ചിരിച്ചു ചിരിച്ചു ചാകും ഉറപ്പാ മാമുക്കോയ| Best ofTamaar Padaar

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 380

  • @josephmathew6613
    @josephmathew6613 3 года назад +428

    മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തഗ് ലൈഫ് മൊമെന്റ്‌സ്‌ ഉള്ളത് മ്മടെ ഇക്കയ്ക്കാണ് 😘

  • @firosealone1218
    @firosealone1218 Год назад +39

    മാമുക്കോയ മരണപ്പെട്ട ശേഷം
    കാണുന്നവർ ഇവിടെ ഒന്ന് ലൈക്കിക്കോ
    ആദരാഞ്ജലികൾ

  • @SHANBROSGAMING
    @SHANBROSGAMING Год назад +32

    മാമുക്കോയ സാറിൻ്റെ മരണ ശേഷം ഈ വീഡിയോ വീണ്ടും കണ്ടവർ ഉണ്ടോ😭😭

  • @abdurahmanck5586
    @abdurahmanck5586 3 года назад +28

    കാലം കൂടുന്തോറും വീഞ്ഞിന് വീര്യം കൂടി വരൂന്ന വീഞ്ഞാണ് മമ്മുക്ക

  • @sabikmk7978
    @sabikmk7978 5 лет назад +314

    മാമുക്ക mass ആണ്

  • @killthem9719
    @killthem9719 3 года назад +115

    Nelson chettan end patti 🤔 പെരുവന്നമുയി ഡാം തുറന്നപോലെ ഇമ്മാതിരി ചിരിയ 🤣🤣🤣
    മാമുക്കോയ 😘😘😘💪💪💪

  • @faijastkd6483
    @faijastkd6483 5 лет назад +91

    Mamooka മുത്താണ്😍😍😍

  • @subashcharuvil3490
    @subashcharuvil3490 3 года назад +65

    ഇക്ക പണ്ടേ പൊളി കൊമെടി അല്ലെ.... ഇക്ക മാസ്സ് ടാ

  • @athirapramod7907
    @athirapramod7907 5 лет назад +89

    ലഷ്മിപ്രിയ ചേച്ചി...... സൂപ്പർ ആണുട്ടോ...... love u so much

  • @mubashirpk3490
    @mubashirpk3490 3 года назад +15

    മാമുക്കോയ വേറെ ലെവൽ👌👌😍😂😂

  • @nkscreations310
    @nkscreations310 3 года назад +73

    ഗഫൂർക്ക കി ജയ് 😂👏👏👏💖💖💖💖💖

  • @maheshmanu4467
    @maheshmanu4467 3 года назад +12

    കോയ ഇക്ക ഉയിർ. ലക്ഷ്മിയെ തേച്ചു ഒട്ടിച്ചു 🤣🤣🤣

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 5 лет назад +37

    Legend of Malayalam movie mamukkoya sir

  • @rafeequekuwait3035
    @rafeequekuwait3035 5 лет назад +253

    അവതാരിക മേക്കപ്പ് ആണേലും സുന്ദരി യാണ്

    • @jithinkadirur
      @jithinkadirur 3 года назад +6

      Make up ഇല്ലേലും സുന്ദരി ആണ്

    • @rafeequekuwait3035
      @rafeequekuwait3035 3 года назад +3

      @@jithinkadirur മേക്കപ്പ് ഇല്ലാതെ ഇവരെ നാം കണ്ടാൽ തിരിച്ചു അറിയുക ഇല്ല

    • @jithinkadirur
      @jithinkadirur 3 года назад +4

      @@rafeequekuwait3035 ഒന്ന് പോയെടോ ഞാൻ ഇവരെ എല്ലാരേം make up ഇല്ലാതെ കണ്ടിട്ടുണ്ട്.

    • @rafeequekuwait3035
      @rafeequekuwait3035 3 года назад

      @@jithinkadirurമേക്കപ്പ് ഇല്ലാതെ ഉവറ്റകളെ കാണാം എങ്കിൽ അതിരാവിലെ വീട്ടില് പോയാൽ മതി പിന്നെ ഇവറ്റകൾ പുറത്ത് ഇറങ്ങുമ്പോ നമ്മുടെ നാട്ടിലെ കൊച്ചമ്മ മാര് ലിപ്സ്റ്റിക് +പൗഡർ ഇല്ലാതെ വരുമ്പോൾ ആണ് ഇവർ മേക്കപ്പ് ഇല്ലാതെ പുറത്ത് വരുന്നു ത്

    • @arjun3888
      @arjun3888 3 года назад

      Uvva

  • @Farazah786
    @Farazah786 3 года назад +6

    കോമഡി king ആണ് mamukkoya ikha😍🥰🥰

  • @sanjuaji8
    @sanjuaji8 3 года назад +4

    അരടെ അടുത്ത നിന്ന് വർത്താനം പറയണേ എന്ന് ലക്ഷ്മി മറന്നുപോയി

  • @shammasmohd9394
    @shammasmohd9394 3 года назад +31

    നെൽസ പ്രായം കൂടിയ ആളെ കുറച്ചു ബഹുമാനം ആകാം

  • @febin_rider_boy4074
    @febin_rider_boy4074 5 лет назад +47

    നെൽസൺ മമൂക്കോയെ ശെരിക്കും സുഖിപ്പിക്കുന്നുണ്ട്

  • @ragildas1641
    @ragildas1641 3 года назад +6

    മാമുക്കോയ സാർ പൊളി എൻട്രി കൗണ്ടർ

  • @sirajudheenk1801
    @sirajudheenk1801 5 лет назад +7

    Pwolichu.. ഒന്നും പറയാനില്ല

  • @shafeersalahudeen8969
    @shafeersalahudeen8969 5 лет назад +119

    നെൽസൺ എന്ത് ഊള ആണ് എന്ന് കമന്റ് ഇടാൻ വന്നതാ. കമന്റ് ലിസ്റ്റ് നോക്കിയപ്പോൾ നെൽസൺ നെതിരെ ഒന്നഒന്നര പൊങ്കാല പകച്ചുപോയി എന്റെ ബാല്യം.... (മാമുക്കോയ പൊളിച്ചു )

  • @poojapnair5469
    @poojapnair5469 5 лет назад +14

    Mamukkoya the legend

  • @anoopsasi4848
    @anoopsasi4848 3 года назад +10

    The king of thug...dailogues.....mmdaa ikka

  • @najahequality6715
    @najahequality6715 5 лет назад +139

    Mamukkoya is the king of Thugs life 😘😘😘😘💪💪💪💪
    Nelson kurach over aaki

    • @arungs4183
      @arungs4183 5 лет назад +6

      ആ നെല്സന്റെ ഊമ്പിയ ചിരി

    • @a4apple252
      @a4apple252 3 года назад +4

      King of thuglife enn paryanm bro.Nelson verum over aayirnu.chiriyum chaliyum.

    • @najahequality6715
      @najahequality6715 3 года назад +1

      @@a4apple252 ok, 🙏

    • @akhilrajtvk1074
      @akhilrajtvk1074 3 года назад

      Nelson over

  • @bishrubishru5997
    @bishrubishru5997 5 лет назад +6

    Lakshmi Chechi super 😍😍😘😘

  • @noufalkl1020
    @noufalkl1020 3 года назад +7

    ഗഫൂർക്ക ദോസ്ത് ❤❤😍😍

  • @munthasirachikulath6944
    @munthasirachikulath6944 5 лет назад +94

    നെൽസൻ ചിരിച്ചു ചളി ആകുന്നുണ്ട്

  • @aldo8416
    @aldo8416 3 года назад +4

    King of Thug Life..
    Mamukkoya ikka

  • @r_screationsishqemadeena7196
    @r_screationsishqemadeena7196 3 года назад +9

    സിരിച്ച് സത്ത്😆😄😄😄😅

  • @joffinthomas6488
    @joffinthomas6488 5 лет назад +8

    Lakshmi supper game lakshmiuda fans anuu njaan

  • @sujithsunil6109
    @sujithsunil6109 5 лет назад +7

    mamukoya😘😘😘

  • @zubairvt9932
    @zubairvt9932 4 года назад +14

    നെൽസൺ ടെലിവിഷൻ ഷോയിലേക്ക് വന്ന തുടക്ക കാലം നല്ല കയ്യടികൾ വാങ്ങിയിരുന്നു . ഇപ്പോൾ എന്തോ അയാളുടെ മുഖം കാണുന്നത് പോലും ഒരു വൈക്ലഭ്യം പോലെ അനുഭവപ്പെടുന്നു. അറു ബോറൻ. ഒരു പക്ഷെ അദ്ദേഹം കമന്റുകൾ വായിക്കുന്നുണ്ടാകില്ല. വായിച്ചിരുന്നു എങ്കിൽ...........

  • @abdulazeezazeez3509
    @abdulazeezazeez3509 5 лет назад +91

    ആ പെങ്കൊന്തൻ നെൽസൻ വല്ലാണ്ട് കഷ്ട പെട്ടു ചിരിക്കുന്നുണ്ട് അതിനു മാത്രമുള്ള കോമഡി എന്താണെന്ന് എനിക്കു മനസിലാവുന്നില്ല

  • @shamnadatholi5061
    @shamnadatholi5061 5 лет назад +85

    നെൽസൺ കിട്ടിയ ചാൻസ് മുതലാക്കി

    • @a4apple252
      @a4apple252 3 года назад +3

      Athum rand pravshyam:onn swasikayde madiyil kye vachat,pinne lakshmichechiye kettipidichat.

    • @bgmiloverKerala123
      @bgmiloverKerala123 3 года назад

      Athe

  • @Ponnus777
    @Ponnus777 Год назад +2

    ❤ആദരാഞ്ജലികൾ

  • @ajayks9543
    @ajayks9543 3 года назад +9

    Mamukka🥰🥰🥰✌✌
    Nelson very bore

  • @ashtamis8441
    @ashtamis8441 5 лет назад +8

    Lekshmi priya chechi super aa..😍.

  • @anjanasreesuresh6852
    @anjanasreesuresh6852 3 года назад +11

    Nelson's chettan loveyiuu

  • @abinthampi6770
    @abinthampi6770 3 года назад +2

    Tamar padar thug life kore indakilum. Mammokoya ente ponno thuginte ashan thanne

  • @SafeerKarayil
    @SafeerKarayil 5 лет назад +3

    Pwoli😍

  • @newfilms7300
    @newfilms7300 3 года назад +64

    നെൽസൺ കുറച്ച് ചളി കുറയ്ക്ക്

  • @tasttravel9705
    @tasttravel9705 3 года назад +5

    നെൽസൺ ചേട്ടൻ
    ❤️❤️

  • @sajiraj7674
    @sajiraj7674 3 года назад +8

    ഇക്ക പണ്ടേ സൂപ്പറാ

  • @manafmetropalace6770
    @manafmetropalace6770 5 лет назад +7

    നെൽസൺ വല്ലാതങ്ങ് ചിരിച്ചു തമിർത്തു

  • @rithunandana404
    @rithunandana404 3 года назад +3

    Aadyayitt maamookoya mashu vannitta Chinnu chechi light aayittu chammiyath😉😉

  • @SRJmhmh
    @SRJmhmh Год назад

    Aa Kaalaghattam Mamukkoyayude Viyogatthiloode Nashttappettadil Atheeva Dukham.!!!

  • @leegeorge9766
    @leegeorge9766 4 года назад +5

    നെൽസൺ ന്റെ കിണി കണ്ടു കമെന്റ് ഇടാൻ വന്നതാ.. നോക്കിയപ്പോ എല്ലാവരും ഉണ്ട്... നെൽസൺ തയോളി നീ ഫുൾ kazhtapett ചിരിച്ചു അഭിനയിക്ക ആണ്... സ്വാസിക അടുത്ത് ഇരിക്കുന്ന കൊണ്ടാണ് അറിയാം

  • @mks3469
    @mks3469 5 лет назад +87

    Ekka ningal malayalam cinemaik kittiya nidhiyan

  • @arunaravind6154
    @arunaravind6154 3 года назад +2

    National award kittenda item aan.. pullide kalathu athinu pattiya character onnum kodthilla..

  • @mymemoryworld3242
    @mymemoryworld3242 5 лет назад +5

    Mammukoya supper

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD 5 лет назад +3

    Lakshmi muthaaaanu 😘😘😘

  • @junaidkp8934
    @junaidkp8934 5 лет назад +12

    Maamukkoya..........king of humour

  • @samirvallom
    @samirvallom 5 лет назад +3

    Msmukoya polichu

  • @indianfromcalicut2351
    @indianfromcalicut2351 5 лет назад +4

    മാമുക്കോയ 😍

  • @lastwatchmen6476
    @lastwatchmen6476 5 лет назад +3

    Thug king mammookoya

  • @MediaToFoodCorner
    @MediaToFoodCorner 5 лет назад +14

    ഞാനും ഒന്നു ചിരിച്ചു പോയി

  • @joffinthomas6488
    @joffinthomas6488 5 лет назад +3

    Thank you Chechi

  • @rishadpm4893
    @rishadpm4893 5 лет назад +174

    നെൽസൺ നല്ല ഓവർ ആണ് കുറച്ച് അല്ല കൂടുതൽ

  • @Gayathri7568
    @Gayathri7568 3 года назад +9

    Lekshmi plingod pling😂😂🤣

  • @albinbiju4588
    @albinbiju4588 5 лет назад +3

    Mamukoyaverelevalaa

  • @joffinthomas6488
    @joffinthomas6488 5 лет назад +4

    Thank you Lakshmi

  • @captainjacksparrow3914
    @captainjacksparrow3914 3 года назад +2

    കൊല മാസ്സ്

  • @khulaidvpsupparkhulaid2471
    @khulaidvpsupparkhulaid2471 5 лет назад +12

    ഞമ്മുടെ സ്വന്തം നാട്ടുകാരൻ മാമൂക്ക

  • @manubackerm1696
    @manubackerm1696 5 лет назад +16

    ഈ പ്രോഗ്രാം കാണാതിരിക്കാനുള്ള ഒരേയൊരു കാരണം നെൽസൺ പിന്നെ നോബി

  • @aliakber5144
    @aliakber5144 3 года назад +3

    Mamukkoya mass mass❤️😂

  • @nouahidanoushida1555
    @nouahidanoushida1555 5 лет назад +3

    mamukkoyaa ishttummmm

  • @alic.k.m3073
    @alic.k.m3073 5 лет назад +2

    Mamukka pwoliya

  • @sujathapnsujatharavi2083
    @sujathapnsujatharavi2083 3 года назад +2

    Entee mone polli ❣️❣️

  • @nibraspandikkad140
    @nibraspandikkad140 5 лет назад +122

    ചിരിക്കണമെന്നുണ്ട് പക്ഷെ ആ നെൽസൺ.... ഓന്റെ ഒരു ഊള ചിരി 😏😏😏

  • @user-ty6vj1ld5u
    @user-ty6vj1ld5u 5 лет назад +9

    നെൽസൺ ചിരിക്കുവാന്നോ കരയുവാന്നോ aaaaaa

  • @sajithsaji9543
    @sajithsaji9543 5 лет назад +2

    Avatharika.iloveuu

  • @shihabsaathiya4789
    @shihabsaathiya4789 5 лет назад +18

    നെൽസനെ ദെയവ് ചെയ്ത് ഇതിൽ നിന്നും ഒഴിവാക്ക് പ്ളീസ്

  • @anjanasreesuresh6852
    @anjanasreesuresh6852 3 года назад

    Nelson chettann.... Chirii uyiranuuuu

  • @pramodmpillai316
    @pramodmpillai316 4 года назад +2

    നെൽസൺ നീ ഒരു വൻ പരാജയം ആണ്‌

  • @arjun3888
    @arjun3888 3 года назад +1

    Mamukoya❤❤❤

  • @devikadevananda4080
    @devikadevananda4080 3 года назад +3

    Lekshmipriya ki jai 🥰🥰🥰

  • @vimalrobertvimalrobert2002
    @vimalrobertvimalrobert2002 3 года назад +2

    ഓവർ ചിരിയാണല്ലോ മിസ്റ്റർ നെൽസൺ

  • @aboobakermm5301
    @aboobakermm5301 3 года назад +1

    Super

  • @akhilramachandran.c5355
    @akhilramachandran.c5355 5 лет назад

    അടിപൊളി.........👌👌👌👌👌

  • @devvs5099
    @devvs5099 5 лет назад

    Aaaa paranjathu kalakki maamukka....ethu pole netum valliyum ettu nadanna poraaa manassu nannavanam.

  • @afsumedia9878
    @afsumedia9878 3 года назад +2

    Thung king👑💯

  • @kurupkj4170
    @kurupkj4170 3 года назад +4

    Anchor lechu 😍😍😍❤️❤️❤️❤️❤️

  • @MrAmosejohn
    @MrAmosejohn 5 лет назад +10

    മാമുക്കോയ പോലുള്ള ഒരു റേഞ്ച് ഉള്ള നടനെ കൊണ്ടുവന്നു ഈ ഊള നെൽസനെ കൊണ്ടാണല്ലോ കഥ പറയിപ്പിക്കുന്നത്.. നമ്മുടെ ഇക്ക എവിടെ നില്കുന്നു.. ഈ മരപ്പട്ടി എന്ത് കാണിക്കുന്നു.. ചെറ്റത്തരം... we love മാമുക്കോയ... ഇക്ക ഒരു സംഭവം അല്ലേ... ഇഷ്ടം മാമുക്കോയ... 😍😍😍

  • @mohankumarthuvvakunnummal3900
    @mohankumarthuvvakunnummal3900 5 лет назад +2

    നെൽസൺ പെണ്ണുങ്ങളെ പിടക്കാൻവേണ്ടി മാത്രം ചിരിക്കുകയാണ്

  • @sainumanjadi4817
    @sainumanjadi4817 4 года назад +6

    Nangalkke thangu chettane Kanan moham unde.vazhi undo.showyilekke varan pattumo.undengil onne parayumo

  • @ahamedkabeer5678
    @ahamedkabeer5678 3 года назад

    Marikkanenikku pediyaa athu kondu njan kanulaaa....🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @muhammedttmuhammedtt5923
    @muhammedttmuhammedtt5923 5 лет назад +6

    എന്റെ നൽസ ഒലക്ക സ്വഭാവം

  • @Mahathma555
    @Mahathma555 3 года назад

    Moideen Paatint notes first ittapo entha maas lakshmi mamooo super

  • @irshadk6956
    @irshadk6956 5 лет назад +5

    നെൽസൺ mic kodukkanadayirunnu....

  • @joffinthomas6488
    @joffinthomas6488 5 лет назад +1

    Thank you Lakshmi muthaa

  • @sajithsaji9543
    @sajithsaji9543 5 лет назад +3

    Avatharika.ni.aanu.molu.pulikuty

  • @arjun3888
    @arjun3888 3 года назад

    Ee paripadiyill ullavarkku kaliyakkalum bahumanakuravum koode ullatha

  • @ansaraliansar3566
    @ansaraliansar3566 5 лет назад +47

    നെൽസൺ കുറച്ച് ഓവറാക്കി.

  • @nasarnaachu8295
    @nasarnaachu8295 5 лет назад +1

    Ikka 😂😘😘

  • @hafeefauvais3087
    @hafeefauvais3087 3 года назад +2

    🔥❤❤❤

  • @liyaliya3888
    @liyaliya3888 4 года назад +1

    Tha KING mamookoya

  • @sakshimalayalam6831
    @sakshimalayalam6831 5 лет назад +4

    നെൽസന്റെ ചിരിവള്ളി പൊട്ടിയോ

  • @aravindrajappan965
    @aravindrajappan965 4 года назад

    ഇപ്പോൾ സ്റ്റാർ മാജിക്ക് സുന്ദരി മാർ.. ജെൻസിന്റ ഒക്കെ യോഗം... ലഷ്മി ഏട്ടത്തി

  • @deepukurian5798
    @deepukurian5798 3 года назад +3

    Anukutty❤️❤️❤️

  • @ratheeshpr5034
    @ratheeshpr5034 3 года назад

    മാമുക്കോയ 🙏🙏