"Wow, Flywheel team, your visual quality and cinematography have reached new heights! The editing is spot on-this video nailed it. Keep up the fantastic work, looking forward to more content like this!"
35വർഷം മുൻപ് ഞാൻ സൗദിയിൽ ജോലിയുള്ളപ്പോൾ ഞങൾ ജോലിക് പോയി തിരിച്ചു വന്നിരുന്ന കമ്പനിവണ്ടി ഇന്നും ടൊയോട്ട അതേ വണ്ടി ഒട്ടും പഴമ ചോരാതെ നിർമിക്കുന്നു ടൊയോട്ട ഇസ് ഗ്രേറ്റ് ❤
Thanks for the video, enjoyed. I think Toyota is reintroducing this model after 8-9 years. By the way the centre piece of the seats are not fabric but nubuck. Thinking of going back to Dubai to enjoy one of these masterpieces from Toyota 🙏
മിസ്തുബിഷിയ്ക്ക് ആ pajero sfx ഇതുപോലെ interior ഉം എൻജിനും മാത്രം update ചെയ്ത് exterior ൽ ക്ലാസിക് ലുക്ക് നിലനിർത്തിക്കൊണ്ട് ചൂടപ്പം പോലെ വിറ്റ് ഇന്നും ഇവിടെ തുടരാമായിരുന്നു. NB: ആ മൊതല് നിർത്തി പകരം വന്ന pajero sport കണ്ട് വാഹനപ്രേമികൾ പ്രാകിയ പ്രാക്കിൻ്റെ ശക്തിയിലാണ് മിസ്തുബിഷി പൊളിഞ്ഞു പണ്ടാരടങ്ങി പോയത്😂😂😂😂😂
Appol Aanadetta…..Hani vere onnum vijarikkyaruthu…enne ariyam atha…..appol ee vandi family kyu medikkyan uchitham aano…mileage ethra aanu company parayunnath….
Hanika നിങ്ങൾ ഇത്ര ഫീൽ ആയി കൊണ്ട് റിവ്യൂ ചെയ്യുന്നത് വളരെ കുറവാണ് .. സത്യല്ലേ കണ്ടത്. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് അടുത്തുള്ള വീട്ടിൽ , defender old model , patrol old version , എന്നും കാണാറുണ്ട്. എന്താ എന്നറിയില്ല , ഒരു പ്രത്യേക ഫീൽ ആണ് ഇതൊക്കെ കാണുമ്പോൾ.
Best… nor the owner or the reviewer doesn’t know about the spec of the car is the IRONY here.. guys its a 2.8-liter direct-injection turbo diesel engine With a maximum output of 150 kW (204 PS), and a maximum torque of 500 Nm.. you can thank me later 😅
"Wow, Flywheel team, your visual quality and cinematography have reached new heights! The editing is spot on-this video nailed it. Keep up the fantastic work, looking forward to more content like this!"
Thanq.. Glad you enjoyed it! 😊😊
35വർഷം മുൻപ് ഞാൻ സൗദിയിൽ ജോലിയുള്ളപ്പോൾ ഞങൾ ജോലിക് പോയി തിരിച്ചു വന്നിരുന്ന കമ്പനിവണ്ടി ഇന്നും ടൊയോട്ട അതേ വണ്ടി ഒട്ടും പഴമ ചോരാതെ നിർമിക്കുന്നു ടൊയോട്ട ഇസ് ഗ്രേറ്റ് ❤
ഈ v6 ആണ് ഞാൻ ആംബുലൻസ് ആയി ഉപയോഗിക്കുന്നത് 👍🏻👍🏻പൊളി സാധനം
അടിപ്പൊളി..
Landcruiser Fans ❤
ഹാനിക്കാ നമ്മളെ ഒരിക്കലും നിരാശപ്പെടുത്തില്ല 😍 Full support
മരുഭൂമിയിലെ രാജാവ് 🔥
ഒരേയൊരു രാജാവ് 😌
Landcruiser forever ♥️
Auto motive quality content king😊
Lc Ath oru dream ❤️🔥
That display-dashboard integration is nothing short of a crime by Toyota. But thanks for the awesome review❤
Great SUV....hatsoff Toyotaa.....
പൊളി 🔥🔥👍👍
Great video , thank you very much Hani ❤️❤️
Anand, Super 👍🏻
Super review Anand. Land cruiser is not just a vandi. It's just build for the wild
Hanikka udae happiness kandal ariyam j70 ore pwoli arunu ennu ❤❤🔥🔥🔥 superb video
Best raw toyota product.
Toyota is great Toyota know what people need
LC ❤
Thanks for the video, enjoyed. I think Toyota is reintroducing this model after 8-9 years. By the way the centre piece of the seats are not fabric but nubuck. Thinking of going back to Dubai to enjoy one of these masterpieces from Toyota 🙏
What a car review ❤ , especially Anand sir enth simple aayitt aan car ine describe cheyn. 😍
Intro 🔥🔥
ദേ ഇക്ക പിന്നെയും ❤❤
Shout out to the editor loved this work
More love to you
Heartthrob ❤
mood saadanam💥
Making thee aneee✨
Anandhettan + hanikka +Lc Legend =🔥
രാജാവിന്റെ കഥ 👍🏻👍🏻👍🏻
Off course they are reliable off-roaders for any where 🔥
മരുഭൂമിയിലെ ചക്രവർത്തി... 🔥
The evergreen legendary vehicle
Super 🔥🔥🔥
❤
Desert king anand ji 😊
Super beautiful 😍❤️ excited 😂😂
Landcruiser fans like adi
🙌🏼
Hope it comes to India
🔥🔥🔥
❤️🔥❤️🔥
DQ garage review cheyyo ?❤️😌
Poli sanam
No risk No LC❤
Superb 🔥
രണ്ട് കോഴിക്കോട്ടുകാർ 👍
❤❤🎉🎉🎉
0:40 entry
Cult offroader 🔥🔥. Waiting for Ruba
Thanks brooooo
Missed one more SUV in the list while saying its Mitsubishi Pajero
മിസ്തുബിഷിയ്ക്ക് ആ pajero sfx ഇതുപോലെ interior ഉം എൻജിനും മാത്രം update ചെയ്ത് exterior ൽ ക്ലാസിക് ലുക്ക് നിലനിർത്തിക്കൊണ്ട് ചൂടപ്പം പോലെ വിറ്റ് ഇന്നും ഇവിടെ തുടരാമായിരുന്നു.
NB: ആ മൊതല് നിർത്തി പകരം വന്ന pajero sport കണ്ട് വാഹനപ്രേമികൾ പ്രാകിയ പ്രാക്കിൻ്റെ ശക്തിയിലാണ് മിസ്തുബിഷി പൊളിഞ്ഞു പണ്ടാരടങ്ങി പോയത്😂😂😂😂😂
ആനന്ദേട്ടൻ കോഴിക്കോട്ട് എവിടാന്ന് പറഞ്ഞില്ലാ 😍
❤🔥🔥
LC❤️
Toyota Yaris ntea video konduvaranam
Face lift ന്നു പറഞ്ഞാൽ ഇതാണ് LC🔥🔥
Lc j70 india lu kittuo??
Loved it haha❤😅
Ithu indiailot varuo ikka?
Maybe the 5 seat option is due to the Dual Airbags ?
@@riyasrahim7740 7 seater is also available
J70 & & 70 series same aano?
King toyota land cruiser 70 v8
OG Land Cruiser
Toyota should produce this in India ❤
It'll cost about 1cr
ഹാനിക്കാ, ഒരു റോഡ് മൂവി ചെയ്യൂ
How much in Dubai?
When India launching 😢😢😢??
Similar to ford bronco
Appol Aanadetta…..Hani vere onnum vijarikkyaruthu…enne ariyam atha…..appol ee vandi family kyu medikkyan uchitham aano…mileage ethra aanu company parayunnath….
wow
ഇവിടെയുള്ള ബൊലേറോ ഓർമിപ്പിക്കുന്നു
🔥🔥🔥🔥🔥🔥😍😍😍😍😍😍👏👏👏👍👍👍
Saudi ന്റെ ദേശീയ വണ്ടി
ഈ വണ്ടി ഇന്ത്യ യില്‍ കിട്ടാൻ വല്ല chance ഉണ്ടോ❤
Rate paranjilla??
എവിടെയോ ഒരു Toyota qualis ടച്ച് ഉളള വണ്ടി
കോപ്പി 😂😂😂 എന്നാണോ ക്വാളിസ് പഴേ land cruiser ന്റെ ഡിസൈൻ ആണ് 2000 മോഡൽ ന്റെ
idhe body design anu cheriya maattam varuthi toyota Qualis nu koduthadhu.
Ee mothalokke India il irakkkaan parayuuuuu...
വീഡിയോ ക്വാളിറ്റി കൊള്ളില്ല
Sound quality ennu para machu
Truck in saudi shass
Japanese wonder❤🫀
ನಿಮ್ಮ ವೀಡಿಯೋಸ್ ಎಲ್ಲವೂ ಮಲಯಾಳಂ ನಲ್ಲೇ ಆದರೇ ಲೋಗೋ ಯಾಕೆ ಕನ್ನಡ ಇದೆ
നന്ദുവിൻ്റെ ജ്യേഷ്ഠനാണോ🤔
ഒരു golden visa എട്ത്ത് ഇവിടെ കൂടിക്കൂടെ??
Dear Malayalisss,Arenkilum nattilethikkuuuu😅
LC300 reliability 😅
ഇന്ത്യയിൽ വേടിക്കാൻ കഴിയുമോ 😁
Hanika നിങ്ങൾ ഇത്ര ഫീൽ ആയി കൊണ്ട് റിവ്യൂ ചെയ്യുന്നത് വളരെ കുറവാണ് .. സത്യല്ലേ
കണ്ടത്. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് അടുത്തുള്ള വീട്ടിൽ , defender old model , patrol old version , എന്നും കാണാറുണ്ട്. എന്താ എന്നറിയില്ല , ഒരു പ്രത്യേക ഫീൽ ആണ് ഇതൊക്കെ കാണുമ്പോൾ.
ഓട്ടോമാറ്റിക് ആക്കി കുളമാക്കി
Best… nor the owner or the reviewer doesn’t know about the spec of the car is the IRONY here.. guys its a 2.8-liter direct-injection turbo diesel engine With a maximum output of 150 kW (204 PS), and a maximum torque of 500 Nm.. you can thank me later 😅
Bro gcc spec has v6 petrol and they are showing v6 variant in this video and there is 2.8l diesel&4.5l v8 diesel so your info is wrong here
Apo engana..
Budd.. both of them know about the car very well.. in GCC countries there is no diesel on offer its only the petrol/gasoline which is a V6
The official version in UAE from the dealer comes with a petrol v6 !
❤
😍😍
🔥🔥
❤❤
❤
💥
❤❤❤
❤❤