കൂട്ടിന്നൊരു കിളി ഉണ്ടേലും ഇന്നും ഖൽബിൽ നീയാണ് | SALEEM KODATHOOR | AFSAL

Поделиться
HTML-код
  • Опубликовано: 19 сен 2024

Комментарии • 98

  • @Nusaiba-yj6kw
    @Nusaiba-yj6kw 27 дней назад +29

    നിങ്ങൾ രണ്ടാളും എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകാരാണ്.... സെലീമിക്ക എഴുതി അഫസലിക്ക പാടുമ്പോൾ അതു വേറെ ഫീലാണ്.... അഫ്സലിക്കാടെ മെഹബിൻ എന്ന ആൽബം ഞാൻ ഇപ്പോഴും കേൾക്കാറുണ്ട്. സലീമിക്കാടെ എന്നും ഒരു പാട്ടെങ്കിലും കേൾക്കും..... 🥰🥰

  • @rafsha8515
    @rafsha8515 27 дней назад +28

    ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു സങ്കടം ആാാ പഴയ കാലമൊന്നും തിരിച്ചു കിട്ടില്ലല്ലോ എന്ന്😢 ഇതൊക്കെ ആയിരുന്നു സോങ് അന്ന് ഓരോരോ സോങ് മനപാഠമാണ്. ഇന്നത്തെ songokke കേട്ടാൽ കേട്ടെന്ന് പറയാം അതും ചിലത് മാത്രം ഒന്നോ രണ്ടോ വട്ടം കേൾക്കും. Old
    സോങ് അങ്ങനെ അല്ല വല്ലാത്തൊരു ഫീലാണ് 😢🥰. സലീംക, shafikka അഫ്സൽക, ശരീഫ്ക്ക ഇവർ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല ❤❤❤🕊️🔥🔥

    • @Naseera-c8v
      @Naseera-c8v 13 дней назад

      Ee pattu kelkumpol aa pazhaya kalathek ariyathe manass yathra pokum ...... Aa kazhinj poya kalathekk ente jeevitha kadayile ormayilek...

  • @fayisufaira
    @fayisufaira 24 дня назад +10

    Oru kaalam premikaan paduppicha mothalukal😊

  • @RiyasTKmm
    @RiyasTKmm 10 дней назад +2

    ഒരുപാട് ഇഷ്ടമാണ് സലീംക്കയുടെ എഴുത്തും അതുപോലെ സലീംക്ക പാടിയ പാട്ടുകളും

  • @angrygrl4446
    @angrygrl4446 27 дней назад +12

    എനിക്ക് ഇഷ്ട്ടപ്പെട്ട അഫ്സൽ ക്കാന്റെ സോങ് ❤❤താങ്ക്യു സലീം ബ്രോ 😍

  • @user-ck8ym1cv9x
    @user-ck8ym1cv9x 27 дней назад +8

    പഴമയേറും തോറും പുതുമേറുന്ന ഒരു പാട്ടാണിത് 💞💞

  • @Comigoz
    @Comigoz 19 дней назад +2

    ഇതൊക്കെ സലീംക പാടി കേൾക്കാൻ കൊതിക്കുന്നു, നാഥൻ ശബ്ദവും ജീവിതവും ഓരോ നിമിഷങ്ങളും നന്നാക്കട്ടെ..

  • @NaeemaMoidu
    @NaeemaMoidu 18 дней назад +4

    ഈ പാട്ടിലെ ഓരോ വരികളും എന്റെ ജീവിതം ആണ്. ആ കാലം ഒക്കെ കഴിഞ്ഞു പോയില്ലേ 😊😢

  • @jafarak4192
    @jafarak4192 25 дней назад +12

    ഒരുകാലത്ത് ഞാൻ എപ്പോഴും ഇഷ്ട്ടപെട്ടു കേട്ടും പാടിയും നടന്നിരുന്നു. ഇന്നും ഞാൻ എന്റെ മക്കൾക്ക് പടികൊടുക്കാറുണ്ട് വല്ലാത്ത ഒരു നൊമ്പരത്തോടെ 😢

  • @jmin3098
    @jmin3098 26 дней назад +6

    മാ ഷാ അല്ലാഹ് 🥰സൂപ്പർ ഇതിന്റെയൊക്കെ ലിറിക്‌സിറ്റ് ഇങ്ങളായിരുന്നുലെ സലീംക്കാ അറിഞ്ഞിരുന്നില്ല അന്നൊന്നും പാട്ട് നല്ലോണം ആസ്വദിച്ചിട്ടുണ്ട് അഫ്സൽക്കാന്റെ വോയിസും സലീം ക്കന്റെ വരികളും ഒരേ pwoli 🥰❤️

  • @ummusalmasalma1299
    @ummusalmasalma1299 27 дней назад +11

    Ente ishta singer Saleem kodathoor

    • @SaleemKodathoor.
      @SaleemKodathoor.  27 дней назад +2

      Thankyou😍😍

    • @Happyvlogs242
      @Happyvlogs242 27 дней назад +2

      Ennum eppolum favourite singer aanu ningal all songs are favourite some are really killing memories ​@@SaleemKodathoor.

    • @ummusalmasalma1299
      @ummusalmasalma1299 26 дней назад

      Puthiya song full vido

  • @kinginibless1063
    @kinginibless1063 22 дня назад +10

    വല്ലാത്തൊരു ഫീലാ ഈ പാട്ടിന് അനുഭവങ്ങൾ തുറന്നെ ഴുതിയത് പോലെ

  • @minhasanha3308
    @minhasanha3308 16 дней назад +1

    My favourite singer saleemkkaa❤
    അന്നും ഇന്നും നിങ്ങളുടെ പാട്ടിനോട് വല്ലാത്തൊരിഷ്ട്ടാണ്. ഞാൻ നിങ്ങളെ നേരിൽ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്. College day gust സലീംക്ക ആയിരുന്നു. ഒരു 15 year ആയി 😊😊😊. ഇപ്പോഴും ഓർമ്മയിലുണ്ട്

  • @ramlathaashish6458
    @ramlathaashish6458 22 дня назад +4

    👌👌🥰🥰😍👍 Nashtta Pranayam .😢❤

  • @user-ck8ym1cv9x
    @user-ck8ym1cv9x 27 дней назад +4

    ഇത് അഫ്സലിക്കായെ കൊണ്ടാ പറ്റു ❤️

  • @shereefasheri6002
    @shereefasheri6002 14 дней назад +2

    Super

  • @hibuzz209
    @hibuzz209 27 дней назад +3

    അടിപൊളി സോങ് ❤

  • @nufinafla8094
    @nufinafla8094 25 дней назад +3

    Ente ishta singer saleemkka Afsalka

  • @Robin_raj_r
    @Robin_raj_r 27 дней назад +2

    Super song 👍

  • @ishmaishus
    @ishmaishus 27 дней назад +3

    *Afsalkka...❤*

  • @nishanaanees8759
    @nishanaanees8759 8 дней назад +1

    ❤❤❤❤❤

  • @suluzzmedia2426
    @suluzzmedia2426 23 дня назад +1

    Varikalum aalabanavum super super super super 💕❤️🙌❤️

  • @RafiyaRafi-s2v
    @RafiyaRafi-s2v 27 дней назад +3

    Nalla sound anu

  • @ShaheerAchi
    @ShaheerAchi 27 дней назад +2

    അടിപൊളി ❤❤❤❤❤

  • @lidhiyaahh._
    @lidhiyaahh._ 26 дней назад +1

    Nalla song saleemikka afsalikka 👍❤👌👌👌🌹🌹🌹

  • @suneersuneer6455
    @suneersuneer6455 22 часа назад

    ❤❤❤❤

  • @vinithas9131
    @vinithas9131 27 дней назад +2

    Super ❤❤❤❤❤❤🎉🎉🎉🎉❤❤❤💖💖💕💕

  • @thasleena136
    @thasleena136 27 дней назад +1

    Enik ishttappetta song❤️

  • @Rafsana-l9m
    @Rafsana-l9m 27 дней назад +1

    Massha Aalla❤‍🔥🥰❤‍🔥🥰❤‍🔥poli

  • @ishanmidlajishanmidlaj7985
    @ishanmidlajishanmidlaj7985 27 дней назад +3

    🥰🥰🥰🥰

  • @MuhammedPattukuth
    @MuhammedPattukuth 20 дней назад +1

    Muhammad

  • @rubeezz5615
    @rubeezz5615 25 дней назад +1

    Saleemkka ♥️Afsalkka♥️

  • @DAAMIN612
    @DAAMIN612 27 дней назад +1

    Adipoli song best of luck❤

  • @sudheersudhisudhi3026
    @sudheersudhisudhi3026 25 дней назад +1

    അഫ്സൽ ❤❤❤

  • @Lovely-Dreams.
    @Lovely-Dreams. 22 дня назад +1

    🥰🥰❤❤❤❤

  • @Mannhamannha-6n
    @Mannhamannha-6n 12 дней назад

    My fevert afsalka song ❤❤

  • @MuhammedHaris-o8q
    @MuhammedHaris-o8q 27 дней назад +11

    അഫ്സൽ ഇക്കയുടെ song സലീം ഇക്ക ഇടുന്ന വീഡിയോ അല്ലാതെ ഒർജിനൽ ആയി ഇപ്പൊ കേൾക്കാൻ പറ്റാറില്ല

  • @simianish7460
    @simianish7460 26 дней назад

    Super 🥰

  • @SulekhaHamsa
    @SulekhaHamsa 22 дня назад +1

    Orupade eshettam thonniya varekal ennum eshettsm

  • @shibishanuvlogs8126
    @shibishanuvlogs8126 18 дней назад +1

    ഇപ്പോ അടുത്ത് പോലും youtubil search cheythedaa ഈ song..... സ്കൂളിൽ വെച്ച് ഞങ്ങടെ ഒരു GANG ഇത് BYEHEART ആക്കീർന്ന് 😂😂😂😂

  • @RamlaAli-qw2pi
    @RamlaAli-qw2pi 27 дней назад +1

    Supper ❤❤❤❤❤

  • @RayasUnais
    @RayasUnais 19 дней назад

    Super song voice sema

  • @bessypeter2852
    @bessypeter2852 27 дней назад

    Super 🌹🌹🌹🌹🌹🥰🥰🥰

  • @AshnaJinshad-ny8ze
    @AshnaJinshad-ny8ze 21 день назад

    Saleem ikka polichii enikki orupadi itta ikkade patti pinne afsal ikkade patti padanathi polii ikka

    • @SaleemKodathoor.
      @SaleemKodathoor.  21 день назад

      ഒരുപാട് സന്തോഷം ❤️❤️

  • @HajaTv-vo7mn
    @HajaTv-vo7mn 19 дней назад

    ❤❤😍😍😍

  • @RejinaRejina-es7fd
    @RejinaRejina-es7fd 26 дней назад

    Super Salimka ❤ onnum parayan illa

  • @NavasNavasmilu
    @NavasNavasmilu 26 дней назад

    ❤❤

  • @umarmukthar7418
    @umarmukthar7418 26 дней назад

    ❤😊

  • @adhilpathamkulam1447
    @adhilpathamkulam1447 25 дней назад

    👌👌👌

  • @MEHBIN48
    @MEHBIN48 27 дней назад

    Saleemka❤️

  • @abdurahman6172
    @abdurahman6172 27 дней назад +1

    O sajna athokke oru kalam

  • @ShahinaKabeerVlogs
    @ShahinaKabeerVlogs 27 дней назад

    ❤❤❤❤❤

  • @fasifasi2022
    @fasifasi2022 26 дней назад

    ❤❤❤❤❤❤❤❤

  • @naseemaashraf868
    @naseemaashraf868 25 дней назад

    Afsal ikka ❤

  • @MuhammedPattukuth
    @MuhammedPattukuth 26 дней назад +1

    Muhammed

  • @Sha-u8q
    @Sha-u8q 27 дней назад +3

    ഈ സോങ് സലീംക്ക പാടുമോ

  • @nadeera2077
    @nadeera2077 17 дней назад

    ✌️✌️☺️

  • @AnsarAnsar-t4q
    @AnsarAnsar-t4q 25 дней назад +3

    കൂട്ടിന് ഒരു കിള്ളി ഉണ്ടകിലും നിയാണ് എന്റെ ഉള്ളിൽ 😂😂😂😂😂😂ഇതിന്റെ പേര് കടിച്ചിൽ എന്നാണ്

  • @naseemaashraf868
    @naseemaashraf868 25 дней назад +1

    Oo sajna ipezhum manapadam

  • @muneersk8540
    @muneersk8540 19 дней назад

    Afsalka❤❤❤

  • @MEHBIN48
    @MEHBIN48 27 дней назад +1

    Saleemka ngalum afsalkayum koode paadi oru song pratheekshikkaamo??

  • @FabidMohamed
    @FabidMohamed 26 дней назад

    My first album song ❤❤❤

  • @nusifanusifa
    @nusifanusifa 27 дней назад

    ♥️💋♥️

  • @SafeenaAnsil
    @SafeenaAnsil 21 день назад

    💞💞💞💞💞💞💞💞

  • @rishadalloor1765
    @rishadalloor1765 17 дней назад

    Hi saleemkka
    Saleemkka padiya oru patt kure ayi thirayunnu chenchundil punjiriyale Vannoru pennanu ee patanu idh onn upload cheyyo please reply

  • @AkbarAkbar-ul7lr
    @AkbarAkbar-ul7lr 25 дней назад

    ❤❤😍😍😍😍😍😍😍😘

  • @surijab8974
    @surijab8974 22 дня назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AbdulKhadar-y8d
    @AbdulKhadar-y8d 10 дней назад

    ഇത് നിങ്ങളുടെ വരികളാണോ❤❤❤

  • @SahiraTp-lt3dp
    @SahiraTp-lt3dp 24 дня назад

    ❤❤😢

  • @shehishemi9877
    @shehishemi9877 24 дня назад

    HAPI

  • @muhsinmvmuhsin5026
    @muhsinmvmuhsin5026 27 дней назад

    Song 🫀

  • @shehishemi9877
    @shehishemi9877 24 дня назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SajeenaBeevi-x8k
    @SajeenaBeevi-x8k 25 дней назад +1

    NiffiN.v.R

  • @ShamnaIkka
    @ShamnaIkka 22 дня назад +1

    ❤️❤️

  • @user-wf3th6ut4l
    @user-wf3th6ut4l 25 дней назад

    👍🏻👍🏻👍🏻

  • @haneesaabbas2411
    @haneesaabbas2411 22 дня назад

    ❤️❤️❤️❤️

  • @Jafarperambra
    @Jafarperambra 27 дней назад +1

    ❤️❤️

  • @ameerhussain_official
    @ameerhussain_official 25 дней назад

    ❤❤❤❤🫰🏻🫰🏻🫰🏻🔥🔥🔥🔥

  • @KajaBoy-h6c
    @KajaBoy-h6c 26 дней назад

    ❤❤❤❤

  • @subhanashajahan5422
    @subhanashajahan5422 21 день назад

    ❤️