ആരെയും ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ പശുക്കൾ cow farming malayalam

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 137

  • @rajeevanvlog
    @rajeevanvlog  10 месяцев назад +27

    കാർഷിക കാഴ്ചകൾക്ക് സപ്പോർട്ട് വളരെ കുറവാണ് ആദ്യമായികാണുന്ന പ്രേഷകർ സബ്സ്ക്രെയിബ് ചെയ്യാൻ മറക്കല്ലേ നിങ്ങളുടെ ഓരോ സപ്പോർട്ടും കൂടുതൽ കൂടുതൽ മുന്നോട്ട് പോകാൻ സാദിക്കും 🙏

  • @HariKumar-zh8fq
    @HariKumar-zh8fq 10 месяцев назад +37

    ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും, കേളികളാടി വനമാലി !!!!! മനോഹരം 🙏🙏❤️❤️

  • @shankerk783
    @shankerk783 10 месяцев назад +31

    സുരഭി, നന്തി. മനോഹരമായ നയനന്ദകരമായ കാഴ്ചയാണ് അവരുടെ കളികൾ. പഴകാലം വീട്ടിൽ തിരിച്ചു വന്ന പോലെ. അല്ലേ മോളെ. എല്ലാ നന്മകളും ഉണ്ടാകട്ടെ.

  • @Sobhana.D
    @Sobhana.D 10 месяцев назад +25

    കഴിഞ്ഞ ജന്മത്തിലെ ഉള്ളിൽ കിടന്നതാണ് അത് ഈജന്മത്തിൽ ഉണർന്നു.എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ മോൾക്ക് ❤🥰

  • @ratheeshiruvetty3392
    @ratheeshiruvetty3392 3 месяца назад +3

    ഈ പെൺകുട്ടിയെ കണ്ടാൽ നമ്മുടെ സിനിമാനടി പ്രവീണ ചേച്ചിയെ പോലെ ഉണ്ട് തോന്നിയവർ ഉണ്ടോ അതെ മുഖം അതെ സ്വഭാവം അതെ ചിരി നല്ല ഐശ്വര്യം ഉണ്ട് ആ വീട്ടിലും എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണാ ❤❤❤❤

  • @vijishak7732
    @vijishak7732 10 месяцев назад +17

    ആ കുട്ടിക്ക് നല്ല ഐശ്വര്യം ഉണ്ട് കാണാൻ ❤

    • @Devibadra
      @Devibadra 9 месяцев назад

      കൃഷ്ണ ഭക്തര് അങ്ങനെയാ. അവർക്ക് എ പ്പോഴുംകൃഷ്ണനെ പോലെ ഐശ്വര്യം ഉണ്ടായിരിക്കും

  • @janani14
    @janani14 10 месяцев назад +12

    She is so beautiful!!

  • @babusss2580
    @babusss2580 10 месяцев назад +15

    സുരഭി എന്ന മകളെ ദീർഘായുസ്സും എല്ലാം കൊടുക്കട്ടെ ഭഗവാൻ ശ്രീകൃഷ്ണൻ പിന്നെ ആ അച്ഛനും നല്ല മനസ്സുള്ള അമ്മയ്ക്കും എല്ലാവർക്കും ഞാൻ ഒരു കൃഷ്ണഭക്തനാണ് എന്റെയും ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ👌👌👍💕💕💕💕💕

    • @Devibadra
      @Devibadra 9 месяцев назад

      Hare Krishna 🙏

  • @divakarana3992
    @divakarana3992 Месяц назад +2

    Good .God bless your family.

  • @santhoshkumarpv6826
    @santhoshkumarpv6826 8 месяцев назад +3

    Super video thanks

  • @gopakumargopan7355
    @gopakumargopan7355 8 месяцев назад +5

    ഞങ്ങളുടെ നാടിൻറെ അഭിമാനം വിദേശത്ത് പഠിച്ച ഒരു കുട്ടി ഇത്രയും കാര്യമായി ഈ പശുക്കളെ നോക്കുന്നത് ഞാൻ നേരിട്ട് പോയി കണ്ടു വളരെ സന്തോഷം തോന്നിയ നിമിഷങ്ങൾ കണ്ണൻ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ

  • @narayanankk8804
    @narayanankk8804 9 месяцев назад +3

    ശ്രീകൃഷ്ണ ഭഗവാൻ കൂടെ ഉണ്ട് മോളെ എല്ലാം ഭഗവാന്റെ കൃപാകടാക്ഷം.. 🙏🏻🙏🏻🙏🏻

  • @joshhappy3457
    @joshhappy3457 10 месяцев назад +13

    ഗോക്കളെ നോക്കുന്നവരുടെ മനസ് എന്നും നിഷ്കളങ്കമായിരിക്കും

    • @Spandhanam-f7z
      @Spandhanam-f7z 10 месяцев назад

      മൃഗങ്ങളെ എന്ന് പറയൂ😊

    • @joshhappy3457
      @joshhappy3457 10 месяцев назад

      inimuthal parayam brother @@Spandhanam-f7z

  • @ksdevi1555
    @ksdevi1555 10 месяцев назад +17

    ഹൃദ്യമായ കാഴ്ച്ച ❤

  • @ratheeshiruvetty3392
    @ratheeshiruvetty3392 10 месяцев назад +23

    ഭഗവാന്റെ അനുഗ്രഹം ഉണ്ട് അമ്മയുടെ കൊച്ചുമോൾക്ക് ഈ വീട്ടിൽ കൃഷ്ണഭാഗവാന്റെ സാനിധ്യം ഉണ്ട് കൃഷ്ണ ഗുരുവായൂരപ്പ ❤❤❤❤

  • @Devibadra
    @Devibadra 9 месяцев назад +4

    ഹരേ കൃഷ്ണാ
    പശുക്കൾ ശെരിക്കും ഭഗവത് സാനിദ്ധ്യ മാണ്🙏🙏

  • @vidyavathinandanan5596
    @vidyavathinandanan5596 7 месяцев назад +1

    Mahitha Qataril ente student aayirunnu.. Appozhe oru ponnu swabhavamulla mol aayirunnu..Really a blessed child.....Krishnabhagavante anugrahamulla mol...Othiri othiri santhosham Mahitha....Avide vannu molde gokkale kanan kothiyavunnu..❤❤❤

  • @nkb8405
    @nkb8405 10 месяцев назад +21

    രാവിലെ ഉണർന്നു വരുമ്പോൾ പശുവിനെ കണികാണണം അതുപോലെ ഒരു നല്ലകാര്യത്തിന് പുറത്തു പോകുമ്പോൾ പശുവിനെ കണ്ട് പോകണം . തിരിച്ചുവരുമ്പോൾ ഒരുപിടി പുല്ലോ. ഒരു ചെറുപഴമോ കൊണ്ട് കൊടുക്കും. ഇതൊന്നും ഞാൻ ചെയ്യുന്നതല്ല വീടിന്റെ അടുത്തുള്ള ഒരു 90വയസുള്ള പഴയ പോലിസ്കാരൻ ചെയ്യുന്നത് ആണ് അദ്ദേഹത്തോട് ഞാൻ ചോദിച്ചപ്പോൾ അയാളുടെ അച്ഛൻ പഠിപ്പിച്ചത് ആണത്രേ

  • @kannanamrutham8837
    @kannanamrutham8837 10 месяцев назад +10

    ഹരേ കൃഷ്ണ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤❤❤

  • @tvknair6062
    @tvknair6062 10 месяцев назад +40

    എത്ര നന്നായി മലയാളം സംസാരിക്കുന്നു.UAE ൽ എവിടെയ യോ പഠിച്ചതാണ് എന്നിട്ടും മണി മണിയായി മലയാളം സംസാരിക്കുന്നു. മാത്രമല്ല നമ്മുടെ സംസ്കരത്തെപ്പറ്റി അമ്മയേക്കാൾ ജ്ഞാനം മകൾക്കാണ് നല്ല കുട്ടി നല്ല വിദ്യഭ്യാസം അവളെ കല്യാണം കഴിക്കുന്നവൻ ഭാഗ്യവാൻ തന്നെ സംശയമില്ല എന്താണ് നക്ഷത്രം

    • @rajitht161
      @rajitht161 10 месяцев назад +2

      ഖത്തർ രാജാവിന്റെ ഫോട്ടോ കൂടെ അവിടെ വെക്കണമായിരുന്നു 😢

  • @shaji-xm7cs
    @shaji-xm7cs 27 дней назад +2

    ഹരേ. കൃഷ്ണ. 🙏

  • @vigneeshvigi7993
    @vigneeshvigi7993 10 месяцев назад +9

    Its real sanathan dharma one of the best video rajeev

  • @venkideshkrishnan314
    @venkideshkrishnan314 10 месяцев назад +10

    ഒന്നും പറയാനില്ല മോളെ നന്നായി വരും 🙏🙏🙏🙏

  • @gopakumarg560
    @gopakumarg560 10 месяцев назад +7

    മനോഹരം....

  • @Ingodsowncountry
    @Ingodsowncountry Месяц назад +2

    Marvellous ❤❤❤

  • @surendranp.v5291
    @surendranp.v5291 10 месяцев назад +10

    ഇന്നീ ലോഗത്തഎവിടെയായാലും ജീവിതം സമാധാനപൂർണ്ണമാകണമെങ്കിൽ പ്രകൃതിയെ അറിയുകയും സ്നേഹി ക്കുകയും വേണം

  • @cmjayaram
    @cmjayaram 10 месяцев назад +8

    ഹൃദ്യം സുന്ദരം 🙏

  • @salomythomas5424
    @salomythomas5424 10 месяцев назад +8

    Beautiful Cows , vey nice to see such videos

  • @rajeev25r
    @rajeev25r 6 месяцев назад +2

    Great ❤ respectful soul

  • @njaanaa645
    @njaanaa645 10 месяцев назад +8

    Really Divine

  • @NITHUMON
    @NITHUMON 10 месяцев назад +4

    I save all punganoor cow videos, they are the cutest!! I dream of getting them one day ❤❤❤

  • @HappyNaturalRock-hd1dl
    @HappyNaturalRock-hd1dl 10 месяцев назад +7

    മാറ്റാരുമല്ലത് ❤❤കൃഷ്ണനും, രാധയും അവരുടെ മുൻപിൽ അവതരിച്ചു ❤❤❤❤❤

  • @rudrabhairava2682
    @rudrabhairava2682 10 месяцев назад +4

    ❤❤❤❤such a lovely, stress free,blissful experience being these gentle animals ❤

  • @aiswarya.p.g333
    @aiswarya.p.g333 10 месяцев назад +5

    God bless you ❤🤗

  • @achuthankurup
    @achuthankurup 10 месяцев назад +5

    How much greater is our civilization, not words to describe 🌟✨️✨️🙏❤🙏

  • @sabarinath9193
    @sabarinath9193 5 месяцев назад +3

    Bhagavante Gopika ❤🙏😇

  • @sajeevanmenon4235
    @sajeevanmenon4235 10 месяцев назад +11

    👍👍👍👍👍👍❤️🌹♥️🙏🏼🙏🏼🙏🏼❤️👍👍👍👍👍 ഭഗവാൻ അനുഗ്രഹിക്കട്ടെ👍🙏🏼❤️

  • @asajeevan529
    @asajeevan529 7 месяцев назад +3

    അത് ശരിയാണ് അമ്മെ വിട്ടുമുറ്റത്ത് ഇവർ ഓടി കളിച്ചിട്ട് വേണം മനുഷ്യ കുഞ്ഞിന് ഓടി കളിക്കാൻ അത്രിക്കും ദൈവാനുഗ്രഹം സിദ്ധിച്ചവർക്ക് മാത്രം ഇതൊക്കെ കഴിയുകയുള്ളു

  • @KavithaJayakrishnan
    @KavithaJayakrishnan 7 месяцев назад +2

    Mes Indian Schoolile ente student aanu Mahitha mol. Ella eeswaranugrahavum molkkundakatte

  • @divyanair5560
    @divyanair5560 10 месяцев назад +3

    Mol kandepol orupade santhoshem bghavande anugraham epozhum unde ♥️💞🙏hare Krishna 🙏

  • @chackonebu2307
    @chackonebu2307 9 месяцев назад +1

    Radha looks like the owner of the cows

  • @asajeevan529
    @asajeevan529 7 месяцев назад +4

    അത് ഭഗവാൻ നാരായണൻ അനുഗ്രഹിച്ച പെൺകുട്ടി മുഖം കണ്ടില്ലെ ദേവചൈതന്യം തൊട്ടത് പൊന്നാ.. ഓം നമോ ഭഗവതെ വാസുദ്ദേവായ നമ:

  • @wonderingworld3374
    @wonderingworld3374 2 месяца назад +1

    bhayangara introvert anallo kutty ,,, nanam kanan nalla bhangi😂

  • @vasanthan9210
    @vasanthan9210 10 месяцев назад +4

    ❤ super ❤❤❤

  • @SeethaLakshmi-b5d
    @SeethaLakshmi-b5d 8 месяцев назад +1

    Music sound kurakya nam samsaram kelkan pattu nilla

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 9 месяцев назад +1

    നല്ല രസം.. എനിക്ക് തൊടാന് തോന്നുന്നു

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 10 месяцев назад +4

    സൂപ്പർ 👌

  • @Spandhanam-f7z
    @Spandhanam-f7z 10 месяцев назад +1

    കിടുക്കാച്ചി വീഡിയോ😊👌👍

  • @sisubalank8130
    @sisubalank8130 10 месяцев назад +4

    Nice makkale.

  • @dhanyavijay2952
    @dhanyavijay2952 10 месяцев назад +4

    Midukki kutti😍

  • @harikumar-vw1zg
    @harikumar-vw1zg 10 месяцев назад +4

    Wonderful👏

  • @rekhanasurendran9425
    @rekhanasurendran9425 9 месяцев назад +1

    Hare Krishna ❤❤❤

  • @AjiAjithprasad
    @AjiAjithprasad 10 месяцев назад +5

    Aa kuttyk valya koopu kai

  • @Bobzkitchen
    @Bobzkitchen 10 месяцев назад +5

    🥰🥰

  • @HarithaHarikumarkrsn
    @HarithaHarikumarkrsn 10 месяцев назад +5

    🙏🙏🙏🙏Surabhi ❤ Nandi

  • @JalajaItaly
    @JalajaItaly 10 месяцев назад +3

    ഹരേ കൃഷ്ണ❤❤❤❤

  • @ratheeshiruvetty3392
    @ratheeshiruvetty3392 3 месяца назад +3

    പശുക്കളെ വളർത്തുന്ന വീട്ടിൽ ഭഗവാൻ കൃഷ്ണന്റെ സാനിദ്യം ഉണ്ടാവും എനിക്കി വാങ്ങിക്കാൻ കാശില്ല ഇതിനെ കിട്ടണമെങ്കിൽ 2 ലക്ഷം വേണം ഒരു ലോട്ടറി കിട്ടിയാൽ ആദ്യം ഇതിനെ വാങ്ങും ❤❤❤❤❤

  • @ambikanair5895
    @ambikanair5895 10 месяцев назад +5

    ഹരേ കൃഷ്ണ 🙏🙏❤️❤️❤️

  • @tencyjoby8733
    @tencyjoby8733 10 месяцев назад +4

    Super

  • @SajithSajith-xt4dg
    @SajithSajith-xt4dg 10 месяцев назад +3

    വളരെസന്തോഷം🙏മനസ്സിൽ നന്മയുള്ളവർ കുറച്ചുമതി അത്ഒരുപാട് വ്യക്തികളെസ്വാദിനികും 🙏❤❤

  • @lathaspillai7854
    @lathaspillai7854 10 месяцев назад +5

    🙏 jai shree gopala krishna❤ jai gau mata❤

  • @allindiaisone4104
    @allindiaisone4104 10 месяцев назад +4

    cow is one of only animal which give everything including milk otherwise no creature do this. please love and respect Cow. don't mix it with relgion. if you are human then don't do any harm to cow.

  • @unnikannan5439
    @unnikannan5439 10 месяцев назад +1

    God bless u all

  • @bindhupadmakumar8043
    @bindhupadmakumar8043 10 месяцев назад +3

    Hare Krishna Hare Krishna

  • @SunilKumar-qq9hs
    @SunilKumar-qq9hs 10 месяцев назад +2

    Super🎉

  • @PathminiAnanthan
    @PathminiAnanthan 10 месяцев назад

    Hare krishna🙏🙏🙏💐🌸🌸

  • @Sreejunsouls
    @Sreejunsouls 10 месяцев назад +1

    Radhe radhe🧡

  • @anandhurkrishnan6048
    @anandhurkrishnan6048 10 месяцев назад +4

    🙏🙏

  • @achuthankurup
    @achuthankurup 10 месяцев назад

    No more hybrid because hybrid is Asura, Aasuric ininvention ! This cow is not Aasuric but original pure 🙏🙏✨️✨️🙏🙏

  • @chackonebu2307
    @chackonebu2307 9 месяцев назад +1

    Who draw your pictures on the cow shed wall …………..

  • @syammahadevan5373
    @syammahadevan5373 5 месяцев назад +2

    ❤🧡💛💚🙏🙏🙏

  • @mammusvlog..4757
    @mammusvlog..4757 10 месяцев назад +2

    Super ❤

  • @mahadevanmahadev9655
    @mahadevanmahadev9655 9 месяцев назад

    Place evida?

  • @SreekalaHarikumar-e2d
    @SreekalaHarikumar-e2d 10 месяцев назад +3

    Jai shree gau matha❤

  • @krishnakk8257
    @krishnakk8257 10 месяцев назад +3

    Jai gau mata ❤

  • @girijasivan9293
    @girijasivan9293 10 месяцев назад +2

    ❤❤🙏🙏🙏

  • @SreekalaHarikumar-e2d
    @SreekalaHarikumar-e2d 10 месяцев назад +3

    🙏🙏🙏🙏🙏

  • @seethalsoori
    @seethalsoori 10 месяцев назад +2

    👍👍👍

  • @harikumar-vw1zg
    @harikumar-vw1zg 10 месяцев назад +3

    😍🙏🏼

  • @anitharamachandran8376
    @anitharamachandran8376 10 месяцев назад

    Super❤❤❤❤❤🙏🙏🙏🙏👍👍👍👍👍👍👍

  • @layasharith6096
    @layasharith6096 10 месяцев назад

    Ithinte rate ethra

  • @bijuretnakaran6677
    @bijuretnakaran6677 10 месяцев назад +2

  • @prasadwayanad3837
    @prasadwayanad3837 10 месяцев назад +2

    🙏🙏🙏🌹🌹🌹❤️👍

  • @allindiaisone4104
    @allindiaisone4104 10 месяцев назад +1

    kerala is God own country

  • @rkm5292
    @rkm5292 10 месяцев назад +1

    ❤💝💖👌👍

  • @jobyks9507
    @jobyks9507 9 месяцев назад

    ഞാനും ഒരു puganur cow vagan ആഗ്രഹക്കുന്നു

  • @vijayakumarapillai1788
    @vijayakumarapillai1788 10 месяцев назад +3

    രാധേശ്യാം

  • @sanithavinod9076
    @sanithavinod9076 10 месяцев назад +1

    ഭാഗ്യം ഇതു കാണുന്നതും ഹരേ കൃഷ്ണ

  • @dhashu4gvlog964
    @dhashu4gvlog964 10 месяцев назад +2

    ഒറിജിനൽ ബ്രീഡ് ആണെന്ന് തോന്നുന്നില്ലല്ലോ

  • @jerryjacob8535
    @jerryjacob8535 10 месяцев назад

    kariyam elam superaa......but kochinu alpam bhakthi pranthu elayoo enu oru samsahayam......

    • @hars2000
      @hars2000 10 месяцев назад +1

      Why? What's wrong with her being a devotee, sir? she might be a Gopika in her previous birth. One of the devotees or companions of Lord Krishna !!!!

    • @Mahihari00
      @Mahihari00 10 месяцев назад

      Samshayam onnum venda, bhakti pranthe thanne!!

    • @jerryjacob8535
      @jerryjacob8535 10 месяцев назад

      @@hars2000 these are Sanskrit written by vyasan and valmaki. When religion goes crazy, this will happen. njan KGF kandu eragiyapol enikum egane thonitundu. Whatever religion we believe in, we can understand its true root and believe it.

    • @Mahihari00
      @Mahihari00 10 месяцев назад +1

      ​@@jerryjacob8535 please mention those verses, also what will happen? Briefly Explain.

    • @jerryjacob8535
      @jerryjacob8535 10 месяцев назад

      @@Mahihari00 😀

  • @vijaykumaranpulikkaparambi5768
    @vijaykumaranpulikkaparambi5768 10 месяцев назад +2

    കുട്ടിക്ക് മൃഗ സ്‌നേഹി ആയ ഒരു ഭർത്താവിന് കിട്ടും!

  • @SunilKumar-qt4wy
    @SunilKumar-qt4wy 7 месяцев назад

    12:31 12:31 12:31 12:31

  • @roythomas505
    @roythomas505 10 месяцев назад +5

    Jai sree ram

  • @tharak6
    @tharak6 9 месяцев назад

    marry me❤❤❤❤❤❤❤

  • @ratheeshiruvetty3392
    @ratheeshiruvetty3392 10 месяцев назад +4

    ഉണ്ണിമുകുന്ദന് ഈ പെൺകുട്ടിയെ കല്ല്യാണം കഴിച്ചാൽ വളരെ ഉയരങ്ങളിൽ ഇനിയും എത്താം കാരണം രണ്ടാളുടെയും മനസ് ഒന്നുപോലെ ❤❤❤❤😂

  • @vidyavathinandanan5596
    @vidyavathinandanan5596 7 месяцев назад +1

    Mahitha Qataril ente student aayirunnu.. Appozhe oru ponnu swabhavamulla mol aayirunnu..Really a blessed child.....Krishnabhagavante anugrahamulla mol...Othiri othiri santhosham Mahitha....Avide vannu molde gokkale kanan kothiyavunnu..❤❤❤

  • @aryaaaru4806
    @aryaaaru4806 10 месяцев назад +4

    ഹരേ കൃഷ്ണ❤

  • @jayasreeunnikrishnannair1808
    @jayasreeunnikrishnannair1808 10 месяцев назад +2

    Super❤️❤️

  • @NirmalaBinu-s8t
    @NirmalaBinu-s8t 10 месяцев назад +4

    🥰🥰🥰👌

  • @bindupr4529
    @bindupr4529 10 месяцев назад

    Super