ആകാശം ഇടിഞ്ഞു വീഴാൻ പോകുന്നു എന്ന മട്ടിൽ ആണല്ലോ. ഇതിലും വലിയ പെരുന്നാള് വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല. വെറുതെ സമയം കളയല്ലേ. അന്വേഷണ സംഘം,SIT, വനിതാമതിൽ .. ഇതിൽക്കൂടുതൽ എന്ത് ചെയ്യാൻ. ഹേമകമ്മിറ്റിക്ക് മുൻപിൽ മൊഴി കൊടുത്തവർക്ക് അന്വേഷണസംഘത്തിന് മുൻപിൽ മൊഴികൊടുക്കാൻ അവസരം, അവരുടെ റിപ്പോർട്ട് കിട്ടുമ്പോൾ ഒരു കമ്മീഷൻ വരും. അതിനു മുൻപിൽ മൊഴി കൊടുക്കാൻ വീണ്ടും അവസരം. അതിൻ്റെ അടിസ്ഥാനത്തിൽ സുതാര്യമായ അന്വേഷണം. അവർക്കുകിട്ടുന്ന മൊഴിയുടെ കൂടെ മേൽ മൊഴികളുമായി വൈരുധ്യമില്ലെങ്കിൽ ഉടൻ നടപടി. ( അപ്പോഴേക്കും അവർക്കൊക്കെ 85/90 വയസ്സ് ആയിക്കാണും, വൈരുദ്ധ്യവും കാണും)
എന്താണ് തരികിട? ഹേമ തന്നെ റിപ്പോർട്ട് പുറത്ത് വിടരുത് എന്ന് കർശനമായി പറഞ്ഞത് നുണ പറയുന്ന തനിക്ക് അറിയില്ലേ? തനിക്ക് പറയാമോ എന്ത് കൊണ്ടാണ് കേരളത്തിലെ മാപ്റകളും യുഡിഎഫ് ബിജെപി നേതാക്കൾ ഒരു വാക്ക് പോലും പറയാതിരുന്നത്? ഈ റിപ്പോർട്ട് പുറത്ത് വിടണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്കാർ ഒരു സമരം പോലും ഇതേവരെ നടത്താതിരുന്നത്? മറുപടി പറയണം മഹതീ.
Very good news.
Congratulations 👌 👍
ആകാശം ഇടിഞ്ഞു വീഴാൻ പോകുന്നു എന്ന മട്ടിൽ ആണല്ലോ. ഇതിലും വലിയ പെരുന്നാള് വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല. വെറുതെ സമയം കളയല്ലേ. അന്വേഷണ സംഘം,SIT, വനിതാമതിൽ .. ഇതിൽക്കൂടുതൽ എന്ത് ചെയ്യാൻ. ഹേമകമ്മിറ്റിക്ക് മുൻപിൽ മൊഴി കൊടുത്തവർക്ക് അന്വേഷണസംഘത്തിന് മുൻപിൽ മൊഴികൊടുക്കാൻ അവസരം, അവരുടെ റിപ്പോർട്ട് കിട്ടുമ്പോൾ ഒരു കമ്മീഷൻ വരും. അതിനു മുൻപിൽ മൊഴി കൊടുക്കാൻ വീണ്ടും അവസരം. അതിൻ്റെ അടിസ്ഥാനത്തിൽ സുതാര്യമായ അന്വേഷണം. അവർക്കുകിട്ടുന്ന മൊഴിയുടെ കൂടെ മേൽ മൊഴികളുമായി വൈരുധ്യമില്ലെങ്കിൽ ഉടൻ നടപടി. ( അപ്പോഴേക്കും അവർക്കൊക്കെ 85/90 വയസ്സ് ആയിക്കാണും, വൈരുദ്ധ്യവും കാണും)
സർക്കാർ തന്നെ അഴിഞ്ഞാടുമ്പോൾ മറ്റുള്ളവർക്കെതിരെ എന്ത് നടപടിയെടുക്കാൻ കഴിയും.
Report തുറക്കാതെ കോടതിക്ക് എങ്ങനെ മനസിലായി അതിൽ കേസ് എടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ഉണ്ടെന്ന്??
റിപ്പോർട്ട് തുറക്കാത്ത കോടതിയും സർക്കാരിന് ഒപ്പമല്ലേ..
അല്ലെങ്കിൽ കോടതി റിപ്പോർട്ട് വായിച്ച്,കോടതിയുടെ കീഴിൽ അന്വേഷണം നടത്തേണ്ടതല്ലേ..
Ellam party enquiry nadathum
Sence illa chokelate pinu sence backil
എന്താണ് തരികിട?
ഹേമ തന്നെ റിപ്പോർട്ട് പുറത്ത് വിടരുത് എന്ന് കർശനമായി പറഞ്ഞത് നുണ പറയുന്ന തനിക്ക് അറിയില്ലേ?
തനിക്ക് പറയാമോ എന്ത് കൊണ്ടാണ് കേരളത്തിലെ മാപ്റകളും യുഡിഎഫ് ബിജെപി നേതാക്കൾ ഒരു വാക്ക് പോലും പറയാതിരുന്നത്?
ഈ റിപ്പോർട്ട് പുറത്ത് വിടണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്കാർ ഒരു സമരം പോലും ഇതേവരെ നടത്താതിരുന്നത്?
മറുപടി പറയണം മഹതീ.
നുണ ന്യൂസ്
പിണറായി pettu😂