ഈ ഒരു വളംമതി ചീരയും കറിവേപ്പും തഴച്ചുവളരാൻ | Cheera Krishi | Best Fertiliser for Cheera

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ചീരയും കറിവേപ്പും പെട്ടന്ന് തഴച്ചുവളരാൻ ഞാൻ ഉപയോഗിക്കുന്ന വളം ഏതാണെന്ന് നോക്കാം | Best fertilizer for Cheera and Curry leaves | Cheera Krishi malayalam #Cheera #Deepuponnappan
    1. 5 LTR SPRAYER : amzn.to/2RHWhZf
    2. 2 LTR SPRAYER : amzn.to/3ce4q0S
    3. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    4. ORGANIC PESTICIDE : amzn.to/3kCN7cL
    5. DOLOMITE : amzn.to/3kALEDY
    6. BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My RUclips Channel: www.youtube.co...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    1. OPPO F15 : amzn.to/35TW0ea
    2. WRIGHT LAV 101 : amzn.to/3ccYQvS
    3. JOBY TELEPOD : amzn.to/33ILzYa
    4. TRIPOD : amzn.to/3kxIssH
    **** PLEASE SUBSCRIBE MY CHANNEL AND HIT THE BELLLLLLLLL****

Комментарии • 494

  • @Ponnappanin
    @Ponnappanin  4 года назад +38

    ചീര വിത്ത് പാകി നടുന്നതിന്റെ വീഡിയോ ഒന്ന് കണ്ടുനോക്കൂ
    ruclips.net/video/8-42M0XcGN4/видео.html
    കറിവേപ്പ് തഴച്ചു വളരുവാൻ എന്ത് ചെയ്യണം - വീഡിയോ ഒന്ന് കണ്ടുനോക്കൂ
    ruclips.net/video/KOmg_T1qFt8/видео.html
    വീഡിയോ ഇഷ്ടപ്പെട്ടാൽ LIKE & SUBSCRIBE ചെയ്യാൻ മറക്കല്ലേ

    • @kadeejabeegam7131
      @kadeejabeegam7131 4 года назад +1

      Ponnappancheatto cheer krishi ushaaraayi to.

    • @lulusgarden5413
      @lulusgarden5413 4 года назад

      കോളിഫ്ലവർ വാട്ട രോഗം എങ്ങനെ പരിഹരിക്കാം

    • @shafeequenadeera4482
      @shafeequenadeera4482 4 года назад

      Deepu Ponnappan

    • @dottymarydasan8079
      @dottymarydasan8079 4 года назад

      Sheetita terasil krishi cheyan. Patumo

    • @ubaidlatheefi7999
      @ubaidlatheefi7999 4 года назад

      ചുവന്നുള്ളി, വലിയ ഉള്ളി (സവാള), വെളുത്തുള്ളി എന്നിവ പൂർണ്ണ വളർച്ചയെത്താൻ എത്ര നാൾ വേണ്ടിവരും... അതിന് പ്രത്യോകം വളം എന്തെങ്കിലും ഉണ്ടോ...
      കിളിർത്തുവരുന്ന വളളി പോലുള്ള തല ഭാഗം വെട്ടി കളയേണ്ടതുണ്ടോ...

  • @muhammedmubashir4703
    @muhammedmubashir4703 4 года назад +15

    പുദിയ ഒരു അറിവു തന്നദിൽ വളരെ നന്ദി ദീപു

  • @shajinashaji1416
    @shajinashaji1416 4 года назад

    Bayankara naaattam kelkan nalla rasam ud

  • @mujibm5175
    @mujibm5175 4 года назад +19

    ഇനിയെങ്കിലും അത് ഓടിച്ചു തോരൻ വയ്ക്കേന്റെ ചേട്ടാ (അടിപൊളി )

    • @Ponnappanin
      @Ponnappanin  4 года назад +1

      വെക്കാം വെക്കാം

  • @ambika4909
    @ambika4909 4 года назад +1

    Sir valare kazhttapedunnu atha nalla vilavu kittunne, very thanks 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍

    • @Ponnappanin
      @Ponnappanin  4 года назад +2

      പിന്നല്ലാതെ.... കൃഷി കുറച്ച് ബുദ്ധിമുട്ടായ കാര്യമാണ്. എത്ര ബുദ്ധിമുട്ടിയാലും നമ്മൾ മറ്റു പലതും ചെയ്യും പക്ഷെ ഇത് മാത്രം ഇല്ല

    • @ambika4909
      @ambika4909 4 года назад

      Eniku chedikalum pacha karikalum valare ishttama sir, njanum pattunna thokke cheyyum, sirint nokkiyum cheyum🥰🥰🥰🥰

  • @ratheeshratheesh1906
    @ratheeshratheesh1906 4 года назад

    Chettan ponnappanalla thagappana chetta thagappana .... 100 % sathym njn parikshichu thnzzzzzzz

  • @dhosth9672
    @dhosth9672 4 года назад +2

    സൂപ്പർ നല്ല ആരോഗ്യം ഉള്ള ചീര. പുതിയ അറിവ്. Thanks bai

  • @arshiyakm5246
    @arshiyakm5246 4 года назад +2

    Cheera ende favourite thoran. I like it ... 👌🙏

  • @dr.vijayanchirayil2818
    @dr.vijayanchirayil2818 4 года назад +3

    പുതിയൊരു അറിവാണ്. നന്നായി ട്ടുണ്ട്

  • @manoohasharaf2554
    @manoohasharaf2554 4 года назад +1

    Nalla oru ariv thank you njan innu kurachu cheera vith ittu ☺️☺️

  • @jasminaanees2445
    @jasminaanees2445 4 года назад +1

    Hai. Cheera krishi supper aayittund.

  • @fathiworld
    @fathiworld 4 года назад +1

    Chettande video eppoyum kanarund valare upagaraprathamayittundd ende videosum kanane

  • @shybijoyci1633
    @shybijoyci1633 4 года назад +1

    Presentation വളരെ മനോഹരമാണ്. Very friendly. സുന്ദരനായ ഒരു പുരുഷൻ കൃഷിത്തോട്ടം ഒരുക്കുന്നത് പുതുമയാണ്. Congrats. കോഴിവളത്തിന്റെ മണം ഓർത്താൽ ഓക്കാനം വരും. But റിസൾട്ട്‌ ഞെട്ടിക്കുന്നു. All the best friend.. wish you good luck. ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു.

  • @kalabhamvideos6538
    @kalabhamvideos6538 4 года назад +1

    nalla super ayittund

  • @vinupriyavichu5800
    @vinupriyavichu5800 4 года назад +3

    സൂപ്പർ എന്തായാലും ചെയ്ത് നോക്കാം Thank u

  • @bijigeorge424
    @bijigeorge424 4 года назад

    Ee vidya kollalo

  • @rejishtriveni
    @rejishtriveni 4 года назад +1

    Adipoli trouser

  • @accammageorge37
    @accammageorge37 3 года назад

    Very good

  • @mayapillai5065
    @mayapillai5065 4 года назад +1

    സുപ്പർ ഞാൻ നോക്കിയിരുന്ന വീഡിയോ

  • @jishashreeju3404
    @jishashreeju3404 4 года назад +1

    Oru puthya arivanu.... try cheytte👍

  • @syamalarajan2887
    @syamalarajan2887 4 года назад +2

    Atte questionulla kitty .thank you Deepu

  • @sarathsasidharan6208
    @sarathsasidharan6208 4 года назад +16

    ദീപു ചേട്ടൻ പൊളിയല്ലെ'....

  • @minikrishna9346
    @minikrishna9346 4 года назад +2

    Thank you...

  • @razakkarivellur6756
    @razakkarivellur6756 4 года назад

    Good information thank u

  • @parvathyrajkumar1533
    @parvathyrajkumar1533 3 года назад

    ഒരുപാട് ചട്ടി എവിടുന്നാണ് ഗോമൂത്രം മതിയല്ലോ പിന്നെ തൊഴുതു കഴുകുന്ന വാട്ടർ ആയാലും മതി but സ്പീഡ് ആയിട്ടു വളരാൻ കോഴി വളം നല്ലതാണ് അല്ലെ ട്രൈ ചെയ്യാം സൂപ്പർ

  • @aneeshkambolath178
    @aneeshkambolath178 4 года назад

    വീഡിയോ നന്നായിട്ടുണ്ട്

  • @merlyjoseph874
    @merlyjoseph874 3 года назад +1

    Super. Sr. Merly

    • @Ponnappanin
      @Ponnappanin  3 года назад

      thank you

    • @merlyjoseph874
      @merlyjoseph874 3 года назад

      @@Ponnappanin so amazing your way of presentation. Amazing

  • @marrykuttyjose4964
    @marrykuttyjose4964 3 года назад

    Ithil marapodi udo.allam kudi kalakiyal mathiyo.

  • @jayan166
    @jayan166 4 года назад +1

    Thanks very much. MR. PONNAPPAN. 🌹❤️❤️🌹

  • @Malayali_____._____._____90s
    @Malayali_____._____._____90s 4 года назад

    Thank you chettaa

  • @siyasidhi4078
    @siyasidhi4078 4 года назад +2

    ഹായ് ചേട്ടാ..ഞാൻ ഈ ചാനൽ രണ്ടീസം മുമ്പാണ് കണ്ടത് അതിന് ശേഷം ഒരുവിധം എല്ലാ വീഡിയോസും കണ്ടൂ...ഇത്രയും നല്ല പ്രസൻറേഷൻ വളരേ ഉപകാര പ്രദം ഒരുപാട് പുതിയ അറിവുകൾ.. പ്രധാനപെട്ട കാര്യം എനിക്ക് വീട്ടിൽ എന്തേലും കൃഷി ചെയ്യണമെന്ന് അതിയായ ആഗ്രഹം തോന്നാൻ തുടങ്ങി.. ചാനൽ സസ്ക്രൈബ് ചെയ്തു തുടർന്നും നല്ല നല്ല അറിവുകളും വീഡിയോകളും പ്രതീക്ഷിക്കുന്നൂ ചേട്ടാ... 😍😍😍

    • @Ponnappanin
      @Ponnappanin  4 года назад +1

      Thank you. കൃഷി ചെയ്യണം. നല്ല മനസുഖമാണ്

    • @siyasidhi4078
      @siyasidhi4078 4 года назад

      @@Ponnappanin ഉറപ്പായും ചെയ്യും ചേട്ടാ ഈ ലോക്ഡൗൺ ഒന്ന് കഴിഞ്ഞോട്ടേ.. അപ്പോൾ നല്ല ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നൂ.. 😍

  • @axiomservice
    @axiomservice 4 года назад

    Thanku for the new information.
    Zeenu chungom east alpy dist Kerala state

  • @kpspradeep
    @kpspradeep 4 года назад

    Orchid poo vakkan suggestion tharamo

  • @sukanyasuneesh4932
    @sukanyasuneesh4932 4 года назад +1

    Deepu chettta super 👍👍👍👍👌

  • @sindhuspanachamoodu2062
    @sindhuspanachamoodu2062 4 года назад +1

    Nalla color kittan antha cheyende

  • @miniambikesan
    @miniambikesan 4 года назад +1

    Chanakam ithu pole cheythalum mathi . Jnan cheythittundu.

    • @Ponnappanin
      @Ponnappanin  4 года назад

      പെട്ടന്ന് പൂവ് വരില്ലേ

    • @miniambikesan
      @miniambikesan 4 года назад

      @@Ponnappanin moodu kilachittu pachavellam ozhichalum oral pokam valarum

  • @soumyamahin945
    @soumyamahin945 4 года назад

    Really

  • @Safa-pt3ri
    @Safa-pt3ri 3 года назад

    Teracil krishi cheyyunadine kurich video edu.enthokke munnorukkam nadathanam ennumokke.eekrishisthalam sajeekarichad enganeya.vishadamayi onnu parayamo

  • @nevintitus563
    @nevintitus563 4 года назад

    Because it have good amount of nitrogen

  • @shajinashaji6113
    @shajinashaji6113 3 года назад

    Fish amino nallathano

  • @saniyaashok3384
    @saniyaashok3384 4 года назад +1

    Cheerakk entokke rogam varam,atinulla remedy koode parayuo

  • @sarasammak7546
    @sarasammak7546 4 года назад +1

    Super 😃😊

  • @sabukc5937
    @sabukc5937 4 года назад +1

    hi....nalla tip paranjathinu thanks k to.eliyude salyam ollathond njan fish amimo mathre cheyarullu.ethu kandapolanu thalayil bulb minniyath.nalla video k to.enik sthlam kuravanu.pne pipi vellavum .eni mazha vannit venam serikum onnu kudi thodangan .p ne ee shed ketiyathinu ethra chelav vannunn parayane👍👍

    • @Ponnappanin
      @Ponnappanin  4 года назад

      Thank you... ഞാൻ rain shelter ൻ്റെ video ചെയ്തിട്ടുണ്ട്. ഒന്ന് കണ്ട് നോക്ക്

    • @sabukc5937
      @sabukc5937 4 года назад

      k

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 года назад +1

    Chetta kozhivalathil arakkapodi mix anu kuzhappamundo ethupole cheithal

  • @prosahalff342
    @prosahalff342 4 года назад +1

    Super

  • @ridhasaid4296
    @ridhasaid4296 4 года назад +1

    Good

  • @chinthuuv2734
    @chinthuuv2734 4 года назад +1

    Super...

  • @rakeshvr8220
    @rakeshvr8220 4 года назад

    chira podichu varubol vepinu pinak cherkunath eghane pls answer

  • @travelwithnature4649
    @travelwithnature4649 4 года назад +1

    Vdo വളരെ ഉപകാരപ്രദം. 👌ഇത് തക്കാളി, വെണ്ട, വഴുതന പോലുള്ള പച്ചക്കറി ചെടികൾക്കും കൊടുക്കാമോ ? തൈകൾക്ക്, പൂവിട്ടതിനും കായ ഉണ്ടായതിനും ഒക്കെ? Pls replay🙏

  • @seemaprakash3686
    @seemaprakash3686 4 года назад

    Sappottikka or chikku ithu kaya nirachundavan enthu valam kodukkanam.please reply tharumo

  • @shymashajahan8658
    @shymashajahan8658 4 года назад

    Kozhivalam ipo chuvattilitta chedi karinjupovumo chetta

  • @sherlybabu4887
    @sherlybabu4887 4 года назад

    By chance I saw your you tube video. I like it and subscribed. We too love to make kitchen garden. But not as good as yours.Now we decided to follow your tips.Mazha mara subsidy ippozhum ellayidathum available aano?. I am from Pathanamthitta Dist.

  • @786amanu
    @786amanu 4 года назад +1

    Thanks for information😊

  • @alexkunju
    @alexkunju 4 года назад

    Like to know about the polyhouse you have

  • @syamalanarayanan1259
    @syamalanarayanan1259 3 года назад

    Venal kalathe kozhi valam edan pattumo?

  • @shamnakalachal7795
    @shamnakalachal7795 4 года назад +1

    Kozhivalam means kozhikashttam ano bro

  • @rajirajirajiraji4995
    @rajirajirajiraji4995 4 года назад +2

    ആ ണ പൂ ഉണ്ടാവാൻ ഏതു ചെയ്യണം

  • @shareenashareenaazeez3253
    @shareenashareenaazeez3253 4 года назад

    ചീരക്ക്.പ്രാണി ശല്യം: മാറാൻ എന്താ ചെയ്യാ എല്ലാ ഇലകളും..ചീത്തയാകുന്നു എന്താ ചെയ്യാ മഴക്കാല: മായത് കൊണ്ട് ആണോ?

  • @teachinglife6525
    @teachinglife6525 2 года назад

    Bucketil kozhivalam ettu annu thanne dilute cheythu ozhikkaamo

  • @noushadtk2195
    @noushadtk2195 4 года назад +1

    Thanks

  • @itsmehafiz7111
    @itsmehafiz7111 3 года назад

    Koyi valam adivalamayi use cheyyan pattumo pls reply

  • @sajin9440
    @sajin9440 4 года назад +2

    Hi deepukuttaaa. Adipoli😍😍😍😍😍😍😍😍😍😘

    • @Ponnappanin
      @Ponnappanin  4 года назад

      Thank You Share ചെയ്യാൻ മറക്കല്ലേ

  • @gopalakrishnan.k5739
    @gopalakrishnan.k5739 4 года назад

    Kozhivalam vangikkan kittumo

  • @iqbalpm8753
    @iqbalpm8753 4 года назад +1

    ഹായ് എന്റെ പയറിന്റെ യും വെള്ളരി യുടെയും ഇലകൾക് മഞ്ഞ നിറത്തിൽ കാണപെടുന്ന്ന ഉ ഒരു പുള്ളി കുത്ത് പോലെ യും ടെറസിലാണ്

    • @Ponnappanin
      @Ponnappanin  4 года назад

      കുറച്ച് വേപ്പെണ്ണ എമൽഷൻ Spray ചെയ്ത് നോക്ക്

  • @sudheeshpmsudheeshpm257
    @sudheeshpmsudheeshpm257 3 года назад

    Deepu, pacha cheerayude adiyil vella pooppal pole...anth cheyyaam?

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 года назад +1

    Chetta ethupole kozhikashtam vechu ennu aduthu athul puzhu undu kuzhapamundo

  • @pushpajaradhakrishnan9718
    @pushpajaradhakrishnan9718 4 года назад +1

    hai..adipoli video

  • @syamalarajan2887
    @syamalarajan2887 4 года назад +1

    Atte questionulla replay kitty.thank you Deepu

  • @kjpathickal3115
    @kjpathickal3115 4 года назад +1

    Alpam sarkkara cherthal nattam kurakkam

  • @binduanilkumar7549
    @binduanilkumar7549 4 года назад +2

    👍👍

  • @Nimsgarden
    @Nimsgarden 4 года назад +2

    Deepu chetta, Awsome info !!
    How frequent should I use chicken manure ?

    • @Ponnappanin
      @Ponnappanin  4 года назад +1

      4-5 ദിവസം കഴിഞ്ഞ്

  • @jagadammas6422
    @jagadammas6422 4 года назад

    What is the Alternate option?

  • @deepthiarun2357
    @deepthiarun2357 4 года назад +1

    nice Video

  • @sathoshkumar2646
    @sathoshkumar2646 4 года назад

    കറിവേപ്പില പുള്ളി കുത്തു മാറ്റാൻ ഒരു ടിപ്സ് പറഞ്ഞു തരുമൊ

  • @amiyamariyabiju8940
    @amiyamariyabiju8940 4 года назад +1

    Sooper

  • @sajafathm1952
    @sajafathm1952 3 года назад

    Chetta ee kozhivalam upayoghikkumbo kozhikootil marapodi idarundu athintey koodey mix aayittananu valam undakua athukondu kuzhappamundo

  • @maizajebin7761
    @maizajebin7761 4 года назад

    Kozhivalam purath vangan kittumo?

  • @abdulkalamkallada6646
    @abdulkalamkallada6646 4 года назад +1

    👍👍👌

  • @prakash_8719
    @prakash_8719 4 года назад

    2 month pazhakam ulla kozhivalam use cheyyamo

  • @stevehamilton4458
    @stevehamilton4458 4 года назад

    എൻറ കുംബളം വളർന്നു വന്നപ്പോൾ ഇവയെല്ലാം മഞ്ഞ നിറം ബാധിച്ച് ശുഷ്കിച്ച രീതിയിൽ കാണുന്നു. വളർച്ച മുരടിച്ച മട്ടിലാണ്. ഇതെന്ത് രോഗമാണ്? ഇതിനെന്താണ് പ്രതിവിധി? ഇവിടെ ഇടക്കിടെ മഴ പെയ്യുന്നുണ്ട്.

  • @geethasarath524
    @geethasarath524 3 года назад

    Deepu Alpy എവിടാ.thiruvilak aano

  • @lulusgarden5413
    @lulusgarden5413 4 года назад +2

    എഗ്ഗ് അമിനോ ആസിഡ് എങ്ങനെ കളികൾക്കും പച്ചക്കറികൾക്കും ഉപയോഗിക്കേണ്ടത്

    • @Ponnappanin
      @Ponnappanin  4 года назад +1

      5 ml 1 Ltr വെള്ളത്തിൽ - spray ചെയ്യ്യാം

    • @lulusgarden5413
      @lulusgarden5413 4 года назад +3

      @@Ponnappanin ആഴ്ചയിലോ മാസത്തിലോ

    • @Ponnappanin
      @Ponnappanin  4 года назад +1

      @@lulusgarden5413 Twice a month

    • @lulusgarden5413
      @lulusgarden5413 4 года назад +2

      മുരടിച്ച തക്കാളി തൈ ഉഷാറാവാൻ എന്ത് ചെയ്യണം

    • @lulusgarden5413
      @lulusgarden5413 4 года назад +1

      @@Ponnappanin മത്തൻ ഉഷാർ ആവാൻ എന്ത് വളമാണ് നൽകേണ്ടത്

  • @archasanthosh6837
    @archasanthosh6837 4 года назад +1

    Oru chakk kozhivalam namml vagiyal athu ethra naal eriyikkumm...ethu puzhukkumoo?

  • @ravindranathkt8861
    @ravindranathkt8861 4 года назад +4

    ഈ shade ലൂടെ കിട്ടുന്ന സൂര്യപ്രകാശം മതിയാകുമോ ? Shadeനേപ്പറ്റി വിവരിച്ചാൽ നന്നായിരുന്നു .

    • @sulaikhamammootty293
      @sulaikhamammootty293 3 года назад

      kozhikkattam itta cheera vendappo ponnappante mookkin maskenkilum ittoode kozhikkashtam ittad konda cheerayude colour ingine chuvapp kuranju poyad adu kond thanneya

  • @beenakoshy6504
    @beenakoshy6504 4 года назад +1

    ചീര എന്തുകൊണ്ടാണ് കിളിർക്കുമ്പോൾ ചാഞ്ഞ് പോകുന്നത്

  • @mohamedshahthamaraparambil4850
    @mohamedshahthamaraparambil4850 4 года назад +1

    Ithu ella pachakarikalkum upayogikamo.

  • @sukeshsukesh9864
    @sukeshsukesh9864 4 года назад +1

    👍

  • @ashaajith6826
    @ashaajith6826 4 года назад

    Kozhivalam ethra pazhakkam undavanam

  • @archasanthosh6837
    @archasanthosh6837 4 года назад +1

    Kariveppinum pachamulakinum oru mug ee valathil ethra mug vellam ozhichu neerpichu edukanm athe polee eviykk masathil ethra pravishm ethu ozhichu kodukkamm...plz reply

  • @babumarkose2727
    @babumarkose2727 4 года назад +1

    Happy Easter

  • @rajeswarinair9570
    @rajeswarinair9570 4 года назад +2

    Kozhikazhttam aano?

  • @shemiansar1857
    @shemiansar1857 4 года назад +1

    Gud one

  • @burhanathajs8904
    @burhanathajs8904 4 года назад +1

    Kayyil glows ettude chetta

    • @Ponnappanin
      @Ponnappanin  4 года назад

      kuzhappamilla.... kayyil muriv onnum illa athukondu pinne

  • @yoosufp2382
    @yoosufp2382 4 года назад +1

    ഇത് പോളിഹൗസ് അല്ലേ...

  • @janisasaleem4579
    @janisasaleem4579 4 года назад

    Weekly ethra pravshym ozhikkam?

  • @leelamohanleela6606
    @leelamohanleela6606 4 года назад +1

    കോഴി വളം എവിടെ കിട്ടും നന്നായിരിക്കുന്നു

    • @Ponnappanin
      @Ponnappanin  4 года назад

      അവിടെ കർഷകരോട് ചോദിച്ചാൽ അറിയാം

  • @thominothomino1100
    @thominothomino1100 4 года назад +1

    Hi ദീപു

  • @bijibbalu69
    @bijibbalu69 4 года назад

    Smell എങ്ങനെ സഹിക്കുന്നു

  • @whitevlogzz2881
    @whitevlogzz2881 4 года назад +2

    Superrrrr 👍👍

  • @anchanaar
    @anchanaar 4 года назад

    Ente cheeraa 6 ila pratamayi. Vellam thalikkumbo veenu pokuva.. Oru aarogyavumilla. Balki kure pachakarikal success aayi. But cheera big failure. Wat to do.. Pls pls reply