കിട്ടുന്നില്ല.... കുഞ്ഞിന്റെ വാശിയും husnte gaslighting n manipulation ഒപ്പം ജോലിക്ക് പോകാൻ പറ്റാത്ത വിഷമം.... ആകെ കയ്യിന്നു പോയി നിക്കുവാന്... 😓എനിക്ക് frnds ഇല്ല.... ഞാൻ ഒറ്റക്കാണ് ഈ ലോകത്ത്..... ആരും ഇല്ല....
Join for healing nd differentiate workshop and get therapy from chandana maam, it really works and is very affordable
@@roshnighevarughese online aayit cheyyan pattumo? Zoom meet anoo?? Atho through phone call?
@@Angel-ef7oq gmeet
Their no is given in the bio of the channel, u can contact them
@@roshnighevarughese ok.. Thanks da...
... And first view ❤
First like, first comment
Thank you❤️
Bodhi Team🎉
❤