കേരളത്തിൽ 90% ശതമാനം 4 ചക്രം വാഹനങ്ങൾ സ്വസ്ഥമായി ഒന്ന് ചാറ്റ് ചെയ്യാനു വീഡിയോ കാൾ വിളിക്കാനു സമാധാനമാ ഫോൺ വിളിച്ച് ഡ്രൈവ് ചെയ്യാനും ആണ് വണ്ടിയുമായി റോഡിൽ ഇറങ്ങുന്നത്. പ്രായഭേദമന്യ എല്ലാ സമയത്തും ഉണ്ട്. യാത്രാ വാഹനങ്ങളിൽ സ്ത്രീകൾ ആണ് കൂടുതൽ എങ്കിലു o 90% 4 ടയർ ഗുഡ്സ്സ് വാഹനങ്ങൾ അതിനുമുകള്ളിൽ ഉള്ള ഹെവി പ്രത്യേകിച്ച് പ്രൈവറ്റ ബസ് ട്രാവലർ ഉൾപ്പെടെ നിരവധി വാഹനങ്ങളും ദേശിയ പാതയിലും ഉൾ റോഡിലും തിരക്കുള്ള സമയത്തും ഇതാണ് പരിപാടി എൻ്റെ കയ്യിൽ തന്നെ 60 ഓള്ളം വീഡിയോകൾ ഉണ്ട്. ഈ പ്രവർത്തി നിരവധി ഉദ്യോഗസ്ഥരും കാണിക്കുന്നതിനാൽ അവർ ഇത്തരക്കാർക്ക് എതിരെ ഇടപെടില്ല . ഈ ഗതാഗത മന്ത്രി വന്നതോടെ ഫോൺ ഉപയോഗം കൂടിയതല്ലാതെ കുറയില്ല. ദിവസം 50,000 ന് മുകളിൽ ഡ്രൈവിംഗ ഫോൺ ഉപയോഗം സംഭവങ്ങൾ ഉണ്ടെങ്കിലും പരിശോധിച്ചാൽ വെറു 5 പേർ ക്ക് എതിരെ പോലും ഈ പരിപാടിക്ക കേസ് എടുക്കില്ല എന്ന് രേഖകൾ പരിശോധിച്ചാൽ വ്യക്തം
ചിലപ്പോൾ നേരത്തെ ഇട്ട status net കിട്ടാതെ pending ൽ നിന്നിട്ട് net ഉള്ളവടെ വന്നപ്പോ upload ആയതാണെലോ.. എനിക്ക് അങ്ങനെ ഉണ്ടാവാറുണ്ട്... അതല്ല അയാളുടെ അശ്രദ്ധ ആണെങ്കിൽ കടുത്ത ശിക്ഷ തന്നെ കിട്ടണം...
Ath thanneyaan paranjath. Ayaal nerathe itta status suppose vandi stop il ulla time il itta status (anyway) range prob kond pinne upload aayathanel CCTV time same vannathil doubt vandathillallo)@@delayedcreator4783
മുമ്പിലത്തെ സ്റ്റോപ്പിൽ ആണെങ്കിലും കുട്ടികളെ കൊണ്ടു പോകുന്ന സ്കൂൾ ബസ് ആണ്. അതിന് ഇടയിൽ സ്റ്റാറ്റസ് ഇടേണ്ട കാര്യമില്ല. കുറച്ച് സമയം വെയിറ്റ് ചെയ്ത് പിന്നീട് ഇടാല്ലോ
4:03 ിന് തന്നെയാണ് Status ഇട്ടെതെന്ന് പറയാൻ പറ്റില്ല , ചിലപ്പാ മുമ്പിലത്തെ Stop ൽ വല്ലൊ നിർത്തിയപ്പൊ അവിടെ വച്ച് ഇട്ടിട്ട് Load ആയത് ആ timeിൽ ആയിരിക്കും.... ആർക്ക് അറിയാം!!!???
തൊട്ടു മുമ്പിലത്തെ സ്റ്റോപ്പിൽ നിർത്തി ഉടനെ ഫോൺ എടുത്ത് സ്റ്റാറ്റസ് ഇട്ടണ്ട അത്ര അത്യാവശ്യം എന്താണ്. 3.30 അല്ലെങ്കിൽ 4.00 മണിക്കല്ലേ ബസ് എടുക്കുന്നത് അതിന് മുൻപ് സമയം ഉണ്ടല്ലോ അല്ലെങ്കിൽ കുട്ടികളെ എല്ലാം സുരക്ഷിതമായി ഇറക്കിയതിന് ശേഷം സമയം ഉണ്ടല്ലോ അപ്പോൾ സ്റ്റാറ്റസ് ഇട്ടാൽ എന്താ ആരും കാണില്ലേ.. സ്കൂൾ ബസ്സിൽ കുട്ടികൾ കയറിയാൽ അവരെ എല്ലാവരെയും തിരിച്ച് എത്തിക്കുന്നത് വരെയുള്ള ഉത്തരവാദിത്തം ഡ്രൈവർമാർക്കാണ്.
എന്ത്പറഞ്ഞാലും ആ കൊച്ചിന്റെ ജീവൻ പോയില്ലേ, ആ വീട്ടുകാർ എങ്ങനെ സഹിക്കും, മക്കൾ വീട്ടിൽ എത്താൻ താമസിച്ചാൽ തന്നെ നെഞ്ചിൽ പെടച്ചിലാഎത്തുന്ന വരെ, എല്ലാത്തിനും ഉണ്ട് നിയമം എന്നിട്ട് ഒന്നിനും ഒരു കുറവും ഇല്ല,😢😢 പാവം അതിന്റെ വീട്ടുകാർ 😢😢
നമുക് എല്ലാവർക്കും അറിയുന്ന ഒരു കാര്യം നമ്മൾ മറന്ന് പോവരുത്. നെറ്റ്‌വർക്ക് അവൈലബിലിറ്റി അനുസരിച് നമ്മൾ ഇടുന്ന ഓരോ സ്റ്റാറ്റസ്ഉം അപ്‌ലോഡ് ആവാൻ കുറച്ചു ടൈം എടുക്കും. ബസ് കുട്ടികളും ആയി പോവുമ്പോ ഓരോ സ്റ്റോപ്പിലും നിർത്തി നിർത്തി അല്ലെ പോവുകയൊള്ളു. പോലീസ് അന്വേഷിക്കട്ടെ കുറ്റം ചെയ്തെങ്കിൽ അർഹിച്ച നടപടി എടുക്കട്ടെ
നോ... എനിക്ക് ഒരുപാട് തവണ സംഭവിച്ചിട്ടുണ്ട്... സ്റ്റാറ്റസ് സെൻറ് ചെയ്ത് ഒത്തിരി വെയിറ്റ് ചെയ്തിട്ട്ആണ് അത് അപ്ഡേറ്റഡ് ആയിട്ടുള്ളത് @@lindaelizabeth1441
Cc tv yil ടൈം ചെറിയ വേരിയേഷൻ ഉണ്ടാവും...... 15 മിനിറ്റ് വരെ ടൈം ൽ മാറ്റം ഉള്ള ഒരു ഷോപ്പിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട് cctv owner നോട് ഇതിന്റെ വ്യക്തത അന്വേഷിക്കണം.... തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം....
@@uzisquad2830 idhe parnje correct aane, actual time ayi match avanamennilla CCTV time. You have to really check with the CCTV operator or owner about the authenticity of time.
ഈ സത്യം പറഞ്ഞ വ്യക്തിയ്ക്ക് ഒരായിരം നന്ദി,പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻവച്ചു കളി ഇതുപോലെ കളിക്കുന്നവർക്കോ രൂപാOമാകണംകോതി വിധി, അവിടെ രാഷ്ട്രീയം കളികളിക്കരുത്.
ന്യായീകരിക്കുകയല്ല.. ഒരു സാധ്യത.പറയാം... ഒരു പക്ഷെ അതിനു മുമ്പ് ഇട്ട സ്റ്റാറ്റസ് നെറ്റിന്റെ കുറവ് കാരണം അപ്‌ലോഡ് ആവാൻ വൈകിയതവാം..... 🙏🙏ഞാൻ ഡ്രൈവറെ ന്യായീകരിക്കുകയില്ല
സ്റ്റാറ്റസ് എപ്പോ ഇടുന്നു അപ്പോഴത്തെ ടൈം കാണിക്കും നെറ്റ് DELAY ആയാലും എന്തായാലും ഈ പുള്ളി ഇത് പറഞ്ഞതുകൊണ്ട് ഡ്രൈവർക്ക് ഭയങ്കര ദേഷ്യം ആണ് ഇയാളോട് പറയാനുള്ള ധൈര്യം ഈ പുള്ളിയുടെ സമ്മതിക്കണം 👌🏻👌🏻
ചെറിയ കുഞ്ഞുങ്ങളെയും കൊണ്ട് പോയവൻ ഫോണും നോക്കി എന്തിനാ അവൻ ബസ് ഓടിച്ചത് അവനു തക്കതായ ശിക്ഷ കൊടുക്കണം ഒരു ദിവസം ഒരു ഡ്രൈവർ ചെവിയിൽ കുത്തി കേറ്റി വെച്ച് ബസ് ഓടിക്കുന്നത് കണ്ടു
@@DibinAnand എടാ മോയന്തേ ഇത്രയും വല്യ തെറ്റുചെയ്‌താൽ ഇതുപോലെ ചെയ്യണം എന്ന് തന്നെയാ ഉദ്ദേശിച്ചത്. നിയമത്തിനു കാട്ടികൊടുക്കണം. കാരണം ഇതൊരു ചെറിയ തെറ്റല്ല.
ആണുങ്ങളിൽ CIVILISED ആയിട്ടുള്ളവർ ഉണ്ട്. Avare തിരിച്ചറിഞ്ഞു ithupole ഉള്ള ഡ്രൈവേഴ്സ് ആകുക. അല്ലാതെ ധിക്കാരികൾ ആയ അലവലാതികൾ ആണ് ഡ്രൈവേഴ്സ് എങ്കിൽ ഇതുപോലെ ഉണ്ടാകും..😢
The focus is not solely on this particular incident; however, it is essential that school buses do not exceed a speed limit of 40 km/h. There should be regular checks to ensure that drivers are not under the influence of alcohol. Additionally, drivers should undergo monthly evaluations regarding their performance in operating school buses. Other road users must show respect for school buses, and further measures should be implemented, similar to those in other European countries, to achieve zero accidents. Lastly, it is important to recognize that operating a school should not be viewed as a business venture.
മൊബൈലിലെ സമയവും, cctv യിലെ സമയവും രണ്ടോ മൂന്നോ മിനിറ്റിന്റെ മാറ്റം ഉണ്ടായിക്കൂടെ അങ്ങിനെ മാറ്റം ഉണ്ടങ്കിൽ മുന്നേ കുട്ടികളെ ഇറക്കാൻ നിറുത്തിയ സമയത്തും ആയിക്കൂടെ പിന്നെ net വർക്ക് സ്ലോ ആണങ്കിൽ അപ്‌ലോഡ് ചെയ്യാൻ കുറച്ചു സമയവും എടുക്കില്ലേ അങ്ങിനെയും ആയിക്കൂടെ
Net connection slow aayond mumbe itta status 4.03inu upload aakaanum chance undu... Athupole randelum time accurate aano ennum ariyillallo... Usually CCTV time actual timeumaayi sync aakenam ennu illa..!
യാത്രക്കാരെ കൊണ്ടുപോകുന്നതും ഗുഡ്സ് വാഹനിങ്ങളിലും ഡ്രൈവർ കാബിനിൽ കൂടി ക്യാമറ വെക്കണം. വിദേശ രാജ്യങ്ങളിൽ അങ്ങനെ ചെയ്യുന്നുണ്ട്. വലിയ ഒരു പരിധിവരെ അലക്ഷ്യമായ ഡ്രൈവിംഗ് കുറയും.
എൻ്റെയിക്കെ phone ill data network ill ആണ് status ഇടുന്നതെങ്കിൽ രാവിലെ ഇട്ടാൽ രാത്രി ആണ് പോകാറ്.. പക്ഷേ ഈ വാർത്ത റിപ്പോർട്ടിൽ അതിനെ കുറിച്ച് ആരും പ്രതിപാതിക്കുന്നില്ല. Even aah കൂട്ടുകാരൻ എന്ന് പറയുന്ന ആളുപോലും.. വേറെ ഏതോ Univers ill നടക്കുന്നത് പോലെ തോന്നുന്നു.. തോന്നിവാസം രചിച്ചു വെച്ചിട്ട്, ഇതാണ് മാധ്യമ ധർമ്മം എന്ന് പറയുന്ന സൊസൈറ്റി അല്ലേ.. അങ്ങനെ വരൂ..🤷🤷 എന്തായാലും aah driverinu അത്രയും നല്ല സുഹൃത്തിനെ ഇനി ജീവിതത്തിൽ കിട്ടില്ല.. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന അങ്ങനെ കുറേ ജാതികൾ..
മിക്ക സ്കുളിലും ഓട്ടോ ഓടിക്കുന്നവര്‍ ഹെവി ലൈസൻസ് എടുത്തിട്ടാണ് സ്കൂൾ ബസുകള്‍ ഓടിക്കുന്നത് അവർ ഓട്ടോ ഓടിക്കുന്ന ലാഘവത്തോടെയാണ് സ്കൂൾ ബസ് ഓടിക്കുന്നത് സ്കൂൾ അധികൃതർ ദയവായി ശ്രദ്ധിക്കുക..
Maybe he uploaded before when he stopped somewhere and due to the network issue it uploaded later and bad luck for him that happened right when the accident happened.Who knows.Please don’t come to a conclusion without proving it.
ആർക്കും തോന്നും പോലെ ഡ്രൈവ് ചെയ്യാമെന്ന ഒരു അവസ്ഥയാണ് കണ്ണൂരിലെ പല റോഡുകളിലും. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് അധികാരികൾ വേണ്ട നടപടികൾ എടുക്കാത്തത്? ഗൾഫിലെ പോലെ 24 മണിക്കൂറും റോന്ത് ചുറ്റുന്ന ട്രാഫിക് പോലീസ് സിസ്റ്റം കൊണ്ടുവരുകയും അപകടകരമായി വാഹനം ഓടിക്കുന്ന എല്ലാ ഡ്രൈവര്മാരെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുകയും തക്കതായ ശിക്ഷ കൊടുക്കുകയും ചെയ്‌താൽ ഒരു പരിധി വരെ റോഡ് അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും
വാട്സാപ്പിൽ ഉള്ള സമയം ഏകദേശം ist ആയിരിക്കും പക്ഷെ cctv സമയം മനുവലി ക്രമീകരിക്കുന്നതാണ് ആയത് കൊണ്ട് രണ്ടും ഒരേ സമയം എന്ന് പറയാനാകില്ല. കഴിഞ്ഞ സ്റ്റോപ്പിൽ കുട്ടികളെ ഇറക്കിയ സമയം ആയിരിക്കാം സ്റ്റാറ്റസ് ഇട്ടത്. അപകട കാരണം വണ്ടിയുടെ സ്വഭാവം അറിയാത്ത ഡ്രൈവിംഗ് ആണ്.
അമിത ഫീസ് വാങ്ങിക്കുന്ന സ്കൂൾ മാനേജ്മെന്റ് വിദ്യാർത്ഥികളുടെ സുരക്ഷക്കായി ഒന്നും ചെയ്യുന്നില്ല. സ്കൂൾ ബസിൽ ക്യാമറ വെച്ചാൽ സ്കൂൾ അധികാരികൾക്ക് അവരുടെ മൊബൈലിൽ നിരീക്ഷിക്കാൻ കഴിയും. ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ തകർത്ത ഡ്രൈവർ വണ്ടിയുടെ തകരാർ പറഞ്ഞു രക്ഷപ്പെടും. ഡ്രൈവറെ രക്ഷിക്കാൻ പണപ്പിരിവ് ഗൾഫിൽ തുടങ്ങിക്കാണും
സ്കൂൾ ബസ് ഡ്രൈവർമാർ എല്ലാം ഓട്ടോറിക്ഷ ഡ്രൈവർമാരാണ് ബസ്സിൽ കയറിയാണ് അവർ ഡ്രൈവിംഗ് സ്റ്റഡി ചെയ്യുന്നത് എന്നിട്ടും അവർക്ക് ജോലി കൊടുക്കുന്നു കാരണം നക്കാപ്പിച്ച ശമ്പളമാണ് അവർ കൊടുക്കുന്നത് ആ ശമ്പളത്തിൽ എക്സ്പീരിയൻസ് ഡ്രൈവർമാർ ആരും ജോലിക്ക് വരില്ല ഇത് എന്തുകൊണ്ട് സർക്കാർ നിർബന്ധമാക്കുന്നില്ല അഞ്ചു കൊല്ലം എക്സ്പീരിയൻസ് ശമ്പളം കുറവായതുകൊണ്ട് സർക്കാറിന്റെ മേലിൽ സ്കൂൾ അനകൃതർ സമ്മർദ്ദം ചെലുത്തുന്നു
ഒരു ക്യാമറ സ്കൂൾ ബസിലൊക്കെ നിർബന്ധമാക്കിയാൽ എന്താ...ഫിറ്റ്നസ് ചെക്ക് ചെയ്യാ, ഡ്രൈവേഴ്സ് ന്റെ എക്സ്പീരിയൻസ് career,....അതിന് എങ്ങനെ മൊണ്ണകൾ ബൈക്ക് കാരെ പിടിക്കാൻ നടക്ക.. സ്റ്റിക്കർ, ലൈറ്റ്, സൈലൻസർ...അത് വിട്ട കളിയില്ല
Time could be set different on cctv.... It may or may not be updated with automatic timezone... Detail investigation needed..... Culprit should bring before law..
സ്കൂൾ ബസ്സൊക്കെ പ്രൈവറ്റ് ബസ്സിനെക്കാൾ സ്പീഡിലാണ് പോകുന്നത്.. എന്റെ മുന്നിൽ ഒരു സ്കൂൾ ബസ്സ ഇൻഡികേറ്റർ ഇടാതെ വലത്തോട്ട് ഒരു പോക്കു. ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്
പുള്ളി ഒരു വീഡിയോയിൽ പറയുന്നുണ്ടല്ലോ പുള്ളി ഫോട്ടോസ് ഗാലറിയിൽ നിന്ന് എടുത്തല്ല വാട്സാപ്പിലേക് അപ്‌ലോഡ് ചെയ്യുന്നത്. വാട്സാപ്പിലേക് ഡയറക്റ്റ് ആണ് അപ്‌ലോഡ് ചെയ്യുന്നതെന്ന് അങ്ങനെ ആണേൽ ഈ ഫോട്ടോസ് ഫോണിൽ ഉണ്ടോന്ന് നോക്കിയാൽ പോരെ വാട്സാപ്പിൽ നിന്ന് ഡയറക്റ്റ് ഫോട്ടോസ് എടുക്കുമ്പോ ഗാലറിയിൽ വരില്ലല്ലോ.
ന്യൂ ഇയർ ആയിട്ട് സ്കൂൾ വെക്കേണ്ട ആവശ്യമുണ്ടോ?? എനിക്ക് ചോദിക്കാനുള്ള അതാണ് എന്തിനാണ് ന്യൂ ഇയർ ആയിട്ട് തന്നെ സ്കൂളിൽ പോണം എന്ന് ഇത്ര നിർബന്ധം??ഇന്ന് അവധി കൊടുത്തില്ലെങ്കിൽ ആ മോളുടെ ജീവൻ പോകില്ലായിരുന്നു.കോപ്പിലെ ഓരോ സ്കൂളിനെയും ഒക്കെ പുറത്തു വാരി വലിച്ചു കീറേണ്ട സമയം കഴിഞ്ഞു ഇതുമാത്രമല്ല എന്തോരം കുട്ടികളാണ് സ്കൂളിൽ ടീച്ചർമാരുടെ പീഡനം കൊണ്ട് ആരോടും പറയാതെ സഹിക്കിട്ടിരിക്കുന്നത്.
അതിൽ ഉണ്ടായിരുന്നവർ ആണ് ഇത് ആദ്യം പറയേണ്ടിയിരുന്നത് 😊 കണ്ടിരിക്കാം അങ്ങനെ ആണെങ്കിൽ ആരെങ്കിലും. ഇത് തെളിയിക്കുന്നത് വളരെ , മുൻവിധിയോടെ ഉള്ള കുറ്റപ്പെടുതലായി പോയി 😊
സ്റ്റാറ്റസ് ഒക്കെ വച്ച് ഒരിക്കലും കുറ്റക്കാരൻ ആക്കാൻ ആവില്ല മുന്നേ ഇട്ടത് ആ സമയത്ത് പോസ്റ്റ് ആയത് ആണോ എന്നൊന്നും പറയാൻ ആവില്ലല്ലോ... ബ്രേക്ക് പോയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്താൽ അറിയാൻ ആവും
സത്യം പുറത്ത് പറയാൻ തോന്നിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ. ഡ്രൈവർക്ക് നല്ല ശിക്ഷ കൊടുക്കണം
കേരളത്തിൽ 90% ശതമാനം 4 ചക്രം വാഹനങ്ങൾ സ്വസ്ഥമായി ഒന്ന് ചാറ്റ് ചെയ്യാനു വീഡിയോ കാൾ വിളിക്കാനു സമാധാനമാ ഫോൺ വിളിച്ച് ഡ്രൈവ് ചെയ്യാനും ആണ് വണ്ടിയുമായി റോഡിൽ ഇറങ്ങുന്നത്. പ്രായഭേദമന്യ എല്ലാ സമയത്തും ഉണ്ട്. യാത്രാ വാഹനങ്ങളിൽ സ്ത്രീകൾ ആണ് കൂടുതൽ എങ്കിലു o 90% 4 ടയർ ഗുഡ്സ്സ് വാഹനങ്ങൾ അതിനുമുകള്ളിൽ ഉള്ള ഹെവി പ്രത്യേകിച്ച് പ്രൈവറ്റ ബസ് ട്രാവലർ ഉൾപ്പെടെ നിരവധി വാഹനങ്ങളും ദേശിയ പാതയിലും ഉൾ റോഡിലും തിരക്കുള്ള സമയത്തും ഇതാണ് പരിപാടി എൻ്റെ കയ്യിൽ തന്നെ 60 ഓള്ളം വീഡിയോകൾ ഉണ്ട്. ഈ പ്രവർത്തി നിരവധി ഉദ്യോഗസ്ഥരും കാണിക്കുന്നതിനാൽ അവർ ഇത്തരക്കാർക്ക് എതിരെ ഇടപെടില്ല . ഈ ഗതാഗത മന്ത്രി വന്നതോടെ ഫോൺ ഉപയോഗം കൂടിയതല്ലാതെ കുറയില്ല. ദിവസം 50,000 ന് മുകളിൽ ഡ്രൈവിംഗ ഫോൺ ഉപയോഗം സംഭവങ്ങൾ ഉണ്ടെങ്കിലും പരിശോധിച്ചാൽ വെറു 5 പേർ ക്ക് എതിരെ പോലും ഈ പരിപാടിക്ക കേസ് എടുക്കില്ല എന്ന് രേഖകൾ പരിശോധിച്ചാൽ വ്യക്തം
കാര്യം അറിയിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങൾ
ചിലപ്പോൾ നേരത്തെ ഇട്ട status net കിട്ടാതെ pending ൽ നിന്നിട്ട് net ഉള്ളവടെ വന്നപ്പോ upload ആയതാണെലോ.. എനിക്ക് അങ്ങനെ ഉണ്ടാവാറുണ്ട്... അതല്ല അയാളുടെ അശ്രദ്ധ ആണെങ്കിൽ കടുത്ത ശിക്ഷ തന്നെ കിട്ടണം...
also is the cctv time synced to the actual time?
Ath thanneyaan paranjath. Ayaal nerathe itta status suppose vandi stop il ulla time il itta status (anyway) range prob kond pinne upload aayathanel CCTV time same vannathil doubt vandathillallo)@@delayedcreator4783
എന്റെ പൊന്നോ, ഇപ്പൊ 5g യുടെ കാലം ആണ്, pending ആണെന്ന് പറയാൻ നാണം ഇല്ലെ
മുമ്പിലത്തെ സ്റ്റോപ്പിൽ ആണെങ്കിലും കുട്ടികളെ കൊണ്ടു പോകുന്ന സ്കൂൾ ബസ് ആണ്. അതിന് ഇടയിൽ സ്റ്റാറ്റസ് ഇടേണ്ട കാര്യമില്ല. കുറച്ച് സമയം വെയിറ്റ് ചെയ്ത് പിന്നീട് ഇടാല്ലോ
@@Jasminnr-j4jhabibi....come to my hometown...appo manasilavum😂
Bus മറിയുന്നത് കണ്ടാൽ അറിയാം ഓവർ സ്പീഡിൽ വന്നു മറിഞ്ഞതാണ്...
Erakathil speedil urunde ponathum akan padile break nashtapetal aganeyum sabavikam
@@anjuammuelizabeth6389ഇത് കണ്ടിട്ട് അങ്ങനെ ആണോ തോന്നിയത്?
Vandi speedil arnu enn visuals il und.
ഞാൻ eee നാട്ടുകാരൻ ആണ് അത് ഭയങ്കരം ഇറക്കം ആണ്
4:03 ിന് തന്നെയാണ് Status ഇട്ടെതെന്ന് പറയാൻ പറ്റില്ല , ചിലപ്പാ മുമ്പിലത്തെ Stop ൽ വല്ലൊ നിർത്തിയപ്പൊ അവിടെ വച്ച് ഇട്ടിട്ട് Load ആയത് ആ timeിൽ ആയിരിക്കും.... ആർക്ക് അറിയാം!!!???
Ekdesham same time ayrikkumallo
Ayalde phone check cheythal ariyan patumelo
എന്തായാലും phone ഉപയോഗിച്ചത് തെറ്റു തന്നെയല്ലേ പിഞ്ചു കുട്ടികൾ അല്ലെ അതിലുള്ളത്.. അവന്റെ മക്കൾക്കു ഇത് പോലെ സംഭവിച്ചാൽ എന്തായിരിക്കും അവന്റെ പ്രതികരണം
തൊട്ടു മുമ്പിലത്തെ സ്റ്റോപ്പിൽ നിർത്തി ഉടനെ ഫോൺ എടുത്ത് സ്റ്റാറ്റസ് ഇട്ടണ്ട അത്ര അത്യാവശ്യം എന്താണ്. 3.30 അല്ലെങ്കിൽ 4.00 മണിക്കല്ലേ ബസ് എടുക്കുന്നത് അതിന് മുൻപ് സമയം ഉണ്ടല്ലോ അല്ലെങ്കിൽ കുട്ടികളെ എല്ലാം സുരക്ഷിതമായി ഇറക്കിയതിന് ശേഷം സമയം ഉണ്ടല്ലോ അപ്പോൾ സ്റ്റാറ്റസ് ഇട്ടാൽ എന്താ ആരും കാണില്ലേ.. സ്കൂൾ ബസ്സിൽ കുട്ടികൾ കയറിയാൽ അവരെ എല്ലാവരെയും തിരിച്ച് എത്തിക്കുന്നത് വരെയുള്ള ഉത്തരവാദിത്തം ഡ്രൈവർമാർക്കാണ്.
വീഡിയോ ആണെങ്കിൽ ആണ് ലോഡ് ആവാൻ താമസം ഉണ്ടാവുക..ഫോട്ടോ സ്പോട്ടിൽ അപ്‌ലോഡ് ആവും
ജാതിക്കും മതത്തിനും വില കൊടുക്കാതെ സത്യത്തിനു വില കൊടുത്ത നിങ്ങൾ ഒര് വലിയ മനുഷ്യനാണ് ❤❤❤❤❤
പാവം കൊച്ച് 😢 വീടുക്കാർ എങ്ങനെ സഹിക്കും ഇതൊക്കെ 😔 My prayers to that pure soul and family 🙏
എന്ത്പറഞ്ഞാലും ആ കൊച്ചിന്റെ ജീവൻ പോയില്ലേ, ആ വീട്ടുകാർ എങ്ങനെ സഹിക്കും, മക്കൾ വീട്ടിൽ എത്താൻ താമസിച്ചാൽ തന്നെ നെഞ്ചിൽ പെടച്ചിലാഎത്തുന്ന വരെ, എല്ലാത്തിനും ഉണ്ട് നിയമം എന്നിട്ട് ഒന്നിനും ഒരു കുറവും ഇല്ല,😢😢 പാവം അതിന്റെ വീട്ടുകാർ 😢😢
ആ ബസ്സ് മറിയുന്നത് ശരിക്ക് നോക്കിയാൽ ആ ബസിന്റെ അടിയിൽ പെട്ട് മരിച്ചു പറഞ്ഞ മോൾ വീഴുന്നത് കാണാം 😭അള്ളാഹ് പാവം വീട്കാർക് ക്ഷമ കൊടുക്ക്
Njanum kandu😢😢
അത് flex board ആണ് സൂക്ഷിച്ചു നോക്കു
@@PKNFAM ath flex board aanu.. video slow aakki kandaal manassilaakum..
കണ്ടു 😢😢
Flex board
നമുക് എല്ലാവർക്കും അറിയുന്ന ഒരു കാര്യം നമ്മൾ മറന്ന് പോവരുത്. നെറ്റ്‌വർക്ക് അവൈലബിലിറ്റി അനുസരിച് നമ്മൾ ഇടുന്ന ഓരോ സ്റ്റാറ്റസ്ഉം അപ്‌ലോഡ് ആവാൻ കുറച്ചു ടൈം എടുക്കും. ബസ് കുട്ടികളും ആയി പോവുമ്പോ ഓരോ സ്റ്റോപ്പിലും നിർത്തി നിർത്തി അല്ലെ പോവുകയൊള്ളു. പോലീസ് അന്വേഷിക്കട്ടെ കുറ്റം ചെയ്തെങ്കിൽ അർഹിച്ച നടപടി എടുക്കട്ടെ
Ath sariya
Ente phone il sambavikkarund
Caract
Don’t be stupid. App should be open for it be uploaded. It gives you a red sign if it’s not uploaded. And you have to retouch it.
നോ... എനിക്ക് ഒരുപാട് തവണ സംഭവിച്ചിട്ടുണ്ട്... സ്റ്റാറ്റസ് സെൻറ് ചെയ്ത് ഒത്തിരി വെയിറ്റ് ചെയ്തിട്ട്ആണ് അത് അപ്ഡേറ്റഡ് ആയിട്ടുള്ളത് @@lindaelizabeth1441
ഒരു അപകടം ആ സമയത്ത് തന്നെ ഉണ്ടായിട്ടും.. അങ്ങേരെ രക്ഷിക്കാന്‍ താൻ ആര് ആണ്.. വല്ലാത്ത ജന്മങ്ങള്.
Cc tv yil ടൈം ചെറിയ വേരിയേഷൻ ഉണ്ടാവും...... 15 മിനിറ്റ് വരെ ടൈം ൽ മാറ്റം ഉള്ള ഒരു ഷോപ്പിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട് cctv owner നോട് ഇതിന്റെ വ്യക്തത അന്വേഷിക്കണം.... തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം....
@@uzisquad2830 എന്റെ കടയിൽ 5 minutes വ്യത്യാസം ഉണ്ട്
@@uzisquad2830 idhe parnje correct aane, actual time ayi match avanamennilla CCTV time. You have to really check with the CCTV operator or owner about the authenticity of time.
🌹ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു 🌹
ഈ സത്യം പറഞ്ഞ വ്യക്തിയ്ക്ക് ഒരായിരം നന്ദി,പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻവച്ചു കളി ഇതുപോലെ കളിക്കുന്നവർക്കോ രൂപാOമാകണംകോതി വിധി, അവിടെ രാഷ്ട്രീയം കളികളിക്കരുത്.
ന്യായീകരിക്കുകയല്ല.. ഒരു സാധ്യത.പറയാം... ഒരു പക്ഷെ അതിനു മുമ്പ് ഇട്ട സ്റ്റാറ്റസ് നെറ്റിന്റെ കുറവ് കാരണം അപ്‌ലോഡ് ആവാൻ വൈകിയതവാം..... 🙏🙏ഞാൻ ഡ്രൈവറെ ന്യായീകരിക്കുകയില്ല
സ്റ്റാറ്റസ് എപ്പോ ഇടുന്നു അപ്പോഴത്തെ ടൈം കാണിക്കും നെറ്റ് DELAY ആയാലും എന്തായാലും ഈ പുള്ളി ഇത് പറഞ്ഞതുകൊണ്ട് ഡ്രൈവർക്ക് ഭയങ്കര ദേഷ്യം ആണ് ഇയാളോട് പറയാനുള്ള ധൈര്യം ഈ പുള്ളിയുടെ സമ്മതിക്കണം 👌🏻👌🏻
എങ്ങിനെയാലും മൊബൈൽ ഡ്രൈവിംഗ് ഉപയോഗിക്കാൻ പാടുണ്ടോ
@@ubaidchungath1817 അയാൾ ഫോണിൽ ആയിരുന്നു കണ്ടവർ ഉണ്ടെല്ലോ ശ്രെദ്ധ കുവവ് ആ കാരണം വെറുതെ മറ്റൊന്നും പറയാതെ അയാൾക് അറ്റാക് വന്നിട്ടൊന്നും അല്ലല്ലോ
Status upload ആവാൻ ചിലപ്പോ സമയമെടുക്കും.network connection എപ്പോളും ഉണ്ടാവണമെന്നില്ല.സത്യം എന്താന്നറിയാതെ ഒന്നും വിളിച്ച് പറയരുത്.
കുറഞ്ഞത് ജീവപര്യന്തം കൊടുത്ത് അകത്ത് ഇടാനുള്ള എന്തേലും വകുപ്പ് ഉണ്ട് എങ്കിൽ please ചെയ്യൂ🙏🙏🙏🙏
ടൈം variation വരാം.... ന്യായികരിച്ചതല്ല..
ഡ്രൈവർക്ക് നല്ല ശിക്ഷ കൊടുക്കണം
ചെറിയ കുഞ്ഞുങ്ങളെയും കൊണ്ട് പോയവൻ ഫോണും നോക്കി എന്തിനാ അവൻ ബസ് ഓടിച്ചത് അവനു തക്കതായ ശിക്ഷ കൊടുക്കണം ഒരു ദിവസം ഒരു ഡ്രൈവർ ചെവിയിൽ കുത്തി കേറ്റി വെച്ച് ബസ് ഓടിക്കുന്നത് കണ്ടു
social media കൊണ്ട് ഇങ്ങനെയുള്ള ഗുണങ്ങളും ഉണ്ട്!!! തെളിവുകൾ ഉണ്ടാകുമല്ലോ...
അഭിനന്ദനങ്ങൾ bro
കുറ്റം ചെയ്യുന്നവർക്ക് നിസ്സാര പണിഷ്മൻ്റ് കൊടുക്കുന്നത് കുറ്റകൃത്യം ഇനിയും ഉണ്ടാവാനുള്ള അവസരമാണ്
കൂട്ടുകാരൻ ആയാൽ ഇങ്ങനെ വേണം. 👌👌👌
മരിച്ചത് നിൻ്റെ ആരും അല്ലല്ലോ 😔
@@DibinAnand എടാ മോയന്തേ ഇത്രയും വല്യ തെറ്റുചെയ്‌താൽ ഇതുപോലെ ചെയ്യണം എന്ന് തന്നെയാ ഉദ്ദേശിച്ചത്. നിയമത്തിനു കാട്ടികൊടുക്കണം. കാരണം ഇതൊരു ചെറിയ തെറ്റല്ല.
ആണുങ്ങളിൽ CIVILISED ആയിട്ടുള്ളവർ ഉണ്ട്. Avare തിരിച്ചറിഞ്ഞു ithupole ഉള്ള ഡ്രൈവേഴ്സ് ആകുക. അല്ലാതെ ധിക്കാരികൾ ആയ അലവലാതികൾ ആണ് ഡ്രൈവേഴ്സ് എങ്കിൽ ഇതുപോലെ ഉണ്ടാകും..😢
ഇത് correct✅
ഇങ്ങനെ അപകടങ്ങൾ തുടർന്ന്കൊണ്ടേയിരിക്കും... നിയമം സ്ട്രോങ്ങ് ആയാൽ ഇതൊക്കെ കുറയും.. നല്ല ഫൈൻ, പണിഷ്മെന്റ് കൊടുക്കണം...
The focus is not solely on this particular incident; however, it is essential that school buses do not exceed a speed limit of 40 km/h. There should be regular checks to ensure that drivers are not under the influence of alcohol. Additionally, drivers should undergo monthly evaluations regarding their performance in operating school buses. Other road users must show respect for school buses, and further measures should be implemented, similar to those in other European countries, to achieve zero accidents. Lastly, it is important to recognize that operating a school should not be viewed as a business venture.
മൊബൈലിലെ സമയവും, cctv യിലെ സമയവും രണ്ടോ മൂന്നോ മിനിറ്റിന്റെ മാറ്റം ഉണ്ടായിക്കൂടെ അങ്ങിനെ മാറ്റം ഉണ്ടങ്കിൽ മുന്നേ കുട്ടികളെ ഇറക്കാൻ നിറുത്തിയ സമയത്തും ആയിക്കൂടെ പിന്നെ net വർക്ക് സ്ലോ ആണങ്കിൽ അപ്‌ലോഡ് ചെയ്യാൻ കുറച്ചു സമയവും എടുക്കില്ലേ അങ്ങിനെയും ആയിക്കൂടെ
സിക്ഷകുറയുന്നു കുറ്റവാളികൾ പെരുകുന്നു
ശിക്ഷ
Net connection slow aayond mumbe itta status 4.03inu upload aakaanum chance undu... Athupole randelum time accurate aano ennum ariyillallo... Usually CCTV time actual timeumaayi sync aakenam ennu illa..!
യാത്രക്കാരെ കൊണ്ടുപോകുന്നതും ഗുഡ്സ് വാഹനിങ്ങളിലും ഡ്രൈവർ കാബിനിൽ കൂടി ക്യാമറ വെക്കണം. വിദേശ രാജ്യങ്ങളിൽ അങ്ങനെ ചെയ്യുന്നുണ്ട്.
വലിയ ഒരു പരിധിവരെ അലക്ഷ്യമായ ഡ്രൈവിംഗ് കുറയും.
Cctv യിലെ time 4.16.3 അല്ലേ. അതായത് 4 മണി 16 minute 3 second.
But there is a concern..Status sometimes update cheythalum..Network flow base cheyth late aayi update aayathanelo..Consider it
Status kanda Aalude mobilile timum Aa cctv shopile dvrinte Timum Same Aano enn nokanam... Time variation undo enn nokanam....
ഡ്രൈവരുടെ ഫോൺ സൂക്ഷിച്ച് വെക്കാനുളള നിയമം കൊണ്ടുവരണം എന്നാലേ ബോധം വരികയുള്ളൂ.🙏🙏🙏
എൻ്റെയിക്കെ phone ill data network ill ആണ് status ഇടുന്നതെങ്കിൽ രാവിലെ ഇട്ടാൽ രാത്രി ആണ് പോകാറ്..
പക്ഷേ ഈ വാർത്ത റിപ്പോർട്ടിൽ അതിനെ കുറിച്ച് ആരും പ്രതിപാതിക്കുന്നില്ല. Even aah കൂട്ടുകാരൻ എന്ന് പറയുന്ന ആളുപോലും.. വേറെ ഏതോ Univers ill നടക്കുന്നത് പോലെ തോന്നുന്നു.. തോന്നിവാസം രചിച്ചു വെച്ചിട്ട്, ഇതാണ് മാധ്യമ ധർമ്മം എന്ന് പറയുന്ന സൊസൈറ്റി അല്ലേ.. അങ്ങനെ വരൂ..🤷🤷
എന്തായാലും aah driverinu അത്രയും നല്ല സുഹൃത്തിനെ ഇനി ജീവിതത്തിൽ കിട്ടില്ല.. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന അങ്ങനെ കുറേ ജാതികൾ..
മക്കൾ...
🙏🏻🙏🏻🙏🏻
കുഞ്ഞ് മക്കളെ ഓർക്കുമ്പോൾ... 😟
സ്കൂൾ bus ആണ് ഇപ്പൊ ഏറ്റവും അപകടകരമായി പോകുന്ന വാഹനങ്ങളിൽ ഒന്ന്.... എങ്ങനെ ആണ് സ്കൂൾ bus പോലുള്ള വാഹനങ്ങൾക്ക് ഇത്രയും വേഗത അനുവദിക്കാൻ കഴിയുക?
CCTV യിലെ Live Time വ്യത്യാസം ഉണ്ടോ എന്ന് CCTV യുടെ ഉടമയോട് ചോദിക്കണം
Kanda alkark samayam thetoolalo... school bus odikumbol adhil sradhikenda kure kaaryngl und
Urappikkan pattilla, nerathe ayachittalum net varunna time aane kaanikunne
നിയമം ഗൾഫിൽ ഉള്ള പോലെ ആക്കുക. Annaly പഠിക്കു.
😂 kopanu gulf 😂 ulla balal sagikalum thivuravadikale mdma salers ok aganu purathu vidum alachikuna nadanu india
Nta brother athu nerathe Etta annallo ennitto update akkan late akkan thamasichu anallao
Bus nte വരവ് കണ്ടിട്ട് തന്നെ പേടിയാകുന്നു.
അതിലെ കുഞ്ഞുങ്ങൾടെ അവസ്ഥ😢
സ്റ്റാറ്റസ് update ഇട്ട് ഒരു മണിക്കൂർ കഴിഞ്ഞാലും net കണക്ട് ആയാൽ ഈ time അല്ലെ kaanikya?? ആ time ലാണ് net കണക്ട് ആയതെങ്കിലോ?
Ithil ninn padam, orortharum avararavarudecbhagam safe akkuga enthelum sambavichaa oralum koode undagathilla,😊😊😢😢😢😮😮
മിക്ക സ്കുളിലും ഓട്ടോ ഓടിക്കുന്നവര്‍ ഹെവി ലൈസൻസ് എടുത്തിട്ടാണ് സ്കൂൾ ബസുകള്‍ ഓടിക്കുന്നത് അവർ ഓട്ടോ ഓടിക്കുന്ന ലാഘവത്തോടെയാണ് സ്കൂൾ ബസ് ഓടിക്കുന്നത് സ്കൂൾ അധികൃതർ ദയവായി ശ്രദ്ധിക്കുക..
Maybe he uploaded before when he stopped somewhere and due to the network issue it uploaded later and bad luck for him that happened right when the accident happened.Who knows.Please don’t come to a conclusion without proving it.
ആർക്കും തോന്നും പോലെ ഡ്രൈവ് ചെയ്യാമെന്ന ഒരു അവസ്ഥയാണ് കണ്ണൂരിലെ പല റോഡുകളിലും. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് അധികാരികൾ വേണ്ട നടപടികൾ എടുക്കാത്തത്? ഗൾഫിലെ പോലെ 24 മണിക്കൂറും റോന്ത് ചുറ്റുന്ന ട്രാഫിക് പോലീസ് സിസ്റ്റം കൊണ്ടുവരുകയും അപകടകരമായി വാഹനം ഓടിക്കുന്ന എല്ലാ ഡ്രൈവര്മാരെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുകയും തക്കതായ ശിക്ഷ കൊടുക്കുകയും ചെയ്‌താൽ ഒരു പരിധി വരെ റോഡ് അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും
ഇത് മാത്രം അല്ല ഒരുപാട് സ്കൂൾ ബസ്സ് ഇങ്ങനെ ആണ് പോകുന്നത്.
വാട്സാപ്പിൽ ഉള്ള സമയം ഏകദേശം ist ആയിരിക്കും പക്ഷെ cctv സമയം മനുവലി ക്രമീകരിക്കുന്നതാണ് ആയത് കൊണ്ട് രണ്ടും ഒരേ സമയം എന്ന് പറയാനാകില്ല. കഴിഞ്ഞ സ്റ്റോപ്പിൽ കുട്ടികളെ ഇറക്കിയ സമയം ആയിരിക്കാം സ്റ്റാറ്റസ് ഇട്ടത്.
അപകട കാരണം വണ്ടിയുടെ സ്വഭാവം അറിയാത്ത ഡ്രൈവിംഗ് ആണ്.
അമിത ഫീസ് വാങ്ങിക്കുന്ന സ്കൂൾ മാനേജ്മെന്റ് വിദ്യാർത്ഥികളുടെ സുരക്ഷക്കായി ഒന്നും ചെയ്യുന്നില്ല. സ്കൂൾ ബസിൽ ക്യാമറ വെച്ചാൽ സ്കൂൾ അധികാരികൾക്ക് അവരുടെ മൊബൈലിൽ നിരീക്ഷിക്കാൻ കഴിയും. ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ തകർത്ത ഡ്രൈവർ വണ്ടിയുടെ തകരാർ പറഞ്ഞു രക്ഷപ്പെടും. ഡ്രൈവറെ രക്ഷിക്കാൻ പണപ്പിരിവ് ഗൾഫിൽ തുടങ്ങിക്കാണും
*Great job bro*
സ്കൂൾ ബസ് ഡ്രൈവർമാർ എല്ലാം ഓട്ടോറിക്ഷ ഡ്രൈവർമാരാണ് ബസ്സിൽ കയറിയാണ് അവർ ഡ്രൈവിംഗ് സ്റ്റഡി ചെയ്യുന്നത് എന്നിട്ടും അവർക്ക് ജോലി കൊടുക്കുന്നു കാരണം നക്കാപ്പിച്ച ശമ്പളമാണ് അവർ കൊടുക്കുന്നത് ആ ശമ്പളത്തിൽ എക്സ്പീരിയൻസ് ഡ്രൈവർമാർ ആരും ജോലിക്ക് വരില്ല ഇത് എന്തുകൊണ്ട് സർക്കാർ നിർബന്ധമാക്കുന്നില്ല അഞ്ചു കൊല്ലം എക്സ്പീരിയൻസ് ശമ്പളം കുറവായതുകൊണ്ട് സർക്കാറിന്റെ മേലിൽ സ്കൂൾ അനകൃതർ സമ്മർദ്ദം ചെലുത്തുന്നു
0:23 ബസിൽ നിന്നും കുട്ടി തെറിച്ചു വീഴുന്നു, കുട്ടിയുടെ മുകളിൽ ബസ്സ് വീഴുന്നു 💔 slow motion നിൽ വെക്തമായി കാണാം🥲
അത് flex board alle
net work issue കൊണ്ട് മുന്നേ വെച്ച status upload ഇൽ delay വരാനും chance ഇല്ലേ 🤔
😢Aa kuttyi alle thazhe😢
Adhe net illathapol ittadhum punneed upload aayadhengil nammal kshamikkum alla ennundengil avank nalla shiksha modukkanam jeevaparyandham thanne venam
Vedio anel upload cheyan tamasam ondakile??
Net pineed an on akiyathenkil. Alenkil upload ayath apolanenkil.
Ithil vere oru kaaryam koodi nokkendathundu ithu apload aakki ittittu time eduthittanu load aayathenkilo
ട്രാവൽ ടൈം നെറ്റ് കാണില്ല ചിലപ്പോൾ ഒക്കെ.. നെറ്റ് ബസ് മറിഞ്ഞ സമയത്ത് കിട്ടിയതാണെങ്കിലോ..
സ്റ്റാറ്റസ് കണ്ടാലറിയാം ഒന്നല്ല രണ്ട് photo.. അയാളെ വെറുതെ വിടരുത്.. പിഞ്ചു കുഞ്ഞുങ്ങളെ ജീവൻ വെച്ചാ അവന്റെ അഭിയാസം കാണുബോ സഹിക്കണില്ല
Phone വേറ ആരെങ്കിലും ഉപയോഗിച്ചെങ്കിലോ. പിള്ളേരെ അവാൻ സാദ്ധ്യത ഉണ്ട് . Status vedieo എന്തെന്ന് നോക്കിയുമ്പോ മനസ്സിലാവുന്നത്
😭😭
Neeruthe ittath net vannappol poyathavamo
Njan 12nu status vechath
12.50 nu load aayath
Athupole enthenkilum sambavam undenkilo ennum anneshikanam...
4.16.03 എന്നല്ലേ
Chilapol camerayude time currect aavanameenilla chilapol network issue undenkil status upload avanamennilla
CCTV ടൈം ചിലപ്പോൾ മാറ്റം ഉണ്ടാകാറുണ്ട്.
ഒരു ക്യാമറ സ്കൂൾ ബസിലൊക്കെ നിർബന്ധമാക്കിയാൽ എന്താ...ഫിറ്റ്നസ് ചെക്ക് ചെയ്യാ, ഡ്രൈവേഴ്സ് ന്റെ എക്സ്പീരിയൻസ് career,....അതിന് എങ്ങനെ മൊണ്ണകൾ ബൈക്ക് കാരെ പിടിക്കാൻ നടക്ക.. സ്റ്റിക്കർ, ലൈറ്റ്, സൈലൻസർ...അത് വിട്ട കളിയില്ല
Even private bus drivers use phone while driving...
Whatsapp & Cctv time correct anekil avene vrethe vidarthu...nalle ithepole oru incident ningallkum undavaam.
ബസ് മറിയുമ്പോൾ അടിയിൽ ഒരു യൂണിഫോം കളർ കുട്ടിയുടെ മുകളിലൂടെ ആണോ ബസ് കറങ്ങി പോകുന്നത്? 🤔 ആരെങ്കിലും ശ്രെദ്ധിച്ചോ? 😯
Time could be set different on cctv.... It may or may not be updated with automatic timezone... Detail investigation needed..... Culprit should bring before law..
സ്കൂൾ ബസ്സൊക്കെ പ്രൈവറ്റ് ബസ്സിനെക്കാൾ സ്പീഡിലാണ് പോകുന്നത്.. എന്റെ മുന്നിൽ ഒരു സ്കൂൾ ബസ്സ ഇൻഡികേറ്റർ ഇടാതെ വലത്തോട്ട് ഒരു പോക്കു. ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്
കുട്ടികളോട് ചോദിച്ചാൽ അറിയാം.
പുള്ളി ഒരു വീഡിയോയിൽ പറയുന്നുണ്ടല്ലോ പുള്ളി ഫോട്ടോസ് ഗാലറിയിൽ നിന്ന് എടുത്തല്ല വാട്സാപ്പിലേക് അപ്‌ലോഡ് ചെയ്യുന്നത്. വാട്സാപ്പിലേക് ഡയറക്റ്റ് ആണ് അപ്‌ലോഡ് ചെയ്യുന്നതെന്ന് അങ്ങനെ ആണേൽ ഈ ഫോട്ടോസ് ഫോണിൽ ഉണ്ടോന്ന് നോക്കിയാൽ പോരെ വാട്സാപ്പിൽ നിന്ന് ഡയറക്റ്റ് ഫോട്ടോസ് എടുക്കുമ്പോ ഗാലറിയിൽ വരില്ലല്ലോ.
Chila timel net work issues undavumbol status upload cheyyan time edukkarund
Valare nalla kandethal. But ingane justify cheyyaan upayogikkanda ee knowledge.
🤦♂️
@@mexxian007 Angane vararund enne paranjulloo... Onninunum nyayigarichittilla mister
Maybe net work issue kond sambavikamm. Allenkill drive cheyumboll phone samsarikum maybe. Allathy driving cheyumboll status okyy eduvoo possible allaa
Neratte upload chythu ah samayam upload ayathaville 1:05
അതിന് മുൻപ് ഇട്ട ഫോട്ടോ ആ സമയത്ത് അപ്‌ലോഡ് ആവാനും സാധ്യതയുണ്ട് ഡ്രൈവറെ ന്യായീകരിച്ചത് അല്ല
ന്യൂ ഇയർ ആയിട്ട് സ്കൂൾ വെക്കേണ്ട ആവശ്യമുണ്ടോ?? എനിക്ക് ചോദിക്കാനുള്ള അതാണ് എന്തിനാണ് ന്യൂ ഇയർ ആയിട്ട് തന്നെ സ്കൂളിൽ പോണം എന്ന് ഇത്ര നിർബന്ധം??ഇന്ന് അവധി കൊടുത്തില്ലെങ്കിൽ ആ മോളുടെ ജീവൻ പോകില്ലായിരുന്നു.കോപ്പിലെ ഓരോ സ്കൂളിനെയും ഒക്കെ പുറത്തു വാരി വലിച്ചു കീറേണ്ട സമയം കഴിഞ്ഞു ഇതുമാത്രമല്ല എന്തോരം കുട്ടികളാണ് സ്കൂളിൽ ടീച്ചർമാരുടെ പീഡനം കൊണ്ട് ആരോടും പറയാതെ സഹിക്കിട്ടിരിക്കുന്നത്.
അവനെ വെറുതെ വിടരുത്
മനഃപൂർവമല്ലാത്ത ഒരു കേസ് എടുത്താൽ മതി അല്ലങ്കിൽ ആ ബസിന്റെ കള്ളർ മാറ്റിയാലും മതി
ഒരപ്പികാമോ. Incase അങ്ങനെ അല്ലെങ്കിൽ ഈ സമയത്തിന് ഉള്ളിൽ അവന് കേള്കേടി വന്നത് എത്രതോളം ആകും. ഇനി അങ്ങനെ ആണേൽ he deserves. അല്ലെങ്കിൽ
CCTV DVR time usually is too incorrect. Still worst driving and phone usage.
Time variation ഉണ്ടായേക്കാം... ചുമ്മാ അറിയാതെ ഒരാളെ കുറ്റപ്പെടുത്തുന്നത് ശെരിയല്ലലോ
വേഗം ജാമിയം തയാറാക്കിക്കോ
ഇന്നാലും ന്റെ കൂട്ടുകാരാ 😂😂
Ivane pole oruthane koottukaranayi kittan punnyam cheyyanam 😢
അതിൽ ഉണ്ടായിരുന്നവർ ആണ് ഇത് ആദ്യം പറയേണ്ടിയിരുന്നത് 😊 കണ്ടിരിക്കാം അങ്ങനെ ആണെങ്കിൽ ആരെങ്കിലും.
ഇത് തെളിയിക്കുന്നത് വളരെ ,
മുൻവിധിയോടെ ഉള്ള കുറ്റപ്പെടുതലായി പോയി 😊
Cctv time correct അല്ലെങ്കിലോ
സ്റ്റാറ്റസ് ഒക്കെ വച്ച് ഒരിക്കലും കുറ്റക്കാരൻ ആക്കാൻ ആവില്ല
മുന്നേ ഇട്ടത് ആ സമയത്ത് പോസ്റ്റ് ആയത് ആണോ എന്നൊന്നും പറയാൻ ആവില്ലല്ലോ...
ബ്രേക്ക് പോയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്താൽ അറിയാൻ ആവും
അപ്പോൾ പിന്നെ മൊബൈലി കളിച്ചു കാണും.... നല്ല ശിക്ഷ കൊടുക്കുക 😡😡😡😡
ഇതുപോലെ അസ്രെദ്ധയോടെ പോകുന്ന എല്ലാർക്കും ഒരു പാഠമാവൻ തക്ക ശിക്ഷ കൊടുക്കണം. പ്രത്യേകിച്ച് അവൻ കള്ളം പറയുക ആണ് ചെയ്തതെങ്കിലും. ഇത്രയും ചെയ്തിട്ടും. 😏
60 സെക്കന്റ് കയ്യിൽ ഫോൺ യൂസ് ചെയ്തു.. 4.03 സ്റ്റാർട്ടിങ് 1സെക്കന്റ് to 60 സെക്കന്റ്...
ഒരെണ്ണത്തിൽ 4:16:03 എന്നും മറ്റേതിൽ 4.03 എന്നും ആണല്ലോ ഉള്ളത്?
Railway Time
16:03.... ✅
@@leonemo-2k 24 hours, not railway time
സ്കൂൾ ബസിൽ cctv വയ്ക്കണം
range illa angil update agan late agille
Status itt pinne annello ath status ayath.. Net slow aville appo kurach time Edukkille... Njan support cheyaa alla
Eda monnakale status chelappo korach kazhinje liveaaku😊