HOW TO BUY USED CARS FROM OTHER STATES..? | TAX CALCULATION OF OTHER STATE VEHICLES

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #innova
    #luxurycars
    #delhiusedcars
    Manu contact:
    kpmanu@hotmail.com
    8920079108 whatsapp
    wa.me/91892007...

Комментарии • 192

  • @ron7F7
    @ron7F7 Год назад +43

    Keralathile pole mudinja Road Tax india yil evideyum illa...

  • @anoopjithu100
    @anoopjithu100 Год назад +11

    ഒരു സംശയം കൂടെ ഉണ്ട്..... Tax ന്റെ കാര്യത്തിൽ depreciation കൂടെ മൈനസ് ആയിട്ട് അല്ലെ tax എമൗണ്ട് ഫൈനൽ ആകുന്നത്??? അതായത് eg : 2015 മോഡൽ Pajero Sport വണ്ടി കേരളത്തിൽ 2023il രജിസ്റ്റർ ചെയ്യുമ്പോ....2015il ആ വണ്ടിക്ക് കേരളത്തിൽ ex showroom price 30 ലക്ഷം രൂപ ആണേൽ...30 ലക്ഷത്തിന്റെ 21%... അതായത് 6,30,000... ഇത് 15 വർഷത്തെ tax.....2015 ആകുമ്പോ ഇനി 7 വർഷമേ ബാക്കി ഉള്ളു (2023 ആയല്ലോ ) അപ്പൊ 6,30,000 ÷15 = 42,000... ഇനി 7 വർഷത്തെ tax ആണ് അടക്കേണ്ടി വരുന്നത്... So 42,000×7 = 2,94,000.... ഇത്രയും ആണ് ഈ വീഡിയോ യിൽ പറഞ്ഞത്..... പക്ഷെ ഞാൻ കേട്ടത്.... ഇനി ഈ 2,94,000 ഇതിൽ നിന്ന് 8 വർഷം പഴക്കം ഉള്ള വണ്ടി ആയത് കൊണ്ട് തന്നെ 8 വർഷത്തെ Depreciation percentage കൂടെ കുറയും എന്നാണ്.... ( Depreciation Percentage = 0-1 വർഷം പഴക്കം 100%.....1-2 Year= 93%,2-3 year = 87%, 3-4 Years = 80%, 4-5 Years = 73%, 5-6= 67%, 6-7 Years =60%, 7-8 Years = 53%, 8-9 Years = 47%, 9-10 Years = 40%, 10-11 Years =33%, 11-12 Years =27%, 12-13 Years = 20%, 13-14 Years = 13 %, 14-15 Years = 7 %).... ഇങ്ങനെ ഓരോ slot അനുസരിച്ചു ആണ് കുറക്കുന്നത് എന്നാണ് കേട്ടത്... അതായത്... മുകളിൽ പറഞ്ഞ example അനുസരിച്ചു...8 വർഷം പഴക്കം ഉള്ള വണ്ടി ആയത് കൊണ്ട് തന്നെ...8-9 Years എന്ന slot ആണ് വരുന്നത്...അതായത് 47%.... That Means 2,94,000 രൂപയുടെ 47%... = 1,38,180 രൂപ ആണ് കേരളത്തിൽ 2015 മോഡൽ pajero sport നു tax അയക്കേണ്ടത്...............ഇത് ശെരി ആണോ..????? അതോ depreciation ഇല്ലാതെ ആണോ അയക്കേണ്ടത്..????

    • @ManuUncleInDelhi
      @ManuUncleInDelhi  Год назад

      depreciation illa

    • @ManuUncleInDelhi
      @ManuUncleInDelhi  Год назад +1

      നിങ്ങൾ അറിഞ്ഞതിൽ ചെറിയൊരു തെറ്റുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത് ..15 year tax 630000 ആണ് .. 8 വര്ഷം പഴക്കമുള്ള വണ്ടിയായത് കൊണ്ടു തന്നെ 8-9 years സ്ലോട്ടിൽ ആണ് വരുന്നത്.. ആയത് കൊണ്ട് തന്നെ 47%.. ടോട്ടൽ tax nte 47% ആണ് നോക്കേണ്ടത് അതായത് 630000*47% = 296000... ഞാൻ പറഞ്ഞ രീതിയും നിങ്ങൾ പറഞ്ഞ രീതിയും almost same ആണ് .. പക്ഷെ നിങ്ങൾ അതു dwpreciation ആയി കണക്കാക്കി..

    • @aneeshkumar.s7232
      @aneeshkumar.s7232 Год назад

      Gd

    • @shefeeks6088
      @shefeeks6088 11 месяцев назад

      Chacko mashe👍

    • @babukm3523
      @babukm3523 9 дней назад

      It is a good information
      But I think they are not applying this
      I have a tax table this is not applied in it

  • @jobymoosa5268
    @jobymoosa5268 Год назад +80

    ഓടിച്ചു വന്നാൽ 20000 diesel 4300 toll, ഞാൻ കഴിഞ്ഞ ആഴ്ച ഡൽഹിയിൽ നിന്നും innova പത്തനംതിട്ട യിലേക്ക് കൊണ്ട് വന്നു register ചെയ്തു.

    • @user-me1ct6ng2d
      @user-me1ct6ng2d Год назад +5

      എനിക്കി ഒരു 2015, 2016 vDi Swift വേണം......

    • @uservyds
      @uservyds Год назад

      മൂസ്സ ജോബി 🤔🤔.. എവിടാ പത്തനം തിട്ടയിൽ

    • @shihabhamza465
      @shihabhamza465 Год назад +1

      Need swift

    • @Najeebkannankeri
      @Najeebkannankeri Год назад

      Noc delay ഉണ്ടോ bro

    • @mathewpdavid6795
      @mathewpdavid6795 Год назад

      Hi

  • @rahasraveendran
    @rahasraveendran Год назад +1

    ഇടക് വീഡിയോ മനു പറയാറുണ്ട്.. അത് എല്ലാവർക്കും ഉപകാരം ആണ് 😌😌.

  • @jobyjoyp
    @jobyjoyp Год назад +12

    Formula apply ചെയ്തു എഴുതി കാണിക്കുന്നത് നന്നായിരിക്കും

  • @mohammedshaji9785
    @mohammedshaji9785 Год назад +2

    Time is more precious you have use it most care.

  • @sureshnandhu4768
    @sureshnandhu4768 Месяц назад

    Very good explanation

  • @mohammedshaji9785
    @mohammedshaji9785 Год назад +2

    Nammude Yathra time chilavu
    Earning loss bechu nokkumbol
    Keralathil vilapeshi medikkaam
    Athaanu Mecham ennu thonnunnu
    Eg : Oralude monthly salary or earnings One lakh ennu karuthuka.
    Other statil Vaahanam vaagaan Yathra time,Kerala RTO total calculate cheyithu nokkanam

  • @rameezrami1265
    @rameezrami1265 Год назад +22

    ഡെൽഹിന്ന് പോകുന്ന വണ്ടിക് കയ്യും കണക്കുമില്ല പിന്നെ മലയാളിയെ പേടിപിച്ച് നിർത്തുക എന്നുള്ളത് നാട്ടിലെ scnt hand showroom കൊള്ളക്കാരുടെ കടമയാണ് അതാണ് ബ്ലോഗർ മാരുടെ ജോലിയും ...

    • @b4jmedia159
      @b4jmedia159 28 дней назад +1

      @@rameezrami1265 highlighted

  • @mukunds126
    @mukunds126 7 месяцев назад +1

    Gud Information

  • @sooraj4998
    @sooraj4998 Год назад +1

    Thanks Manu Uncle Ji☺️🙏🏻

  • @varghesepa2162
    @varghesepa2162 Год назад +1

    Calculation example use cheythu kanikkanam

  • @rightvision6195
    @rightvision6195 Год назад +2

    Good information 👌👌👌👍👍👍

  • @jobinjoy7013
    @jobinjoy7013 Год назад +6

    15 വർഷം ആയ വണ്ടി, renewal time anenkil tax calculation onnu paranju taramo

    • @frm735
      @frm735 4 месяца назад

      7% of original tax of same vehicle registered in Kerala

    • @babukm3523
      @babukm3523 9 дней назад

      Whether it delhi or other star

    • @babukm3523
      @babukm3523 9 дней назад

      Whether it is delhi or other state or whether it is renewed or not

    • @babukm3523
      @babukm3523 9 дней назад

      New car tax rule difference is it will be calculated for five years cost of the vehicle is the invoice price

  • @asharafc6663
    @asharafc6663 Год назад +6

    Information very good

  • @PRAKASHMS1997
    @PRAKASHMS1997 Год назад +2

    Informative video 👍👍👍.

  • @bmaikkara5860
    @bmaikkara5860 Год назад +3

    Great Words, Thank you...

  • @mjmmedia5680
    @mjmmedia5680 Год назад

    ഉപകാരപ്രദം .. നന്ദി

  • @premkumarnayak1162
    @premkumarnayak1162 Год назад +1

    Saheb,
    2026 se Diesel petrol vehicles ka jagah lega electric vehicles.

  • @ashrafp7407
    @ashrafp7407 Год назад +3

    Saudiyil ninnum ashraf Aanakkara 😍 ❤️

  • @bibinhabeeb1241
    @bibinhabeeb1241 Год назад +1

    2006 model pajero vandi konduvarumbo Kerala tax etra varum
    Enthokke document s anu avidunn vangendathu

  • @captshyamkumar4041
    @captshyamkumar4041 Год назад +1

    Nice information bro👍👍👍

  • @sabumathew5356
    @sabumathew5356 Год назад

    Good explanation 👍

  • @InnocentFriendlyRobot-pb9ds
    @InnocentFriendlyRobot-pb9ds 3 месяца назад

    Anna delhi innova 2012 2013 madel TN Reston mattarpattuva 4

  • @sreenathkannan5619
    @sreenathkannan5619 Месяц назад

    ❤❤

  • @shabashashim6074
    @shabashashim6074 Год назад +3

    Delhi payment details onnu parayoo

  • @sharunck6301
    @sharunck6301 8 месяцев назад

    Informative 👏🏻

  • @mohammedkuttykutty6269
    @mohammedkuttykutty6269 Год назад

    Good information

  • @hhv7i
    @hhv7i Год назад

    tnq etta

  • @manuk.r7359
    @manuk.r7359 4 месяца назад

    Hi, i am purchasing a second hand 4 wheeler (private) from Bangalore (2018 model - 5 lakh) , want to re-register in kerala as taxi, how much tax would be required to pay???

  • @satheeshkumarks6362
    @satheeshkumarks6362 Год назад +1

    ഡീസൽ വണ്ടികൾക്ക് 10 വർഷത്തേക്കാണോ 15 വർഷത്തേക്കാണോ ഡൽഹിയിൽ life tax ഈടാക്കുന്നത് ?

    • @ManuUncleInDelhi
      @ManuUncleInDelhi  Год назад

      tax ഈടാക്കുന്നത് 15years ആണ്

  • @annathampi
    @annathampi Год назад +1

    How to get the vehicle invoice price here in Kerala for a older vehicle

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Год назад +2

    ഇലക്ട്രിക് വണ്ടി വാങ്ങിയാലോ ഇന്ത്യയിൽ മുഴുവൻ ഒറ്റ ടാക്സിൽ ഓടിക്കാൻ പറ്റുമോ

  • @suryakrishna8624
    @suryakrishna8624 Год назад +1

    Oru innova crysta konduvruvanekil mothm ethra akm

  • @aboobackerkallai5807
    @aboobackerkallai5807 Год назад

    Gud

  • @MrAkmal25625
    @MrAkmal25625 4 месяца назад

    പഞ്ചാബ് വണ്ടി hypothication കഴിഞ്ഞത് sale letter ഉണ്ടെങ്കിൽ നേരിട്ട് 2nd owner nte പേരിലേക്ക് മാറ്റാൻ പറ്റില്ലേ

    • @babukm3523
      @babukm3523 9 дней назад

      Yes you had to submit Punjab address proof otherwise NOC

  • @googlemalayalam3292
    @googlemalayalam3292 Год назад

    good

  • @mohamednazal6151
    @mohamednazal6151 5 месяцев назад

    Bro mahe (pondichery) re register akknamkill ethra tax ayirikum?

  • @franciscj9771
    @franciscj9771 Год назад +2

    Tax depent on what basis. Whether the tax based on the present value or new vehicle

    • @deepteja
      @deepteja Год назад +1

      tax applies to the original invoice of the vehicle
      ex: 2015 car, 2015 original invoice

  • @mathewthomas760
    @mathewthomas760 Год назад

    Now that TV reports show almost all vehicles there are flooded, how can you trust to buy

  • @sujithpalapooru6694
    @sujithpalapooru6694 6 месяцев назад

    Comercial vehicle kerela registration cheyan pattumo

  • @oldschoolcars9979
    @oldschoolcars9979 4 месяца назад

    Bro DL car 15 years avaan .. 4 month koodi ullu.. So 1 years tax adakaano? Atho 4 month mathiyuo? 2300000 lac price ulla vandi ann.

  • @thesecret6249
    @thesecret6249 Год назад +1

    2025 ഇൽ ഡീസൽ വണ്ടി നിരോധനം കേരളത്തിൽ വരും.. പിന്നെ retest ചെയ്ത് കിട്ടില്ല.. സ്ക്രാപ്പ് പോളിസി നോക്കുക

  • @livefree6886
    @livefree6886 Год назад

    Super

  • @shajibindu7521
    @shajibindu7521 Год назад +1

    👍👍👍👍

  • @saleemnv4481
    @saleemnv4481 Год назад +1

    കേന്ദ്ര സർക്കാർ ജീവനക്കാർക്ക് tax ഇളവോ excemption ഉണ്ടോ ....അതെ reg വെച്ച് നാട്ടിൽ ഓടിക്കാൻ പറ്റുമോ ..?

    • @ManuUncleInDelhi
      @ManuUncleInDelhi  Год назад

      no

    • @sareshpuvathoor524
      @sareshpuvathoor524 Год назад

      Delhi number vachu naatil odikkan pattille?

    • @terrorboy192
      @terrorboy192 Год назад +1

      നല്ല ശമ്പളം ഉള്ള ചർക്കാർ ജോലിക്കാർക്ക് ഇളവ് എന്തിനാ 😊

    • @saleemnv4481
      @saleemnv4481 Год назад

      @@terrorboy192 😎

  • @bennyantony6526
    @bennyantony6526 Год назад

    Re regeneration 6500.

  • @AnishKumar-zu4zk
    @AnishKumar-zu4zk 7 месяцев назад

    2014 honda city diesel variant Kerala il re-register cheyyam ekadhesam ethra amount aakum

  • @madhanr4200
    @madhanr4200 Год назад +1

    Taxi chyanam engil

  • @MJS648
    @MJS648 Год назад

    2016 forchuner evide kond varan ethra lak aakum bro oru reply evide reg cheyyanum

  • @HardasTT
    @HardasTT Год назад

    👍

  • @jobymoosa5268
    @jobymoosa5268 Год назад +4

    2013 February കഴിഞ്ഞുള്ള വണ്ടിക്ക് 15 years tax അടക്കണം 😥

  • @AutoDreamremyesh
    @AutoDreamremyesh Год назад

    Very good bro🌹👍

  • @anoopvp9475
    @anoopvp9475 Год назад

    Gd provides

  • @kurishgo8pm109
    @kurishgo8pm109 Год назад +3

    അല്ല അപോ നീ ചിന്തിക്കും ഇവൻ എന്താ ഇങ്ങിനെ പറയുന്നത് എന്ന് ,,😳😳😳 എന്നിക്ക് വണ്ടി kayatti ഇടാൻ പറ്റിയ വീട് ഇല്ല ,,,18 വർഷത്തോളം ആയി പ്രവാസി ആണ് ,,,,,അതെന്തോ അയികൊട്ടെ നിങ്ങടെ എലാ വിടെയൂം കാണും ,,,,അത് ഡൽഹിയിൽ പോയി വണ്ടി എടുക്കാൻ വേണ്ടി അല്ല ,,ഞാൻ ഒരു വണ്ടി പ്രേമി ,,,,,,,പ്രീമിയം വണ്ടികളോട് ഇഷ്ട്ടം ,,,,അപ്പോ നിങ്ങളുടെ നോട്ടിഫിക്കേഷൻ കാണുമ്പോൾ നോക്കും ഡൽഹിയിൽ പ്രൈസ് എത്ര ആണ് ,,,, ബെൻസ്,,🤔 BMW ,, ഓടി,,,ഒരു രസം എത്ര തന്നെ ,,😳😳🤔🙄🙄🙄🙄 അതുകൊണ്ട് പോസ്റിയ വീഡിയോ പിന്നെയും പോസ്റ്റ്ററുത് ,,,പ്ലീസ്

  • @muneerkhan5579
    @muneerkhan5579 7 месяцев назад

    പുതിയ വണ്ടി വാങ്ങി 5 വർഷം ഉപയോഗിച്ച് വേറെ ആൾക്ക് വിറ്റാൽ ബാക്കിയുള്ള 10 വർഷത്തെ tax amount refund ലഭിക്കും എന്നാണോ സർ പറയുന്നത്. ഇനി പഴയ വാഹനം വാങ്ങിയാലും ഇങ്ങനെയാണോ

    • @ManuUncleInDelhi
      @ManuUncleInDelhi  7 месяцев назад

      Re registration cheyyumbol claim cheyyan pattum

  • @prakashm3881
    @prakashm3881 9 месяцев назад

  • @warrior-cf6gw
    @warrior-cf6gw Год назад

    Other state private vandi nattil taxi akumbol tax adakendivarumo? Onu parayanne

  • @NayanTharadas-fe8zq
    @NayanTharadas-fe8zq 11 месяцев назад

    കേരളത്തിൽ രെജിസ്ട്രേഷൻ നമ്പർ കിട്ടുമോ

  • @jayeshj3753
    @jayeshj3753 Год назад +1

    Re registration cheyumbol ,appo puthea number kittuo ?

  • @aswinzacharias
    @aswinzacharias Год назад

    Delhi vandikk loan kittumo

  • @Mistake605
    @Mistake605 7 месяцев назад

    Tax percentage ethra aanu para bro

  • @srwrld7181
    @srwrld7181 Год назад

    ✋🏼.................👍🏼

  • @jitheshpk9820
    @jitheshpk9820 Год назад

    Bolero undo

  • @ajeshmr6732
    @ajeshmr6732 Год назад

    Honda city diesel rewiew idumo

  • @haris2737
    @haris2737 Год назад

    👏

  • @teamssimmortalstravelhub6767
    @teamssimmortalstravelhub6767 Год назад

    🔥🔥🔥🔥🔥

  • @b4jmedia159
    @b4jmedia159 Месяц назад

    Bye road cost is low

  • @muhammedanas1398
    @muhammedanas1398 Год назад

    Bro njan up oru rx100 edukan vandi ninak re ragestrashan chayan vandi ethoka paper avadanu vadikanam ethoka pruf vanam onu paranju thara bro

    • @ManuUncleInDelhi
      @ManuUncleInDelhi  Год назад

      form 28,29,30, affidavit, delivery reciept, police clearance, rc , insurance, owner adhar, owner pan, invoice

  • @niranjanarajesh3289
    @niranjanarajesh3289 Год назад

    N, O, C എത്ര ദിവസം കഴിഞ്ഞാൽ കിട്ടും

  • @yaasararu
    @yaasararu 11 месяцев назад

    Ithilpol 50 lakshinte car edukunne 10 laksinanel ethu % anu kanuka
    50inte ano 10 nte annoo?

  • @dittujohn9742
    @dittujohn9742 Год назад

    Reg മറ്റാതെ ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ

  • @ron7F7
    @ron7F7 Год назад +1

    Manu bro...oru karyam vyakthamakkamo...for eg; oru 2015 Fortuner Del to KL konduvannal, remaining 7 years tax calculate cheyyunnathu ippol 2023 il ulla 21% tax slab ano, atho annu 2015 il ivide above 20la cars nu undayirunna tax slab ayirikkumo? Because kazhinja 3 to 4 years anu nammude nattil ithreyum Road tax kootiyathu..2015 period il ithreyum illayirunnu..please advise.

    • @ManuUncleInDelhi
      @ManuUncleInDelhi  Год назад +1

      നിലവിലുള്ള tax % ആണ് കൂട്ടുക എന്നാൽ വെഹിക്കിൾ റേറ്റ് 2015 ലുള്ളതുമായിരിക്കും

    • @ron7F7
      @ron7F7 Год назад

      @ManuUncleInDelhi Thanks bro..so 2015 il Fortuner 4x2 Automatic 26la ex. showroom undayirunnu...26 x 21% = 5.46la for 15 years...5.46/15=.36 thousand per year, so remaining 7 years .36x7 = 2.54la minimum nammal ippol tax kodukkan ready ayirikkanam !!!

    • @funonly9849
      @funonly9849 Год назад +1

      2015 fortuner 4×4 anenkil tax 2.80 varum

    • @ron7F7
      @ron7F7 Год назад

      @funonly9849 yes, 4x4 ex.showroom price kurachu kooduthalanu.

    • @salimka1734
      @salimka1734 Год назад +4

      2015 July reg. വണ്ടി ഞാൻ കൊണ്ടുവന്നു കഴിഞ്ഞ മാസം Re-ചെയ്തു. Fortuner Automaticന് 3,03,547 രൂപ Tax അടച്ചു. Fancy നമ്പർ കിട്ടാൻ 3000 രൂപയും Auto consultaint ന് 7000 രൂപയും ചിലവായി.

  • @rahasraveendran
    @rahasraveendran Год назад

    Xuv 500 വീഡിയോ റോഡ് tax

  • @sijilgeorge4001
    @sijilgeorge4001 Год назад +1

    Eppol 2% extra tax ayettundu

  • @soorajpanikkasseril2398
    @soorajpanikkasseril2398 10 месяцев назад

    14 കൊല്ലം പൂർത്തിയായ വണ്ടി കൊണ്ടു വന്നാൽ കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ ?

  • @shanavasshan2506
    @shanavasshan2506 Год назад

    ❤❤❤👍👍👍

  • @Muhammedadhi
    @Muhammedadhi Год назад +2

    Noc 6month vere aano edkan kayu

  • @SamuelcjThrissur
    @SamuelcjThrissur Год назад

    Keep 2×

  • @kiranlv92
    @kiranlv92 Год назад +1

    Oru delhi address ilek transfer cheit kazhinjal, next re-test vare aa same delhi address registration vech kerala roadil upayogikan patumo? Google il nokiyapo, other states vehicle's more than 3 months upayogike anel, noc edukanam enu kandu.!!!!

    • @ManuUncleInDelhi
      @ManuUncleInDelhi  Год назад

      നിയമങ്ങൾ അങ്ങനെയാണ് .. പക്ഷെ നിങ്ങൾ continous ആയി കേരളത്തിൽ ഉപയോഗിക്കുവാനെന്നു അവർക്ക് എങ്ങനാ മനസ്സിലാകുക ?

    • @kiranlv92
      @kiranlv92 Год назад

      @@ManuUncleInDelhi Manasilayi... Okay. 😊

    • @bharathhyd3374
      @bharathhyd3374 Год назад

      @@ManuUncleInDelhi pollution certificate നോക്കിയാൽ മനസ്സിലാകും.. 6 മാസം ആണ് കാലാവധി.. ഞാൻ HYDERABAD ആണ് കഴിഞ്ഞ തവണ pollution ഒരു വര്‍ഷത്തെ തന്നു...

  • @mjsunnysunny
    @mjsunnysunny Год назад

    Kalippeerundo manu delhi vandi

  • @emjays64
    @emjays64 10 месяцев назад

    Dear Manu, ഡൽഹിയിൽ വന്നു ഒരു fortuner (2015/2016) എടുക്കണം എന്നുണ്ട്. അത് major accident ഒന്നും ഇല്ല എന്ന് നോക്കി check ചെയ്തു തരാൻ പറ്റുമോ...? മനുവിനോ, ഇനി അങ്ങനെ check ചെയ്തു തരുന്ന experts ഉണ്ടെങ്കിൽ അവർക്കു എന്ത് കൊടുക്കണം...? കേരളത്തിൽ re reg. എത്ര ആകും...? Road tax എത്ര ആകും...? Yrly, ഇൻഷുറൻസ് എത്ര ആകും...?

  • @user-nx2zu9tm7y
    @user-nx2zu9tm7y 21 день назад

    അപ്പൊ ഒരു കുന്ന് പൈസ ആവും കേരളത്തിൽ ഓടി തുടങ്ങാൻ അല്ലെ

  • @Savio4444
    @Savio4444 8 месяцев назад +1

    Bro de number idavo please

  • @sajeeshpc3065
    @sajeeshpc3065 Год назад

    👌👌

  • @sajivck533
    @sajivck533 Год назад +1

    ഡൽഹിയിൽ നിന്നും പ്രിമിയം വണ്ടി എടുക്കുന്നത് വർത് ആണോ 🙏

  • @MJS648
    @MJS648 Год назад

    Plz reply

  • @suvendudas292
    @suvendudas292 Год назад

    Sir hindi illa

  • @aneeshab8502
    @aneeshab8502 Год назад

    Bikes scooter ആണെങ്കിൽ എത്രയാകും

  • @innovamalappuram4530
    @innovamalappuram4530 Год назад

    ❤️❤️❤️

  • @manukathiroor6680
    @manukathiroor6680 Год назад +4

    Refund കിട്ടുന്നത് വണ്ടി വിൽക്കുന്ന ആൾക്ക് തന്നെയാണ്. വാങ്ങുന്ന ആൾക്ക് അല്ല

  • @rishirajpk
    @rishirajpk Год назад +1

    5ലക്ഷം. രൂപയുടെ വണ്ടിക്. കേരളത്തിൽ എത്ര രൂപ ചെലവ് വരും

    • @remiz50111
      @remiz50111 Год назад

      7.20 +delivery 20-25 varum extra

  • @denildevassy7588
    @denildevassy7588 Год назад

    ഒരു സംശയം ചോദിക്കട്ടെ ഡൽഹിയിൽ അല്ലെങ്കിൽ മഹാരാഷ്ട്ര എന്ന് വണ്ടികൾ എടുക്കുമ്പോൾ അതെ രജിസ്ട്രേഷൻ തന്നെ നമുക്ക് കേരളത്തിൽ ഉപയോഗിച്ചുകൂടെ.. പിന്നീട് ടെസ്റ്റിന് വരുമ്പോൾ അല്ലേ പ്രശ്നം

    • @ManuUncleInDelhi
      @ManuUncleInDelhi  Год назад

      legally we cant use

    • @denildevassy7588
      @denildevassy7588 Год назад

      @@ManuUncleInDelhi പക്ഷേ അങ്ങനെ ഒത്തിരി പ്രൈവറ്റ് വണ്ടികൾ ഓടിക്കാൻ ഉണ്ടല്ലോ നമ്മുടെ. നാട്ടിൽ. പിന്നെ കേരളത്തിൽ തന്നെ രജിസ്ട്രേഷൻ എടുക്കണം ഉണ്ടോ അയൽസംസ്ഥാനങ്ങൾ എടുത്തുകൂടെ

  • @shihabhabsi6214
    @shihabhabsi6214 3 месяца назад

    ഇതൊക്കെ എന്ത് മലര് നിയമമാണ് ഒരറ്റ രാജ്യം
    പല Tax കൾ
    മുന്നെ ഉണ്ടായത് ഒരു റോമിംഗ് പ്രഹസനമായിരുന്നു
    അത് വിവരം വെച്ചപ്പോൾ എടുത്ത് കളഞ്ഞു

  • @jitheshpk9820
    @jitheshpk9820 Год назад

    Watsap no.

  • @kurishgo8pm109
    @kurishgo8pm109 Год назад

    ഡേയ് ,ഇത് പറ്റിക്കൽ ആണ് കേട്ടോ ,,,അങ്ങിനെ സംശയം ഉള്ളവർക്ക് ലിങ്ക് കൊടുത്താൽ പോരെ ,,???¿? അതോ സ്ഥിരം കാണുന്നവരെ പട്ടികാൻ വേണ്ടി ആണോ ???😡😡🍈😡

  • @sabuvattakunnel1835
    @sabuvattakunnel1835 Год назад

    ഫോൺ നമ്പർ കിട്ടുമോ

  • @user-mp7xr7rg8o
    @user-mp7xr7rg8o 5 месяцев назад

    Number tharo pliz

  • @ekru6717
    @ekru6717 3 месяца назад

    ചുരുക്കി പറഞ്ഞാൽ ഈ നാട് പണ്ട് ബ്രിട്ടീഷുകാർ ഭരിച്ചതിനേക്കാൾ കൊള്ളയാണ് നടത്തുന്നത് എന്ന് സാരം

  • @PkMohammedrafi79
    @PkMohammedrafi79 Год назад

    👍