ഒരു ടീ ടൈമിലേക്ക് നിങ്ങളും വാ 😍👌

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 253

  • @SreelathaD-cu4hf
    @SreelathaD-cu4hf День назад +3

    സൂപ്പർ❤❤ കമ്മൽ നല്ല രസമുണ്ട് ഇപ്പോൾ എപ്പോഴും നാരായണമന്ത്രം തന്നെ 🙏🙏

  • @VijithaP-w5q
    @VijithaP-w5q День назад +4

    Singu. കമ്മൽ സൂപ്പർ നന്നായി ചേരുന്നുണ്ട് 👌

  • @rathinalan4242
    @rathinalan4242 День назад +4

    ഏലക്ക പൊട്ടിച്ചു തോട് എടുത്തു കളയണം..തോടിൽ കീടനാശിനി അടിക്കുനതാണ് സിംഗൂ.കമ്മൽ സൂപ്പർ ❤❤❤

  • @indiraks6287
    @indiraks6287 День назад +6

    Singuvinu പറ്റിയ സ്ഥലമല്ല ബിഗ്‌ബോസ്. 🥰

  • @lakshmibai228
    @lakshmibai228 День назад +2

    ഞാൻ.ഇന്നലെ ഇൻ്റർവ്യൂ കണ്ടിട്ടാണ് കിടന്നത്.ഇന്ന്.രാവിലെ.വെള്ളയുംചുവപ്പും കളറുള്ള സാരിയും ഉടുത്ത് ബോബനും കൂടി നമ്മൾ പരിചയപ്പെട്ടു.സംസാരിച്ചത് സ്വപ്നം കണ്ട്ആണ് ഉണർന്നത്.എണീറ്റപ്പോൾ വളരെ Happy ❤

  • @AmbiliAsha
    @AmbiliAsha День назад +1

    Singumede kammal super 👌🏻 othiri sundhariyayittundu Njangalude Singuma kutty bigbossil pokandaaa🥰🥰🥰🥰

  • @lekham1006
    @lekham1006 2 часа назад

    കമ്മൽ സൂപ്പർ സിങ്കുവിന് നന്നായി ചേരുന്നുണ്ട് ❤️

  • @DevanganaShaji
    @DevanganaShaji День назад +1

    ചുരിദാർ 🙆🏻‍♂️🙆🏻‍♂️ഉയ്യന്റമ്മേ പോളി 👌🏻

  • @beenapulikkal5709
    @beenapulikkal5709 11 часов назад

    ശരിയാണ് എനിക്കും ഉണ്ട് അടുക്കളയിൽ ഒരു ഒരു ചെറിയ പ്രാർത്ഥനാസ്ഥലം. എല്ലാ സ്ത്രീകൾ ക്കും ഉണ്ടാകും. എ പ്പോഴും ഈശോയെ കാണാനും പ്രാർത്ഥിക്കാനും. എന്റെയും അനുഭവമാണ് നിത്യ പ്രാർത്ഥന. 🙏🙏🙏🙏❤❤❤❤

  • @reenaxavier1107
    @reenaxavier1107 День назад +3

    കമ്മൽ സൂപ്പർ ❤

  • @reenasuresh4148
    @reenasuresh4148 День назад +2

    ചിറകുണ്ടായിരുന്നെകിൽ പറന്നുവന്നേനെ ചായകുടിക്കാൻ singu❤❤❤

  • @VijayanthiKunjukunju-yb7my
    @VijayanthiKunjukunju-yb7my 8 часов назад +1

    മുടി ഒന്ന് ഒതുങ്ങിയപ്പോൾ മുഖത്തിന് എന്തൊരു ayiswaryam

  • @shijichandran6831
    @shijichandran6831 15 часов назад

    Singuma njan ഒത്തിരി vishamathilloode ആണ് കടന്നു പോകുന്നത്...nigalude വീഡിയോ കാണുമ്പോ മൈൻഡ് free ആകുന്നുണ്ട്..siguma നിങ്ങൾടെ എനർജി കാണുമ്പോ എനിക്കും ഇതുപോലെ happy aayi erikkuvan ആഗ്രഹം ഉണ്ട്

  • @renukas2184
    @renukas2184 День назад +5

    Singu ജിമിക്കി ആണ് സുപ്പർ പിന്നെ എന്തിട്ടലും സുന്ദരി തന്നെ ❤

  • @meedanju
    @meedanju День назад +2

    Nalla video,short aanengillum nannayittund
    Kooduthal recipes idu singu

  • @MaryammaJoppen
    @MaryammaJoppen День назад +1

    Stud super, cooking and vajakam more super, ❤udear good night 😊

  • @Kaachu.shorts
    @Kaachu.shorts День назад +1

    ഞങ്ങളെ ഇട്ടിട്ടു പോകല്ലേ സിങ്കുമ 😭😭ഞങൾ അനാഥരാകും, ഞങളുടെ ശ്വാസം ആണ് സിങ്കുമ 🥰🥰♥️🥰🥰കമ്മൽ പൊളിച്ചു 👍🏻

    • @Singleboban
      @Singleboban  23 часа назад

      😍💕😘🥰🥰

    • @Kaachu.shorts
      @Kaachu.shorts 17 часов назад

      @@Singleboban ചക്കര ഉമ്മ 🥰♥️🥰

  • @AthiraJineesh-k4j
    @AthiraJineesh-k4j День назад +1

    Singumma super ആണ്. ഒത്തിരി ഇഷ്ട്ടമാണ്🥰❤️

  • @shahidaskitchenette8279
    @shahidaskitchenette8279 12 часов назад

    Kitchen full kittan camara engane anu si guess veikunne inn paranju tharamo

  • @saraswathys440
    @saraswathys440 11 часов назад

    ഇങ്ങനെ വീഡിയോ എടുക്കുമ്പോൾ എന്റെ വീട്ടിലെ അംഗത്തെ പോലെ തോന്നുന്നു 🥰🥰🥰❤️❤️❤️❤️

  • @lathikaramachandran4615
    @lathikaramachandran4615 13 часов назад

    Sathyam singu..singu. Enthu cheidalum nallathanu God bless u ❤❤❤❤❤❤

  • @SindhuJayakumar-b1p
    @SindhuJayakumar-b1p День назад +2

    സിംഗിൾ ... എവിടെ പോണു
    അമ്മൂട്ടിക്ക് ആഭരണം എടുക്കാൻ ബിഗ്‌ബോസിൽ 🥰🥰 . പോകണ്ടാന്നു പറഞ്ഞില്ലേ ... എന്താ ഞാൻ പോയാൽ 🌹
    Singu.. വിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ . 🥰🥰 . പോലീസിനെ വട്ടം ചുറ്റിച്ച . പ്രിയതമനെ സ്നേഹിച്ചു ഒപ്പം നിർത്തിയ , ഇടാൻ വാങ്ങിയ ആഭരണം പണയം വച്ച ... അമ്മേ പറ്റിച്ച , പൈങ്കിളി വിരുതൻ മാരെ നാണം കെടുത്തിയ ആളാ നമ്മുടെ ഉണ്ണിയാർച്ച singu ❤️❤️ ❤️❤️

    • @Singleboban
      @Singleboban  23 часа назад

      🙏🙏🙏🙏🤣🤣🤣👍😍😘🥰😘❤️❤️❤️

  • @travel-thoughts10
    @travel-thoughts10 День назад +1

    Singu മുത്തേ കുറെ പറയാൻ ഉണ്ടാകുമ്പോള്‍ വാക്കുകള്‍ കിട്ടില്ല.. ആ രുചിയുള്ള ചായ ഒരു cup കുടിക്കാന്‍ കിട്ടിയിരുന്നു എങ്കിൽ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ambilinair3992
    @ambilinair3992 День назад

    ഞാൻ ഒരുപാട് നിരാശ യോട് ഇരുന്ന ഒരു ദിവസം ആയിരിന്നു ഇത് കണ്ടപ്പോൾ ഒരു സമാദാനം ആയി ❤️❤️❤️

  • @bindhuaji189
    @bindhuaji189 День назад +1

    Singu സുന്ദരിയാണ് ❤മുത്താണ്❤❤❤🥰🥰🥰😘❤

  • @hm-fr6lo
    @hm-fr6lo 14 часов назад

    Idake inganthe videosmayi varane.enikorupad ishtamayi

  • @prameelaprabhakaran5414
    @prameelaprabhakaran5414 День назад +1

    ചേച്ചി..എന്റെ അഭിപ്രായം വിപരീതം.. ആ പരിപാടി യോട്(ബിഗ്‌ബോസ്) ഒട്ടും ഇഷ്ടമല്ല എങ്കിലും അങ്ങിനെ ഒരു ക്ഷണം കിട്ടിയാൽ പോകണം എന്നേ പറയു.. അവിടെയും ഇതുവരെ കാണാത്തൊരു പോസിറ്റീവ് എനർജി കൊണ്ടു വരാൻ ഇതുപോലെ ബോൾഡായ ഒരാൾക്കേ സാധിക്കു... ഒരു വീട്ടിലെ മര്യാദകൾ, ചിട്ടകൾ .. പെരുമാറ്റങ്ങൾ.. സംസാരങ്ങൾ..ഒരു ശക്തിയിൽ ഉള്ള വിശ്വാസത..ഇതൊക്കെ ആ ബിഗ്‌ബോസ് വീട്ടിൽ വരുന്നവർ ചേച്ചിയിൽ നിന്നും പഠിക്കട്ടെ എന്നേ... അതുവഴി ആ പരിപാടി കാണുന്നവരും മനസിലാക്കട്ടെ എന്നേ 😊🤝... ബോൾഡായ സിങ്കു ചേച്ചിയെ കൊണ്ടു അതിന് പറ്റും.. ക്ഷണിച്ചാൽ പോകു എന്നേ പറയു.. പോയേ പറ്റു എന്ന് നിർബന്ധമല്ല ട്ടോ..

  • @AxolotlBro14
    @AxolotlBro14 День назад

    ithu vareee kandathill yenikkuuu yettavum ishtappetta video .... njaanum pooyiiii oru chaaya ittittu vannuuu,,,,,

  • @resminath5429
    @resminath5429 День назад

    🥰🥰singhuma ബിഗ്‌ബോസിൽ പോകുന്നില്ല എന്ന് അറിഞ്ഞതിൽ സന്തോഷം, സമാധാനം. പിന്നെ singhuma ഏത് കമ്മൽ ഇട്ടാലും സുന്ദരി അല്ലേ ❤️🥰

  • @ArshadArshad-k7z
    @ArshadArshad-k7z 11 часов назад

    Nangal singumayude videos kannarund superb

  • @ramlathali3699
    @ramlathali3699 День назад

    ചുരിദാർ ടോപ്‌ പോളിയാണ് ചേച്ചി മുത്താണ് നല്ല മനസിന്റെ ഉടമയാണ് ❤❤

  • @sathidevi6156
    @sathidevi6156 День назад +2

    ചില ദിവസം വല്ലാത്ത നിരാശ തന്നെ singu. 😢😊

  • @sindhusneha2587
    @sindhusneha2587 23 часа назад

    Singu kammal super ayittunde❤❤❤

  • @JishaTs-f9c
    @JishaTs-f9c День назад +1

    Singumma big bossil povanda. Singumma uyyir..😘😘😘😘

  • @Mithaai-io6xb
    @Mithaai-io6xb День назад +6

    Bigg boss ൽ പോവല്ലേ Singu. ഉള്ള സമാധാനം കൂടി പോവും

    • @AlphonsajhonTrichy
      @AlphonsajhonTrichy День назад

      Single Bigg Boss ൽ പോയാൽ ഞങ്ങൾക്ക് ഭ്രാന്തൂ പിടിക്കും

  • @shylabalan9184
    @shylabalan9184 День назад +5

    Bigboss ൽ പോകരുതേ 🙏🙏ഞാൻ പ്രാർത്ഥിക്കും പോകാതിരിക്കാൻ 🤣👍🙏🤣

  • @Swapna-nx3bt
    @Swapna-nx3bt День назад +2

    Cheahi inn kuduthal sundariyayittund❤

  • @manurajani3377
    @manurajani3377 День назад

    സിങ്കൂ സ്വയം പുകഴ്ത്തിയാലും ഇഷ്ടമാണ് ഒരു Negative ഉം തോന്നുന്നില്ല❤❤❤🎉🎉

  • @BindhuShaji-l8o
    @BindhuShaji-l8o День назад +1

    സിന്ധു ചേച്ചി സുഖമാണോ? സന്തോഷമായി ഇരിക്കുക പ്രാർത്ഥിക്കുന്നു ഞാൻ ❤

  • @rasiaashraf123
    @rasiaashraf123 День назад

    Singhummade video s ellam oru positive enrgiyanu ❤❤❤

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 16 часов назад

    കമ്മൽ അടിപൊളി 👍😘❤️

  • @chinnusabi-gl8gh
    @chinnusabi-gl8gh День назад

    Njan chechiyude vedio kanumbol polum ariyathe narayana narayana paranju kondanu kanaru ❤❤❤❤❤

  • @linibinoy246
    @linibinoy246 День назад

    ജിമുക്കിയാ ചേച്ചീക്ക് നല്ലത്❤❤

  • @CensorGuru
    @CensorGuru День назад

    Singu boban chettan paranjal pokumo .. Ennal. Nalaa. Adiyum. Kittum. Njgalud kayyilninu❤❤❤😂😂😂

  • @gta_challenge
    @gta_challenge День назад +1

    Chechi madi maranulla karyangl parayamo.chechiyude day in my life kanikamo pls

  • @JayasreeBibhu
    @JayasreeBibhu День назад

    ചേച്ചി പോകുന്നില്ല എന്ന് പറഞ്ഞപ്പോൾ സന്തോഷമായി🥰🙏

  • @anupam5872
    @anupam5872 День назад

    ഞങ്ങളുടെ Single chechi bigbose ൽ പോകില്ലെന്ന് ഞങ്ങൾക്ക് അറിയാം ❤️ ചേച്ചി കമ്മൽ നല്ല രസമുണ്ട് ❤️ പിന്നെ ചേച്ചി ഏലക്ക തോട് കളഞ്ഞു ഉപയോഗിക്കണേ ❤️

  • @parvathisanthosh6720
    @parvathisanthosh6720 День назад +1

    ഇടപ്പള്ളി യിൽ ചങ്കമ്പുഴ കഴിയുമ്പോൾ നല്ല ബ്രഡിന്റെ മണം കിട്ടും 😊

  • @manjuhari5423
    @manjuhari5423 День назад

    Kammal supera. Big boss ill poka da chechi avere vazhakkum okke undakumbol positive energy pokum

  • @blessysamuel7294
    @blessysamuel7294 День назад

    ചുരിദാർ നന്നായിട്ടുണ്ട് singuse

  • @MayaRajesh-i3z
    @MayaRajesh-i3z 12 часов назад

    ഏത് ഫുഡ്‌ ഐറ്റംസ് ആണെങ്കിലും expiry date നോക്കുക...

  • @ushababu8034
    @ushababu8034 День назад

    സുന്ദരി ചക്കര ❤❤❤

  • @seenabiju9561
    @seenabiju9561 День назад

    Singumma sundariyalle❤❤

  • @RubyKuruvilla
    @RubyKuruvilla День назад

    Positive thinking thudangy chakkare

  • @LifeMemories_02
    @LifeMemories_02 День назад +1

    സിങ്കു അമ്മ love youuuuu❤❤❤

  • @omanaraveendran3531
    @omanaraveendran3531 День назад

    ഒരുപാട് ഇഷ്ടം 🥰🥰🥰🥰

  • @beenashaji1651
    @beenashaji1651 День назад

    Singu aloru killadi thane❤

  • @NeethuLakshmi-kk4kb
    @NeethuLakshmi-kk4kb 10 часов назад

    Singumma super

  • @DeepaChandran-eb5cj
    @DeepaChandran-eb5cj День назад

    Kammal super 👍😍❤

  • @rajashreek7455
    @rajashreek7455 День назад

    സിങ്കുട്ടാ വിഷ്ണു സഹസ്ര നാമം ചൊല്ലി കേൾപ്പിക്കുമോ ❤❤❤

  • @febajenson-5559
    @febajenson-5559 День назад

    ബിഗ് ബോസിൽ വിട്ടിട്ട് വേണ്ട പോകാൻ കമ്മൽ ചേച്ചിക്ക് നന്നായി ചേരുന്നുണ്ട് അപ്പോ ഓക്കേ ❤️❤️❤️❤️

  • @sreelathar2160
    @sreelathar2160 День назад

    നാളെ ഞാനും ബെഡ് പൊരികു൦ കമാൽ സൂപ്പർ❤❤👌👌👌

  • @sandya6522
    @sandya6522 День назад

    Thawayil ettu porichal mathiyayirunnu
    Oil ayal potti therikkum

  • @Seena-py8ro
    @Seena-py8ro День назад

    ചേച്ചി പെണ്ണേ സൂപ്പർ❤❤❤❤

  • @rasiaashraf123
    @rasiaashraf123 День назад

    Singhuma dubail ano❤

  • @CensorGuru
    @CensorGuru День назад

    Kammal super chechi❤️❤️❤️

  • @ShiniSaji-jo6tf
    @ShiniSaji-jo6tf День назад +2

    എന്റെ സിങ്കു അമ്മ ബിഗ് ബോസിൽ പോകരുത് . എന്റെ സിങ്കു അമ്മേനെ കടിച്ചു തിന്നാൻ തോന്നും. അത്രയ്ക്ക് ഇഷ്ടമാണ് ലവ് യു

  • @srmt-adr
    @srmt-adr 21 час назад

    Oru divasam live il varumo?

  • @donvargheseantony6429
    @donvargheseantony6429 День назад

    Chayayum snak um kazhichu vayar nirangu❤❤❤

  • @arogyam4u6213
    @arogyam4u6213 День назад

    Chechiye onnu vilikaan pattumo

  • @manjushashibu4220
    @manjushashibu4220 13 часов назад

    Chechi ❤

  • @salmashaji2391
    @salmashaji2391 День назад

    Chundari umma ❤❤❤

  • @bindu3106
    @bindu3106 День назад

    single ammukutty evideyanu ? Eranakulam or alappuzha

  • @proalbin
    @proalbin 9 часов назад

    Chechi avida job vacacy undo

  • @lekhaeg3680
    @lekhaeg3680 День назад

    God bless you dear singu ❤❤❤❤

  • @sreelekhasaiphy5149
    @sreelekhasaiphy5149 День назад +1

    Haisinguma❤❤❤❤❤chundarichakkare❤❤❤❤❤

  • @lillys3907
    @lillys3907 День назад

    ❤❤❤❤❤ഹായ് singu ശുഭ രാത്രി 🙏🙏🙏❤❤❤

  • @sobhasatheesan4688
    @sobhasatheesan4688 День назад

    Ellam aswadichu cheyunna chechik👍

  • @thresya6224
    @thresya6224 23 часа назад

    ചേച്ചിയെ ഞാൻ കുറച്ചു നാൾ മുമ്പ് പരിചയപ്പെട്ടില്ലല്ലൊ എന്നാ സങ്കടം.

  • @PRASANNA-z6c
    @PRASANNA-z6c День назад

    കമ്മൽ തെക്കും വടക്കും ആടുന്നുണ്ടല്ലോ siggu 😂😂😂❤❤❤❤

  • @sumasugunansumasugun8232
    @sumasugunansumasugun8232 День назад +1

    Singu top adipoli ❤❤❤

  • @chinnusabi-gl8gh
    @chinnusabi-gl8gh День назад

    Checheeee ammu nattil thanneyano vannille

  • @geethadevi1984
    @geethadevi1984 День назад

    Ennkooduthal sundariyayitund❤❤

  • @beenabiju2062
    @beenabiju2062 День назад

    ഞാൻ ഇന്ന് രാവിലത്തെ വീഡിയോ കണ്ടു ഉറങ്ങിപ്പോയി അപ്പോൾ ഒരു സ്വപ്നം കണ്ടു. ഞാൻ സിങ്കുചേച്ചിയെ വിളിച്ചു. അപ്പോൾ എന്നോട് ദേഷ്യപെടുന്നത്. അപ്പോൾ ഞാൻ ചോദിച്ചു നിങ്ങൾ ഒരു കൃഷ്ണ ഭാഗ്ത അല്ലേ. എന്നിട്ടാണോ എന്നോട് ദേശ്യപെടുന്നത്.. ഞാനും കൃഷ്ണ ഭക്തയാണ്. എന്നുപറഞ്ഞപ്പോൾ എന്നോട് ഷമിക്കണേ എന്ന് പറഞ്ഞുഅപ്പോഴേക്കും ഞാൻ കണ്ണു തുറന്നു.

  • @bindusl4422
    @bindusl4422 День назад

    Pokaruthu❤❤❤❤

  • @niranjanshaiju7653
    @niranjanshaiju7653 День назад

    Singumma ishttam❤

  • @sunithasuni6296
    @sunithasuni6296 День назад

    E singlene kondu thottu😂😂😂❤

  • @jennyjose282
    @jennyjose282 День назад

    Soooper❤

  • @suminair4751
    @suminair4751 22 часа назад

    Singu mole ..appa chatty il porikkalle.....pottitherikkum

  • @kalyanielankom5853
    @kalyanielankom5853 День назад

    singu molu love u

  • @sheeladevassy8307
    @sheeladevassy8307 День назад

    Bigboss ൽ പോവില്ലാന്ന പറഞ്ഞു സമാധാനയായിടാ❤❤❤

  • @krishnaindira5806
    @krishnaindira5806 День назад

    Bigboss pokalle aunty auntyodulla sneham kond parayunntha😂😂❤❤

  • @Minihomebook
    @Minihomebook День назад

    Ethu cherilla ketto kammal. Stud thanneya nallathu. Prayam thonunu. Cherum annu parayunathu verutheya

  • @veenarachanababu3346
    @veenarachanababu3346 День назад

    സിങ്ങുമ്മാ കമ്മൽ സൂപ്പർ ചക്കരെ

  • @shailajap472
    @shailajap472 День назад

    നല്ല കമ്മൽ ചേച്ചി കുട്ടി

  • @sindhusanal1189
    @sindhusanal1189 День назад

    Singumma love you❤❤

  • @Saranyaspillai-ji5gr
    @Saranyaspillai-ji5gr День назад

    Haiii chechiii❤

  • @anniegeorge6997
    @anniegeorge6997 День назад

    Singoo ❤❤❤

  • @RanjiniKRanjiniK-b6e
    @RanjiniKRanjiniK-b6e День назад

    Checheee❤❤

  • @Jayababu-r2u
    @Jayababu-r2u День назад

    Yes sure ayit varum