Governor vs Kerala Government | CM Pinarayi Vijayan | Arif Mohammed Khan | Malayalam News

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Governor vs Kerala Government : സർക്കാർ-ഗവർണർ പോര് തുടരുന്നു. ഗവര്‍ണർക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും. രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ.രാജ്ഭവൻ RSS കേന്ദ്രമായി മാറിയെന്ന് എ കെ ബാലൻ ഗവർണർ BJP നേതാക്കളുടെ പെട്ടി ചുമക്കുന്ന ആളായെന്ന് വി ശിവൻകുട്ടി.
    Government-Governor conflict continues. Chief Minister will respond to the Governor. The Governor is set to report to the President.
    #governorarifmohammadkhan #cmpinarayivijayan #keralagovernment #cpm #keralanews #news18kerala #malayalamnews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 49

  • @subhash2697
    @subhash2697 3 дня назад +11

    അടുത്ത തിരഞ്ഞെടുപ്പിൽ ജനം തന്നേ ഓടിച്ചോളും ഗവർണ്ണർ വേണ്ടാ ഈ സർക്കാരിനെ ഓടിക്കാൻ

  • @shahulvaipees
    @shahulvaipees 3 дня назад +10

    അടിമ ബാലൻ

  • @rajendhranks9149
    @rajendhranks9149 2 часа назад +1

    പിരിച്ചുവിട്ടാലേ രക്ഷയുള്ളൂ. ഇറങ്ങിപ്പോയാൽ നാണക്കേടാകും. അതിനുവേണ്ടിയാണ് വെല്ലുവിളിക്കുന്നത്.

  • @AbrahamCV-dl6vg
    @AbrahamCV-dl6vg 2 дня назад +1

    ആഗ്രഹം അതാണ് എന്നാൽ മാത്രമേ കേന്ദ്ര തെ കുറ്റം പറയാൻ പറ്റത്തൊള്ളൂ

  • @sivarajanb3270
    @sivarajanb3270 2 дня назад +1

    ഞാനും ഇവിടെത്തന്നെയുണ്ട് എന്ന് മാലോകരെ അറിയിക്കാനാണ് AK ബാലൻ അഭിപ്രായം പറഞ്ഞത്. ഈ അഭിപ്രായം കേട്ടപ്പോൾ ഗവെണ ർ ഭയപ്പെട്ടു എന്നാണ് ബാലൻ പറയുന്നത്

  • @AnandanM-lj4mu
    @AnandanM-lj4mu 3 дня назад +3

    ഗവർണ്ണറിന്റെ ചെരിപ്പിന്റെ വില ഇല്ലാത്ത ആളാണ് AK ബാലൻ

  • @kujippakujippa2915
    @kujippakujippa2915 3 дня назад +1

    ഇതൊരു തരം നാടകം.

  • @bhasikadu881
    @bhasikadu881 3 дня назад +3

    നാടകമേ ഉലകം😂

  • @prasadvarghese3023
    @prasadvarghese3023 3 дня назад +7

    പിരിച്ചു വിട്ടാൽ സിമ്പത്തി പിടിച്ചു പറ്റി ജയ്ക്കാം എന്ന് കരുതി കാണും ഉവ്വ 😂😂

  • @jaganlalitham3306
    @jaganlalitham3306 2 дня назад

    കഷ്ട്ടം ജനങ്ങൾ

  • @sathyanmadhavan8865
    @sathyanmadhavan8865 3 дня назад +1

    Balan ithokae parayan ayal aaru,ithokae veetil paranjal mathi, governor aanu University de head.

  • @ashrafkashrafkongath5645
    @ashrafkashrafkongath5645 3 дня назад +1

    CPM ൻ്റെ ബുദ്ധി സൂപ്പർ പിണറായിയെ ചവിട്ടി പുറത്താക്കാൻ പറ്റിയ ചാൻസ്😂

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 3 дня назад

    The Government of Kerala is sponsoring Gold smuggling. Why no accountability?

  • @2006vipin
    @2006vipin 2 дня назад

    Need ban

  • @irishikesannamboothiri2092
    @irishikesannamboothiri2092 3 дня назад

    അവര അതിഷ്ടപ്പെടുന്നു.അടുത്ത തിന് ഒരു കാരണം കിട്ടുമല്ലോ

  • @pvmuralidharan8027
    @pvmuralidharan8027 2 дня назад

    JAI MAA DURGA KI JAI 🐅 .OH MY GOD BALUMON. BALUMON THINK THAT VERY INTELLIGENT.BUT BALUMON YOU ARA NUMBER ONE JOCKER .

  • @vinodk1995
    @vinodk1995 3 дня назад

    Adhi poli. Adhi nDhghM.

  • @Jijopdevassy
    @Jijopdevassy 3 дня назад

    എപ്പോൾ CPM പ്രതിേരാധത്തിലാകുമ്പോഴും രക്ഷകനായി ഗവർണ്ണറെത്തും

  • @TJSREKUMAR
    @TJSREKUMAR 7 часов назад

    2 Narikal 3pd pareesan

  • @SHINUTS1978
    @SHINUTS1978 3 дня назад

    election election.......

  • @MahaboobPokkaveedan
    @MahaboobPokkaveedan 2 дня назад

    ഇതൊക്കെ നാടകം അല്ലേ സർക്കാറിന് എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോൾ സ്ഥിരം കലാപരിപാടികൾ അല്ലേ ഈ രണ്ടു ടീമും തമ്മിലുള്ള ..

  • @Maladev24
    @Maladev24 2 дня назад

    Garbha .. learn to say the word right 👍

  • @anandanpadmanabhan6890
    @anandanpadmanabhan6890 3 дня назад

    നിയമ സഭ എന്തു ബിൽ അണ് പാസാക്കിയത് അതു കൂടി പറയൂ ജനങ്ങൾക്ക് ഗുണമുള്ള ബിൽ ano അതു.

  • @GopalkrishnaGopalan
    @GopalkrishnaGopalan 3 дня назад

    ഒരു നാഷണൽ അവാർഡ് കൊടുക്കാം സിദ്ദിഖിന്

  • @AnandanM-lj4mu
    @AnandanM-lj4mu 3 дня назад

    ഒരു കോബ്രിമെന്റസും ചെയ്യാത്ത ഒരേ ഒരു ആൾ vd സതീശൻ

  • @chandranpillai7162
    @chandranpillai7162 3 дня назад

    Janangalude manasilninnum enne purathupoykazhinju idathupaksha government , avar janangale padikkan thayyaravanam , arum purathakkan velluvilikkandathilla ,janangalkku akeyulla adhikaram vote cheyyanmathramanu, vote nedi vijayichu adhikarathil ethiyal ethu governmentinum janangale velluvilikkam , janangal 5 varsham ellam sahiche pattukayullu

  • @TJSREKUMAR
    @TJSREKUMAR 7 часов назад

    Govennan Kurakkathe karyam Nadathu pinuvum khanum klakla kli kli

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo 2 дня назад

    it is very much discredit to bal an to talk or challenge against governor unscrupelously. In India there are 29 states in which Kerala like a tale of dog. Does he not know it to challenge against central govt.? Is it a nature of communist?

  • @josephtheruvapuzha
    @josephtheruvapuzha 3 дня назад

    Vyathasthanayoru barabaram Balo ninne sathyathil arum thiricharinjilla.

  • @PramodKochu-gn6hx
    @PramodKochu-gn6hx 3 дня назад

    അടിമ pooran🤣

  • @コラカンパライブラヒム

    Pinarahi. ParMarie

  • @swadhiqsaqafi850
    @swadhiqsaqafi850 3 дня назад

    ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ R SS ന് അടിമ പണി ചെയ്യുന്നയാൾ.