Udan Panam l EPI 89 - Udan Panam @ Angamaly FISAT l Mazhavil Manorama

Поделиться
HTML-код

Комментарии • 351

  • @ramyachandran7141
    @ramyachandran7141 5 лет назад +13

    Vishnu's look beautiful.Enikishttayi 😘😘😘😘

  • @sirajak451
    @sirajak451 4 года назад +24

    എനിക്ക് ഇഷ്ട്ടാ ഇ പരിബാടി ഞാൻ ഒരു കോഴി ആയത് കൊണ്ടാണെന്നു അറിയില്ല ബട്ട്‌ കണ്ടു ഇരിക്കാൻ നല്ല രസമാ കാരണം ഒരു പാട് അറിവ് കിട്ടുന്നുണ്ട്

  • @hussienwh5265
    @hussienwh5265 2 года назад +1

    Udan pannam super ❤️and everyone see the total Kerala memorable blace and movement Mr Mathu & Kalu 👍

  • @manappallilrony9765
    @manappallilrony9765 6 лет назад +5

    Dear Mathu & Kallu. Whoever made "dislike" let them make it more. Let proceed the show with more times & venues. Best Wishes.

  • @noufalkaithodu556
    @noufalkaithodu556 6 лет назад +21

    ഞാന്‍ സ്ഥിരമായി കണ്ട്കൊണ്ടിരുന്ന പരിപാടിയായിരുന്നു. ആ മൊഞ്ചത്തി കുട്ടി ഷാഹിനയെ മാത്തുകുട്ടി പുറത്താക്കി അനീതി കാണിച്ചപ്പോള്‍ ശെരിക്കും വെറുത്ത് പോയി..ഞാനും അടിച്ചു..ഒരു ഡിസ്ലൈക്ക്..

    • @sternasadhasivan3410
      @sternasadhasivan3410 6 лет назад

      noufal kaithodu പിന്നെന്തിനാ ഇയാൾ വന്നു കാണുന്നത്? ആ മൊഞ്ചത്തിക്കുട്ടിക്ക് പിന്മാറാൻ ഓപ്ഷൻ ഉണ്ടായിരുന്നു.. അതിനു അത്യാഗ്രഹം കൊണ്ട് പിന്മാറാതെ ഒരുമാതിരി സ്റ്റെപ് വച്ച്.. അതിനു പ്രോഗ്രാമിനെയോ അതിന്റെ നടത്തിപ്പുകാരെയോ കുറ്റം പറയുന്നത് എന്തിനാണ് stupid people

    • @noufalkaithodu556
      @noufalkaithodu556 6 лет назад +2

      അതിന് വേറെയും ടാസ്ക് കൊടുക്കാമായിരുന്നല്ലോ..പിന്നെ ഞാന്‍ കാണുന്നത്..എന്‍റെ ഫോണിലാ..നിങ്ങളുടെ ചിലവിലല്ല ഞാന്‍ കഴിയുന്നത്. നിങ്ങള്‍ പറഞ്ഞല്ലോ ഒരുമാതിരി സ്റ്റെപ്പെന്ന്. അതില്‍ പങ്കെടുത്തത് സാധാരണക്കാരായ കുട്ടിയായിരുന്നു പ്രൊഫഷണല്‍ ഡാന്‍സേര്‍സല്ലാ..അതിന്‍റെ കഴിവിന്‍റെ പരമാവധി കളിച്ചു. ഞാന്‍ പറഞ്ഞത് എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്..നേരത്തേ ഞാന്‍ സ്ഥിരമായി കാണുമായിരുന്നു. ഇപ്പോള്‍ കാണുന്നില്ലാന്ന്..അതിന് നിങ്ങള്‍ക്ക് കുരു പൊട്ടുന്നതെന്താണ് ?

  • @kktsports4009
    @kktsports4009 6 лет назад +41

    അശ്വതി കലക്കി
    ഒരഹങ്കാരമില്ലാത്ത ജാടയില്ലാത്ത കുലീനയായ കുട്ടി സിംപിൾ കുട്ടി.
    കട്ട support ഉടൻ പണം 👌👌👌😍

  • @DiyaFemin-fw6sg
    @DiyaFemin-fw6sg 4 месяца назад +1

    Super❤

  • @jayakrishnan.v2608
    @jayakrishnan.v2608 6 лет назад +55

    ഈ ആള്‍ക്കൂട്ടം കണ്ടാലറിയാം ഇനിയും ഈ ജനകീയ പരുപാടി ഉയരങ്ങളിലെക്ക് എത്തുമെന്ന്......♡♡♡

    • @amrathmehjabeen2086
      @amrathmehjabeen2086 6 лет назад +1

      Jayakrishnan v ed already shoot chyd vechadann...shot chyd 1 mnth kazinjitan ytbil vera

    • @muhammadpmh
      @muhammadpmh 6 лет назад +1

      Jayakrishnan v
      ഉടൻ പണിയുടെ എത്ര പേരുടെ മൂച്ചി-

  • @kannurmachan9030
    @kannurmachan9030 6 лет назад

    Maathu kalluu ingal polichoo katta suppottumayi numma und koode😍😍😍😍😘😘😘😘

  • @lakshmianilkumar8785
    @lakshmianilkumar8785 4 года назад +1

    Poli programm njan register cheyithittond pakshe vilichilla ithu varem enne vilikkane enn njan prarthikkunnu

  • @Freestyle94007
    @Freestyle94007 6 лет назад +44

    ഒരു പെണ്ണ് പുറത്തായതിൽ എത്ര കോഴികൾ കമന്റു ചെയ്യാൻ വന്നത, കല്ലവും മാത്തുവും ഇപ്പോയും പോളിയാ ,കട്ട സപ്പോർട്ട്്

    • @zacfenmathew7024
      @zacfenmathew7024 6 лет назад +2

      sarath km sathym

    • @SamiSami-up9bl
      @SamiSami-up9bl 6 лет назад

      sarath km athe katta support

    • @anjukv4430
      @anjukv4430 6 лет назад

      sarath km seriya😎😎i still love this pgm

    • @fawazkappan2833
      @fawazkappan2833 6 лет назад

      Podaa oole

    • @muhammadpmh
      @muhammadpmh 6 лет назад

      sarath km
      ഉടൻ പണിയുടെ എത്ര പേരുടെ മൂച്ചി-

  • @shabeershabi2357
    @shabeershabi2357 6 лет назад +10

    ഉടൻ ചീറ്റിംഗിൽ ആങ്കർമാരായ കോഴികൾ ഡിസ്‌ലൈക്ക് 4 this program.

  • @abdulmajeedmuthuvall
    @abdulmajeedmuthuvall 6 лет назад +9

    Udan panam super programme

  • @nothingisimpossible5389
    @nothingisimpossible5389 4 года назад +2

    ഞാൻ ഈ പ്രോഗ്രാമിന്റെ പ്രൊഡ്യൂസർ അല്ല, ഈ പരിപാടിയുമായി ഒരു ബന്ധവുമില്ലാത്ത ഒരു viewer മാത്രം ആണ്, വളരെയധികം പ്രേക്ഷകർ ഉള്ള നല്ല പ്രോഗ്രാം, തമാശ ആ രീതിയിൽ മാത്രം കാണുക, അല്ലാതെ ഷാഹിനക്ക് കിട്ടിയില്ല എന്നു പറഞ്ഞു വെറുക്കാൻ നിക്കണ്ട..... NICE PROGRAM

  • @raslaichu4178
    @raslaichu4178 6 лет назад +4

    Ashwathi expression poliyaaa

  • @salmankvlr2831
    @salmankvlr2831 6 лет назад +2

    Prgrm kiduvee 😉👍👍

  • @sreejith_ss
    @sreejith_ss 6 лет назад +50

    മാത്തു, കല്ലു ഇഷ്ട്ടം ,,ഇനിയും ഒരുപാട് എപ്പിസോഡ് ചെയ്യാൻ പറ്റട്ടെ ,,,,,,,

  • @jasirkt4829
    @jasirkt4829 5 лет назад +2

    Full support 😍😘😘

  • @shafeekmuhammad5559
    @shafeekmuhammad5559 5 лет назад +2

    Udan panam❤️❤️❤️❤️😍

  • @arunchandran5205
    @arunchandran5205 6 лет назад +2

    Aswathi thakarthu.....

  • @raslaichu4178
    @raslaichu4178 6 лет назад +1

    Ashwathy super 👌👍👌👌

  • @abhijithnambiar9343
    @abhijithnambiar9343 5 лет назад +1

    Super prgm ,kallu chettanum mathu chettanum polichu

  • @MrAdwaithpalakkal
    @MrAdwaithpalakkal 6 лет назад +6

    Fisat 😍😍

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 5 лет назад +2

    09:15 😅😅😅പെമ്പിള്ളേരുടെ സ്വഭാവം...😅😅😅😅😆😆

  • @sibibabu8583
    @sibibabu8583 6 лет назад +5

    Kallu mathu supper nan ennum kanunna program

  • @kannurmachan9030
    @kannurmachan9030 6 лет назад

    Comeduulsavam uppum mulakum udan panavum sthiramayi kanunnavar like adichaatte 😍😍

  • @nishadthotuparambathnishad6375
    @nishadthotuparambathnishad6375 6 лет назад +2

    Good program very nice

  • @nithyathomas6704
    @nithyathomas6704 6 лет назад +1

    Super vikraman n muthu👍🏻

  • @manappallilrony9765
    @manappallilrony9765 6 лет назад +2

    A very good program. People are appreciating Mr.Mathew & Mr.Kallu. Who other gives single Rupee for the contestants at the show ground? All others are just fooling people. Well done Uden Panam.

    • @sajidambali
      @sajidambali 6 лет назад +1

      Manappallil Rony
      Ya... verry good program.. thaysway peoples are giving 100 dislike againts 10 likes.... ഹ ഹ ഹാ ഹാ

  • @yasirerfan4657
    @yasirerfan4657 5 лет назад

    Kallu and mathu Ella episodilum poliyaan muthukale

  • @fasnarahees3050
    @fasnarahees3050 6 лет назад +4

    kallu mathunte kooooppile samsaram oyivakiyaal suuper

  • @subeeshkumark2045
    @subeeshkumark2045 6 лет назад +1

    Kallu &Mathu nammude kannurile kutty thakarthallo.....

  • @salmanpm262
    @salmanpm262 6 лет назад +117

    💚 *കല്ലുവിനും,മാത്തുവിനും* 💚
    *കട്ട സപ്പോർട്ട്* 👍🏻
    88 എപ്പിസോടുകൾ വളരെ മനോഹരമായി അവതരിപ്പിച്ച ഇവരെ ഒരു ഏപ്പിസോടിന്റെ പേരിൽ ഇത്രമാത്രം അവഹേളിക്കുന്നത് ശരിയല്ല, ഒരു പക്ഷേ സ്പോൺസർ മാരുടെ നിർദ്ദേശ പ്രകാരം ആയിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്,
    ഇനി ഇത്തരം അബദ്ധങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക😊

    • @spademod2529
      @spademod2529 6 лет назад +7

      Salman pm പോടാ പുല്ലേ നീ അവന്റെ ചാനൽകാരനായിരിക്കും ഉടൻ ചതി അവളെ ഇറക്കി വിട്ടത് മനസിന് പോകില്ലടാ പുല്ലേ

    • @Name_is_KD
      @Name_is_KD 6 лет назад +1

      Salman pm അതിന് അവൻ മാത്തൻ പറഞ്ഞത് കയ്യടിച്ചവർക്ക് കൂവാൻ ഉള്ള sathandryam ഉണ്ട് എന്നാണ് അപ്പോൾ ഞാൻ ചോദിക്കട്ടെ എന്ത്കൊണ്ട് കൂവി ???????? പന്ന മോനെ 😠😠😠😠

    • @salmanpm262
      @salmanpm262 6 лет назад +4

      ആ പെണ്ണിന് വേണ്ടി എന്നെ പുല്ലേ പൂമോനെ എന്നൊക്കെ വിളിക്കാൻ നിങ്ങളുടെ വീട്ടുകാർ അല്ല ഞാൻ,
      പിന്നെ ഞാൻ തന്നെ ഉടൻ പണത്തിനെതിരെ കഴിഞ്ഞ എപ്പിസോടിൽ വരേ പോസ്റ്റ് ചെയ്തിരുന്നു,പിന്നെ ഇത്രക്ക് വിമർശനം വേണ്ട എന്ന് തോന്നി,dlt ആക്കി,അവർക്ക് പാളിച്ച പറ്റിയിട്ടുണ്ടെങ്കിൽ
      സ്പോണ്സര്മാർ ആണ് ഇതിനു ഉത്തരവാദി,അവരുടെ നിർദ്ദേശം അനുസരിച്ചാവും ഇവർ നീങ്ങുന്നത്

    • @Name_is_KD
      @Name_is_KD 6 лет назад +2

      Salman pm ബ്രോ ഞാൻ മാത്തനെ ആണ് വിളിച്ചത്

    • @crazythriller9294
      @crazythriller9294 6 лет назад +4

      Salman pm മഞ്ഞരമStaff ആണെന്നറിയാം.. കാണിച്ച ചെറ്റ തരത്തിനു മാപ്പു പറയാതെ എത്രയൊക്കെ നിങ്ങള് പുകഴ്ത്തി പറഞ്ഞാലും ഞങ്ങള് നട്ടെല്ലുറപ്പുള്ള കുറച്ച് മലയാളികള് ഡിസ് ലൈക് തന്നെ ചെയ്യും..

  • @nishadacp8731
    @nishadacp8731 6 лет назад +6

    Kallu mathu love uuuuu,💞💟❣️💜💝💝💗💗💗💙💙💙

  • @shajithasali4011
    @shajithasali4011 6 лет назад

    Supper kallum mathum enium orupad episod chayyanm

  • @BEEMSING-d3y
    @BEEMSING-d3y 6 лет назад

    Katta support. ....👍👍👍👍👍👍

  • @shahanashaz7529
    @shahanashaz7529 6 лет назад +4

    മാത്തു ഒന്നും നോക്കണ്ട പൊളിക്കൂ .....മോനെ

  • @musthafamusthu4104
    @musthafamusthu4104 6 лет назад +4

    I love മാത്തു....
    I love. കല്ലു....

  • @faizalfaiz5601
    @faizalfaiz5601 6 лет назад +1

    Katta support😍😍

  • @ismailkvkpadivkpadi3008
    @ismailkvkpadivkpadi3008 6 лет назад +5

    എന്റെ വക പിടിച്ചോ ഡിസ് ലൈക്ക്😝😝😝😝 മാത്തു

  • @KunjiMuhammed-fd8xq
    @KunjiMuhammed-fd8xq 7 месяцев назад

    Ashwini.vlare.nallakuttiyaan

  • @jeenamariamjameson8384
    @jeenamariamjameson8384 6 лет назад

    Mathu n Kallu polichu👌👌

  • @NoNo-uy5hp
    @NoNo-uy5hp 6 лет назад +1

    kallu maathu super

  • @AneeshPayyadi
    @AneeshPayyadi 6 лет назад

    Aswathi nice singing

  • @muhammedrafeeq3848
    @muhammedrafeeq3848 6 лет назад +1

    nic

  • @abcddef1712
    @abcddef1712 6 лет назад +2

    Pavangale sahayichittulla nalla programe aan....kevalamnoru episodinte peril vimarshikkaruth..

  • @mytubetube6543
    @mytubetube6543 6 лет назад +7

    Shahida ye veendum kodu veranam rating koduve ullo!!!!!

  • @Name_is_KD
    @Name_is_KD 6 лет назад +6

    ഒരു കാര്യം 3ൽ കൂടുതൽ സെക്കൻഡ് ayal ആണ് യുട്യൂബ് 1 view ആയി കണക്കാക്കുന്നത് അത്കൊണ്ട് ഓപ്പൺ ആക്കി പെട്ടന്ന് പോസ് ചെയ്യുക എന്നിട്ട് dislike അടിച് പോവുക
    ഈ ടൈമിന്റെ കാര്യം പലർക്കും അറിയില്ല

  • @Razakvengara
    @Razakvengara 6 лет назад +1

    പിള്ളേര് പൊളിച്ചു.............

  • @faizalmuhammed4388
    @faizalmuhammed4388 6 лет назад +22

    ഒലക്കമ്മലെ പരിപാടി മാതു മിഥുൻ ചേട്ടനെ കണ്ടു പഠിക് മുത്താണ് മിഥുൻ

  • @galaxymobiledubai
    @galaxymobiledubai 6 лет назад +3

    ഓരോ പരിപാടിയും കണ്ണുംനട്ടു നോക്കിയിരുന്ന മലയാളീസമൂഹത്തോട് നിങ്ങൾകാണിച്ചത് വൻചതി...പാവപെട്ട കുട്ടിയെ പുറത്താക്കിയത് അന്നത്തെ പിഴവാണന്നു പറഞ്ഞാൽഅത് നിങ്ങൾക് അഭിമാനകുറവാണങ്കിൽ നിങ്ങളുടെ ക്യാമറക്കുമുൻപിൽ ഒരുസമൂഹത്തിനുമുൻപിൽ അപമാനിച്ചിട്ടും അഭിമാനത്തോടെ തൻറെ വേദനകൾക്കപ്പുറത്ത് ചങ്കുറപ്പോടെ പിടിച്ചുനിന്ന ആ പതിനേഴുവയസുളളകുഞ്ഞനിയത്തിക്കു വേണ്ടി വാദിക്കാൻ ഞങ്ങൾക് ഒരുമടിയുമില്ല....

  • @sajidambali
    @sajidambali 6 лет назад +42

    ഇപ്പോൾ ഈ പ്രോഗ്രാമിന് ലൈകും സപ്പോട്ട് കമെന്റും ഇടുന്നതു മനോരമ ജീവനക്കാരും അവരുടെ സുഹൃത്തുക്കളും മാത്രം

    • @spademod2529
      @spademod2529 6 лет назад

      Sajid Ambali Athavar thanne please unsubsribe manorama

    • @spademod2529
      @spademod2529 6 лет назад

      Oloru pavam pennayirunnu jeevithathil manoramayude oru programum kanilla flower atha ethilum nalle

    • @alibapputty579
      @alibapputty579 6 лет назад

      Sajid Ambali. Theerchayayum angine thanne

    • @muhammadpmh
      @muhammadpmh 6 лет назад

      ഉടൻ പണി +നാണമില്ലാത്ത നാറികൾ+ഇപ്പോൾ കയർ കിട്ടിയാൽ
      കെട്ടി തൂങ്ങി ചാവുമോ +ചാനൽ അടക്കം മൊത്തമായുംകൂടി +പുറത്തേക്കാ +കൊടുപ്

    • @raheemmachingal9324
      @raheemmachingal9324 6 лет назад

      കുന്തം

  • @mansumkm3813
    @mansumkm3813 6 лет назад

    90th episode upload cheyyarayilleee....

  • @abyksamuel3066
    @abyksamuel3066 6 лет назад

    Kallu broi..mathu broi...pls come to kottarakkara broi...

  • @raf.nas_
    @raf.nas_ 6 лет назад

    I still love udan panam😚😚😚

  • @sayeedshahid5618
    @sayeedshahid5618 6 лет назад +34

    ഇന്നലെ ഡിസ്‌ലൈക് അടിക്കാനും കുറ്റം പറയാനും വേണ്ടിമാത്രം വന്നവർ ചമ്മിപോയി. അയ്യേ അയ്യേ അയ്യയ്യേ 😂😂😂😂😂😂

    • @muhammadpmh
      @muhammadpmh 6 лет назад

      Sayeed Shahid
      ഉടൻ പണിയുടെ എത്ര പേരുടെ മൂച്ചി-

  • @ark3594
    @ark3594 6 лет назад

    Super program

  • @sheebaroohu872
    @sheebaroohu872 6 лет назад +17

    Dislike anallo kooduthalum 😀😀😀😀😀

    • @arshadnm6797
      @arshadnm6797 6 лет назад +1

      Ithinokke dislike allaathe verenthaa adikkkendath.....thendikal

  • @salinit5224
    @salinit5224 6 лет назад +3

    📷 manh pwoliyatto
    Correct ayit nalla grlsne eduth kanikkunnu🙄😁

    • @sajidambali
      @sajidambali 6 лет назад +1

      Salini Salu
      ഹ ഹ ഹാ .... അത് പൊളിച്ചു

  • @muhdnihan9807
    @muhdnihan9807 6 лет назад +1

    KALLU CHETTA MATHU CHETTA THALASSERYILE POOKOTHULLA PMLP SCHOOLIL VARUMO? PLZZ

  • @aswinash473
    @aswinash473 6 лет назад +1

    kimiyago enalla mathu...kimgayo ennu parayu😊

  • @harispp3163
    @harispp3163 6 лет назад +2

    ആരെന്തു പറഞ്ഞാലും കല്ലുവും maathuvum വേറെ ലെവലാ

  • @എന്റെനാട്കണ്ണൂര്

    Udan panam 1episodumuthal ellavarum adicha like dislike akkendathanu

  • @aravindnarayan8490
    @aravindnarayan8490 6 лет назад

    pwoli parupaadi, adipoli anchoring

  • @jimithak8101
    @jimithak8101 6 лет назад +1

    Ithra famous aaayathond alle dislike adikanenkilum palarum program irunnu kaaanunnath.athukond negatives um positive aaayi kaaanavu ...... Ennanu ente abhiprayam.

    • @alibinabdulla2096
      @alibinabdulla2096 6 лет назад +1

      ഇവർ മാപ്പ് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളു .
      അഹങ്കാരം അത് അനുവതിക്കില്ല OMKV

    • @sajidambali
      @sajidambali 6 лет назад +1

      jimitha biju
      ഫെയ്മസ് ആയതു കൊണ്ടല്ല ഉടായിപ്പായതു കൊണ്ടാണ് ജനങ്ങൾ തെറിപറയുന്നതു

  • @freakan3218
    @freakan3218 6 лет назад +4

    S ൽ തുടങ്ങി Sൽ അവസാനിച്ചു ഇതിനോടുള്ള ഇഷ്ടം

  • @beautifull6945
    @beautifull6945 6 лет назад +29

    *producer* # മാത്തുവേയ്..കേരളത്തിലെ ജനങ്ങളെ പംബര വിഡികളാക്കി അവരുടെ മുഖത്ത് കാര്കിച്ചു തുപ്പി നീ തുടങ്ങടാ..
    *മാത്തു* # അല്ല പിന്നെ..മലയാളികള് മണ്ടന്മാരായത് കൊണ്ട് നമുക് പ്വളിക്കാം. ഹി ഹി..
    *കല്ലു* # മാത്തു ചെക്കന്മാരു ബാനറും പിടിച്ച് ആകെ പ്രശ്നമാണ്..എവിടുന്നാ ഇടി കിട്ടുന്നതെന്ന് പറയാനാകില്ല..
    *producer* # ഹ്ം മലയാളികളാരാ..അവന്റെയൊക്കെ സഹോദരിമാര് ശരീരമിളക്കി ചാടുന്നതും.മാത്തു അവരെ പഞ്ചാര അടിക്കുന്നത് കണ്ട്..എനിക് രസിക്കണം..കുട്ടികാലം മുതലേ ഉള്ള എന്റെ ആഗ്രഹമാണത്..
    *മാത്തു* # അതിനെന്താ സാറേ ഞാനില്ലേ..മലയാളി മണ്ടന്മാരെയും മണ്ടികളെയും കണ്ടം വഴി ഓടിക്കണം..സാറ് staffs നോട് ലൈക് അടിക്കാനും കമന്റ് ചെയ്യാനും പറയ്..
    *Producer* # മ്ം ശെരി..എനിക് മലയാളികളെ പറ്റിക്കുന്നത് വലിയ ഇഷ്ടമാഡാ മാത്തു. അവറ്റകളു പട്ടികളാ എനിക്..
    *മാത്തു* # സഹോദരന്റെ മുന്നില് വെച്ച് സഹോദരിയെ പഞ്ചാര അടിക്കുക..ശരീരം വര്ണ്ണിക്കുക..അതൊക്ക ഞാനേറ്റു സാറേ..അവളുമാര് ശരീരം കുലുക്കി ചാടുംബോ സാറ് എനിക് ശംബളം കൂട്ടി തരണം..മലയാളികള് എന്തു മണ്ടന്മാരാ സാറേ..
    *Producer* # മാത്തു നിനക്കറിയോ ഞാനൊരു ബ്രിട്ടീഷ് വംശജനാണ്..പണ്ടത്തെ കലിപ്പ് എനിക് ഇപ്പോഴുമുണ്ട്..മലയാളികളോട്..
    *Dislike* for *mathu* *kutti* and *udan* *പണി*

  • @muhammadpmh
    @muhammadpmh 6 лет назад +3

    ഉടൻ പണി D Like മാത്രം അടിക്കുക

  • @shibirariram1965
    @shibirariram1965 6 лет назад

    good

  • @Shafi944
    @Shafi944 6 лет назад +10

    ഇത് ഉടൻ പണം അല്ല ഉടൻ ചീറ്റിഗ്

  • @habeebaismayil4047
    @habeebaismayil4047 6 лет назад

    farook nalloor udanpanam telecasting ennanu

  • @sahalpm7743
    @sahalpm7743 6 лет назад

    Full supportt

  • @Hazelnut929
    @Hazelnut929 6 лет назад +8

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤kallu mathu looks

  • @asifmuhammad3337
    @asifmuhammad3337 6 лет назад +36

    ❤❤still love this program

    • @therealvisakh
      @therealvisakh 6 лет назад

      Anamika A

    • @suneerkolikkal3267
      @suneerkolikkal3267 6 лет назад

      Anamika A. Molu poi onnu mathsarikku. Apo manasilakum😃😃. Veetile karyangalum mattum chodicharinj avaru ratingum kootum. Avasanam olakkammale oru question thann ullad thirich medikkukayum cheyyum.

    • @fortkochikaran
      @fortkochikaran 6 лет назад

      OMKV and DISLIKE
      83.. 84.. EP neeyokke kaanicha chettatharathinu... aa Penkuttiyod Janamadhyathil Nerittu Maapp parayuka.... Shahinaye veendum pangeduppikkanam... Athaanu thiruthu... Athuvare... OMKV and DISLIKE...

    • @asifmuhammad3337
      @asifmuhammad3337 6 лет назад

      nabeel t.a koyi spotted

  • @benmammenthomas7148
    @benmammenthomas7148 6 лет назад +1

    10000000000999 likes ......

  • @saseendransasee752
    @saseendransasee752 6 лет назад +14

    ഇ പരിപാടി വെറുത്തു തുടങ്ങി

    • @shahanashaz7529
      @shahanashaz7529 6 лет назад

      Saseendran Sasee . ഇല്ല വെറുതെ

  • @gibibabu8130
    @gibibabu8130 6 лет назад +4

    enik prg valare valare ishtamane

  • @dilshad105
    @dilshad105 6 лет назад +1

    മക്കളെ ഈ കപ്പൽ മുങ്ങി തുടങ്ങി......

  • @fasnarahees3050
    @fasnarahees3050 6 лет назад

    programme ellam superaaanu

  • @Wahab202
    @Wahab202 6 лет назад +3

    unlike 1 millon ayyi😝😝😀😀😀🙆🏻‍♂️🙆🏻‍♂️

  • @vineeshpk7832
    @vineeshpk7832 6 лет назад

    ഉടൻ പണം ❤

  • @kksajad1913
    @kksajad1913 6 лет назад +1

    Adipolii firt

  • @RashidRashid-xy7ed
    @RashidRashid-xy7ed 6 лет назад

    Mathu chetta mutheeyyyyyyyyy polichu chakkareyyyy

  • @imraanramees2732
    @imraanramees2732 6 лет назад +12

    ഡിസ്ലൈക്ക് പത്ത് വട്ടേലും അടിക്കാന്‍ വല്ല മാര്‍ഘോം ഉണ്ടോ

  • @sarunuk4836
    @sarunuk4836 6 лет назад

    Poli

  • @shibin_vlogs260
    @shibin_vlogs260 6 лет назад

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @chandrankv9286
    @chandrankv9286 6 месяцев назад

    നുറിൽ 21രണ്ട് ഇല്ലേ

  • @000pravee
    @000pravee 6 лет назад +2

    the end udan panam

  • @freeman1209
    @freeman1209 6 лет назад

    sooper pwoli program

  • @jvc353
    @jvc353 6 лет назад +1

    7:27 :*

  • @khaleelrahmankhan1259
    @khaleelrahmankhan1259 6 лет назад +8

    ഏറ്റവും കൂടുതൽ ഡിസ്‌ലൈക്ക് വരാൻ തുടങ്ങി പതുക്കെ നിർത്തിക്കോ

  • @sameerpolat9034
    @sameerpolat9034 6 лет назад

    Bakky evida. Niruttyo progaram

  • @binshadpt3483
    @binshadpt3483 6 лет назад +28

    ഭയങ്കര ഓവർ ആണ് നിങ്ങൾ സംസാരം കോഴികൾ

  • @suhairparambath654
    @suhairparambath654 6 лет назад

    Kimigayo ennale screenil vannath kimiyago ennallalo..

  • @muhammedanas2946
    @muhammedanas2946 6 лет назад

    suppar

  • @ihthishamabi1678
    @ihthishamabi1678 6 лет назад +3

    മില്യൺ ലൈക്‌

  • @ജിന്ന്ജിന്ന്-ഷ4ണ

    #UDAN #CHALI

  • @snnnssnnns2446
    @snnnssnnns2446 6 лет назад +19

    നിര്‍ത്തി പോട് ചങ്ങായിമ്മാരെ

  • @jamsheermoidu3402
    @jamsheermoidu3402 6 лет назад +3

    Supper

  • @nikhilpanunda9393
    @nikhilpanunda9393 6 лет назад

    Kannur polychu...