"എന്നെ വെറുതെ വിട്🙏" ജാസ്മിനിൽ നിന്നും ഒഴിഞ്ഞു മാറി ഗബ്രി | Jasmin Jaffar | Gabriel

Поделиться
HTML-код
  • Опубликовано: 13 июн 2024
  • #jasminjaffar #gabriel #bigbossmalayalamseason6

Комментарии • 215

  • @Parvathynair2001
    @Parvathynair2001 Месяц назад +94

    പൊറത് ഇറങ്ങുന്നു ചറപറാ livil ന്യായികരണം ആരിക്കും 😂.. Nthoke kanano cringe ultra pro max jabrikal

  • @ShajuAchu-nr9uy
    @ShajuAchu-nr9uy Месяц назад +92

    നിലപാടില്ലായ്മയാണ് അവരുടെ നിലപാട്...🫢🫢🫢

  • @MrFs1919
    @MrFs1919 Месяц назад +20

    ക്യാമറ ഉള്ളപ്പോൾ ഇങ്ങനെ ക്യാമറ ഇല്ലെങ്കിൽ എന്താകും ..💯 ഉറപ്പാ പണി കഴിയും😅😅😅😅😅

  • @SDSChanal
    @SDSChanal Месяц назад +13

    5:09കടുക്ക എന്നത് ആയുർവേദത്തിൽ മരുന്ന് ആണ് (Haritaki )എന്നും അറിയപ്പെടുന്നു

  • @mohammedshazil-ck9ir
    @mohammedshazil-ck9ir Месяц назад +4

    എല്ലാവരെയും കുറ്റം പറയുന്നു നിങ്ങൾ നല്ലത് ഒന്നുല്ലേ

  • @shruthij8586
    @shruthij8586 Месяц назад +16

    Jasmin is obsessed with Gabri 😢may be she needs some treatment

    • @henafathima7319
      @henafathima7319 Месяц назад

      Aval areennilllaalo purath ithra hate aaanenn so vote kttan vndyaa

  • @suryakrishna1915
    @suryakrishna1915 Месяц назад +4

    എല്ലാരും ഒരു കാര്യം ശ്രദ്ധിച്ചോ ഈ സീസണിൽ എല്ലാവരും മലയാളം പറയുണ്ട് കഴിഞ്ഞ സീസണിൽ ഒന്നും ഇങ്ങനെ അല്ലായിരുന്നു ഇംഗ്ലീഷ് സംസാരിക്കുന്നതിൽ എല്ലാവർക്കും വഴക്കു കേൾക്കുമായിരുന്നു ഈ സീസണിൽ അതില്ല 👇

  • @Thirukkural788
    @Thirukkural788 Месяц назад +4

    കമൻ്റ് ബോക്സിൽ വന്നു കമൻ്റ് ഇട്ടിട്ട് കാര്യം ഇല്ല അള്ളാരും hotstaril പോയി ജിൻ്റോക്ക് വോട്ട് ചെയ്യൂ
    വോട്ട് ഫോർ ജിന്റോ 👍🏻

  • @rajeenaraji6146
    @rajeenaraji6146 Месяц назад +77

    Big boss കഴിഞ്ഞാൽ ഇവരെ തിന്നുന്നവർ എന്തു ചെയ്യും അതാണ് ഞാൻ ആലോചിക്കുന്നത്

    • @heisenberg8077
      @heisenberg8077 Месяц назад

      Bigg Boss lariymbol Jasmine agsalineyum backi ullavareyum sadhacharavatikal aki jasminum gabriyum friends matram ane ennu thettu kar vere alkar anennu paranju back ullavare blame cheyunathu kanam

    • @rajirajan7920
      @rajirajan7920 Месяц назад

      അയ്യോ കഷ്ടം ഇവൾ ഇല്ലെങ്കിൽ പിന്നേ ചാനൽസ് ഒക്കെ പുട്ടും 😀😀

    • @fathimanaja9560
      @fathimanaja9560 Месяц назад +15

      ജാസ്മിൻ pr😃😃😃😃

    • @kiyara308
      @kiyara308 Месяц назад +10

      ആർക്കും തിന്നാൻ നിന്ന് കൊടുക്കാതിരിക്കലാണ് പാട്. കന്നി മാസ പട്ടികളെ കൊണ്ടു വന്നാൽ ഈ കളി ഇതിലും നന്നായി അവർ കാണിച്ചു കൊടുക്കും. പകരം മുല്ല ചെപ്രി എന്നൊക്കെ പേരിട്ടു വിളിക്കുന്നുണ്ട് അല്ലോ അല്ലെ ആണോ

    • @omanaamith9736
      @omanaamith9736 Месяц назад +3

      നിങ്ങൾ എല്ലാവർക്കും തിന്നാൻ കൊടുക്കുമോ

  • @sharletjoemon5577
    @sharletjoemon5577 Месяц назад +8

    ഇങ്ങനെ മോശം കമെന്റ് ഇടുന്നവർ എന്തിനാ പിന്നെ ഇതു കാണാൻ പോകുന്നെ

    • @itZ__mE__AnN
      @itZ__mE__AnN Месяц назад +1

      BB തുടങ്ങി അവരുടെ കാര്യങ്ങൾ കണ്ടപോലെ ഈ സീസൺ കാണുന്നത് നിർത്തി 😂😂😂😂😂.... വെറുത്തു പോയ സീസൺ....

  • @beenasam879
    @beenasam879 Месяц назад +5

    Abhishek in one episode said....to Jasmine that he has a friend, a girl, she is his mirror. So it is convinced that he shares his emotions with his friend......it might be very private....Abhi doesn't want to expose him in public.
    Let him be that way.
    Be oneself....
    Do not over react.

  • @shinemishal8921
    @shinemishal8921 Месяц назад +6

    Jintoooo ❤❤❤❤❤❤jintappan ❤❤❤❤jintappan ❤❤❤jintappan ❤❤❤jintappan ❤❤❤jintappan ❤❤❤❤jintappan ❤❤❤❤jintappan ❤❤❤❤jintappan ❤❤❤❤jintappan ❤❤❤❤jintappan ❤❤❤❤jintappan ❤❤❤❤

  • @shahinavasinafi1550
    @shahinavasinafi1550 Месяц назад +14

    എനിക്ക് തോന്നിയത് ജാസ്മിനെ ഗബ്രി മേലെ കുടുങ്ങി എന്ന് തോന്നി എന്ന്. പക്ഷെ ജാസ്മിനെ avoid ചെയ്‌താൽ സമൂഹം അത്രയും അവനെ വെറുതെ വിടൂല എന്ന് അറിയാം. ഗബ്രി മുന്നെ ബിഗ്‌ബോസിൽ പറഞ്ഞു അവൻ എല്ലാവരോടും ഇങ്ങനെ ആണ് എന്ന്. എനിക്ക് ഗബ്രി നല്ലൊരു gamer ആയി തോന്നി. പുറത്ത് ഇറങ്ങിയപ്പോൾ ഒരാളെ പോലും കുറ്റം പറയാതിരുന്നത് ഗബ്രി ആണ്. സംസാരം നല്ലരു ഇഷ്ടം പോലെ തോന്നുന്നു. ജാസ്മിൻ അവന്റെ പിന്നാലെ തൂങ്ങി നടക്കുന്നു. അവൾ പൊട്ടി പെണ്ണ് ആണ്. ഇത്. മേലെ കുടുങ്ങും എന്ന് ഗബ്രി വിചാരിച്ചില്ല. മനസ്സ് കൊണ്ട് അവൻ ബിഗ്‌ബോസിൽ തന്നെ എല്ലാം വിട്ടു. പക്ഷെ ജാസ്മിൻ life തന്നെ തുലച്ചു........ ഗബ്രിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.....
    അവൻ എല്ലാവരോടും ഇങ്ങനെ തന്നെ..... പക്ഷെ ജാസ്മിൻ ആലോചിക്കുന്നില്ല ഏത് നേരവും ഇങ്ങനെ കെട്ടിപ്പിടിക്കുന്നത് എത്ര ചീപ്പ്‌ ആന്ന് ശരണ്യ പറഞ്ഞത് പോലെ...

  • @anandu7487
    @anandu7487 Месяц назад +21

    ചേട്ടൻ ഒത്തിരി ഉണ്ടാക്കിട്ട് ഉണ്ടല്ലോ jabri combo vech😂

    • @itZ__mE__AnN
      @itZ__mE__AnN Месяц назад +4

      ഉണ്ടാക്കാൻ കൊടുത്തിട്ടല്ലേ 😂😂😂😂😂...

    • @anandu7487
      @anandu7487 Месяц назад

      @@itZ__mE__AnN ninta favorite aranu😂

  • @babithak1342
    @babithak1342 Месяц назад +6

    Gabri purathu vannappol jabri combo negative aanennarinju oro interviewilum avar cheythathineyokke nyayikarich samsarichu.umma vekkunnathum kayy pidikkunnathum onnum thettella ennu chirichu kond parayunnundayirunnu.jabri fans aanenkil athokke nallathanennum jasmine oraleduthum vittu koduthillennum athokke nalla quality aanennum comments il kandu.aa oru dhairyathilanu ini poyalum aalukal negative ithrayokke alle parayu athinokke chirichukond 2 perkkum orumich neridam ennanu vicharichirikkunnath.nalla tholikkatti ullavaranu 2 perum.

  • @devikak9962
    @devikak9962 Месяц назад +35

    Chettan okkay inni enthu cheyyum content😢

    • @Shafeersabi
      @Shafeersabi Месяц назад

      ബിഗ് ബോസ്സ് 7 ഇനി പുറത്താണ് 😌😌

    • @jiji-mj3po
      @jiji-mj3po Месяц назад

      Haha

  • @blushingbeauty7458
    @blushingbeauty7458 Месяц назад +23

    Jasminte oru quality nallathaanu.. Avalu personal grudge vech nadakkunnilla... Nallath kandaal nallath enn parayanam mr khaiz.. Allathee epolum negative mathram parayaruth.. 🙌🏼

    • @celingeorge3327
      @celingeorge3327 Месяц назад

      Eyy ella jintoku manasamathanum koduthittundo aval a veetil

    • @Mayam-go9mq
      @Mayam-go9mq Месяц назад +4

      Jinto യുടെ family വന്നപ്പോൾ കണ്ടിരുന്നു. Personal grudge ഇല്ലാന്ന്😅

    • @blushingbeauty7458
      @blushingbeauty7458 Месяц назад +1

      @@Mayam-go9mq jinto avde kedann show erakkiyath ningalum kandille.. Avalde vappa thalel munditt nadakkendi varunnn..

  • @vineethap5978
    @vineethap5978 Месяц назад +1

    Ansiba rishi pure genuine relationship anu. Sister brother combo beautiful anu. Avar avarayit tanne nilkkunnu. Fake alla.

  • @itZ__mE__AnN
    @itZ__mE__AnN Месяц назад +2

    ജാസ്മിൻ ഗബ്രി 😂😂😂😂😂😂.... ഓർക്കാൻ വയ്യാ.. ഈ സീസൺ തന്നെ വെറുത്തു പോയി 😂

  • @soumi29
    @soumi29 Месяц назад +48

    ഈ ലോകത് ഏറ്റവും നല്ല മനുഷ്യനാണ് ഖൈസ് എന്നാണ് എന്റെ ഒരിത് .😂😂😂😂😂😂😂😂😂😂😂😂😂😂😂 കഷ്ടം

  • @sahlashalu9748
    @sahlashalu9748 Месяц назад +16

    നിങ്ങൾക്ക് കുറ്റം മാത്രമേ പറയാൻ അറിയുള്ളൂ? എല്ലാരെ കുറിച്ചും കുറ്റം മാത്രം. അങ്ങനെയാണേ ആ ശോ കാണാതിരുന്നാൽ പോരെ...... മുമ്പൊക്കെ നിലവാരമുള്ള വീഡിയോസ് ആയിരുന്നു ഇടാറ്...

  • @user-sz2tt4pm4b
    @user-sz2tt4pm4b Месяц назад +1

    എല്ലാ തെറ്റും ജസ്‌മീന്റെ അടുത്താണ് ജസ്‌മീനിക്ക് ആണുങ്ങൾ ഉള്ളോട്ത് ഇരിക്കണം

  • @Lima3578user
    @Lima3578user Месяц назад +2

    Jasmin porathu Afzal agathu gabri 😢

  • @ashababu4603
    @ashababu4603 Месяц назад +4

    യമുന റാണി അത് thirunthanel thirunathatte അതിനോട് നെഗറ്റീവ് പറഞ്ഞിട്ട് കാര്യമില്ല. പോസിറ്റീവ് ആയി അപ്രോച്ച് ചെയ്തത് ആണ്

  • @shahinabeevis5779
    @shahinabeevis5779 Месяц назад +8

    Multiple ആണ് duel അല്ല

  • @dhanudhanusree5950
    @dhanudhanusree5950 Месяц назад +1

    Satyam parayatte jabri combo ottum thalaparayamillatha all ann but etrayum pere avle otta pedithiyittum . gabrik avlde vappante kayiil nin pacha theri kettutum ....avle veruthitilla so happy for him

  • @ansiya3100
    @ansiya3100 Месяц назад +6

    Jasmine top 2 il polum varan aagrehikkathond manassilla manssode arjun vote chyunna njna😢

    • @sijiyamathew7183
      @sijiyamathew7183 Месяц назад +1

      Why arjun, why not jinto,, soundaryamullavarke vote kodukkoo… cuteness variyeriyunnavarke vote kodukoo…. Think to yourself about your choices

    • @simishammy5152
      @simishammy5152 Месяц назад

      Yes

  • @sumaphilip6950
    @sumaphilip6950 Месяц назад +2

    👌🙏

  • @akku3434
    @akku3434 Месяц назад +1

    Wowww last min degrading

  • @ishikaandherdreams9054
    @ishikaandherdreams9054 Месяц назад +2

    Ningale pole aval negative alla enthu personal grudge vachu avale matram target cheyunna thanne pole ulla tarakalekal bedhamanu aval..kashtam thanne poyi joli cheythu ari medikadoo..

  • @lakshmirajesh1838
    @lakshmirajesh1838 Месяц назад

    Hi Khaiz, കടുക്ക ഒരു മരുന്നാണ്. കാണാൻ ജാതിക്ക പോലെ ആണ്. Just പറഞ്ഞതാണ്. videos എല്ലാം നന്നാകുന്നുണ്ട്. All the best !

  • @homespunbyannie
    @homespunbyannie Месяц назад

    @14:30 abhishek inte karyam, ath nammuk orikkalum parayaan pattilannaan ente oru ith. I must say, ithoru public platform aanenn poorna dhaaranayode aan, abhiskek avde nikkunnath.. Churukki paranjaal, nalla image conscious aayt thanne. Athkond thanne ullil ulla emotions purath avasyam illathe share chyaan ayaalk, jeevutha saahacharyam oke kond patunillaarikkum. Pinne, kalayanam oke kazhinjulla abhishek inte jeevithathe ivde paraamarshikanda ആവശ്യകത manasil aavunnilla.

  • @ammuz-cf8il
    @ammuz-cf8il Месяц назад +9

    Black shirt super❤

  • @anjanamohanmohan
    @anjanamohanmohan Месяц назад +59

    ഇയാൾ ശെരിക്കും അയൽക്കൂട്ടം ആയല്ലോ

    • @user-np8fr6ef1n
      @user-np8fr6ef1n Месяц назад

      Ni mookala avihitham fens alle

    • @KichuVichu-gm5gk
      @KichuVichu-gm5gk Месяц назад +1

      exactly ithilum bedam jasmin okkaya

    • @munnarizwan7400
      @munnarizwan7400 Месяц назад +1

      Endhoru avastha nakine Neelam korach koodipoyi pand jasmine oru kott kodthadha adhinde vedhaneya ee kanikunne pavam

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith Месяц назад

    Kadukka ayurveda medicine nil okke cherkkunnathanu chetta.😊

  • @fashionkurti8821
    @fashionkurti8821 Месяц назад

    Kaduka kallumakay alla Mr... triphalangalil ( nellika thaanika kaduka ) onn aan...

  • @Thirukkural788
    @Thirukkural788 Месяц назад

    ഈവിടേ comment അടിക്കിനവർ അല്ലാരും hotstaril പോയി vote ചെയ്യുക്ക ജിൻ്റോക്ക് vote കുറവൻ . so vote for jinto ❤️

  • @its_me_anju00
    @its_me_anju00 Месяц назад +1

    Jasmin purathirangiyal ithok parayunnathinum orooruthare vilich nalla parayum noki irunno.Thanik onnu kittiyath mathiyayilla alle.Are vilichillengilum thanne Jasmin vilikum

    • @henafathima7319
      @henafathima7319 Месяц назад

      Iyaaalk koduthathin Jasmin ippo iratti kittunnund

  • @rayyuteck6496
    @rayyuteck6496 Месяц назад +2

    നിങ്ങൾ ഇവരെ വെച്ച് പറഞ്ഞു പൈസ ഉണ്ടാക്കുന്നു സ്വന്ധം വീഡിയോ ചെയ്ത് വരുമാനം ഉണ്ടാക്കി കൂടെ 🤭

  • @nimmyneethu2205
    @nimmyneethu2205 Месяц назад +1

    Kadukka..an ayurvedic medicine

  • @bigb3711
    @bigb3711 Месяц назад

    Machaaan camera edakk marakkum😂😂😂 Ororo kulsidhangale😅

  • @harithar214
    @harithar214 Месяц назад +3

    Than enthoru vishamado. Bigboss enna show yo athile contestantso thante vishayamalla thanik aake vendath jasmine degrade cheyyuka ennullathanu. Avarodulla thante adangatha paka thante mukhath kanam. The amount of hate that you hold against her within you is ruining your character credibility and your content .
    PS. Not a jasmin fan but used to be one of yours

  • @Sreelakshmi-eg6wl
    @Sreelakshmi-eg6wl Месяц назад +35

    Ee chettan negative matram parayunna reviewer aano .

  • @malenadubeats309
    @malenadubeats309 Месяц назад +2

    Sherik abhishek onnu karanjirunengil nallonam vote kittiyene

  • @jaseelathettadiyil1667
    @jaseelathettadiyil1667 Месяц назад

    Ekadesham jathikka kuruvinte shapelulla oru aayurveda medicine aanu kadukka

  • @FaheemaRajeem
    @FaheemaRajeem Месяц назад

    11:36😂😂😂💯💯😂😂🎉🎉🎉

  • @anakha001
    @anakha001 Месяц назад

    Njan alochikunath ival ithonm ithrem extreme ayennu karuthy allarikum avde nilkane... Gabri asfalinte krym onnum arinju kanillannu vicharichoke aavum ee kanikune.. Alland oru logic illalo🤔 avalk ariyam aval kallam paranjitta nilkune enn.. Apo athavum innale avalk onnum parayan kazhiyunilla, gabri njn ninnd kore kalangal parayunu ennoke paranjath.. Shooo aval purath vannal serikum njettum🙂😢ha... Karma 😪

  • @sunukkuttan4171
    @sunukkuttan4171 Месяц назад

    Abhishek nte feelings bigboss il kanichu alugale bothipikkanam ennundo...ayalude feelings ayalude person space il ayal kanicholum.nattukare kanikkanam ennu ella

  • @Clash_Uni
    @Clash_Uni Месяц назад

    മധുര മനോഹര മോഹത്തിലെ രജിഷയെ ഓർമ്മവരുന്നു

  • @viswajithkc7760
    @viswajithkc7760 Месяц назад +3

    Praseeda chalakudy 😖🥴🤐

  • @abhiramii4611
    @abhiramii4611 Месяц назад +1

    I really hope jasmin files a case against u...oru kazhuvum illathe matullavare ingane kutam paranj jeevikkanum tholikkatti venam😂

  • @varadha7546
    @varadha7546 Месяц назад +1

    Abhishek in emotions illeno iyaal ethokya ee parayane😂😂😂😂

  • @rijinatr7386
    @rijinatr7386 Месяц назад

    Ayoo ikkaik onnum pidikunilleeeee😂😂😂😂😂😂😂😂😂

  • @Dream-zb5kd
    @Dream-zb5kd Месяц назад +3

    Ningal pole ullah manjal channel is responsible for all the cyberbully she is facing..shame on uuuu

  • @abhiramii4611
    @abhiramii4611 Месяц назад +1

    Iyal jasminte negatives mathram nokki irunn parayuna aal aano..biggboss thodangi 100 days aay..ithvare jasminte oru positive karyam polum paranjittilla...ith review channel alla revenge channel aan😂

    • @komaliiii
      @komaliiii Месяц назад

      Positive ondenkil alle positive parayan pattul🤡

    • @chaaappii6261
      @chaaappii6261 Месяц назад

      ഒറങ്ങാണ്ടിരിക്കും പക തീർക്കണ്ടേ 😂

  • @fathimanaja9560
    @fathimanaja9560 Месяц назад +5

    ജിന്റോ ❤️❤️❤️❤️

  • @sreelakshmirajeev94
    @sreelakshmirajeev94 Месяц назад

    Thangal udheshikkunna kadukka alla aa kadukka 😂😂 “Nellikka,kadukka ,tannikka”-തൃഫല...ethilpedunna kadukkayanitu ayurvedic medicine .

  • @jubimathew3169
    @jubimathew3169 Месяц назад +1

    Nilapadillatta Yamuna rani

  • @user-cs7yc6ey9f
    @user-cs7yc6ey9f Месяц назад +1

    Sibinte peru parayathe enthe re entry

  • @ShahinShahee789
    @ShahinShahee789 Месяц назад

    Jasmik sherikkum und gabrik thirichum und avsnk pediyumund

  • @user-nc2do9sc6j
    @user-nc2do9sc6j Месяц назад

    Nirthanayallo

  • @Islamic_daily_reminders
    @Islamic_daily_reminders Месяц назад

    Abhishek emotions vech game kalikunnilla ath vech emotions illa ennu parayan neeyaru

  • @abhiramii4611
    @abhiramii4611 Месяц назад

    Gabri onnum kanich koottiyilla..and youre raising very serious allegations like he has mental health issues..ithokke kond case koduthaal pani paalum..ariyamo?

  • @Jo-lm8qr
    @Jo-lm8qr Месяц назад

    Morning dance kazhinjit gabrina poyi Jasmin ketipicha oru scene undarunu😂😂😂ath cheatan kandille...enth verupikal arunano yamuna cheachy poi adikodth ennit polum Jasmin arinjemilla mariyathumilla gabriradthunum

  • @DevikaDevi-yi1dw
    @DevikaDevi-yi1dw Месяц назад +10

    ജിന്റോ ക്ക് വോട്ട് ചെയ്യൂ കൂട്ടുകാരെ 😍🙏😍

    • @csd1751
      @csd1751 Месяц назад +1

      👎👎👎👎👎

    • @abvvc574
      @abvvc574 Месяц назад

      ഇവന് ഒക്കെ വോട്ട് ചെയ്തിട്ട് നമ്മെൾക്കു എന്ത് കിട്ടും,

  • @bettyelizabeth7492
    @bettyelizabeth7492 Месяц назад

    Ende ponnuuu avar on premichotte bakiyellam varnnadth vech kanam

  • @raymolroy3607
    @raymolroy3607 Месяц назад

    Nxt season ill eyale kude bigg boss ill ketti shudhikalasham nadathanm😂😂

  • @fasilasheheer5376
    @fasilasheheer5376 Месяц назад

    Sathyathil kaiz ayi Jasmine relationship il arunnegil endhoke kelkanarunnj alle😂

  • @arvinrinson2413
    @arvinrinson2413 Месяц назад

    Eeeee seasonil khaiz poyengil jasmin khaiz combo kanarnnu

  • @sharuk7298
    @sharuk7298 Месяц назад

    ജാൻ മണി😂😂😂

  • @mariak5582
    @mariak5582 Месяц назад

    Nalla vellathum paranje jeevichoode,nattukare kuttam paranje jeevithangal nashippiche kanji kudikyunna oru mothale...

  • @FabiShkhan-dv2ce
    @FabiShkhan-dv2ce Месяц назад +1

    എല്ലാം ശെരി പക്ഷെ അഭിനെ പറഞ്ഞത് വളരെ മോശായി.

  • @jamsheerapdy
    @jamsheerapdy Месяц назад

    Innala. Jasmin. Jintoya. Ashusipuchad. Kando. Naladonnum.parayillallo

  • @keziaaaron9346
    @keziaaaron9346 Месяц назад +1

    അയൽക്കൂട്ടം ചേച്ചി khaiz...ആദ്യം തന്റെ വീട്ടിൽ ഉള്ളവരുടെ കാര്യം പോയ്‌ നോക്കു 😂 പാവം ചേച്ചിക്ക് കഞ്ഞി കുടിച്ചു പോകാൻ ആരുടെയൊക്കെ രഹസ്യവും പരസ്യവും കണ്ടുപിടിച്ചാലാകും 😂 ബിഗ്ഗ്‌ബോസ് കഴിഞ്ഞളെങ്കിലും പോയ്‌ പണിയെടുത്തു ജീവിക് അല്ലാതെ മറ്റുള്ളവരുടെ ജീവിതത്തിൽ എന്തു നടക്കുന്നു,അവരുടെ past, എന്തു നടക്കാൻപാടില്ല നു നോക്കി നടക്കാതെ

  • @-jesriya
    @-jesriya Месяц назад +85

    ജാസ്മിൻ gabriye ശെരിക്കും സ്നേഹിക്കുന്നുണ്ടോ??

    • @alhamdhulillah1232
      @alhamdhulillah1232 Месяц назад +60

      അവൾക്കു കാമപ്രാന്തു ആണ്

    • @Parvathynair2001
      @Parvathynair2001 Месяц назад +32

      No orikalola its attraction 🥴.. Jasime nxt ale kitya ivane thekum 😂.. Gabri pine onn rashapedan noki irikuva.. So cheap 2um

    • @rtvc61
      @rtvc61 Месяц назад +35

      പുറത്ത് ഉള്ള ആളെ അവൾ പാടെ മറന്നു.. എന്തിന്... അപ്പനെയും അമ്മയെയും പോലും.. ഗബ്രി ഗബ്രി ഗബ്രി

    • @CHING_CHUN......
      @CHING_CHUN...... Месяц назад

      ​​@@rtvc61 മാതാപിതാക്കൾ കുട്ടികളെ ഉണ്ടാക്കുന്നത് ലൈംഗിക സുഖത്തിന് വേണ്ടി മാത്രം ആണ്. ജാസ്മിൻ ആണ് ഉദാഹരണം

    • @user-br8lb9hv7y
      @user-br8lb9hv7y Месяц назад +12

      Anyone who knows jasmjne character ,wont fall for her trap. 😂

  • @Vavooz__girl
    @Vavooz__girl Месяц назад

    Khaiz ekkoooiii🤍

  • @sulekhad2619
    @sulekhad2619 Месяц назад

    Hormones start reacting.nanamillae can’t control

  • @afhssvvwr8823
    @afhssvvwr8823 Месяц назад

    Jasminu cup kitathirikan oru karanam neeyum moopanumanu aval bigboss nannayi kalichu

  • @muhammedsaleem5312
    @muhammedsaleem5312 Месяц назад +1

    Nte makkale ini you tube maaman marokke enth cheyumm 😂😂😂😂

  • @munnarizwan7400
    @munnarizwan7400 Месяц назад

    Totalayit jasmine vedakanalle udheshikunne manasilayi

  • @sreekanthsreedhar5878
    @sreekanthsreedhar5878 Месяц назад

    Save the Date
    ▶️📶📶📶📶📶📶📶📶📶
    ജാഫർ ഇക്കയുടെ തെറി വിളി അടുത്ത വെള്ളിയാഴ്ച 📞🤬🤬🤣

  • @Dekshidrish
    @Dekshidrish Месяц назад

    Jasmine avne nokki erunath nthina enn manazilayile😂 kettipidikanum umma vekanum ... Oru level bodam ilatha penn.. swanthm vtkar vann paranjt polum avne manapich nadunu..avno ellam arinjitum pineyum nadakunu avade purake.... Nalla anthas teams😂

  • @Angel-uq4bg
    @Angel-uq4bg Месяц назад

    Sreethu negative onum ayila

    • @BiggbossTalkbyKhaiz
      @BiggbossTalkbyKhaiz  Месяц назад +2

      95 days nilkan mathram sreethu deserving allayirunnu...! Aa combo kond mathramaanu avalathrayum ninnath

  • @sheemashajisheema7892
    @sheemashajisheema7892 Месяц назад

    ജാസ്മിനെ വിറ്റ് തിന്നുന്നത് മതിയായില്ലേ. നാളെ ഫൈനൽ അവൾ വിന്നർ ആയില്ലെങ്കിലും സെക്കന്റ്‌ പൊസിഷൻ എത്തും. നിങ്ങൾ ഒക്കെ ഓരോരുത്തരുടെയും കുടുംബം തകർത്തു നടന്നോ. പടച്ചോന്റെ അടുത്ത് നിന്ന് കിട്ടുന്ന കൂലി ഇതിലും വലുതായിരിക്കും.

    • @komaliiii
      @komaliiii Месяц назад

      Aysheri. Kudumbam thakarkan olla vazhi aara orukki kodukunne🙄

  • @umsulfi2216
    @umsulfi2216 Месяц назад

    😂😂😂 endhatalum yamuna raniye kurichu paranjadhu kalakii... 2 tholilum kalidunna aalu

  • @rizakhriza1077
    @rizakhriza1077 Месяц назад

    Kadukka kallummakkaya alla....... Aayurvetha marunnaan.

  • @yasiajmal
    @yasiajmal Месяц назад

    Kittatha mundhiri pulikkum🤣

  • @bindusasi8933
    @bindusasi8933 Месяц назад

    Jasminne vetchu nee kure undaki alle. Ninakku swantham aayittu oru content ondakkan ulla kazhivubilla alle...

  • @reshmishaiinil3401
    @reshmishaiinil3401 Месяц назад

    Oru nelavaram illaathavan....

  • @anithaharidas7504
    @anithaharidas7504 Месяц назад

    Bayankara tholikattiyanu avanu. Oro samayathu avan oronnanu parayunath. Oru standum illatha oruthan.

  • @user-si6mx2qb9o
    @user-si6mx2qb9o Месяц назад +2

    😅ഹോർമോൺ പ്രശ്നം 😄

  • @user-nc2do9sc6j
    @user-nc2do9sc6j Месяц назад

    Avarenthelumayikkotte

  • @sibibaby77
    @sibibaby77 Месяц назад +1

    Ippo gabri aano kuttakaran??
    Jasmin pathivritha😂😂😂

  • @user-hi8hm3qo3s
    @user-hi8hm3qo3s Месяц назад +2

    𝗝𝗜𝗡𝗧𝗢🫡❤🫂കപ്പ്‌ അടിക്കണം എന്നുള്ളവർ 👍🏼

  • @munnarizwan7400
    @munnarizwan7400 Месяц назад

    Evande vayil nalladhonnum varoole endammo

  • @akhilapramod-zr8tu
    @akhilapramod-zr8tu Месяц назад

    ഉപ്പു തിന്നവൻ വെള്ളം കുടിക്കും അതാണീ പ്പോൾ ബിഗ്‌ബോസിൽ കണ്ടുകൊടിരിക്കുന്നത്

  • @Shahina---503
    @Shahina---503 Месяц назад

    Ithinte vayeannn nallath onnum varille😂😂😂

  • @hudaifakphudaifakp5359
    @hudaifakphudaifakp5359 Месяц назад

    Ivan prathikaram cheyyan😂😂

  • @dhanyapradeep4953
    @dhanyapradeep4953 Месяц назад +5

    ഇവളിതെന്തു ജന്മമാണ് ദൈവമേ 🙄🙄🙄

  • @choiceofficesupplies9348
    @choiceofficesupplies9348 Месяц назад

    Neee karayatheeee kunnuvaveee 😂😂😂😂😂