🔥🔥🔥🔥Delhi innova & fortuner for sale | Balaji Used cars karol bagh | New stock details

Поделиться
HTML-код
  • Опубликовано: 12 янв 2023
  • #delhicarmarket
    #delhicars
    #delhicarbazar
    Shop Contact Details:-
    BALAJI USED CARS
    KAROL BAGH
    NEW DELHI
    PH: BALBEER : 83779 70778
    _______________________________
    Manu contact:
    kpmanu@hotmail.com
    8920079108 whatsapp
    wa.me/918920079108
    _______________________________
  • Авто/МотоАвто/Мото

Комментарии • 87

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 Год назад +37

    മലയാളി പൊളി ആണ്... അധികം നമ്മളെ പറ്റിക്കാൻ പറ്റില്ല... ഈ ചേട്ടനെ പോലെ ഒരാൾ ഡൽഹി ഉണ്ടല്ലോ... Use him

  • @najeemsalahudeen7121
    @najeemsalahudeen7121 Год назад +7

    Manu and Shamu congratulations for your hard work and genuine informations. 🙏🥰

  • @sajithsajithbs6062
    @sajithsajithbs6062 Год назад

    👍thanks for the information

  • @mydreams6503
    @mydreams6503 Год назад +1

    ഇനിയും ഇത് പോലുള്ള video വരട്ടെ Etios കൂടി ഉൾപ്പെടുത്തുക

  • @sibynsr5718
    @sibynsr5718 Год назад +1

    👍

  • @muhammedfaisel6633
    @muhammedfaisel6633 Год назад

    Manu super

  • @bmaikkara5860
    @bmaikkara5860 Год назад

    Nice👌

  • @nathant382
    @nathant382 Год назад +1

    We need information on Road tax refund also.

  • @exprashan9673
    @exprashan9673 Год назад

  • @innovamalappuram4530
    @innovamalappuram4530 Год назад

    ❤️❤️❤️

  • @rejitb4731
    @rejitb4731 Год назад

    Manu uncle delhiyil vannal oru vandi eduthu tharaan pattiya aal undo pattikkapedaathe

  • @Appusvlogzz6859
    @Appusvlogzz6859 Год назад +2

    വീഡിയോ കാണൽ കുറവാണ്പെട്ടെന്ന് കണ്ടപ്പോൾഇഷ്ടപ്പെട്ട വീഡിയോ

  • @sayonmoni6318
    @sayonmoni6318 Год назад +20

    Innova എടുക്കുന്നവർ സൂക്ഷിക്കുക കാരണം innova hycross 18 ലക്ഷം കിട്ടുമ്പോൾ എന്തിന് 17lakhs മുടക്കി crysta എടുക്കണം അതും 4year കഴിഞ്ഞ വണ്ടയി....14,15lakhs crsyta എടുത്തിട്ട് 13km മൈലേജ് കിട്ടുന്ന വണ്ടി എടുക്കണോ അതോ 16km മൈലേജ് കിട്ടുന്ന ഹൈക്രോസ്സ് എടുക്കണോ with full load features. ...crysta 2017 9lakh കിട്ടിയാൽ ഓക്കേ ഇല്ലേൽ നഷ്ടമാണ് 15 year മാത്രമേ ഡീസൽ വണ്ടിയ്ക്കൂ reg kodukku അതുകൊണ്ടാണ് ടൊയോട്ട പെട്രോൾ innova കൊണ്ടുവന്നത്......സൂക്ഷിച്ചു ചിന്തിച്ചു മാത്രം എടുക്കുക എടുത്തു കഴിഞ്ഞ് ചിന്തിച്ചിട്ടു ഒരു കാര്യവവും ഇല്ല

    • @makgroup
      @makgroup Год назад

      Your number please

  • @vishnuathi6130
    @vishnuathi6130 Год назад +1

    Enikku 2013 (3 nos ) innova v venam ethrakku kittum? Rply pls

  • @googlemalayalam3292
    @googlemalayalam3292 Год назад

    🤝👍

  • @pkdileeppk
    @pkdileeppk Год назад +1

    Include dustor & EcoSport

  • @muhammedsinan5820
    @muhammedsinan5820 Год назад

    100 percentage trusted aayittulla used car showroom undo avide

  • @adhiladhil8477
    @adhiladhil8477 Год назад

    Innova crysta video cheyua

  • @user-dm7qx4hv3h
    @user-dm7qx4hv3h Год назад

    💙💙

  • @vijeshpperiyarath4073
    @vijeshpperiyarath4073 Год назад +5

    ഞാൻ 2020 ഡൽഹി Chawlaമോട്ടോഴ്സിൽ നിന്നും xuv500 എടുത്തു ithuvare noc കിട്ടിയില്ല ഇപ്പോ വിളിച്ചാൽ എടുക്കുന്നില്ല.full cash കൊടുത്തുഎടുത്തതാണ് .3 മാസം കഴിഞ്ഞുnoc by post വരുമെന്ന് പറഞ്ഞു.But ഇതുവരെ വന്നില്ല

    • @ManuUncleInDelhi
      @ManuUncleInDelhi  Год назад +2

      direct poyittano eduthath? videoyil kure phn numbers koduthittund athilonnu vilichu nokku

    • @minnus222
      @minnus222 Год назад

      Which year model?

  • @josecherian3205
    @josecherian3205 9 месяцев назад

    മനു അങ്കിൾ സുന്ദരൻ സുമുഖൻ സുതാര്യൻ

  • @shamsumeleppatt944
    @shamsumeleppatt944 Год назад

    🤝❤❤

  • @krezekj8347
    @krezekj8347 Год назад +2

    2008 model diesel car nattilot konduvannal registration nadakkuo..please reply manu bhai

    • @ManuUncleInDelhi
      @ManuUncleInDelhi  Год назад

      നാട്ടിൽ registration നടക്കും but ഇവിടെ നിന്നു noc കിട്ടാൻ പ്രയാസമാണ്

  • @muhammadushafi
    @muhammadushafi Год назад +3

    Genuine KM ulla vandikal valare valare kuravaanu. 99% vandiyum front glass vare replaced aanu. NOC samayathu kittilla mikkathinum. Kittaathe poyathum undu. Taxi odi lakshakkanakkinu KMs aaya, almost theerna vandikal aanu palathum KM maatti private aakki vikkunnathu.
    90% vandikalum accident aanu. Insurance claim history check cheythal ningalku manassilakum.
    Ithu verum negative comment aayi kaanenda. Its based on many experiences.
    So risks illathe better Kerala original vandikal thanne aanu always nallathu.

    • @taniyamaryam4513
      @taniyamaryam4513 Год назад +1

      Very true. We didn't get NOC for Innova. 5 months now

    • @ManuUncleInDelhi
      @ManuUncleInDelhi  Год назад +1

      നല്ലത് നോക്കി എടുത്താൽ കിട്ടില്ലേ bro ?

    • @ManuUncleInDelhi
      @ManuUncleInDelhi  Год назад

      ഞാൻ വീഡിയോ ചെയ്ത ഷോറൂം ആണോ ?

  • @ibrahimumbayi2703
    @ibrahimumbayi2703 Год назад +3

    ബഢാ ദോസ്ത് എക്സ്പ്രസ് പാസഞ്ചർ 2023 ൻ്റ മലയാളം റിവ്യൂ ചെയ്യണേ അതിൻ്റ ടാക്സിയുടെ ടാക്സ് പ്രൈവറ്റി കാര്യം എല്ലാം പറയണേ

  • @sainukodakkad459
    @sainukodakkad459 Год назад

    👍👍👍👍👌💯💯💚💚

  • @legendcreators3300
    @legendcreators3300 Год назад +1

    Pls give information of transportation of vehicle after buying and the price for transportation in your next video thank u sir

  • @sunilkumars9387
    @sunilkumars9387 Год назад +4

    Manu, ivide re reg kerala no 13 model 8.75 rangeil kittum, 6.5 nu medichu reg and paint adichal 9lac aville

    • @ManuUncleInDelhi
      @ManuUncleInDelhi  Год назад +2

      ividathe rate negotiable aanennu avar parayunnund ethra kurayumennu enik ariyilla. vehicle quality koodi compare cheyyuka. ellam check cheythitt ethanu nalla deal ennu nokkiyit edukkuka

    • @shahrukhnoushad7814
      @shahrukhnoushad7814 Год назад

      Sathiyamm ayiit ullaa oru kariyamm

  • @jasimmuhamed1076
    @jasimmuhamed1076 Год назад +6

    2013 innova v re 7 to 7.5 lak nattil kittum

  • @navasa.tmuthu3630
    @navasa.tmuthu3630 Год назад

    Inter cooler ano 2015 z innova

  • @nikhilkcom3
    @nikhilkcom3 Год назад +1

    Ithinte kalum nallath kl vand kittum 8 or 9 lak okke ath edutha pore

  • @DB-nk6qs
    @DB-nk6qs Год назад

    Manu uncle naatill vermbol oru 3series konduveruoo.. Enikk travelling ozhivaakkamalloo

  • @jaleelcrpf3141
    @jaleelcrpf3141 Год назад +1

    Hii...kas

  • @jithinvarghese899
    @jithinvarghese899 Год назад +5

    13model Innova v kandal ariyam oodi pazhuthath anennu seat nokiyal manasilavum ivnmar engine ee service records oppikunnu

    • @Sworld-
      @Sworld- Год назад +1

      Records എല്ലാം ഗാന്ധിജിയുടെ ചിത്രം കാണുമ്പോള്‍ vazhik വരും

    • @Malikashereef
      @Malikashereef Год назад +1

      Record nokki edukkaruth ende frend e Businas cgeyyunnund avan parannu record ever system load cheyyunath ann care full ok

  • @mdjinnah1847
    @mdjinnah1847 Год назад

    2015 Innova z model final price

  • @navasa.tmuthu3630
    @navasa.tmuthu3630 Год назад

    2015 innova z last etra kittum details

  • @jithinthottathil419
    @jithinthottathil419 Год назад

    13 automatic 2 fortuner kodukkan unde re vandi dl and hr

  • @antonynelsonnelson7634
    @antonynelsonnelson7634 Год назад

    Maruti Suzuki ciaz ഉണ്ടോ ?

  • @mohdmoto
    @mohdmoto Год назад

    Bro i have 2013 Honda amaze diesel .Delhi reg car . how much cost to trivandrum registration ???? Answer please

  • @FSVlogz
    @FSVlogz Год назад

    Bolero indo

  • @rajagopalk.g7899
    @rajagopalk.g7899 Год назад

    Can you pls get I no LAND CRUISOR PRADO 4CYLINDER / 6 CYLINDER

  • @rajagopalk.g7899
    @rajagopalk.g7899 Год назад +2

    Pls show manu's no and shamsudhin no.

  • @shajik5606
    @shajik5606 Год назад +2

    Shamsuvinte charges anganeyanu?

    • @Jithin.gopinath
      @Jithin.gopinath Год назад

      3 percentage

    • @Jithin.gopinath
      @Jithin.gopinath Год назад

      Bro nighalk language ariyamenkil nerit poi edutholu..pinne direct partyde kayil ninnu medichal rate kuravarikm pakshe NOCide karyathil surety undavanam

  • @pulikatilcharly2285
    @pulikatilcharly2285 Год назад

    Oru parijayavum illathe ottak delhi il poyi kore vandikal eduthittullatha..if u have the ability to write read and speak no issues aarum pattikapedilla. Vandi nallath noki edukuka noc de Karym urapp varuthuka vere oru prblm illa direct customer ninno dealers nte nno edukam... telling as having experience

    • @ManuUncleInDelhi
      @ManuUncleInDelhi  Год назад

      എക്സ്പീരിയൻസ് ഉള്ളവർക്ക് എടുക്കുന്നതിൽ ബുദ്ധിമുട്ടില്ല .. അല്ലാത്തവർ ഒന്നു കരുതുന്നത് നല്ലതല്ലേ ?

  • @armanmobilemaster6761
    @armanmobilemaster6761 10 месяцев назад

    വണ്ടി എടുത്തിട്ട് 2 മാസം കഴിഞ്ഞു NOC തന്നില്ല ഫുൾ ക്യാഷ് കൊടുത്തു വണ്ടി എടുത്തതാണ് മലബാർ കാറിൽ നിന്നാണ് വാങ്ങിയത്

  • @jareeshjareesh7286
    @jareeshjareesh7286 Год назад +1

    ഒരു ഹോണ്ട സിവിക്ക് കിട്ടാൻ ഉണ്ടോ

  • @shijusbalan5722
    @shijusbalan5722 Год назад

    Oru prayojanavum ila
    Vilichalum phone edukila 2um
    Chummathe videos idukayanu

  • @pradeepkk5532
    @pradeepkk5532 Год назад +1

    ഷമ്ശുവിന്റെ കമ്മീഷൻ എത്ര ഒരു വണ്ടിക്ക്??

  • @sajuvarughese2485
    @sajuvarughese2485 Год назад

    Yr nr plese

  • @vipinvidyadhar7203
    @vipinvidyadhar7203 Год назад

    Rate is high

  • @abbasami5695
    @abbasami5695 Год назад

    പ്ലസ് ഷംസു നമ്പർ

  • @traveltourmedia4599
    @traveltourmedia4599 Год назад

    ബാലാജി വിശ്വസിക്കാൻ കൊള്ളുമോ 😁 കണ്ടിട്ട് വലിയ കുഴപ്പമില്ല എന്ന് തോന്നുന്നു

    • @ManuUncleInDelhi
      @ManuUncleInDelhi  Год назад

      ഇതു വരെ ആരും complaints പറഞ്ഞിട്ടില്ല.. ഇനി വരുമോയെന്നു പറയാനും പറ്റില്ല ട്ടോ 😀

    • @vvmustafa7103
      @vvmustafa7103 Год назад

      @@ManuUncleInDelhi pp

  • @jithinthottathil419
    @jithinthottathil419 Год назад

    Fortuner rate koodudal analo 🤨

  • @thanseem87
    @thanseem87 Год назад

    Over price

  • @mujeebkp4196
    @mujeebkp4196 Год назад

    Panniyeduthu jeevikkan maximum sramikkuka

    • @ManuUncleInDelhi
      @ManuUncleInDelhi  Год назад +5

      അതു തന്നെയാണ് നിങ്ങളോടും പറയാനുള്ളത് .. ഞാൻ കാരണം നിങ്ങളുടെ പണിയെടുക്കാതെയുള്ള ജീവിതം നിന്നു അല്ലേ ??

  • @mukeshmohan8097
    @mukeshmohan8097 Год назад

    Noc kittan buddimuttannne

  • @kenzcreation1014
    @kenzcreation1014 Год назад

    Loan കിട്ടുമോ bro

  • @36366048
    @36366048 8 месяцев назад

    Bad service don't trust