വിരഹത്തിൻ വേദന അറിയാൻ പ്രണയിക്കു ഒരുവട്ടം│Virahathin Vedhana│Shefeek Rahman & Shafi Kollam│Kalalayam

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @risvanaparveen388
    @risvanaparveen388 5 лет назад +338

    വിരഹത്തിൻ വേദന അറിയാൻ പ്രണയിക്കു ഒരു വട്ടം എത്ര സത്യമായ വരികൾ

  • @sanoopkrishna3588
    @sanoopkrishna3588 7 лет назад +1582

    നഗ്‌ന മേനികൾ നീലരാവിൽ ഉലയുന്ന സുഖമല്ല പ്രണയം നോവ് നീറുന്ന നേര് നിറയുന്ന മധുര നൊമ്പരം പ്രണയം

  • @ratheeshkumar2082
    @ratheeshkumar2082 6 лет назад +770

    വിരഹത്തിന്റെ വേദന കാലത്തിനുപോലും മാറ്റാൻപറ്റാത്ത ഒന്നാണ്..... വർഷങ്ങൾ കഴിഞ്ഞാലും ഇട നെഞ്ചിൽ ആ വേദന അപ്പോഴും ഉണ്ടാകും.....

  • @mariyakuriakose946
    @mariyakuriakose946 4 года назад +396

    ഒഴുകി അകലുന്ന പുഴയും പനിനീർ എന്ന് തോന്നും
    തഴുകി അകലുന്ന കാറ്റും ചങ്ങാതി എന്ന് തോന്നും...❣️❣️❣️❣️❣️❣️❣️ വളരെ അധികം വേദനയാണ് ഈ പാട്ടു കേൾക്കുമ്പോൾ 😔😔😔
    Very heart touching song 😔😔😔

    • @BadBoy-wm6sp
      @BadBoy-wm6sp 3 года назад +5

      theppu kittiyaal aanu sharikkum feel

    • @Santhoshkumar-jamshi
      @Santhoshkumar-jamshi 3 года назад +1

      അയിന്

    • @jokerboy9426
      @jokerboy9426 3 года назад +3

      അതിന്റെ നേരെ വിപരീതം ആണ് അടുത്ത വരികൾ. ഹോ ഒരു രക്ഷയില്ല.

    • @rafeequev1929
      @rafeequev1929 3 года назад +2

      Correct

    • @ananthucutsd9106
      @ananthucutsd9106 3 года назад +1

      Nice❣️

  • @harisbeach9067
    @harisbeach9067 2 года назад +92

    ഒരു കാലത്തെ യുത്തന്മാരുടെ ഹരം ആയിരുന്നൂ കൊല്ലം ഷാഫി അദ്ദേഹത്തെ ഇപ്പോൾ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.!😍💛

  • @kingmanking9350
    @kingmanking9350 5 лет назад +392

    ഈ പാട്ട് ഒരു പാട് തവണ കേട്ടിരുന്ന കാലം എനിക്കുണ്ടായിരുന്നു. ❤️❤️

  • @renjithsiva7676
    @renjithsiva7676 3 года назад +132

    സ്റ്റാർ മാജിക്കിൽ ഷാഫി പാടുന്നത് കണ്ടു കേട്ടു. വീണ്ടും കണ്ടു. ഇനി പാടണം.

    • @kpsalahudeen5603
      @kpsalahudeen5603 3 года назад +1

      Yes I also shafi so great

    • @Roshan31An
      @Roshan31An 8 месяцев назад

      Hfbxbbzbssabbdbsdnndsb❤❤❤❤bddfberrhrjbv❤❤❤bfbf😮😮😅😅dgsvdbdvfd❤❤❤❤fbrghr

  • @ranjithvr1662
    @ranjithvr1662 6 лет назад +450

    ''നഗ്നമേനികള്‍ നീലരാവിലുരയുന്ന സുഖമല്ല പ്രണയം..
    നേര് നിറയുന്ന നോവ് നീറുന്ന മധുര നൊമ്പരം പ്രണയം..'' epic lines 👍👍

    • @saleemolsalee7159
      @saleemolsalee7159 Год назад +3

      😅😅😅

    • @hameedetk3128
      @hameedetk3128 Год назад +2

      👍💯

    • @ANOKHY772
      @ANOKHY772 10 месяцев назад +1

      ഇന്നത്തെ പ്രണയത്തിനു ഇല്ലാത്തതും അത് തന്നെ.. "നേര്" 😪

    • @raifysebastian7667
      @raifysebastian7667 7 месяцев назад

  • @jubiraj9915
    @jubiraj9915 10 месяцев назад +302

    2024 കേള്കുന്നോർ ഒണ്ടോ

  • @sreedasan2857
    @sreedasan2857 3 года назад +94

    പ്രണയഗാനങ്ങളുടെ സുൽത്താൻ ഷാഫിക്ക.. കുറെ നാളുകൾ ക് ശേഷം വീണ്ടും കാണാൻ ഇടയാക്കിയ "star magic" ൽ ഈ song.. 🌹🌹🌹🌹🌹🌹

  • @muhammadsulal114
    @muhammadsulal114 5 лет назад +92

    ആ വേദന യാണ് നമ്മുടെ പ്രചോദനവും വിരഹത്തിൻ വേദന അറിഞ്ഞ്ഞില്ലേൽ ജീവിതത്തിനു പിന്നെ എന്ത് രസം 😊😊

  • @ajithak6656
    @ajithak6656 3 года назад +1564

    2021 ill കേൾക്കുന്നവർ ഉണ്ടോ ഉണ്ടെൽ ലൈക് ബട്ടൺ ഞെക്കി പോട്ടിച്ചോ 😍

  • @turnouttalk4796
    @turnouttalk4796 4 года назад +75

    ഈ പാട്ടു കണ്ണടച്ച് കേൾക്കുന്നതാണ് ഒന്നുടെ ഫീലിംഗ് ബെറ്റർ... നമ്മുടെ ആദ്യ പ്രണയവും വിരഹവും മെല്ലാം കണ്ണീരായി ഒഴുകി വരും

    • @Hiux4bcs
      @Hiux4bcs 3 года назад +1

      നിങള് പുരുഷൻമാർക്ക് പ്രേമം ഒക്കേ ഉണ്ടോ just body needs alle ullu

    • @noorusajna8918
      @noorusajna8918 3 года назад +1

      Satyam

    • @nounoushifa9464
      @nounoushifa9464 3 года назад +2

      👌👌👌🤔🤔👍

    • @turnouttalk4796
      @turnouttalk4796 3 года назад

      @@Hiux4bcs അതിനു നിങ്ങൾ എല്ലാ പുരുഷന്മാരെയും എക്സ്പീരിയൻസ് ചെയ്തിട്ടുണ്ടോ... ഇല്ലല്ലോ അപ്പോൾ അറിയില്ലാത്ത കാര്യങ്ങളെ കുറിച്ച് അധികാരികമായി സംസാരിക്കുന്നത് തെറ്റല്ലേ സഹോദരി🙏

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 года назад

      @@turnouttalk4796 😍👍👏🏻

  • @leegeorge9766
    @leegeorge9766 5 лет назад +1305

    പ്രണയം ഇല്ലാഞ്ഞിട്ടും ഈ പാട്ടു കേട്ട് മോങ്ങിയ കൗമാരം ഉണ്ടായിരുന്നു 😃😃

  • @sidheekvahid2869
    @sidheekvahid2869 6 лет назад +411

    2018ലും ഈ പാട്ട് കേൾക്കാൻ ആളുണ്ട് എന്നത് തന്നെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്😍😘😘😍

  • @roopeshk8824
    @roopeshk8824 3 года назад +23

    എന്നെ ഞാനാക്കിയ എന്റെ പ്രിയപ്പെട്ട അമ്മു........ നിന്നോളം എന്നെ സ്നേഹിച്ചതും മനസിലാക്കിയും മറ്റാരുമില്ല
    നീ എവിടെയായിരുന്നാലും സന്തോഷത്തോടെ ആണ് ഉള്ള തെന്ന് അറിഞ്ഞാൽ മാത്രം മതി അമ്മു❤️❤️❤️❤️❤️❤️❤️😘😘😘😘😘.......

  • @sakeerhusain823
    @sakeerhusain823 Год назад +6

    പ്രണയത്തിന് പ്രചോദനം നൽകുന്ന ഒരു പാട്ടാണ് ' ഒരുപാട് മാതാപിതാക്കളുടെയും സ്നേഹം കാണാതെ പോയ മക്കൾ നിരവധിയുണ്ട് ഇങ്ങനെയുള്ള പാട്ടുകൾ എഴുതുമ്പോൾ മാതാവിൻ്റെയും പിതാവിൻ്റെയും കരുണയും സ്നേഹവും കരുതലുകളും മക്കളെ കുറിച്ചുള്ള അതിയും എഴുതി ചേർക്കുക

  • @bijumonps8883
    @bijumonps8883 5 лет назад +104

    ഓർക്കാത്ത നിമിഷങ്ങൾ ഇല്ല നിന്നെ. ഏതു വഴി പോയാലും നിന്നെ തിരയുന്നു. നീ വഴിയിൽ എവിടെ എങ്കിലും ഉണ്ടോ എന്ന്

  • @blackeyemedia3315
    @blackeyemedia3315 3 года назад +84

    പഴയ കാലത്തേക്കുള്ള ഒരു തിരിച്ചു പോക്ക് അതാണ് ഇതുപോലുള്ള ഗാനങ്ങൾ കുട്ടികാലം മനോഹരം ആക്കിയത് 🖤

  • @sirajsiru9141
    @sirajsiru9141 3 года назад +28

    10 കൊല്ലം കഴിഞ്ഞിട്ടും എജ്ജാതി ഫീൽ ഷാഫിക്ക ഇങ്ങള് മുത്താണ് 😍

  • @sunilvs9229
    @sunilvs9229 4 года назад +37

    2021 നിൽ ആരെങ്കിലും ഈ സൊങ്ങ് കേൾക്കനുണ്ടോ....???

  • @nagavalli143
    @nagavalli143 3 года назад +41

    നഗ്നമേനികൾ നീലരാവിലുരയുന്ന സുഖമല്ല പ്രണയം❤️❤️
    നേരുനിറയുന്ന നോവു നീറുന്ന മധുരനൊമ്പരം പ്രണയം❤️❤️❤️

  • @malayalammovieworld1374
    @malayalammovieworld1374 4 года назад +370

    2021 കേൾക്കുന്ന ആരെങ്കിലുമുണ്ടോ

    • @jensongeorge3913
      @jensongeorge3913 3 года назад

      🤔

    • @mdrafeeqrinsha9941
      @mdrafeeqrinsha9941 3 года назад

      Yes

    • @ajaysanthosh1827
      @ajaysanthosh1827 3 года назад

      Ys

    • @shahmashibi3964
      @shahmashibi3964 3 года назад +2

      ഉണ്ട്. നഷ്ടം നികത്താൻ കഴിയാതെ വരുമോന്ന് ഭയം വരും , അപ്പഴാണല്ലോ നമുക്ക് ഈ പാട്ടൊക്കെ ഓർമ്മവരുന്നത്😂😂😂🤣🤣😢😢😥😭😭😭😭😭😭😭😭😇😇😇🤬🤬🤬

    • @albushrahameed8591
      @albushrahameed8591 3 года назад

      ഞാൻ

  • @nithinfamenithinfame3640
    @nithinfamenithinfame3640 5 лет назад +307

    2020ile ആരേലും ഇണ്ടോ മച്ചാൻസ്

  • @muhammedumar4208
    @muhammedumar4208 7 лет назад +82

    കാലമേ നീ മായ്കുമോ പ്രണയം തന്ന മുറിവിനെ

    • @jismolb6593
      @jismolb6593 6 лет назад +3

      Ella bro ethuvare a murivukal mayikkan pattiya oru erizer kandupidichittilla ..undengil njan first vangichene..

    • @ashiqkv5599
      @ashiqkv5599 6 лет назад

      Illa

    • @musafarmuchu2929
      @musafarmuchu2929 6 лет назад +1

      Illa kulbee

  • @jyothismjo9539
    @jyothismjo9539 3 года назад +11

    കേൾക്കാൻ ആഘ്രഹിച്ചതും പാടി നടന്ന ചില പാട്ടുകളിൽ ഒന്ന് ആയിരുന്നു ഇതു ഇതൊക്കെ ഇറങ്ങി ടൈം ഓർക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് ! ഇപ്പോൾ കേൾക്കുമ്പോൾ back to that lifee tv

  • @red___line3231
    @red___line3231 3 года назад +2695

    സ്റ്റാർ മാജിക്കിൽ ഷാഫിക്ക പാടിയതിനു ശേഷം പാട്ടുകേൾക്കാൻ വന്നവർ ആരെങ്കിലും ഉണ്ടോ 😌

  • @wathiba
    @wathiba 3 года назад +20

    നഗ്ന മേനികൾ നീല രാവിലെരയുന്ന
    സുഗമല്ല പ്രണയം
    നേര് നിറയുന്ന നോവ് നീറുന്ന
    മധുര നൊമ്പരം പ്രണയം 🌹

  • @beenasathian9495
    @beenasathian9495 7 лет назад +272

    What a feel...ഹൃദയത്തിൽ തട്ടിയ ഗാനം

  • @ajusam6313
    @ajusam6313 5 лет назад +54

    2020 ൽ ഇതു കേൾക്കുന്ന 90's ഹിറ്റ് ലൈക്ക്😍😍

  • @akshajachu776
    @akshajachu776 4 года назад +442

    2020 കേൾക്കുന്നവർ ആരെങ്കിലുമുണ്ടോ എന്നെപ്പോലെ

  • @shafimuhsin1868
    @shafimuhsin1868 2 года назад +48

    വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കുക തന്നെ വേണം അതറിഞ്ഞ് 2022ലും കേൾക്കാൻ വന്നവരുണ്ടോ..?

  • @jokerboy9426
    @jokerboy9426 3 года назад +26

    ഇയർഫോൺ ഉപയോഗിച്ച് കണ്ണടച്ചു ഇതിന്റെ വരികൾ ശ്രദ്ധിച്ചു കേട്ടുനോക്ക് ...അനുപല്ലവി ചരണം വല്ലാത്ത കോമ്പോ. ഷാഫിക്ക നമിച്ചു 🙏🙏🙏🙏

  • @harisbeach9067
    @harisbeach9067 2 года назад +193

    2023 ൽ ഈ പാട്ട് കാണാൻ വന്ന
    മുത്ത്‌ മണികൾ ഉണ്ടോ..❤️

  • @nisabmhmmd4483
    @nisabmhmmd4483 2 года назад +10

    ''അതിലലിയും തോറും മധുരം മധുരം മധുരം ...''പ്രണയത്തിന്റെ എറ്റവും മാനോഹരമായ വ്യാക്യാനങള്ളിലൊന്ന് ❤️

  • @rakhikrishna4629
    @rakhikrishna4629 3 года назад +42

    ഇടക്ക് ഇടക്ക് കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഈ പാട്ടിൽ ഉണ്ട് 😔❤️

  • @nothing4152
    @nothing4152 6 лет назад +47

    പ്രണയം മധുരമാണ് 'സുഖമുള്ള ഒരു നെമ്പരം' അതനുഭവിക്കാൻ ഭാഗ്യം വേണം

  • @roopeshk8824
    @roopeshk8824 3 года назад +6

    എനിക്ക് വേണ്ടി ആരും അങ്ങോട്ടു മിണ്ടോട്ടും മത്സരിക്കണ്ട ഞാൻ സ്നേഹത്തിന്റെയും നന്മയുടെയും പക്ഷത്താണ്❤️❤️❤️❤️❤️ സ്നേഹം ജയിക്കട്ടെ നന്മ ജയിക്കട്ടെ...........................................................................❤️❤️❤️ ........ഓം നമശിവായ

  • @aneeshtj3904
    @aneeshtj3904 2 года назад +42

    ആദ്യ തേപ്പ് കിട്ടിയ സമയത്ത് ഈ പാട്ട് ഇടയ്ക്ക് കേൾക്കൽ ആയിരുന്നു പരിപാടി പിന്നെ തേപ്പ് തുടരെ തുടരെ കിട്ടി തുടങ്ങിയപ്പോൾ ഇതെൻ്റെ favourite പാട്ട് ആയി മാറി😥😥😂😂😂

  • @kcksiyadsalih1759
    @kcksiyadsalih1759 3 года назад +2

    ജീവിതത്തിൽ എടുത്തു പറയണ്ട പ്രണയം ഒന്നും എനിക്ക് ഇല്ല. പക്ഷെ മപിളപ്പാട്ടിൽ ഈ ഗാനം തിനോടുള്ള പ്രണയം വേറെ തന്നെ യാണ്. പിന്നെ ആ സൗണ്ടും

  • @mohammedarshad4501
    @mohammedarshad4501 4 года назад +68

    പ്രണയം തകർന്ന ശേഷം ഇത് കേൾക്കുന്നത് ഇവിടെ ഞാൻ മാത്രമോ 😔😔

  • @jkinfo3737
    @jkinfo3737 3 года назад +10

    പ്രണയം അതൊരു ദിവ്യമായ അനുഭൂതി ആണ് മനസ്സിൽ ഒളിപ്പിച്ചു വെക്കുന്ന പ്രെണയത്തിനു അൽപ്പം നൊമ്പരം അതികം ആയിരിക്കും

  • @അർജുൻ.അറോറഅർജുൻ.അറോറ

    2020ഇ സോങ് കാണുന്നവർ അടി സക്കാ ലൈക്‌

  • @muhammedyounus3441
    @muhammedyounus3441 Год назад +1

    ഇങ്ങനെ എത്ര എത്ര പാട്ടുകൾ നമ്മുടെ ഷാഫിക്കാ നമ്മുക് സമ്മാനിച്ചത്... ഓരോന്ന് കേൾക്കുമ്പോഴും ആ പഴയ കാലം മനസ്സിൽ ഓടി വരും..

  • @jamesmathew1880
    @jamesmathew1880 2 года назад +365

    പ്രണയിച്ചിട്ട് ഒന്നിക്കാൻ പറ്റാതെ പാതി വഴിയിൽ പിരിഞ്ഞവർ ഉണ്ടോ

  • @sureshvikraman8
    @sureshvikraman8 6 лет назад +16

    മലയാളികൾ നെഞ്ചിൽ ലെറ്റിയ ഗാനം.

  • @sreelamp6222
    @sreelamp6222 9 лет назад +164

    മനസിൽ ആഴത്തിൽ പതിക്കുന്നത് പലതും ജീവിതകാലം മുഴുവൻ മറക്കാൻ കഴിയാതെ കടക്കും. മറക്കാൻ വേണ്ടിയെണ്ടിയെന്ക്കിലും അത് നന്മെ ഓർമ്മിപ്പിക്കും.

  • @sxrxn4764
    @sxrxn4764 3 года назад +117

    ഇത് കേട്ട് ഇല്ലാത്ത പെണ്ണിനെ ഓർത്തു കരഞ്ഞിട്ടുള്ളവർ വരെ ഉണ്ട് അതോർക്കുമ്പള 😂ഇജ്ജാതി ഷാഫിക്ക ❤😍

    • @rafeekpathanapuram.9294
      @rafeekpathanapuram.9294 3 года назад +1

      🤣🤣🤣

    • @haseenariyas5646
      @haseenariyas5646 3 года назад +1

      കൊള്ളാം 😂😂😂😂

    • @Hiux4bcs
      @Hiux4bcs 3 года назад +7

      Kalyanam kazhinjaal എല്ലാം തിരും പ്രണയവും കോപ്പും ഒക്കേ single ആയി ജീവിക്കെടോ

    • @vinayakan6405
      @vinayakan6405 Год назад

      ​@@Hiux4bcsAge 31 still single 😢

    • @Hiux4bcs
      @Hiux4bcs Год назад

      @@vinayakan6405 അയ്യേ കരയുന്നു … എന്ത്നാടോ കെട്ടിയിട്ട് ജീവിതം കുട്ടിചോറാക്കുന്നത് … parents നേ നോക്കി ജീവിക്ക്.. മറ്റേത് വന്ന നിൻറ parents out

  • @nishadnichu6158
    @nishadnichu6158 3 года назад +13

    അന്ന് പുതിയ ആൽബത്തിനു വേണ്ടി കാത്തിരിക്കുനൊരു സമയം ഉണ്ടായിരുന്നു 🥰

  • @Mnjmnj453
    @Mnjmnj453 3 года назад +23

    2021 ൽ കാണുന്നവർ ഉണ്ടോ സൂപ്പർ സോങ്❤️❤️❤️❤️❤️❤️❤️

  • @abdullamt
    @abdullamt 8 лет назад +308

    നല്ലൊരു ഹൃദയത്തിൽ തട്ടിയ ഗാനം ആയിരുന്നു.. ഷാഫി നന്നായി പാടി

  • @basheershasherin8907
    @basheershasherin8907 2 года назад +15

    3 വർഷം പ്രേണയിച്ചു. ഒരുപാട് എതിർപ്പുകൾ ഉണ്ടായി. മാറ്റാരേം വിവാഹം കഴിക്കാൻ രണ്ടുപേരും തയ്യാറായില്ല. കാത്തിരിന്നു. Ipoo alahamdhulillah engagement kazhinu.. 🤗❤️

  • @sudeeksudhi9324
    @sudeeksudhi9324 4 года назад +733

    വിരഹം അറിഞ്ഞവർ ഉണ്ടോ ഇവിടെ 😔

    • @s.kumarkumar8768
      @s.kumarkumar8768 3 года назад +6

      😭😭😭😭

    • @muhammedjaneeshjaneesh9725
      @muhammedjaneeshjaneesh9725 3 года назад +17

      ഞാൻ ഉണ്ട് എനിക്കും കിട്ടിയതാ പിന്നെ ആ വായിക്ക് ഞാൻ പോയിട്ടില്ല

    • @mychoice228
      @mychoice228 3 года назад +7

      Njaaan njaan 3 tym first aal marichu
      Second
      Third
      Fourth
      Ippoyum premikunnu athoru sughamulla feelingsaa premamathinu peayamillallo
      Jaadhi Madham no

    • @anyangaming5496
      @anyangaming5496 3 года назад +3

      😢

    • @shefinshehin5615
      @shefinshehin5615 3 года назад +3

      Illla

  • @Faisal-w9f
    @Faisal-w9f 10 месяцев назад +2

    കാലം മായ്ക്കാത്ത എന്റെ നോമ്പരത്തിന്റെ പേര് സിനു
    എവിടെ ആയിരുന്നാലും നല്ലത് മാത്രം ഉണ്ടാവട്ടെ ജീവിതം എന്നും സന്തോഷത്തിൽ ആയിരിക്കട്ടെ😢

  • @msd_kolathur
    @msd_kolathur 2 года назад +12

    *🎶നഗ്നമേനികൾ നീലരാവിൽ ഉരയുന്ന സുഖമല്ല പ്രണയം..🎵..നേരു നിറയുന്ന നോവു നീറുന്ന മധുര നൊമ്പരം പ്രണയം🎶* what a feeling Lines💖🕺💔💃

  • @chinnuminnu8822
    @chinnuminnu8822 12 лет назад +32

    shaffi... really a very cute songi love this song

  • @prajishasuhas8978
    @prajishasuhas8978 3 года назад +35

    2021 ൽ കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ

  • @noorjahannoorja771
    @noorjahannoorja771 6 лет назад +852

    ദുഃഖം മാത്രം അറിയാവുന്ന അവനെ ചിരിപ്പികാൻ പഠിപ്പിച്ചത് ഞാൻ ആയിരുന്നു ചിരിക്കാൻ മാത്രം അറിയാവുന്ന എന്നെ കരയിപ്പിക്കാൻ പഠിപ്പിച്ചത് അവനും

  • @nafsalmihadvlogs6827
    @nafsalmihadvlogs6827 4 года назад +5

    പ്രണയം നിങ്ങളെ കൂടുതൽ നന്നാക്കുകയും ജീവിത പ്രചോദനം നൽകുകയും ചെയ്താൽ ആ പ്രണയമാണ് സത്യം.. ജീവിത ക്കാലം മുഴുവൻ കൂടെ കണ്ടില്ലെങ്കിലും ശരി

  • @vishnuk5330
    @vishnuk5330 6 лет назад +1061

    2019 ee പാട്ട് കാണുന്നവർ like അടിക്ക്

    • @fasilkuniyil4706
      @fasilkuniyil4706 5 лет назад

      6/3/2019

    • @cocomedia24_7
      @cocomedia24_7 5 лет назад +2

      Copy tune

    • @baburaj4745
      @baburaj4745 5 лет назад +2

      27.3.2019

    • @cocomedia24_7
      @cocomedia24_7 5 лет назад +2

      മലയാറ്റൂര്‍ മലയും കയറി ജനകോടികള്‍ എത്തുബോള്‍ ... ഈ പാട്ടൊന്നു ടെംബോ കുറച്ചാല്‍ ഈ ട്യൂണായ്

    • @rifairifaiduldul4909
      @rifairifaiduldul4909 5 лет назад +1

      💯👌😭

  • @anwarmk8568
    @anwarmk8568 5 лет назад +11

    Block buster Evergreen Song of ഷാഫിക്ക 💔💪👏എന്താ ഒരു ഫീൽ Uff💔🔥🔥🔥

  • @New4thinkbyarafathfathima
    @New4thinkbyarafathfathima 5 лет назад +63

    2.5 വർഷമാണ് അവളെ നഷ്ടപ്പെട്ടപ്പോൾ ഞാൻ ഇത്പോലെ ആയത് , ആരോടും സംസാരിക്കില്ല ആരെയും കാണുന്നതും ഇഷ്ട്ടമല്ല ഒറ്റക്ക് എവിടെയെങ്കിലും ഇരിക്കും അല്ലെങ്കിൽ കുറെ കരയും അവസാനം എന്റെ ഉമ്മയുടെ സങ്കടം സഹിക്കാൻ കഴിയാതെ ഞാൻ നാട്ടിലേക്ക് തിരിച്ചു , ഇപ്പോൾ അവൾ വേറെ ഒരാളുടെ ഭാര്യ 😔💔 , അവൾ എന്നോട് പറഞ്ഞിരുന്ന ഒരു വാക്ക് ഉണ്ട് , മറക്കില്ല ഞാൻ നിന്നെ മരിക്കുന്ന നാൾവരെ മറന്നെന്ന് തോന്നിയാൽ മരിച്ചെന്ന് കരുതുക 😔

    • @Mylife-qc6cp
      @Mylife-qc6cp 5 лет назад +7

      Saramilla bro.nammale marannavare marakuka ,nammale snehikunnavarkk vendi jeevikuka

    • @najmuibrahim1871
      @najmuibrahim1871 4 года назад +2

      😢😢😢

    • @rohithraj5598
      @rohithraj5598 4 года назад +2

      Najmu Ibrahim najma aake senti anello

    • @___jinnn9347
      @___jinnn9347 4 года назад +4

      സാഹചര്യം അതിനെ പഴിച്ചാരുന്ന പലരും ഉണ്ട്😪😪😪 അകന്നു നിൽക്കുന്നവരെ അകറ്റി നിറുത്താൻ നമ്മൾ പഠിച്ചില്ല പഠിപ്പിച്ചില്ല അതുകൊണ്ട് ആയുസ്സ് മുഴുവൻ ദുഃഖിക്കൻ ഇടയായി😪😪😪

    • @ramithak5081
      @ramithak5081 4 года назад +2

      @@___jinnn9347 സത്യം

  • @Ekka245
    @Ekka245 Год назад +2

    കെ രാവുകളിലും ഈ ഗാനം എൻറെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു😢

  • @omeromer-sf8gu
    @omeromer-sf8gu 2 года назад +1

    പൈങ്കിളികൾ പൊതുവേ ഇഷ്ടമല്ല, പക്ഷേ, അർത്ഥയുക്തങ്ങളായ വരികൾകൊണ്ടും, ശ്രവണസുന്ദര ആലാപനത്താലും എൻ്റേയും ഹൃദയം കീഴടക്കിയ ഒരു ഗാനം..
    കലാലയ സ്മരണകൾ ഓർമ്മയിൽ വരുമ്പോഴൊക്കെ ഞാൻ പോലുമറിയാതെ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിച്ചു പോകുന്നു..
    June 2022👌❣️

  • @Sandeepmn_369
    @Sandeepmn_369 2 года назад +14

    2022 il കേൾക്കുന്നവർ ഉണ്ടോ... ❤️❤️❤️ ഒരു തിരിഞ്ഞു നോട്ടം ആ കാലത്തേക്ക് 💕💕💕

  • @tmchannelpallathur.9126
    @tmchannelpallathur.9126 3 года назад +5

    ഓർമകളിൽ എന്നും സൂക്ഷിക്കാൻ ഇൗ ഗാനം

  • @explorer3839
    @explorer3839 4 года назад +10

    അവൾ പോയി...... 😊ഈ song കേക്കാൻ ഒരു feel aaaa 😊😊😊😊😊

    • @user-jp1sh4vo3u
      @user-jp1sh4vo3u 3 года назад

      ഒരുപാട് ഇഷ്ട പെട്ടിട്ട് നഷ്ട പെടുന്ന എല്ലാത്തിനും സങ്കടം മാത്രമേ നൽകാൻ കഴിയു💔

  • @mr_culprit96
    @mr_culprit96 4 года назад +1

    നഗ്ന മേനികൾ നീലരാവിലുരയുന്ന സുകമല്ല പ്രണയം
    നേര് നിറയുന്ന നോവ് നീറുന്ന മധുര നൊമ്പരം പ്രണയം
    അതിലലിയും തോറും മധുരം മധുരം മധുരം മധുരം...

  • @rasakrasak2799
    @rasakrasak2799 3 года назад +4

    ഇത് കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ എന്നെ വേദനിപ്പിക്കും ❤❤

  • @prasanthnair5986
    @prasanthnair5986 6 лет назад +36

    2018 september arunde kanaan...

  • @1stkeralaboy569
    @1stkeralaboy569 3 года назад +7

    അതെ വിരഹം വേദനയാണ്😭
    തകർന്ന ഹൃദയം വളരുന്ന വേദനയാണ്💔

  • @thahsinasinu8516
    @thahsinasinu8516 5 лет назад +18

    പ്രണയിച്ചു പിരിയുന്നതിനേക്കാൾ പ്രയാസം ഒന്നിച്ചു ജീവിച്ചു പിരിയുന്നതാണ്.. ഒത്തിരി സ്വപ്നങ്ങളും മോഹങ്ങളും കൂട്ടിവെച് ജീവന് തുല്യം സ്നേഹിച്ചവന്റെ കൂടെ ജീവിച്ചു തുടങ്ങിയാൽ അവരിൽ നിന്നും അവഗണനയും മാനസികമായി തളർത്തലും ഉപദ്രവവും മാത്രം കിട്ടുമ്പോൾ ഉള്ള അവസ്ഥ അറിഞ്ഞിട്ടുണ്ടോ...?? ഒടുക്കം വേർപിരിയലിന്റെ അറ്റത് ആ ബന്ധം വന്ന് നിൽക്കുമ്പോഴുള്ള അവസ്ഥ ☺☺☺

    • @hijabiami8673
      @hijabiami8673 3 года назад

      Correct sis

    • @syamsagar439
      @syamsagar439 3 года назад +1

      പ്രേമം തന്നെ വെറുത്തു പോകും

    • @manseelamanseela2816
      @manseelamanseela2816 3 года назад +1

      സത്യം അനുഭവം ഗുരു

  • @Abhirams-le9lx
    @Abhirams-le9lx 3 года назад +1

    Machane ningade song kelkkathe arum evide illa pne e song 100 % ellarum kettu avarude feelings ayavirakkiya oru songaaa

  • @bineshk.t1867
    @bineshk.t1867 2 года назад +54

    2022 - ൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കണേ...♥️♥️♥️

  • @fathima-ge9si
    @fathima-ge9si 9 лет назад +57

    snehichayale kitatha jeevitham. orkanavunilla

  • @amalvinsu1328
    @amalvinsu1328 4 года назад +40

    2020ൽ അദ്യത്തെ വരി കെൽകൻ വന്നവർ ഉണ്ടോ

  • @poojakuttapayi7183
    @poojakuttapayi7183 6 месяцев назад +1

    ഈ പാട്ട് കേട്ട് എത്ര രാത്രികൾ മൗനമായി വിഷാദത്തിൽ ഇരുന്നിട്ടുണ്ട് തലക്ക് എന്തോ ഭാരം ഉള്ളത് പോലെയും മനസ്സിൽ എന്തോ പുകയുന്ന പോലെയും ഒരു അനുഭവപെടൽ കരയാൻ പറ്റില്ല അതിനാൽ ആവാം ഇങ്ങനെ...........!😢

  • @samanwithacutevlogepisode26
    @samanwithacutevlogepisode26 6 месяцев назад

    ഇദ്ദേഹത്തിന്റെ ആലാപനം എത്ര മധുരം

  • @jamesmathew1880
    @jamesmathew1880 2 года назад +10

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട സോംഗ് ഷാഫിക്ക ഫാൻസ് ഉണ്ടോ 2022 ൽ കേൾക്കുന്നവർ ഉണ്ടോ

  • @abhijithsfc1637
    @abhijithsfc1637 4 года назад +4

    നഷ്ടപ്പെടും എന്നറിഞ്ഞിട്ടും പ്രണയിച്ചവരും അവർ ഇപ്പോഴും മനസ്സിൽ ഉള്ളവരും ഉണ്ട് അതിനിടയിൽ ആണ് തേപ്പ് ഒക്കെ 😍😍😍😍😍

  • @KLsevntyone
    @KLsevntyone 3 года назад +43

    Star മാജിക്കിൽ ഷാഫി യുടെ പാട്ട് കണ്ട് വന്നവർ ഉണ്ടോ

  • @adarshak6733
    @adarshak6733 9 месяцев назад

    ഷാഫിക്ക... പഴയകാല ആൽബം പാട്ടിന്റെ രാജകുമാരൻ

  • @abhiramkrishna4883
    @abhiramkrishna4883 2 года назад +2

    ഇത്രേം അടിപൊളി ലിറിക്‌സ് 🤩

  • @basi007
    @basi007 3 года назад +7

    പ്രണയിക്കുന്നതിനു മുനെയും ശേഷവും വളരെ മനോഹരമായി എഴുതിയ വരികൾ....😍👌

  • @haleemamanzoor1205
    @haleemamanzoor1205 5 лет назад +270

    പ്രണയമെന്നാൽ ഒരുതരം ഭ്രാന്താണ് അതിലേക്ക് ആഴ്ന്നിറങ്ങി യാൽ തിരിച്ചുവരാൻ വളരെ ബുദ്ധിമുട്ടാണ് മനസ്സിൽ തട്ടി സ്നേഹിച്ചിട്ടുണ്ട് എങ്കിൽ അതൊരിക്കലും മറക്കാൻ പറ്റില്ല അവർക്കുവേണ്ടി ജീവൻ വേണമെങ്കിലും കൊടുക്കും മറക്കാൻ നോക്കൂ അപ്പോൾ കൂടുതൽ അടുക്കുക ചെയ്യും അതാണ് പ്രണയം

    • @najmuibrahim1871
      @najmuibrahim1871 5 лет назад +4

      Sathyam

    • @rohithraj5598
      @rohithraj5598 4 года назад

      Najmu Ibrahim anooo

    • @chinjugreeshma7899
      @chinjugreeshma7899 4 года назад +6

      Haleema Manzoor true njn anubhavikune eppole orikallum kittyila ene aryinjitum snehichu eppole marakan patttunila marakan nokumbole athile kuduthale adukune ente dhivame nike avne thanne kittane😔

    • @a.s.k5637
      @a.s.k5637 4 года назад +8

      സത്യം ആണ്... അത് നഷ്ട്പ്പെട്ടാൽ ലൈഫ് തന്നെ പോകും... അങ്ങനെ നഷ്ട്ടമായ ഒരു ലൈഫ് ആണ് എന്റെ

    • @rufainanishadnpsuperjodi1047
      @rufainanishadnpsuperjodi1047 4 года назад +2

      Caract

  • @azeelali4626
    @azeelali4626 3 года назад +4

    2031 ലും ഈ പാട്ട് കേൾക്കാൻ ആളുണ്ട് എന്നത് ആണ് ഈ പാട്ടിനെ വ്യത്യസ്തമാക്കുന്നത്

  • @muhammedali7934
    @muhammedali7934 2 года назад +1

    ഈ ഗാനത്തിൻ്റെ വരികൾ ടച്ച് ചെയ്യാത്ത മനുഷ്യർ ഉണ്ടാവില്ല .എന്തൊരു ഫീൽ ..

  • @ajmal_razi_12
    @ajmal_razi_12 4 месяца назад +1

    മോങ്ങി മോങ്ങി ഇപ്പോഴും മോങ്ങി തന്നെ ജീവിതം...😅😢🥱

  • @skyblue10152
    @skyblue10152 6 лет назад +125

    മലയാറ്റൂർ മലയും കയറി ജനകോടികളെത്തുന്നു
    അവിടുത്തെ തിരുവടി കാണാൻ
    പൊന്നിൻകുരിശു മുത്തപ്പോ (ഈണമറിയുന്നവർ മൂളി നോക്കൂ)

    • @ajmalsiraj630
      @ajmalsiraj630 5 лет назад +7

      Sheriyaanallo

    • @SunilKumar-rt5in
      @SunilKumar-rt5in 5 лет назад +4

      Currect

    • @ajayajo4134
      @ajayajo4134 5 лет назад +2

      Ah ennit malayattur songil oruthan anod choodaka ethinoke athrayo munp eraggiyatha malayattur song copy adichal sammathichude alle

    • @jomedia2170
      @jomedia2170 5 лет назад +2

      ശരിയാണല്ലോ🙄

    • @ajmalk1678
      @ajmalk1678 5 лет назад +1

      Correct aanalllooo

  • @shanavasmuhammed9865
    @shanavasmuhammed9865 5 лет назад +47

    ഏകദേശം ഒരേ വാക്കുകൾ കൊണ്ട് വിരഹത്തെയും പ്രണയത്തെയും വർണിച്ചു

  • @unaismuhammed4201
    @unaismuhammed4201 2 года назад +33

    വര്ഷങ്ങൾക്ക് മുന്നേ മനസിൽ കേറിയ പാട്ടാണ്... ഷാഫി ഇക്ക starmagic ൽ പാടിയത് കേട്ട് വന്നതൊന്നും അല്ല...
    90s kid ആയതിൽ അഭിമാനം തോന്നുന്നു... എല്ലാ കാലഘട്ടവും നല്ലപോലെ ഫീൽ ചെയ്യാൻ പറ്റി😊🤩

  • @shuaibomy2190
    @shuaibomy2190 3 года назад

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമകളിലേക്ക് വീണ്ടും തിരിച്ചു പോവും. സ്നേഹിക്കാൻ മാത്രം അറിയാവുന്ന എന്റെ പ്രണയിനിയെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ. 😪 miss you

  • @nilavunilavu7933
    @nilavunilavu7933 5 лет назад +5

    Marakkilla marikkuvolam ninne ,ee lokathil ettavum kooduthal enne verukkunnath ne anennarinjttum ,miss you vavachii😥😥

  • @appus2112
    @appus2112 2 года назад +3

    ഷാഫി കൊല്ലം , മുത്ത്🔥🔥,,, എന്റെ നാട്ടുകാരൻ

  • @pavithranv9115
    @pavithranv9115 3 года назад +13

    എത്ര കാലം കഴിഞ്ഞാലും ഇതുപോലുള്ള നല്ല പാട്ടുകൾ എന്നും മനസ്സിൽ കാണും

  • @fizamol
    @fizamol 3 года назад +12

    2021ൽ കേട്ടിട്ട് വിരഹം ഓർമിക്കുന്നുണ്ടോ 😔

  • @chipi8660
    @chipi8660 11 месяцев назад

    പ്രണയിച്ചു നടന്ന കാലത്ത് ഒരുപാട് കേട്ട പാട്ട് ❤️കാലങ്ങൾക്കിപ്പുറം പരസ്പരം നന്നായറിയാവുന്ന വെറും അപരിചിതരെപോലെ❤️കാലം അങ്ങിനെയാണ്. ഓർമകൾക്ക് മരണമില്ലല്ലോ ❤️

  • @roopeshk8824
    @roopeshk8824 3 года назад +1

    ഞാൻ എല്ലാ കാര്യങ്ങളും ചെയ്യുന്നത് നല്ല ഓർമ്മയോടെയാണ് വിശ്വസിക്കുക വിശ്വാസം അതെല്ലെ എല്ലാം

  • @neee121
    @neee121 11 лет назад +21

    Great blessed voice .... Nice one shafi..

  • @shamnasshaks7929
    @shamnasshaks7929 7 лет назад +8

    nammal jeevanuthulyam snehichayale ethra marakkan sremichalum athinu kazhiyilla .aa pranayavum athinte ormmakalum vettayadikkondirikkum ethra kalam kazhinjalum..