Potash Fertilizer Malayalam | MOP| Potash| Potash Fertilizer| Terrace Garden Ideas| Fertilizer Tips

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 70

  • @sreedevisudheendran5080
    @sreedevisudheendran5080 Год назад +10

    ഞാൻ കുറച്ചു പാവലും, കുക്കുമ്പറും, ചതുരപയറും നട്ടിട്ടുണ്ട്. പൂവിടുന്നുണ്ട്. കായ പിടിക്കുന്നില്ല. പൊട്ടാഷ് ഇട്ടു കൊടുത്തപ്പോൾ നന്നായിട്ട് ഉണ്ടാക്കുന്നുണ്ട്.. വീഡിയോ പച്ചക്കറി നടുന്ന എല്ലാവർക്കും ഉപകാരപ്പെടും 👍

  • @nimmirajeev904
    @nimmirajeev904 8 месяцев назад +2

    Very good Information Thank you Sir ❤❤

  • @sumithajames3801
    @sumithajames3801 Год назад +2

    എനിക്ക് ഈ സമയത്ത് ഈ വിഡീയോ ഒത്തിരി ഉപകാരംആയി ❤

  • @user-fu5dy2de8v
    @user-fu5dy2de8v Год назад +3

    വളരെ ഉപകാരമുള്ള വീഡിയോ

  • @shamianwar9332
    @shamianwar9332 Год назад +2

    Sir, your vedios has been a great inspiration for a beginner like me...
    Hatsoff for your great guidance🙏
    Can you please do a vedio on Vegetables that can be grown in Shady / Partially Shady and in Sunny areas of the kitchen garden..

  • @muhammednihad83
    @muhammednihad83 Год назад +1

    Fruit pantsinu cheyyamo

  • @LailaNavas-we6xs
    @LailaNavas-we6xs 8 месяцев назад +1

    Edu evide kittum pleas reply

  • @Mettutty
    @Mettutty Месяц назад

    Njan payar nattittund pakshe valli varunnund .pakshe padarnnu kayarunnilla.enth cheyanam

  • @safadkollam2319
    @safadkollam2319 8 месяцев назад

    Sar chamba niraye pidikkunnu pakshey ellam poyinjupokunnu enthu cheyyanom

  • @qualityfoods7930
    @qualityfoods7930 9 месяцев назад +1

    എനിക്ക് pkn1 മുരിങ്ങ vithuതരുമോ.

  • @shantyjosy5690
    @shantyjosy5690 Месяц назад

    Pottash ittal sooshmanukal nshichupoko njan ittapol mannira chathupoyi

  • @chackopc5813
    @chackopc5813 Год назад +1

    Video is very much informative and useful🎉

  • @kuttuskallingal8384
    @kuttuskallingal8384 Месяц назад

    എന്റെ മത്തങ്ങാ പൂവിടാൻ ഏതു ചെയ്യണം

  • @mohammedsadhiq1194
    @mohammedsadhiq1194 Год назад +2

    പൊട്ടാഷും മ്യുറേറ്റ് ഓഫ് പൊട്ടാഷും തമ്മിൽ എന്താണ് വ്യത്യാസം ?

  • @suma6455
    @suma6455 Год назад +3

    🙏 ചേട്ടാ ബീറ്റുറൂട്ട് കൃഷിയെ കുറിച്ച്. വീഡിയോ ചെയ്തിട്ടുണ്ടോ. കർഷകശ്രീ മാസികയിൽ നിന്നു० ബീറ്ററൂട്ട് പാലക്ക്ചീര കുറ്റിപയർ. ചീര വിത്തുകൾകിട്ടി. ബീറ്റുറൂട്ട് പാകുന്നത് പറഞ്ഞുതരാമോ🙏

    • @sreedevisudheendran5080
      @sreedevisudheendran5080 Год назад +1

      എനിക്കും കിട്ടി. പാകുന്ന രീതി അറിയാത്ത കാരണം ഒന്നും ചെയ്തിട്ടില്ല.

    • @usefulsnippets
      @usefulsnippets  Год назад

      15 സ്യൂഡോമോണിൽ മുക്കിവെച്ച് 20cm ഇടയാകലം കൊടുത്തു വിത്തുപാകി അതിനു മീതെ കുറച്ച് ചകിരിച്ചോർ ഇട്ടുകൊടുത്ത കുറച്ച് വെള്ളം ഒഴിച്ചുകൊടുക്കുക, ഈർപ്പം എല്ലായിപ്പോഴും നിലനിർത്താൻ ശ്രമിക്കുക

    • @usefulsnippets
      @usefulsnippets  Год назад

      15 സ്യൂഡോമോണിൽ മുക്കിവെച്ച് 20cm ഇടയാകലം കൊടുത്തു വിത്തുപാകി അതിനു മീതെ കുറച്ച് ചകിരിച്ചോർ ഇട്ടുകൊടുത്ത കുറച്ച് വെള്ളം ഒഴിച്ചുകൊടുക്കുക, ഈർപ്പം എല്ലായിപ്പോഴും നിലനിർത്താൻ ശ്രമിക്കുക

    • @sreedevisudheendran5080
      @sreedevisudheendran5080 Год назад

      Thank you sir 😊

    • @suma6455
      @suma6455 Год назад

      @@usefulsnippets ഒരുപാട് നന്ദി ചേട്ടാ🙏

  • @shamlazinaj8340
    @shamlazinaj8340 Год назад +1

    Sir bucket compostil enokulam എത്ര ദിവസം കൂടുമ്പോൾ ഒഴിച്ച് കൊടുക്കണം

    • @usefulsnippets
      @usefulsnippets  Год назад

      അടുക്കള വേസ്റ്റ് കുറച്ച് ഉള്ളുവെങ്കിൽ ആഴ്ചയിൽ ഒരിക്കൽ മതി, അല്ലെങ്കിൽ മൂന്നു ദിവസം കൂടുമ്പോൾ സ്പ്രേ ചെയ്യണം

    • @shamlazinaj8340
      @shamlazinaj8340 Год назад

      @@usefulsnippets thank you

  • @sumeshps8547
    @sumeshps8547 Год назад +1

    Sir rambuttan nu pattiya nalla valangal onnu paranju tharumo

    • @usefulsnippets
      @usefulsnippets  Год назад

      റംബുട്ടാൻ നട്ടിട്ട് എത്ര വർഷമായി

    • @sumeshps8547
      @sumeshps8547 Год назад

      @@usefulsnippets 2 massam aayi oru varsham prayam aaya tree aaanu

  • @kavilkadavufarm7577
    @kavilkadavufarm7577 Год назад +1

    പപ്പായ നട്ടിരിക്കുന്ന ഗ്രോ ബാഗിന്റെ സൈസ് എത്രയാണു്.

  • @surayamohammed3029
    @surayamohammed3029 Год назад +1

    Good information

  • @komalampr4261
    @komalampr4261 Год назад +1

    Super.

  • @SarammaJoseph-l6i
    @SarammaJoseph-l6i Год назад

    Borex and boron oru sadanm ano?

  • @SarammaJoseph-l6i
    @SarammaJoseph-l6i Год назад +1

    Sarporta treeil poove edinnu but kaya unakige pokunnu please reply

    • @usefulsnippets
      @usefulsnippets  Год назад

      2 ഗ്രാം ബോറോൺ 1 ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കുക, 50 _ 100 പൊട്ടാഷ് ഇട്ടു കൊടുക്കുക

  • @joypallikizhakkethil210
    @joypallikizhakkethil210 Год назад

    Mazhamara ഇല്ലാതെ grobag കൃഷി എങ്ങനെ ചെയ്യാം

  • @Rahul_t_ravi
    @Rahul_t_ravi Месяц назад +1

    Potash ഒരു chemical fertilizer അല്ലേ .... And bio potash ഒരു ജൈവ കീടാണു അല്ലേ 🤔

  • @johnsonperumadan8641
    @johnsonperumadan8641 Год назад

    ഇല കൊഴിച്ചിലിന് എന്താണ് remedy ?

  • @sijoscapzz2898
    @sijoscapzz2898 Год назад +1

    Itu flowering plantsnu use cheyyamo😊

    • @usefulsnippets
      @usefulsnippets  Год назад

      ചെറിയ രീതിയിൽ ഉപയോഗിക്കാം

  • @mediatech904
    @mediatech904 7 месяцев назад

    സപ്പോട്ട പൂവ് പൊഴിയുന്നത് തടയാൻ എന്ത് ചെയ്യണം

  • @BASIVLOGZ
    @BASIVLOGZ Год назад +1

    Cheri thakkali vith tharumo

    • @usefulsnippets
      @usefulsnippets  Год назад

      വിത്ത് ആകുമ്പോൾ ഞാൻ അറിയിക്കാം

    • @BASIVLOGZ
      @BASIVLOGZ Год назад

      Ok tankyou

  • @vktravelogue2349
    @vktravelogue2349 7 месяцев назад

    പയറിന് എത്രയാണ് അളവ്

  • @thomasva4714
    @thomasva4714 Год назад +1

    5 വർഷം ആയ മാവ് ആണ്. കായിക്കാറായതാണ്. പൊട്ടാഷ് എത്ര അളവിൽ എത്ര പ്രാവശ്യം ഇടണം

    • @usefulsnippets
      @usefulsnippets  Год назад

      200 - 250 ഗ്രാം വേണ്ടിവരും, മെയ് ജൂൺ മാസങ്ങളിൽ ആണ് നൽകാറ്, മാവ് കായ്ച തുടങ്ങിയിട്ടുണ്ട് എങ്കിൽ 400 ഗ്രാം പൊട്ടഷ് രണ്ടു തവണയായിട്ടും കൊടുക്കണം

  • @anandcp268
    @anandcp268 Год назад

    പടവലത്തിൽ നിറയെ പെൺ പൂക്കൾ ഉണ്ടാകുന്നുണ്ട് പക്ഷെ വിരിയുന്നതിനു മുൻപ് തന്നെ മഞ്ഞ കളർ ആയി അത് വിരിയാതെ പോകുന്നു.... പൊട്ടാഷ് ഇട്ട് കൊടുത്തിട്ടുണ്ട്. വേറെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ...

  • @binub2531
    @binub2531 Год назад +1

    👍

  • @geethasantosh6694
    @geethasantosh6694 Год назад +1

    👌👌🙏🙏

  • @sunilnair3868
    @sunilnair3868 Год назад +2

    Potassium sulfate വെള്ളത്തിൽ കലക്കി spray ചെയ്തു കൊടുത്താലും പോടാഷ് മണ്ണിൽ ചേർക്കുന്ന ഗുണം ലഭിക്കുമോ

    • @usefulsnippets
      @usefulsnippets  Год назад

      മണ്ണിൽ ചേർത്തു കൊടുക്കുന്നത് വളത്തിന് 50% താഴെ കാര്യക്ഷമതേ ഉള്ളൂ, ഇലകളിൽ സ്പ്രേ ചെയ്യാൻ പറ്റുന്ന വളങ്ങൾക്ക് 80% ശതമാനമാണ് കാര്യക്ഷമത, sop കാര്യക്ഷമത കൂടുതലുള്ള വളമാണ്

  • @komalamsekharan5796
    @komalamsekharan5796 Год назад +1

    വീട്ടിൽ കത്തിച്ചു കിട്ടുന്ന ചാരം ഇട്ടാൽ മതി യോ. ഞാൻ സ്ഥിരമായി തെങ്ങിൻറ വിറക് കത്തിക്കുന്നതായി. അത് ഉപയോഗിക്കാമോ

    • @usefulsnippets
      @usefulsnippets  Год назад

      തെങ്ങിന്റെ മടലിന്റെ ചാരം നല്ല പൊട്ടാഷ് അടങ്ങിയിട്ടുള്ളതാണ്, അത് കമ്പോസ്റ്റ് ചെയ്ത ശേഷം ഇട്ടുകൊടുക്കുക

  • @MrBavamk
    @MrBavamk 11 месяцев назад

    M O P പൊട്ടാഷ് രാസവളം ആണോ

  • @Skyworld283jumb
    @Skyworld283jumb Год назад

    വിത്ത് ഉണ്ടോ കുറ്റി അമര

  • @kondapureth
    @kondapureth Год назад +2

    MOP യും SOP തമ്മിൽ എന്താണ് വ്യത്യാസം ?

    • @usefulsnippets
      @usefulsnippets  Год назад +3

      Mop 60% പൊട്ടഷ് മാത്രമാണ് അടങ്ങിയിരിക്കുന്നത് ഇത് മണ്ണിൽ നേരിട്ട് ചേർത്തു കൊടുക്കുന്ന വളമാണ് 40% കാര്യക്ഷമതയെ ഉള്ളൂ.
      Sopയിൽ 50% പൊട്ടാഷും, സൾഫറും അടങ്ങിയിട്ടുണ്ട് ഈ വളം ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാം, തുള്ളി നന സംവിധാനത്തിലൂടെ കൊടുക്കാം 80% കാര്യക്ഷമതയോടെ പ്രവർത്തിക്കും

    • @kondapureth
      @kondapureth Год назад

      Thanks 🙏

  • @LALURAJEEV
    @LALURAJEEV 7 месяцев назад

    MOP പൂച്ചെടി കളിൽ ഉപയോഗിക്കാൻ പറ്റുമോ?