ഞാനൊരു cpm നിലപാടു കാരനാണ് എങ്കിലും പറയുകയാണ് ഏതു പാര്ട്ടിനകാരനുമാകട്ടെ മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനസ്സ് അഖിലിനുണ്ട് അതാണ് അവന്റെ വിജയം all the best akhil marar
അഖിലിനെ മുഖ്യ മന്ത്രി ആക്കിയാൽ. ജനങ്ങൾക് ഒരുപാട് ഉപകാരം ഉണ്ടാവും. ഇപ്പോൾ അഖിൽ ഉദ്ദേശിച്ച ജന പിന്തുണ കിട്ടി ബിഗ്ബോസിൽ വിന്നർ ആയില്ലേ. ഒരുപാട് കഷ്ടപ്പെട്ടത്തിന് ഇപ്പോൾ ലോകം ഒട്ടാകെ ഉള്ള ജനങ്ങൾ അംഗീകരിച്ചില്ലേ akhil👍🏻👍🏻👍🏻👍🏻👍🏻👍🏻❤️
അത് ഒരിക്കലും നടക്കില്ല. അഖിലിന് കഴിവുള്ളത് കൊണ്ട് കോൺഗ്രസ് promote ചെയ്യില്ല. കാരണം നേതാക്കന്മാർക്ക് party പോയാലും അവർക്ക് 100 വയസ്സ് വരെ സ്ഥാനം വേണം
@@o..o5030 അപ്പോ നീ ഈ ഇന്റർവ്യൂ ഫുൾ കണ്ടില്ലേ അവൻ തന്നെ പറയുന്നുണ്ട് ബിജെപി ടെ എല്ലാ നയങ്ങളോടും യോജിക്കാൻ പറ്റില്ല എന്നും 5 തവണ കൊണ്ഗ്രെസ്സ് ൽ കയറാൻ ആശ പ്രകടിപ്പിച്ചെന്നും അപ്പോ അവൻ വരിക തന്നെ ചെയ്യും
ഈ കാഴ്ചപ്പാടുള്ള ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയാണ് വേണ്ടത്. ജനത്തിന് പാവങ്ങൾക്ക് എതിരെ ക്രൂരത കാണിക്കുന്ന രാഷ്ട്രീയക്കാർക്ക് അവരുടെ injustice എതിരെ ഈ ചിന്താഗതികൾ ഉള്ള ചെറുപ്പക്കാർ വരണം.
One of the best anchor... Guest nu parayan ullath ellam valare clam ayit irunn kelkunu alarchayilla.. Kaaa kooo enn paranj alari chirikunilla valare nalloru intrvw
അഖിൽ പറഞ്ഞത് ശരിയാണ് ബിജെപി യിൽ നിന്ന് പോകാൻ കഴിയാത്തത് അവരുടെ മതത്തിന്റെ നിലപാട് ആണ് വെറും മതം മതം എന്നും വർഗീയത കാഴ്ചപ്പാടും ആണ് ഞാനും ബിജെപി യുമായി വേർപിരിഞ്ഞത്... അവരുടെ ആ ചിന്തയിൽ മാറ്റം വന്നാൽ പിന്നെ ഒക്കെയാണ്... മതം പറയുകയും ചെയ്യും നമ്മൾ നോക്കുമ്പോൾ മറ്റുമതക്കരെ ഡിപെൻഡ് ചെയ്ത് ജീവിക്കുകയും ചെയ്യും എല്ലാം നേടുകയും ചെയ്യും അവരെ കുറ്റം പറയുകയും ചെയ്യും....
മതം പറയാത്ത ഏത് രാഷ്ട്രീയ പാർട്ടി ആണ് ഇവിടെ ഉള്ളത്. മതത്തിന്റെ പേര് തന്നെ ഇട്ടിട്ടുള്ള മുസ്ലിം ലീഗോ. അത് MSF എന്ന് പറയുന്ന മുസ്ലിം സ്റ്റുഡന്റസ് ഫെഡറഷനോ. നല്ല പച്ചക്ക് ജാതി അതിഷേഭം നടത്തുന്ന കമ്മ്യൂണിസ്റ്റ് എല്ലാരും കണക്കാ. കാഫിറിനെ കൊല്ലണം എന്ന് എന്തായാലും ബിജെപി യുടെ പുസ്തകത്തിൽ illaaaa😂
BB ku munpu interview kanunna kurachu aalukalku thonnikanum ethu thallam aanooo ennuuuu. After BB its original....nalla manasinu udamayanennu kanichukodukkuvan oru avasaram kodutha BB season 5 num big boss num athilupariiii... Nammude swantham lalettan num othiri nanni ariyikunuuu... ❤❤Akhil Marar ❤❤❤ Jangalku vediii pravathikkum ennu vishwasikunnu.
ഇത് പഴയ Band ഇന്റർവ്യൂ ആണ് ഇവർ തമ്പ്നയിൽ ഒക്കെ മാറ്റി ഇട്ടത്, കൂടുതൽ വ്യൂസ് കിട്ടാൻ ആണ്.. അയാൾക്ക് ഇന്റർവ്യു കൊടുക്കാൻ പോലും ഇപ്പോ നേരമില്ല.... ഇതിന്റെ date കണ്ടാൽ അറിയില്ലേ
അമ്മ മാരർ സമുദായം ആയിരിക്കും മാരർ മാർ നായർ /പിള്ള ആളുകളെ കല്യാണം കഴിക്കുന്ന ഏർപ്പാട് ഉണ്ട് മുൻ മുഖ്യമന്ത്രി k കരുണാകരൻ മാരർ ആണ് പക്ഷെ അദ്ദേഹത്തിന്റെ മകൾ പദ്മജ കല്യാണം കഴിച്ചത് മേനോനെ ആണ് അവരുടെ മകന്റെ പേര് കരുൺ മേനോൻ എന്ന് ആണ്
@@nithulradhakrishnan4633 അങ്ങനെ അല്ല ,അഖിൽ മാരാർൻ്റെ original name വിഷ്ണു എന്നാണ്.സിനിമ മേഖലയിലേക്ക് വന്നപ്പോൾ കിട്ടിയ പേരാണ് അഖിൽ മാരാർ ..(bigboss ഇല് ജീവിത കഥ പറയുന്ന ടാസ്കിൽ പറഞ്ഞിട്ടുണ്ട്)
പക്ഷെ മാരാർ ഒരു ജാതി നാമം ആയത് കൊണ്ട് വെറുതെ തന്റേത് അല്ലാത്ത ഒരു ജാതി നാമം ഒരാൾ ഏത് മേഖലയിൽ ആണെങ്കിലും എടുത്തു പേരിന് ഒപ്പം ചേർക്കുമോ Nb:ജാതി മഹത്വം പറഞ്ഞത് അല്ല അത് പറഞ്ഞുനടക്കാൻ താല്പര്യവും ഇല്ല ഒരു സംശയം ചോദിച്ചതാണ് അത്ര മാത്രം
അഖിലിന്റെ അച്ഛന്റെ അമ്മയിൽ നിന്ന് ആയിരിക്കാം അച്ഛന് ആ surname കിട്ടിയത് അഖിൽ ന്റെ അച്ഛൻ പറയുന്നുണ്ട് അവരുടെ സമൂദായം മാരാർ ആണ് പുള്ളിടെ അച്ഛൻ ഒക്കെ പഞ്ചാവാദ്യം നാഗസ്വാരം ഒക്കെ വായിക്കാൻ പോയവർ ആണ് എന്ന്
ഞാനൊരു cpm നിലപാടു കാരനാണ് എങ്കിലും പറയുകയാണ് ഏതു പാര്ട്ടിനകാരനുമാകട്ടെ മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനസ്സ് അഖിലിനുണ്ട് അതാണ് അവന്റെ വിജയം all the best akhil marar
ഇത്രെയും ശത്രുക്കൾ ഉള്ള അഖിലിനെ കോട്ടത്തലക്കാർ ബിഗ്ബോസിൽ വിന്നർ ആയപ്പോൾ ഇന്നലെ സ്വീകരിച്ചത് കണ്ടപ്പോൾ ഒരുപാട് സന്തോഷം
സത്യം 🥰😘
@@ashna1129😊😊😊😊😊😊😊😊😊😊😊😊😊😊😊
Akil maraude രാഷ്ട്രിയ കാഴ്ചപ്പാട് എനിക്ക് ഇഷ്ടപ്പെട്ടു. ജനങ്ങ ളുടെ ശരിയാണ് നമ്മുടെ ശരി.
എത്ര ശരിയായ കാര്യങ്ങളാണ് അഖിൽ പറയുന്നത്
എന്റെ പൊന്നു മനുഷ്യാ നിങ്ങൾ ഇനി ഇന്റർവ്യൂ കൊടുത്തു ഇങ്ങനെ ചിരിപ്പിക്കല്ലേ 🙏
ഇത് പഴയ വീഡിയോ അന്ന്.. ബിഗ് ബോസ്സിൽ പോണേനു മൂന്നുണ്ലത്
@@akshayts6482 yes
അകിൽ മാരാറെ നിങ്ങൾ ഒരു സംഭവം തന്നെ
നിങ്ങളുടെ ജീവിതകഥ ഒരു സിനിമ ആക്കൂ സഹോദരാ❤ സിനിമ സൂപ്പർ ഹിറ്റ്👍 ആയിരിക്കും
അഖിലിന്റെ സംസാരം കേട്ടിരിക്കാൻ ഭയങ്കര രസമാണ്.. ഒട്ടും ബോർ അടിക്കില്ല
മാരാർക് പറ്റിയ എതിരാളികൾ bigbossil ഇല്ലാന്ന് പറഞ്ഞത് 💯. Extra ordinary life experience 👌🏻
അഖിലിനെ മുഖ്യ മന്ത്രി ആക്കിയാൽ. ജനങ്ങൾക് ഒരുപാട് ഉപകാരം ഉണ്ടാവും. ഇപ്പോൾ അഖിൽ ഉദ്ദേശിച്ച ജന പിന്തുണ കിട്ടി ബിഗ്ബോസിൽ വിന്നർ ആയില്ലേ. ഒരുപാട് കഷ്ടപ്പെട്ടത്തിന് ഇപ്പോൾ ലോകം ഒട്ടാകെ ഉള്ള ജനങ്ങൾ അംഗീകരിച്ചില്ലേ akhil👍🏻👍🏻👍🏻👍🏻👍🏻👍🏻❤️
Correct,pakshe avidem ee party-kal idapedum.onnum cheyyikkilla.prayhikarikkunna Ella vyakthikalum party-kalikkum ethire kalichaal paraachayappedukaye ulloo.Prathkichum mathavum raashtreeyaparty-kalum oru naanayathinte 2 vasanghalaaya keralathil
Oru MLA ആയാൽ മതി
Athey nalla ootha sanki😅
ചാണക സങ്കി 👎
അതെ സത്യം
എന്തു രസമായിട്ടാണ് കാര്യങ്ങളുടെ അവതരണം .മാരാർ സൂപ്പറാ ....❤ കേട്ടിരിക്കാൻ നല്ല രസം.
അഖിൽ മാരാർ കോൺഗ്രസ് ലേക്ക് തിരിച്ചു വരണം അതിന് കോൺഗ്രസ് നേതാക്കൾ മുൻകൈ എടുക്കണം
അഖിലിനെ പാർട്ടി യിലെ നല്ലൊരു സ്ഥാനത്തു കാണാൻ ആഗ്രഹം ഉണ്ട്
😂😂😂😂😂
അയ്യടാ.... 😂
അത് ഒരിക്കലും നടക്കില്ല. അഖിലിന് കഴിവുള്ളത് കൊണ്ട് കോൺഗ്രസ് promote ചെയ്യില്ല. കാരണം നേതാക്കന്മാർക്ക് party പോയാലും അവർക്ക് 100 വയസ്സ് വരെ സ്ഥാനം വേണം
കഴിവ് ഉള്ളവർക്ക് അംഗീകാരം കിട്ടുന്ന പാർട്ടി അത് BJP ആണ് അഖിൽ അത് കൊണ്ട് ആണ് അതിൽ അംഗം ആയതും 💯
@@o..o5030 അത് മനസ്സിലായി.. ബിജെപി കേരള ഘടക ഒരു തോൽവി ആണ്
Akhilettante samsaram oru rekshemilla🤣🤣🤣nalla manushyathwam ulla pacha manushyan ❤orupad uyarangalil eathan thamburan anugrahikyatte💞 ❤💜💕💛🧡🤍💙💗💚🔥😍🥰
മാരാർക് നല്ലത് കൊണ്ഗ്രെസ്സ് ആണ് ഇപ്പോൾ ഒന്ന് ട്രൈ ചെയ്താൽ നടക്കും കാരണം ഇപ്പോ കെപിസിസി പ്രസിഡന്റ് k സുധാകരൻ ആണ് 🔥
സുധ ആയാലും ഉമ്മൻ ആയാലും BJP യെ അറിഞ്ഞ ഒരാൾ അതും അഖിലിനെ പോലെ സത്യസന്ധമായി സ്വാതന്ത്രമായി ചിന്തിക്കുന്ന ഒരാൾ ഒരിക്കലും വരില്ല 💯😁
@@o..o5030 അപ്പോ നീ ഈ ഇന്റർവ്യൂ ഫുൾ കണ്ടില്ലേ അവൻ തന്നെ പറയുന്നുണ്ട് ബിജെപി ടെ എല്ലാ നയങ്ങളോടും യോജിക്കാൻ പറ്റില്ല എന്നും 5 തവണ കൊണ്ഗ്രെസ്സ് ൽ കയറാൻ ആശ പ്രകടിപ്പിച്ചെന്നും അപ്പോ അവൻ വരിക തന്നെ ചെയ്യും
💯❤️ അഖിൽ മാരാർ 💯❤️
ഇങ്ങേര് അരി കടത്തു തടഞ്ഞ ഒരു കഥ ഒണ്ട് .. ബിഗ് ബോസ്സിൽ വെച് പറഞിരുന്നു .. ചിരിച്ച ഒരു വഴി അയി😂
ഇയാളാണ് യഥാർത്ഥ രാഷ്രീയകാരൻ❤
ഒരുപാട് ഇഷ്ടം അഖിൽ ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ കാഴ്ചപ്പാടുള്ള ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയാണ് വേണ്ടത്. ജനത്തിന് പാവങ്ങൾക്ക് എതിരെ ക്രൂരത കാണിക്കുന്ന രാഷ്ട്രീയക്കാർക്ക് അവരുടെ injustice എതിരെ ഈ ചിന്താഗതികൾ ഉള്ള ചെറുപ്പക്കാർ വരണം.
നല്ലചിന്തശേഷി
അഖിലിനെ പോലെയുള്ളവർ രാഷ്ട്രീയത്തിൽ വരണം 👌👍
aalu vannu thottu poyarhaanu
Akhil❤
ഇത് പഴയ വീഡിയോ ആണെങ്കിൽ മാരാർ ഒർജിനൽ തന്നെ. Bigg ബോസ്സിലെ അതെ സ്വഭാവം.
Ethu pazhaya vedio aaa
One of the best anchor... Guest nu parayan ullath ellam valare clam ayit irunn kelkunu alarchayilla.. Kaaa kooo enn paranj alari chirikunilla valare nalloru intrvw
Akhil ettaa ❤️❤️❤️❤️
Akku 🔥🔥🔥🥰🥰❣
Marar you are great
Akhil maraar 🥰🥰
Ethrem vellya pullikkano daivame njan vote cheythe Arikomban maararaare othiri eshtam❤❤❤ real Orjinel Man❤❤
13:31 മാറാർ പറഞ്ഞ കഥയും കഥ പറഞ്ഞ രീതിയും പൊളിച്ചു 🤣🤣🤣.
അവതാരകൻ നിശബ്ദം 😂
ഇടക്കിടക് മൂളിച്ച മാത്രം 😂
Akhil marar ♥️♥️♥️
മാരാർ 🥰🔥
ഈ സംസാരം വളരെ ഇഷ്ടമാണ്
അഖിൽ പാർട്ടി രൂപീകരിക്കു plz... ഞങ്ങൾ കൂടെ ഇണ്ട് ❣️
Ur age?
23
😂😂സിംഹത്തിന്റെ story...
Ingane kondum koduthum vanna mararodanu junumonum sobhayum rinoshum muttan chennath alarinj kalikada..marar🔥
Manushyane manushyanayi kaanaane pattu❤❤
നിങ്ങൾ electionil നിൽക്കണം 💞💞💞💞
വീണ്ടും നിൽക്കണം എന്ന് പറ
തോൽക്കും 💯. ഈ ഹൈപ്പ് വെച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ രാഷ്ട്രിയം വേറെ ലോകം ആണ്.
@@sreeharivn2866iyalk samsarikkan nalla kazhivund
Maraar.ore oru rajavu 👍👍
Akhil Marar ❤❤
Akhiletta❤️
ഇത് പഴയ ഇന്റർവ്യൂ അല്ലെ ചേട്ടാ പുതിയ കൊണ്ട് വാ 😅
മാരാർ 🫶🫶❤️❤️💯💯
Akhil super
അഖിൽ ബ്രോ ❤️❤️❤️❤️
Full comedy 😅😅
അഖിൽ പറഞ്ഞത് ശരിയാണ് ബിജെപി യിൽ നിന്ന് പോകാൻ കഴിയാത്തത് അവരുടെ മതത്തിന്റെ നിലപാട് ആണ് വെറും മതം മതം എന്നും വർഗീയത കാഴ്ചപ്പാടും ആണ് ഞാനും ബിജെപി യുമായി വേർപിരിഞ്ഞത്... അവരുടെ ആ ചിന്തയിൽ മാറ്റം വന്നാൽ പിന്നെ ഒക്കെയാണ്... മതം പറയുകയും ചെയ്യും നമ്മൾ നോക്കുമ്പോൾ മറ്റുമതക്കരെ ഡിപെൻഡ് ചെയ്ത് ജീവിക്കുകയും ചെയ്യും എല്ലാം നേടുകയും ചെയ്യും അവരെ കുറ്റം പറയുകയും ചെയ്യും....
മതം പറയാത്ത ഏത് രാഷ്ട്രീയ പാർട്ടി ആണ് ഇവിടെ ഉള്ളത്. മതത്തിന്റെ പേര് തന്നെ ഇട്ടിട്ടുള്ള മുസ്ലിം ലീഗോ. അത് MSF എന്ന് പറയുന്ന മുസ്ലിം സ്റ്റുഡന്റസ് ഫെഡറഷനോ. നല്ല പച്ചക്ക് ജാതി അതിഷേഭം നടത്തുന്ന കമ്മ്യൂണിസ്റ്റ് എല്ലാരും കണക്കാ.
കാഫിറിനെ കൊല്ലണം എന്ന് എന്തായാലും ബിജെപി യുടെ പുസ്തകത്തിൽ illaaaa😂
നീ എന്തൊക്കെ ആണെടാ ഈ പറയുന്നത് 😂 BJP എന്നാണ് വല്ലവന്റെയും ചിലവിൽ ജീവിച്ചത് 😂 നീ അസ്സൽ ഒരു കൊങ്ങി fury തന്നെ 😂
Nalla oru comedy padam kanda feel 😂😂😂
അഭിമാനം 🙏
Dear Akhil bro aam admi party onnu try cheyth koode..
അഖിൾ മാരാർ❤
ഇത് പഴയതു അല്ലെ, ആളെ പറ്റിക്കാനാ വീണ്ടും ഇട്ടതു
Alhilettoyy😘😘😘
Akhilettan ❤❤
Akhil ന്ടെ രാഷ്ട്രീയമാണ് എന്റെ രാഷ്ട്രിയം
ഇത് പഴയ ഇന്റർവ്യൂ ആണല്ലോ.
Next dhyan sreenivasan.....
ശരിയാ ധ്യാനിനെ പോലെ
Mood off ആകുമ്പോൾ ഞാൻ വന്നു കാണും ഈ ഇന്റർവ്യൂ... Spl ആയിട്ട് ആ സിംഹത്തിന്റെ കഥ 😌😁 moode... മാറിക്കിട്ടും 😇
Ithra clarity il samsarikan pattunnathann iyalde vijayam. Ellathinum aalde kail marupady und
Akhil mon,Amma,Achan,Prakruthymol,Prarthanamol,Rajalekshmi sundarikutty ellavareyumm Baguth 💞💞💞💞💞💞❤️❤️❤️❤️❤️❤️God Bless Us🙏🙏🙏
Akhil swanthamayi oru party thdangoo.Vijayikkum.janangalkku vendath ithupole manushyatham ullavareyanu.Akhil uyirr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Same thoughts
Akhil marar, robin, sabu, ivroke sams season il varanm...powli ayens
Sabu വും akhil ഉം neck to neck മത്സരിക്കും,, റോബിൻ അവിടെ ഒരു സ്പേസും ഉണ്ടാവില്ല
മണ്ടൻ റൊബിൻ്റെ തൂറി മെഴുകും
Old interview eduthu angu pattikkanalle
3:04 അതാണല്ലോ രീതി 😂😂😂😂😂
അഹിലെ.മോൻ എത്ര്.വിവേകത്തോടെ അവതരിപ്പിക്കുന്നു v good
താങ്കളുടെVision നല്ലതാണ്
19:19 Muslim League 👍🏽👍🏽
BB ku munpu interview kanunna kurachu aalukalku thonnikanum ethu thallam aanooo ennuuuu. After BB its original....nalla manasinu udamayanennu kanichukodukkuvan oru avasaram kodutha BB season 5 num big boss num athilupariiii... Nammude swantham lalettan num othiri nanni ariyikunuuu... ❤❤Akhil Marar ❤❤❤
Jangalku vediii pravathikkum ennu vishwasikunnu.
Vivaravum vidhyabhyasavumillatha rashtriyakkarkk pakaram akhiline pole ulla aalukal aan jana pradhinidhikal aavendath
Super kadhakal
Mone neeyanada Best 💞💞MLA,Minister arenkilum avendathanu🙏🙏🙏
😄😄സിംഹം😂
കേട്ട് ഇരുന്നു പോകും.
😂😂😂😂 akhil🔥
Grand finale hair style ayrn poli
Eth old interview ahnn ephol post cheythatha🌚
Evan. Anne. Big boss 💪💪💪💪💪💪💪. Hi. Akill MARAAR. Adichanalloor. ❤❤❤❤ Super
Ethu class aan eduth kodukkunnath ningallk aariyilangil mindathirikku allathe mattulavarea thettidharippikkala vendeth
Super
❤❤❤
Kidilan interview ❤
Ganeshinte koode poykkolu bro
You are right Rss and CPM isnt nice 👏👏👏
Congress ayirikkum kidilan
@@ajaykc004 yep
@@ajaykc004 but not that good ✌️💩 sometimes they lie
@@abhijayskumar1 congress is responsible for backwardsness of India due to 70 years corruption since independence.
പാർട്ടിയിലേക്ക് തിരിച്ചു വരൂ അഖിലേട്ടാ കണ്ട നേതാക്കന്മാരെ കേൾക്കണ്ട
ലൈക്കും ചേർത്ത് 400 ആക്കിയിട്ടുണ്ട്
New interview edukk etta..
Old interview aano
Old ആണെങ്കിലും നല്ല കാര്യങ്ങൾ സംസാരിക്കുന്നു. ഇപ്പോൾ ബിഗ്ബോസിൽ വിന്നർ ആയി. അഖിൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Shey akhil bb undarunnapol aaarunn look ee hairstyle ottum cheranilla🙂
ഇത് പഴയ Band ഇന്റർവ്യൂ ആണ് ഇവർ തമ്പ്നയിൽ ഒക്കെ മാറ്റി ഇട്ടത്, കൂടുതൽ വ്യൂസ് കിട്ടാൻ ആണ്.. അയാൾക്ക് ഇന്റർവ്യു കൊടുക്കാൻ പോലും ഇപ്പോ നേരമില്ല.... ഇതിന്റെ date കണ്ടാൽ അറിയില്ലേ
😂😂😂😂😂 ingeru 😄😄😄
ഇത് എപ്പോൾ എടുത്ത വീഡിയോ ആണ്? ഇത് ഇപ്പോൾ ഇടണ്ട വല്ല ആവശ്യമുണ്ടോ
പൊതുവേ അവതാരകന് പണി കുറവായിരുന്നു 😂
ഇത് ഓൾഡ് ഇന്റർവ്യൂ ആണല്ലേ കോപ്പ് 😁
യാ മോനെ അഖിലേട്ടാ bb അല്ല അതുക്കും മേലെ
ഇത് പഴയ ഇന്റർവ്യൂ ആണ്, ബിഗ് ബോസിൽ പോകുന്നതിന് മുൻപ്
Who Is that MP
Ed. Pazhayad epo eduthnidunnad endina. 😮
Simham eth arinjo avo 😂😂😂😂
Ee interviewer eppazhum oru serious avatharakan aye kandittullu...pulliyum thurannu chirichu poyi..🤣
ഇത് old intrw അല്ലെ 🙄
Ethu munnathe interview alle
RSS ല് കുരുത്ത ഒരു വിത്തും ലോകത്ത് എവിടെ കൊണ്ട് കത്തിച്ചാലും വാടുകയില്ലാ, അഖിൽ ആണ് അതിന് ഒരു ഉദാഹരണം 💯
Edappal oottam
Best
കോപ്പ് 🤔സുരേഷ് മിന്നി യുടെ ഒരു വീഡിയോ ക്ലിപ്പ് തരട്ടെ 🤔
@@m.rafi.bava.m എന്താണ് സംഭവം?
😂😂👍👍🏆
how come pillai son has Marar surname?
അമ്മ മാരർ സമുദായം ആയിരിക്കും
മാരർ മാർ നായർ /പിള്ള ആളുകളെ കല്യാണം കഴിക്കുന്ന ഏർപ്പാട് ഉണ്ട്
മുൻ മുഖ്യമന്ത്രി k കരുണാകരൻ മാരർ ആണ് പക്ഷെ അദ്ദേഹത്തിന്റെ മകൾ പദ്മജ കല്യാണം കഴിച്ചത് മേനോനെ ആണ് അവരുടെ മകന്റെ പേര് കരുൺ മേനോൻ എന്ന് ആണ്
@@nithulradhakrishnan4633 അങ്ങനെ അല്ല ,അഖിൽ മാരാർൻ്റെ original name വിഷ്ണു എന്നാണ്.സിനിമ മേഖലയിലേക്ക് വന്നപ്പോൾ കിട്ടിയ പേരാണ് അഖിൽ മാരാർ ..(bigboss ഇല് ജീവിത കഥ പറയുന്ന ടാസ്കിൽ പറഞ്ഞിട്ടുണ്ട്)
പക്ഷെ മാരാർ ഒരു ജാതി നാമം ആയത് കൊണ്ട് വെറുതെ തന്റേത് അല്ലാത്ത ഒരു ജാതി നാമം ഒരാൾ ഏത് മേഖലയിൽ ആണെങ്കിലും എടുത്തു പേരിന് ഒപ്പം ചേർക്കുമോ
Nb:ജാതി മഹത്വം പറഞ്ഞത് അല്ല അത് പറഞ്ഞുനടക്കാൻ താല്പര്യവും ഇല്ല ഒരു സംശയം ചോദിച്ചതാണ് അത്ര മാത്രം
അഖിലിന്റെ അച്ഛന്റെ അമ്മയിൽ നിന്ന് ആയിരിക്കാം അച്ഛന് ആ surname കിട്ടിയത്
അഖിൽ ന്റെ അച്ഛൻ പറയുന്നുണ്ട് അവരുടെ സമൂദായം മാരാർ ആണ് പുള്ളിടെ അച്ഛൻ ഒക്കെ പഞ്ചാവാദ്യം നാഗസ്വാരം ഒക്കെ വായിക്കാൻ പോയവർ ആണ് എന്ന്