മധ്യ പാനി യെകൊണ്ടും മയക്ക് മരുന്ന് അടിക്കുന്നവർക്ക് ഒന്നും പെൺ കുട്ടികളെ കല്യാണം കഴിപ്പിച്ച് കൊടുക്കരുത് അതൊക്കെ നല്ല വണ്ണം അന്വേഷിച്ചിട്ട് മാത്രമേ കെട്ടിച്ഛ് കൊടുക്കാൻ പറ്റുകയുള്ളു അല്ലെങ്കിൽ ജീവിതം നരകമായിരിക്കും
@lovebeatseditzz11 ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നവർക്കേ അതിൻറെ ബുദ്ധിമുട്ട് അറിയൂ.. അല്ലാത്തവർ ഇത് പോലെ ഉള്ള ആവശ്യം ഇല്ലാത്ത കമന്റ് ഇട്ടു ചിരിച്ചു കൊണ്ട് ഇരിക്കും... കഷ്ടം 😏
ഒരുപാട് റിസ്ക് ഉള്ള കാര്യങ്ങൾ ആണ് ഈ ടീച്ചർ ചെയ്യുന്നത്.. ഇതിന്റെ പിന്നിലെ മാനസിക ശക്തി ഗംഭീരം.. കുഞ്ഞാവ ശരിക്കും ഒരു അദ്‌ഭുതം തന്നെ. സാധാരണ ഗതിയിൽ പ്രവർത്തികമാക്കാൻ വളരെ പ്രയാസം ഉള്ള കാര്യങ്ങൾ.. മനസിലാക്കാൻ തന്നെ ബുദ്ധിമുട്ട് ആണ്. ഇത് ശരിയായ അർത്ഥത്തിൽ തന്നെ മുന്നോട്ട് പോകട്ടെ.. അവരെ ശക്തിപ്പെടുത്തുക..
ദത്തെടുത്ത അല്ല അതിന് ഒരുപാട് കാര്യങ്ങളുണ്ട് ഇത്ര പെട്ടെന്ന് ഒന്നും ഒരു കുട്ടിയെ കിട്ടുകയുമില്ല അവരുടെ രണ്ടുപേരുടെയും eginu അനുസരിച്ചുള്ള കുട്ടിയെ മാത്രമേ കിട്ടൂ കുറേ വർഷങ്ങൾ കാത്തിരിക്കുകയും വേണം
ചേച്ചി നമ്മൾ കൊടുക്കുന്നത് ആരോടും പറയാൻ പാടില്ല കൊടുക്കുന്നത് പറയുന്നത് കൊണ്ടാണ് മനാഫിന്റെ ഇപ്പോഴത്തെ അവസ്ഥ എല്ലാവരും സഹായം ചോദിച്ച് ശല്യം ചെയ്യുന്നത് കണ്ടില്ലേ വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയാൻ padilla
ദീപ്തി സാധനങ്ങളൊക്കെ കൊണ്ട് ആദിവാസികൾക്ക് കൊടുക്കുന്നതും സഹായിക്കുന്നതും ഒക്കെ നല്ലതാണ് പക്ഷേ ദീപ്തി ഇപ്പോൾ അതുവച്ച് മുതലെടുക്കുകയാണ് എന്നാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് ആദിവാസികൾക്ക് സഹായങ്ങളൊക്കെ ചെയ്യുന്നത് കണ്ടു ചാനൽ കൂടി അതൊക്കെ ഇട്ട് ആയിരക്കണക്കിന് രൂപ ദീപ്തി കൈപ്പറ്റി കൊണ്ടാണ് അതിൽ നിന്ന് കുറച്ച് നാട്ടുകാർക്ക് കൊടുക്കുന്നത് പിന്നെ ചാനൽ പോപ്പുലർ ആകാനും ഈ സഹായങ്ങളൊക്കെ സഹായിക്കുന്നു കൂടാതെ തന്നെ പല സഹായങ്ങളും പലരിൽ നിന്നും കിട്ടുന്നതും പിന്നെ ഇപ്പോൾ ഭർത്താവിന് വേണ്ടെന്നുവച്ച് ഒരു കൊച്ചു ചേർക്കനുമായി അവിഹിതബന്ധങ്ങളിലെ ഏർപ്പെടുകയും എന്തായാലും അവനെ തന്നെ കെട്ടാന്നും പറഞ്ഞു നടക്കുകയാണ് അതിനിടയിലാണ് കൊച്ചിനെ കടത്തിക്കൊണ്ടുവന്നു നിർത്തിയിരിക്കുന്നത് പിന്നെ ഭർത്താവിന്റെ വീട്ടിൽ പോയി താമസിക്കത്തില്ല സ്വന്തം വീട്ടിലെ താമസിക്കു എന്നൊക്കെ പറഞ്ഞു കുറച്ചു മൂരാച്ചി പരിപാടിയാണ് നിങ്ങൾ പുറത്തുനിന്ന് കാണുന്നതുപോലെയല്ല അകത്തിച്ചതും വീക്ഷിച്ചാൽ ആണ് ഇവരെയൊക്കെ കൃത്യമായി മനസ്സിലാക്കാൻ പറ്റും ഇനിയും ഈ കൊച്ചിനെ കൊണ്ടുവന്നു വല്ലവർക്കും കൊടുക്കാനുള്ള പ്ലാനിൽ ആണോ എന്ന് ദൈവത്തിന് അറിയാം പിന്നെ അവർ യൂട്യൂബ് ചാനൽ നടത്തിയ അവർ ജീവിക്കട്ടെ അത് നാട്ടുകാർ കൊടുക്കണം എന്ന് ആരും നിർബന്ധിക്കുന്നില്ല അവർ അവരുടെ സ്വന്തം ഇഷ്ടപ്രകാരം ഓരോന്ന് കാണിക്കുന്നു അവർ ആരു പറയുന്നത് അനുസരിക്കുന്നില്ല പിന്നെ ഇപ്പോഴത്തെ കൂടെ കൂടിയ ചെറുപ്പക്കാരൻ ഒരു കൊച്ചു ചെറുക്കനെ അവനെ അനുസരിക്കാത്ത ഫ്രീയാണ് അവർ ആ ചെറുക്കനെ അടിമയായിട്ട് നിർത്തി ഈ ചെറുക്കന്റെ ഭാവി കളയും ഇനി ഈ കൊച്ചിന്റെ ഭാവിയും ചോദ്യചിഹ്നമാകും കാരണം ഇവൾക്ക് ഗർഭം ഉണ്ടാകും അപ്പോ പിന്നെ ഈ കുട്ടിക്ക് ഒരു ആശ്രയമില്ലാതെ ആകും ഇപ്പോൾ കൊണ്ടുപോകുന്ന ചെറുപ്പക്കാരൻ ഇപ്പോൾ സ്നേഹത്തിലൊക്കെ പറയുന്നെങ്കിലും നാളെ അവന്റെ വീട്ടുകാരെ ഇവനും അവൾക്ക് ഒരു കുട്ടിയാകുമ്പോൾ ഈ കൊച്ചിനെ കൂടെ കൊണ്ട് അവിടെ നിർത്താൻ സമ്മതിക്കുമോ ഈ പെണ്ണിന് സത്യം പറഞ്ഞാൽ അഹങ്കാരവും അരപ്പിരി ലൂസും ആണ് നേരെമറിച്ച് കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരു ദമ്പതികൾക്ക് ആ കുട്ടിയെ കൊടുക്കുകയാണെങ്കിൽ അതൊരു പുണ്യമായിരിക്കും ആ കുഞ്ഞിനെ നന്നായി വളർത്തുകയും ആ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുകയും ചെയ്യും ആദ്യത്തെ ഭർത്താവിന്റെ കൂടെ ജീവിച്ചപ്പോഴും ഈ പെണ്ണ് ഗർഭിണിയാകാൻ സമ്മതിക്കില്ലായിരുന്നു ഇപ്പോഴത്തെ ഭർത്താവിനെയും അടിമയായി നിർത്താമെന്ന് കരുതിയാണ് പക്ഷേ അവന്റെ വീട്ടുകാർ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് പറയാൻ പറ്റില്ല ഇവൾക്ക് കുഞ്ഞിനെ അതിന്റെ തള്ളയുടെ കൂടെ നിർത്തിയിട്ട് അതിനുവേണ്ട കാര്യങ്ങൾ സഹായങ്ങൾ ചെയ്തു കൊടുക്കുവാൻ ശ്രമിച്ചാൽ മതിയായിരുന്നു ഇതിപ്പോൾ പാവപ്പെട്ട ഏതോ ഒരു വീട്ടുകാരെ പ്രത്യേകിച്ച് ആദിവാസികളെ പറ്റിച്ച് ഈ കുട്ടിയെ കൊണ്ടുവന്നു വെച്ച് ചാനലിൽ കൂടി ഈ കുട്ടിയെ കാണിച്ച് ഇവൾ പ്രസക്തിക്ക് വേണ്ടി മാത്രം ശ്രമിക്കുന്നതാണ് അതുകൊണ്ടുതന്നെ നമ്മൾക്ക് പല കാര്യങ്ങളും കണ്ടിട്ടുള്ളവർക്ക് ഇതൊക്കെ മനസ്സിലാക്കാൻ പറ്റും ഇവളുടെ അഹങ്കാരത്തിന് ഒന്നും നമ്മൾ കൂട്ടുനിൽക്കരുത് ഇവൾ മഹാ കള്ളത്തരത്തിന്റെ രാജാവാണെന്ന് നമുക്ക് മനസ്സിലായി ഉള്ളൂ
തീപ്തി ടീച്ചർ എടുത്ത തീരുമാനം വളരെ നല്ലത് ഇനി ഉടമസ്ഥർ വന്നാൽ കൊടുക്കാതിരുന്നാൽ മതി നല്ല മനസുള്ള ടീച്ചർ ഇങ്ങനെ സ്നേഹിക്കുന്നവർ ചുരുക്കm പേർ മാത്രം നമ്മൾ എല്ലാ ജീവ ജാലങ്ങളെയും സ്നേഹിക്കണം
ചേച്ചി ഞാൻ ദീപ്തി ടീച്ചറുടെ ചാനൽ കണ്ടു ആ കുഞ്ഞിനെ അവർ പോന്നു പോലെ നോക്കുന്നുണ്ട് ആകുട്ടി വലുതായാൽ ദീപ്തി ടീച്ചറെ വിട്ട് പോവില്ല അതുറപ്പാണ് അത്ര സുഖ സൗകര്യം ഉള്ളത് പോലെ ജനിച്ച വീട്ടിൽ നിന്ന് കിട്ടില്ല
@@mayasvlog8700angai അവർ പറയുന്നു althi അറിയുവോ ആ marrage ilum കുടികൾ പ്രസിവിക്കാൻ താല്പര്യം ഇല്ല എന്ന് അവർ പറഞ്ഞിരുന്നു.... പിന്നെ ഡിവോഴ്സ് time ilum achchiku ayai ഡിവോഴ്സ് ചെയ്യാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു അത് പുളിയുടയി vedio il നിന്നും സംസാരത്തിൽ നിന്നും അറിയാം.... അപ്പോൾ അങ്ങനെ ഒരു കുടിയൻ കുടയ് യുണ്ടാകണം എന്ന് അച്ഛൻ മാർ vecharikuvo...അതും അയാൾ ഒരു അത്യാപകൻ annu എന്ന് പറഞ്ഞു ketathu...പിന്നെ ഇപ്പോൾ 2 am കല്യാണം അപ്പോൾ അതിലും ഇ കുഞ്ഞിനെയി കൊണ്ടുവന്നു കല്യാണത്തിന് മുംബൈ കുഞ്ഞായി എന്ന് പറഞ്ഞു ഇനി ഇ കുഞ്ഞിന്റായി കാര്യo പറഞ്ഞു prasivakathi ഇരിക്കാൻ നോക്കും..... മൊത്തത്തിൽ പെരുമാറ്റം കണ്ടിട്ട് അങ്ങനെ annu തോന്നുന്നത്.... അങ്ങനെ വന്നാൽ അത്യാതായി husband കാര്യം ഇവർ പറഞ്ഞത് വേശ്വസിക്കാൻ പറ്റില്ല.... Athyam കല്യാണം കഴിഞ്ഞും സ്വന്തം വീട്ടിൽ thani അവിടെ ഒരു അമ്മ മാത്രം annu ഉണ്ടായിരുന്നത്.... 2 nd marrage കഴിഞ്ഞും ഇവിടേയ് thani......... ഇവിടെ നിൽക്കണം, പ്രസിവിക്കണം ഇതു aki അവരുടൈ personal കാര്യങ്ങൾ annu..... എങ്കിലും.... എല്ലാ തൊണ്ട thodathi വിഴുങ്ങാൻ ആരും പൊട്ടന്മാര് അല്ലാലോ.... സോഷ്യൽ മീഡിയയിൽ കാണുന്നത് apadai veHungan...... പറയുന്നതികാളി പൊരുത്ത kedukal കാണുന്നവർക്കും കേൾക്കുന്നവർക്കും മനസിലാകും.......
ഞാനും ഒരു മദ്യപാനിയായ ഭർത്താവിനെ സഹിച്ച് ജീവിച്ച് എൻ്റെ യൗവ്വനവും നല്ല കാലങ്ങളും എല്ലാം കളഞ്ഞു ഇപ്പോൾ പ്രതികരിക്കാൻ തുടങി .
Good🤝❤
മധ്യ പാനി യെകൊണ്ടും മയക്ക് മരുന്ന് അടിക്കുന്നവർക്ക് ഒന്നും പെൺ കുട്ടികളെ കല്യാണം കഴിപ്പിച്ച് കൊടുക്കരുത് അതൊക്കെ നല്ല വണ്ണം അന്വേഷിച്ചിട്ട് മാത്രമേ കെട്ടിച്ഛ് കൊടുക്കാൻ പറ്റുകയുള്ളു അല്ലെങ്കിൽ ജീവിതം നരകമായിരിക്കും
ആദ്യമേ പ്രതി കരിക്കണ്ടായോ
@lovebeatseditzz11 ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നവർക്കേ അതിൻറെ ബുദ്ധിമുട്ട് അറിയൂ.. അല്ലാത്തവർ ഇത് പോലെ ഉള്ള ആവശ്യം ഇല്ലാത്ത കമന്റ് ഇട്ടു ചിരിച്ചു കൊണ്ട് ഇരിക്കും... കഷ്ടം 😏
@lovebeatseditzz11 thankal marupadi paranja comment enthanu ennu adyam nokku.. enitt njan paranja karym nokku.. enitt rply idu ok
ഒരുപാട് റിസ്ക് ഉള്ള കാര്യങ്ങൾ ആണ് ഈ ടീച്ചർ ചെയ്യുന്നത്.. ഇതിന്റെ പിന്നിലെ മാനസിക ശക്തി ഗംഭീരം.. കുഞ്ഞാവ ശരിക്കും ഒരു അദ്‌ഭുതം തന്നെ. സാധാരണ ഗതിയിൽ പ്രവർത്തികമാക്കാൻ വളരെ പ്രയാസം ഉള്ള കാര്യങ്ങൾ.. മനസിലാക്കാൻ തന്നെ ബുദ്ധിമുട്ട് ആണ്. ഇത് ശരിയായ അർത്ഥത്തിൽ തന്നെ മുന്നോട്ട് പോകട്ടെ.. അവരെ ശക്തിപ്പെടുത്തുക..
ആര് ആരെ സഹയിക്കുമ്പോഴും പ്രതിഫലം ദൈവത്തിൽ നിന്നും ആഗ്രഹിക്കുക
ദീപ്തി ടിച്ചറിന് എല്ലാ ഭാഗ്യവും പടച്ചവൻ നൽകുമാറാകട്ടെ.കുട്ടിയു ഏറ്റം ആരോഗ്യത്തോടെ വളർന്ന് ടീച്ചർക്ക് സന്തോഷം മാത്രം നൽകിടട്ടേ...🥰🙏
ജന്മം കൊണ്ട് ഒരു അമ്മയാവില്ല കർമം കൊണ്ട് മാത്രമേ ഒരമ്മ ആവുകയുള്ളു അതാണ് ദീപ്തി ടീച്ചർ
ദത്തെടുത്ത അല്ല അതിന് ഒരുപാട് കാര്യങ്ങളുണ്ട് ഇത്ര പെട്ടെന്ന് ഒന്നും ഒരു കുട്ടിയെ കിട്ടുകയുമില്ല അവരുടെ രണ്ടുപേരുടെയും eginu അനുസരിച്ചുള്ള കുട്ടിയെ മാത്രമേ കിട്ടൂ കുറേ വർഷങ്ങൾ കാത്തിരിക്കുകയും വേണം
ചേച്ചിയുടെ അവതരണം സൂപ്പർ 👍🥰🥰
Thanks മുജീബ്
ചേച്ചി നമ്മൾ കൊടുക്കുന്നത് ആരോടും പറയാൻ പാടില്ല കൊടുക്കുന്നത് പറയുന്നത് കൊണ്ടാണ് മനാഫിന്റെ ഇപ്പോഴത്തെ അവസ്ഥ എല്ലാവരും സഹായം ചോദിച്ച് ശല്യം ചെയ്യുന്നത് കണ്ടില്ലേ വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയാൻ padilla
💜💜💜💜💜
Dipthi teacher is so great!!! Let God bless her abundantly!!!! Her charity works also great!!!
,❤❤💯
എന്റെ കണ്ണിൽ ചേച്ചിയാണ് ഏറ്റവും സുന്ദരി ഇട്ടോ
ഇന്ന് ആദ്യത്തെ like, comment എന്റെ വക. 😄😄❤❤
എന്ത് cute വാവയാണ്. 😍ദീപ്തിടീച്ചറിനും കുഞ്ഞിനും എന്നും നല്ലത് മാത്രം വരട്ടെ. 💕💕
ഇത് അതിശയം ആണല്ലോ.. ഇത്ര പെട്ടന്നോ.. നോട്ടി വന്നോ...
ഞാൻ you tubil കൂടി കറങ്ങി നടക്കുവായിരുന്നു. അന്നേരം പെട്ടെന്ന് മായയുടെ video വന്നു. അങ്ങനെ കണ്ടതാ. നോട്ടിഫിക്കേഷൻ വന്നില്ലായിരുന്നു. 😄😄
@@shylasimon8215 വെറുതെ ഇങ്ങനെ കറങ്ങി നടക്കുവാണല്ലേ....🤣🤣🥰🥰
@mayasvlog8700 ആന്നേ... വല്ല പണിയും വേണ്ടേ.🤣🤣
എനിക്ക് പിന്നെ മൊബൈയലിൽ നോക്കാൻ തന്നെ സമയമില്ല പലേ ചുറ്റു പാടുകൾ ഉള്ളത് കൊണ്ട് എന്നാലും ചേച്ചിയുടെ വീഡിയോസ് ഉണ്ടോ എന്ന് നോക്കാറുണ്ട് @@mayasvlog8700
ഇടക്കിടക്ക് ഞാൻ ദീപ്തി ടീച്ചറുടെ ചാനൽ കാണാറുണ്ട് ആദിവാസികളുടെ അടുത്ത് പോയി അവരുടെ വിശേഷങ്ങളും സാധനങ്ങൾ കൊണ്ട് പോയി കൊടുക്കുന്നതും കണ്ടിട്ടുണ്ട്
ദീപ്തി സാധനങ്ങളൊക്കെ കൊണ്ട് ആദിവാസികൾക്ക് കൊടുക്കുന്നതും സഹായിക്കുന്നതും ഒക്കെ നല്ലതാണ് പക്ഷേ ദീപ്തി ഇപ്പോൾ അതുവച്ച് മുതലെടുക്കുകയാണ് എന്നാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് ആദിവാസികൾക്ക് സഹായങ്ങളൊക്കെ ചെയ്യുന്നത് കണ്ടു ചാനൽ കൂടി അതൊക്കെ ഇട്ട് ആയിരക്കണക്കിന് രൂപ ദീപ്തി കൈപ്പറ്റി കൊണ്ടാണ് അതിൽ നിന്ന് കുറച്ച് നാട്ടുകാർക്ക് കൊടുക്കുന്നത് പിന്നെ ചാനൽ പോപ്പുലർ ആകാനും ഈ സഹായങ്ങളൊക്കെ സഹായിക്കുന്നു കൂടാതെ തന്നെ പല സഹായങ്ങളും പലരിൽ നിന്നും കിട്ടുന്നതും പിന്നെ ഇപ്പോൾ ഭർത്താവിന് വേണ്ടെന്നുവച്ച് ഒരു കൊച്ചു ചേർക്കനുമായി അവിഹിതബന്ധങ്ങളിലെ ഏർപ്പെടുകയും എന്തായാലും അവനെ തന്നെ കെട്ടാന്നും പറഞ്ഞു നടക്കുകയാണ് അതിനിടയിലാണ് കൊച്ചിനെ കടത്തിക്കൊണ്ടുവന്നു നിർത്തിയിരിക്കുന്നത് പിന്നെ ഭർത്താവിന്റെ വീട്ടിൽ പോയി താമസിക്കത്തില്ല സ്വന്തം വീട്ടിലെ താമസിക്കു എന്നൊക്കെ പറഞ്ഞു കുറച്ചു മൂരാച്ചി പരിപാടിയാണ് നിങ്ങൾ പുറത്തുനിന്ന് കാണുന്നതുപോലെയല്ല അകത്തിച്ചതും വീക്ഷിച്ചാൽ ആണ് ഇവരെയൊക്കെ കൃത്യമായി മനസ്സിലാക്കാൻ പറ്റും ഇനിയും ഈ കൊച്ചിനെ കൊണ്ടുവന്നു വല്ലവർക്കും കൊടുക്കാനുള്ള പ്ലാനിൽ ആണോ എന്ന് ദൈവത്തിന് അറിയാം പിന്നെ അവർ യൂട്യൂബ് ചാനൽ നടത്തിയ അവർ ജീവിക്കട്ടെ അത് നാട്ടുകാർ കൊടുക്കണം എന്ന് ആരും നിർബന്ധിക്കുന്നില്ല അവർ അവരുടെ സ്വന്തം ഇഷ്ടപ്രകാരം ഓരോന്ന് കാണിക്കുന്നു അവർ ആരു പറയുന്നത് അനുസരിക്കുന്നില്ല പിന്നെ ഇപ്പോഴത്തെ കൂടെ കൂടിയ ചെറുപ്പക്കാരൻ ഒരു കൊച്ചു ചെറുക്കനെ അവനെ അനുസരിക്കാത്ത ഫ്രീയാണ് അവർ ആ ചെറുക്കനെ അടിമയായിട്ട് നിർത്തി ഈ ചെറുക്കന്റെ ഭാവി കളയും ഇനി ഈ കൊച്ചിന്റെ ഭാവിയും ചോദ്യചിഹ്നമാകും കാരണം ഇവൾക്ക് ഗർഭം ഉണ്ടാകും അപ്പോ പിന്നെ ഈ കുട്ടിക്ക് ഒരു ആശ്രയമില്ലാതെ ആകും ഇപ്പോൾ കൊണ്ടുപോകുന്ന ചെറുപ്പക്കാരൻ ഇപ്പോൾ സ്നേഹത്തിലൊക്കെ പറയുന്നെങ്കിലും നാളെ അവന്റെ വീട്ടുകാരെ ഇവനും അവൾക്ക് ഒരു കുട്ടിയാകുമ്പോൾ ഈ കൊച്ചിനെ കൂടെ കൊണ്ട് അവിടെ നിർത്താൻ സമ്മതിക്കുമോ ഈ പെണ്ണിന് സത്യം പറഞ്ഞാൽ അഹങ്കാരവും അരപ്പിരി ലൂസും ആണ് നേരെമറിച്ച് കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരു ദമ്പതികൾക്ക് ആ കുട്ടിയെ കൊടുക്കുകയാണെങ്കിൽ അതൊരു പുണ്യമായിരിക്കും ആ കുഞ്ഞിനെ നന്നായി വളർത്തുകയും ആ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുകയും ചെയ്യും ആദ്യത്തെ ഭർത്താവിന്റെ കൂടെ ജീവിച്ചപ്പോഴും ഈ പെണ്ണ് ഗർഭിണിയാകാൻ സമ്മതിക്കില്ലായിരുന്നു ഇപ്പോഴത്തെ ഭർത്താവിനെയും അടിമയായി നിർത്താമെന്ന് കരുതിയാണ് പക്ഷേ അവന്റെ വീട്ടുകാർ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് പറയാൻ പറ്റില്ല ഇവൾക്ക് കുഞ്ഞിനെ അതിന്റെ തള്ളയുടെ കൂടെ നിർത്തിയിട്ട് അതിനുവേണ്ട കാര്യങ്ങൾ സഹായങ്ങൾ ചെയ്തു കൊടുക്കുവാൻ ശ്രമിച്ചാൽ മതിയായിരുന്നു ഇതിപ്പോൾ പാവപ്പെട്ട ഏതോ ഒരു വീട്ടുകാരെ പ്രത്യേകിച്ച് ആദിവാസികളെ പറ്റിച്ച് ഈ കുട്ടിയെ കൊണ്ടുവന്നു വെച്ച് ചാനലിൽ കൂടി ഈ കുട്ടിയെ കാണിച്ച് ഇവൾ പ്രസക്തിക്ക് വേണ്ടി മാത്രം ശ്രമിക്കുന്നതാണ് അതുകൊണ്ടുതന്നെ നമ്മൾക്ക് പല കാര്യങ്ങളും കണ്ടിട്ടുള്ളവർക്ക് ഇതൊക്കെ മനസ്സിലാക്കാൻ പറ്റും ഇവളുടെ അഹങ്കാരത്തിന് ഒന്നും നമ്മൾ കൂട്ടുനിൽക്കരുത് ഇവൾ മഹാ കള്ളത്തരത്തിന്റെ രാജാവാണെന്ന് നമുക്ക് മനസ്സിലായി ഉള്ളൂ
@lovebeatseditzz11എന്തോ ടീച്ചർ ടെ ഈ തീരുമാനം തെറ്റാണെന്ന് തോനുന്നു
Good decision🙏🙏🙏 Deepti teacher such an amazing person❤❤💎💎💎God bless her 🙏🙏
Deepthe uyir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Nanum teacher video kanarondu nalla manasanu❤
സൂപ്പർ 🥰👍👌
ഫിറോസ് കുന്നം പറമ്പിലിനെയും, മാനേഫി നെയും വെറുതെ വിടാത്തവർ, നമുക്കിടയിൽ ഉണ്ട്.😔
തിരിച്ച് കിട്ടും എന്ന് വിചാരിച്ചു ആരെയും സഹായിക്കരുതു നമ്മളെ ആരെങ്കിലും സഹായിച്ചല്‍ ഒരിക്കലും അത് മറക്കാന്‍ പാടില്ല
🤝💯
@@ShajiShaji-l8z Correct 👍🏻
In my opinion "help others if you can and don't expect help from others"..
ടീച്ചർക്കും കുഞ്ഞിനും ഭാവുകങ്ങൾ നേരാം. ദൈവം തുണക്കട്ടെ. 👍❤️
തീപ്തി ടീച്ചർ എടുത്ത തീരുമാനം വളരെ നല്ലത് ഇനി ഉടമസ്ഥർ വന്നാൽ കൊടുക്കാതിരുന്നാൽ മതി നല്ല മനസുള്ള ടീച്ചർ ഇങ്ങനെ സ്നേഹിക്കുന്നവർ ചുരുക്കm പേർ മാത്രം നമ്മൾ എല്ലാ ജീവ ജാലങ്ങളെയും സ്നേഹിക്കണം
👍💯
ചേച്ചി ഞാൻ ദീപ്തി ടീച്ചറുടെ ചാനൽ കണ്ടു ആ കുഞ്ഞിനെ അവർ പോന്നു പോലെ നോക്കുന്നുണ്ട് ആകുട്ടി വലുതായാൽ ദീപ്തി ടീച്ചറെ വിട്ട് പോവില്ല അതുറപ്പാണ് അത്ര സുഖ സൗകര്യം ഉള്ളത് പോലെ ജനിച്ച വീട്ടിൽ നിന്ന് കിട്ടില്ല
@MujeebT-m8i അതേ💯👍
It's not an easy job, the responsibility of a child. Glad ur +ve vlog adding a feather to the hat for hers even if some trying to turn up negative.❤
Thanks for watching
41 വർഷം അബുദാബിയിൽ ജീവിച്ച ഞാൻ ഇന്നുവരെ ഒരു ചാനലിൽ പോയി ഒന്നും പറഞ്ഞിട്ടില്ല.എന്നെപ്പോലെ ഒരുപാട് ആൾക്കാരുണ്ട് മൗനം ഏറ്റവും നല്ലത്.
@@rigman4k319 🥰🥰
ചേച്ചി ഇന്ന് ഞാൻ ഉണ്ട് ഇവിടെ നിങ്ങളുടെ വീഡിയോ കണ്ടിരിക്കാലോ കണ്ടിട്ട് മതി വരുന്നില്ല
🥰🥰❤❤👍
ഇതൊക്കെ ദീപ്തി ടീച്ചർ വിശദമായി പറഞ്ഞിട്ടുണ്ടല്ലോ 🤣ഇതൊക്കെ വീണ്ടും ഒരു വിഡിയോ ഇട്ട് കാശ് ഉണ്ടാക്കണോ 🤣എല്ലാം വെക്തമായി ദീപ്തി പറഞ്ഞിട്ടുണ്ട് 👍🏻
യൂട്യൂബ്സ് ന് എല്ലാം പുതിയ കണ്ടൻ്റ് ആയി ഇനി എന്തെല്ലാം ഇല്ലാകഥ ഉണ്ടാകുമോ എന്തോ
ഇതിൻ്റെ ഉള്ളിൽ നിന്നും എന്ത് ഇല്ലാ കഥ വരാൻ ആണ്.....അങ്ങനെ ഒന്നും ഉണ്ടാവില്ല🥰
@mayasvlog8700 മായയുടെ കാര്യമല്ല പറഞ്ഞത് വേറെ ഉണ്ടല്ലോ ആൾക്കാർ
👍👍👍❤️❤️❤️
അതെ കുഞ്ഞ് ബാക്യവാൻ തന്നെ ഇനി രണ്ടാമത്തെ ഭർത്താവിന്റെ ഒപ്പവും കുഞ്ഞിന്റെ ഒപ്പവും സന്തോഷം ആയി ജീവിക്കട്ടെ
അതേ
ഫസ്റ്റ് നിങ്ങളുടെ വീഡിയോ യാണ് ഞാൻ കാണാറ് എനിക്ക് ഒഴിവ് ഉണ്ടാകുന്ന സമയത്തെ കാണാറുള്ളു
@@MujeebT-m8i ok❤️
ഈ രണ്ടാമത്തെ ഭർത്താവ് എന്ന ആവർത്തന സംബോദന വേണോ
Deephi and family i like them
❤❤
രണ്ടാം സ്ഥാനം ആയി ഇട്ടോ🥰
ദീപ്തി ടീച്ചർ❤🔥
എന്തെല്ലാം പോസിറ്റീവ് ചെയ്താലും കുറച്ചു പേര് അതിൽ നെഗറ്റീവ് പറയാൻ വേണ്ടി നോമ്പ് നോറ്റ് ഇരിക്കും 🤣🙊
@@SainathaVSShami സത്യം.
ദീപ്തി കാണാൻ സുന്ദരി 👍
Ini reaction videosinte varavaaanu .Ini kadhakalaaayi ….🙏🙏morning teacherde video kandappozhey oohichu reaction contentkaaarkkulla item ..😂
ഞാൻ ഇതിൽ മോശം ആയിട്ട് ഒന്നും പറഞ്ഞിട്ടില്ല...
@ mosam paranjennu paranjillallo chechi.njan total paranjeya .ningal atyavashyam nilavaarathode video cheyyunna aalaanu ennariyaam .first reaction kandathu kondu paranju atrem ullu .🥰
@@Raneez_yousuf ok..🥰🥰🤗
അപ്പോൾ പണികിട്ടി അല്ലെ നന്നായി
❤❤❤👍👍👍👍😂
Aval.oru.Ammayanallo😅
CCS
അഹങ്കാരി ദീപ്തിക്ക് ഒരു ഭർത്താവ് ഉണ്ടായിരുന്നു അയാൾക്ക് എന്ത് സംഭവിച്ചു, സ്വന്തം വീട് നന്നാക്കിയിട്ടു നാട് നന്നാക്കിയാൽ പോരെ
അയാള് കുടിയൻ അല്ലേ...അയാളെ സഹിക്കണം എന്നാണോ നിങ്ങള് പറയുന്നത്
@@mayasvlog8700angai അവർ പറയുന്നു althi അറിയുവോ ആ marrage ilum കുടികൾ പ്രസിവിക്കാൻ താല്പര്യം ഇല്ല എന്ന് അവർ പറഞ്ഞിരുന്നു.... പിന്നെ ഡിവോഴ്സ് time ilum achchiku ayai ഡിവോഴ്സ് ചെയ്യാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു അത് പുളിയുടയി vedio il നിന്നും സംസാരത്തിൽ നിന്നും അറിയാം.... അപ്പോൾ അങ്ങനെ ഒരു കുടിയൻ കുടയ് യുണ്ടാകണം എന്ന് അച്ഛൻ മാർ vecharikuvo...അതും അയാൾ ഒരു അത്യാപകൻ annu എന്ന് പറഞ്ഞു ketathu...പിന്നെ ഇപ്പോൾ 2 am കല്യാണം അപ്പോൾ അതിലും ഇ കുഞ്ഞിനെയി കൊണ്ടുവന്നു കല്യാണത്തിന് മുംബൈ കുഞ്ഞായി എന്ന് പറഞ്ഞു ഇനി ഇ കുഞ്ഞിന്റായി കാര്യo പറഞ്ഞു prasivakathi ഇരിക്കാൻ നോക്കും..... മൊത്തത്തിൽ പെരുമാറ്റം കണ്ടിട്ട് അങ്ങനെ annu തോന്നുന്നത്.... അങ്ങനെ വന്നാൽ അത്യാതായി husband കാര്യം ഇവർ പറഞ്ഞത് വേശ്വസിക്കാൻ പറ്റില്ല.... Athyam കല്യാണം കഴിഞ്ഞും സ്വന്തം വീട്ടിൽ thani അവിടെ ഒരു അമ്മ മാത്രം annu ഉണ്ടായിരുന്നത്.... 2 nd marrage കഴിഞ്ഞും ഇവിടേയ് thani......... ഇവിടെ നിൽക്കണം, പ്രസിവിക്കണം ഇതു aki അവരുടൈ personal കാര്യങ്ങൾ annu..... എങ്കിലും.... എല്ലാ തൊണ്ട thodathi വിഴുങ്ങാൻ ആരും പൊട്ടന്മാര് അല്ലാലോ.... സോഷ്യൽ മീഡിയയിൽ കാണുന്നത് apadai veHungan...... പറയുന്നതികാളി പൊരുത്ത kedukal കാണുന്നവർക്കും കേൾക്കുന്നവർക്കും മനസിലാകും.......
💜
ഇവൾക്ക്
വേറെ
ജോലി
ഒന്നുമില്ലേ
ഭ്രാന്ത
നാട്ടുകാരെ
അറിയിക്കുവ
ഇവളെ
ആ
കെച്ച്
ആരുടെതാണ്
❤❤❤
👌👌👌👌❤❤❤