“ഉള്ളിലേക്ക് തിരിയുകയാണ് പുറത്തേക്കുള്ള ഒരേയൊരു വഴി ” 🎈🎈🎈 സുൽത്താന്റെ വീഡിയോ ON ആക്കിയാ പിന്നെ പുറത്തു കടക്കുക എന്നത് വളരെപ്രയാസമേറിയതാണ് .... പ്രത്യേകിച്ച് ഞങ്ങൾ ഭൂതഗണങ്ങൾക്ക് ❤
Subscriber count is not matter as much as the praises and respect received from the viewers. This is the result of your loyal hard work & this is the real success when people give credit to you what you taught them.I have never enjoyed any RUclips channel more than yours. These videos of yours have an effect of some of the best horror movies ever.
Even i was of a similar opinion but when i came across julius manuel's story narration, i became completely addicted to it. He is an underrated youtuber. Kindly checkout hia channel. See the videos and read the comment section, i'm sure you'll be amazed by the support of his subscribers.
താങ്കളുടെ ഓരോ വീഡിയോയും കാണുന്നതിന് മുന്നേ ലൈക്ക് അടിക്കാറുണ്ട്..... എനിക്കറിയാം സുൽത്താൻ ഒരിക്കലും തന്റെ ഭൂതഗണങ്ങളെ നിരുത്സാഹപ്പെടുത്തില്ല എന്ന്.........
*ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളും അതിൽ വിശ്വസിക്കുന്നവർക്ക് ഫലിക്കുന്നതായി തോന്നും, അവർ അതിൽ അത്രത്തോളം ലയിച്ചു പോയി എന്നതാണ് സത്യം,, അല്ലാത്തവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല,, അല്ലെങ്കിൽ എവിടെയോ കിടക്കുന്ന നാം കണ്ടിട്ടു പോലുമില്ലാത്ത ഗ്രഹമോ മറ്റോ നമ്മളെ നശിപ്പിക്കാനൊക്കെ കഴിയുമെന്ന് പറയുന്നതിലെ ലോജിക് എന്താണെന്ന് മനസ്സിലാകുന്നില്ല*
Sultaneeyyyyyy...suganoiiii.....🤩✌️ Ee jyothishathepati ente oru jeevitham vach paranjal, kure oke enik sathyamayit thoneetund. Main ayit family il oru sarppa dhosham ullathukond. Pakshe ella jyothishanmarum parayunath sheriyavarilla. Ath pareekshikan njn oru karyavum cheythu. 4,5 jyothishnmare ente vtukar kandapo athil 2 per matramaanu orepole ellam paranjullu. Aah paranjath correctum arnuto. Baki ellarum pala reethiyil paranju. Njn ath vtil ellarodum parayuom cheythu. So,annu manasilayi ella jyolsyanmarum sheriyayit parayarillaann.
Varshangal aayi manassil undarunna kure chodyngalkku sultane ningalaanu convincing aayittulla oru utharam tharunnath.. ella episode's um istam.. katta waiting for next vlog...👌👌♥️
12:51 uranus, neptune, pluto സുൽത്താൻ : "ഇവ എന്ത് കൊണ്ട് മനുഷ്യനെ ബാധിക്കുന്നില്ല എന്ന് എനിക്ക് അറിയില്ല..... ചിലപ്പോൾ telescopiloode മാത്രം കാണുന്നത് കൊണ്ടാവാം" യാ മോനെ, ഇജ്ജാതി സർക്കാസം 😀😂😂👌👌
സുൽത്താന്റെ ഈ ഭൂതഗണം ഹാജർ❤️ ഇന്നത്തെ വിഷയം🔥 എനിക് ഏറെ അറിയാൻ താൽപ്പര്യം ഉള്ളതാണ് ജൂതമാരും തോറയും 🔯ഹീമ്പ്രുവും ✡️🕎🔯 പിന്നെ അവരുടെ മന്ത്ര താന്ത്രിക വിദ്യകളും🕎🕎🕎 (എസ്രാ കണ്ട് കിളി പോയ ഞാൻ🤗)
നവഗ്രഹങ്ങൾ എന്നു പറയുന്നത് ഗ്രഹങ്ങൾ മാത്രം അല്ലായിരിക്കാം. എന്നാൽ ആകാശ നിരീക്ഷണം നടത്താൻ ഒരു technologyum ശാസ്ത്രവും ഇല്ലാതിരുന്ന സമയത്ത് ഇവയെല്ലാം എങ്ങനെ കണ്ടെത്തി എന്ന് ചോദിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ?? നടക്കുന്ന കാര്യങ്ങൾ പുറത്തു വരും അല്ലാത്തവ ഇരുട്ടിൽ മറയും എന്ന് പറയുന്നതും ശെരിയാണ്. ശാസ്ത്രതിനു വിശദീകരണം പറയാൻ പറ്റാത്തവയെ കുറിച്ച് അവരും അധികം സംസാരിക്കാറില്ല.😂
“ഉള്ളിലേക്ക് തിരിയുകയാണ് പുറത്തേക്കുള്ള ഒരേയൊരു വഴി ” 🎈🎈🎈
സുൽത്താന്റെ വീഡിയോ ON ആക്കിയാ പിന്നെ പുറത്തു കടക്കുക എന്നത് വളരെപ്രയാസമേറിയതാണ് ....
പ്രത്യേകിച്ച് ഞങ്ങൾ ഭൂതഗണങ്ങൾക്ക് ❤
❤️
🎈🎈🎈🎈🎈
❤
Very true..
Seal of Solomon enna topic onn cover cheyyamo plz?
വല്ലപ്പോഴും മാത്രം വരൂ
എന്നാലും ഒരു ഒന്നൊന്നര വരവ്
Love u സുൽത്താൻ ❤️
Lavv u too
Mee to
Motty metty metty 😁
Nganm
രാത്രി കാണാതെ രാവിലെ വീഡിയോ കാണുന്നവർ ഉണ്ടോ😅😅
Rathri kaanan data vende
✋
Ind
കഴിഞ്ഞ video രാത്രി. ഈ video ഇപ്പോൾ രാവിലെ.
🤣🤣🤣
ഉച്ചക്ക് കരിക്ക്, രാത്രി സുൽത്താൻ
ഇന്നത്തെ ദിവസം മാസ്മരികം 🔥🔥🔥
Idakku wandavision undayirunnu😉😉
ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ പുതുപുത്തൻ കണ്ടെത്തലുകളെ വരവേൽക്കാൻ❤️🎈❤️
Ayin😎
Kollalo...keri va makkale
ഡാർക്കിൽ ഇരുന്നുകൊണ്ട് ഡാർക്ക്മോട് കാണുന്നു😍😌
Ennale aa feel kittu
"സത്യമാകുന്ന പ്രവചനങ്ങൾ മാത്രമേ പുറം ലോകം അറിയാറുളളു , അല്ലാത്തവ ഇരുട്ടിൽ കുഴിച്ച്മൂടപ്പെടുക തന്നെ ചെയ്യും"
👌👌👌
കേരളത്തിലെ പ്രവചന സിംഹങ്ങളെ കുറിച്ച് ഓർപ്പികരുതെ🤫😒😂😂
സുൽത്താൻ ❤️❤️🔥
🎈🎈🎈🎈🎈🎈🎈🎈🎈
😂😂😂🤪🤪
😄😄👌
Ayoo trollenmark chakara aayirunnu 😂😂😂
2020 alle😅
@@akhil8030 randu varsham😭
കല്യാണം മുടക്കിയായ പാവം ചൊവ്വാഗ്രഹത്തേക്കുറിച്ച് പ്രതിപാദിക്കാമായിരുന്നു.
Kabbali എന്ന് തെറ്റിധരിച ആരേലും ഇണ്ടോ 😂
Ond 😂😂
Subscriber count is not matter as much as the praises and respect received from the viewers. This is the result of your loyal hard work & this is the real success when people give credit to you what you taught them.I have never enjoyed any RUclips channel more than yours. These videos of yours have an effect of some of the best horror movies ever.
Even i was of a similar opinion but when i came across julius manuel's story narration, i became completely addicted to it. He is an underrated youtuber. Kindly checkout hia channel. See the videos and read the comment section, i'm sure you'll be amazed by the support of his subscribers.
@@niyasusman2657 channel name
1 മാസം മുമ്പ് ആണ് ഈ ചാനൽ ഞാൻ കണ്ടത് പിന്നെ എല്ലാ വീഡിയോയും കണ്ടു കഴിഞ്ഞു ആണ് പുറത്തു ഇറങ്ങിയത് 🤗 ഏട്ടൻ ഉയിർ
താങ്കളുടെ ഓരോ വീഡിയോയും കാണുന്നതിന് മുന്നേ ലൈക്ക് അടിക്കാറുണ്ട്..... എനിക്കറിയാം സുൽത്താൻ ഒരിക്കലും തന്റെ ഭൂതഗണങ്ങളെ നിരുത്സാഹപ്പെടുത്തില്ല എന്ന്.........
Truely underrated utuber...
Sulthann...the real sulthan of darkness😈
ഇരുട്ടത് ഇടക് ഓഫ് ആയി കൊണ്ടിരുക്കുന്ന ബൾബിന്റെ ചോട്ടിൽ ഇരുന്നുള്ള സുൽത്താന്റെ കഥ പറച്ചിൽ ആണ് എനിക്ക് ഇഷ്ടപെട്ടത്.💗
😂
ആരോ ഒരാൾ അവിടെ ഉണ്ട് അതാണ് ബൾബ് കത്തുകയും കെടുകയും ചെയ്യുന്നത്. സൂക്ഷിക്കണം😁
@@Kingabdulmanaf athe sultaante beevi aanu athinu pinnil
"കടമറ്റത്തു കത്തനാരെ " കുറിച്ചു ഒരു വീഡിയോ ചെയ്യാമോ സുൽത്താനെ.
😆🤣
@@swadhirajva9382 അവിടെ തമിൽ അടിയ ചേട്ടാ
സുൽത്താൻ വന്നു ഈ ഭൂതഗണവും വന്നു ഹാജർ 🎈🎈🎈ആ bgm +സുൽത്താന്റെ സൗണ്ട് level വേറെ ആഹ് ❤❤
Athoru feel aanu
Aah അന്തസ്സ് 🎈
Great !,, സുൽത്താൻ.... ഞാൻ ഒരുപാട് കാലമായി അറിയാൻ ആഗ്രഹിച്ച വിഷയം. ഇതോടെ ജ്യോതിഷത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി...
ഭാവിയിൽ ഞാൻ വിശ്വസിക്കുന്നു . കാരണം ഞാൻ വർത്തമാന കാലത്ത് ചെയ്തു കൂട്ടുന്ന കാര്യങ്ങളുടെ ഉത്തരങ്ങൾ ആണ് ഭാവിയിൽ ഉള്ളത് .
Nice 👌👌👌❤️❤️❤️❤️🎈🎈🎈🎈🎈
ആഴ്ചയിൽ 1 ദിവസം ക്ലാസ്സിൽ കേറിയാൽ എന്താ ആ entry മാസ്സ് ആയിരിക്കും🔥😍
*ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളും അതിൽ വിശ്വസിക്കുന്നവർക്ക് ഫലിക്കുന്നതായി തോന്നും, അവർ അതിൽ അത്രത്തോളം ലയിച്ചു പോയി എന്നതാണ് സത്യം,, അല്ലാത്തവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല,, അല്ലെങ്കിൽ എവിടെയോ കിടക്കുന്ന നാം കണ്ടിട്ടു പോലുമില്ലാത്ത ഗ്രഹമോ മറ്റോ നമ്മളെ നശിപ്പിക്കാനൊക്കെ കഴിയുമെന്ന് പറയുന്നതിലെ ലോജിക് എന്താണെന്ന് മനസ്സിലാകുന്നില്ല*
നിങ്ങള് ബേപ്പൂർ സുൽത്താൻ അല്ല ഇരുട്ടിൻറെ സുൽത്താൻ ആണ്❤️❤️
Ath dracula alle 🤔
@@Anilkumar-if5zk 😂
@@Anilkumar-if5zk 🤣😂👐
@@ananduv9571 അല്ല ഇനി ഇപ്പൊ സുൽത്താൻ എങ്ങാനും 🤔
@@punisher9639 😊😊😊
സുൽത്താൻ ന്റെ വീഡിയോ കണ്ടാൽ ഉറക്കം വരില്ലെന്ന് അറിയാം... പക്ഷെ ഇപ്പൊ കാണാതിരുന്നാലും ഉറക്കം വരാത്ത അവസ്ഥ ആയി.....
.
.
.
.
സുൽത്താൻ ഉയിർ😍
notification kande headset thappi poyavr undo😁
Ezra യിലെ ജൂതമാപ്പിളയെ ഓർമ വന്നു 😌
🤣🤣
ജൂത പശ്ചാത്തലത്തിൽ അറിയപെടുന്ന മാന്ത്രിക വിദ്യ✨⚡✨കബാല
ഇത് കണ്ടിട്ട്
ഇതും ആലോചിച്ച് കിടക്കാൻ ഒരു സുഖമാണ്...
Love Sultan.
❤️
1 min
132 likes
0 dislikes
Sulthan pever ❤❤
😎
@@Anilkumar-if5zk sultan pever enn alle paranne?nee etha?
@@Anilkumar-if5zk athin nee etha ?
1 hour
1.5 K Like
30 ഏപ്പരാച്ചികൾ
Video kannuna alle mattoru lokathekku kondu pokkuna manthrikananu sultan.always supports the channel❤️
Sultaneeyyyyyy...suganoiiii.....🤩✌️
Ee jyothishathepati ente oru jeevitham vach paranjal, kure oke enik sathyamayit thoneetund. Main ayit family il oru sarppa dhosham ullathukond. Pakshe ella jyothishanmarum parayunath sheriyavarilla. Ath pareekshikan njn oru karyavum cheythu. 4,5 jyothishnmare ente vtukar kandapo athil 2 per matramaanu orepole ellam paranjullu. Aah paranjath correctum arnuto. Baki ellarum pala reethiyil paranju. Njn ath vtil ellarodum parayuom cheythu. So,annu manasilayi ella jyolsyanmarum sheriyayit parayarillaann.
ചില ജ്യോത്സ്യന്മാർ എല്ലാം പറയും എനിക്കും അനുഭവമുണ്ട് എൻറെ കാര്യങ്ങളെല്ലാം കറക്റ്റ് പറഞ്ഞിട്ടുണ്ട്
Varshangal aayi manassil undarunna kure chodyngalkku sultane ningalaanu convincing aayittulla oru utharam tharunnath.. ella episode's um istam.. katta waiting for next vlog...👌👌♥️
പോയി headphone എടുത്ത് വരാം എന്നാലേ സുൽത്താന്റെ video കാണാൻ ഒരു vibe വരൂ 🎧
അയിന് നീ നമ്മളോട് പറയുന്നത് എന്തിന് ഈ കമൻറ് ഇടുന്ന സമയം കൊണ്ടുപോയി എടുക്കു 😜😂
@@fbnamesureshsuresh9546 അഭിമാനിച്ചു കഴിഞ്ഞെങ്കിൽ ഞാനങ്ങോട്ടു 😶
America vare pono avo 🤔
@@fbnamesureshsuresh9546 😂😂😂😂
@@fbnamesureshsuresh9546
ശരിയാണ് പലരും സത്യം പറഞ്ഞാൽ വിശ്വസിക്കില്ല😁
12:51 uranus, neptune, pluto
സുൽത്താൻ : "ഇവ എന്ത് കൊണ്ട് മനുഷ്യനെ ബാധിക്കുന്നില്ല എന്ന് എനിക്ക് അറിയില്ല..... ചിലപ്പോൾ telescopiloode മാത്രം കാണുന്നത് കൊണ്ടാവാം"
യാ മോനെ, ഇജ്ജാതി സർക്കാസം 😀😂😂👌👌
😄
രാത്രിയിൽ നമ്മളെ പേടിപ്പിക്കാൻ വേണ്ടി അദ്ദേഹം വന്നിരിക്കുന്നു ഗുയ്സ്
സുൽത്താൻ ishtam 🖤
അന്യായ Quality aanu main... endha sound effect👌 endha visual quality👌 Endhaa akshara spudatha👌..endhaa Avatharanam👌..uff uff..
ചിലർ വരുമ്പോൾ ......ചരിത്രം വഴി മാറും ..... അത് ഇപ്പോ സത്യം ആണ് വീണ്ടും തെളിയിച്ചിരിക്കുന്നു കൊള്ളാം സുൽത്തനെ..
എന്നു
ഭൂതഗണം
രാത്രിയിൽ കാണാൻ ഉള്ള ധൈര്യം കൊണ്ട് പേടിച്ചു രാവിലെ കാണുന്ന ഞാൻ 😝😝😝
ഞാൻ mathematics ഇല്ല പണ്ടേ വീക്കാ
Eee manushyan different aakunnath conspiracy paranjkepichkondthanne ath thallikalanj thootheriyunnathiloodeyanu... Sultan ishtam❤️🔥
Why does our people don't accept this hardwork. He really deserves 1 million and instead it is give to some who speaks some blah blah stuffs.
ഓരോ വീഡിയോ കാണും തോറും അഡിക്‌റ്റായി പോകുവാണല്ലോ സുൽത്താനെ😍
പ്രിയപ്പെട്ട ഒരുപാട് യൂട്യൂബേഴ്സിന്റെ വീഡിയോസ് വന്ന ദിവസം ഇപ്പൊ ദാ നമ്മുടെ സുൽത്താനും വന്നെത്തി ❤️❤️🎈🎈🎈🔥
ആര് വന്നാലും പോയാലും രാത്രി ഉറങ്ങാൻ സുൽത്താൻ തന്നെ വരണം
എവിടെയോ കിടക്കുന്ന ഗ്രാഗങ്ങൾ മനുഷ്യനെ ബാധിക്കുമോ.. അവസാനം പാഞ്ഞതാണ് സത്യം 🤝🤝🤝
ലെ കാണിപയ്യൂർ: ആ പറഞ്ഞത് നമ്മളെയാണല്ലോ മച്ചമ്പി😀😀
കഥ കേൾക്കാൻ തോന്നുബോൾ സുൽത്താൻ ദുനിയാവിൽ കയറാറുണ്ട് കേട്ടിരിക്കാൻ നല്ല സുഖം ആണ്
Sulthan 🔥🔥🔥🔥🔥
Please try to upload two videos a week.
Adyayta njn sulthante video night il kanunath... Pedich kaanan madikum😑😑 but love it💖💖👌
പണ്ട് ഉള്ള പല technology കളും ഇപ്പോഴും നമ്മുക്ക് സ്വപ്നം പോലും കാണാൻ കഴിയാത്തവ ആണ് ...
Eg: പത്മനാഭസ്വാമി ക്ഷേത്രം ..
Oru week 2 videos edumo atrakkum addict ayi poi sultante videosn🎈🎈
Beypore Sultan:ഒരൽപ്പം ഭയം തോന്നുന്നുണ്ട് അല്ലെ 🤨
Njaan:ഏയ് ചെറുതായിട്ട് 😜
ലെ കാണിപ്പയ്യൂർ -hold my beer🤣🤣
4:10 ജ്യോത്സ്യന്റെ പ്രവചനങ്ങൾ 😂😂😂😂
അവസാനത്തെ ആ punch dialogue കേൾക്കാൻ വരുന്ന ഞാൻ ❤😂 പേടിക്കണ്ട സുൽത്താൻ ഞാൻ video മൊത്തം കാണാറുണ്ട്.
I'm happy someone bought up Kabbalah.. Hata off to you Sultan
@@dragonwarriorgamer7892 ithine kurich enganeya padichathu
ഹാ വന്നോ കൊച്ചുകള്ളൻ കാത്തിരിക്കുവായിരുന്നു ❤
Everyone is first until they refresh😅
Stolen 😑
@@THEJOKER-jc3gr it's just a common comment dude❤️
@@Afnan.Kunderi one heart is brighter than other
പുതിയത് ഓരോ content മായി അയാൾ ഇനിയും വരും ഒരു സാധാരണ darkmode effect അല്ല സുൽത്താന്റെ this man a Classic youtuber 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈😍😍🤩🤩🤩🤩😍🤩🤩😍😍
Sultane VAASTU shastrathe patty oru video cheyamo?
ഇതുവരെ കണ്ടതെല്ലാം പകലാണ്... ഇന്ന് രാത്രിയിൽ തന്നെ കണ്ടു പേടിച്ചിട്ടെ ഉള്ളൂ..🎈🎈🎈
പേടി തോന്നാതിരിക്കാൻ കമന്റ് വായിച്ചു കൊണ്ട് വീഡിയോ കാണുന്ന ഞാൻ 🎈🎈🎈🎈
Njanum😅
Ayyee mosham mosham 🙊😄
@@aavani3294 pinne സമാധാനത്തോടെ urangande
@@Gunter06 ഇതൊക്കെ ഒരു രസല്ലേ ? 👹😄
@@aavani3294 pineee
എൻ്റെ പോന്നു സുൽത്താനെ... നിങ്ങളുടെ വീഡിയോ ഒരു അഡിക്ഷൻ ആയി പോയി എനിക്ക്.... വളരെ നന്നാവുന്നുണ്ട് ഓരോ വീഡിയോസ് ഉം. ..
മരണമില്ലാത്തവൻ Albus Perval Wulferic Brian Dumbledore. Dumbledore uyirrrr. Sultan uyirinte uyirrrr🎈🎈🎈🎈🎈🎈🎈
സുൽത്താൻ എപ്പോൾ വന്നാലും ഫുൾ പേവർ ആയിട്ടെ വരു അതാ ഒരു ഇതു 💞❤
ചുട്ട കോഴിയെ തിന്നുന്നത് കണ്ടിട്ടുണ്ട് ഞാനും തിന്നിട്ടുണ്ട് 😜😛 യഥാർത്ഥത്തിൽ ചുട്ട കോഴിയെ ആരെങ്കിലും പറപ്പിച്ചിട്ടുണ്ടോ 🤔
Parappichu...... Vaayilekku 😂😂😂
മണ്ടന്മാർ മാത്രേ ചുട്ട കോഴിയെ പറപ്പിക്കു ബുദ്ധിയുള്ളവർ വായിലാക്കും 😂😂😂🤪
@@subanu2001 😄😄😄👌
Kumbidi😂😂
ഞാൻ ഇത്തിരി ലേറ്റ് ആയിപോയി ❤
എന്നാലും കമന്റ് ബോക്സിൽ ഹാജർ ഇട്ടിട്ടു ഉണ്ട് ✅️✔️☑️🎈🎈🎈
സുൽത്താൻ പൊളിയാ 💞
ഇങ്ങള് ഇനി ബല്ല ഇല്ലുമിനാണ്ടി ബാല്ലോം ആണോ 😅♥️
Notification vannathu pettanu video aduthu❣️❣️❣️❣️😌
*Haii... Dr. Strangeന്റെ Shield....!!!!* 😂❤️🔥🔥🎈🎈🎈
"Butterfly effect"
"Tesla cod"
"Quantum physics"
Relate with this video
U can find an answer
സുൽത്താനെ മാർത്താണ്ഡ വർമയുടെ വീഡിയോ വേണം
വാക്കുകളിലെ മന്ത്രിക്കൻ ബേപ്പൂർ സുൽത്താൻ 😍💓💓💓💓💖💐💐
Sultane....parallel universe nne കുറിച്ച് ഒരു വീഡിയോ ചെയ്യോ plzz....🎈🎈
Yes👐
സദാനന്തന്റെ സമയത്തിലെ ഡയലോഗ് ഓർമ്മ വരുന്നു🤣🤣
Le കാണി പയ്യൂർ :
മാമനോടൊന്നും തോന്നല്ലേ
Edit:THAT JOLSYAN
ഞാനും ചുട്ട കോഴിയെ പറപ്പിക്കാർ ഒണ്ട്.. വയറ്റിലോട്ട് 🥴
ദഹിപ്പിക്കാറുമുണ്ട് !!!
Eathra mathram risk eduthittanu sulthan oro vdoyum cheyunnath ❤️enne pole subscribers kudunundonn arelum nokunundo ❤️🤗🤗sulthan ishttam
Innenkilum sulthan last dialogue full parayan Patti😂
1:23 doctor strange inte polathe effect😍😍
സുൽത്താന്റെ ഈ ഭൂതഗണം ഹാജർ❤️ ഇന്നത്തെ വിഷയം🔥 എനിക് ഏറെ അറിയാൻ താൽപ്പര്യം ഉള്ളതാണ് ജൂതമാരും തോറയും 🔯ഹീമ്പ്രുവും ✡️🕎🔯 പിന്നെ അവരുടെ മന്ത്ര താന്ത്രിക വിദ്യകളും🕎🕎🕎
(എസ്രാ കണ്ട് കിളി പോയ ഞാൻ🤗)
@I'm Human yes iam interested
@I'm Human bro അവരെ കുറിച്ച് അറിയാൻ അവരുടെ അടിസ്ഥാന ഗ്രന്ഥത്തിൽ ഉള്ളത് വായിക്കുക
THE SIMPSONS ennu parayunna
Cartoonil paranja pala karyangalum pineedu sathyamayi vannitundu.......
Ithine pati enthekilum parayan indo 🤖
ഗുഹാമനുഷ്യരുടെ ശാസ്ത്രം😏എന്നിട്ടും കേരളത്തിൽ പത്തിൽ എട്ടു പേർ എങ്കിലും ഇതിൽ വിശ്വസിക്കുന്നു. ഇത് മൂലം തകരുന്ന കുടുംബങ്ങൾക്ക് കണക്കില്ല😌
entha
സുൽത്താനോട് ഒരു റിക്വസ്റ്റ്.. ങ്ങൾ ഒരു ഹൊറർ ഫിലിം സെറ്റ് ആക്കാമോ... വേറെ ലെവൽ ആകും ചങ്കേ 🔥🔥😍
നാസികൾ ജൂതകൂട്ടകൊല നടത്തുമെന്ന് Kabala പറഞ്ഞിരുന്നോ..?😀
Than edukunna kashtapadum prekshakare ulkollikunna rethiyile sound effects um athu cheyunna ശൈലിയും 💯🙌
ഭൂതഗാണം ഹാജർ💚💛💙
*1720* --Plague
*1820* --cholera
*1920* --spanish Flu
*2020* --coronavirus. 20🙄 6:56
നവഗ്രഹങ്ങൾ എന്നു പറയുന്നത് ഗ്രഹങ്ങൾ മാത്രം അല്ലായിരിക്കാം. എന്നാൽ ആകാശ നിരീക്ഷണം നടത്താൻ ഒരു technologyum ശാസ്ത്രവും ഇല്ലാതിരുന്ന സമയത്ത് ഇവയെല്ലാം എങ്ങനെ കണ്ടെത്തി എന്ന് ചോദിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ?? നടക്കുന്ന കാര്യങ്ങൾ പുറത്തു വരും അല്ലാത്തവ ഇരുട്ടിൽ മറയും എന്ന് പറയുന്നതും ശെരിയാണ്. ശാസ്ത്രതിനു വിശദീകരണം പറയാൻ പറ്റാത്തവയെ കുറിച്ച് അവരും അധികം സംസാരിക്കാറില്ല.😂
വീഡിയോ last വരെ കണ്ടില്ലേ 11:28 തൊട്ട് കാണൂ
12:48
Nice 👌👌🎈🎈🎈. സുൽത്താനെ ഞാൻ കുറെ നാളായിട്ട് ചോദിക്കുവാ. മനുഷ്യന്റെ sixth സെൻസിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ???
സ്ഥിരം viewers വന്ന് ബലൂൺ പറത്തിയിട്ട് പോവുക 😂
🎈🎈🎈🎈🎈🎈🎈🎈
ഇത്തരം വീഡിയോ ചെയ്യുമ്പോൾ background മ്യൂസിക് ആണ് അതിനെ വിജിത്രമാക്കുന്നത്..... 😌🔥
Sulthan addict . സുൽത്താൻ ഉയിർ
Njn padicha schoolil ndayrnu oru jutt parpikunna sir,social sir...njanum note bookum onnicharnu parkal..
Serious ayiit oru kaariyam paranj varumbo Zomata yude parasiyam varumbo ulla oru feel undallo....uff✌🏻
ഹിറ്റ്‌ലർ ജൂതന്മാറെ കൊല്ലുമെന്ന് paranjiruno
സുൽത്താന്റെ ഭീതിജനകമായ അനുഭവങ്ങളും അവയിലെ യുക്തി തേടിയുള്ള യാത്രയും videos aayi cheyyanam
മാതൃഭൂമി വാരാന്ത്യ പതിപ്പിലെ ജ്യോതിഷം പക്കാ ആണ് 😂😅ഒന്നു നോകി നോക്കു
എന്റെ കാര്യം കറക്റ്റ് ആണ്.. 90%
@@sreenathsasidharan5577 itz just a thought, not reality, your mind make it right
@@punisher9639 BLINK
@@cobragaming904 yes😎
ജൂതൻ മരുടെ മറ്റ് ആചാരങ്ങൾ ,അവരുടെ ജീവിത രീതി.ഹിറ്റ്ലർ അവരെ വെറുക്കാൻ ഉണ്ടായ കാരണങ്ങൾ ഇവയെ പറ്റി ഒരു വീഡിയോ ചെയ്യുമോ സുൽത്താനെ
Sulthan... 😍😍
എനിക്ക് ആ ഹാർമോണിയം bgm കേൾക്കുമ്പോൾ തന്നെ പേടിയാകും