Red Dragon Fruit Cultivation Kerala | ലാഭകരമായ രീതിയിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി | farming techniques
HTML-код
- Опубликовано: 5 фев 2025
- ഗിൽഗാൽ ഗ്രീൻ എന്ന യൂട്യൂബ് ചാനൽ വ്യത്യസ്താമായ കൃഷി രീതികൾകൊണ്ട് തരിശ് ഭൂമിയെ ഫലഭുഷ്ടം ആക്കുന്നു.
Gilgal Green
Contact Number
9447064922 ( Pr Jacob Joseph )
8111818404 ( Hanoc Jacob )
ആരോഗ്യഗുണങ്ങൾ
∙ കാലറി വളരെ കുറവും ഫൈബർ ധാരാളവുമുള്ളതിനാൽ പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം
∙ വൈറ്റമിൻ സി, അയൺ എന്നീ പോഷകങ്ങൾ ധാരാളമുള്ളതിനാൽ വിളർച്ചയെ പ്രതിരോധിക്കും
∙ മഗ്നേഷ്യം നിറഞ്ഞതിനാൽ മസിലുകളുടെ വളർച്ചയ്ക്ക് സഹായിക്കും
∙ രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഘടകങ്ങളാൽ സമ്പന്നം
∙ കൊളസ്‌ട്രോളും അമിതഭാരവും കുറയ്‌ക്കും, ഹൃദയത്തെ സംരക്ഷിക്കും
∙ രക്‌തത്തിലെ കാൻസറിനെ ചെറുക്കുന്ന ആൻറി ഓക്‌സഡൻറുകൾ ധാരാളമുണ്ട്
∙ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കും
∙ ജീവകങ്ങളാൽ സമ്പുഷ്‌ടമായതിനാൽ വാർധക്യവും വാതവും അകറ്റും ചെറുക്കും
1. പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. അതിനാല്‍ തന്നെ ഇവ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
3. ദഹനത്തിന് സഹായിക്കുന്ന നാരുകള്‍ ധാരാളം അടങ്ങിയ പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്.
4.പ്രമേഹ രോഗികള്‍ക്കും ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്കും ഇവ കഴിക്കാം.
5.ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗിച്ചുകൊണ്ട് ഫേസ് പാക്കുകള്‍ തയ്യാറാക്കി പരീക്ഷിക്കുന്നതും ഗുണം ചെയ്യും.
Subscribe To My Channel
www.youtube.co....
** Follow us on **
/ gilgal-green. .
#Gilgalgreen #prjacobjoseph #krishibhoomi
#agriculture #seeds #krishi #krishitipsmalayalam #homegarden #krishiarivukal
#kitchengarden #vegetablegarden #krishinews #malayalamkrishi #howtogrow #howtocultivate #howtofarm #farming #dairyfarminginindia #dairyfarmingbusiness #dairyfarmingdocumentary #cowvideo, #cowstory #dairyfarminginkeralamalayalam #dairyfarminginindiakerala
Super ❤❤❤🎉🎉🎉🎉lovely
❤❤❤All subscribed 🎉🎉🎉🎉❤❤❤❤
Super
Great work and commitment Dear Pastor ❤️❤️❤️👍🏻👍🏻
Super video, Thank you sir🙏🏻
Good effort.. congratulations 👍👍👍
Very nice.... 😊
Very good, God bless you ❤️
👍 God bless you
👍👍👍
Can get this variety from you sir?
Thanks from West Bengal
What veraty dragon fruit garden?
Which vaiersty
❤❤
❤❤❤
Dragon variety name pls
Variety name pls
❤❤❤❤❤
❤