കൊല്ലത്ത് പൊലീസ് വാഹനം തടഞ്ഞ നാലുപേർ അറസ്റ്റിൽ

Поделиться
HTML-код
  • Опубликовано: 30 июн 2024
  • മദ്യപിച്ച പട്ടാഴി സ്വദേശിയായ ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഇയാളെ പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ആയിരുന്നു പ്രതികളുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ പൊലീസ് വാഹനം തടഞ്ഞത്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 34

  • @user-ws2eq3xu4x
    @user-ws2eq3xu4x 2 дня назад +15

    പോലീസ്ക്കാരെ ഫുൾ വിശ്വസികേണ്ട

  • @manuovm715
    @manuovm715 2 дня назад +14

    മദ്യാപിച്ചയാളെ എന്ദിനാ കസ്റ്റഡിയിലെടുക്കുന്നത് സർക്കാർ മാധ്യമല്ലേ കുടിച്ചത്

  • @Mirfma-re6qq
    @Mirfma-re6qq 2 дня назад +6

    എന്താണ് മാധ്യമമേ ഈ പറയുന്നത്.
    Government മദ്യം market ചെയ്യുന്നു.. ജനം അത് കുടിക്കുന്നു. മദ്യം കുടിച്ചതിന് കേസൊ..??
    അനാവശ്യമായി പോലീസ് നടപടിയിൽ ജനം പ്രതികരിച്ചു കാണും അതിൽ പോലീസിന്റെ പക ആയി മാത്രമേ ഈ ന്യൂസ് കാണാൻ പറ്റൂ.
    പോലീസ് action ചോദ്യം ചെയ്യാൻ കൂടി മാധ്യമങ്ങള് പഠിക്കണം.

  • @user-id3ep6jx9o
    @user-id3ep6jx9o 22 часа назад +3

    പട്ടാഴി മാർക്കറ്റ് ന് മുൻപിൽ ഉള്ള സ്ഥിരം സംഭവം ആണ് ഇത്......ബിവറേജന്റെ തൊട്ട് മുൻപിൽ നിന്നും പോലീസ് ആൾക്കാരെ പിടിച്ചുകൊണ്ടു പോകും.......പിന്നെ എന്തിനാണ് മദ്യം വിൽക്കുന്നത് മദ്യം കുടിച്ചു വാഹനം ഓടിക്കുന്നത് തെറ്റുതന്നെ പക്ഷെ ബിവറേജ് ന്റെ മുൻപിൽ നിൽക്കുന്നവനോട് ലൈസൻസ് ഉം RC യും ചോദിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.....

  • @thetruth9377
    @thetruth9377 2 дня назад +4

    പോലിസിനെ തടഞ്ഞാൽ പണി കിട്ടും സിനിമയിൽ കാണുന്ന പോലെ പ്രതികരിക്കാതിരിക്കുക

  • @FRL971
    @FRL971 2 дня назад +6

    മദ്യപിച്ചതിന് കസ്റ്റഡി😂

    • @aswathysr5710
      @aswathysr5710 День назад +1

      Public nuisance 😮

    • @FRL971
      @FRL971 День назад

      @@aswathysr5710 ന്യൂസിൽ അതില്ലാലോ

  • @afsalaflu8991
    @afsalaflu8991 2 дня назад +5

    This police is wrong

    • @D_I_L980
      @D_I_L980 2 дня назад +1

      Njammante aalkar prathikalil ullath kondano😂

    • @afsalaflu8991
      @afsalaflu8991 День назад

      @@D_I_L980 loka tholvi

    • @afsalaflu8991
      @afsalaflu8991 День назад

      @@D_I_L980 iniyum vittille vargeeyatha

    • @D_I_L980
      @D_I_L980 День назад

      @@afsalaflu8991 😂 vargeeyatha theere illatha aalkar😂

    • @afsalaflu8991
      @afsalaflu8991 День назад

      @@D_I_L980 profile photo vechal pora ath enthanenu manasilakanam
      Ente paru kandalle ne athu paranjath

  • @Kirukku_Kirukku
    @Kirukku_Kirukku 2 дня назад

    Police system itself worst here in Kerala

  • @manojmanu12398
    @manojmanu12398 8 часов назад

    ayaale kashtadiyiledukunnathenthinaanennu policinodu chodhikaan chennathaanavar athupolicinu ishtapettilla polic avarude peril kesedutthu arastucheyukayaayirunnu niyamatthinte maravil kaakikullile krooramrgangal kaattikoottunna themmaafittharangal aarum chodhyam cheyaanpaadillapolum apol krthya nirvahanam thadasapedutthi yennaperil kesedukum ittharam kesukalil akapedunna vekthikalude swabhasvam noki kodathikal policinu shakthamaaya thaakeethukodukkanam .......

  • @juvyriyakp4316
    @juvyriyakp4316 День назад

    Matha souhardam 😂😂

  • @IvarsFarm2
    @IvarsFarm2 День назад

    Veendum pachaa😂😂😂

  • @user-lj5nt4bj7i
    @user-lj5nt4bj7i День назад

    Vishasem.pora.policetey.drama.

  • @Shuhaib3
    @Shuhaib3 День назад

    Ellarum india viduka....njnum ponen... Illankil verthe jailil pidichit baavi kalanj gunda aakkum😢 remand cheythenn 😢 nthaaale..

  • @Deepak-00777
    @Deepak-00777 День назад

    കോയമാർ 😂😂

    • @juvyriyakp4316
      @juvyriyakp4316 День назад

      Full kelkedo perukal, matha souhardamanu 😂😂😂

    • @user-mc4el8oq9p
      @user-mc4el8oq9p День назад

      സംഘിയും, സുടുവും ഉണ്ട് 😂

    • @Deepak-00777
      @Deepak-00777 День назад

      @@juvyriyakp4316 കേരള സ്റ്റോറി ആണല്ലേ...

    • @Swadiq.n.k
      @Swadiq.n.k 18 часов назад

      അപ്പുറത്ത് ചാണഗങ്ങൾ😢

  • @ibrahim8686
    @ibrahim8686 День назад +2

    താടിക്കാരൻ ഉണ്ടല്ലോ തൊപ്പിയും താടിയും നന്നായി കൂടെ മനുഷ്യാ