നാദിര്‍ഷയുടെ പൊന്നുമോളുടെ ജീവനെടുത്തത് ഈ രോഗം.. കണ്ണീരില്‍ മുങ്ങി കുടുംബം..!! l Aleena l Nadirshah

Поделиться
HTML-код
  • Опубликовано: 13 сен 2024
  • തീരാനോവിലാണ് നടന്‍ നാദിര്‍ഷയുടെ കുടുംബം. നാദിര്‍ഷ അടക്കമുള്ള നാലു സഹോദരന്മാരുടെ ഏക പെങ്ങള്‍ക്ക് മകളെ നഷ്ടമായപ്പോള്‍ ആ വേദനയില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം മുഴുവന്‍. എല്ലാവരും തന്നെ ഇപ്പോഴും കൊച്ചി വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലെ പെങ്ങള്‍ ലൈലയുടെ വീട്ടില്‍ തന്നെയാണുള്ളത്. ഇന്നലെയായിരുന്നു ലൈലയുടെ ഇളയ മകളുടെ ഖബറടക്കം. ഇത്രയും കാലം തങ്ങള്‍ക്കൊപ്പം ചിരിച്ചു കളിച്ച് ഉണ്ടായിരുന്ന പൊന്നുമോളുടെ വേര്‍പാട് മുതിര്‍ന്നവരെ മാത്രമല്ല, അവളുടെ സമപ്രായക്കാരായ മറ്റു കുട്ടികളേയും കണ്ണീര്‍ക്കടലിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.
    #Nadirshah #AleenaShameer #AyishaShah #ManjuWarrier #Engagement #Dileep #kavyaMadhavan #Meenakshi #NamithaPramod #KhadeejaShah #ShahinaShah #mm012 #me005

Комментарии • 28

  • @ayishakutty5933
    @ayishakutty5933 12 дней назад +16

    എല്ലാം അല്ലാഹുവിൻ്റെ പരീക്ഷണം. ആമോൾക്ക് അല്ലാഹു മഅ ഫിറത്ത് നൽകട്ടെ. സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ🤲

  • @babumathew9626
    @babumathew9626 13 дней назад +13

    കേശു ഈ വീടിന്റെ....
    മരിച്ചു പോയ മകളുടെ ആദ്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കാം 👏👏👏🌹🌹🌹

    • @rose-hs3hh
      @rose-hs3hh 10 дней назад +3

      Keshuvano ningalkoke nithya shanthi tharunnathu ningalude yeshuvineyum kaliyakithudangiyo

    • @k.k.4950
      @k.k.4950 8 дней назад +2

      നിന്റെ യും ജീവിതം ഒരു നാൾ തീരും. അപ്പോൾ അത് എന്ത് കാരണം കൊണ്ടായിരിക്കും?

    • @k.k.4950
      @k.k.4950 8 дней назад

      പൊട്ടൻ ക്രിസംഘി

    • @MADHURAM...
      @MADHURAM... 8 дней назад

      എന്തോന്നാടേ?

    • @S8a8i
      @S8a8i 7 дней назад

      അവൻ യേശുവിനെ കളിയാക്കി film എടുത്തു എന്നാണ് ഇവരൊക്കെ പറയുന്നത്

  • @clem346
    @clem346 11 дней назад +6

    Nadirsha bavanayude dukkam vedanippichirunno

  • @shaijumada8265
    @shaijumada8265 14 дней назад +23

    ദൈവം എല്ലാം കാണുന്നുണ്ട് നാദിർഷാസന്തോഷം എന്നും ഉണ്ടാകില്ല ഒരു കേറ്റം ഒരു ഇറക്കം

  • @user-fw7kb2ty7d
    @user-fw7kb2ty7d 11 дней назад +1

    Good is great

  • @SindhuCs-bu6je
    @SindhuCs-bu6je 19 часов назад

    Nuna thumnail ittu aalugale pattikunnu.

  • @ShifaBeevi
    @ShifaBeevi 10 дней назад

    Goodsisgreat

  • @kmfahim6711
    @kmfahim6711 10 дней назад

    🙏🏻🙏🏻🙏🏻

  • @seenathbeevi153
    @seenathbeevi153 15 дней назад +9

    Laila alla mole shaila athane ummayude pere. Ariyathathu parayalle.

  • @subhashinimk8520
    @subhashinimk8520 6 дней назад

    : പണം ഒന്നിനു ഒരു പരിഹാരമല്ല അനീതി ചെയ്യതിരിക്കുക പലരുപത്തിൽ ദൈവം അക്രമിക്കും ഞാൻ ഇത് പറയുന്നത് എന്ത് കൊണ്ട് ചിന്തിച്ചു നോക്കൂ മനസ്സിലാകും നേര വാ നേര പോ സത്യമാണ് ദൈവം

  • @sunisobhanan5327
    @sunisobhanan5327 10 дней назад +1

    🙏🙏

  • @paarukutty5613
    @paarukutty5613 13 дней назад +5

    ആർക്കറിയാം ഇവനൊക്കെ എങ്ങനെയാണ് കണ്ടതെന്നു. 😡

  • @BijuBabu-bn9qi
    @BijuBabu-bn9qi 10 дней назад

    😢😢😢😢😢😢😢

  • @priyaa1513
    @priyaa1513 16 дней назад +11

    Sisterude molalle Ayalude molallallo.

    • @binduanil4074
      @binduanil4074 11 дней назад +1

      Pls ee samayathu ingenenyonnum parayalle ithoru maranam aanu

    • @Hiux4bcs
      @Hiux4bcs День назад

      ആരുടെ മകളാണ്?

  • @Rooster-g2u
    @Rooster-g2u 12 дней назад +1

    ഇവന് എന്ത് പറ്റി എന്ന് ഞാൻ ഇടയ്ക്കിടയ്ക്ക് നോക്കാറുണ്ട്.

  • @user-ct6uo5us2p
    @user-ct6uo5us2p 12 дней назад +2

    കശു എ ല്ലാ മം കൺ ന്നു

  • @shane1707
    @shane1707 12 дней назад +2

    Laila alladee. Shaila