ഇത്പോലെ പുറം ഭാഗം ബ്രൗൺ കളറിലുള്ള ഒരു പഴം ഉണ്ട് ഞങ്ങളുടെ നാട്ടിലൊക്കെ. അതിനും ഇതേ ഗുണം thanneyayirikkumo. ഉള്ളിലുള്ള കുറുവൊക്കെ ഇതുപോലെതന്നെയാണ്. ഞങ്ങൾ ഇതിനെ ചക്കപ്പഴം, ഈന മ്പഴം. എന്നൊക്കെ പറയും
സീതപഴം എന്നു പറയുന്ന മരം വീട്ടിൽ മുപ്പതു വർഷങ്ങൾക്കുമുമ്പേ ഒരുമരം ഉണ്ടായിരുന്നു.. അതിൻ്റെ വിത്തുകൾ വീണുമുളച്ച് ഈ വർഷം കയ്ചുതുടങ്ങിയതുമായ ആറേഴുചെടികൾ ഇപ്പൊഴുണ്ട്.. ആത്തചക്കയുടെ ഒരുമരവും ഉണ്ട്.. ആത്തചക്കയുടെ ടേസ്റ്റ് എനിക്ക് ഇതിൻ്റെ അത്രയും ഇഷ്ടമായില്ല.. അതുകൂടാതെ പേരക്ക, സപ്പോട്ട സീതപഴം ഇതൊക്കെ പഴുക്കുന്നതിനുമുമ്പേ അണ്ണാനും വവ്വാലും പക്ഷികളും കുരങ്ങൻമാരും വന്ന് അകത്താക്കും.😃😁, ഇതെല്ലാം കഴിഞ്ഞ് നമുക്ക് കുറച്ചേ കിട്ടാറുള്ളു...
എന്റെയും favourite ഫ്രൂട്ട്... ❤️🔥
ഞാൻ മഹാരാഷ്ട്ര യിൽ ആണ്. എൻ്റെ കുട്ടികളുടെ fav ആണ് custard apple
വളരെ നല്ല അറിവുകൾ ജനങ്ങളുടെ ഇടയിൽ പകർന്നുതരുന്ന ഡോക്ടർ സാറിന് നന്ദി 🙏❤️
May God bless you all🙏
Thank you doctor 🙏 വീട്ടിൽ ഉണ്ട് ee fruit
ഹായ് ഡോക്ടർ, ഇത് എന്റെ വീട്ടിൽ ഉണ്ട്.
Ente monu nalla ishttanu
Ithinte video Kure noki kittiyilla thank U doctor
Hai Dr ❤️
Ishttamulla oru fruit aanu...
Veettil und... Dr parajapozha athinte value manasilaye 😊
Thank you so much Dr ❤️💖❤️
Valare nalla oru Dr aan Dr Danish Saleem👍👍👍👍👍
My favourite fruit, very true it's taste make me joyfull 👍
dr, shamam (musk melon) patti oru video cheyumo?
sharikkum ivideyum ellavarkkum ishtamanu👍🏻✌🏻
Ente molkk nalla ishttaan.njan kandal eppozhum vangikodukkum.❤️
വീട്ടിൽ ഉണ്ട്
Dr pregnancy time le kazhikkamo ee fruit
Dr type 1 suger nte kurich parayamo
Thanks dr ividund dr paranjapole ithrayum gunangal aryillernnu arum parayathirunna puthiya arivinu 🙏🙏🙏
Hello sir could u plz make a video regarding a product of iyurved company called as brain booster.. whether it is safe for our children
Sir, please tell about idiopathic intra cranial hyper tension (iiH)
Ente molude favourite fruit...
Nangalude ivide ഈനാമ്പഴം എന്നാണ്
Helo dr enik thyroglosal cyst und dr operation parnju adine vere treatment undo?operation cheyyan pediyan cheydal endengilum budimutavo dr pls reply
Dctr.. aatin paaline kurich oru video idumo.. Kuttigalk kodukan patto
Valuable information. Thanks Dr🌹
സാർ, സീതപ്പഴവും ആത്തിച്ചക്കയും വെവ്വേറെ പഴങ്ങൾ ആണ്.
സീത പഴം entte veetilund
Hi Doctor, How many almonds can eat in a day if age is over 60/65?
Happy Diwali, the festival of lights, be the light of the world.
Dr Pls do a video about Fig fruit ?
Beautiful presentation ✨
My favorite is custard apple...but dono y whenever I eat am getting throat infection and cold 😪but still I eat...becos it's seasonal fruit
അത് thanupanennu അമ്മ പറയും
അതിനു ശേഷം ഉടനെ നല്ല ചൂടുവെള്ളം കുടിച്ചാൽ മതി..അല്ലെങ്കിൽ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് gargle ചെയ്യുക
Very good information
Thank you doctor.
എന്റെ ഇഷ്ടപെട്ട ഒരു ഫ്രൂട്ട് ആണ്
Thank you Dr good information
ന്റെ വീട്ടിൽ ഉണ്ട്. കുറെ കായ പറിച്.. ഇനിയും ഉണ്ട്
Thank you so much Doc
Enikku eshta njyan kayikkum
താങ്കളെ ഒന്ന് കാണുക എന്നത് വലിയ ഒരു ആഗ്രഹം ആണ് , എന്നാണ് അബുദാബിയിൽ വരുന്നത് !
Naghal inaappazham ennan
Sir alappuzhayil evida veedu matheri familiyil ano
🎉 Thanks Doctor
Dr...🙏goodinformation
Ente veetil und
Enk ishtamanu
Good ഗുഡ് 👍
എന്റെ വീട്ടിൽ ഉണ്ട് ഇന്ന് കഴിച്ചു
ഡോക്ടറെ മുഗം onn thudukkan ulla ഒരു വഴി പറഞ്ഞു thayo
thanks alot doctor
Hii sir thanks a loott,mine toooooooo🙏👌💞
Dr.. Eee seethapazhavum aathachakkayum onnaaano?
No
Dr guava ude seed kazhichal prblm undo
ഇത്പോലെ പുറം ഭാഗം ബ്രൗൺ കളറിലുള്ള ഒരു പഴം ഉണ്ട് ഞങ്ങളുടെ നാട്ടിലൊക്കെ. അതിനും ഇതേ ഗുണം thanneyayirikkumo. ഉള്ളിലുള്ള കുറുവൊക്കെ ഇതുപോലെതന്നെയാണ്. ഞങ്ങൾ ഇതിനെ ചക്കപ്പഴം, ഈന മ്പഴം. എന്നൊക്കെ പറയും
ആതച്ചക്ക
നാവ് വിണ്ടുകീരുന്നതിന് ഏത് dr കാണിക്കേണ്ടത്
Ithe kahi chale uricacid koodumo
8th month aaya കുഞ്ഞിന് കൊടുക്കാമോ
Thank you doctor 🙏🙏🙏
Thank You 🙏🏻🙏🏻🙏🏻🥰
ഹായ് ഡോക്ടർ 🌹
Thank you
Veetil undakarundu
സീത പ്പഴവും ആത്തചക്ക യും കുറച്ച് വ്യത്യാസം ഉണ്ട്... ആത്തചക്ക കുറേക്കൂടി വലുതും ടേസ്റ്റി യും ആണ്
അമൃത് ആത്തി
Enikk nalla eshttamanu😋
Enikum
എനിക്ക് ഇഷ്ടം ആണ് സീത പഴവും രാമ പഴവും ന്റെ ചേച്ചീടെ വീട്ടിൽ undu
Wich is rama pazam
@@hijuu7211 ആത്തി ചക്ക. എന്നും പറയും
Dr sir👍👍👍 tnx dr
Prevent s cancer
Njan vangikkanamenn innu vicharichatheyullu😍
ഞാൻ ഇത് നട്ട് പിടിപ്പിച്ചിട്ടുണ്ട് നിറയെ ഉണ്ടായിട്ടുണ്ട്
Good
👍👍👍👍 Malappurathuninnu Jaseena
Atha chakkayum seeda pazhavum verayalle
പൂച്ച കഴിക്കാതെ വെള്ളം കാണുമ്പോൾ വെള്ളത്തിൽ കിടക്കും അതെന്താ കുറച്ചു വെള്ളം മാത്രം കുടിക്കും
present..
Aadyam aayitt aathachakka maram kaychu... Athond benefits thappi erangi. 😅
ആത്തചക്കയും സീതപ്പഴവും രണ്ടും രണ്ടാണ്. അവരൊരു കുടുംബക്കാരാണെങ്കിലും ആത്ത ചക്കയാണ് ടേസ്റ്റ് കൂടുതൽ.
കുരു ഉണക്കിപ്പൊടിച്ച് വെളിച്ചണ്ണയിൽ ചാലിച്ച് തലയിൽ തേച്ചു കുളിച്ചാൽ പേൻശല്യത്തിന് നല്ലമരുന്നാണെന്ന് കേട്ടിട്ടുണ്ട്.
Hiiii dr സുഖമാണോ 💕😍💕💕😍😍😍😍😍😍😍
ഇപ്പൊ കീട നാശിനി അടിക്കാത്ത ഒന്നും കിട്ടില്ല.
ശരിയാണ്
മാത്രവുമല്ല ഇത് പറിച്ചു wholesale dealers oru chemical വിതരിയാണ് പഴുപ്പിക്കുന്നത്.. mangoes ഉൾപെടെ എല്ലാം..
Veetil undayathanenkil no prblm ... Nattinpurath sulabhamayi kittum....
Ente veetil ariyath mulach vannu.. Ipo nalla reethik kayphalam undd ❤️
Ithu aathachakka alley
സീതപ്പഴം കഴിച്ച് കൊണ്ട് വീഡിയോ കാണുന്നു
My fvt fruit
ആത്തി ചക്ക 😋
Me also
Pregnancy try cheyumpo kazhikamo
Athinentha
👍👍👍👍
👍👍
👍
സീതപഴം എന്നു പറയുന്ന മരം വീട്ടിൽ മുപ്പതു വർഷങ്ങൾക്കുമുമ്പേ ഒരുമരം ഉണ്ടായിരുന്നു.. അതിൻ്റെ വിത്തുകൾ വീണുമുളച്ച് ഈ വർഷം കയ്ചുതുടങ്ങിയതുമായ ആറേഴുചെടികൾ ഇപ്പൊഴുണ്ട്.. ആത്തചക്കയുടെ ഒരുമരവും ഉണ്ട്.. ആത്തചക്കയുടെ ടേസ്റ്റ് എനിക്ക് ഇതിൻ്റെ അത്രയും ഇഷ്ടമായില്ല.. അതുകൂടാതെ പേരക്ക, സപ്പോട്ട സീതപഴം ഇതൊക്കെ പഴുക്കുന്നതിനുമുമ്പേ അണ്ണാനും വവ്വാലും പക്ഷികളും കുരങ്ങൻമാരും വന്ന് അകത്താക്കും.😃😁,
ഇതെല്ലാം കഴിഞ്ഞ് നമുക്ക് കുറച്ചേ കിട്ടാറുള്ളു...
Ente veettil und
🙏♥️
ഞങൾ നീനാമ്പഴം എന്ന് പറയും...
നീനമ്പയം അത് വേറെ അല്ലെ
വീട്ടിൽ ഉണ്ട്
Thank you doctor 🙏🙏🙏
Thank you ❤❤❤
Thanks Dr
My favourite fruit
Thank you sir
Ente veettil und
Thank you so much
❤❤❤
❤
👍🙏❤️
Ente veettil und
Thank you sir